‘മുണ്ടക്കൈയില്‍ ഇനി ബാക്കിയുണ്ടാവുക പത്ത് വീടുകള്‍’: റിസോര്‍ട്ട് ജീവനക്കാരന്‍ ​| Mundakkai | Wayanad

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 29

  • @sanoj8884
    @sanoj8884 2 місяці тому +21

    കേരളത്തില്ലേ മലയോരങ്ങളിൽ താമസിയ്ക്കുന്നവർ മാറി താമസിക്കുക... വെള്ളം കേറുന്നത് പോല്ലേ ഒരു സൂചന കിട്ടുകയില്ല ഉരുൾ പൊട്ടലിന്

  • @b4best502
    @b4best502 2 місяці тому +12

    ഇപ്പോൾ അല്ലെ ഹെലികോപ്റ്റർ ഒക്കെ ഉപയോഗിച്ച് സഹായം ചെയ്യേണ്ടത്

    • @supertopics9652
      @supertopics9652 2 місяці тому +1

      ഹെലികോപ്റ്റർ ഇറക്കാൻ പറ്റുന്നില്ല... അവർക്ക് മഞ്ഞും മഴയും കാരണം ഒന്നും കാണുന്നില്ല... കോഴിക്കോട് കാണുന്നുണ്ട് ഹെലികോപ്റ്റർ പോകുന്നതും ഒക്കെ... അവർ ശ്രമിക്കുന്നുണ്ട് എന്ന് നമുക്ക് മനസ്സിലാകുന്നുണ്ട് അതു കാണുമ്പോൾ

  • @abdussamadh557
    @abdussamadh557 2 місяці тому +2

    യാ അല്ലാഹ് നീ കാവലാകണേ 🤲

  • @anilar7849
    @anilar7849 2 місяці тому

    😢☹️

  • @AppilTecc
    @AppilTecc 2 місяці тому +2

    😢😢😢😢

  • @jomitva1207
    @jomitva1207 2 місяці тому +1

    😢

  • @bharatkizhakoott828
    @bharatkizhakoott828 2 місяці тому

    🙏

  • @nandakumarmani9769
    @nandakumarmani9769 2 місяці тому +1

    എന്ത് ചോദ്യമാടോ മാപ്രേ

  • @Answering2Nons
    @Answering2Nons 2 місяці тому +9

    എത്രയോ കാലങ്ങളായി പറയുന്നതാ വയനാട് ജില്ലയ്ക്ക് ഒരു മെഡിക്കൽ കോളേജ് 😢😢

  • @valsalavalsu5311
    @valsalavalsu5311 2 місяці тому +1

    😫😫😫😫😫

  • @sachinvijayan
    @sachinvijayan 2 місяці тому +1

    Where is MP ?? he is in thailand enjoying with women

    • @MalayaliIndian-y1i
      @MalayaliIndian-y1i 2 місяці тому

      ഈ ഒരവസ്ഥയിലും രാഷ്ട്രീയം പറയാനുള്ള സംഘിയുടെ മനസ്സ് വേറെ ആർക്കും ഉണ്ടാകില്ല

  • @ajjogeorge2410
    @ajjogeorge2410 2 місяці тому +10

    ഒരു mp ഇല്ലാത്ത വയനാട് 🤭

    • @jomitva1207
      @jomitva1207 2 місяці тому +11

      Baakki elllayidathum Mp undallo podappa😂

    • @febinsaju4282
      @febinsaju4282 2 місяці тому

      ഉളുപ്പുണ്ടോടാ, ഒരു അപകടം ഉണ്ടയിടത്തു രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ, MP ആണൊ ഉരുൾ പൊട്ടിച്ചേ

    • @ajjogeorge2410
      @ajjogeorge2410 2 місяці тому +2

      @@jomitva1207 ബാക്കി എവിടെ ആണ് ഇല്ലാത്തത് ഒന്ന് പറഞ്ഞേ 🤪

    • @shijuind5696
      @shijuind5696 2 місяці тому

      Edo ithu kendram keralam Sarkar Anu nokkendiyathu avarude uthara vadithom ​@@ajjogeorge2410

    • @shijuind5696
      @shijuind5696 2 місяці тому

      Kendram Kerala Sarkar Anu avarude uthara vadithom anu