Divine Mother നവജാതശിശുപരിപാലനം Sri KV Deyal അമ്മ എന്ന ദിവ്യത്വം

Поділитися
Вставка
  • Опубліковано 25 сер 2024
  • അമ്മ എന്ന ദിവ്യത്വംDivine Mother നവജാതശിശുപരിപാലനം Sri KV Dayal
    അത്യന്തം പ്രശ്ന സങ്കീർണമായ കുടുംബ ബന്ധങ്ങൾ വെല്ലുവിളികളുയർത്തുന്ന
    ഇന്നത്തെ കാലഘട്ടത്തിൽ രക്ഷാകർതൃത്വം എന്നത് വളരെയേറെ ശ്രദ്ധയോടേയും കരുതലോടേയും ഏറ്റെടുക്കേണ്ട ഉത്തരവാദിത്തമായി മാറിയിരിക്കുന്നു.
    ആധുനിക ലോകത്തെ കടുത്ത മത്സരങ്ങളേയും വെല്ലുവിളികളെയും അതിജീവിച്ച്
    ആനന്ദത്തോടെയും ആത്മവിശ്വാസത്തോടെയും തങ്ങളുടെ ജീവിത ലക്ഷ്യത്തിലേക്കു യാത്ര ചെയ്യാൻ നമ്മുടെ
    ഇളം കുരുന്നുകളെ പ്രാപ്തരാക്കാനുള്ള അറിവുകൾ മാതാപിതാക്കളും അദ്ധ്യാപകരും സമൂഹവും സ്വായത്തമാക്കേണ്ടത് അവശ്യവും അനിവാര്യവുമാണ് .
    അതിലേക്കുള്ള ആദ്യ ചുവട് വയ്പ് എന്ന നിലയിലാണ് നേച്ചേഴ്സ്
    സിഗ്നേച്ചർ ഫൗണ്ടേഷൻ എന്ന പ്രസ്ഥാനത്തിൻ്റെ ചെയർമാനും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഫാക്കൽ ട്ടിയുമായ ശ്രീ ദയാൽ സാറിന്റെ Divine Mother എന്ന ആശയം

КОМЕНТАРІ • 7