ഓരോ പ്രവാസിയുടെ വീട്ടുകാരും അനുഭവിക്കുന്ന നോവ് ! വീണ്ടും വരും ഇൻശാഅല്ലാഹ്‌ 🤲Back to Dubai✈️

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 692

  • @SHASDOTCOMbyshahadiyasakeer
    @SHASDOTCOMbyshahadiyasakeer 2 роки тому +107

    ങ്ങളെ വല്യേട്ടനും നമ്മടെ കുഞ്ഞനിയനും... എന്തായാലും ചങ്ക് പിടഞ്ഞു പോയി മുത്തേ ❤️

    • @NabzvisioNnabz
      @NabzvisioNnabz  2 роки тому +2

      ❤❤❤❤

    • @thasni7407
      @thasni7407 2 роки тому +2

      Sakeer ഇക്കയും പോയോ

    • @sirajsiraj5576
      @sirajsiraj5576 2 роки тому +4

      ഇക്കാന്റെ വീട്ടിലെ മൂത്താത് പട്ടാമ്പിയിൽ ചെറുത് അല്ലെ ❤❤

    • @shabanashabi1328
      @shabanashabi1328 2 роки тому

      @@thasni7407 athalla parnjath Pattambi veetil ettavum cheruth.mankada veetil ettavum valuth

    • @thasni7407
      @thasni7407 2 роки тому +2

      @@shabanashabi1328 oh

  • @minumol8654
    @minumol8654 2 роки тому +173

    ഓരോ പ്രവാസി ഭാര്യമാരും അനുഭവിക്കുന്ന വല്ലാത്ത സങ്കടം നിറഞ്ഞ നിമിഷങ്ങൾ. പോവാൻ ദിവസം അടുക്കും തോറും സങ്കടവും ടെൻഷനും കൂടി കൂടി വരും. പോയാൽ പിന്നെ ഒരാഴ്ച ഇക്ക കൂടെ ഉള്ള ഓർമകളിൽ ജീവിക്കും. പ്രവാസികളായ എല്ലാവർക്കും allahu ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ. ആമീൻ 🤲🤲🤲

  • @fathimafathima6472
    @fathimafathima6472 2 роки тому +15

    ഈ വേദനയറിയണമെങ്കിൽ ഒരു പ്രവാസിയുടെ ഭാര്യയാവണം, അറിയാതെ കണ്ണുനിറഞ്ഞുപോയി 😢😢

  • @sofiyachemban4771
    @sofiyachemban4771 2 роки тому +56

    പ്രവാസി ഭർത്താവ് ആയിരുന്നു എന്റെയും Hus: ... ഇപ്പോൾ നാട്ടിൽ കൂടി .... എങ്കിലും ഈ വീഡിയോ കണ്ടപ്പോൾ അറിയാതെ എന്റെയും എന്റെ മനസ്സ് വിങ്ങി.... കണ്ണ് നിറഞ്ഞു....... എത്രയും പെട്ടെന്ന് നബ് ലാക്കും ഹസ്സിനും മക്കൾക്കും ഒരുമിക്കാൻ സർവ്വ ശക്തൻ അനുഗ്രഹിക്കുമാറാകട്ടെ...ആമീൻ

  • @NIFIMEDIA
    @NIFIMEDIA 2 роки тому +19

    ഇത് കാണുന്ന എല്ലാ പ്രവാസിയുടെ ഭാര്യമാരുടെയും കണ്ണ് നിറയും. 😥😢

  • @jasnafaisal5381
    @jasnafaisal5381 2 роки тому +136

    അറിയാതെ കണ്ണ് നിറഞ്ഞുപോയി😢😢. ഓരോ പ്രവാസി ഭാര്യമാരുടെയും ചങ്ക് പിടയുന്ന നിമിഷം 😭

  • @thasninoushad8615
    @thasninoushad8615 2 роки тому +35

    കണ്ണ് നിറയാതെ കാണാൻ കഴിയില്ല.😞😥😥 അനുഭവിച്ചവർക്കേ ഇതിന്റെ വേദന മനസ്സിലാകൂ😔😔

    • @rafeenac2170
      @rafeenac2170 Рік тому

      ശരിയാ ഞാൻ karaghupoyi ഞാനും അനുഭവിക്കുന്നതാ ഇത്

  • @hidhahiba8031
    @hidhahiba8031 2 роки тому +6

    ആരോഗ്യം ഉള്ള ദീർഗായുസ് പടച്ചവൻ എല്ലാവർക്കും തരട്ടെ 🤲ആമീൻ

  • @shihabkv8388
    @shihabkv8388 2 роки тому +13

    സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി മോന്റെ ആ കരച്ചിലും എല്ലാം കണ്ടപ്പോൾ ഞാനും ഒരു പ്രവാസിയുംടെ ഭാര്യya😭

  • @ummusalma1234
    @ummusalma1234 2 роки тому +4

    ഉമ്മയെ സ്നേഹിക്കുന്ന മോൻ........... എന്നും സ്നേഹം നിലനിൽക്കട്ടെ

  • @sumikuttimonsumikuttimon7004
    @sumikuttimonsumikuttimon7004 2 роки тому +36

    പ്രവാസികൾക്കെ ആ യാത്രയുടെ വില അറിയൂ

  • @razaannalakath9821
    @razaannalakath9821 2 роки тому +2

    Ella pravasikalkkum avare familykoppam jeevikkan thoufeeq nalkane rabbe ameen

  • @farusworld8214
    @farusworld8214 2 роки тому +18

    റബ്ബ് എല്ലാ പ്രവാസികൾക്കും ആഫിയതുള്ള ദീർഗായുസ് നൽകട്ടെ 🤲🤲🤲🤲🤲🤲

  • @filmyworld5947
    @filmyworld5947 2 роки тому +5

    റബ്ബേ വല്ലാത്തൊരു നിമിഷം ആണ് സഹിക്കാൻ കഴിയില്ല അനുഭവിച്ചവെർക്കേ അറിയൂ 😭😭😭😭

  • @ayishazeifa1174
    @ayishazeifa1174 2 роки тому +1

    Idhaka orupad anubavichadha moole alhamdhirilah ippom njn enda ikkanda kooda abudhabiyala adhupola elavarayum orumichu jeevikan allahu thoufeeq nalkatte

  • @KERALANANBAN
    @KERALANANBAN 2 роки тому +60

    വല്ലാത്തൊരു അവസ്ഥയാണത് 😪എന്നാലും കുടുംബത്തിന് വേണ്ടിയല്ലേ എന്നോർക്കുമ്പോൾ മാത്രം സമാധാനം ❤️

  • @nightdragan6120
    @nightdragan6120 2 роки тому +6

    Nanokke ഒരാഴ്ച. മുന്നേ കരച്ചിൽ. തുടങ്ങും. ആ. ദിവസം ആരോടും മിണ്ടാൻ. പോലുമാവില്ല

  • @kunjolktkl7314
    @kunjolktkl7314 2 роки тому +6

    ഭർത്താകൻമാരെ കൂടെ ജീവിക്കാൻ ഒരു ഭാഗൃം തന്നെ എനിക്ക് ഒക്കെ നാട്ടിൽ വരുബോൾ ഉള്ള ജീവിതം മാത്രം

  • @sachu6582
    @sachu6582 2 роки тому +3

    എന്റെ hus നാട്ടില, അതോണ്ടന്നെ പ്രവാസിയായ ഉപ്പമാരുടെ മക്കളെ കാണുമ്പോ ഇന്ക് sankhadam വാരും, കാരണം ഓരോ ദിവസവും ജോലി കൈഞ്ഞ് വീട്ടിൽക് ഉപ്പമാര് വരുമ്പോ കുട്ടികൾ ഓടിപ്പോകില്ലേ, അവര്ക് അത് കിട്ടുന്നില്ലല്ലോ എന്നവിചാരിക്കുമ്പോ, ഇന്കും സങ്കടം vannu

  • @ansarbanu5816
    @ansarbanu5816 2 роки тому +1

    Inshallah nale njanum eee avasthiyila nale nammala muthum pogum

  • @nazarep6140
    @nazarep6140 2 роки тому +85

    വീഡിയോ കണ്ടപ്പോ അറിയാതെ കണ്ണ് നിറഞ്ഞു പോയി എന്റെ ഇക്കയും പോവാനായിരിക്കുന്നു നമ്മൾ പ്രവാസി ഭാര്യമാർ സഹിച്ചല്ലേ പറ്റൂ... 😢😢😢

    • @NabzvisioNnabz
      @NabzvisioNnabz  2 роки тому +1

      ❤❤❤ വിഷമിക്കേണ്ട!

    • @nahmae4909
      @nahmae4909 2 роки тому +1

      എന്റെയും വന്നിട്ട് 5 ദിവസമായി 10 ദിവസം കൊണ്ട് പോകും

    • @ajk3gaming432
      @ajk3gaming432 2 роки тому +1

      എൻ്റെ ഇക്ക പോയിട്ട് 3 അരവർഷം കയിഞ്ഞു

    • @nazarep6140
      @nazarep6140 2 роки тому +1

      @@NabzvisioNnabz വിഷമിച്ചിട്ടു കാര്യമില്ല

    • @aishaabdul9352
      @aishaabdul9352 2 роки тому +2

      @@ajk3gaming432 എന്റെ 3വർഷം ആയി 🤲🤲🤲🤲🤲🤲

  • @rinuzz7355
    @rinuzz7355 2 роки тому +4

    കണ്ണുനിറഞ്ഞു പോയി ഞാനും ഒരു പ്രവാസി ഭാര്യാണ് . ഈ നിമിഷം വല്ലാത്തതാണ്. സന്തോഷത്തോടെ വേഗം ഞങ്ങള്ക്ക് ഒരുമിക്കാൻ അള്ളാഹു തൗഫീഖ് cheyyatte

  • @Mubijaz
    @Mubijaz 2 роки тому +38

    വല്ലാത്തൊരു അവസ്ഥയാണ് ഇത് ...😪കല്യാണം കഴിഞ്ഞു 1 month ആയപ്പോയേക്കും ikka പ്രവാസത്തിലേക് മടങ്ങി 😥...ഇപ്പോൾ 2 and half years aayi ....ഇതുവരെ നാട്ടിലേക്കു വരാൻ പറ്റിട്ടില്ല ...😭…ikkak എത്രേം പെട്ടന്ന് ലീവ് കിട്ടാൻ എല്ലാവരും ദുആയിൽ ഉൾപ്പെടുത്തണേ ....ഇന്ഷാല്ലഹ് 🤲🤲🤲😥😪😪

    • @sfr2860
      @sfr2860 2 роки тому +5

      ഒക്കെ ശരിയാവും റബ്ബ് എത്രയും പെട്ടെന്ന് ബുദ്ധിമുട്ടുകളെല്ലാം നീക്കി പെട്ടെന്ന് തന്നെ നാട്ടിലെത്താൻ തൗഫീഖ് നൽകട്ടെ.....🤲

    • @aishaabdul9352
      @aishaabdul9352 2 роки тому +4

      നമ്മൾ 3വർഷം ആയി കാത്തിരിക്കുന്നു 🤲🤲🤲🤲🤲👍👍നമ്മുടെ വിഷമം അള്ളാഹു മാറ്റി തരട്ടെ 🤲🤲🤲🤲🤲

    • @achumansu5077
      @achumansu5077 2 роки тому +2

      Insha allah

    • @kichusworld3041
      @kichusworld3041 2 роки тому +2

      Ameen🤲

    • @haneefpt4313
      @haneefpt4313 2 роки тому +1

      Insha allah

  • @silusulu5890
    @silusulu5890 2 роки тому +6

    വല്ലാത്ത ഒരുഅവസ്ഥയാണ്. എത്രയും പെട്ടെന്ന് ദിവസങ്ങൾ കഴിഞ്ഞു പോട്ടെ. രണ്ടാളും ഇനിയും വേഗം കണ്ടുമുട്ടട്ടെ. മക്കളുടെ വിഷമം കാണുമ്പോളാണ് നമ്മുടെ കണ്ട്രോൾ പോവാ 😓😓

  • @muthuzwrld1012
    @muthuzwrld1012 2 роки тому +12

    Sathyattoo paranjad povumbo swyam manassine paranj samadanippikkaru,വേഗം പോയാലെല്ലെ വേഗം വരൂ...എന്ന്. ശെരിക്കും കണ്ണ് നിറഞ്ഞു ട്ടോ..😭

  • @muhammedafnan8254
    @muhammedafnan8254 2 роки тому +1

    Sharikkum sangadam vannutto. Njanum eth anubavikkunnathanu

  • @Aaris_Heaven
    @Aaris_Heaven 2 роки тому +15

    പ്രവാസം അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വേർപാട് ആണ്. അള്ളാഹു മനസ്റ്റിന് ശക്തി കൊടുകട്ടെ എല്ലാവർക്കും

  • @OppoakOppoak-cq3ge
    @OppoakOppoak-cq3ge 2 роки тому +1

    Yente ikka adutha Sunday povum insha allla sankadam thoni monte karachil kanditt

  • @lulujasim4551
    @lulujasim4551 2 роки тому +2

    Kann niranju poyi lastil.monte karachil kandappol vallaathoru sanghadam thonni.nanum ethokke anubavikkarund.saramilla. ellam nanmakkum makkalkkum vendi alle.Allahu dheergayusum aarogyavum aafiyathum kodukkatte nammudeyokke bharthakkanmark🤲🤲🤲

  • @NishaKitchen
    @NishaKitchen 2 роки тому +7

    കരഞ്ഞു പോയി ഉമ്മയും മകനുമായി ഉള്ള യാത്ര അയപ്പ്

  • @thaggalpakilanookaniyarakk6468
    @thaggalpakilanookaniyarakk6468 2 роки тому

    Ee video kandit bharthavine snehikuna oru bharyayum karayathe irikula..orupad anubhavichathan ee vedhana..insha allah etharyum pettenn veendum orumikan patatee...

  • @reshma8604
    @reshma8604 2 роки тому +1

    Njan oru armykkarante baryayanu 20 varshamayi ee vishamam anubavichu kondirikkunnu.ithum jeevithathinte oru bhagam.

  • @ajmalajmal6258
    @ajmalajmal6258 2 роки тому +5

    അള്ളാഹു ആയുസ്സും ആരോഗ്യവും കൊടുക്കട്ട്

  • @yasi5782
    @yasi5782 2 роки тому +3

    ഞാനും ഒരു പ്രവാസി ഭാര്യ ആയോണ്ട് ആ feeling മനസിലാവും 😪😪😪ഒക്കെ ഹൈറാവട്ടെ ആമീൻ 🤲🏻🤲🏻🤲🏻❣️❣️❣️

  • @ماشاءاللهاستعفرالله

    വല്ലാത്ത ഫീൽ ആയിപോയി

  • @shaharuaabishaharu3134
    @shaharuaabishaharu3134 2 роки тому

    masha allah.bayangram missingayipoyi.ummantey sangadm sahikkan pattiyilla kndappo❤️❤️

  • @aishaabdul9352
    @aishaabdul9352 2 роки тому +7

    ഇക്ക പൂവുമ്പോൾ റൂമിൽ നിന്ന് പുറത്ത് വരില്ല 😭😭😭😭😭😭😭

  • @barza1234
    @barza1234 2 роки тому

    😭😭sharikkum vishamammayittoo .ikkkka poliyannuutttoo👍👍👍

  • @ajmalshahanas2839
    @ajmalshahanas2839 2 роки тому +1

    adipoliii 👍👍

  • @shabuskitchenvibes1283
    @shabuskitchenvibes1283 2 роки тому +2

    ഒന്നുകൂടി പോയി മോനുട്ടനെ മുത്തം vekkana കണ്ടപ്പോ അറിയാതെ കണ്ണ് niranju😔എന്റെ monum ഇതേ പോലെ കരഞ്ഞതാ അവന്റ ഉപ്പ പോയപ്പോ 😔❤

  • @sumayyaismayil1596
    @sumayyaismayil1596 2 роки тому +1

    Aameen...ee oru taim anubavichavarke ariyu yethra prayaasamaanenn..😪yellaavarkum orumichu nikkaanulla baagyam allaahu nalghate..yevideyaanenkilum ikkaante koode 🤲🤲

  • @husnashareef2060
    @husnashareef2060 2 роки тому +1

    Veshamam thooni sherikkum.ente uppante 18 varshathe pravasa jeevidam aa kaalam ormavannu 😒saralla nablu. insha allahh ellam hairil aki tharatte

  • @ramees350
    @ramees350 2 роки тому +1

    oru 7varsham pravasiyaynu ende ekka eppol Alhamdulillah nattilanh

  • @shahida_hameed3919
    @shahida_hameed3919 2 роки тому +1

    Chank pidayunna nimisham.
    Same too you

  • @ansiyanoufal1936
    @ansiyanoufal1936 2 роки тому +1

    Monte sangadam kandappol vishamam aayi❤️❤️😘😘😘

  • @crazygamervlogzzz9717
    @crazygamervlogzzz9717 2 роки тому +1

    Shahithande vedeo suluthande vedeo nablluttinde vedeo notification vanna udan kaanum.athrakkum ishttan.👍

  • @farzzafarzana9205
    @farzzafarzana9205 2 роки тому +1

    eth vallatha oru avasthayan karayulla chirich yatra yakk ennokke ente ikka parayum pakshe povanulla timayal pidichu nilkann kazghiyilla anubavicha varkke athinte vishamam manassilavu

  • @Nifuniju7558vlog
    @Nifuniju7558vlog 2 роки тому +1

    Ella makkaleyum avastha ithan pogunath vare avark kaliyum chiriyumavum pinne rathri avubozha athinte missing avar ariya

  • @alsafaalsafa613
    @alsafaalsafa613 2 роки тому

    പ്രവാസികളായ ഞ്ഞങ്ങൾ ഇതൊക്കെ കാണുമ്പോൾ 😭😭😭

  • @nizumol4589
    @nizumol4589 2 роки тому +15

    Nablutti പറഞ്ഞത് സത്യാ... ആ ദിവസം വല്ലാത്തൊരു 😔😔..എന്റെ hus നാട്ടിലുണ്ട് ഇപ്പൊ... അടുത്ത് പോവും 😔😔 ആലോചിക്കാൻ വയ്യ ആ ദിവസം

  • @sufairaslam7267
    @sufairaslam7267 2 роки тому +1

    Mashallah
    Nablutteee💞💞💞
    Ethokke kanumbol ariyathe kann nirayum

  • @semirbabu6427
    @semirbabu6427 2 роки тому +1

    Eniyum orumichu kananum oru michu nilkkanum allah vidhi koottattea aameen aameen ya rabbal alameen 🤲🤲

  • @Rashikunchi
    @Rashikunchi 2 роки тому +3

    ഇത് അല്ലാത്തൊരു അവസ്ഥ ആണ് ഇന്നേക്ക് എന്റെ ഇക്ക പോയിട്ട് ഒരു മാസമായി 😰😰😰

  • @salfa6675
    @salfa6675 2 роки тому +3

    Ente ikka innale poyi 😥😥. പ്രവാസി baryamarkk kshamikkanulla കഴിവ് തരട്ടെ

  • @vibesofansiyashamsudheen2224
    @vibesofansiyashamsudheen2224 2 роки тому +3

    Izoottan karanja polea ente molum karanjeennu .nammale sankadam makkale sankadam ellam koodi aavumbol bayankara oru feelingsaanu.nammalethra paranjaalum kelkkilla.

  • @ammimoosa5255
    @ammimoosa5255 2 роки тому

    Njamuk anubavikadhe nirvrthi ilalo🥲🥲

  • @jaseenaashraf5801
    @jaseenaashraf5801 2 роки тому +1

    Njan 11 varshaayit anubavikunnathaanid sherikum ariyaam apoyathey avastha

  • @shanuibnuazeez5728
    @shanuibnuazeez5728 2 роки тому +1

    enthe kallanam kayinn 1kollam aayi ee june 20 .moon maasam kayumbol ekka pravasa jeevithathilekk poyathan eth kanumbol fallatha feeling aayi

  • @ridhasabana1327
    @ridhasabana1327 2 роки тому +3

    കണ്ണ് നിരന്നു പോയി നാനും പ്ര വാസിയുടെയേ ഭാര്യയാ മോൻ പപ്പയെ ചോദിച്ചപ്പോ എന്റ മോളെ ഓർമ വന്നു

  • @samsheervadakan4001
    @samsheervadakan4001 2 роки тому +1

    Valkya sangadam thonni kandapppo
    Karil kayari pokumbolulla aa oru vishamam ethrathollam ndennu parayaan vayya.

  • @liyaranafamily
    @liyaranafamily Рік тому

    ഇതു വല്ലാത്ത ഒരു നിമിഷമാണ് സഹിക്കാൻ പറ്റുന്നില്ല

  • @thesnikeri6635
    @thesnikeri6635 2 роки тому

    Vellathoru avasthayaanad,.......njanum anubavichadaaa

  • @shamnasharafu202
    @shamnasharafu202 2 роки тому +4

    13 വർഷമായി അനുഭവിക്കുന്ന വേദന 😔 ഇപ്പഴും അനുഭവിച്ചുകൊണ്ടിരിക്കുന്നു 😔😔😔

  • @fanusvlog6976
    @fanusvlog6976 2 роки тому +5

    എനിക്ക് ഓർമ്മ വന്നു എന്റെ ഇക്ക പോയത്

  • @muhammadshafi6565
    @muhammadshafi6565 2 роки тому

    Ante husbend poyitt one year kayinju.....annu muthal inn vare njangale 2 makkal chothikunna chodyamaaaa .....umma uppachi avide poyaanu ...annaaa varikayenn......divasavum onno rando pravashyam chothikum.....
    Eee oru yatra ayapp orkanee vayyaa...

  • @frehasaju6641
    @frehasaju6641 2 роки тому

    Touching.. Pettanu vendm onich cheran patattte.

  • @gamingwithjasu4255
    @gamingwithjasu4255 2 роки тому +2

    Izzutande karachil kandappol vishamayitto.😭😭insha allah pappa varumtto

  • @shabanashabi1328
    @shabanashabi1328 2 роки тому +1

    Ee vedio kanandayirunnu.allah sankadayito.ente ikka ipo nattil vannit 1 month ayi.1month koode kazhinjal pokum.days kazhinj pokalle ennan ipol prarthana.

  • @lalaskitchen514
    @lalaskitchen514 2 роки тому

    Ee thirichupokk vallaathoru feelinggaanu change pidanjjupoyi njaanum ith anubavikkunna aalaanu enddaa cheyyuka jeevikkadde

  • @shaworld51
    @shaworld51 2 роки тому +28

    ചെറുപ്പം തൊട്ടെ പ്രവാസികളുടെ യാത്ര കണ്ടു വളർന്ന എനിക്ക് ആ ഒരു വിരഹം എന്താണെന്നു നന്നായിട്ടറിയാം 😭

  • @reenadileep9272
    @reenadileep9272 2 роки тому +1

    ഒരു പ്രവാസി ഭാര്യ ആയിരുന്നത് കൊണ്ട് തന്നെ വീഡിയോ കണ്ടപ്പോൾ വല്ലാതെ സങ്കടം വന്നുപോയി 🥺🥺🥺ഇതുപോലെ പോയി കഴിയുമ്പോ മക്കളുടെ സങ്കടവും അവരോടൊപ്പം കഴിഞ്ഞ നിമിഷം ഓർത്തുള്ള ചങ്ക് പിടപ്പും ഹോ വല്ലാത്തൊരു അവസ്ഥയാ അത്.... എത്രേം പെട്ടെന്ന് തന്നെ nablunum മക്കൾക്കും ഇക്കയ്ക്കും ഒരുമിച്ച് കൂടി ജീവിക്കാനുള്ള ഭാഗ്യം പടച്ചവൻ നൽകട്ടെ 🤲🤲🤲🤲

    • @NabzvisioNnabz
      @NabzvisioNnabz  2 роки тому

      തീർച്ചയായും
      Ameeen❤❤❤❤❤

  • @aashivavaaashivava5711
    @aashivavaaashivava5711 2 роки тому +5

    ഒന്നും എഴുതാനില്ല താത്ത 😢😪വല്ലാത്തൊരു feel 😢😪

  • @Sulfiya_abid
    @Sulfiya_abid 2 роки тому

    Assalamualaikum
    Anubavichavarkey ithinty vishamam ariyu

  • @raidanvlog3871
    @raidanvlog3871 2 роки тому +1

    Enikkum karachil vannu
    Entey husband poyatortupoyi

  • @djmnh2238
    @djmnh2238 2 роки тому +2

    ഇത് അനുഭവിച്ചാലേ അറിയൂ.. ഞാൻ അനുഭവിക്കുന്നതാണ് 🙂

  • @Hadi_kp
    @Hadi_kp 2 роки тому

    Enikk sangadayath poyathinu shesham cheriya kuttiyude karachil kandappol aanu....Ente cheriya monum ithupoleyaanu..one week Avan karanjakunu...👍👍❤️❤️

  • @thasniyakk6068
    @thasniyakk6068 2 роки тому

    Enthayalum nallaa arigiyam ayusum undavatte 🤲🤲🤲

  • @rahmashabeershabeer3732
    @rahmashabeershabeer3732 2 роки тому

    nigale dress collection nte video vidumo

  • @azizabdul7832
    @azizabdul7832 2 роки тому +1

    ഞാൻ കുറെ കരഞ്ഞതാ ഇങ്ങിനെ ഇക്ക പോകുമ്പോൾ അൽഹംദുലില്ലാഹ് ഇപ്പോൾ ഇക്ക നാട്ടിൽ തന്നെ ആയി ഗൾഫിലെ ജോലി ഇവിടെ ചെയ്യുകയാണ്

  • @MBT_nadal
    @MBT_nadal 2 роки тому

    Saramilla vannathukond rand uppayeyum ummamareyum kananayallo alhamdulillah

  • @jasnasherin1956
    @jasnasherin1956 2 роки тому

    Paavam umma.... Karayunnat kandeett njangalkum sankadaayi🥺🥺

  • @apple__122
    @apple__122 2 роки тому +1

    ഈ വീഡിയോ കണ്ടപ്പോൾ ഞാൻ 13 years backil പോയി ആരൊക്കെ ഉണ്ടായാലും nammal ഒറ്റ പെടുന്ന പോലെ തോന്നും. അന്ന് ippolethe പോലെ video call ഒന്നും ഇല്ല.

  • @sahira1828
    @sahira1828 2 роки тому +1

    ഞാനും അങ്ങ് കൂടി

    • @NabzvisioNnabz
      @NabzvisioNnabz  2 роки тому

      Aano🥰🥰സന്തോഷം ❤❤❤

  • @akbarakku7792
    @akbarakku7792 2 роки тому +2

    Karayikan ulla vlog anallo. Ikka cool ayath kond ellaavarkum chriya oru ushar und. Njanum 15 varshamayi anubhavikunnathan ith. Monte karachil kandapo sahikan patiyilla

  • @vibesofansiyashamsudheen2224
    @vibesofansiyashamsudheen2224 2 роки тому +2

    Athea itha ee oru samayam sandharbham bhayankara paadaanu.insha allah 6 maasam koodi kazhinja ikka varum ente .nablooty paranja polea ikka poayalallea kanaanayulla aa nalla divasam vannetha enn karuthi samadaanikkum .atha nammale vidhi

  • @rayusworld4484
    @rayusworld4484 2 роки тому +1

    Edh allavarudeum avatha thanne😔
    Nablooti nallonam melinjh poyallo.. Tention kondano...

  • @shamnasdotcom7578
    @shamnasdotcom7578 2 роки тому +9

    Ee നിമിഷം വല്ലാത്ത ഒരു വേദന തന്നെ ആണ്

  • @UmarUmar-fd4nk
    @UmarUmar-fd4nk 2 роки тому

    Rabb deergayus ella pravasii kdumbagalkkum thaRatte aameeen

  • @riyamol456
    @riyamol456 2 роки тому +2

    😭😭😭pavam

  • @jasijasi633
    @jasijasi633 2 роки тому +1

    Nablutty njan karanjhutto kanditt ante ikkayum dubaila insha allah next month varum njan kathirikkunnu insha allah

  • @shahanasheri2634
    @shahanasheri2634 2 роки тому +1

    Ithayude video kanditt aadyamaayittan njan inghane karayunnath... Njanum oru pravasiyude bharya aan pokumbho ulla feel paranjariyikkan pattoola chunk pidanj pokum...

  • @nashvanashuuu2124
    @nashvanashuuu2124 2 роки тому

    Idhoru vallatha avasthayaa.

  • @shennunachi590
    @shennunachi590 2 роки тому +2

    Memories super 🌹

  • @hanasworld8661
    @hanasworld8661 2 роки тому +1

    Hai nablu vallatha oru anubavanu ith poyelle pattu samadhanikkam Kazhinja 16 years ayitt njan anubavikkunathanu🥰

  • @Adhnan217
    @Adhnan217 2 роки тому

    മോൻ കരയുന്ന കണ്ടിട്ട് സഹിക്കാൻ പറ്റീല 😔

  • @muhammedhisham4042
    @muhammedhisham4042 2 роки тому

    എന്റെയും കണ്ണ് നിറഞ്ഞു പോയി izukuttan കരച്ചിൽ കണ്ടപ്പോൾ ടെൻഷൻ

  • @shimnashahid652
    @shimnashahid652 2 роки тому +4

    സത്യമായിട്ടും ഞാനും edu കണ്ടു കരഞ്ഞു... 4 month munb same moments ആദ്യമായ് experience cheidu.... 😢😢😢That day ഓര്‍ത്തുപോയി.... Vallathaoru nimisham anad....orkkan ഇഷ്ടമില്ലാത്ത ഒരു day 😔😢😢😢

  • @rifnafinu1724
    @rifnafinu1724 2 роки тому +1

    മങ്കട canto ആണല്ലോ കട..

  • @movietalks8086
    @movietalks8086 2 роки тому

    Abudabiyil yavedeya

  • @minumol8654
    @minumol8654 2 роки тому +20

    അവസാനം മോന്റെ കരച്ചിൽ കണ്ടപ്പോ എന്റെ മോളെ ഓർമ വന്നു 😢😢