കുഞ്ഞോളും കുട്ടികളും ഇനി ഗൾഫിൽ ...ദുബായിയിലേയ്ക്ക് ..

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 261

  • @binsiyajasar3995
    @binsiyajasar3995 Рік тому +96

    ആർക്കും പറഞ്ഞ്‌ മനസിലാക്കി കൊടുക്കാൻ കഴിയാത്ത ഒരു feelings ആണ്‌ ആ സമയം അവളുടെ മനസിലൂടെ കടന്ന് പോവുന്നത്‌. 😔എന്റെ റബ്ബേ ഓർക്കാൻ കൂടി വയ്യ. 🥲ഇറങ്ങുവോളം പോവണ്ട എന്നൊക്കെ പറഞ്ഞ്‌ നോക്കും നടക്കില്ല എന്ന് 100% ഉറപ്പുണ്ടെങ്കിലും. എന്നിട്ടും ദയനീയമായി ആ പോവുന്നത്‌ നോക്കി നിൽക്കും ഒന്നും ചെയ്യാനാവാതെ. ആ വണ്ടി കണ്ണിൽ നിന്ന് മറയുന്നത്‌ വരെ എന്റെ റബ്ബേ എന്തൊക്കെയാ മനസിലൂടെ കടന്ന് പോണെ എന്ന് അനുഭവിക്കുന്നോർക്കല്ലാതെ വേറെ ആർക്കും അറിയില്ല. പിന്നെ airport ഇൽ നിന്നും ചെക്കിൻ കഴിഞ്ഞ്‌ ഒരു വിളിയുണ്ട്‌. അപ്പൊഴേക്കും കരഞ്ഞ്‌ തീർത്ത കണ്ണീരിന്റെ അളവെടുത്താൽ 2 ബക്കറ്റ്‌ ഉണ്ടാവും. പിന്നീട്‌ ഒരു കാത്തിരിപ്പാണ്‌. ഒരു വർഷം തീരുന്നതും നോക്കി. അതിനിടയിൽ സന്തോഷം തരുന്നതും സങ്കടം തരുന്നതുമായ ഒരുപാട്‌ അനുഭവങ്ങൾ. വീണ്ടും ഇടക്ക്‌ വീണുകിട്ടുന്ന ഒന്നോ രണ്ടോ മാസങ്ങൾ. പ്രവാസ ജീവിതം വല്ലാത്ത ഒരു വേദന തന്നെ ആണ്‌. അത്‌ അനുഭവിക്കുന്ന ഒരുപാട്‌ ജീവിതങ്ങൾ. 🥲

    • @ShafeequePathutara-zu1bo
      @ShafeequePathutara-zu1bo Рік тому +1

      തിരിച്ചു നാട്ടിലേക്കു വരുമ്പോൾ ആ ഭാര്യ യുടെ സന്തോഷം ❤❤

    • @nishukunnath6506
      @nishukunnath6506 Рік тому

      Nanum kure anubavikkunnu aa pokk

  • @shabilsonu8055
    @shabilsonu8055 Рік тому +156

    എല്ലായിടത്തേക്കും കുട്ടികളെ കൊണ്ടുപോവുന്ന അന്സിഫ്ക്ക kujol👍👍

  • @shamnahr2462
    @shamnahr2462 Рік тому +75

    വരുമ്പോൾ ഹാപ്പിയാണ് 😊പോവുന്ന ദിവസം ആവുമ്പോൾ എന്റെ അല്ലഹോ സഹിക്കാൻ പറ്റില്ല 😥😥

  • @shimnashahid652
    @shimnashahid652 Рік тому +97

    ഏറ്റവും വേദന നിറഞ്ഞ seen😢😢😢

    • @arifakbkuchimmu2647
      @arifakbkuchimmu2647 Рік тому +1

      but ketyone ഇത്ര സന്തോഷത്തോടെ യത്രയക്കുന്നത് അദ്യയിട്ടാ കാണുന്നത്,

    • @kareem.ameenrape5494
      @kareem.ameenrape5494 Рік тому +1

      @@arifakbkuchimmu2647I

    • @myfitnessmylife2687
      @myfitnessmylife2687 Рік тому

      ദുബായ് ആണോ varunn

  • @fmadhavikutti
    @fmadhavikutti Рік тому +16

    കൊണ്ടാക്കാൻ പോകൽ സഹിക്കാൻ പറ്റില്ല വിളിക്കാൻ പോകൽ ഹാപ്പി 👍

  • @SHASDOTCOMbyshahadiyasakeer
    @SHASDOTCOMbyshahadiyasakeer Рік тому +49

    ആഹാ.... ഇന്നത്തെ വീഡിയോ TRENDING ൽ ഉണ്ടല്ലോ അന്ഷിഫെ ❤

    • @MuhammadSinan-ci5bh
      @MuhammadSinan-ci5bh Рік тому

      Egane illathe nikka njagale alle ayle pinne aa thatharum

    • @MuhammadSinan-ci5bh
      @MuhammadSinan-ci5bh Рік тому

      Ansif moyath aaayi nikka camera mhn

    • @myfitnessmylife2687
      @myfitnessmylife2687 Рік тому

      ഇത്താ നിങ്ങളെ വിഡിയോ ഒകെ കാണാറുണ്ട്

  • @Shahnarazaq
    @Shahnarazaq Рік тому +62

    അൻഷിദ ഇതാനെ കണ്ടപ്പോൾ സങ്കടം ആയി പ്രവാസിയുടെ വേദന അവർക്കെ അറിയൂ...😘❣️

  • @shahanasherin4198
    @shahanasherin4198 Рік тому +78

    പാവം അൻഷിത താത്ത. പ്രവാസികളുടെ ഈ അവസ്ഥ അനുഭവിച്ചവർ ക്കറിയാം... ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ് 😭😭😭😭😰😰😰😰😒😒😒

  • @anuaslam3062
    @anuaslam3062 Рік тому +16

    ഉമ്മാ കൊണ്ടാക്കാനും പോകണം
    അതാണ്പോകുന്ന അവർക്ക് സന്തോഷം

  • @najeebkp1936
    @najeebkp1936 Рік тому +79

    ഏതൊരു പ്രവാസി ഭാര്യയുടെയും കണ്ണ് നനയാതിരിക്കില്ല ഈ സമയം അത് അനുഭവിച്ചവർ ആയിരിക്കും ഭൂരി ഭാഗവും

  • @nafilriyariya984
    @nafilriyariya984 Рік тому +22

    കുഞ്ഞോലെ മുത്തേ പൊന്നേ പൂവേ ലവ് യൂ

  • @ayaanfiya
    @ayaanfiya Рік тому +10

    Anshidaakk nalla kshamand...

  • @Aseena661
    @Aseena661 Рік тому +58

    പാവം അന്സിത ക്ഷമിച്ചു 🥰❤️

  • @shahmamuhsin448
    @shahmamuhsin448 Рік тому +17

    Chinju ithante ഡൈലോഗ്സ്, mass aan chinju onn power

  • @yaseennajeem4955
    @yaseennajeem4955 Рік тому

    അത് കലക്കി. മിടുക്കി കുട്ടി. നിക്ക് ഇഷ്ടായി. ഞാൻ ഇക്കാരുടെ ഇടയ്ക്കു ഇതുപോലെ paranjittundu❤❤

  • @famiyanadheer-kg4dd
    @famiyanadheer-kg4dd Рік тому +60

    അനുഭവിക്കുന്നവർക്കേ അറിയൂ ഈ ഒരു വേദന 🥺

  • @pikkababu4692
    @pikkababu4692 Рік тому +358

    പാവം അൻഷിദ....😢😢 ഇത് ങ്ങനെ പിടിച് നിന്നു , ഈ വേദന അനുഭവിക്കുന്നവർക്ക് മാത്രമേ അറിയു

  • @sanasayyidhussain2944
    @sanasayyidhussain2944 Рік тому +2

    നല്ല സ്നേഹം ഉള്ള aaghala

  • @niasrnisar9907
    @niasrnisar9907 Рік тому +26

    അനുഭവിച്ചവർകെ വേദന അറിയൂ 😔😔😔

  • @shahla8582
    @shahla8582 Рік тому

    17:13 aaa pacha dress ittta kutty poli

  • @muhammedshadil.s5163
    @muhammedshadil.s5163 Рік тому +4

    ഉമ്മ പറഞ്ഞത് curect. കൊണ്ടരാൻ പോവണം

  • @jaferabubakerjafer1809
    @jaferabubakerjafer1809 Рік тому +1

    സൂപ്പർ

  • @shijassha4485
    @shijassha4485 Рік тому +28

    വീഡിയോ കണ്ടപ്പോൾ anshif kunjol kuttkal ഗൾഫിലേക്ക് പോവുകയാണ് വിചാരിച്ചു 🥰🥰❤❤👍

  • @sahirsahirsahir7517
    @sahirsahirsahir7517 Рік тому +14

    Chingu nalla sundari ayikallo

  • @shanushamnoon4905
    @shanushamnoon4905 Рік тому +2

    Ningaludy family jangalku eshtay

  • @shafishavibe424
    @shafishavibe424 Рік тому +4

    ഗൾഫിൽ പോക് അത് വല്ലാത്ത അനുഭവം ആണ്.

  • @basilvlog747
    @basilvlog747 Рік тому +34

    പാവം പോകുമ്പോൾ സങ്കടം ആണ് പ്രവാസികൾ ആകുമ്പോൾ എനിക്ക് അറിയാം വേദന പോകുമ്പോൾ പാവം പെങ്ങൾ 🤲🏻🤲🏻🤲🏻😂😂

  • @myselfsn5939
    @myselfsn5939 Рік тому +1

    Ente Ikkayum 29 nu Pravasathilek pokum ellavarum Dua Cheyyanam Ketto

  • @mubeenamubeena1394
    @mubeenamubeena1394 Рік тому +19

    ഈ അൻസിഫിന് തീരെ അന്ധം ഇല്ല അതിനു കരയാൻ ഫ്രീഡം കൊടുക്കാതെ ക്യാമറ കൊണ്ട് നടക്കാൻ

  • @thajkp621
    @thajkp621 Рік тому +31

    ഈ പോക്ക് വല്ലാത്ത നോവാണല്ലേ....!

  • @shaadiilll
    @shaadiilll Рік тому +8

    Hospitalinte perulla തലയിണക്കവർ എവിടെന്ന് കിട്ടും

  • @suhrabiy5345
    @suhrabiy5345 Рік тому +6

    Pavam alyan 🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾

  • @thalhavu9868
    @thalhavu9868 Рік тому +3

    സ്വന്തം ഭാര്യയെ പൊതുജനത്തിന്റെ മുന്നിൽ പ്രദർശിപ്പിക്കുന്ന ഉളുപ്പില്ലാത്ത ഒരു മരവായ

  • @mdgulamkhwajaqadri9235
    @mdgulamkhwajaqadri9235 Рік тому

    Assalamu alikum mashallah bahut khub shihab chottur hajj 🤲🌹🌹🌹🤲🌹🤲

  • @noorjahanvaliyakath597
    @noorjahanvaliyakath597 Рік тому +15

    Kunjole... 😂.. Ingakk pinne piraanthum aaayi nn paranjath super

  • @rubeena4941
    @rubeena4941 Рік тому +48

    എന്റെ പൊന്നെ ഈ പോക്കുണ്ടല്ലോ വല്ലാത്തൊരു ഫീലാണ് 😢

  • @asheera3952
    @asheera3952 Рік тому +3

    Aliyan nte chiri super

  • @jamshiyavinshad1590
    @jamshiyavinshad1590 Рік тому +11

    പ്രവാസികൾക്കു അറിയും അവരുടെ വേദന എത്ര ഉള്ളിൽ ഒതുക്കി നിർത്തിയാലും ഉള്ളിൽ ഉണ്ടാകും 😔😔😔

  • @airaairaop5716
    @airaairaop5716 Рік тому +3

    Video trending12❤

  • @inusha2219
    @inusha2219 Рік тому +1

    Trendig il anallo

  • @shihadkunjhon8494
    @shihadkunjhon8494 Рік тому +11

    Kunjol full thug 😂😂❤❤❤

  • @haseenaashraf7170
    @haseenaashraf7170 Рік тому +2

    Superfamliy👍👍👍👍

  • @jaseenaashraf5801
    @jaseenaashraf5801 Рік тому +1

    Njan visiting 6 masam ninn vannit 15 days aayitollu ann orupaad karanju

  • @shimnashahid652
    @shimnashahid652 Рік тому +5

    Anshida बाबी 😢😢😢😢❤❤❤

  • @muhammedrafnas3477
    @muhammedrafnas3477 Рік тому

    Umma ❤

  • @shafisofi4893
    @shafisofi4893 Рік тому +5

    ഏതൊരു പ്രവാസിയുടെയും നെഞ്ചു പിടക്കുന്ന നിമിഷം. വേർപാടിന്റെ വേദന അനുഭവിച്ചവർക്കേ അറിയൂ ഞമ്മൾ വീട്ടിൽ നിന്നു ഇറങ്ങി തിരിഞ്ഞു നോക്കാതെ ഒരു പേക്ക് ഉണ്ട്‌....
    ആ മൂക്കുത്തി പെങ്ങൾ പുറമെ ചിരിക്കുന്നു എന്നൊള്ളു പാവം ഉള്ളിൽ കരയുന്നുണ്ടാകും എന്താ ചെയ്യുക ക്ഷമിക്കുക.. എല്ലാം റാഹത്തിൽ ആവട്ടെ 🤲

  • @abdullapkabdu2046
    @abdullapkabdu2046 8 днів тому

    😀

  • @maslaved8163
    @maslaved8163 Рік тому +4

    Anshif ka ingl oru sampavaanu 😀

  • @pramodk3169
    @pramodk3169 Рік тому +2

    അയ്യോ കുഞ്ഞോൾ കലിപ്പ് കട്ട കലിപ്പ്

  • @nishananishana2013
    @nishananishana2013 Рік тому +3

    Mookkuthi❤

  • @faseelabather6016
    @faseelabather6016 Рік тому +2

    😢😢😢

  • @jaseelashiyad552
    @jaseelashiyad552 Рік тому +1

    Nte allloh nale njanum 😢😢😢

  • @usmansulu7839
    @usmansulu7839 Рік тому +26

    എന്താ കുഞ്ഞോളെ അന്റെ കഥ ആ കുട്ടികളെ ഉന്തി നടക്കുന്നെ😁😃

  • @azeezjuman
    @azeezjuman Рік тому +3

    വിട പറയൽ അനുഭവിക്കുന്നത് ഒരു ബുദ്ധിമുട്തന്നെ

  • @nishanakp205
    @nishanakp205 Рік тому +1

    Paavan umma

  • @faseelashukkoor1292
    @faseelashukkoor1292 Рік тому +12

    പാവം അൻഷിദ 😩 പിടിച്ചുനിന്നു

  • @fasaluptfaslu1897
    @fasaluptfaslu1897 Рік тому +5

    അൻഷിത പാവം
    ബായി ഏക് പപ്പടം

  • @najeebkp1936
    @najeebkp1936 Рік тому +5

    അതൊന്ന് കരഞ്ഞോട്ടെ അൻസിഫെ

  • @fasnasalim4803
    @fasnasalim4803 Рік тому +2

    Ath sathya ummma paranjath kondaraan pokanammm. Kond aakaan pokaruth sathyammm

  • @farsanaifarsana9503
    @farsanaifarsana9503 Рік тому +2

    👌👌👌👌👌

  • @nannakunju2780
    @nannakunju2780 Рік тому +2

    Anshifkade Bagyam kunjol athepole kunjolde bagyam anshifkka randperum kollam... Love you moonikal family ❤.

  • @shamnashamna8216
    @shamnashamna8216 Рік тому +92

    രാത്രി sun screen പുരട്ടി പുറത്തിറങ്ങുന്ന ചിഞ്ചു... 🤣🤣

    • @scarfallishan4519
      @scarfallishan4519 Рік тому +2

      😂😂

    • @sabnajasmin8742
      @sabnajasmin8742 Рік тому +1

      😂😂😂

    • @pikkababu4692
      @pikkababu4692 Рік тому

      😀😀😀😀😀😂😂😂

    • @pikkababu4692
      @pikkababu4692 Рік тому

      വലിയ കോമഡി ആയി പോയി

    • @LOVE.24.371
      @LOVE.24.371 Рік тому +1

      കുറച്ചു കഴിഞ്ഞാൽ നേരം വെളുക്കും 🌞 വരും എന്നുള്ള പ്രതീക്ഷയിൽ

  • @remyapr3294
    @remyapr3294 Рік тому +2

  • @althafalthafk.t7914
    @althafalthafk.t7914 Рік тому +1

    Ningalude mekup vedio send plss

  • @shailabibaby9363
    @shailabibaby9363 Рік тому +3

    👍👍👍

  • @nihalajasmine2708
    @nihalajasmine2708 Рік тому +7

    Gulfil povunnath kanumbo oru sankhadam

  • @umarulfarooq7298
    @umarulfarooq7298 Рік тому +3

    Anshida 😢

  • @chechumol1141
    @chechumol1141 Рік тому +3

    😍😘

  • @lameesalami7561
    @lameesalami7561 Рік тому +3

    Oru avasthayaaan.....😢😢anubhavichavake ariyu

  • @ahammedshank
    @ahammedshank Рік тому

    Body shaming complete ozhivakkanam.

  • @shabisha645
    @shabisha645 Рік тому +14

    10:5 ൽ ഔദ കുഞ് ഉമ്മയെ(ഉമ്മയുടെ അതേ നോട്ടം )പോലെയുണ്ട്.ആർകെങ്കിലും തോന്നിയോ?

  • @Shamsitalks
    @Shamsitalks Рік тому +2

    Koomamkulam വരുന്നുണ്ടേൽ ആദ്യമേ പറയണ്ടേ 😔😔

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo Рік тому

    ചിഞ്ചു ക്രീം 🤣🤣🤣പൊളി

  • @aslamkp7776
    @aslamkp7776 Рік тому +14

    18:12 ❤🤣

    • @Adamajfan
      @Adamajfan Рік тому +1

      👍😉🤣🤩😍🇦🇷🤑😆🤑🤑🤑🤑🤩🤩🤩🤩🤩🤩🤑🤑🤑🤑🤑🐯🐅🦁🎄🎆🎇🎉🎊🎋

  • @RAZ_CREATIONS
    @RAZ_CREATIONS Рік тому +4

    പെങ്ങൾക് ബാങ്കിൽ എന്താണ് ജോലി

  • @Crfanzara
    @Crfanzara Рік тому +6

    Entha evarde kuttygale kondavaathe....mookuthy penghal ottum kuttygale koode kond nadakle🤔.... ethoke kaanumpo proud of you kunjol and anshif...ninghalk kutygal illaaathe oru kaaryom illa MaashaAllahhh

  • @ROYALCAR711
    @ROYALCAR711 Рік тому +12

    Ooroo pravasigalum baaryamaarum anubavikkunna vedana paranjarikkan pattilla😢padachoon hairum barkathum cheyyatte

  • @roshanrocks5324
    @roshanrocks5324 Рік тому +18

    പ്രവാസിഭാരൃയുടെ പ്രയാസ നിമിഷം😢

  • @rinurifuridhu6175
    @rinurifuridhu6175 Рік тому +5

    ❤❤❤❤❤

  • @sidheeqrabeehrabeeh1572
    @sidheeqrabeehrabeeh1572 Рік тому +8

    Jubru okkathirunn urangunnu

  • @shimnashahid652
    @shimnashahid652 Рік тому +14

    Kunjol :ayshummaaaaa cheethaparadirikkkan....anunte oppam കുഞ്ഞുണ്ണി yem paranyachandi😂😂😂😂❤❤❤❤

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 Рік тому +4

    🥹🥹yaathra aakunna aa oru feel 💔

  • @shameemcholayilmadathil8481
    @shameemcholayilmadathil8481 Рік тому +2

    🥰💖

  • @ashi5402
    @ashi5402 Рік тому +1

    Thumb kandapo njan karudi ingal randalum pokann😇

  • @dilumashaallah6511
    @dilumashaallah6511 Рік тому

    പാവം thatha

  • @sakhariyamanningal9591
    @sakhariyamanningal9591 Рік тому +2

    Ee vidiontey higlight 😂😂😂ummane pati swakaaryam paranjathu super 😂😂😂😂ballatha jaadhi ansif 🤪🤪

  • @Paathus1145
    @Paathus1145 Рік тому +13

    പിരത്തും ആയി ആ കോമഡി പൊളിച്ചു 😂😂😂

  • @Ramsisinu
    @Ramsisinu Рік тому +9

    Airport kandapol ഞാൻ ഇങ്ങോട്ട് vennatha ഓർമ്മ vennath..ഇമ്മ അല്ല കുത്തിതിരിപ്പ് ഉണ്ടാക്കുന്നത് anshifkka ആണ് 😂😂😂😂😂😂😂😂എല്ലാരും കൂടി നിക്കുമ്പോൾ രസം ആണ് ഞാൻ എന്റെ നാത്തൂന്റെ വീട്ടിൽ ഇത് പോലെ nikkarund

  • @markvision9731
    @markvision9731 Рік тому +5

    Spr

  • @5pointsfamilychannel3
    @5pointsfamilychannel3 Рік тому +2

    ഇങ്ങളെ ഉമ്മ നിങ്ങളുടെ ഭാഗ്യമാണ് ബ്രോ മാഷാ അല്ലാഹു

  • @ashrafali5097
    @ashrafali5097 Рік тому

    😢😢😢😢😢😢😢

  • @freefiregaming-fh4sx
    @freefiregaming-fh4sx Рік тому +6

    Makkale orumichulla yethra❤

  • @ichoos8128
    @ichoos8128 Рік тому +3

    🎉🎉🎉🎉

  • @jasirnu3130
    @jasirnu3130 Рік тому +3

    മുക്കുത്തിക്ക് കുട്ടികൾ ഇല്ലേ

  • @zinumonzinumon1736
    @zinumonzinumon1736 Рік тому +2

    🥰😍🥰😍

  • @ktKT-zn8pb
    @ktKT-zn8pb Рік тому +7

    Kunjol paranjad kettu 😁😁😁😁
    Ingakk piraanthum aaaayi enn......

  • @rahilarafeek7694
    @rahilarafeek7694 Рік тому +4

    ഉമ്മ എവിടപോയി

  • @muhammedkunju729
    @muhammedkunju729 Рік тому +4

    കൽബെ

  • @najeebkp1936
    @najeebkp1936 Рік тому +9

    ലെ കുഞ്ഞോൾ : നിങ്ങളെ കോണ്ട്രനല്ലേ വരുക നിങ്ങൾക് പിന്ന്നെ പിരാന്തും ആയീ..കുറേ ചിരിച്...😂

  • @baabibaabi4241
    @baabibaabi4241 Рік тому +1

    Ningale kalliyanam kazhinjitt ethra varsham aayi