🎉🎉🎉eniyum uyaranghalil ethatty🎉🎉 ennu konduvannath ellam kidu anu🎉🎉🎉 oru x mas gift vrsil ninnum enikum kittumenn karuthunnu❤❤❤ 2025 l kooduthal sale chythu munneran kayiyatty🎉🎉🎉 naghaludy support ennum undakum
എല്ലാം അതിമനോഹരം ഒന്നും പാരയാനില്ലടാ ഈ വെറൈറ്റി ഡിസൈൻ കൊണ്ടുവരാൻ ഒരു പാട് പണിയാണ്. ഒരു സജഷൻ എന്ന് പറയുന്നത് ലേറ്റ് ആയിട്ടാണ് ഇപ്പൊ കിട്ടുന്നത്. അത് മാത്രമേ ഉള്ളു പോയതൊക്കെ പാഠങ്ങളാക്കി നല്ലൊരു പുതു വർഷം ആകാൻ പ്രാർത്ഥിക്കുന്നു ❤❤❤❤❤
കറക്റ്റ് 👍👍... കമന്റ് ബോക്സ് ഓപ്പൺ ആക്കി വെക്കണം.. ഇങ്ങോട്ട് പറയുന്നത് കേൾക്കുന്നത് പോലെ അങ്ങോട്ട് പറയുന്നത് കേൾക്കാനുള്ള സഹിഷ്ണുത ന്ന് പറയുന്നത് ചെറിയ കാര്യമല്ല.. നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും accept ചെയ്യുന്നല്ലോ that's great.. 💕💕💕💕💕
ചേച്ചി അടിപൊളി കളക്ഷൻസ്. എനിക്ക് ഒത്തിരി ഇഷ്ടമായി. ഇനിയും നല്ല കളക്ഷൻസ് കൊണ്ടുവരാൻ കഴിയട്ടെ. ഇത്ര എഫോൾഡബിൾ റൈറ്റിന് ഇത്രയും നല്ല കളക്ഷൻസ് കൊണ്ടുവരുന്നത് കൊണ്ട് എല്ലാവർക്കും വാങ്ങൻ സാധിക്കും 😊😊
X mas coollection വളരെ നന്നായിട്ടുണ്ട്. എനിക്ക് ഒന്ന് വാങ്ങാൻ ആഗ്രഹം ഉണ്ട്. പക്ഷെ കഴിഞ്ഞ ദിവസം vrs ന്റെ ഒരു കുർത്തിക്ക് order കൊടുത്തു കഴിഞ്ഞു.അത് കയ്യിൽ കിട്ടുന്ന excitement ഇൽ ആണ്. രഞ്ജിത mam ന് എല്ലാ നന്മകളും ആശംസിക്കുന്നു
Wow ✨ ക്രിസ്മസ് കളക്ഷൻസ് പൊളിച്ചു 🎉 അടിപൊളി കളർ ഒരുപാട് ഇഷ്ടായി 👌 എല്ലാവർക്കും വാങ്ങിക്കാൻ പറ്റുന്ന വില മാത്രം 👍 Tks രഞ്ജി ചേച്ചി & VRS team god bless you🙏 🙏🙏🙏🙏🥰🥰🥰🥰🥰❤❤❤❤❤❤❤❤❤❤
എത്ര നേരമായി മോളുസേ കാത്തിരിക്കുന്നു...എന്നും അടിപൊളി collection ആയിട്ടാണ് വരുന്നത്..ഇന്ന് കാണുന്നതിനെ മുന്നേ കമന്റ് ഇടുവാ..പതിവ് പോലെ സൂപ്പർ ആയിരിക്കും ഇന്നത്തേയും dress എന്ന് എനിക് അറിയാം...എല്ലാം ശരിയാവും കേട്ടോ..പ്രയാസങ്ങൾ എല്ലാം മാറും..ഞങ്ങളെ പോലുള്ളവരുടെ പ്രാർത്ഥന കൂടെ ഉണ്ട്..ദൈവം കൈ വിടില്ല..ലവ് യൂ ❤❤
ചേച്ചി ഹക്കോബ മറ്റീര്യൽ ചോദിച്ചിട്ട് ഒരെണ്ണം പോലും കിട്ടിയില്ല. ഇന്നത്തെ ഫസ്റ്റ് കാണിച്ച വൈറ്റ് കുർത്തി സൂപ്പർ ആണ് ചേച്ചി. നല്ല meterial. ചേച്ചി അത് ഇട്ടപ്പോൾ സ്ലിം ആയ പോലെ തോന്നുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് ഫ്രോക്ക് ഇത്തിരി റേറ്റ് കൂടിപ്പോയോ ഏന്നു തോന്നുന്നു ചേച്ചി. വാങ്ങ് ണമെന്നുണ്ട്. 700 ആയിരുന്നേൽ നോക്കാമായിരുന്നു. ഫ്രോക്ക് മോഡൽ ഇനിയും കൊണ്ടുവരാൻ നോക്കണേ ചേച്ചി❤
ഞാൻ ഓർഡർ ചെയ്തിട്ടും. എനിക്ക് കിട്ടിയില്ല ഞാൻ എന്ത് ചെയ്യും. Vrs പ്രൊഡക്ട് യൂസ് ചെയ്യാൻ. വളരെ അധികം ആഗ്രഹിക്കുന്നുണ്ട്. ഒരു ദിവസം ഞാനും ഇടും vrs എന്ന ശുഭ പ്രതീക്ഷയോടെ 😁❤.
എന്റെ ഹൃദയം ത്തിൽ നിന്ന് പറയുക യാണ് ചേച്ചി യെ ഒരുപാട് ഒരുപാട് ഇഷ്ടം മാണ് ❤❤❤
Christmas collection powli .oru rakhashayum illa athrak adi powli ya.superrrrrrr❤
🎉🎉🎉eniyum uyaranghalil ethatty🎉🎉 ennu konduvannath ellam kidu anu🎉🎉🎉 oru x mas gift vrsil ninnum enikum kittumenn karuthunnu❤❤❤ 2025 l kooduthal sale chythu munneran kayiyatty🎉🎉🎉 naghaludy support ennum undakum
നീ ആശംസിച്ചതുപോലെ നിന്റെ ജീവിതത്തിലും സംഭവിക്കട്ടെ എന്റെ പ്രിയ രഞ്ജിക്ക് എല്ലാവിധ പ്രാർത്ഥനടംസകളും 🙏🙏🙏🙏❤️❤️❤️❤️
ഇന്നത്തെ കളക്ഷൻസ് സൂപ്പർ 👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️ ഒരുപാടു അനുഗ്രഹങ്ങൾ ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏
ക്രിസ്മസ് കളക്ഷൻ സൂപ്പർ ഞാനും ഓർഡർ ചെയ്തു എന്റെ ചുരിദാർ കൈയിൽ കിട്ടാൻ കട്ട വൈറ്റിംഗ്❤❤❤
Ennathe christmas collection red and white top super. Hakoba model kurti koodi konduvarane. God bless you 👌🏻👌🏻
Last kanichathhu njan vangum green suprrr❤❤❤❤❤ luv uu chechiii
Sathyam chechi.. മറക്കാൻ ശ്രമിക്കുന്ന ഒരു വർഷം... Next year എങ്കിലും നല്ല വർഷം ആയിരിക്കട്ടെ എല്ലാവർക്കും
എല്ലാം അതിമനോഹരം
ഒന്നും പാരയാനില്ലടാ ഈ വെറൈറ്റി ഡിസൈൻ കൊണ്ടുവരാൻ ഒരു പാട് പണിയാണ്. ഒരു സജഷൻ എന്ന് പറയുന്നത് ലേറ്റ് ആയിട്ടാണ് ഇപ്പൊ കിട്ടുന്നത്. അത് മാത്രമേ ഉള്ളു
പോയതൊക്കെ പാഠങ്ങളാക്കി നല്ലൊരു പുതു വർഷം ആകാൻ പ്രാർത്ഥിക്കുന്നു ❤❤❤❤❤
കറക്റ്റ് 👍👍... കമന്റ് ബോക്സ് ഓപ്പൺ ആക്കി വെക്കണം.. ഇങ്ങോട്ട് പറയുന്നത് കേൾക്കുന്നത് പോലെ അങ്ങോട്ട് പറയുന്നത് കേൾക്കാനുള്ള സഹിഷ്ണുത ന്ന് പറയുന്നത് ചെറിയ കാര്യമല്ല.. നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും accept ചെയ്യുന്നല്ലോ that's great.. 💕💕💕💕💕
❤️❤️❤️❤️ മനോഹരമായ കളക്ഷൻ
ചേച്ചി അടിപൊളി കളക്ഷൻസ്. എനിക്ക് ഒത്തിരി ഇഷ്ടമായി. ഇനിയും നല്ല കളക്ഷൻസ് കൊണ്ടുവരാൻ കഴിയട്ടെ. ഇത്ര എഫോൾഡബിൾ റൈറ്റിന് ഇത്രയും നല്ല കളക്ഷൻസ് കൊണ്ടുവരുന്നത് കൊണ്ട് എല്ലാവർക്കും വാങ്ങൻ സാധിക്കും 😊😊
Wowww polichallo white and redil motham adipoli collections aanallo innu kondu vannirukkunnath... Sathyathil ethu edukkanamennu aarkkayalum confusion thonni povum... Athraykk adipoli aayittund❤️❤️❤️
ഓരോ ദിവസവും കൊണ്ടുവരുന്ന കളക്ഷൻസ് കണ്ണിൽ മനസ്സിൽ നിന്നും മായുന്നില്ല.. Lov u VRS 👌👌👌👌👌
❤❤❤nice collections.... Verity designs, quality material s affordable price..... always VRS❤❤❤🎉🎉🎉🎉
ചേച്ചി hakkoba variery കൊണ്ട് വായോ...new model.പിന്നെ model കുട്ടി അടിപൊളി ആണ് kto..
X mas coollection വളരെ നന്നായിട്ടുണ്ട്. എനിക്ക് ഒന്ന് വാങ്ങാൻ ആഗ്രഹം ഉണ്ട്. പക്ഷെ കഴിഞ്ഞ ദിവസം vrs ന്റെ ഒരു കുർത്തിക്ക് order കൊടുത്തു കഴിഞ്ഞു.അത് കയ്യിൽ കിട്ടുന്ന excitement ഇൽ ആണ്. രഞ്ജിത mam ന് എല്ലാ നന്മകളും ആശംസിക്കുന്നു
നല്ലൊരു വർഷം ആകട്ടെ അതിനു വേണ്ടി പ്രാർത്ഥിക്കാം പുതുവർഷം നല്ലൊരു ജീവിതം കിട്ടട്ടെ ബിസിനസും നന്നായി വളരട്ടെ
ഒരോ ദിവസവും പുതുമയാർന്ന ഡിസൈൻസും affordable rate um vrsഎന്നും നിലനിൽക്കട്ടെ എന്ന് ആശംസിക്കുന്നു
ഇന്ന് വൈറ്റ് കളർ ൽ അടിപൊളി ആയിട്ടുണ്ട് ❤❤❤
അടിപൊളി കളക്ഷൻ ആണ് ചേച്ചി. ലാസ്റ്റ് മോഡൽ സൂപ്പർ ആണ്.
ഇങ്ങനെ കാണാനേ പറ്റുന്നുള്ളു പക്ഷെ ഞാൻ പൈസ ആയിട്ട് ഒരു ദിവസം വാങ്ങു വീഡിയോസ് എന്നും കണ്ണും ഡ്രസ്സ് എല്ലാം സൂപ്പർ ♥️♥️
ഞാൻ ഓർഡർ ചെയ്ത് ബട്ട് സ്റ്റോക്ക് അവൈലബിൾ ഇല്ല എന്ന് പറഞ്ഞു.. സങ്കടം ഉണ്ട്. ഇനിനിയും ഓഫർ റേറ്റിൽ മെറ്റീരിയൽ കൊണ്ടുവരണം. ❤️
Wow ✨ ക്രിസ്മസ് കളക്ഷൻസ് പൊളിച്ചു 🎉 അടിപൊളി കളർ ഒരുപാട് ഇഷ്ടായി 👌 എല്ലാവർക്കും വാങ്ങിക്കാൻ പറ്റുന്ന വില മാത്രം 👍 Tks രഞ്ജി ചേച്ചി & VRS team god bless you🙏 🙏🙏🙏🙏🥰🥰🥰🥰🥰❤❤❤❤❤❤❤❤❤❤
Christmas collection adipoli 😍
Affordable price
Happy xmas n happy new year n super collection ❤️❤️
സൂപ്പർ കളക്ഷൻസ് പറയുന്നപോലെ കോലിറ്റി സൂപ്പർ ആണ്
Super collections. ഒന്നും parayanilla👍❤️
Yaan orannam vagiyirunnu super quality anu.
അടിപൊളി കളക്ഷൻ 😍
ഇന്നത്തെ collections എല്ലാം
Super.❤❤
എല്ലാം സൂപ്പർ, ടോപ്പും, ഫ്രോക്കും അടിപൊളി ❤️❤️
Njan order cheythu .ellam nalla collections.
എത്ര നേരമായി മോളുസേ കാത്തിരിക്കുന്നു...എന്നും അടിപൊളി collection ആയിട്ടാണ് വരുന്നത്..ഇന്ന് കാണുന്നതിനെ മുന്നേ കമന്റ് ഇടുവാ..പതിവ് പോലെ സൂപ്പർ ആയിരിക്കും ഇന്നത്തേയും dress എന്ന് എനിക് അറിയാം...എല്ലാം ശരിയാവും കേട്ടോ..പ്രയാസങ്ങൾ എല്ലാം മാറും..ഞങ്ങളെ പോലുള്ളവരുടെ പ്രാർത്ഥന കൂടെ ഉണ്ട്..ദൈവം കൈ വിടില്ല..ലവ് യൂ ❤❤
ഇന്നത്തെ കളക്ഷൻസ് എല്ലാം സൂപ്പർ❤❤❤
Cotten 2പീസ് കൊണ്ടുവരൂ ❤🎉🎉🎉🎉🎉. ഞാൻ ഒരു തവണ വാങ്ങി. എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു.❤❤❤❤
Ningalude collections supper
നല്ല അടിപൊളി ക്രിസ്മസ് കലക്ഷൻ
മിതമായ വിലയാണ് 💖
budget freindly ആയിട്ടുള്ള office wear 3പീസ് സെറ്റ് കൊണ്ട് വരണേ രഞ്ജിതകുട്ടി...A ലൈൻ ടോപ് bottom duppatta സെറ്റ്..കാത്തിരിക്കുവാ അതിനു വേണ്ടി ❤
Hakkoba jacket kurti kittiyilla please restock ❤❤❤❤❤ innathea frock Kurtis adipoli ❤❤❤❤❤❤
Saturday hakkoba meterial njan order cheythirunnu. Athinu katta waiting anu. In athe collections kandappol ithum vanganam ennund pakshe epozhum vangiyal hus nalla cheetah parayum. Athinal pinne vangamtto. Ennum videos kanarund
Ellam nalla Christmas collections. God bless you❤❤❤
Nannayitund ....
നല്ല കുർത്തികൾ ❤
Wow superrrrrr.... collections❤
Wow collections chechi
Beautiful❤❤❤
Www❤supper 😍😍😍😍chechi
Good collections❤❤❤
🥰🥰🥰🥰🥰🥰🥰
Chechi collections ellam eppozhum ulla pole thanne awesome aane. Colours aanengilum agane thanne. Viewsinte ishtam manasil kandu pakarthhiya chithram pole manoharam chechiude products and desings. Chechi oru request und. Cheyyan pattuvaanengil nallathaayirunnu. Oru 3 to 5 year old baby girlsinte Christmas checksinte dress cheyyo.....? Muttu vare ulla box fletted paavaadayum (red), hakkoba croptoppum ( white). Pattuvaanengil cheyyo...... 😊
🥰🥰🥰🥰🥰🥰🥰
Will try da❤
Thank you chechi 😊😊😊
Hii chechii... Looking superb..
Adipoliiiiiiiiiiiiiii 👍🥰🥰
wht supr. Red ellam enik ishtayilla varity feel cheythilla. Orennam supr aytund redil❤👍chechy onlin grupile items namalk instayil idan patuo. Chechiyum instayil pic idulo athond chodiche ya😊
Super collections
ഇന്നത്തെ ക്രിസ്മസ് കളക്ഷൻ നന്നായിട്ടുണ്ട്
നെക്കിൽ patch worked slitted or a-line kurtis കൊണ്ടുവരണേ
ചേച്ചി ഹക്കോബ മറ്റീര്യൽ ചോദിച്ചിട്ട് ഒരെണ്ണം പോലും കിട്ടിയില്ല. ഇന്നത്തെ ഫസ്റ്റ് കാണിച്ച വൈറ്റ് കുർത്തി സൂപ്പർ ആണ് ചേച്ചി. നല്ല meterial. ചേച്ചി അത് ഇട്ടപ്പോൾ സ്ലിം ആയ പോലെ തോന്നുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് ഫ്രോക്ക് ഇത്തിരി റേറ്റ് കൂടിപ്പോയോ ഏന്നു തോന്നുന്നു ചേച്ചി. വാങ്ങ് ണമെന്നുണ്ട്. 700 ആയിരുന്നേൽ നോക്കാമായിരുന്നു. ഫ്രോക്ക് മോഡൽ ഇനിയും കൊണ്ടുവരാൻ നോക്കണേ ചേച്ചി❤
Super asnu
God bless you
Maam sarees plsss
👌👌👌👌🥰🥰
👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
Suuuper
🎉🎉🎉🎉🎉🎉
👍🏻👍🏻👍🏻👍🏻😍
❤
Re sale undo madam
Yes
Enthina chechy othiri move cheyunne..😅
😂😂😂
ഞാൻ ഓർഡർ ചെയ്തിട്ടും. എനിക്ക് കിട്ടിയില്ല ഞാൻ എന്ത് ചെയ്യും. Vrs പ്രൊഡക്ട് യൂസ് ചെയ്യാൻ. വളരെ അധികം ആഗ്രഹിക്കുന്നുണ്ട്. ഒരു ദിവസം ഞാനും ഇടും vrs എന്ന ശുഭ പ്രതീക്ഷയോടെ 😁❤.
കറക്റ്റ് 5 മണിക്ക് നോക്കിയിരുന്നോ കിട്ടും ഞാൻ അങ്ങനെയാ ബുക്ക് ചെയ്തത്
കുറഞ്ഞ വിലയിൽ ഗുണമെന്മ ഉള്ള dress
budget freindly ആയിട്ടുള്ള office wear 3പീസ് സെറ്റ് കൊണ്ട് വരണേ രഞ്ജിതകുട്ടി...A ലൈൻ ടോപ് bottom duppatta സെറ്റ്..കാത്തിരിക്കുവാ അതിനു വേണ്ടി ❤
❤❤❤🎉
♥️♥️♥️♥️♥️