പ്രിയപുത്രൻ്റെ വീട്ടിൽ അമ്മയുടെ ഉറക്കം ?

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 112

  • @abafar
    @abafar 3 дні тому +6

    അമ്മയെപ്പോലെ തന്നെ നല്ല മനസ്സിനുടമകളായ മക്കളും മരുമക്കളും കൊച്ചുമക്കളും ❤❤❤

  • @Febbena
    @Febbena 2 дні тому +3

    അമ്മ ജോമോൾ ടെ അടുത്ത് നിൽക്കുന്ന ത് ആണ് എനിക്ക് ഇഷ്ടം.... ജോമോൾ ടെ സംസാരം നല്ല രസം ആണ്

  • @MableRaphy
    @MableRaphy 3 дні тому +11

    എയ്ഞ്ചലിനമോള്ടെ ചിരി കാണാൻ എന്തു ഭംഗിയാണ് . സുന്ദരി യാണ്.❤

  • @Sujatha-e2n
    @Sujatha-e2n 3 дні тому +3

    സാബുച്ചേട്ടനും ചേച്ചിയും മക്കളും എത്ര സ്നേഹത്തിലാ സംസാരിക്കുന്നത്.അമ്മയുടെ സ്‌നേഹം മക്കൾക്കും മരുമക്കളും കൊച്ചുമക്കൾക്കും കിട്ടിയത്. 🙏❤️😍🥰

  • @Annejsmile
    @Annejsmile 3 дні тому +5

    എത്ര സ്നേഹത്തോടെയാണ് അമ്മച്ചി കൊച്ചുമോളോട് സംസാരിക്കുന്നത് ❤️.

  • @SaliayoorAyur
    @SaliayoorAyur 3 дні тому +16

    മോൾ കുറച്ചു നാണം കുണുങ്ങി ആണ് നല്ല അച്ചടക്കം ഉള്ള കുട്ടി ആണ് അവൾ ❤️❤️

  • @subhadratp157
    @subhadratp157 3 дні тому +3

    അമ്മക്ക് എല്ലാരോടും എന്ത് സ്നേഹമാണ് നല്ല തങ്കപ്പെട്ട മനസ്സാ അമ്മക്ക് 🙏🙏🙏

  • @ajithamadhavan1201
    @ajithamadhavan1201 3 дні тому +2

    ❤❤❤❤❤.. അമ്മക്കുട്ടി എത്ര ബുദ്ധിയോടെ കൊച്ചുമോൾടെ പേര് കണ്ടുപിടിച്ചു 😃😃😃😃

  • @lakshmiikkara4760
    @lakshmiikkara4760 3 дні тому +10

    അമ്മ happy ആണ്. ജോമോളെ കാണാതെ ഒരു വിഷമമുണ്ട് എനിക്ക്.😊

  • @radhalakshmi3121
    @radhalakshmi3121 3 дні тому +6

    Amma yum makkalum samsaram nalla rasamundu ❤🎉

  • @minisaji3404
    @minisaji3404 3 дні тому +1

    അമ്മയും കൊച്ചു മോളും ❤️❤️❤️❤️🥰

  • @kidsarea2980
    @kidsarea2980 3 дні тому +2

    Ammedey marumakkal okkey super anallo ammeyyy❤

  • @sherlysatheesh4040
    @sherlysatheesh4040 3 дні тому +4

    Ammachi muthee happy annallo❤❤❤

  • @JoseKomala
    @JoseKomala 3 дні тому +2

    അമ്മച്ചിയുടെ വിവരങ്ങൾ അറിയാൻ എന്നും കാത്തിരിക്കുന്നു മക്കൾ എത്ര കരുതലോടെയാണ് അമ്മയെ നോക്കുന്നത്. അമ്മ ഭാഗ്യവതിയാണ്. ഓർമ നഷ്ടപ്പെട്ടവർ ഒറ്റക്കിരുന്നു സംസാരിക്കുന്നത് കണ്ടിട്ടുണ്ട് കാരണം സംസാരിക്കാനും കേൾക്കാനും ആളില്ല. അമ്മയുടെയും മക്കളുടെയും ഭക്തിയും വിശ്വാസവും എല്ലാം നല്ല പാഠമാണ്.

  • @vanajanath5041
    @vanajanath5041 3 дні тому +1

    Ammacheee. Super ❤❤❤❤❤

  • @ranivarghese329
    @ranivarghese329 3 дні тому +7

    Entha vallayammachiyude sneham 🥰

  • @bindunair-n1o
    @bindunair-n1o 3 дні тому +3

    Ammaku kochu makalodu enthu sneham anenno. Jomonum sabuvum parayunnathu ammaku manassilavilla. Marumakal paranjal ammaku manassilakum. Kuttikalude educatione kurichu ammaku nalla knowledge anu. Ammaku nursing anu kooduthal ishtam. Nalla makale kittiya amma lucky anu.ammayude prayerum nalla manassum . Amma ennum healthy ayitu irikatte. Love u amma🥰💕💕love u all🥰💕💕🙏

  • @mollykuttyjoseph2741
    @mollykuttyjoseph2741 3 дні тому +12

    😂😂😂😂 ചിരി വരുന്നു അമ്മേ എല്ലാ പണിം ഏപ്പിച്ചിട്ട് നിങ്ങളെല്ലാം എവിടെ പോയി പെണ്ണങ്ങള്😂😂😂😂😂

  • @millythomas3567
    @millythomas3567 3 дні тому +1

    ❤️❤️ Ammachi love

  • @jinuvarghese7624
    @jinuvarghese7624 3 дні тому +1

    Ammachi❤❤❤😂😊❤

  • @rukkiyakk274
    @rukkiyakk274 3 дні тому +7

    അമ്മയും മക്കളും ക്കുടി മനുഷ്യനെ ചിരിപ്പിച്ചു ഒരു വഴിക്കാക്കും

  • @minisaji3404
    @minisaji3404 3 дні тому +1

    ഇന്ന് ഇവിടെ അമ്മ നല്ല സന്തോഷതിലാണല്ലോ

  • @jenykthomas412
    @jenykthomas412 3 дні тому +5

    ഏലിക്കുട്ടി അമ്മച്ചിക്ക് പഴയ കാര്യങ്ങളെല്ലാം നല്ല ഓർമ്മയാണ് എൻറെ കുഞ്ഞമ്മ കുഞ്ഞമ്മ ഇതെന്നായിരുന്നു

  • @salyjoseph5377
    @salyjoseph5377 3 дні тому +4

    Ammachie etratholam karuthunnathu kanumpo randu familiesum nem orthu valiya santhosham.God bless u

  • @sumasugunansumasugun8232
    @sumasugunansumasugun8232 3 дні тому +4

    Ammachi ❤❤❤

  • @mariammaninan6947
    @mariammaninan6947 3 дні тому +1

    Blessed family

  • @lisnamancottil814
    @lisnamancottil814 3 дні тому +1

    Ammachi.. chirichuchsthupokum❤❤

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 3 дні тому +3

    അമ്മേ❤️❤️❤️🥰

  • @Sujathapk-zt1rt
    @Sujathapk-zt1rt 3 дні тому +3

    Ammachi Umma ❤❤❤❤

  • @joicychacko8471
    @joicychacko8471 3 дні тому +1

    ❤ammachy. Umma

  • @stellapaulose2143
    @stellapaulose2143 3 дні тому +35

    ഏയ്ഞ്ജലി മോൾക്ക് വീഡിയോയിൽ വരുമല്ലോ എന്നോർത്ത് കുറച്ചു മടിയുണ്ട് സംസാരിക്കാൻ എന്നു തോന്നുന്നു. നല്ല മോളാണ് ❤

    • @OMALLOOKARAN
      @OMALLOOKARAN  3 дні тому +2

      ❤❤❤കുഞ്ഞിലെ അമ്മ നോക്കിയ മോളാണ്

    • @stellapaulose2143
      @stellapaulose2143 3 дні тому +1

      @OMALLOOKARAN 👌👌

  • @reethavalsalan9885
    @reethavalsalan9885 3 дні тому +3

    അമ്മേ ♥️♥️♥️🙏🙏🙏😘😘😘🤗🤣🤣🤣

  • @sarithak6760
    @sarithak6760 3 дні тому +9

    കൊച്ചു മക്കളിൽ വിവീനയാണ് അമ്മയ്ക്ക് പറ്റിയത് 😂❤ അമ്മയുടെ കാര്യം 😂😂❤❤❤❤

  • @indulekhanair5442
    @indulekhanair5442 3 дні тому +1

    ❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘

  • @Asha-lt4xe
    @Asha-lt4xe 3 дні тому +2

    Angelina video eduthadhu nanaye, Sabu,lelamma ,molu ❤❤❤❤

  • @kalanair2373
    @kalanair2373 3 дні тому +3

    Amma nalla happy

  • @sheejadevasia2431
    @sheejadevasia2431 3 дні тому +4

    ഉറങ്ങി ഏറ്റപ്പോ എല്ലാം പോയി ❤

  • @sudhis2685
    @sudhis2685 3 дні тому +8

    ജോമോൾ ഉണ്ടകിൽ ഒരു അനക്കം ഒള്ളു ജോമോൾടെ ശബ്‌ദം കേൾക്കാത്ത കൊണ്ട് എന്തോ പോലെ ♥️♥️♥️♥️♥️♥️♥️♥️

  • @simonabraham9645
    @simonabraham9645 3 дні тому +3

    Amnachiyude oru thamashe 🤔🤔😁😃😊🌹🌹

  • @ismailkalleparambil4311
    @ismailkalleparambil4311 3 дні тому +4

    Nalla.marumakkall.ammyuda.bakyamanu

  • @ajirenny1612
    @ajirenny1612 3 дні тому +2

    Anglina❤️

  • @mariammaninan6947
    @mariammaninan6947 3 дні тому +1

    Nalla Thamasha

  • @masobhathanka2740
    @masobhathanka2740 2 дні тому +1

    ജോമോളെ കാണാഞ്ഞിട്ട്‌ അമ്മയ്ക്ക് തളർച്ചയാണ്😅

  • @rahilabeegum2194
    @rahilabeegum2194 3 дні тому +1

    Leelammayude samsaram samadanathode,jomolchechiyudeth uracha shabdham😊

  • @ShelsammaKP
    @ShelsammaKP 3 дні тому +5

    Ammayude nalla makkalum marimakkalum❤❤❤❤❤❤❤

  • @sunithapk4088
    @sunithapk4088 3 дні тому +2

    ❤❤❤❤❤❤

  • @lusammabose5687
    @lusammabose5687 3 дні тому +2

    💜💜💜💜💜💜💜💜

  • @VineethaO-vi8qt
    @VineethaO-vi8qt 3 дні тому +3

    ❤❤❤❤

  • @brockzz9314
    @brockzz9314 3 дні тому +3

    ❤️❤️❤️❤️❤️

  • @elsammamathew4290
    @elsammamathew4290 3 дні тому +2

    🙏🙏

  • @beenaanu5069
    @beenaanu5069 3 дні тому +3

    Paduttakariyam mattra Amma chotekku makkalod❤

  • @padmajavijayan309
    @padmajavijayan309 3 дні тому +5

    അമ്മേടെ സംസാരം കേട്ടിട്ടു molkku ചിരി വരുന്നു

  • @MolyKs-bl4eh
    @MolyKs-bl4eh 3 дні тому +2

    Amme ❤❤❤

  • @mollythomas2806
    @mollythomas2806 3 дні тому +7

    അമ്മ ഞങ്ങളുടെ ഇഷ്ടങ്ങളില്‍ നിന്ന് അകലുന്നു.
    ജോമോനും, ജോമോളും എത്ര ഭംഗിയായിട്ടാണ് നോക്കിയിരുന്നത്.
    ഒരിടത്തുതന്നെ നില്‍ക്കുമ്പോള്‍ വിരസത ഉണ്ടാകും ആയിരിക്കും.

    • @OMALLOOKARAN
      @OMALLOOKARAN  3 дні тому +7

      ❤❤❤അമ്മമാർ എല്ലാ മക്കളുടെയും സാമീപൃം ആഗ്രഹികൂന്നതിൽ തെറ്റ് പറയുവാൻ പറ്റുമോ...???

    • @FaisalFaisal-tv4pf
      @FaisalFaisal-tv4pf 3 дні тому +2

      ഒരിക്കലുമില്ല 👌🏻​@@OMALLOOKARAN

    • @miniafrem7975
      @miniafrem7975 3 дні тому

      മക്കളുടെ സാമീപ്യം ആണ് അമ്മമാരുടെ ഏറ്റവും വലിയ സന്തോഷം

  • @aapusfashion9395
    @aapusfashion9395 3 дні тому +6

    ചെറിയ മക്കളെ പോലെ തന്നെ😅 ഇവിടെ നിന്നോളൂന്ന് മരുമകള് പറഞ്ഞപ്പൊ വേഗം സമ്മതിച്ചു

  • @RemadeviUnnikrishnan-i1b
    @RemadeviUnnikrishnan-i1b 3 дні тому +4

    Angel kuty mummye pole thanne mon sabuchetanum chiri okke enthayalum amma bhagyavathy kochu makkalum makkalum marumakkalum okke onnayi nilkkunnu❤

  • @Sherlyedward
    @Sherlyedward 2 дні тому +1

    Ammachy Jomole maranno

  • @shahithasainudeen8069
    @shahithasainudeen8069 3 дні тому +2

    😂😂😂😂😂😂❤❤

  • @saparnakt4217
    @saparnakt4217 3 дні тому +9

    അമ്മച്ചിക്ക് ചെറു മക്കളിൽ പെൺകുട്ടികളോട് വാത്സലൃ൦ കുറച്ച് കൂടുതൽ ഉണ്ട്. Feminist അമ്മച്ചി😂. 😁💪girl power. അല്ലെങ്കിലും അമ്മച്ചിയു൦ ജോമോളു൦ ഒരുstrong team ആണല്ലോ 💪

  • @mariammakaruvelil8847
    @mariammakaruvelil8847 3 дні тому +3

    Today’s video is very funny

  • @jollygeevarghese2666
    @jollygeevarghese2666 День тому

    അമ്മച്ചിയുടെ വാക്കിന് ഒരു വിലയും ഇല്ല

  • @achuvava-vf4kf
    @achuvava-vf4kf 3 дні тому +6

    Amme jomol kelkanda kto

  • @betsybenny9025
    @betsybenny9025 3 дні тому +4

    Ammachii 🥰🥰🥰🥰

  • @jancyjoseph6271
    @jancyjoseph6271 3 дні тому

    😅😅😂😂

  • @ranimathews5357
    @ranimathews5357 3 дні тому +2

    Hi Leelamma

  • @sobhagnair8709
    @sobhagnair8709 3 дні тому +5

    Amme🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @reejasreeragam
    @reejasreeragam 3 дні тому +2

    Ammachi ethvare padichu

  • @marykuttychacko8565
    @marykuttychacko8565 3 дні тому

    Ammachikku sathosham kittunna kariyam jomonum jomolum chayyunnudallo sabunum kudumbathinum sathosham anallo

  • @geethamv-l2x
    @geethamv-l2x 3 дні тому +2

    Amme. Onnu urangan. Samayam. Undo

  • @geethaggopalakrishnan6053
    @geethaggopalakrishnan6053 3 дні тому +2

    അമ്മച്ചി ❤❤❤❤❤

  • @Santhakumari-sx6jk
    @Santhakumari-sx6jk 3 дні тому +4

    ജോമോൾ ഇല്ലാത്തതു കൊണ്ട് വീട് ഉറങ്ങി പോയി oru രസവും ഇല്ല എപ്പോഴും സംസാരിച്ചു കൊണ്ട് ഇരിക്കും

  • @jayaelizabeth7334
    @jayaelizabeth7334 3 дні тому +13

    അമ്മച്ചിക്ക് 50 വയസ്സും മരു മകൾക്കു 80 വയസ്സും 😅😅

  • @mariammaninan6947
    @mariammaninan6947 3 дні тому

    Baghyavathy

  • @janejose5368
    @janejose5368 3 дні тому +1

    Enikku vayya😂😂😂😂

  • @vigigeorgegeorge5408
    @vigigeorgegeorge5408 3 дні тому +1

    😂😂

  • @mathewabraham2616
    @mathewabraham2616 3 дні тому

    AleyKutty അമ്മച്ചി ക്കു Vivina യോടെ ആണ് കൂടുതൽ മമത...

  • @padmajamurali8576
    @padmajamurali8576 3 дні тому +5

    മക്കൾ പറയുന്നത് തിരിയുന്നില്ല.മരുമക്കൾ പറയുന്നത് അമ്മച്ചിക്ക് പെട്ടെന്ന് മനസ്സിലാകും.കൊച്ചുമക്കളും പറയുന്നതും മനസിലാകും

  • @sobhagnair8709
    @sobhagnair8709 3 дні тому +1

    Ammaku ethra vayasund ജോമോനെ

    • @OMALLOOKARAN
      @OMALLOOKARAN  3 дні тому +1

      ❤❤❤85 ന് മുകളിൽ

  • @anithajagan8107
    @anithajagan8107 3 дні тому +7

    മോൻ്റെ വീട്ടിൽ പോയപ്പോൾ അമ്മച്ചിടെ സന്തോഷം ജോമോള് ഗോ
    വയിലേക്ക് പോയോ

  • @rahilabeegum2194
    @rahilabeegum2194 3 дні тому

    Mobile pidikunnavarkk ammak ishttamilla😅😅

  • @shalyvv4311
    @shalyvv4311 3 дні тому +1

    Lelamma avideya padiche

  • @aapusfashion9395
    @aapusfashion9395 3 дні тому +1

    മാവിന് എന്ത് മരുന്നാണ് അടിക്കുന്നത്

  • @soudamoorad
    @soudamoorad 3 дні тому +1

    Sabuve ante onnum parayathe😊

  • @thanalrs9740
    @thanalrs9740 3 дні тому +4

    ജോമോളെ അമ്മച്ചിക്ക് മാത്രമല്ല ഞങ്ങൾക്കും ഇഷ്ട്ടമല്ല ജോമോൾ പോകുന്നത്. എന്തോ ഒരു പോരായ്മ പോലെ തോന്നും വീഡിയോ കാണുമ്പോൾ ജോമോൾ ഇല്ലേൽ. അമ്മച്ചി വിദ്യാഭ്യാസ കാര്യം തിരക്കുമ്പോൾ അറിയാം അമ്മച്ചി അറിവും വിവരവും വിദ്യാഭ്യാസവും ഉള്ള അമ്മച്ചിആണ് എന്നു.

  • @soudamoorad
    @soudamoorad 3 дні тому +1

    Antha kochu molodulla chiri😊

  • @sheejadevasia2431
    @sheejadevasia2431 3 дні тому +2

    എന്താ സന്തോഷം 😂

  • @LissySaju-i7j
    @LissySaju-i7j 3 дні тому

    Jomonfamily superbit jomon unlucky

  • @seenaanto2010
    @seenaanto2010 3 дні тому +1

    Seena Antoo

  • @jalajakumari8342
    @jalajakumari8342 3 дні тому +2

    Sabumon valya samsaramilla ammayode samsariku

  • @aapusfashion9395
    @aapusfashion9395 3 дні тому +1

    അമ്മച്ചി വിവിനായെയും വിവാനെയും പറ്റി എന്താ പറഞ്ഞേ😅

  • @rosammageorge4223
    @rosammageorge4223 3 дні тому +1

    Ammachi ❤🎉❤

  • @sreeshanv7092
    @sreeshanv7092 3 дні тому +1

    ❤❤❤❤❤❤

  • @bindhu3463
    @bindhu3463 3 дні тому +1

    ❤❤❤❤

  • @bindhupradeep6529
    @bindhupradeep6529 3 дні тому

    ❤❤❤❤❤❤

  • @Pavipavi-gd5ul
    @Pavipavi-gd5ul 3 дні тому +1

    ❤❤❤

  • @mariyammashibu8110
    @mariyammashibu8110 3 дні тому +1

    ❤️❤️

  • @beenavinod4994
    @beenavinod4994 3 дні тому

    ❤❤❤❤❤❤

  • @beenakrishnakumar27
    @beenakrishnakumar27 3 дні тому +1

    ❤❤❤❤

  • @SubhaVR
    @SubhaVR 3 дні тому +1

  • @vandanalab5016
    @vandanalab5016 3 дні тому +1