Baahubali elephant Chirakkal Kalidasan Vs Mangalamkunnu Ayyappan @ Chakkumarassery Thalapokkam Fight

Поділитися
Вставка
  • Опубліковано 6 жов 2024

КОМЕНТАРІ • 562

  • @user-cr4iz6rc4c
    @user-cr4iz6rc4c 5 років тому +272

    എനിക്ക് തോന്നുന്നത് മംഗലാംകുന്ന് ഉളള ആനകൾ ഒറ്റ നിലവിന്റെ കാര്യത്തിൽ വേറെ ലെവൽ ആണ്...
    Eg :കർണ്ണൻ, ശരൺ അയ്യപ്പൻ, അയ്യപ്പൻ 🙄

    • @apexpredator9047
      @apexpredator9047 5 років тому +12

      Yes bro..... MK Brothers😘😘😘

    • @mohammedsanojsaleem9363
      @mohammedsanojsaleem9363 4 роки тому +7

      Karnan 😘😘😘

    • @abupallam1465
      @abupallam1465 4 роки тому +13

      @@riderlover5729 tharavaattil oru soorya puthran undee..... Raman polum viyarkkum avanu munnil.... 💪💪💪

    • @akshaylal1878
      @akshaylal1878 4 роки тому +6

      Mangalamkunnu thrimoorthikal

    • @vichuvichu438
      @vichuvichu438 4 роки тому +7

      Kootathil theepori കർണ്ണൻ thanne❣️

  • @ryder__2004
    @ryder__2004 6 років тому +217

    ഇത്രയും നേരം തല ഉയർത്തി നിൽക്കുന്നത് വേറെ ലെവൽ
    I love അയ്യപ്പൻ

  • @silent_man3270
    @silent_man3270 6 років тому +211

    സാക്ഷാൽ കർണ്ണന്റെ സഹോദരൻ തന്നെ അയ്യപ്പൻ😍😘

  • @ajinandanam8152
    @ajinandanam8152 3 роки тому +40

    തല മലർത്തി അല്ല വിജയിയെ കാണേണ്ടത്. തലപൊക്കം അത് അയ്യപ്പൻ.. ❤❤❤ കർണൻറെ അനിയനല്ലേ.. ❤

  • @akhilppdevuakhil3696
    @akhilppdevuakhil3696 5 років тому +137

    സൈലന്റ് കില്ലർ അയ്യപ്പൻ

  • @jefinjude68
    @jefinjude68 5 років тому +154

    തലപൊക്കമ് എന്താണെന്നറിയാത്ത കുറെ പൊട്ടന്മാരും.. മലർത്തുബോൾ കയ്യടിക്കുന്നു... നിലവ് അത് അയ്യപ്പൻ തന്നെ കണ്ണെടുക്കാൻ തോന്നണില്ല... ഗജരാജ വൈഡൂര്യം mk ayyappan🥰🥰😍😍😍

    • @technoworld2334
      @technoworld2334 2 роки тому +1

      👍👍👍👍👍

    • @sreejithss7499
      @sreejithss7499 2 роки тому

      Athalle malarthumbo kaii aadikum

    • @nandhuthripunithura831
      @nandhuthripunithura831 2 роки тому +1

      ആനക്ക് ഇടനീളം കുറവാണ് അതുകൊണ്ടാണ് മലർത്തുന്നത്. ഇവിടെ കുറെ എണ്ണം നല്ല ഇടനീളം ഉള്ള ആന മലർത്തുമ്പോഴും കയ്യടിക്കാറുണ്ടല്ലോ?.ചുള്ളി ഒക്കെ എത്ര മലർത്തിയാലും കുറെ എണ്ണം ഉണ്ട് കയ്യടിക്കുന്നത്

    • @pranavb1742
      @pranavb1742 2 роки тому +3

      ഒറ്റ പേര്
      കർണ്ണൻ🔥

  • @manojcheeramkumarath5751
    @manojcheeramkumarath5751 5 років тому +90

    അയ്യപ്പന്റെ ആ നിലവ്...
    കണ്ണെടുക്കാൻ തോന്നണില്ല.

  • @austinludher8436
    @austinludher8436 2 роки тому +20

    ചേട്ടന്റെ അനിയൻ തന്നെ ⚡️ ആ നിൽപ്പ് കണ്ടാ 😘😘😘 ഒറ്റ നിലവ് 💖

  • @maneshkesavan
    @maneshkesavan 5 років тому +158

    ജയിച്ചാലും ഇല്ലേലും അയ്യപ്പന് ഒരു നിലവേ ഉള്ളു... അത് ഒരു ഒന്നാന്നര നിൽപ്പ് ആയിരിക്കും.. കണ്ടാൽ കണ്ണ് എടുക്കാൻ സാധിക്കില്ല😘😘😘അയ്യപ്പൻ ഇഷ്ട്ടമാണ്

    • @prediterimortl1354
      @prediterimortl1354 2 роки тому +1

      Kaalikum otta nilavu aan

    • @sumanlal9537
      @sumanlal9537 2 роки тому

      Pkd ഊളന്മാരെ ഞങ്ങൾ tcr കഴിഞ്ഞേ ഉള്ളൂ ഏതൊരുവനും

    • @laven_der_frames
      @laven_der_frames 2 роки тому

      @@prediterimortl1354 😂😂

    • @muth9332
      @muth9332 2 роки тому

      @@prediterimortl1354 തല മലർത്തൽ

    • @gamingblint255
      @gamingblint255 Рік тому

      Onn poderuka kali

  • @abhijithbabu1688
    @abhijithbabu1688 5 років тому +85

    കൊമ്പ് പൊക്കൽ അല്ല തല പൊക്കം നോക്കുന്നത് അപ്പുറത്തു നിക്കുന്ന നമ്മുടെ പയ്യന്റെ ഒറ്റ നിലവ് കണ്ടോ അതാ തല പൊക്കം

    • @riderlover5729
      @riderlover5729 4 роки тому +1

      Kand ayyapnta pàpaan kure kashta pedunund kuthi pokkeet

    • @soorajkillsoorajkill8162
      @soorajkillsoorajkill8162 3 роки тому +4

      @@riderlover5729 edo ഇതിൽ കുത്തി പോകാൻ പാടില്ല അതറിയില്ലേ 😐

    • @BlindJoker2.0
      @BlindJoker2.0 3 роки тому +2

      @@riderlover5729 nee oru mandan anoo athoo😂😂😂

    • @aswinkrishnam2915
      @aswinkrishnam2915 3 роки тому +1

      @@riderlover5729 കുത്തി പൊക്കുക എന്നത് ഇതിലെ നിയമത്തിന് എതിരാണ്... ഒന്നും അറിയാതെ കിടന്നു മുക്ര ഇടുവാനല്ലെ

    • @adhwaith494
      @adhwaith494 2 роки тому +1

      @@riderlover5729 Eda Manda avidathe rules ill pappan aanaye thodan polum pattila malsara samayatg

  • @sudheeshanu5753
    @sudheeshanu5753 5 років тому +172

    ഞാൻ ഇവരുടെ രണ്ടുപേരുടെയും ആരാധകനൊന്നുമല്ല.. എന്നാലും അയ്യപ്പൻ ശെരിയായ നിലവാണ് നിൽക്കുന്നത്... തല മലർന്നു പോകാതെ... വായ തുറക്കാതെ.. നടയൂന്നി ഉറപ്പിച്ചു ഒറ്റനിലവ്... കൊള്ളാം കാണാൻ നല്ല ഭംഗി ഉണ്ട്... support അയ്യപ്പൻ

    • @riderlover5729
      @riderlover5729 4 роки тому +1

      Adh manasilaayi ayyapante aaalallaaan😂

    • @VINODKUMAR-mu7rd
      @VINODKUMAR-mu7rd 4 роки тому +3

      Ramane pole tanne ayyappan, allate malakuvalla

    • @mts1131
      @mts1131 4 роки тому +2

      kaali malarthal aanu

    • @vasudevkk5427
      @vasudevkk5427 3 роки тому +4

      😄endhayalum കർണ്ണന്റെ അനിയൻ alle athinte മാറ്റം undakum😉🔥

    • @sarafudheenhassan2436
      @sarafudheenhassan2436 3 роки тому +1

      Ayyapante nillav super

  • @sajanshamr2109
    @sajanshamr2109 4 роки тому +51

    ഒറ്റ നിലവിലെ തമ്പുരാന്‍ കര്‍ണ്ണന്‍. ആ നിലവ് അയ്യപ്പന്‍ ആരും പഠിപ്പിക്കേണ്ട അറിഞ്ഞു ചെയ്യും

  • @chithrarajendran7932
    @chithrarajendran7932 5 років тому +139

    കർണാപ്പിയെ കണ്ടല്ലേ വന്നേ... 😍അയ്യപ്പൻ ഡാ

  • @sudheeshkattampallil3219
    @sudheeshkattampallil3219 4 роки тому +38

    നിലവ് എന്താണെന്ന് ആദ്യം പോയി പഠിച്ചിട്ടു വാ മക്കളെ, അയ്യപ്പനെ നോക്കു അതാണ് നിലവ്.

  • @vysakhkb2913
    @vysakhkb2913 5 років тому +59

    അയ്യപ്പാ നീ ഒരു മുത്താണടാ..... ആ ഒരു നിർത്തം... ഒരു ഒന്ന് ഒന്നര പിടുത്തം... ഒന്നും പറയാനില്ല..

  • @abhinandks95
    @abhinandks95 5 років тому +94

    അയ്യപ്പൻ ഒരു രക്ഷയില്ല...കാളി കണ്ടു പഠിക്കണം...നിലവിൽ എങ്ങനെ നിൽക്കണം എന്നു...ഒരു നിൽപ്പാ അങ്ങനെ...അല്ലാതെ കാളിയെ പോലെ തല മലർത്തുന്നതല്ല നിലവ്...

  • @rajeshpvpv3448
    @rajeshpvpv3448 3 роки тому +16

    അയ്യപ്പൻ great..... ഒരേ നിൽപ് എന്താ തലയെടുപ്പ്..... . എത്ര calm ആയി നില്കുന്നു .... തലകുലുക്കി കളിക്കാതെ... ..... ഒരുപാട് ഇഷ്ടം അയ്യപ്പൻ.

  • @Kiyalovez
    @Kiyalovez 5 років тому +22

    മഗാലാംകുന്നിന്റെ മുത്ത്......അയ്യപ്പൻ ഡാ.....😘😘😘😘😘😘🐘🐘🐘🐘🐘🐘🐘🐘

  • @adithyananilkumaranil9514
    @adithyananilkumaranil9514 5 років тому +50

    10 ആളെ കൂട്ടി കാളിക്ക് ജയ് വിളിക്കുമ്പോൾ ഓർത്തോണം അടുത്ത് നിക്കുന്ന Itethinu ഇതൊന്നും Avashyamillennu

  • @acompetitiveweightloss7749
    @acompetitiveweightloss7749 5 років тому +82

    1: ചേട്ടൻ തന്ന ഓരോ അടവും പഠിച്ച ഇളമുറ തമ്പുരാൻ ഇവൻ...
    2: ഒറ്റ നിലവിന്റെ തമ്പുരാൻ ഇവൻ ...
    3: നെഞ്ച് ഉറപ്പുള്ള ചേട്ടന്റെ ചങ്കുറപ്പുള്ള അനിയൻ ഇവൻ .
    ഇവൻ സാക്ഷാൽ അയ്യപ്പൻ ....

    • @harithah8365
      @harithah8365 3 роки тому +4

      ആരൊക്കെ വന്നാലും ഇളമുറ തമ്പുരാൻ പാർത്ഥൻ തന്നെ

    • @adhwaith494
      @adhwaith494 2 роки тому +3

      Otta Nilavinte Thampuran Karnan thanne ath aarkum avakashapedan pattila

  • @sandeep7871
    @sandeep7871 6 років тому +79

    Ayyappan aaaraa.....karnante aniyan💪💪💪💪

  • @ajinandanam8152
    @ajinandanam8152 3 роки тому +32

    കർണ്ണന്റെ പിള്ളേർ വേറെ ലെവൽ... ❤❤ ഏട്ടനെ കണ്ടല്ലേ അനിയൻ പഠിക്കുവാ.. ❤❤❤

    • @linjukm5082
      @linjukm5082 Рік тому +2

      അയ്യപ്പന് അയ്യപ്പന്റെതായ identity ഉണ്ട്.

  • @vipinnediyamchath2392
    @vipinnediyamchath2392 6 років тому +85

    അയ്യപ്പൻ യഥാർത്ഥ നിലവിൽ നിന്നു..
    ഒറ്റ നിലവ്..
    കാളി തലമലർത്താൽ...

  • @veenasibilas2130
    @veenasibilas2130 5 років тому +31

    അയ്യപ്പൻ കറക്റ്റ് ലെവൽ നിൽപ്പ് സൂപ്പർ

  • @praveenr4934
    @praveenr4934 5 років тому +17

    Ayyappanoda aaraa nna vijaaram.ottaonne ullu ee item MK AYYAPPAN😍😍😍

  • @sajanshamr2109
    @sajanshamr2109 4 роки тому +20

    കര്‍ണ്ണന്‍ ഉണ്ടായിരുന്നു എങ്കിൽ കാളി കുറച്ച്‌ പാട് പെടും

    • @adhwaith494
      @adhwaith494 2 роки тому

      Paad pedumenno kaali paad pettalum orikkalum Karnante koode polum nilav ninn ethila

  • @rahulkannan6740
    @rahulkannan6740 5 років тому +137

    തലമലത്തും നിലവും കണ്ടാൽ മനസിലാവാത്ത കൊറേ എണ്ണം ayappan poli nilavu❤❤

  • @vpn5290
    @vpn5290 6 років тому +154

    അയ്യപ്പൻ മുത്താണ് തലപൊക്കം എന്നത് തല മലർത്തലല്ല

    • @aryamoln.spazhayannur4362
      @aryamoln.spazhayannur4362 5 років тому

      Tokyo 4422Gopalan Pulikulam 142

    • @Jowharmedia
      @Jowharmedia 5 років тому

      ua-cam.com/video/8kKbn_W4Ils/v-deo.html

    • @Thrissurkkarangadi
      @Thrissurkkarangadi 3 роки тому +2

      ഇതൊക്കെ ആനയെ നമ്മൾ ആണ് പഠിപ്പിച്ചത്. എന്നിട്ട് തല മലർത്താൽ എന്നൊക്കെ പറഞ്ഞു കളിയാക്കാൻ നാണം ഇല്ലെടോ

  • @nilinphilip8004
    @nilinphilip8004 4 роки тому +9

    Karnante bro alle Ayyappan mk bros Ayyappan ishtam🐘🐘🐘🐘

  • @rameshpoovakkode1341
    @rameshpoovakkode1341 4 роки тому +25

    ഇത് തലകുടയൽ മത്സരം ആയിരുന്നോ 😏അയ്യപ്പൻ ഒറ്റ നിലവ് 💪

  • @bineethkbhaskaran287
    @bineethkbhaskaran287 5 років тому +63

    അയ്യപ്പൻ മുത്താണ് 😘😍😘

  • @rajeshfort4214
    @rajeshfort4214 4 роки тому +30

    മംഗലാംകുന്നിലെ ആൺപിറപ്പുകൾ ഇവർ !കർണ്ണൻ ,അയ്യപ്പൻ ,സരൺ അയ്യപ്പൻ .....ഇല്ല ആവില്ല മക്കളെ ഇവരെ തോൽപിക്കാൻ ....കാളി നീ ഒന്ന് അറിയണം ഇതു കൊമ്പു പൊക്കൽ അല്ല തല പൊക്കൽ എന്ന് .....🔥🔥🔥

  • @chainsmokerzzz1318
    @chainsmokerzzz1318 2 роки тому +12

    അയ്യപ്പൻ ഒറ്റ നിലവ് ❤️🙌

  • @sarathsivan6530
    @sarathsivan6530 5 років тому +58

    മുട്ടിനില്കാൻ വന്നവരെ മുട്ട് കുത്തിച്ചചരിത്രംമുണ്ട്. പക്ഷെ
    തലമലർത്തൽ വല്ല്യട്ടനും അനിയൻമാർക്കും വശമില്ലകാളി.

    • @CekutNmr
      @CekutNmr 3 роки тому +6

      വല്യേട്ടൻ 😍karnapi uyir😇ettante kanditt alle puller padikkune😀🔥

    • @Thrissurkkarangadi
      @Thrissurkkarangadi 3 роки тому +2

      നാണം ഉണ്ടോടാ

    • @manafta6886
      @manafta6886 3 роки тому +4

      @@Thrissurkkarangadi നിനക്ക് നാണം ഉണ്ടോ തലമലർത്തൽ കണ്ടു വന്നിട്ട് വർത്താനം പറയാൻ

    • @Thrissurkkarangadi
      @Thrissurkkarangadi 3 роки тому +1

      @@manafta6886 എടാ ഒരു ജീവിയെ മനുഷ്യൻ പഠിപ്പിച്ചപോലെ ചെയ്യുന്ന ഒരു പാവം ജീവിയെ തല മലർത്തൽ എന്ന പറഞ്ഞു കളിയാക്കാൻ നിനക്ക് നാണം ഉണ്ടോ

    • @manafta6886
      @manafta6886 3 роки тому +2

      @@Thrissurkkarangadi അതിനു സഹോദര ആനയെ കളിയാക്കുന്നില്ല ആന ചെയ്ത പ്രവർത്തിയെയാണ് പറഞ്ഞത്

  • @sreekumarvk2909
    @sreekumarvk2909 2 роки тому +2

    Ayyappante nilav oh poli. രാമൻ്റെ എക്കാലത്തെയും പ്രിയപ്പെട്ട എതിരാളി കർണൻ്റെ അനിയനല്ലെ

  • @sharookaa4280
    @sharookaa4280 5 років тому +50

    ആകാശം കണ്ടുകഴിഞ്ഞോ കാളി 😂😂😂

    • @mansoorkavungal7741
      @mansoorkavungal7741 4 роки тому +4

      Polichu kidu comment

    • @ajithambujakdhan6003
      @ajithambujakdhan6003 4 роки тому +2

      🤣

    • @Experience1463
      @Experience1463 4 роки тому +2

      അയ്യപ്പൻ 😍😍😍

    • @Thrissurkkarangadi
      @Thrissurkkarangadi 3 роки тому +7

      നിനക്ക് നാണം ഉണ്ടോ ഊളെ. ഒരാനക്ക് നിലവ് പഠിപ്പിക്കുന്നത് മനുഷ്യൻ ആണ്. പിന്നെ അതിനെ ഇട്ട് കളിയാക്കണോടാ

    • @aanakuttam1228
      @aanakuttam1228 3 роки тому +2

      bro Kali ക്ക് ഇടനീളം കുറവാണ് അതു കൊണ്ടാണ് ഇങ്ങനെ നിൽക്കുന്നത്

  • @harithah8365
    @harithah8365 3 роки тому +10

    മത്സരത്തിൽ ആദ്യമൊക്കെ കാളിദാസൻ ഒറ്റ നിലവാണ് നിന്നത് പിന്നിട് തല മലർ തുടങ്ങി അപ്പോളും അയ്യപ്പന്റെ നില ഒന്നു കണ ണ്ടത് തന്നെയാണ്🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @vichuzgallery7068
    @vichuzgallery7068 4 роки тому +34

    Attention അടിച്ച പോലെ തല പൊക്കി പിടിച്ചു നില്‍ക്കുന്ന മംഗലംകുന്ന് അയ്യപ്പൻ ❤️

  • @adhiponnoos653
    @adhiponnoos653 4 роки тому +36

    കാളിദാസനെ ജയ് വിളിച്ചവരോട്... ഒറ്റ നിലവാണ് അയ്യപ്പൻ അവിടെ കഴിച്ച വച്ചത്.... അല്ലാണ്ട് പോകുകയും തത്തുകയും അല്ല ചെയ്യണ്ടത്

  • @pareethkm106
    @pareethkm106 6 років тому +32

    ayyapan super kalaki

  • @sreejithsartdiary7328
    @sreejithsartdiary7328 6 років тому +18

    Ayyappan seemed quite untroubled.. Awesome

  • @karthikarthik5461
    @karthikarthik5461 5 років тому +14

    അയ്യപ്പൻ... 😍😍

  • @VivekThankachan
    @VivekThankachan 5 років тому +13

    Ayyappante adthanu thala malarthali kali😍😘

  • @manoop5437
    @manoop5437 6 років тому +51

    ആവേശമൊക്കെ നല്ലതു തന്നെ പക്ഷെ പാപ്പാന്മാരോട് കളിക്കണ്ട അതും പേര് കേട്ടവരോട്. ഓർത്താൽ നല്ലത്

  • @haridask1447
    @haridask1447 4 роки тому +8

    ആകാശം ശരിക്കും കാണാൻ കഴിയുന്നുണ്ടോ കാളി... തലമലർത്തൽ മത്സരത്തിൽ ചിറക്കൽ കാളിദാസൻ വിജയിച്ചതായി പ്രഖ്യാപിക്കുന്നു എന്ന് ഉത്സവ കമ്മിറ്റി.

  • @aswanthpp3764
    @aswanthpp3764 6 років тому +24

    അയ്യപ്പൻ 😍

  • @manoop5437
    @manoop5437 6 років тому +179

    കാളിക്കു ജയ് വിളിച്ചവർ ഓർത്തില്ല അടുത്തുനികുന്നത് അയ്യപ്പൻ ആണെന്ന്.

    • @jefinjude68
      @jefinjude68 5 років тому +6

      Pinnalla😇😇theeporiyoda kali

    • @acompetitiveweightloss7749
      @acompetitiveweightloss7749 5 років тому +19

      അതിന് വല്ല പറിയും അറിയാവുന്ന വല്ലോരും വേണ്ടേ അവിടെ ,,,,?
      തല എടുപ്പ് എന്നു വച്ച) ..'ഒറ്റ നിൽപ്പ് നിന്നു തല എടുത്ത് പിടിയ്ക്കണം .. എടുത്ത് പൊക്കുന്നത് പിന്നെ താഴില്ല. താഴ്ക്കാൻ പാടില്ല . കാളി എന്താണ് അവിടെ ചെയ്തത് ... തല മലത്തി വച്ചാ തല എടുപ്പ് ആവോ ... തല മലർത്തുന്നോണ്ടാണ് .... ഒരു സെക്കന്റ് പോലും കളിയ്ക്ക് തല എടുത്ത് പൊക്കി നിർത്താൻ കഴിയാത്തത് .... അയ്യപ്പനേ ശ്രദ്ധിച്ചു നോക്കിയെ. എടുത്ത് വയ്ക്കുന്ന തല പിന്നെ താഴെ ഇറങ്ങില്ല. കാളി ഊഞ്ഞാലാട്ടുകയായിരുന്നു തല വെച്ച്..

    • @anandhukrishna4463
      @anandhukrishna4463 5 років тому +6

      കാളിയോട് മുട്ടൻ ആയിക്കില്ല മുത്തേ അയ്യപ്പൻ

    • @anoopmc8262
      @anoopmc8262 4 роки тому +5

      Ayyappan ishttam

    • @hasarathmecheri2721
      @hasarathmecheri2721 4 роки тому +8

      Anandh Krishna monu ithinne kurichu valiya Sharanya onnum illa ille

  • @arunsankar7725
    @arunsankar7725 3 роки тому +6

    Ayyappante thalapokkam👍👍👍...

  • @bettilcheeran6013
    @bettilcheeran6013 5 років тому +9

    Orotta nilppu ayyapan super adipolly😍😍😍

  • @shibumanikandadevan1228
    @shibumanikandadevan1228 4 роки тому +15

    ഏട്ടൻ കർണനിൽ നിന്നും പഠിച്ച ഒറ്റ നിലവ് ഗജരാജ വൈഡൂര്യം മംഗലാംകുന്ന് അയ്യപ്പൻ 💪💪💪

  • @vaisakhvaisakhpj3984
    @vaisakhvaisakhpj3984 6 років тому +46

    അയ്യപ്പൻ പൊളിച്ചു

  • @gameworld3350
    @gameworld3350 6 років тому +34

    അയ്യപ്പൻ daaaa

  • @adithyananilkumaranil9514
    @adithyananilkumaranil9514 5 років тому +40

    അയ്യപ്പനോളം വരില്ല ഒരു കാളിയും

    • @VINODKUMAR-mu7rd
      @VINODKUMAR-mu7rd 4 роки тому +3

      Ramante koode pidichu ninnatanu ayyapan

    • @soorajkillsoorajkill8162
      @soorajkillsoorajkill8162 3 роки тому +2

      @@VINODKUMAR-mu7rd അതൊക്കെ അത്രെ ഉള്ളു 😍😍😍mk അയ്യപ്പൻ ഉയിർ 😊

    • @aanayumaaravangalaum4206
      @aanayumaaravangalaum4206 2 роки тому

      Poda kunne kali iyir

    • @Sneha_gireesh_
      @Sneha_gireesh_ 2 роки тому

      അത് തോന്നൽ ആണ് 🤭🤭കാളി 🔥

  • @firozppm8750
    @firozppm8750 6 років тому +23

    അയ്യപ്പൻ

  • @globetrotterklm
    @globetrotterklm 5 років тому +10

    Ayyappan polichu

  • @apexpredator9047
    @apexpredator9047 5 років тому +8

    Nee Karnnante aniyan thanna ayyappaaaaa😘😘😘😘😘

  • @കർണ്ണൻ-ള7ഢ
    @കർണ്ണൻ-ള7ഢ 3 роки тому +4

    ചങ്ക് ഉറപ്പ് ഉള്ള ഏട്ടൻ കർണൻ ന്റെ അനിയൻ ഏട്ടനെ പോയിട്ടുള്ളൂ അനിയൻ ഇവിടെ തന്നെ ഉണ്ട്....

  • @haridask1447
    @haridask1447 4 роки тому +5

    നിലവിൽ അയ്യപ്പനെ മുട്ടാൻ കാളി ഇനി ഒരു ജന്മം കൂടി ജനിക്കണം

  • @octopus7893
    @octopus7893 5 років тому +14

    Arokke vannalum poyalum ayyappan irikkunna thattu thannu thanne irikkum

  • @mmaker1059
    @mmaker1059 6 років тому +89

    അയ്യപ്പനുമായി പിടിക്കാൻ കാളി ഇതിരികൂടി മൂക്കണം

  • @shabeerthottassery5720
    @shabeerthottassery5720 3 роки тому +6

    അയ്യപ്പൻ ഒരേ pwoli ..

  • @dileepcreations3304
    @dileepcreations3304 6 років тому +22

    Ayyappan daa💪💪💪💪💪

  • @sandeep7871
    @sandeep7871 6 років тому +13

    Ayyappan daaaa😘😘😘😘

  • @noufalmannarkkad8529
    @noufalmannarkkad8529 5 років тому +34

    എൻറെ നാട്ടുകാരൻ ശശിയേട്ടൻ പറയാതെ. അയ്യപ്പൻ തല താഴ്ത്തില്ല മക്കളെ. കൂവിതോല്പിക്കാൻ ആർക്കും പറ്റും

    • @aswinma2969
      @aswinma2969 5 років тому

      Athann

    • @midnightRaider07
      @midnightRaider07 5 років тому +7

      മംഗലാംകുന്ന്കാരോട് മുട്ടൻ ബാഹുബലി ഇനിയും മൂക്കണം മോനെ

    • @keralaboy8075
      @keralaboy8075 3 роки тому

      @@midnightRaider07 ❤️

  • @nabeelnabz5115
    @nabeelnabz5115 4 роки тому +6

    അയ്യപ്പൻ അതു വേറെ ലെവൽ

  • @unniraju9486
    @unniraju9486 5 років тому +21

    Thala malarnnu poovathe ayyappante nilavil enikk abimanam thonnunnu

  • @bejoyk5963
    @bejoyk5963 6 років тому +82

    തലമലർത്തലിൽ കാളി ഫസ്റ്റ്

    • @riderlover5729
      @riderlover5729 4 роки тому +1

      Kuthi pokich ayappan first

    • @adhithyanms5656
      @adhithyanms5656 3 роки тому +1

      @@riderlover5729 enthua parayunnee pappanmarkk thoidan pattila ee malsarathill

    • @saijukartikayen910
      @saijukartikayen910 3 роки тому

      കോപ്പ 🤣🤣🤣🤣🤣

  • @avinashviswanath1485
    @avinashviswanath1485 5 років тому +13

    Kaali kanikunnath nilav alla. Ayyapan ore nilav aayirunnu. Evdeyokkeyo karnan thala pidichu nikkuna oru mattum bhavavum.

  • @കർണ്ണൻസനു
    @കർണ്ണൻസനു 5 років тому +9

    Ayyappan 💪💪💪💪

  • @TokenTornado
    @TokenTornado 6 років тому +45

    അയ്യപ്പൻ ഒൺലി

  • @rajeeshtrithala2470
    @rajeeshtrithala2470 5 років тому +14

    Ayyapan daa

  • @vaisakh1040
    @vaisakh1040 4 роки тому +3

    അയ്യപ്പൻ തന്നെ ബെസ്റ്റ്

  • @maneshkesavan
    @maneshkesavan 4 роки тому +2

    sasiettande oru nottam mathi ayyapane...🤗🤗 mangalamkunnu tharavattile Gajaraja Vaidhooryam ..Ayyapan😍😍 uyir💯💯💯

  • @haridask1447
    @haridask1447 5 років тому +62

    അയ്യപ്പനോട് മുട്ടാൻ കാളി ഒന്നുകൂടി ജനിക്കണം മക്കളെ.

    • @sarathsara458
      @sarathsara458 5 років тому +6

      ഒന്നല്ല രണ്ട് ജനിച്ചവനാ

    • @shinoabrahamsanu5762
      @shinoabrahamsanu5762 5 років тому +3

      HARIDAS K chiripikathe

    • @akshayachu2890
      @akshayachu2890 4 роки тому

      Polichu

    • @riderlover5729
      @riderlover5729 4 роки тому

      Thamasha parayalletta chirikaan vayya

    • @krishnankutty-cw7xp
      @krishnankutty-cw7xp Рік тому +1

      കാളി അപുറത്തെ തെങ്ങിൽ തേങ്ങ ഉണ്ടോ നോക്കിയതാ

  • @കറിLeaf123
    @കറിLeaf123 4 роки тому +6

    നിലവെന്ന് പറഞ്ഞാ അത് അയ്യപ്പൻ തന്നെ.. എന്നാ ഒരു നിൽപ്പാ

  • @sijindharmaraj2510
    @sijindharmaraj2510 3 роки тому +3

    Ayyappan vere leval

  • @bineeshkumar1225
    @bineeshkumar1225 6 років тому +25

    Ayyappanoda kalidhasante pulikali

  • @nikhil6741
    @nikhil6741 2 роки тому +2

    ഈ മത്സരത്തിൽ കാളി എങ്ങനെ ജയിച്ചു എന്നു എനിക്ക് മനസ്സിലാകുന്നില്ല ഓണർ ക്യാഷ് വാരിയെറിഞ്ഞു കാണും അതായിരിക്കും കാളിയേ വിജയി ആക്കിയത്

  • @devilsgaming519
    @devilsgaming519 4 роки тому +5

    Kalii ariyunnilla ramarajavine vare virappichavana appurattu nilkunnatennu

    • @vichuvichu438
      @vichuvichu438 4 роки тому +1

      Ramarajavine virapichath Ayyapan alla Karnnan aanu... Rajavum.. Thamburanum.. Ramanum.. Karnnanum.. avrk vere ethirali illa... രാമകർണ്ണന്മാർ 🔥

  • @shefinms1108
    @shefinms1108 4 роки тому +5

    അയ്യപ്പൻ❤️❤️

  • @sreedasappan5338
    @sreedasappan5338 4 роки тому +20

    അയ്യപ്പൻറെ നിലവ് 👌👌👌👌👌

  • @shyamvym8133
    @shyamvym8133 4 роки тому +8

    Ayyappan the great

  • @baijupk6168
    @baijupk6168 3 роки тому +5

    അയ്യപ്പൻ❤️❤️❤️❤️❤️❤️❤️❤️❤️

  • @sbaiakasvsjzysj8383
    @sbaiakasvsjzysj8383 2 роки тому +2

    കട്ടക്ക് കട്ടയ...പക്ഷേ 298 cm നിന്ന് 320cm ലേക്ക് നിലവുനിൽക്കുന്ന കർണനാണ് എൻ്റെ Hero 🔥

  • @sumeshsumeshsomarajan6387
    @sumeshsumeshsomarajan6387 6 років тому +11

    Ayyeppan polichu

  • @ota_kompan
    @ota_kompan Рік тому +2

    തോറ്റാലും ജയിച്ചാലും ഇടക് ഇടക് വാ പൊളിച്ചും തല ഇളക്കിയും ഉള്ള നിലവ് ഞങ്ങൾ മംഗലാം കുന്നുകാർക്ക് ഇല്ല എന്ന് പറയുന്ന അയ്യപ്പൻ ന്റെ നിലവ് 🥰 ഏട്ടന്റെ അനിയൻ തന്നെ.......

  • @ranjithpr9516
    @ranjithpr9516 7 років тому +15

    nilavu ayyappanu thanne ...

  • @miller-hr3ho
    @miller-hr3ho 4 роки тому +12

    കാളി അയ്യപ്പനോട്, ചേട്ടാ ചേട്ടൻ എത്ര നക്ഷത്രം കണ്ടു? കാളിയോട് ലെ അയ്യപ്പൻ ഞാൻ ഒന്നും കണ്ടില്ലെട മോനെ കാരണം ഞാൻ ആകാശത്തോട്ടു നോക്കിയില്ല

  • @pareethkm106
    @pareethkm106 6 років тому +28

    ayyapante banghi orikalum kittatilla ayyappanaru mudhalanado

  • @hafeezali1218
    @hafeezali1218 4 роки тому +9

    കാളി ആരുടെ കൂടെ ആയാലും തല പോകുകയല്ല തല മലർത്തുകയാ ചെയര് നിലവിൽ ഒരു അനക്കം ഇല്ലാതെ നിൽക്കുന്ന നമ്മുടെ ചെട്ടിയാരുടെ അയ്യപ്പൻ 😍😍😍😍

  • @krishnakichu9054
    @krishnakichu9054 7 років тому +14

    Ayyappanu oru anakavumillathe kure pidichu nilkunnu..kaali feel trouble

  • @Motivational_SD9399
    @Motivational_SD9399 6 років тому +12

    Karnadde addavukkal,aniyan ayyappan paddichu kazhiju,thala malarthallalla thalapokkam😂.Kali ethutta kannikkunne.hahaha....

  • @rejichandran8241
    @rejichandran8241 5 років тому +16

    കുറ്റം പറയാനും,ഇകഴ്ത്താനും, പലരുമുണ്ടാവും..നാളത്തെ രാജസിംഹാസനത്തിലേക്ക് ചുവട് വച്ച് അതിവൻ കീഴടക്കുമ്പോൾ അതെല്ലാം വെറും പഴങ്കഥകളായി മാറും..വിമര്ശിക്കുന്നവരും,കുറ്റം പറയുന്നവരും ഒന്നോർത്തു വച്ചോളൂ,മനസ്സിൽ കുറിച്ചിട്ടോളൂ...ഒരു സൂരോദയത്തിനപ്പുറം ആനകേരളത്തിന്റെ മുടിചൂടാ മന്നനായി,ഇതിഹാസമായി,ഒന്നാമനായി,രാജാവായി ഇവൻ മാറും..കാലം അതിന് സാക്ഷിയാവും...ചിറക്കലമ്മയുടെ അനുഗ്രഹവും അന്നും,ഇന്നും,എന്നും കാളിയെ ജീവനെ പോലെ സ്നേഹിക്കുന്ന നമ്മളും ഉണ്ടാവും എന്നും കൂടെ..സാക്ഷാൽ ഗജരാജ ബാഹുബലി,ഗജരാജ കൊടുമുടി ചിറക്കൽ കാളിദാസൻ ഇഷ്ടം..😘😘😘❤❤❤

    • @ajeeshajee178
      @ajeeshajee178 5 років тому

      😍😍😍😍😍😍

    • @jefinjude68
      @jefinjude68 5 років тому +1

      ഗജരാജ കൊടുമുടി അനന്തപദ്മനാഭൻ ആണ്

    • @hasarathmecheri2721
      @hasarathmecheri2721 4 роки тому +1

      Nthu kariyam Ivanu mumbu nadann neegiyavarum nadann poyi kondirikkunnavarum avarude okke perinnu otha kazhivu thelichavar aanu
      Eee oru thala pokkal mthrm nokku ntha kaali kanikkunne otta Nilavu nthannu ennu Ayyappan kanichu koduthu

    • @ashbin3390
      @ashbin3390 3 роки тому

      ഗജരാജ കൊടുമുടി കാളിയല്ല.... അനന്തപദ്മനാഭനാണ്... കാളി ഗജരാജ ഹിമാവാൻ ആണ്.....

    • @Adithyan_04
      @Adithyan_04 2 роки тому

      🔥⚡️കാളി 🔥

  • @vishnuvv9839
    @vishnuvv9839 4 роки тому +14

    കാളി തലപൊക്കത്തിന്റ വില കളയാണ്. അയ്യപ്പൻ ഒറ്റ നിപ്പാണ്

    • @Thrissurkkarangadi
      @Thrissurkkarangadi 3 роки тому

      നീ ആനപ്രേമികളുടെ വിളകളയുകയാണ്

  • @Jv_vlogs_
    @Jv_vlogs_ 3 роки тому +3

    നിൽക്കുന്ന നിൽപ്പ് കണ്ടോ അത് അന്ന് മക്കളെ നിലവ് അല്ലാതെ ഇടക്ക് ഇടക്ക് ആകാശത്തു ചാടൽ അല്ല തമ്പുരാന്റെ അനിയൻ അല്ലെ അപ്പോൾ പിന്നെ പറയണ്ട കാര്യം ഇല്ലല്ലോ

  • @mrcrimson5874
    @mrcrimson5874 3 роки тому +4

    le ayyappan:- karnettan te tips and tricks mone😎

    • @adhwaith494
      @adhwaith494 2 роки тому +1

      Thampuran Ishtam👑🥰💖💪❤️♥️❣️😍

  • @Motivational_SD9399
    @Motivational_SD9399 6 років тому +7

    Thala malarthitrannu annu pokkunnathu, faul annu ennittum support kalikku,manddanmar, Ayyappan arra karnandde anniyyannaddo kalivedda makkalle,Avan puliannu😍

  • @Renjithraju96
    @Renjithraju96 5 років тому +7

    Ayyappan❤

  • @AppooZzz
    @AppooZzz Рік тому +3

    അയ്യപ്പൻ 😍😍😍🔥🔥🔥🔥🔥🔥

  • @vidhyaponnus9347
    @vidhyaponnus9347 5 років тому +14

    കാളി മുത്താണ്❤❤❤❤ തോൽപ്പിക്കാൻ ആവില്ല മക്കളേ💪💪💪 കാളി എന്ന സുമ്മാവാ😘😍😘😍😘