Ey Banane ഒറ്റ പാട്ട് പാടി മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച പയ്യൻ😍 Afsal Akku Interview | Singer

Поділитися
Вставка
  • Опубліковано 23 вер 2024
  • Afsal Akku Interview | Ey Banane Viral Singer Afsal
    Onam hit singer Afsal Akku
    Afsal Akku Exclusive Interview
    Ey banana song
    Ey banana latest vazha song
    Eyy banana interview
    Eyy banana latest
    Eyy banana viral song
    Eyy banana viral video
    Eyy banana onam
    Mastani
    Masti with mastani
    Mastani anchor
    Mastani latest interview
    Eyy banana shorts
    #AfsalAkku #interview

КОМЕНТАРІ • 217

  • @Hearttouchingvideos-w8p
    @Hearttouchingvideos-w8p 2 години тому +57

    നിങ്ങൾ ചെയ്ത ഏറ്റവും നല്ല കാര്യം, അഫ്സലിനെ വൈറലാവാൻ സഹായിച്ച എല്ലാവരെയും വിഡിയോയിൽ ഉൾപ്പെടുത്തി എന്നുള്ളതാണ് ❤❤❤

  • @sareenajishad1194
    @sareenajishad1194 4 години тому +117

    ഈ ഒരു ഒറ്റ പാട്ട് കൊണ്ട് ഇദ്ദേഹത്തിന്റെ ഫാൻ ആയി പോയി ഞാൻ സൂപ്പർ ആണ് afsal ikka 👍

  • @faa__x2
    @faa__x2 4 години тому +96

    സിനിമയിലേക്കാൾ മാച്ച് വോയിസ്‌ ആയി തോന്നി ❤

  • @RashiMuhammedali-xu3vx
    @RashiMuhammedali-xu3vx 3 години тому +34

    എത്ര സിമ്പിൾ ആണ് ഈ മനുഷ്യൻ.നല്ലൊരു മനുഷ്യനും ഒരു ജാടയും ഇല്ലാത്ത ആൾ. പടച്ചോൻ ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ 🤲. കണ്ണ് തട്ടാതിരിക്കട്ടെ. പിന്നെ ആ റെഡ് സാരി ഇട്ട കുട്ടിക്കും. ഇവരെ കാണുമ്പോൾ kudha ശാഹുൽ നെ പോലെ തോന്നി. ഞാൻ ആദ്യം ഈ സോങ് കണ്ടപ്പോൾ kudha ശാഹുൽ ആണെന്ന് വിചാരിച്ചു. എന്തായാലും ഇദ്ദേഹത്തിനു കൂടുതൽ അവസരങ്ങൾ കിട്ടട്ടെ. കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ 😍🤲

  • @pushpagopal1270
    @pushpagopal1270 2 години тому +19

    ഓണം കഴിഞ്ഞുള്ള ഏറ്റവും കൂടുതൽ ലൈക്‌ കമന്റ്‌ ഞാൻ കൊടുത്തത് ഈ പാട്ടിനാണ് അഫ്സൽ ക്ക അടിപൊളി 🔥❤

  • @mufi.k3514
    @mufi.k3514 5 годин тому +237

    ആദ്യമായിട്ടാണ് ഈ ചാനൽ ഉള്ള ഒരു വീഡിയോ full ആയിട്ട് കാണുന്നെ. അതും അറിയാവുന്ന ഒരാളുടെയും..... 😌❤‍🩹എല്ലാം ഒരുപാട് ഇഷ്ട്ടമായി. അഫ്സൽ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..... ☺️☺️

  • @NikhilVj10
    @NikhilVj10 6 годин тому +91

    വിനീത് ശ്രീനിവാസൻ ശബ്ദം പോലെ ഇണ്ട് 👌

  • @Mashaallah-c9q
    @Mashaallah-c9q 4 години тому +63

    നല്ല ഒരു മോൻ ജാഡ ഇല്ലാത്ത നല്ല പയ്യൻ ❤️❤️

  • @asmabiftc2860
    @asmabiftc2860 2 години тому +15

    സത്യം പറയാലോ അഫ്സലിന്റെ വീഡിയോ കണ്ടതിനു ശേഷമാണ് ഒറിജിനൽ movie song തപ്പിപിടിച്ചു കണ്ടത്. പറയാതിരിക്കാൻ വയ്യ, ഇയാളുടെ പാട്ടിനു മുന്നിൽ original song മാറി നിൽക്കും 😍

  • @mohamedaslam627
    @mohamedaslam627 4 години тому +31

    ചെക്കൻ ചെറിയ പനി പിടിച്ചു ഇല്ലെങ്കിൽ ഇതല്ല അവൻ അവന്റെ പെർഫോമൻസ്ഉം ഇതല്ല ❤❤❤❤❤

  • @mariyahmari3257
    @mariyahmari3257 3 години тому +10

    നിങ്ങളെ നന്ദിപറചിൽ❤❤❤❤❤❤വന്ന വഴി മറക്കാനാവാത്ത ഇജ് ഒരു മുത്ത് ❤❤❤❤

  • @shafeermuhammad5666
    @shafeermuhammad5666 3 години тому +16

    ആദ്യമായിട്ട് കേൾക്കുന്ന ആരേലും ണ്ടോ

  • @BioBios-w5y
    @BioBios-w5y 7 годин тому +96

    hey banane pattu ishttapettavar

  • @SarafuKarimbanakkal
    @SarafuKarimbanakkal 5 годин тому +56

    ഇവന്റെ പാട്ട് എങ്ങനെ നന്നാവാതിരിക്കും നല്ല ഒരു മനസ്സിന്റെ ഉടമയാണ് അവൻ

    • @salmankerala6069
      @salmankerala6069 4 години тому

      അതെ അതാണ് ഞാനും ഓർത്തത്

    • @POSTIVE7
      @POSTIVE7 2 години тому

      നിങ്ങളുടെ വീട് പീഡികപടി ആണോ😌😌

  • @maidenvoyage9396
    @maidenvoyage9396 4 години тому +26

    afsal paadiyathu kond e filimile paattu hittaaayi🥰😃😃😃

  • @HaseenaOp-l5q
    @HaseenaOp-l5q 4 години тому +58

    അഫ്സലേ നിന്റെ സമയം തെളിഞ്ഞടാ ആരും കണ്ണ് വെക്കാതിരിക്കട്ടെ❤❤❤

  • @suneerpullamby
    @suneerpullamby 2 години тому +16

    ഇവനെ എവിടെയോ കണ്ടതുപോലെ ഉണ്ടായിരുന്നു പിടികിട്ടി look like നമ്മുടെ fast bowler siraj

  • @Safvan_Stories
    @Safvan_Stories 6 годин тому +17

    *അഫ്സലിക്ക സൂപ്പെർ അല്ലെ. 🎉😊*

  • @prajudb5445
    @prajudb5445 5 годин тому +47

    സ്നേഹതീരത്തിന്റെ പിള്ളേർ... 🫂🩷

  • @Hopehope111
    @Hopehope111 4 години тому +64

    ഞാൻ ഈ പാട്ട് കേട്ടതിനു ശേഷം ആണ് ഞാൻ ഒറിജിനൽ പാട്ട് ശ്രെദ്ധിച്ചത്

  • @keralavincenzogaming8790
    @keralavincenzogaming8790 7 годин тому +26

    Afsal ikkka❤❤❤

  • @George______George123
    @George______George123 5 годин тому +37

    Afsal fans assamble😍❤️👍

  • @ajmalas9719
    @ajmalas9719 2 години тому +27

    എന്നെപ്പോലെ ഇതുവരെ ഒർജിനൽ സോങ് കേൾക്കാത്തവർ

  • @haseenashafeeq3978
    @haseenashafeeq3978 5 годин тому +19

    onn crush adichuttaa🥰

  • @alshylusworld4224
    @alshylusworld4224 2 години тому +3

    വീഡിയോ കണ്ടു എനിക്ക് ഇഷ്ട്ടം ആയി അഫ്സലിന്റെ ബനാ നാ അടിപൊളി ❤

  • @muhammedsaheer8867
    @muhammedsaheer8867 7 годин тому +23

    പിടിച്ചിരുത്തിയ പാട്ട് ❤

  • @adithya_kc
    @adithya_kc 4 години тому +7

    You deserve it Dude!🤍

  • @haneefakk8699
    @haneefakk8699 4 години тому +11

    എവിടയോ ഒരു വിനീത് ശ്രീനിവാസന്റ സൗണ്ട് മാച്ച് ആകുന്നുണ്ട് അഫ്സലിന്റ വോയ്‌സ് 💞💞🥰

  • @purushugameing8950
    @purushugameing8950 6 годин тому +8

    Avan poliyaaa ❤️

  • @Mrpvbr5031
    @Mrpvbr5031 4 години тому +3

    Song and energy deadly combo ❤

  • @Ayra990
    @Ayra990 6 годин тому +10

    Aa video Eduthaa ale kodunnadhin 🫡 elllam kondum oru rakshayilllatha bro 🙌🏻🙌🏻🙌🏻

  • @divyasinu2902
    @divyasinu2902 Годину тому +2

    നിഷ്കളങ്കനായ മനുഷ്യൻ 😊

  • @salinik2689
    @salinik2689 6 годин тому +5

    Mowneeee❤️

  • @sirajudheenchemmad9822
    @sirajudheenchemmad9822 4 години тому +5

    എങ്ങോട് സ്ക്രോൾ ചെയ്താലും അഫ്സലിന്റെ പാട്ട് ആണ്. Big fan ayi broh❤️

  • @shefeeqap1045
    @shefeeqap1045 5 годин тому +3

    Afsalinte...BANANA spr❤❤❤❤

  • @Hopehope111
    @Hopehope111 4 години тому +5

    ഇനി അറിയാൻ ആരുമില്ല എന്ന് തോന്നുന്നു whatsup status Full ഈ song ആണ് അതു കേട്ട് ഞാനും 😅

  • @Gunplay7-h5h
    @Gunplay7-h5h 34 хвилини тому +1

    ഇപ്പൊ റീൽസ് കണ്ടു യൂട്യൂബ് തുറന്നപ്പോ നിങ്ങളുടെ ഇന്റർവ്യൂ, 👍

  • @SajinaSajir-cb5ce
    @SajinaSajir-cb5ce 5 годин тому +4

    Afsal ❤

  • @_kaaliyan.__
    @_kaaliyan.__ 3 години тому +5

    Ee reel ethra thavana kettu ennu enik polum ariyilla 💥🔥

  • @juhainajas1271
    @juhainajas1271 4 години тому +3

    Voice adipoli oru rakshe illa😍👌

  • @കപ്പിത്താൻ-ട2സ
    @കപ്പിത്താൻ-ട2സ 4 години тому +10

    പനിയാണ് എന്ന് പറയല്ലേ പിണറായിയും വീണയും നിപയാണെന്ന് പറഞ്ഞ്‌ ചെക്കനെ പിടിച്ചോണ്ട് പോകും കാരണം അവൻ മലപ്പുറംകാരൻ ആണ്

  • @nasla362
    @nasla362 2 години тому +2

    Camara man big salute ❤

  • @millan_jaleel_7008
    @millan_jaleel_7008 5 годин тому +1

    Afsal polichu ttoo❤❤❤❤❤❤

  • @ashifamusthuaachu2261
    @ashifamusthuaachu2261 2 години тому +1

    Njn afsal paadiyathinn shesham aan aa vdo koree andu afsalnte song

  • @SemmiInthi
    @SemmiInthi 6 годин тому +6

    nalla shabdham😊

  • @basheerpp-jn6be
    @basheerpp-jn6be 5 годин тому +2

    Afsal❤🌷👍

  • @MuhammedshahimShahim414
    @MuhammedshahimShahim414 5 годин тому +7

    നമ്മുടെ നാട്ടുകാരൻ❤

  • @CHRONICBACHELOR55
    @CHRONICBACHELOR55 6 годин тому +18

    ഇന്ന് തന്നെ ഏതേലും
    കൊളത്തിലിറങ്ങി കിടന്ന്
    സാധകം ചെയ്യണം ഗമപ
    👏👏സുഭാഷ് 😄

    • @safasafan1665
      @safasafan1665 4 години тому

      Subhash nammalalle bro parayendath😂😂

    • @Sibi-pq3oe
      @Sibi-pq3oe 4 години тому

      😂😂

  • @SalimsumayaSalim
    @SalimsumayaSalim 4 години тому +1

    Super voice kannu kettathirikatte masha allah

  • @Ha-dee_ja.
    @Ha-dee_ja. 5 годин тому +8

    Oru jaadayumillatha payyan

  • @shareefathavanad9990
    @shareefathavanad9990 3 години тому +2

    ഞങ്ങളുടെ കൂട്ടുകാരൻ അകു കടന്നു കടന്നു അങ്ങനെ വെറൈറ്റി മീഡിയയിൽ എത്തി

  • @ZainaShameer
    @ZainaShameer 4 години тому +2

    Akku 🔥

  • @jittomathew627
    @jittomathew627 4 години тому +1

    അടിപൊളി സംസാരം ❤️‍🔥😍

  • @mansoor27mansoor11
    @mansoor27mansoor11 Годину тому +1

    Tirur chembra യില്‍ ഇരുന്ന് ഇത് കാണുന്ന ഞാൻ. അഭിമാനം ❤

  • @SafnaskpSafu
    @SafnaskpSafu 2 години тому +1

    Nk bayikara ishtayi kakka❤

  • @shinusopanam
    @shinusopanam 6 годин тому +5

    ❤❤

  • @ashidareekkad786
    @ashidareekkad786 6 годин тому +4

    🎉🎉🔥🔥

  • @villageartvloges24
    @villageartvloges24 5 годин тому +4

    One reels your successfuly job ready life partner ready all ready go this proof ❤

  • @junuz7
    @junuz7 7 годин тому +4

    1 st ❤

  • @cr7fance729
    @cr7fance729 3 години тому +30

    തിരൂർക്കാർ എവിടെ ❤

    • @sharmilashari7474
      @sharmilashari7474 Годину тому

      ചെക്കൻ നമ്മളെ നാട്ടുകാരനാ.... Kalad

    • @misiriyakabeer4608
      @misiriyakabeer4608 Годину тому

      എന്റെയും

    • @mansoor27mansoor11
      @mansoor27mansoor11 Годину тому

      ഇവിടെ ഉണ്ട്

    • @shoukathali5371
      @shoukathali5371 26 хвилин тому

      അരീക്കാട് aane ​@@sharmilashari7474

  • @Chinuu0098
    @Chinuu0098 4 години тому +2

    Sathiyam Aa video ethra thavana kandu enn ariyila so cute bro

  • @SajithaSajitha345-mj3sd
    @SajithaSajitha345-mj3sd 59 хвилин тому +5

    തീരുർ കാർ പോരട്ടെ.. നമ്മളെ പവർ കാണിക്കു ലൈക് അടി.. പിള്ളേരെ

  • @thasleenapp950
    @thasleenapp950 2 години тому +2

    Onnum parayan ഇല്ലാ... ചില്ല് ചെക്കൻ..❤❤❤❤❤crush അടിച്ച്....അടിപൊളി മൈൻഡ്....കുരുത്വം പൊരുത്തം ഉള്ള ചെക്കൻ...😊😊😊sincere talks.

  • @Nazer-q6g
    @Nazer-q6g 5 годин тому +1

    Chekkan😍😍😍😍✌✌✌✌👌👌👌

  • @shahadvlog8751
    @shahadvlog8751 4 години тому +3

    Ente student mizaminte appapa afsal

  • @shafeeqegreen
    @shafeeqegreen 6 годин тому +3

    🙌🙌

  • @noushadnoushad756
    @noushadnoushad756 3 години тому +2

    ബനാന ഇഷ്ടമായവർ അടി ലൈക് 🙏

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 2 години тому +1

    Ibante patt onnil kooduthal kandor undo gooys 🔥🔥

  • @stcreationz5620
    @stcreationz5620 5 годин тому +4

    എന്റെ ഉമ്മാന്റെ കസിൻ ആണ്

  • @thousifummer4286
    @thousifummer4286 23 хвилини тому

    അഫ്സൽ 🔥🔥🔥ന്നാ തീരുർക്കാർ വന്നോളി...

  • @FathimaFidha-k4o
    @FathimaFidha-k4o 6 годин тому +3

    🎉❤❤

  • @noorjahannoorjahan6753
    @noorjahannoorjahan6753 3 години тому

    Song adipwolii❤😊

  • @RaseenaRasi-wj4ky
    @RaseenaRasi-wj4ky 5 годин тому +1

    Polichu sahothara iniyum uyarangalil ethatte ameen ameen

  • @mushabkunnath1422
    @mushabkunnath1422 6 годин тому +3

    ❤👍🏻

  • @raheesmohd4795
    @raheesmohd4795 6 годин тому +3

    ❤❤

  • @safeenaabdulsalam4816
    @safeenaabdulsalam4816 17 хвилин тому

    Allahu uarchayil Ethikkatte

  • @muhammedkhan4069
    @muhammedkhan4069 Годину тому

    മുത്തേ പൊളിച്ച് ❤

  • @hameedpattambi7490
    @hameedpattambi7490 5 годин тому +1

    Njan thannne oru 10 pravashyam kanditttund scooper❤❤

  • @fasalbilliardssnookerfitte8092
    @fasalbilliardssnookerfitte8092 54 хвилини тому +1

    ഒറിജിനല്‍ ഇതുവരെ കേട്ടിട്ടില്ല.

  • @shafeeqat957
    @shafeeqat957 38 секунд тому

    നല്ല സൗമ്യമായ സംസാരം പാട്ട് പോലെ തന്നെ അതി മനോഹരം ❤❤❤

  • @AdilYaseen-ty9jp
    @AdilYaseen-ty9jp 4 години тому +4

    Masha allahponnumone aarum kann kollathirikkatte

  • @Najuzz...Musicszz
    @Najuzz...Musicszz Годину тому

    ada mmone❤

  • @JavadKsa-ve7xv
    @JavadKsa-ve7xv 6 годин тому +5

    Eni campassukalil ivanundakum😊

  • @cr7fance729
    @cr7fance729 3 години тому +2

    Afsalakaaaaaa❤

  • @haneefam3
    @haneefam3 Годину тому

    Indian pace bowler muh sirajine പോലെ ഉണ്ട് ഉണ്ട് ചെക്കൻ ❤

  • @kuttigaming1415
    @kuttigaming1415 6 годин тому +7

    A ബാനനെ 🥰🥰🥰

  • @irshadkmk1981
    @irshadkmk1981 2 години тому

    Life miracle.. Athray ollu.. 👍

  • @HannaHanna-sk5sx
    @HannaHanna-sk5sx 2 години тому +3

    Jada illatha vekthi.poli bro

  • @alameen8651
    @alameen8651 5 годин тому +2

    😍😍

  • @bindus3773
    @bindus3773 4 години тому +1

    Bro❤❤

  • @SakkeenaMoideen-k5r
    @SakkeenaMoideen-k5r 4 години тому +1

    Snehatheeram❤❤

  • @Travelwithsellu1
    @Travelwithsellu1 7 годин тому +1

    ❤️❤️😊

  • @rajisreerajisreevp931
    @rajisreerajisreevp931 Годину тому

    CTS daa....afsal 🎉

  • @SuhairaMusthu
    @SuhairaMusthu 2 години тому +1

    Video aduthath ante friend ann❤🎉❤

  • @chippy_ajith
    @chippy_ajith 5 годин тому +1

    ❣️

  • @jasirjasir9287
    @jasirjasir9287 6 годин тому +5

    dabzee 2.5 ☺️

  • @IrfanaIrafana
    @IrfanaIrafana 3 години тому

    Adipoli ❤

  • @sumayyasumayya7323
    @sumayyasumayya7323 2 години тому

    Super song

  • @alfiyasworld221
    @alfiyasworld221 Годину тому

    Spr voice 😍

  • @hairusabeer8663
    @hairusabeer8663 Годину тому

    Afsal pande poliyan eppazhan ellarhum arinjathenn matram