Valare nannayittund🎉🎉 nov 14 nu subjilla kalolsavam undenikk , pencil,oil and water . Time management nu tips paranju tharumo sir? Pinne nov 6 nu fabric painting jilla thalam und athinum time management tips paranjutharumo (High school)
1. ശാന്തമായിരിക്കുക. 2. എത്ര സമയം തന്നിട്ടുള്ളത് അതിൽ ഒതുങ്ങുന്ന Object ആയിരിക്കണം. കൂടരുത്. എന്നാൽ കുറയുത് . 3. 10 മിനുട്ട് ഭാവനയിൽ കാണുക. മനസ്സിൽ നല്ല പോലെ വരക്കുക. 4. മറ്റു കുട്ടികൾ വരക്കുന്നത് Just ഒന്നു കണ്ണോടിക്കുക. കോപ്പിയടിക്കാനല്ല ... ആശയങ്ങൾ കിട്ടുന്നതിനു മാത്രം. All the best 👍
പെയിന്റിങ് സിനിമ ഷൂട്ടിങ് കാണുന്നപോലെയാണ് സംവിധായകന്റെ മനസ്സിൽപൂർണ രൂപമുണ്ടാകും കാണുന്നവർക്ക് അത് ക്ഷമയില്ലാതെപല സംശയങ്ങളും വരാം അവസാനം വരെ ക്ഷമിച്ചാൽ അതിന്റെ റിസൾട്ട് കണ്ട് കയ്യടിക്കും സാദാരണക്കാരന് മനസ്സിലാകും വിദമാണ് അവതരണം ഓരോരുത്തരും ചോദിക്കാൻ ഉദ്ദേശിച്ചത് അപ്പോൾ തന്നെ ഉത്തരം കേൾക്കേണ്ടിവരുന്നു 👌😍
@@PrinceKonganoor ഏത് തരം വാർണിഷ് ആണ് ഉപയോഗിക്കുന്നത്. തടി പോളീഷ് ചെയ്യുന്ന വാർണീഷ് ഉപയോഗിച്ചാൽ കുഴപ്പമുണ്ടോ. അതോ ഇതിന് പ്രത്യേകം വാർണിഷ് ആണോ ഉപയോഗിക്കുന്നത് അതിന്റെ പേരെന്താണ്?
ഇതൊരു പുതിയ ചാനലാണ്. എല്ലാവരും Subscribe ചെയ്തു പ്രോൽസാഹിപ്പിക്കണം.❤️🔥🔥
Athinu oru ans parayo
@@neethusithesh1554 drying oil കിട്ടും. വിദേശ കമ്പനിയുടെ ചില Art meterial Shop മാത്രം ഉണ്ടാകൂ.
❤@@neethusithesh1554
വളരെ നല്ല ക്ലാസ്സ് ആയിരുന്നു ഗോഡ് ബ്ലെസ് യൂ, thanks
Thank you......
കൊള്ളാം അടിപൊളി
Thanks..
ഞാൻ ഇതുപോലത്തെ ഒരു വീഡിയോ ഒരുപാട് കാലമായി തിരയുന്നു paint വാങ്ങി വച്ചിട്ട് കുറെ ആയി സാറിന്റെ വീഡിയോ വളരെ വളരെ ഇഷ്ടപ്പെട്ടു
Thank you.. best wishes
വളരെയധികം ഇഷ്ട്ടപെട്ടു
thanks...
സൂപ്പർ ആയിട്ടുണ്ട്
Thank you
സൂപ്പർ ശരിക്കും മനസ്സിലാവുന്ന അവതരണം 👌👌❤️👍🏻thanks
@@RK4u thanks
നല്ല രീതിയിൽ സാർ കാര്യങ്ങൾ പറഞ്ഞു തന്നു.
നന്ദി.♥️
സൂപ്പർ പൊളിച്ചു
Thank you
നിങ്ങൾ തന്നെ വലിയ കലാകാരൻ ആണല്ലോ
Thank you...
സൂപ്പർ
Thank u..
വളരെ മനോഹരമായ വര. ❤️
Thanks
Woooow super explain and very useful art work
Thank u...
Wow👍🏼👍🏼👍🏼👍🏼👍🏼
Thanks..
Onnum parayanillla uncle..... Super..... Polichu❤❤💥💥💥
Thank you
എവിടാ സാർ വീട് കാര്യങ്ങൾ പറഞ്ഞു തരുന്നതിന് ഒരു പാട് നന്ദി
Thanks. Thrissur
❤️ poli
❤️
വര മാഷേ സൂപ്പർ....ഒരുപാട് ഇഷ്ടമായി അറിവുകൾ ലഭിക്കുന്നു
Thank you..
Very nice
Thank you..
Such a beautiful tutorial for painting is first time in my life. Thank you verymuch
Thanks
Super 👍
Thanks
👍🏻👍🏻👍🏻👍🏻❤❤❤
🔥👌👌👌👌
Thanks
❤️
❤️
മനോഹരം
മനോഹരം
Thank you..
സൂപ്പർ 😍😍
Thanks..
Adipoly 😍 😍
Thanks
ഞാൻ പുതിയ സബ്സ്ക്രൈബർ ആണെ from Tvm
@@indupr8293 ♥️♥️👍
great
Sir parune corcta foreigners varakune kandl onum mansilvila.sir channel kitypozha eniku samadanmaye elm itra detail ayitu vere videos njnithuvre kanditila thankuuu sir.varyodu ishtamulvr varakuna etra length video anelum kandirikum🥰👌👌
Thanks
Adipoli chetta.. Blending onnukudi vishathikarikkane plz
Sure....
Super ayikkn
Thanks
സൂപ്പർ മാഷേ....
Thank you..
Good ..... very nice...
Sir, your class is realy worth seeing Thank you very mouch
Thank you.
good
Thank you
Wow nice art new subscriber and friend
Thank you
Sooner sir
Supper
🙏
അടിപൊളി.എന്ത്ഭംങിയായിചെയ്യുന്നു.വേറെഎനിയുംകാണാൻകൊതിയാവുന്നു.മ്യൂറൽപെയിൻറ്ചൈത്കാണിക്കാൻപറ്റുമോ.പഠിച്ചിരുന്നു.മറന്ന്പോയി
Mural painting science അറിയില്ല. വരക്കും.
😍👌👌
Thanks
Very informative
Thank you
Njagalude nadinte abhimanam
Lot of respect
Thanks 😊
Well explained thank you sir, Potrate enium pradeeshikunnu , oil mixing ,
Thank you
Great work sir..🙏👍👏
Thank you
Prince bai super
Thanks ❤️
Superb
Thank you.
Sir, മ്യൂറൽ പെയിൻ്റിംഗ് ട്യൂട്ടോറിയൽ കൂടി ചെയ്യണെ
Sorry....മ്യൂറൽ എനിക്ക് അറിയില്ല. ശാസ്ത്രിയ വശം പഠിച്ചിട്ടില്ല.
Valare nannayittund🎉🎉 nov 14 nu subjilla kalolsavam undenikk , pencil,oil and water . Time management nu tips paranju tharumo sir? Pinne nov 6 nu fabric painting jilla thalam und athinum time management tips paranjutharumo (High school)
1. ശാന്തമായിരിക്കുക.
2. എത്ര സമയം തന്നിട്ടുള്ളത് അതിൽ ഒതുങ്ങുന്ന Object ആയിരിക്കണം. കൂടരുത്. എന്നാൽ കുറയുത് .
3. 10 മിനുട്ട് ഭാവനയിൽ കാണുക. മനസ്സിൽ നല്ല പോലെ വരക്കുക.
4. മറ്റു കുട്ടികൾ വരക്കുന്നത് Just ഒന്നു കണ്ണോടിക്കുക. കോപ്പിയടിക്കാനല്ല ... ആശയങ്ങൾ കിട്ടുന്നതിനു മാത്രം.
All the best 👍
Good
Thanks..
Prince etta poli😍 chanel Kanan vaikippoyi
Thank you.
very useful video , colour mixing കൂടി ഒന്നു കാണിച്ചാൽ നന്നായിരുന്നു
Ok.... ചില വീഡിയോവിൽ അതു കാണിച്ചിട്ടുണ്ട്.
വൈക്കം മുഹമ്മത് ബഷീറിന്റെ പെയിന്റിംഗ് ഒന്ന് ചെയ്യാമോ
Ok
Sooooooooo nice
Thank you
Nice
Thanks...
Superb
😍😍😍
Thanks
Wonder ful
Thank you
Superb sir....
Thank you..
Supper
Thank you
Acrylic colour painting chaiyoumo
Sure
സർ,വളരെ മനോഹരമായ ക്ലാസ് . ഒരു പാട് സന്തോഷം ഒരു സംശയമുണ്ട്. ഇത് ചെയിന്റ ചെയ്യുമ്പോൾ ഒരു കോട്ട് കൊണ്ടു ചെയ്തു തീർക്കാമോ .
ഇത് basic രീതി മാത്രമാണ്. ചെയ്ൻ മറ്റു നിറങ്ങൾ ഉണങ്ങിയതിനു ശേഷം മാത്രം വരക്കുക. ഒന്നിൽ കൂടുതൽ പ്രാവശ്യം വരച്ച് മനോഹരമാക്കാം.
👍😊
പെയിന്റിങ് സിനിമ ഷൂട്ടിങ് കാണുന്നപോലെയാണ് സംവിധായകന്റെ മനസ്സിൽപൂർണ രൂപമുണ്ടാകും കാണുന്നവർക്ക് അത് ക്ഷമയില്ലാതെപല സംശയങ്ങളും വരാം അവസാനം വരെ ക്ഷമിച്ചാൽ അതിന്റെ റിസൾട്ട് കണ്ട് കയ്യടിക്കും സാദാരണക്കാരന് മനസ്സിലാകും വിദമാണ് അവതരണം ഓരോരുത്തരും ചോദിക്കാൻ ഉദ്ദേശിച്ചത് അപ്പോൾ തന്നെ ഉത്തരം കേൾക്കേണ്ടിവരുന്നു 👌😍
Thank you....
Kindly tell me what simple method you are using to keep clean the costly brushes.
Flat brushes. Ordinary. 👍
❤soooperr
Thanks
Thank you sir....
Waiting for your detailed online classes
Sure
Aa cheynna colour misxing kooty paranj tharoo
Color mixing നെ പറ്റി വേറെ വീഡിയൊ ചെയ്തിട്ടുണ്ട്.
Thank you so much sir💕♥️❤️🙏
Most welcome
👍❤
❤️
Sir.....
Paint yenth liquidil aane mix cheyyunnath...onnu paranju tharavo?
Yenike chithram varakkunna paintine kurich ..kooduthal ariyilla.
Njan. Varakaarunde . Satharana water paint upayokich..athupole saatha enamel paint upayokichum varakkum..athupole water stainerum upayokikaarund.
Oil painting ന് ലിൻസീഡ് ഓയി ചേർക്കാം. അധികം ആയാൽ പൂപ്പൽ വരും. ടെർപ്പൻടൈൻ ഉപയോഗിച്ചും വരക്കാം.
Super bro
Thanks...
Thanks...
Thanks.
ഓരോ കളർ ചെയ്യാനും വെവ്വേറെ ബ്രഷ് ആണോ യൂസ് ചെയുന്നത്?
അതെ. എപ്പോഴും ബ്രഷ് കഴുകേണ്ടിവരില്ല.
Thanku sir
Thanks
സർ ഇതിൽ ഉപയോഗിച്ച നിറങ്ങൾ കൂടി പറഞ്ഞാൽ നന്നായിരുന്നു ഷൈടു കൊടുക്കുന്നതുൾപ്പെടെ നന്ദി
വേറൊരു വീഡിയൊ വിൽ പറയാം. .......
Thanks u so much sir
Thanks
Ente oru photo varach tharamo chettaa???
Thank you chetta 🙏🙏
Thanks
ഈphoto തന്നെse contcoat ചെയ്യാൻ കഴിയുമോ?
Yes..
Retouch varnish finishing varnish aayi use cheyyan patuo?
Yes. Re-tuoch varnish വർഷത്തിൽ ഒരിക്കൽ ചെയ്യേണ്ടിവരും. എന്നാൽ ആദ്യത്തെ വാർണിഷ് കളയണം' ഇല്ലെങ്കിൽ ചിത്രം മഞ്ഞ നിറമായി മാറാം.
@@PrinceKonganoor OK, usual varnish aayirikkum nallathalle?, glossy aano mat aano nallath?
മാറ്റ് ആണ് നല്ലത്. ഞാനിതുവരെ ഒന്നിലും വാർണീഷ് ചെയ്യാറില്ല.
സർ.... ഇത് സർ ക്ലാസ്സ് എടുത്ത സമയം കൊണ്ട് വരച്ചതാണോ? പെയിന്റ് ഉണങ്ങാൻ വെയിറ്റ് ചെയ്തോ?
ഒരേസമയം പൂർത്തീകരിച്ചത്. ചിത്രം ഉണങ്ങിയില്ല.
നന്നായിട്ടുണ്ട് മാഷേ.. ഓയിൽ പെയിന്റ് 2 കോട്ടു ചെയ്യണം എന്ന് ഉണ്ടോ. അതോ ഒരു കോട്ടു കൊണ്ടു ഫിനിഷ് ചെയ്യണോ..
ഒരു കോട്ട് ചെയ്താൽ പടം നന്നാവും എങ്കിലും രണ്ടു കോട്ട് ലൈറ്റ് ആയി ചെയ്താൽ കൂടുതൽ future കിട്ടും.
നല്ല വിവരണം , നന്ദി.
Oil painting portrait padippikkunundo online?
ഇപ്പോഴില്ല. വഴിയെ ചെയ്യുന്നുണ്ട്.
സാർ എത്ര ദിവസം വേണം ഒരു ഫോട്ടോ വരക്കാൻ ഓയിൽ പെയിന്റ് ചെയ്യുബോൾ
ഒരു ആഴ്ച വേണം ശരിയായി വരക്കുവാൻ.
ok സാർ
Sir ethu athu paper annu???
Canvas
നന്നായി മനസ്സിലാവുന്നുണ്ട് 🙏
മഴയൊക്കെ ആണെങ്കിൽ ഈ Oil ഉണങ്ങി കിട്ടാൻ പണിയല്ലേ അപ്പോ എന്തെങ്കിലും എളുപ്പ വഴി ഉണ്ടോ
Dry oil ഉപയോഗിക്കാം. ഈർപ്പം അല്പം പോലും വരാത്ത സ്ഥലത്തു വേണം work ചെയ്യുവാൻ .
oil pain ൽ fungus കയറാതിരിക്കാൻ എന്ത് ചെയ്യണം?
Linseed oil അധികം ഉപയോഗിക്കാതിരിക്കുക. ഈർപ്പം വരാതെയുള്ള സ്ഥലത്ത് പെയ്ന്റിം ചെയ്യുക.
@@PrinceKonganoor fungus കയറിയാൽ അത് എങ്ങനെ ഒഴിവാക്കാം?
@@sankarlalcs4587 വെള്ളം നനച്ച തുണി കൊണ്ട് തുടക്കുക. അല്ലെങ്കിൽ ടെർപ്പൻടൈൻ നനച്ച തുണി കൊണ്ട് തുടച്ച് നല്ലപോലെ ഡ്രൈ ആയി ശേഷം വാർണിഷ് അടിക്കുക.
@@PrinceKonganoor ഏത് തരം വാർണിഷ് ആണ് ഉപയോഗിക്കുന്നത്. തടി പോളീഷ് ചെയ്യുന്ന വാർണീഷ് ഉപയോഗിച്ചാൽ കുഴപ്പമുണ്ടോ. അതോ ഇതിന് പ്രത്യേകം വാർണിഷ് ആണോ ഉപയോഗിക്കുന്നത് അതിന്റെ പേരെന്താണ്?
Picture varnish ഇതിനായി കിട്ടും. Art meterial Shop ൽ മാത്രം ഉള്ളതാണ്.
നല്ലവണ്ണം മനസിലാക്കാൻ പറ്റുന്നു
Thanks
Chetaaa onu nbr tharumo...kurach doubt chodikananu
Fb link il message cheyyaam. Illenkil instagram
Beautiful. I was searching such a class for beginners.
Sir, I wish to learn more and take classes. Can I have contact details
ഞാൻ ഇതുവരെ online class തുടങ്ങിയിട്ടില്ല. ഒന്നാമത്തെ കാരണം range കുറവായതുകൊണ്ടാണ്.
Virgin Mary udea oru pic varaykumo. , thanks for your tutorial 🙏❤️
Sure
Top🥹 superbbb
Thank you 👍
സാർ നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നു.
@@rajeshkumarvk3751 thanks.
❤👍
വൈക്കം മുഹമ്മത് ബഷീറിന്റെ പെയിന്റിംഗ് ഒന്ന് ചെയ്യാമോ
Super bro
Thank you
Supper
Thank you
Beautiful
Thanks
Super
Thanks