മറ്റുള്ളവരെ പ്രീതിപ്പെടുത്താൻ വേണ്ടി ജീവിക്കരുത് ! |

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 767

  • @JoshTalksMalayalam
    @JoshTalksMalayalam  2 роки тому +100

    സ്വപ്നങ്ങളിലേക്കുള്ള താക്കോൽ ഇനി നേടാം ശരിയായ Skills -ലൂടെ. joshskills.app.link/mn4MTWy7Pub വരൂ ഇനി പൊരുതി നേടാം സ്വപ്‌നങ്ങൾ, കൂടെ നിന്ന് പൊരുതാൻ കൂടെയുണ്ട് Josh Skills

    • @easycommerceconceptsbyajiz4303
      @easycommerceconceptsbyajiz4303 2 роки тому

      👏👏

    • @najapathunajanaja402
      @najapathunajanaja402 2 роки тому +1

      Enikkum idhil vann nigalod samsarikanam ennunde adhinoru avasaram kittiyirunnegil enn nan agrahiknde

    • @shaimabacker7173
      @shaimabacker7173 2 роки тому +1

      # Hiba fazi is an true inspiration to all ordinary to extraordinary girls & Women♥️

    • @hibanasrin9440
      @hibanasrin9440 2 роки тому +1

      എനിക്കും ഉണ്ട് എന്നെയും onnum vilikkumoo❤

    • @Chikkusvlog
      @Chikkusvlog 2 роки тому

      😍😍

  • @SunilKumar-mj9up
    @SunilKumar-mj9up 2 роки тому +853

    നമ്മുടെ ഒരുപാട് സ്വപ്നങ്ങളെ തകർത്തെറിഞ്ഞ ഒരു ചോദ്യമുണ്ട്...മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന്... നമ്മുടെ ജീവിതം നമുക്കുള്ളതാണെന്ന തിരിച്ചറിവ് മാത്രമാണ് അതിന് പരിഹാരം 👍👍👍

    • @najunizarnijju9397
      @najunizarnijju9397 2 роки тому +5

      Sathiyamayitum

    • @jabirmp745
      @jabirmp745 2 роки тому +1

      മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന് കരുതി ഒന്നും ചെയ്യാതിരുന്നാൽ, അഥവാ അവരൊന്നും വിചാരിക്കുന്നില്ലെങ്കിലോ മൂന്ചീലെ 😢

    • @easycommerceconceptsbyajiz4303
      @easycommerceconceptsbyajiz4303 2 роки тому +2

      👏👏👏👏

    • @earth5966
      @earth5966 2 роки тому +3

      കൂഴിയിലും ഒറ്റയ്ക്ക

    • @mpfaisal2013
      @mpfaisal2013 2 роки тому +1

      Good

  • @fahidafazil1317
    @fahidafazil1317 2 роки тому +405

    അമ്മാവന്റെയും അമ്മായിയുടെയും voice modulation കലക്കി ഹിബാ 😂😂

  • @BusinessVidyarthi
    @BusinessVidyarthi 2 роки тому +36

    ജീവിതത്തിൽ എല്ലാവർക്കും ഓരോ കൈവുകൾ ഉണ്ടാകും അത് മനസ്സിലാക്കി അതിനു വേണ്ടി ആത്മാർഥമായി പ്രവർത്തിക്കുന്നവർക്ക് അതിൽ വിജയം നേടാൻ കഴിയും...

  • @Nas__hva171
    @Nas__hva171 2 роки тому +33

    നിന്റെ നാളത്തെ മഹ്ശറ എന്ന ലോകത്തിന്റെ വിജയത്തിന് വേണ്ടിയാണ് നിന്റെ കുടുംബക്കാർ അങ്ങനെ പറഞ്ഞത്

    • @Hyla525
      @Hyla525 9 місяців тому +1

      Iyy അവിടെ വിജയിക്കും എന്ന് anakentha ഇത്ര ഒറപ്പ്

  • @swalehmusic
    @swalehmusic 2 роки тому +100

    My past days are depressed & worried about my passion. I got the right message at right time and inspired too.
    ഇത്താ ഇങ്ങള് പൊളിയിണ്ണ് 🖤

    • @illuminatiagent6663
      @illuminatiagent6663 2 роки тому +2

      പാണ്ടിക്കാട് പൊളി ആണ്. മഞ്ചേരിയും ✌️👍👍👍

  • @kmmayyavi5607
    @kmmayyavi5607 2 роки тому +130

    എല്ലാ family യിലും കാണും ചൊറിച്ചിൽ കൂടുതലുള്ള ആളുകൾ 🤣🙌 അനുഭവം ഗുരു

    • @fousysahad1332
      @fousysahad1332 2 роки тому +2

      സത്യം... അതൊക്കെ എവിടെങ്കിലും എത്തിച്ചേർന്നാലോ.. എന്ന ആകുലതയാണ്... കുശുമ്പ്

    • @kmmayyavi5607
      @kmmayyavi5607 2 роки тому

      @@fousysahad1332 hm🤣

    • @rinurimshad4934
      @rinurimshad4934 2 роки тому

      @@fousysahad1332 really

  • @Riyariyus1996
    @Riyariyus1996 Рік тому +8

    Physiotherapy nn parenja massage anenna ellarudem vicharam. Vivaram ketta natukar. I'm also a physiotherapist and Im proud of it.

  • @gkbenoy
    @gkbenoy 2 роки тому +47

    Very opened minded lady. It is good that she has a strong life partner to support her.

  • @ayishasidheeq4611
    @ayishasidheeq4611 2 роки тому +41

    Support ചെയ്യാൻ ആരെങ്കിലും ഉണ്ടെകിൽ നമുക്ക് നമ്മുടെ പാഷൻ മായി മുൻപോട്ടു പോവാൻ കഴിയും but സ്വന്തം വീട്ടുകാര് പോലും hussband support ആയി നിക്കുന്നില്ലെങ്കിൽ പിന്നെ എന്താ cheyaa എല്ല ഇഷ്ടങ്ങളും വേണ്ടന്ന് വെച്ചു ജീവിക്ക .100%മില്ലെങ്കിലും ഞാന് happy ആണ് .ഇന്ന് എന്റെ മക്കൾ ആണ് എന്റെ happiness .എനിക്ക് കിട്ടാത്ത ഫ്രീഡവും റെസ്പെക്ടറും. കൊടുത്ത അവരെ വളർത്തും അവരുടെ ആഗ്രഹവും ലക്ഷ്യവും എന്താണെകിൽ അത് ആവാൻ ഞാൻ അവരുടെ കൂടെ ഉണ്ടാകും. Inshaallah

    • @khamaruhiza8058
      @khamaruhiza8058 2 роки тому

      Njanum

    • @sajilathasni7874
      @sajilathasni7874 2 роки тому

      🥰🥰

    • @sinansinu2670
      @sinansinu2670 2 роки тому

      _മറ്റുള്ളവരുടെ പിന്തുണ പ്രതീക്ഷിച്ച് നിങ്ങൾ ഒരു കാര്യത്തിലും ഇറങ്ങരുത്, സ്വന്തം തന്നെ നിങ്ങൾ നിങ്ങളെ പിന്തുണക്കണം, എന്നാൽ മാത്രമേ വിജയം കരസ്ഥമാക്കാൻ സാധിക്കുകയുള്ളു, അല്ലാതെ ആരും പിന്തുണക്കാൻ ഇല്ലെന്ന് കരുതി സ്വന്തം സ്വപ്‌നങ്ങൾ കുഴിയിലിട്ട് മൂടി റീത്തും വച്ച് വീട്ടിൽ ഒതുങ്ങിക്കൂടുകയല്ല വേണ്ടത്. അത്തരക്കാർക്ക് പറഞ്ഞിട്ടുള്ളതല്ല "വിജയങ്ങൾ".._

    • @angelbutterfly7962
      @angelbutterfly7962 2 роки тому

      👍🏼

  • @kalluzvlog6845
    @kalluzvlog6845 2 роки тому +13

    ബ്യൂട്ടിഫുൾ മെസ്സേജ് നമ്മൾ എപ്പോഴും പോസിറ്റീവ് ആയി തന്നെ ഇരിക്കുക😍😍😍👌👌

  • @blackpinklover6379
    @blackpinklover6379 2 роки тому +90

    So proud of you
    You can do it yourself
    You following your way

  • @itsmenichunuju5793
    @itsmenichunuju5793 2 роки тому +244

    💯💯മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് വിചാരിച്ചു അവരുടെ വാക്കുകൾ കേട്ടു നമ്മുടെ സ്വപ്നങ്ങൾക്ക് നമ്മൾ തന്നെ ലോക്കിടുന്നത് ആണ് ഏറ്റവും വലിയ മണ്ടത്തരം. ഈ കുറ്റപ്പെടുത്തുന്നവർ ആരും തന്നെ നമ്മൾക്ക് ഒരു ഉപകാരവും ഇല്ല എന്നുള്ളതാണ് പരമാർത്ഥം..

    • @paathuss518
      @paathuss518 2 роки тому +3

      ഇങ്ങനെ ഉള്ള എന്റെ പല ചോദ്യത്തിനുള്ള ഉത്തരം ഇപ്പോൾ കിട്ടി. Tnx ഇത്ത

    • @munsikhalid6244
      @munsikhalid6244 2 роки тому +2

      Aar paranju ubakarathi nu aalilla enn Maharashtra yile krishi kaaranan velayidan chettan vare nintte jeevidathil ubakaram cheyyunund ariyimo

    • @pedestrian5571
      @pedestrian5571 2 роки тому +2

      @@munsikhalid6244 എജ്ജാതി മറുപടി🤣🤣🔥🔥👌👌

    • @easycommerceconceptsbyajiz4303
      @easycommerceconceptsbyajiz4303 2 роки тому

      👏👏👏👏👏

    • @earth5966
      @earth5966 2 роки тому +2

      കുഴിയിലും ഒറ്റയക്ക

  • @Nijiyashamsz
    @Nijiyashamsz 2 роки тому +73

    6:20 monoact poliiichhh Ethoooooiiiiiii😍😂

  • @Ram578
    @Ram578 2 роки тому +297

    മിമിക്രി പറഞ്ഞു സ്വന്തം ബന്ധുക്കളെ തന്നെ ട്രോളി 😂😂😂👌🏼👌🏼👌🏼

  • @minvasworld
    @minvasworld 2 роки тому +14

    ഹിബതയുടെ എല്ലാ വീഡിയോയും കാണാറുണ്ട് ഒത്തിരി ഇഷ്ടം 🥰👌🥰👌

  • @fiya5186
    @fiya5186 2 роки тому +19

    എനിക്കുണ്ട് ഒരു പ്രേത്യേക തരം കുടുംബക്കാർ എന്തേലും തെറ്റ് ചെയ്താൽ മാത്രം ഉപദേശിക്കാൻ വരുന്നവർ 🥴but ഞാൻ വരെ ഒന്നും മൈൻഡ് ചെയ്യാറില്ല അവരല്ലല്ലോ നമ്മുടെ കാര്യങ്ങൾ നോക്കുന്നെ നമ്മുടെ വീട്ടുകാർ അല്ലെ അതുകൊണ്ട് തന്നെ എന്ത് ചെയ്യുമ്പോഴും അവരെ മാത്രേ ബോധിപ്പിക്കാറുള്ളു അങ്ങനെ ഉപദേശിക്കാൻ വരുന്നവരോടൊക്കെ ഒന്നേ പറയാൻ പറ്റാത്തൊള്ളൂ "judge me when u are perfect"

  • @SHORTS0804
    @SHORTS0804 2 роки тому +70

    Hibafazi പൊളിയാണ്
    പറയുന്നവർ പറയട്ടെ
    നിങ്ങൾ പോളിയാണ് 😍😍😍

  • @jubiriyasinger
    @jubiriyasinger 2 роки тому +9

    ഇതന്നെ ആണ് മറ്റുള്ളോർ ന്ത്‌ വിചാരിക്കും ന്ന് കരുതി മ്മളെ വീട്ടുകാർ നമ്മളെ ആഗ്രഹങ്ങൾക് suport തരില്ല .. 🥺 ന്റെ life story ഉം ഒരു വല്ലാത്ത കഥ ആണ് 🙌😊

  • @liminajose8779
    @liminajose8779 2 роки тому +159

    Proud of you Hiba ❤💥

  • @mubisavadvlogs
    @mubisavadvlogs 9 місяців тому +1

    സത്യം പറഞ്ഞ ഹിബയുടെ വീഡിയോസ് എനിക്ക് ചിലപ്പോ ഓവർ ആയി തോന്നാറുണ്ട്. But ഇത് കേട്ടപ്പോൾ കുറെ കഴിവുള്ള കുട്ടിയാണെന്ന് മനസ്സിലായി 👍

  • @muhammadnihal5817
    @muhammadnihal5817 2 роки тому +3

    Njan ningalude video kanaarund ningalude video kaanumbol eappoyum mugath oru punchiry undavum bayankara rasam aan... 🤩

  • @jahafarjafar8363
    @jahafarjafar8363 2 роки тому +200

    കുടുംബക്കാർ പറയുന്നതിലും കാര്യം ഉണ്ട്. ദുനിയവ് മാത്രല്ല ജീവിതം ഈ സപ്പോർട്ട് ചെയ്യുന്നവരും അവിടെ കൂടെ ഉണ്ടാവില്ല

    • @vajras4769
      @vajras4769 2 роки тому +35

      Engil ningal nthina anya sthreeyude video kanune 😂😂😂

    • @AK-ch4bh
      @AK-ch4bh 2 роки тому +3

      @@vajras4769 🤣 true

    • @omarbin7456
      @omarbin7456 2 роки тому +2

      True

    • @sewingmeditation7114
      @sewingmeditation7114 2 роки тому +13

      Usthadmar വരെ ipo യുട്യൂബ് laanu പ്രസംഗം 😂😂😂

    • @aswanth8056
      @aswanth8056 Рік тому

      Poda lotte

  • @Me12345-j
    @Me12345-j Рік тому +4

    Thaan nalla comedy aanallo..a talk kelkaan thanne endu rasamaa..u just made my day dear..
    Just a simple day I'm made happy because of u..

  • @jf8586
    @jf8586 2 роки тому +143

    സത്യസന്തതയാർന്ന സംസാരം. നിശ്കളങ്കതയാർന്ന സംസാരം. ഇതാണ് ഹിബ. എല്ലാ ഇടത്തും ഒരുപോലെ !!! NO Over acting ... No Boaring..... proud of you.....🫰@#hibafazi...

  • @sajida.p3157
    @sajida.p3157 2 роки тому +163

    ഞാൻ 10 ക്ലാസ് കഴിഞ്ഞേപ്പാൾ എല്ലാവരും എന്നോട് പറഞ്ഞു സയൻസ് എടുക്കാൻ, എനിക്ക് Humanities ആണ് ഇഷ്ടം, എല്ലാവരുടെയും വാക്കിന് പുല്ലുവില കൽപിച്ച് ഞാൻ Humanities എടുത്തു.എനിക്ക് അവരുടെ സംസാരം കേൾക്കുമ്പോൾ ചിരിയാണ് വരുക.ഇപ്പോൾ Mashaallah എല്ലാ examinum നല്ല മാർക്ക് വാങ്ങി സന്തോഷതോടെ പോകുന്നു.എന്നു വിജാരിച്ച് ഞാൻ ജീവിതത്തിൽ വിജയിച്ച് എന്നല്ല.എനിയാണ് എന്റെ ജീവിതം തുടങ്ങുന്നത്.അതുപോലയാണ് ഹിബയുടെയും.അവൾ ജീവിതത്തിൽ വിജയിച്ചിട്ടില്ല.എനിയും ഉണ്ട് ജീവിതം

    • @almanarwangsa2124
      @almanarwangsa2124 2 роки тому +10

      Crct njnum ingane thanne

    • @muhammedshareef2385
      @muhammedshareef2385 2 роки тому

      Same👌ഇപ്പൊ dreamin അനുസരിച്ചു മുന്നോട്ട് പോകുന്നു

  • @saleemsali9048
    @saleemsali9048 2 роки тому +315

    ഞമ്മളെ ഹിബക്ക് ഇങ്ങനെ യൊക്കെ പറയാനറിയോ 💪🏻💪🏻💪🏻

  • @nishraghav
    @nishraghav 2 роки тому +103

    നമുക്ക് മാറ്റവും പുരോഗതിയും പോസിറ്റീവ് എനർജി യും വരണമെങ്കിൽ ആദ്യം ഒഴിവാക്കേണ്ടുന്ന ചിന്ത... "മറ്റുള്ളവർ എന്ത് കരുതും"

    • @sajida.p3157
      @sajida.p3157 2 роки тому +3

      എന്ത് പറഞ്ഞാൽ എന്താ അത് മാറ്റാൻ പറ്റില്ല 😒

    • @nishraghav
      @nishraghav 2 роки тому +1

      @@sajida.p3157 മാറ്റിയെടുക്കണം ..അല്ലെങ്കിൽ പൂർണ സന്തോഷത്തോടെ നമുക് ഇഷ്ടപെട്ട ഒരു കാര്യവും ചെയ്യാൻ ഒക്കില്ല....എന്റമ്മ ഇങ്ങനെയാ..നാട്ടുകാർ എന്തു കരുതും എന്നു പറയും എപ്പോളും...കേൾക്കുമ്പോൾ തന്നെ അസ്വസ്ഥയാ..

    • @sajida.p3157
      @sajida.p3157 2 роки тому

      എന്റെ ഉമ്മ എന്റോട് എപ്പോഴും പറയാറുണ്ട്

    • @nishraghav
      @nishraghav 2 роки тому

      @@sajida.p3157 😓

    • @easycommerceconceptsbyajiz4303
      @easycommerceconceptsbyajiz4303 2 роки тому

      👏👏👏👏👏👏👏👏

  • @rahmathutr3801
    @rahmathutr3801 2 роки тому +5

    മുത്തേ നീ പോളിയാണ് 🥰🥰❤️
    ഞാൻ വടക്കുമുറി തോട്ടുമുക്കം kariyan 🤝🏻🤝🏻👍

  • @aneeshafarveen3688
    @aneeshafarveen3688 2 роки тому +15

    So proud of you hiba ithaa 💞

  • @I-am-such-a-sigma-boy
    @I-am-such-a-sigma-boy 2 роки тому +66

    U presented so well..Used this platform perfectly.
    I like watching your youtube videos
    U guys rock ..
    Spread happiness❤❤

  • @salusworldkitchenvlog7620
    @salusworldkitchenvlog7620 2 роки тому +2

    Hiba fazy നീ പൊളിയാണ്
    ❤സൂപ്പർ

  • @ammukuttyjellyworld
    @ammukuttyjellyworld 2 роки тому +55

    Life is a miracle 😊

  • @Chikkusvlog
    @Chikkusvlog 2 роки тому +10

    എനിക്ക് ഒത്തിരി ഇഷ്ടമുള്ള youtuber ❤

  • @rumaisa9728
    @rumaisa9728 Рік тому +2

    Crt💯njan teaching aayirunnu but ente passion ezhuth aane ipol teaching okke nirthi ipol veettil irunn ezhuthi thudanghi... Publishe cjwyithittilla.. In sha allah.. Udane publishe chwyyum

  • @sana-qy2bc
    @sana-qy2bc 2 роки тому +125

    എന്റെ ജീവിതവും ഒരു inspiration an, ഒരുപാട് പൊരുതി ആണ് എന്റെ ലൈഫ് inn success ആയത്. നാട്ടുകാരുടെയും വീട്ടുകാരുടെയും എന്തിന് സ്വന്തം വീട്ടിലുള്ളവർ പോലും തള്ളി parenj ഇന്ന് ഞാൻ അവരുടെ മുമ്പിൽ ഒരു ജോലി കിട്ടി അന്തസോടെ jeevikunnud ജോലി കിട്ടി ജോലിക് povumbazum എല്ലാരും enne കുറ്റപ്പെടുത്തി ജോലിക്ക് povaan പാടില്ല സ്ത്രീകൾ വീടിന്റെ ഉള്ളിൽ ജീവിക്കണം എന്നൊക്കെ parenj enne തടയാൻ നിന്ന്. ഞാൻ ആരെ വാക്കും കേട്ടില്ല. എന്റെ ജീവിതം എന്റെ മാത്രം ആണ് അത് മറ്റുള്ളവരുടെ ഇഷ്ടത്തിന് ജീവിച്ച എന്നും കരയാനും കഷ്ടപ്പെടാനും ഒള്ളു undaava

    • @sumayyap.muhammed1136
      @sumayyap.muhammed1136 2 роки тому +1

      എന്ത് ജോലി ആണ് ❓️

    • @sana-qy2bc
      @sana-qy2bc 2 роки тому +3

      @@sumayyap.muhammed1136 ഞാൻ ttc padichu ഇപ്പോ ചെറിയ ഒരു ടീച്ചർ ആണ്

    • @sumayyap.muhammed1136
      @sumayyap.muhammed1136 2 роки тому +3

      @@sana-qy2bc എനിക്കും വേണ്ടത് ഒരു ജോലി ആണ് 😔

    • @sana-qy2bc
      @sana-qy2bc 2 роки тому

      @@sumayyap.muhammed1136 ഏത് വരെ padichu ningal

    • @sumayyap.muhammed1136
      @sumayyap.muhammed1136 2 роки тому

      @@sana-qy2bc B. Com

  • @arshidachinju1002
    @arshidachinju1002 2 роки тому +6

    നമ്മുടെ സ്വപ്നങ്ങളും സന്തോഷങ്ങളും ആർക്കും വേണ്ടി മാറ്റി വെക്കണ്ടേ ഒന്ന് അല്ല എന്ന് മനസിലായി hibante video kandappol 💗

  • @illuminatiagent6663
    @illuminatiagent6663 2 роки тому +3

    ഇന്ത്യ 2122 ൽ സ്ത്രീ സ്വാഠൻഡ്രിയമുള്ള ഒരു വികസിത രാജ്യമായി മാറട്ടെ ✌️👍👍👍

  • @sumiazeez7117
    @sumiazeez7117 Рік тому +2

    Kure videos ittal success ayyi according to josh talks!!!!

  • @ShakiRAhees
    @ShakiRAhees 2 роки тому +64

    തുടക്കം മുതലേ hiba fazi യുടെ ഒരു subscriber ആണ്👍

  • @easycommerceconceptsbyajiz4303
    @easycommerceconceptsbyajiz4303 2 роки тому +18

    Be the part of change 😍👍👍👍👍👍👍💯

  • @FasilaashikAshik
    @FasilaashikAshik 9 місяців тому

    Excellent life story ...❤

  • @Ameen-xv6rm
    @Ameen-xv6rm 8 місяців тому

    ❤️‍🔥💯 sathyanadoooo👍

  • @happy7854
    @happy7854 2 роки тому +8

    Proud of you hiba🔥❤️😘

  • @arshidavkd5430
    @arshidavkd5430 2 роки тому +19

    മിമിക്രയിലും ഒരു കൈ നോക്കാം 👍👍

  • @niluVibz
    @niluVibz 2 роки тому +51

    പച്ച മലയാളത്തിൽ പറഞ്ഞാൽ അന്തം വിട്ട പെരിച്ചാഴി അതാണ് മലയാളി😂🔥

  • @janishajanisha8979
    @janishajanisha8979 Рік тому

    മറ്റുള്ളവർക്ക് വേണ്ടിയിട്ട് അല്ല നമ്മൾ ജീവിക്കേണ്ടത്. നമുക്ക് വേണ്ടിയിട്ട് ആണ്.ഇത് നമ്മുടെ ജീവിതം ആണ്. പിന്നെ എല്ലാ ഫാമിലിയും ഒരു പോലെ ആവില്ല. ചിലർ support ചെയ്യും. ചിലർ അടിച്ചമർത്താൻ ശ്രമിക്കും. പക്ഷെ നമ്മൾ നമുക്ക് വേണ്ടിയിട്ട് ആണ് ജീവിക്കേണ്ടത്.

  • @raship1201
    @raship1201 2 роки тому +5

    വല്ലാത്ത ഇഷ്ടം ആയിട്ടോ. വീഡിയോ കണ്ടപ്പോ കുറെ ചിരിച്ചു. എന്തായാലും അടിപൊളി ആയിണ്ട്ട്ടോ. Masha allah 🥰🥰🥰

  • @rubyruby6574
    @rubyruby6574 2 роки тому +5

    Proud of you Hiba👏👏👏

  • @tiyaaa7615
    @tiyaaa7615 2 роки тому +67

    Hotel management padikkunna le njan😂😂pathram kazhukan aano pone ennulla chodhyam kett maduth

    • @arifmk9337
      @arifmk9337 2 роки тому +2

      😂

    • @ayishailfa76
      @ayishailfa76 2 роки тому +1

      😂😂

    • @amrutha404
      @amrutha404 2 роки тому +2

      Hey enikum hotel management padikkanam ind
      Athinne kurich details paranju tharuvo?

    • @azimrinan7732
      @azimrinan7732 2 роки тому +2

      എന്റെ മോൻ നല്ല താല്പര്യം ഉണ്ട്

  • @aestheticmallulife
    @aestheticmallulife 2 роки тому +20

    She got a very supportive husband.

  • @zuwaibaiqbal8893
    @zuwaibaiqbal8893 2 роки тому +127

    ഹിബാനെ നല്ല ഇഷ്ടം ആണ്. അവരുടെ ചാനൽ നല്ല കോമഡി ആണ്. നല്ല രസാണ്. But ഇസ്ലാമികമായി ചിന്തിക്കുമ്പോൾ അവരാണ് ശരി 🥰.

    • @behappyy8213
      @behappyy8213 2 роки тому +2

      ആരാണ് ശെരി എന്നാ??? ഹിബയോ അതോ വീട്ടുകാർ ആണോ??

    • @shahadhshahadh1366
      @shahadhshahadh1366 2 роки тому

      Hiba

    • @femifemi4535
      @femifemi4535 2 роки тому +7

      മനുഷ്യന്റെ ജീവിതത്തിനു എതിരാണ് islam എങ്കിൽ അവൾ അത് കളഞ്ഞു. സുഗമായി സമാധാനത്തോടെ jeevikkunnu

    • @easycommerceconceptsbyajiz4303
      @easycommerceconceptsbyajiz4303 2 роки тому

      👏👏👏👏👏

    • @ckh4488
      @ckh4488 2 роки тому +10

      ഹിബയുടെ ജീവിതം ഇസ്ലാമികമാണെന്ന് നിന്നോട് ആ റപറഞ്ഞത് എനിക്കു മതമല്ല വലുത് പേരും പണവും എന്നെ 10പേര് അറിയണം അത്ര തന്നെ എന്തു മതം എന്തു വിശോസം അതൊക്കെ മദ്രസയിൽ നിന്ന് ഇറങ്ങിയപ്പോൾ കഴിഞ്ഞു

  • @hibak5036
    @hibak5036 2 роки тому +33

    മോളെ.പറയുമ്പോൾ. നല്ലതാണ്. ഒന്ന് തളർന്നു കിടക്കുമ്പൾ സബ്സ്ക്രൈബർ ഒന്നും കാണില്ല. തൻറെ കുടുംബക്കാർ വേണ്ടപ്പെട്ടവർ അയൽവാസികൾ എന്നിവരെ കാണു..

    • @honey.4328
      @honey.4328 2 роки тому +2

      Correct

    • @dia.alegre
      @dia.alegre 2 роки тому +4

      Swantham swapnathinu vendi prayatnikumbol ellarem orupole preethipeduthi povan kazhiyilla... Ellarkum avarudethaya sheri und... Ath parasparam maanichu jeevichal mathi. Thalarchayilum thakarchayilum koode nilkkan manassullavar orappayum ninnirikkum... Athinu vendi pretyekam aarudem kaalu thozhuth nilkkendathilla!

    • @anjalisathianath8559
      @anjalisathianath8559 2 роки тому +3

      Ennenkilum thalarnn kidakkum enn karuthi immaathiri aalkaarde puchma muzhuvan sahikkanoo

  • @muhammedharsh
    @muhammedharsh 2 роки тому +33

    When someone tells you it can't be done, it's more a reflection of their limitations, not yours!

  • @sundaystatus4166
    @sundaystatus4166 2 роки тому +8

    മലപ്പുറം... അരീക്കോട്.... 👍... 💯💯💯💯😍😍

  • @shanusana1008
    @shanusana1008 2 роки тому +1

    Hiba, super ayitund. Enikum und inganathe family members. E video oru inspiration anu. Keep it up👍

  • @firoz1012
    @firoz1012 2 роки тому +9

    Trending ❤
    Hibathas power 😅😅😅

  • @sajnasejju7867
    @sajnasejju7867 2 роки тому +4

    Right. Mattullavarude makkalk nthum avam nammk mathram ad cheyiduda adann mattullavar, 😒🤨😏

  • @jinshadthottiyan5301
    @jinshadthottiyan5301 2 роки тому +90

    Entrance repeat kaynj rankillaathe dipressed aayitirikkunna le njaan. Thaaank you so much sis such a inspiration.

    • @jisanashajahan5768
      @jisanashajahan5768 2 роки тому +13

      Enthinaan depressed aavunna thanik thanne nashtam.. njan ee stage kazhinju degreek chernnu pinne ippol mbbs cheyyunnu. Always go after ur dream dearr .go according to ur mind

    • @jinshadthottiyan5301
      @jinshadthottiyan5301 2 роки тому

      @@jisanashajahan5768 🥰

    • @jisanashajahan5768
      @jisanashajahan5768 2 роки тому

      @@najiyafathim737 alla tc vangi

    • @jisanashajahan5768
      @jisanashajahan5768 2 роки тому

      @@najiyafathim737njan degree first yr.. confidence undel thaan degrekk cherrnm ennilla

    • @juliee_
      @juliee_ 2 роки тому

      @@najiyafathim737 repeat kazhinje sesham aano degreek poyr

  • @nasminnaasi6487
    @nasminnaasi6487 2 роки тому +12

    മ്മടെ ഫാസിക്കാക്കാന്റെ ഹിബ 😘😘😘😊

  • @Tales_of_Life123
    @Tales_of_Life123 2 роки тому +8

    Ith kettappol Hibayod vallatha ishto thonni 🥰❤️❤️

  • @vishakhp712
    @vishakhp712 2 роки тому +51

    അൻ്റെ വർത്താനം കേട്ട്ക്കാൻ നല്ല രസണ്ട്..

  • @ifnasvlogs1948
    @ifnasvlogs1948 2 роки тому +51

    Soo proud of you hibaa ❤️

  • @boss_baby_grnsl8633
    @boss_baby_grnsl8633 2 роки тому +2

    Hiba paranjath pole hibante passione support cheyyan husband undaayirunnu. Oru supporttum polum ellathe swantham passion polum nedi edukkaan pattaathe yethre perund yenn ariyo. Athil njanum und. Yenikkum und oru AIM yente 8 varshatthe aim athin veandi njan orupaad poruthiyittund. Sankadapettittum und. Pakshe ath nedaan maathrem ekk kazhinjitilla. Ath nedaan yenikk oraale support nirbandhamaayum vennam. Anakk oru support ekk kittatthath kond ath eppozhum complete aakaathe erikkaan.

  • @dr.robinfanskerala7926
    @dr.robinfanskerala7926 2 роки тому +239

    ആരുടേയും ചോദ്യത്തിന് ഉത്തരം നൽകാൻ അല്ല നമ്മൾ ജീവിക്കുന്നത്........ നമ്മൾ നമ്മുടെ ഇഷ്ട്ടത്തിനു ആണ് ജീവിക്കുന്നത് ✌️✌️

    • @easycommerceconceptsbyajiz4303
      @easycommerceconceptsbyajiz4303 2 роки тому

      👏👏👏👏

    • @reyanaalu
      @reyanaalu 2 роки тому +1

      🤮🤮🤮 robin

    • @mohammedlatheeflatheef2684
      @mohammedlatheeflatheef2684 2 роки тому

      Njnum ningale fan aan robin💪

    • @swalehmusic
      @swalehmusic 2 роки тому +2

      പറയാൻ എളുപ്പമാണ് ഭായ്....
      മലബാറിൽ ജനിച്ച ഒരു മുസ്ലിം പെൺകുട്ടിക്ക് അത് ഏറെ പ്രയാസകരമാണ്, സ്വപ്നങ്ങൾ മൂടി വയ്ക്കേണ്ട അവസ്ഥയാണ്. എന്നിരുന്നാലും പക്ഷേ,
      അങ്ങനെയുള്ളവർക്ക് ഒരു Motivation ആണ് ഹിബ.
      സമൂഹത്തിൻ്റെ ചിന്താഗതി ഒരുപാട് മാറേണ്ടിയിരിക്കുന്നു.

    • @reyanaalu
      @reyanaalu 2 роки тому +1

      @@swalehmusic മലബാറിൽ എന്ന് പറയേണ്ട, ഞാൻ കോഴിക്കോട് ഉള്ള മുസ്ലിം ഫാമിലിയിൽ ആണ്, ente ഫാമിലിയിലെ സ്ത്രീകൾക്ക് സ്വതന്ദ്രത്തിനു ഒരു കുറവും ഇല്ല

  • @shaflaabdul1556
    @shaflaabdul1556 Рік тому +1

    Hiba❤️fazi

  • @mirshadpt20
    @mirshadpt20 2 роки тому +2

    അകെ നെഗറ്റീവ് റിസൾട്ട് ഇഷ്ടപ്പെട്ടത് 2020-21 കാല ഘട്ടത്തിലാണ്. കൊറോണ റിസൾട്ട് വെയിറ്റ് ചെയ്യുമ്പോ മാത്രം. 😊

  • @fidhajebin2901
    @fidhajebin2901 Рік тому

    Proud of you dear sister

  • @shafeenamashood4108
    @shafeenamashood4108 Рік тому +2

    Ingala varthaanam polich 😅😍😍

  • @shadiyairshad2346
    @shadiyairshad2346 2 роки тому +11

    Hiba eppozhum positive aanu.pinne nalla open aan.

  • @mehjubijasir113
    @mehjubijasir113 2 роки тому +7

    ഹിബാ അടിപൊളി..... ♥️♥️♥️

  • @srj817
    @srj817 2 роки тому +4

    അങ്ങനെ പഠിച്ച് കഴിഞ്ഞ് നേരെ "Obviously"കുട്ടികൾക്ക് കല്യാണം നോക്കും.... സബ്ബാഷ്!! ബാക്കി എല്ലാം ok

  • @RamzanMc-f3l
    @RamzanMc-f3l 11 місяців тому

    Ethra tension indangilum habathante vedio kanumbam oru samadanam anu❤

  • @sarammamathew1724
    @sarammamathew1724 2 роки тому

    Good miduky. Continue. Mattullaver pokan para.

  • @mpfaisal2013
    @mpfaisal2013 2 роки тому +2

    Great talk dear

  • @shymila
    @shymila Рік тому +1

    Poli.... Well said❤🤙💥

  • @achuafsana4243
    @achuafsana4243 2 роки тому +16

    Love you hibatha.....more and more😍🥺

  • @binsiyaafsal2301
    @binsiyaafsal2301 2 роки тому +2

    i liked ur videos......inshah allah....waiting for new videos....go ahead.....

  • @jtech6505
    @jtech6505 2 роки тому

    Negative mind cheyanda....Karanam negative parayumbol chilarkk oru mana sukham... angane kurach comments und........ good 👍.. inspirational story....

  • @shehishrf7856
    @shehishrf7856 2 роки тому +55

    എല്ലായിടത്തും ഉണ്ട് ചൊറിയുന്ന കുടുംബക്കാർ 😰

  • @dia6976
    @dia6976 2 роки тому

    Adipoli muthey

  • @shahinac162
    @shahinac162 Рік тому +1

    Go with aim ❤

  • @Moloo_moloos
    @Moloo_moloos 2 роки тому +23

    Hai Hiba Deethi 😁 Supper 👍 adipoli life 🥰 usharakk🤘 nammal nammalde ishtathin jeevikka thats all🥰

  • @SmithHaridas
    @SmithHaridas Рік тому

    Proud of you 👏 🥰

  • @RUWAIDA-m3c
    @RUWAIDA-m3c 9 місяців тому

    Correct ann hibaa❤❤❤

  • @ashisumi5977
    @ashisumi5977 2 роки тому +1

    Ohhh nte hibathaa poliiii poleeee... Ingalkk polikkennnee.... Naattaraaokke enthelum പറയട്ടെ... Personally njaa loktym samaytah ningale videos കണ്ടത് .. ഓരോ videolum enganenkilumokke chirikkanundakum... മറ്റുള്ളവരെ പോലെ ആക്ട് ആയിട്ട് തോന്നിയിട്ടില്ല... നിങ്ങളെ reallife പോലെതന്നെ തോന്നി... Am adicted to ur videos... Ingale Ella videosum njnkandittund...
    Njn ake u tubil സ്ഥിരം kanunna 3 vloggers ullu... Onnu hibafazi.. safboi and mallu don... ഇവരെ ellarem videos ethra BC anelum njaan കാണാറുണ്ട്...
    Loktym സമയത്തൊക്കെ ഞൻ depresd moodayrunnu... Aa tym njn prgnt aayirunnu... Apozhaan ingaleyokke videos kaanunne
    .. ningale videos aa സമയത്തെ എൻ്റെ മെൻ്റൽ സ്റ്റേറ്റ് നേ ഒരുപാട് change ceheytheittund...
    ..pinne fazikkakkkennte chela കാട്ടിക്കൂട്ടൽ nte ketyonnte pole തോന്നും... അതൊണ്ടെന്നെ i luv both of yuh....mmmaa❤️💖

  • @beemashibu234ctr6
    @beemashibu234ctr6 2 роки тому

    Nigale videos enik valiya ishtta❤️

  • @richusachuridhu8067
    @richusachuridhu8067 2 роки тому +16

    കേൾക്കാൻ നല്ല രസം😀😀😀😀

  • @thaibafathima4686
    @thaibafathima4686 2 роки тому

    Hiba ingl adipoliyaan... Iniyum uyarchayil ingl ethatte...

  • @MySuhair
    @MySuhair 2 роки тому

    Correct 100 percentage
    .good presentation.

  • @ajmaln7825
    @ajmaln7825 2 роки тому +3

    ഈ പറഞ്ഞതൊക്കെ യൂട്യൂബ് ചാനൽ തുടങ്ങുന്ന എല്ലാ ചെക്കന്മാരും കേൾക്കുന്നത് തന്നെയാണ്. അത് പെണ്ണായത് കൊണ്ടൊന്നും അല്ല.

  • @sabiviog6323
    @sabiviog6323 2 роки тому +3

    പറഞ്ഞത് മഴുവനുംസത്യം

  • @soumyababusoumya8586
    @soumyababusoumya8586 2 роки тому +11

    A big Motivation 👍💗

  • @khadeejathshameema1645
    @khadeejathshameema1645 2 роки тому +3

    Pwoli❤️🔥

  • @najiya9971
    @najiya9971 2 роки тому +6

    Hiba❤❤

  • @hannarinu1864
    @hannarinu1864 2 роки тому +2

    Proud of u💕

  • @manumohan6362
    @manumohan6362 2 роки тому +1

    All the best.....

  • @mahazshareef1368
    @mahazshareef1368 2 роки тому

    Super hiba
    Poli

  • @BKSpyDude
    @BKSpyDude 2 роки тому +4

    Hibayude Choriyal Ammayi 😂😂😂😂😂😂

  • @alinaalivia
    @alinaalivia 2 роки тому +1

    Hiba chechi ✨️