പുഴുവും പാറ്റയും പച്ചിലകളും ഔഷധഗുണമുള്ള ഭക്ഷണമാക്കി മാറ്റിയ വയനാട്ടുക്കാരൻ..!😮

Поділитися
Вставка
  • Опубліковано 2 січ 2022
  • പുഴുവും പാറ്റയും പച്ചിലകളും ഔഷധഗുണമുള്ള ഭക്ഷണമാക്കി മാറ്റിയ വയനാട്ടുക്കാരൻ..!😮പ്രിയമുള്ളവരെ ഈ വീഡിയോ നിങ്ങളിൽ എത്രത്തോളം അലോസരത ഉണ്ടാക്കുമെന്നോ എത്രത്തോളം നിങ്ങൾക്ക് അഗീകരിക്കാൻ കഴിയുമെന്നോ എനിക്ക് അറിയില്ല..എങ്കിലും എനിക്ക് ഉറപ്പായും നിങ്ങളോടു പറയാൻ കഴിയുന്നത് ഒരേ ഒരു വിഷയമാണ്...ഇങ്ങനെയും മനുഷ്യർ നമുക്ക് ചുറ്റുമുണ്ട്. മഴയും മരങ്ങളും അറിഞ്.. കാടും മണ്ണും അറിഞ് പ്രകൃതിയിൽ അലിഞ്ഞു ജീവിക്കുന്ന ഒരാൾ...അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളാണ് ശരിയെന്ന് ഞാൻ സമർത്ഥിക്കുന്നില്ല.അദ്ദേഹമാണ് ശരിയെന്നും എനിക്ക് അഭിപ്രായമില്ല. ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത മരുന്നുകൾ ഈ വീഡിയോ കണ്ട് പ്രയോഗിക്കാൻ നിങ്ങൾ തയ്യാറാവുന്നുണ്ടെങ്കിൽ അത് സ്വന്തം റിസ്കിൽ മാത്രം ആയിരിക്കുക. എന്നെ സംബന്ധിച്ചിടത്തോളം ഈ അത്ഭുത മനുഷ്യനെ ലോകത്തെ കാണിക്കുക എന്നത് മാത്രമാണ്...
    സുരേഷിന്റെ നമ്പർ :9526742881
    വീഡിയോ ഇഷ്ടപ്പെട്ടാൽ share ചെയ്യണേ.. ലോകമറിയട്ടെ ഇദ്ദേഹത്തെ....
    നന്ദി
    ജോബി ചുവന്നമണ്ണ് 😊🙏

КОМЕНТАРІ • 326

  • @sachu___
    @sachu___ 5 місяців тому +16

    ഒരാൾ ഒരു കോമാളിത്തരം കാണിക്കുമ്പോൾ അതിനെ തേടിപിടിച്ചു . നമ്മുക്ക് കാട്ടിത്തരുന്ന ചേട്ടന്റെ മനസ്സ് 😄❤

  • @basheer450
    @basheer450 4 місяці тому +6

    1400 വർഷങ്ങൾക്കു മുമ്പ് പ്രവാചകൻ പറഞ്ഞു എല്ലാ രോഗങ്ങൾക്കും മരുന്നുണ്ട് ഇതുപോലുള്ള ആളുകൾ അതിനൊരു വഴികാട്ടിയും മറ്റുള്ള മനുഷ്യരും മനസ്സിലാക്കി കൊടുക്കുകയും ചെയ്യുന്ന നല്ലൊരു അധ്യാപകൻ

  • @user-uz7mw5kq5t
    @user-uz7mw5kq5t 6 місяців тому +28

    എല്ലാ മനുഷ്യനും ഒരേ പോലെയുള്ള മാനസിക അവസ്ഥ ആവണം എന്നില്ല വ്യത്യസ്തമായ മാനസികാവസ്ഥയുള്ള മനുഷ്യരാണ് നമ്മള് എല്ലാവരും ഒരു മനുഷ്യനെപ്പോലുള്ള മാനസികാവസ്ഥ ആയിരിക്കണമെന്നില്ല മറ്റുള്ള മനുഷ്യർക്ക്

  • @user-mx7ww2vx6b
    @user-mx7ww2vx6b 6 місяців тому +17

    ഒരു മൃഗത്തിൻറെ മലം മറ്റൊരു മൃഗത്തിന് ഭക്ഷണമാണ് അത് സത്യം

  • @divyaprasad5733
    @divyaprasad5733 Рік тому +39

    ഒരിക്കലും ഇതൊന്നും അംഗീകരിക്കാൻ പറ്റില്ല 🙏🙏🙏🙏

    • @sheelay4765
      @sheelay4765 6 місяців тому +4

      ആരാ പറഞ്ഞേ അംഗീകരിക്കാൻ

    • @RejishMc
      @RejishMc 6 місяців тому +1

      പറ്റുമല്ലോ

  • @soldier0073
    @soldier0073 6 місяців тому +40

    കുറച്ചെങ്കിലും അന്തം ഉണ്ടെങ്കിൽ അന്തംകമ്മി എന്നെങ്കിലും വിളിക്കാമായിരുന്നു 🥲😁🫶

    • @R.garden788
      @R.garden788 6 місяців тому

      😂😂😂😂😂

    • @mohammedaliali4689
      @mohammedaliali4689 5 місяців тому +4

      അറിവ് ഇല്ലെങ്കിൽ അറിയുന്നവരെ കളിയാക്കാതെ എങ്കിലും ഇരിക്കുക ഞാൻ വഴക്ക് പറഞ്ഞ അല്ല കേട്ടോ കാരണം നമ്മുടെ പൂർവികർക്ക് മാത്രം അറിയാവുന്ന കാര്യങ്ങൾ പാവത്തിന് അറിയാം അത് പറഞ്ഞ് തരുന്നു എന്ന് ഒരു തെറ്റെ അദ്ദേഹം ചെയ്തോളു പാവത്തിനെ കളിയാക്കരുതേ ആരും ബഹുമാനം കൊടുക്കുക യാണ് വേണ്ടത് ഇത് ഈ പാവപ്പെട്ടവന്റെ ഒരു അബേക്ഷ യാണ് എനിക്ക് അദ്ദേഹത്തെ നേരിട്ട്അറിഞ്ഞുപോലും കൂടാ ഞാൻ എന്തെകിലുംതെറ്റായി പറഞ്ഞുപോയിട്ടുണ്ടേൽക്ഷമിക്കണം 😊

    • @hdjdhj3172
      @hdjdhj3172 4 місяці тому

      Evan braanthaan

  • @user-ch3bz7kn6v
    @user-ch3bz7kn6v 4 місяці тому +4

    ഇങ്ങനെയുള്ള വീഡിയോ കാണുന്നവർ മണ്ടന്മാരാണ്. കാരണം അതൊരു മാനസിക രോഗിയാവാനാണ് സാധ്യത

  • @satheeshcherote2561
    @satheeshcherote2561 2 роки тому +4

    Its a great effort, superb.

  • @abdulrazack1955
    @abdulrazack1955 2 роки тому +36

    ഇയാൾ പറയുന്ന ചില കാര്യങ്ങളോട് യോജിപ്പാണ്. എന്നാൽ ഒരു വ്യത്യാസമുണ്ട്. ഒരു ജീവിയേയും ജീവിയുടെ അവശിഷ്ടത്തേയും ഭക്ഷണമോ ഔഷധമോ ആയി കഴിക്കാറില്ല. അതേസമയം വിഷമില്ലാത്ത എല്ലാ സസ്യജന്യവസ്തുക്കളും വേവിക്കാതെ ഭക്ഷണമായി കഴിക്കാം.

    • @pmskl1089
      @pmskl1089 6 місяців тому

      Appo ഗൊമുത്രമൊ ? 😂

    • @rosemarygold5278
      @rosemarygold5278 6 місяців тому

      ​​@@pmskl1089ചേട്ടാ മൂത്രം കുടിച്ചു കൊണ്ടിരുന്ന ഒരു പ്രധാനമന്ത്രി ഉണ്ടായിരുന്ന നാട്ടിലാണ് താങ്കൾ ജീവിക്കുന്നത് എന്ന് ഓർമ്മവേണം

  • @muneermuni166
    @muneermuni166 2 роки тому +22

    മരുന്ന് കഴിക്കുന്നതിനും ഒരു പരിധി ഇല്ലേ അമിതമായാൽ അമൃതും വിഷം ആരും ഒന്നും അനുകരിക്കേണ്ടത് ഇല്ല

  • @jahangheermoosa5685
    @jahangheermoosa5685 6 місяців тому +17

    പുള്ളിക്കാരൻ കാട്ടിൽ വെച്ചു ഇമ്മാതിരി അഭ്യാസങ്ങൾ കാണിക്കും. നാട്ടിൽ ചെന്നാൽ ഏതെങ്കിലും സർക്കാർ ആശുപത്രിയിൽ പോയി വയറു കഴുകി വീട്ടിൽ ചെന്നു നല്ല ഭേഷായി മത്തിക്കറിയും ചോറും തിന്നും 😄

  • @augustine2399
    @augustine2399 6 місяців тому +29

    ആ കാട്ടിൽ നിന്നും പിടിച്ച മീൻ ചൂരമീൻ ആണോ എന്നും സംശയം അഭിനയം അടിപൊളി

    • @darvyjohn6531
      @darvyjohn6531 5 місяців тому +2

      ജീവനില്ലാത്ത കടൽമീൻ. അവസാനം കലമുടച്ചു.

    • @ppd334
      @ppd334 5 місяців тому

      👍

  • @sabujohn917
    @sabujohn917 Рік тому +16

    പ്രകൃതി തരുന്ന ഒതളങ്ങ കഴിക്കുമോ

  • @satheeshcherote2561
    @satheeshcherote2561 2 роки тому +6

    You have done the excellent job. Keep going.

  • @ashokpillai826
    @ashokpillai826 2 роки тому +5

    ഹലോ ജോബി സഹോദര, താങ്കളുടെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട്. വളരെ നല്ലതു / സന്തോഷം. ഈ വീഡിയോ വൈഡ് ആംഗിൾ ആയി കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നു.

  • @sunilKumar-lz3et
    @sunilKumar-lz3et 6 місяців тому +16

    നിങ്ങൾ പറയുന്നത് മാത്രം കേട്ടാൽ പോര അദ്ദേഹത്തിന്റെ സംസാരംകൂടി കേൾക്കണം അദ്ദേഹം തോളിൽ ഇട്ട ആ തുണിയിലെങ്കിലും ഒരു മൈക് വച്ചിരുന്നെങ്കിൽ

  • @rajannarayanan2759
    @rajannarayanan2759 2 роки тому +1

    സൂപ്പർ വാക്കുകൾ

  • @dileepkt7938
    @dileepkt7938 2 роки тому +8

    ഈ മരുന്ന് തേടി നടക്കുന്ന അസുഖം മാറാൻ വല്ല മരുന്നും അറിയുന്നവർ ഒന്ന് പറഞ്ഞു കൊടുക്കണം

    • @282KICHU
      @282KICHU Рік тому +1

      അതു പൊളിച്ചു..............

  • @user-fz1pm1ui8q
    @user-fz1pm1ui8q 5 місяців тому +3

    പ്രകൃതി തരുന്നതെ ഞാൻ വലിച്ചോട്ടൊള്ളു സാറേ

  • @sreejith56789
    @sreejith56789 6 місяців тому

    Attumkattathinu avilosu undayude taste kitillallo shajiyetta

  • @sulimanpari3791
    @sulimanpari3791 2 роки тому +1

    Masha allaaa palate nannayi

  • @kesonatholi3190
    @kesonatholi3190 Рік тому +6

    കുറേ മീഡിയകളും ഇവന്റെ തോന്ന്യാസത്തിത്കൂട്ടുനിൽക്കാൻ ഉളുപ്പില്ല ടോ നാ........

  • @vishnuov69
    @vishnuov69 Рік тому +2

    മണി ചെടി അടിപൊളി 😋😋

  • @afsalpra9313
    @afsalpra9313 5 місяців тому +4

    ജോബി നിങ്ങളെ ഒരുപാട് ഇഷ്ടം ആണ്
    ഇതുപോലെ ഉള്ള വീഡിയോ വേണ്ടായിരുന്നു

  • @divyaprasad5733
    @divyaprasad5733 Рік тому +3

    നല്ല അറിവുകൾ കിട്ടുന്നു അത് നല്ലത് തന്നെ. പക്ഷെ അത് ഇദ്ദേഹം കഴിക്കുന്നത്‌ 🙏🙏🙏

  • @ushapremkumar9701
    @ushapremkumar9701 6 місяців тому

    Avasam velukan theychadu pand ayi maradhirunnal kollam.

  • @indianjk2250
    @indianjk2250 6 місяців тому +6

    ആമീൻ കടൽ മീൻ ആണ് ആളെ പറ്റിക്കല്ലെ ഭായ് ചൂരമീൻ

  • @nisamnisam713
    @nisamnisam713 2 роки тому +1

    Choora meen nadakam adipoli

  • @glerysequeira9522
    @glerysequeira9522 6 місяців тому +1

    സൂപ്പർ ❤

  • @sydshuhaib747
    @sydshuhaib747 6 місяців тому +1

    വ്യത്യസ്തനാമൊരു ബാർബാറാം ബാലനേ ... സത്യത്തിലാരും തിരിച്ചറിഞ്ഞില്ല........

  • @rameshkuttan5230
    @rameshkuttan5230 2 роки тому

    Joby chetta Ettan kongad poyi oru vediyo cheyithille oru kothu panikkaran Entha Aa Ettante per Rajesh ennalle

  • @user-pt3rb8rf5f
    @user-pt3rb8rf5f 6 місяців тому

    Chettan oru vadiyeduth ayalude thalamandaykk onn koduthoode

  • @MrRajkaruva
    @MrRajkaruva Рік тому +1

    Super

  • @Amal-hk9jo
    @Amal-hk9jo 5 місяців тому +1

    ഇവൻ എല്ലാത്തിനും ഉള്ള മരുന്ന് കണ്ടുപിടിച്ചു പക്ഷെ ഇവനുള്ള മരുന്ന് മാത്രം ഇവൻ കണ്ടുപിടിച്ചില്ല

  • @mycreation1220
    @mycreation1220 6 місяців тому +2

    Indian tarzon, he is very informative, he can valuble inputs to researcher

  • @babyjoseph5096
    @babyjoseph5096 6 місяців тому +17

    ദൈവത്തെ ഓർത്ത് നിങ്ങൾ ഇങ്ങനെയുള്ള വീഡിയോകൾ ഇടരുത് കാരണം ഈ വീഡിയോകൾ കണ്ടിട്ട് കുട്ടികൾ ഇത് ഇത് ചെയ്യണമെന്നു തോന്നു അത് കുട്ടികൾക്ക് ദോഷം വരും

    • @user-rd9jg7xv8j
      @user-rd9jg7xv8j 6 місяців тому

      നിങൾ പറഞത് കറക്റ്റാണ്

  • @althafqatar2917
    @althafqatar2917 6 місяців тому +4

    മാനസിക രോഗി 😃

  • @MinisLittleWorld
    @MinisLittleWorld 2 роки тому

    Oh my god no words

  • @naupuajman9874
    @naupuajman9874 2 роки тому +2

    Arivillayima aarikk😂😂😂🎉🥳

  • @kannananjana
    @kannananjana 7 днів тому

    Jeevitham kurcheullu patayum puzhuvum thinnu 150 varsham irikumo 😅

  • @anilkumark4657
    @anilkumark4657 Рік тому +10

    കാട്ടിൽ വളരുന്ന ജീവികളെ പിടിച്ച് തിന്നുന്നു,, മിണ്ടപ്രാണികൾ പാവം,,, ഇവന് വട്ടാണെന്ന് അതുങ്ങൾക്ക് അറിയില്ലല്ലോ,,,,,

  • @Arun-jithu
    @Arun-jithu 6 місяців тому

    😊

  • @vkv9801
    @vkv9801 2 роки тому +8

    വട്ടാണെന്ന് മനസിലായി പക്ഷെ മുഴു വട്ടാണെന്ന് മുഴുവൻ വീഡിയോ കണ്ടപ്പോൾ മനസിലായി

  • @agricul728
    @agricul728 6 місяців тому +7

    ചേട്ടോ പണ്ടത്തെ പ്രകൃതിയും വായുവും ശുദ്ധമായിരുന്നു ഇപ്പോൾ എല്ലാം വിഷമാണ് ആ പച്ചിലിയിലൊക്കെ കൊറോണ പറ്റിയിരിക്കും ആവശ്യം പോലെ കഴിച്ചോള.. Keep it up.. 😀

  • @redline4184
    @redline4184 2 роки тому +15

    കടലിൽ മാത്രം ഉള്ള ചൂരയെ( ചത്തത്) എറിഞ്ഞു കൊന്നു തിന്ന സുരേഷ് മാസ് ഡാ

    • @blessyjoby2252
      @blessyjoby2252 2 роки тому

      🤣🤣

    • @alexsumy6347
      @alexsumy6347 Рік тому

      Athu kollam athinne pidappikkan ethramathram kashattapettu ennu pullikku mathrame ariyu!!!!

    • @jaiprakash.-menon
      @jaiprakash.-menon 6 місяців тому +1

      ചിരിപ്പിക്കാതെടാ പഹയാ 😂

  • @sureshbabu8875
    @sureshbabu8875 6 місяців тому +2

    ജോബി നിങ്ങൾ നിങ്ങളുടെ വില കളയരുതെ .

  • @shl.707
    @shl.707 6 місяців тому

    Mudi valaraan ayaal enthelum kandu pidichkko

  • @sheelay4765
    @sheelay4765 6 місяців тому +3

    കാട്ടിൽ ചൂര മീൻ കിട്ടുന്നത് ആദ്യം 😊😊

  • @Ratheesh-uw7ey
    @Ratheesh-uw7ey 6 місяців тому +1

  • @kpymcard-1280
    @kpymcard-1280 6 місяців тому

    🙏

  • @shafafathimact8944
    @shafafathimact8944 2 роки тому +2

    Manasigam undo

  • @Klfishing123
    @Klfishing123 5 місяців тому

    Pachila kayikkunnath ok.pakshe kaattaadinte kaahtam kayichathum jeevanulla praanikale kayichathinod yojippilla

  • @radhakrishnankv3343
    @radhakrishnankv3343 5 місяців тому

    മരുന്ന്. തേച്ചു. സുന്ദരനായി.

  • @aslamvolg2205
    @aslamvolg2205 2 роки тому +2

    Supr😁😁😁😁

  • @Muhammedziyan
    @Muhammedziyan 2 роки тому +3

    എവിടെയോ എന്തോ🤔

  • @DREAMS-808
    @DREAMS-808 6 місяців тому

    Ingane ullorude koode kaadu keralle chetta..chilappo pidich thinnum😦😦

  • @sajivm-io3iw
    @sajivm-io3iw 6 місяців тому

    Pulli jeevanode undo

  • @CUTECHILREN-2A
    @CUTECHILREN-2A День тому +1

    💯❤💯❤👍👍👍

  • @umeshbpm458
    @umeshbpm458 21 день тому

    വർഷഗൾക്ക് മുമ്പ് ഇവരെ പറ്റി ഏതോ ടിവി yil കാണിച്ചിരുന്നു.3പേർ annu ഉണ്ടായിരുന്നു.
    എന്ന് അവർക്ക് 20 ഓ 22 വയസ് തോന്നിക്കുന്ന പ്രായം
    ...
    ഇയാളോട് തന്നെ അവരോട് തന്നെ അവരെ പറ്റി ചോദിച്ചാൽ പറയും എന്ന് തോനുന്നു

  • @devandeva9874
    @devandeva9874 6 місяців тому +1

    E. Pannik. Muzhutha. Branthada

  • @rathheshr
    @rathheshr 6 місяців тому

    🙏🙏🙏🌹

  • @user-ve3ru3ov2t
    @user-ve3ru3ov2t 6 місяців тому +1

    കടല മണക്ക് കാ കഴിക്കാൻ പറ്റും അത് നല്ലത് കഴിച്ചു കാണിക്കാമോ അതുപോലെതന്നെ നല്ലതാണ് ഒതളങ്ങ അതും ഒന്ന് തിന്നു കാണിക്കാമോ

  • @vijayanvijayan2203
    @vijayanvijayan2203 6 місяців тому

    Poyipaniyeduthuo😋😋

  • @afsalpra9313
    @afsalpra9313 5 місяців тому +1

    കറക്റ്റ് ഒരു മൃഗത്തിന്റെ മലം മറ്റു മൃഗത്തിന് ഔഷതമാണ് അതുകൊണ്ട് കാട്ടാടിന്റെ മലം കഴിക്കുന്നു 😂😂😂

  • @ansarhajis3310
    @ansarhajis3310 10 місяців тому +1

    Vettath kond poi pooti edanam

  • @Leo21225
    @Leo21225 10 місяців тому +9

    ഇയാൾ ചെയ്യുന്നതിനോട് ഒരിക്കലും യോജിക്കാൻ കഴിയില്ല കാരണം പച്ചക്ക് ഇയാൾ കഴിക്കുന്ന പുഴുക്കളും,വണ്ടുകളും,കോഴിയും എല്ലാത്തിലും 𝕓𝕒𝕔𝕥𝕖𝕣𝕚𝕒 അടങ്ങിയിട്ടുണ്ട് അതെല്ലാം ശരീരത്തിന്റെ ഉള്ളിലേക്ക് ചെല്ലുമ്പോൾ പല വിധത്തിലുള്ള അസുഖവും വരും എന്നുള്ളത് തീർച്ച....പച്ച മരുന്നുകൾ ഒരുപാട് ഉണ്ട് എല്ലാം അംഗീകരിക്കുന്നു എന്നാൽ ഇദേഹം അയാളുടെ സ്വന്തം താൽപര്യത്തിൽ പറയുകയാണ്...ഇങ്ങനെയാണെങ്കിൽ നമ്മുടെ നാട്ടിൽ doctor മാരെ ആവശ്യം ഇല്ലല്ലോ....

  • @shamsul130
    @shamsul130 6 місяців тому +2

    കുറച്ചു കഴിഞ്ഞാൽ മനുഷ്യനെയും തിന്നും

  • @arajr2187
    @arajr2187 2 роки тому

    Kattil chuura
    Ennu Njan medichatha
    Gudayip

  • @skannur4855
    @skannur4855 4 місяці тому

    വയനാട് ചുരം കേറാൻ.തുടങ്ങുംപോൾ ആ വനങ്ങളിലോട്ട് നോക്കുമ്പോൾ മനസ് പറയും ഇവിടം മുഴുവൻ ഔഷധങ്ങളാണെന്ന്

  • @prasanthcp7562
    @prasanthcp7562 2 роки тому +1

    Attinpuzhuvinethinnivo

  • @umeshbpm458
    @umeshbpm458 21 день тому

    വർഷങ്ങൾക്കു മുമ്പ് ടിവി യിൽ ഏതോ ചാനലിൽ വയനാടുകാരായ മൂന്ന് പേരെ പറ്റി ഒരു വാർത്ത കണ്ട്. അതിൽ ആ മൂന്ന് പേരും കാട്ടിൽ തന്നെയാണ് ഉണ്ടാകുക എന്നും നാട്ടിൽ ഏതെങ്കിലും വിവാഹം വന്നാൽ അവർ പോയാൽ അടുത്ത് ഇരുന്നവർ എഴുന്നേറ്റു പോകുന്നത് കൊണ്ട് വിവാഹത്തിനു പോകില്ല എന്ന് ടിവി ിൽ പറഞ്ഞു.
    ഇവൻ്റെ കൂടെ മറ്റ് രണ്ടു പേരും കൂടി aannu കാണിച്ചു.
    പുഴു. ഓന്ത് അധിനെയൊക്കെ annu തിന്നുന്നതു് കണ്ടു്

  • @praveenpraveen9044
    @praveenpraveen9044 6 місяців тому

    Odukkam choora meen pidich kazhichath pwolichu🤣🤣🤣🤣🤣

  • @bibinak455
    @bibinak455 6 місяців тому

    Pullinte gulika😮 grass capsule

  • @user-hb7yf9js3r
    @user-hb7yf9js3r 5 місяців тому +1

    Addikke anthakilum oushadam unddo

  • @asadullayoutubechannel9181
    @asadullayoutubechannel9181 2 роки тому +2

    Pozhayil ninnu soodameen poly

  • @Shazzu724
    @Shazzu724 6 місяців тому

    😮😮😮

  • @timetochange2355
    @timetochange2355 2 роки тому +62

    Man vs wild il വിദേശത്തു ആളുകൾ കഴിച്ചാൽ കഴിവ് അറിവ്... ഇവിടെ പാവപ്പെട്ടവന്റെ അറിവ് അംഗീകരിച്ചു പോകാൻ കഴിയാത്ത നല്ലവരായ ഉണ്ണികൾ 😂😂😂😂

  • @simplelife8311
    @simplelife8311 7 місяців тому +4

    കാട്ടിൽ കടലിൽ കാണുന്ന ചൂര മീൻ 😂🤣😂🤣

    • @shajimathew5618
      @shajimathew5618 6 місяців тому

      ചൂരയല്ല കൂടുത 🐟

  • @rethammapresannan8962
    @rethammapresannan8962 6 місяців тому +4

    ഇതുകണ്ട് കണ്ണിൽകണ്ടതൊക്കെ പറിച്ചുതിന്നാൽ പണികിട്ടും

  • @jamaljamalu4876
    @jamaljamalu4876 Рік тому +1

    Eppozanavo pettannu maranam

  • @shafn1234
    @shafn1234 2 роки тому +2

    Kulikkunnath enthinnann, appo shareerathill thecha aushadangal okke poville😅😅😇😇

  • @2kvideoshamon399
    @2kvideoshamon399 4 місяці тому

    Ath merunnaaaan
    ......anak piranthum aaan

  • @panther4756
    @panther4756 2 роки тому +3

    Discovery

  • @sreekumar4285
    @sreekumar4285 6 місяців тому +2

    Mentel.

  • @majeedvml7681
    @majeedvml7681 2 роки тому

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @DREAMS-808
    @DREAMS-808 6 місяців тому

    Puzhune thinnath blur aakkith nannayi...kaananulla shakthi indayirunnilla😂😂

  • @jaifartharayil4427
    @jaifartharayil4427 Рік тому +2

    നമസ്കാരം - ഞാൻ ജോബി ചുവന്ന മണ്ണ് - ഇത് മാത്രം മതി - താങ്കളെ ഓർക്കാൻ

  • @rinshadrinshad4262
    @rinshadrinshad4262 6 місяців тому +1

    Manasiga rogiyea anoda interview cheyyunnea nalla ariv

  • @philipthomas9777
    @philipthomas9777 6 місяців тому +6

    എവിടെയോ പട്ടിണികിടന്നപ്പോൾ കിട്ടിയതൊക്കെ തിന്ന് ശീലിച്ചു. അല്ലാതൊന്നുമല്ല. 😄 പ്രകൃതി ഭക്ഷണം മാത്രംകഴിച്ചു കഴിഞ്ഞ ഒരു സ്ത്രീ എന്റെയടുത്തുണ്ടാരുന്നു. മരുന്ന് വാങ്ങില്ല, കഴിക്കില്ല. അവസാനം അസുഹംപിടിച്ചു അയ്സെത്താതെ മരിച്ചു. 😌

  • @losvikingos5726
    @losvikingos5726 2 роки тому +5

    വെറുതെ ഹോസ്പിറ്റൽ പോയി സമയം കളഞ്ഞു കാടിൽ പോയി 2 ഇല കഴിച്ച മതി ആർന്ന്... 🥲🥲

    • @sherlymathew4845
      @sherlymathew4845 Рік тому

      ഇല അല്ല കാട്ട് ആടിൻെറ കാട്ടം.

  • @ambikadevi5080
    @ambikadevi5080 7 місяців тому +1

    Ayyo namichu

  • @bennythomas4248
    @bennythomas4248 5 місяців тому

    സുരേഷേട്ടാ ഒരു കായ എടുത്തിട്ടു കുട്ടികൾ ഇല്ലാത്തവർക്ക് മരുന്ന് ഉണ്ടാക്കാണെന്നു പറഞ്ഞില്ലേ ആ മരുന്ന് എവിടെ കിട്ടും🤔

  • @raheemk2003
    @raheemk2003 6 місяців тому

    ഇതാണ് ശരിക്കും കാട്ട് ജീവി

  • @vaigavaiga7877
    @vaigavaiga7877 2 роки тому +1

    2 mathe mawgli

  • @satheesh787
    @satheesh787 6 місяців тому +2

    മനുഷ്യ നമിച്ചു

  • @basheervpvattapoyil1501
    @basheervpvattapoyil1501 7 днів тому

    ജോബിയേട്ടാ ഇയാളെ ഡിസ്കവറിക്കാർ കാണണ്ട അവർ പൊക്കി കൊണ്ട് പോകും 🌹🌹🌹❤️❤️❤️❤️👍👍👍👍👍

  • @udaysankar.s9464
    @udaysankar.s9464 6 місяців тому

    Last kanicha min sea fish annenu thoniyavar undo😂😂😂

  • @abdulatheef2805
    @abdulatheef2805 6 місяців тому +1

    Eee vidio oru varshamayi Eee changayi ippooyum jeevichirippundankil onnu parayana 😂😂😂😂

  • @fusiongaming753
    @fusiongaming753 6 місяців тому

    മനുഷ്യൻ തന്നെ?

  • @salmashamsu224
    @salmashamsu224 2 роки тому +1

    Good job👍🤣