Zz Plant ൻറെ തണ്ട് നന്നായി വണ്ണം വെക്കാൻ ചെയ്യേണ്ടത് | Zamioculcas zamiifolia

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 75

  • @SathyanK-y6e
    @SathyanK-y6e Рік тому +2

    സൂപ്പർ സൂപ്പർ മേടം അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിൽ സന്തോഷം

  • @anishkdevassy
    @anishkdevassy 2 роки тому +1

    very good information.. Thanks for the video

  • @ameenaansari4590
    @ameenaansari4590 Рік тому +1

    Very good nalla avatharanam❤

  • @keithnunes5763
    @keithnunes5763 10 місяців тому +1

    Thanks for the information, appreciate the same.

  • @kkitchen4583
    @kkitchen4583 2 роки тому +1

    Valarie prayojanam ulla video aayrunnu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane

  • @gracymathew2460
    @gracymathew2460 2 роки тому +1

    Very good information Thanks 👍

  • @patricksplantspaketho3760
    @patricksplantspaketho3760 2 роки тому +1

    Great video ! 🌿😊🌿 Plants are the best, specially the people behind them 🌿🤩🌿 You got a new sub from Denmark☀️🌿😊🇩🇰

  • @josenepolian6144
    @josenepolian6144 Рік тому +1

    Good message mam❤👍👍

  • @rcnair7694
    @rcnair7694 Рік тому +2

    ആഴ്ചയിലൊരിയക്കൽ ഇലക ളിൽവെളളം spray ചെയ്യുക. ഇലകൾ നനയാൻ മാത്രം.

  • @LissyLissy-nh3ut
    @LissyLissy-nh3ut Місяць тому +1

    👌👌👌

  • @sallyjose4890
    @sallyjose4890 2 роки тому +1

    Very good informative tips, thanks for sharing ❤

  • @Aswinjayadeep
    @Aswinjayadeep Рік тому +2

    Philodendron verities undo

  • @JohnBright-jn2om
    @JohnBright-jn2om Рік тому +2

    Good

  • @babyknadakkalan8726
    @babyknadakkalan8726 2 роки тому +1

    Good to know the Turmeric powder mix liquid pouring & spraying to avoid the infections ... Thx, nicely Explained ... My experience about the Z-Z plant (Zamioculcas Zamiifolia), if it's indoor the watering needed, ONLY Once in every 20~25 days !!! It's so easy to Propagation, but slow growth ...

    • @SalinisHomeDiary
      @SalinisHomeDiary  2 роки тому

      Thank you.. 👍🙏🙏 and what you wrote about watering of Zz plant, i totally agree with you. Same has been explained in this video from my experience only.
      Thanks again watching my channel.. 🙏

  • @rahmarafeeqraihan143rahama8
    @rahmarafeeqraihan143rahama8 Рік тому +1

    Enth kondo cheenju poyi vellam athikam ozhikarilla

    • @SalinisHomeDiary
      @SalinisHomeDiary  Рік тому

      Repotting cheithal ok aakum..
      Ippo nilkkunna chattiyil ninnum matti, chediyude root nannayil kazhiki vrithiyakki, puthiya mannil natta shesham, chedi 1-2 divasam nalla soorya prakashathil vechal mathi... 👍👍

  • @alexdevasia3601
    @alexdevasia3601 Рік тому +1

    Ithe aquarium thil prblm undo

    • @SalinisHomeDiary
      @SalinisHomeDiary  Рік тому

      Veru pidikkan vellathil idarundu..athinu shesham mannil nadanam.. 👍

  • @sreejithraju2853
    @sreejithraju2853 Рік тому +1

    Nice Video

  • @abinvarghese3688
    @abinvarghese3688 Рік тому +1

    indoor plant night il oxygen tharumo...?

    • @SalinisHomeDiary
      @SalinisHomeDiary  Рік тому

      Night il Oxygen tharunna Indoor plants undu.. Snake plant, Money plant, palm plant, Orchids, Aloe vora, tulsi etc. enniva night il oxygen tharunna plats aanu...

  • @bashlybabu
    @bashlybabu 2 роки тому +1

    മണ്ണിര kamobostt അല്ലാതെ മണ്ണിര zz plantinta soil. erunnal kuzlhapam indo.... Athinta വേര് കഴിക്കുമോ

  • @sibyshinu7700
    @sibyshinu7700 2 роки тому +1

    Adipoli

  • @AbithaRijo-be3en
    @AbithaRijo-be3en 9 місяців тому +1

    Alla indoor plants kodukamo

  • @sairaansal1953
    @sairaansal1953 2 роки тому +1

    👌👌♥️♥️

  • @johnsonpm297
    @johnsonpm297 2 роки тому +1

    👍👍👍

  • @ADIvlogz-k7c
    @ADIvlogz-k7c 2 роки тому +5

    എന്റെ ചെടി 2 ദിവസമായിട്ടുള്ളു വാങ്ങിയിട്ട്.. അപ്പോൾ കുഴപ്പമൊന്നുമില്ല.. പക്ഷെ വീട്ടിലെത്തിയപ്പോൾ ഇലകൾ മുഴുവൻ മഞ്ഞ കളർ ആയിതുടങ്ങിയിരിക്കുന്നു.. എന്താ കാരണം?

    • @SalinisHomeDiary
      @SalinisHomeDiary  2 роки тому

      വെള്ളം കൂടുതൽ കൊടുത്താൽ ഇങ്ങനെ വരാൻ chance ഉണ്ട്.. ഇത് വെള്ളം വളരെ കുറഞ്ഞ അളവിൽ മാത്രം വേണ്ട ചെടി ആണ്.. Direct sunlight ഒത്തിരി ആവശ്യം ഇല്ല ഇതിനു.. ഇങ്ങനെ നോക്കിയാൽ നല്ല തണ്ട് വരും. അതിൽ നല്ല ഇല വരും.. അപ്പോൾ മഞ്ഞ ഇല മുറിച്ചു മാറ്റണം

    • @sankarnarayanan1921
      @sankarnarayanan1921 Рік тому

      ശത്രു ദോഷം

  • @zennoosworld2648
    @zennoosworld2648 3 місяці тому

    19 19 19 kodukkanpattuo

    • @SalinisHomeDiary
      @SalinisHomeDiary  3 місяці тому

      വളരെ കൊറച്ചു കൊടുത്തു നോക്കു, ഞാൻ chankapodi ആണ് ഇടാറുള്ളു

  • @priyajohn942
    @priyajohn942 2 роки тому +1

    ചട്ടിയിൽ കമ്പി കെട്ടി ഇറക്കി വച്ചിരിക്കുന്നത് എങ്ങനെ എന്ന് പറഞ്ഞു തരുമോ

    • @SalinisHomeDiary
      @SalinisHomeDiary  2 роки тому +1

      ഈ ചെടി നാട്ടിരിക്കുന്ന ചട്ടി ഞാൻ മറ്റൊരു ചട്ടിയിൽ (കാണാൻ ഭംഗിയുള്ള ) ഇറക്കി വെച്ചേക്കുവാ.. അതിൽ നിന്നു എടുത്തു മാറ്റാനും മറ്റും ബുദ്ധിമുട്ടായതിനാൽ എളുപ്പത്തിനായി കമ്പി കെട്ടിയെന്നെ ഉള്ളു.. ചട്ടിയിൽ ചെറിയ തുള ഇട്ടു കമ്പി കോർത്തു കെട്ടി...

  • @sreelathanair1601
    @sreelathanair1601 2 роки тому +1

    Plants sale cheyyunnundo

  • @TheultimateGardnerJK
    @TheultimateGardnerJK 2 роки тому +1

    ee പ്ലാൻ്റിൽ ഇലയിൽ വെള്ള കളറിൽ holes വരുന്നത് എന്ത് disease aanu?

    • @SalinisHomeDiary
      @SalinisHomeDiary  2 роки тому

      ഫംഗൽ ബാധിച്ചാൽ ഇങ്ങനെ വരാനുള്ള ചാൻസ് ഉണ്ട്..
      ഇപ്പോൾ ഉള്ള ചട്ടിയിൽ നിന്നും മാറ്റി, ചെടി നന്നായി കഴുകി, മറ്റൊരു ചട്ടിയിൽ പുതിയ മണ്ണിൽ നട്ടാൽ ഇത് മാറാനുള്ള ചാൻസ് ഉണ്ട്‌.. വെള്ളം ലേശം കൊടുത്താൽ മതി ആദ്യത്തെ 1-2 ആഴ്ച...

    • @TheultimateGardnerJK
      @TheultimateGardnerJK 2 роки тому

      @@SalinisHomeDiary ഇതിന് കാരണം എന്താണ്

    • @TheultimateGardnerJK
      @TheultimateGardnerJK 2 роки тому

      @@SalinisHomeDiary ee dot കൂടുന്നൊന്നും ella,

    • @SalinisHomeDiary
      @SalinisHomeDiary  2 роки тому

      എത്ര leaf ൽ ഉണ്ട്.. ഒത്തിരി ഇലേൽ മുറിച്ചു മാറ്റുന്നതാവും നല്ലത്

    • @TheultimateGardnerJK
      @TheultimateGardnerJK 2 роки тому

      @@SalinisHomeDiary dot eanu പറയുന്നത് ആകെ ഒരു സൂചിയുടെ പോയിൻ്റ് valippame ഉള്ളൂ. 4 ഇലയിൽ ഉണ്ട്. കീടനാശിനി അടിച്ചാൽ അങ്ങനെ വരുമോ?
      നിങ്ങൾക്ക് ഇതുപോലെ ഉണ്ടായിട്ടുണ്ടോ?

  • @abdullathiefd3068
    @abdullathiefd3068 2 роки тому +1

    നാരങ്ങ നീര് ഒഴിച്ച കറിവേപ്പില വീഡിയോ പിന്നേ കണ്ടില്ല ?!

    • @SalinisHomeDiary
      @SalinisHomeDiary  2 роки тому

      ua-cam.com/video/kH9Wpmb7Myc/v-deo.html

    • @abdullathiefd3068
      @abdullathiefd3068 2 роки тому +1

      @@SalinisHomeDiary ഇതിൻ്റെ വളർച്ചയാണ് ചോദിച്ചത്

    • @SalinisHomeDiary
      @SalinisHomeDiary  2 роки тому

      @@abdullathiefd3068 വളരെ നല്ല റിസൾട്ട് ആണ് .. വളർച്ച നന്നായിട്ടുണ്ട് .. അതിന്റെ തന്നെ video വീണ്ടും ഇട്ടാൽ repeatation ആകുല്ലോ എന്ന് വിചാരിച്ചാണ് upload ചെയ്യാതെ ഇരിക്കുന്നെ .. 😀

    • @abdullathiefd3068
      @abdullathiefd3068 2 роки тому

      @@SalinisHomeDiary അത് നിങ്ങളുടെ subscribe sinn അറിയാനുള്ള അവകാശം ഉണ്ട് വീഡിയോ ലുടെ

    • @SalinisHomeDiary
      @SalinisHomeDiary  2 роки тому +1

      @@abdullathiefd3068 ok .. വൈകാതെ തന്നെ ഒരു വീഡിയോ upload ചെയ്യാൻ ശ്രമിക്കുന്നതാണ് ..👍👍👍