പിണങ്ങിപ്പോയ അബ്ദുള്‍ ഷുക്കൂര്‍ CPIM വേദിയില്‍, അനുനയിപ്പിച്ച് പാര്‍ട്ടി | CPIM | NN Krishnadas

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 97

  • @husainmarutha4093
    @husainmarutha4093 Годину тому +33

    പത്രക്കാരുടെ മുന്നിൽ പരസ്യമായി ഈ രീതിയിൽ സംസാരിക്കുന്ന ഒരു നേതാവിൻ്റെ കീഴിൽ പാർട്ടി പ്രവർത്തനം നടത്തുന്നവരുടെ അവസ്ഥ ആലോചിച്ച് പേടി തോന്നുന്നു!

    • @manarhussain9803
      @manarhussain9803 Годину тому +1

      പേടിക്കണ്ട പുതപ്പിട്ടു കടന്നോ

  • @shamseerabdulla1163
    @shamseerabdulla1163 2 години тому +47

    ടി പി യെ ഓർമ്മയുള്ള ഒരു സഖാവും , പാർട്ടി വിട്ട് പോവില്ല 👍💪💪❤️❤️

    • @thomasjoseph5945
      @thomasjoseph5945 Годину тому +2

      അല്ലെങ്കിലും കോൺഗ്രസ് പോലെയല്ല . CPM ൽ നിന്ന് ആരും വിട്ടു പോകില്ല.

    • @jobinjoseph5204
      @jobinjoseph5204 47 хвилин тому +1

      ​@@thomasjoseph5945ഭയം കൊണ്ടാണ്. TP യെ ഓർക്കും. പിന്നെ പോകില്ല. അല്ലാതെ സ്നേഹം കൊണ്ടല്ല

  • @MohamedRafi-g8o
    @MohamedRafi-g8o Годину тому +10

    ഈ അഹങ്കാരത്തിന് എതിരെ വോട്ട് ചെയ്യുക

  • @rasheedrzfjj7412
    @rasheedrzfjj7412 Годину тому +8

    ഷൂക്കൂറിൻറെ കരച്ചിൽ കേട്ടപ്പോൾ തന്നെ മനസ്സിലായി, അയാൾക്ക് കുറച്ച് കാലം കൂടി ജീവിക്കാനുള്ള മോഹമുണ്ട് എന്ന്...

  • @khadermuttiyarakkal478
    @khadermuttiyarakkal478 2 години тому +27

    മാഷാ അല്ലാഹ് ഇന്നോവ ടിപി യുടെ അവസ്ഥ ഓർമിപ്പിച്ചു കാണും

  • @muraleedharankarippali139
    @muraleedharankarippali139 Годину тому +5

    ഷുക്കൂർ പാർട്ടിയിൽ ഉണ്ടാകണം. വർഗീയത തുലയട്ടെ.

  • @noushadadiyattilkanmanam7578
    @noushadadiyattilkanmanam7578 2 години тому +24

    ഇന്നോവ വീട്ടിട്ടുണ്ടാകും

  • @aarbymundakai408
    @aarbymundakai408 Годину тому +3

    ഇത് സിപിഎം അല്ലാത്ത ഒരു രാഷ്ട്രീയ പാർട്ടി പറഞ്ഞിരുന്നെങ്കിലോ?
    മാധ്യമങ്ങളെ,
    നിങ്ങൾ ആരെയാണ് പേടിക്കുന്നത് !

  • @FaisalRiyas-v1j
    @FaisalRiyas-v1j Годину тому +6

    മാപ്രകൾ ചോദിച്ചു വാങ്ങി

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 Годину тому +2

    ഒരാളെ തിന്നിട്ടും അഹങ്കാരം മാത്രം ഇവരുടെ ഭാഷ!

  • @starliner76
    @starliner76 Годину тому +3

    അബ്ദുൽ ഷുക്കൂറിനെ പോലെയായിരിക്കണം ജനകീയ നേതാവ് കൃഷ്ണദാസിനെ പോലെയുള്ള ബാക്കിയുള്ള നേതാക്കൾ പാർട്ടി വിട്ടു കഴിഞ്ഞാൽ അവരുടെ കുടുംബക്കാർ പോലും ഒപ്പം ഉണ്ടാവില്ല

  • @Sidheek-qt1kz
    @Sidheek-qt1kz 2 години тому +16

    ജീവനിൽ പേടി ഉള്ളതുകൊണ്ടാണ് മാപ്പിള കമ്മി അടങ്ങിയത്

  • @vigneeshvigi7993
    @vigneeshvigi7993 Годину тому +1

    Cpm threatened him he was afrid of that leader no space to talk him

  • @shafeeqsiraj2244
    @shafeeqsiraj2244 Годину тому +4

    മാപ്രാകൾ കണ്ടം വഴി ഓടി ...😂😂😂😂😂

  • @yassarmurichandi1195
    @yassarmurichandi1195 Годину тому +13

    ഇവനൊക്കെയാണ് നേതാവ്

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n Годину тому +1

    കമ്മ്യൂണിസ്റ്റ് വിരുദ്ധ മാപ്രകൾക്ക്. ഒരു ഇരകിട്ടി എന്നാണ് കരുതിയത്.പക്ഷെ ഒത്തില്ല..

  • @manchu1172
    @manchu1172 2 години тому +13

    ശകൂറിനെ സംസാരിക്കാൻ വിടുന്നില്ല . TP യെ ഓർമ വരുന്നു

  • @Manoharan-w9g
    @Manoharan-w9g 52 хвилини тому

    കഷ്ടമായിപ്പോയി. മോനെസതിസ കൊതിച്ചതുനടന്നില്ല എല്ലേ. 😚

  • @FaisalRiyas-v1j
    @FaisalRiyas-v1j Годину тому +1

    സഖാവ് കൃഷ്ണദാസ് ❤❤❤💪💪💪💥💥💥

  • @haneefap5469
    @haneefap5469 Годину тому +2

    ഉപ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെഉള്ള പ്രതിഭാസം തിരഞ്ഞെടുപ്പ്ഫലം വന്നതിന്ശേഷം ഷുക്കൂറിന്റെ അവസ്ഥ എന്താകുമെന്ന് ഈ മരവാഴ നേതാവിന്റെ പ്രകടനത്തിൽ മനസ്സിലാവും

  • @mohammedashrafabdulkader3774
    @mohammedashrafabdulkader3774 38 хвилин тому

    CPM അല്ലെങ്കിൽ BJP ആരെങ്കിലും ഇയാളെ തീർക്കും?
    ആർക്കും മനസിലാകില്ല ആരാണ് അരുംകൊല ചെയ്തതെന്ന്...

  • @vijayrs242
    @vijayrs242 Годину тому +13

    ഓടിച്ചിട്ട് പിടിച്ചു 😂😂😂😂ഇലക്ഷന് കഴിഞ്ഞു ആ പാവപെട്ടവനെ ഒതുക്കും

  • @happylife0765
    @happylife0765 Годину тому

    സഖാവ് കൃഷ്ണദാസ് 👍❤️ കൊടുക്കേണ്ടത് കൊടുത്ത്

  • @mohammedashrafabdulkader3774
    @mohammedashrafabdulkader3774 40 хвилин тому

    പ്രശ്നമൊന്നുമില്ല... ഇനിയങ്ങോട്ട് സമാദാനമായി ഒന്നിലും പ്രവർത്തിക്കാതെ ജീവിക്കൂ...
    ഒരു പാർട്ടിയിലും ചേർന്നേക്കല്ലേ... കണ്ണൂരിൽ നിന്നും ആളു വരും വെട്ടുകൾ കൂടും അതുകൊണ്ട് പാർട്ടി വേണ്ട... ഉള്ളത് കഴിച്ചു അഞ്ചു നേരം നിസ്കരിച്ചു കുടുംബത്തോടെ ജീവിക്കൂ എന്ത് സുഖമാണെന്ന് അറിയുമോ?
    പിന്നെ പാർട്ടിയെ വിടുമ്പോൾ നെജ്ജ് പൊട്ടും അതാണ് ആ വിങ്ങൽ സാരമില്ല നല്ല നേതാക്കളെ കണ്ടു ഒന്ന് നന്നായി കരഞ്ഞാൽ തീരും സങ്കടങ്ങൾ.

  • @SurjithSwaminathan
    @SurjithSwaminathan Годину тому +2

    Mapra ok bye❤️

  • @IndianCitizen-m2t
    @IndianCitizen-m2t Годину тому

    വടകരയിൽ ഷാഫിക്ക് പ്രവാസികൾ വോട്ട് ചെയ്യാൻ വന്നതുപോലെ, പാലക്കാട് രാഹുലിനും പ്രവാസികൾ വോട്ട് ചെയ്യാൻ വരുമോ.......

  • @johnpk733
    @johnpk733 Годину тому +4

    എല്ലാം compliment ആയി

  • @fruksinburgs3390
    @fruksinburgs3390 12 хвилин тому

    Election കഴിഞ്ഞാൽ ശുക്കൂർ ഔട്ട്‌ 😂

  • @rajeshottur2498
    @rajeshottur2498 52 хвилини тому

    പ്രകോപിപ്പിക്കുന്ന മാധ്യമങ്ങൾ ചോദിച്ചു വാങ്ങി. ഷാനിബിന്റെ കാര്യം ഇത് പോലെ വീഡി യോട് ചോദിക്കുമോ.

  • @mathews5577
    @mathews5577 Годину тому

    നല്ലോരു ഉപമയാണ് മാ.പ്റ.കളെപറ്റി പറഞ്ഞത്

  • @shakepareesulfikher3723
    @shakepareesulfikher3723 Годину тому

    Masha allaha vandi pedichu poyi.

  • @kmpadmanabhan7649
    @kmpadmanabhan7649 2 години тому +2

    Dear Krishnadas,
    Please keep our partys dignity and be soft and dont use hard words.

  • @bijud5420
    @bijud5420 Годину тому

    മാതൃകാ നേതാവ് കിണ്ണൻ

  • @nishads8593
    @nishads8593 Годину тому

    ആ പാവത്തിനെ പേടിപ്പിച്ച് കൊണ്ട് ഇരുത്തിയിരിക്കുന്നു… ഇവന്മാരുടെ മൊത്തം വോട്ടും ഒളിച്ചു പോകും..

  • @varghesemathew6239
    @varghesemathew6239 Годину тому

    ഇതുപോലത്തെ അടിമകൾ ഈ പാർട്ടിയുടെ ഐശ്വര്യം

  • @bayjuvarughese9913
    @bayjuvarughese9913 Годину тому +1

    എനിക്ക് ഇഷ്ടം ഉള്ളടത്തു പോകും 😁😁

  • @Adarsh19893
    @Adarsh19893 2 години тому +3

    മാപ്ര.. കൾ

  • @jeneeshozone2394
    @jeneeshozone2394 Годину тому

    ഇന്നോവ... മാഷാ അള്ളാ

  • @Chandranuduma
    @Chandranuduma Годину тому +1

    Maaprakalku kittanam

  • @abdullatheefpoovanchery392
    @abdullatheefpoovanchery392 Годину тому

    വോട്ട് ഇപ്പൊ തന്നെ ചോർന്നു

  • @NarayananNK-hu5ww
    @NarayananNK-hu5ww Годину тому

    ഇതാണ് ഉണ്ണാകൻ പണം കിട്ടിയപ്പോൾ തിരിച്ചു പൊന്നു അത്രയെ ഉള്ളു. പണത്തിനു വേണ്ടിയുള്ള ഒരു നാടകം

  • @plr4316
    @plr4316 Годину тому +2

    News മാപ്രകൾക്ക് മതിയോ

  • @kannursafari2652
    @kannursafari2652 Годину тому

    . ഷാഹിദ് സിപിഎമ്മിൽ നിന്നായിരുന്നു പോയിരുന്നുവെങ്കിൽ..
    മെഗാസ്റ്റാ൪ ആയേനേ

  • @minimol2246
    @minimol2246 Годину тому +6

    രാവിലെ എന്താ കരച്ചിൽ

  • @pauljoseph3814
    @pauljoseph3814 Годину тому

    അനുനയിപ്പിക്കുക CPMൽ ഇല്ല
    കൊല്ലുമെന്ന ഭീഷണി മാത്രം

  • @nsnsns5786
    @nsnsns5786 Годину тому +2

    തല താഴ്ത്തി പിടിച്ചാണല്ലോ ഷുക്കൂർ ഇരിക്കുന്നത്

  • @RenjithRDasAlavudeen
    @RenjithRDasAlavudeen 51 хвилина тому

    മാപ്രകൾക്ക് പ്രണാമം 😅

  • @Shukoor314
    @Shukoor314 53 хвилини тому

    13 കഴിഞ്ഞ് പണി കൊടുക്കും ഷുക്കൂറിന് 😅😅
    അതാ പറഞ്ഞ cpim ന് നിങ്ങൾക്ക് മനസില്ലായില്ലന്

  • @MohammedIsmail-yv9so
    @MohammedIsmail-yv9so Годину тому

    അവിടെ യഥാർത്ഥത്തിൽ സംഭവിച്ചത് മാപ്രകൾ ഒടുവിൽ 3 ജി ആയി. പിന്നെ പുറകെ കൂട്ടാൻ ഓടി നടന്നു കോണ്ഗ്രെസ്സും ബിജെപി യും ഒരുമിച്ചു 3 ജി ആയി. അതാണ് സിപിഎം😅😅😅

  • @madhusudhanan5287
    @madhusudhanan5287 Годину тому

    ഇതാണ് കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് മുസ്ലിം ഇപ്പോൾ മനസ്സിലായോ

  • @basheervk3785
    @basheervk3785 43 хвилини тому

    പാര്‍ട്ടി വിട്ട് പോകുന്നവന്‍മാർക്ക് മാഷാ അള്ളാ sticker ഒട്ടിച്ച ഇന്നോവ പേടി 😢🙄🤔💊💊

  • @hyrish8774
    @hyrish8774 Годину тому

    ഷുക്കൂർ locked

  • @hameedkvhameedkv7090
    @hameedkvhameedkv7090 Годину тому

    ഇനോവ ഇനോവ ഇനോവ

  • @modernrooftiles6412
    @modernrooftiles6412 Годину тому

    ഇറച്ചി കടയിൽ ആണോ ഇപ്പൊ മാപ്രകൾ നിക്കുന്നത് 😄😄😄

  • @khaleelummer2340
    @khaleelummer2340 37 хвилин тому

    Vote LDF ന് തന്നെ ✅

  • @mahaboobpalugan1404
    @mahaboobpalugan1404 Годину тому +2

    മാപ്പറുകൾക്ക് അങ്ങനെ വേണം

  • @hajak5301
    @hajak5301 Годину тому +1

    കൃഷ്ണ നിനക്ക് അൽപ്പം ഉളിപ്പ് ഉണ്ടോ അദ്ദേഹത്തെ ഒരു എംപി അക്

  • @MohamedRafi-g8o
    @MohamedRafi-g8o Годину тому

    ഏത് ഷുക്കൂർ വന്നാലും പോയാലും ആ മൂന്നാം സ്ഥാനം കൈവിടില്ല

  • @SHAMEERHamza-qs8xt
    @SHAMEERHamza-qs8xt Годину тому

    ഇയാള് . സഖാവ് കൃഷണ ദാസല്ലെ..ഇ സ്വഭാവം വെച്ച് . പാർട്ടി പാലക്കാട് . വളരില്ല.

  • @noushadkalliathodi9261
    @noushadkalliathodi9261 Годину тому

    Became five times MP, how

  • @sivadasanp3006
    @sivadasanp3006 Годину тому

    ജനാധിപത്യ മതേതര പ്രതിച്ഛായയുള്ള നേതാവ് 😅

  • @YousufCk-sz2wd
    @YousufCk-sz2wd Годину тому

    Panam❤️

  • @AnanduA-x2w
    @AnanduA-x2w 49 хвилин тому

    മാപ്രകൾ 3g😂

  • @Sripadh-AS
    @Sripadh-AS Годину тому +1

    😂

  • @safwancp6489
    @safwancp6489 Годину тому

    Innova on the way

  • @sajithomas6613
    @sajithomas6613 Годину тому

    ഇലക്ഷന് ശേഷം ഇന്നോവ വിടുന്നതായിരിക്കും

  • @abdulsalimabdul5505
    @abdulsalimabdul5505 Годину тому

    Cpim zinda baad

  • @thadevoosesilvy5525
    @thadevoosesilvy5525 Годину тому +1

    H😂😂😂

  • @Nabeelpt
    @Nabeelpt Годину тому

    Innova

  • @toms9748
    @toms9748 Годину тому

    പറയുന്നത് കേൾക്കുമ്പോൾ തന്നെ അറിയാം... ആരാണ് എന്ന്

  • @iqbalk6915
    @iqbalk6915 2 години тому

    madyamathodulla ee nedavinte samsaram sheriyalla

  • @AshrafAshraf-mu5fx
    @AshrafAshraf-mu5fx Годину тому

    പാവം ഉസ്കൂർ മിണ്ടാൻ പോലും അവകാശമില്ല......

  • @rajeevks3872
    @rajeevks3872 Годину тому +1

    ഇന്നോവ ഓർമ്മപ്പെടുത്തിയിട്ടുണ്ടാവും

  • @kavanoorarmy4938
    @kavanoorarmy4938 Годину тому

    Andik benam venam 😂😅

  • @nizamudeena739
    @nizamudeena739 Годину тому

    madamby????

  • @shajipe6319
    @shajipe6319 Годину тому

    Vivatamellae.kunnak

  • @AbdulLatheef-ht9ok
    @AbdulLatheef-ht9ok Годину тому

    MALARUKAL VANGIVECHA PADAKKAVUM , LEDDUVUM VERUTHE AAYALLO...........

  • @maheritharish6356
    @maheritharish6356 2 години тому

    Comedy show 😂😂😂

  • @anshadku956
    @anshadku956 2 години тому +3

    അതുപോലെ നിന്ന കാരണം അല്ലെ പിണങ്ങി പോയി വീടും അടിമ ആയി പോയതു

  • @MashoodMachu-vf6pt
    @MashoodMachu-vf6pt Годину тому +1

    Sukoor പേടിച് കാണും

  • @salmanz4195
    @salmanz4195 Годину тому

    ഇവൻ ഏതാ

  • @minimol2246
    @minimol2246 Годину тому +1

    മറ്റേ ആൾ പറഞ്ഞതിൽ ഒരു തെറ്റ് ഇല്ല ഓന്ത്

  • @jameelasha7304
    @jameelasha7304 Годину тому

    അ യാളുട അ ഹാഗാരം കണ്ടോ

  • @jameelasha7304
    @jameelasha7304 Годину тому

    സരിൻറ്റ അ വസ്ഥ. ഇനി

  • @creator7235
    @creator7235 Годину тому

    😂😂

  • @kumarmenon9154
    @kumarmenon9154 2 години тому

    тιмє нαѕ ¢σмє тσ ѕтαи∂ вєfσяє α мυттσи ѕнσρ ωιтн мιкє

  • @IndianCitizen-m2t
    @IndianCitizen-m2t Годину тому

    വടകരയിൽ ഷാഫിക്ക് പ്രവാസികൾ വോട്ട് ചെയ്യാൻ വന്നതുപോലെ, പാലക്കാട് രാഹുലിനും പ്രവാസികൾ വോട്ട് ചെയ്യാൻ വരുമോ.......

  • @IndianCitizen-m2t
    @IndianCitizen-m2t Годину тому

    വടകരയിൽ ഷാഫിക്ക് പ്രവാസികൾ വോട്ട് ചെയ്യാൻ വന്നതുപോലെ, പാലക്കാട് രാഹുലിനും പ്രവാസികൾ വോട്ട് ചെയ്യാൻ വരുമോ.......