Drive and Destination Chevrolet Traverse Tilal Liwa | Malayalam Car Review | Sudeep Koshy Reviews

Поділитися
Вставка
  • Опубліковано 7 вер 2024
  • ഓടുന്ന ദൂരവും ഓടിയെത്തുന്ന സ്ഥലവും ഒരു യാത്രാനുഭവത്തിന്റെ ഇരുവശങ്ങളാണ്. ഡ്രൈവ് & ഡെസ്റ്റിനേഷൻ എന്ന ഈ പുതിയ സീരിസിൽ പറയുന്നത് ടെസ്റ്റ് ഡ്രൈവ് ചെയ്യുന്ന വാഹനത്തിന്റെ വിശേഷങ്ങളും എത്തിച്ചേരുന്ന സൈറ്റ്-സീയിങ് ലാൻഡ്മാർക് അഥവാ വാരാന്ത്യ ഹോളിഡേ റിസോർട്ടിന്റെ കാഴ്ചകളും കഥകളും ആണ്. ഒരു കാറ് വാങ്ങാൻ മാത്രമല്ല പുതിയ അനുഭവങ്ങളിലേക്കു നയിക്കുന്ന ഒരു വിരൽചൂണ്ടിയാകാൻ ഈ എപ്പിസോഡുകൾക്കു കഴിയട്ടെ. പരിചയപ്പെടൂ, ഒരു മികച്ച ഫാമിലി SUV. പിന്നെ, UAE യിലെ കൗതുകകരമായ ഒരു ഡെസേർട്ട് ഫാമിലി റിസോർട്ട്. In the Drive & Destination series, join me on an exciting drive to an interesting destination - which could be a landmark, a must-see sight or a holiday resort. In this episode, get to know the Chevrolet Traverse and the exotic Tilal Liwa desert resort. Sudeep Koshy, automotive blogger reviews the latest cars and brings the best of motoring in quick, comprehensive videos in Malayalam.
    Facebook.com/Malayalamreviews
    New launches and latest updates: Instagram @Drivemeonline
    ENGLISH CONTENT:
    UA-cam Motoring Channel: DriveMEonline
    For review videos in English: UA-cam/OneMinuteDrive
    Full reviews and motoring news: drivemeonline.com
    Facebook.com/Car.Reviews
    Malayalam Car Reviews Producers: Liya Jose & Sudeep Koshy

КОМЕНТАРІ • 10

  • @independent6182
    @independent6182 Рік тому +1

    Great....🌹🌹🌹🌹

  • @shinythomas1567
    @shinythomas1567 Рік тому +1

    Adipoliyayitond👍👍

  • @sammathai761
    @sammathai761 Рік тому +2

    Good review and great seeing the entire gang 😃

  • @shihabparattuveettil
    @shihabparattuveettil Рік тому +1

    ഡ്രൈവ് & ഡെസ്റ്റിനേഷൻ liked it.

    • @SudeepKoshyReviews
      @SudeepKoshyReviews  Рік тому +1

      Thank you so much for letting me know that. ഒത്തിരി സന്തോഷം!

  • @tsaixu
    @tsaixu Рік тому +1

    1st Comment

  • @tsaixu
    @tsaixu Рік тому +1

    Pretty long vehicle

  • @lilageorge6229
    @lilageorge6229 Рік тому

    Definitely seems like a wonderful staycation to get to, in a great car. 👍 What better way to 'Live it up at Liwa' ?

  • @independent6182
    @independent6182 Рік тому +1

    ഇതേ സ്ഥലം ജാക്കി ചാന്റെ ഏതോ സിനിമയിൽ ഉണ്ടായിരുന്നു...

  • @saneesh786
    @saneesh786 Рік тому +1

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹