നമ്മുടെ നാട്ടിൽ ഇതൊക്കെ ഇനിയും വർദ്ധിക്കും. സ്വകാര്യത എന്നൊന്ന് ഇല്ലാതാവുമ്പോൾ പുതിയ തലമുറ ഇനിയും ഇതൊക്കെത്തന്നെ ചെയ്യും. അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. തൊണ്ണൂറുകളിൽ മുംബൈ നഗരത്തിൽ ഇത്തരം കാര്യങ്ങൾ പതിവുകാഴ്ച ആയിരുന്നെങ്കിൽ ഇപ്പോൾ അവസ്ഥ എന്തെന്ന് പറയാതെ ഊഹിക്കാമല്ലോ. അസഹിഷ്ണുതയോടെ കാണാതെ അവർക്കും സമൂഹത്തിൽ ഒരു ഇടം കൊടുത്തുകൂടെ? മറ്റു നാടുകളിൽ പബ്ലിക് പ്ലേസിൽ പുകവലി നിഷിദ്ധമെങ്കിലും സ്‌മോക്കിങ് സോണുകൾ പലയിടത്തും മാർക്ക് ചെയ്തിട്ടുണ്ട്. അതേപോലെ എന്തുകൊണ്ട് ഡേറ്റിംഗിൽ പോകുന്നവർക്കായി പാർക്കുകളും ഇടങ്ങളും മാറ്റിവെച്ചുകൂടാ? അവർക്കു ഗോവ പോലുള്ള സ്ഥലങ്ങൾ മാത്രമേ ആശ്രയം ഉള്ളോ?
പൊതു സ്ഥലത്തെ ലൈംഗിക അരാജകത്വം ഗവൺമെന്റ് നിരോധിക്കണം. ട്രെയിനിലും മറ്റും കയറാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ.
ഓപ്പോസിറ്റിൽ ഉള്ള വർ ഒരുമിച്ച് അവരെ തുറിച്ച് നോക്കി ഇരിക്കുക.
വീട്ടിൽ നിന്ന് ഇറങ്ങി വരും നേരം അമ്മയും അച്ഛനും മക്കളെ സാമൂഹിക നിയമം പാലികാൻ പഠിപ്പിക്കണം
സമൂഹത്തെ ബഹുമാനിക്കുക..... അക്കസിസെൻ്റിൽ ചോരവാർന്ന് റോഡ് ൽ കിടന്നാൽ സമൂഹം ആണ് പാഞ്ഞ് ഏത്തുക,രതിക്രീടകൾ സ്വകാര്യ സ്ഥലത്ത്.......
Ath,correct
Vidasiyare kandupdichath
Ippol
Videsiyar bharat ham kandu
Padichu
നമ്മുടെ നാട്ടിൽ ഇതൊക്കെ ഇനിയും വർദ്ധിക്കും. സ്വകാര്യത എന്നൊന്ന് ഇല്ലാതാവുമ്പോൾ പുതിയ തലമുറ ഇനിയും ഇതൊക്കെത്തന്നെ ചെയ്യും. അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. തൊണ്ണൂറുകളിൽ മുംബൈ നഗരത്തിൽ ഇത്തരം കാര്യങ്ങൾ പതിവുകാഴ്ച ആയിരുന്നെങ്കിൽ ഇപ്പോൾ അവസ്ഥ എന്തെന്ന് പറയാതെ ഊഹിക്കാമല്ലോ. അസഹിഷ്ണുതയോടെ കാണാതെ അവർക്കും സമൂഹത്തിൽ ഒരു ഇടം കൊടുത്തുകൂടെ? മറ്റു നാടുകളിൽ പബ്ലിക് പ്ലേസിൽ പുകവലി നിഷിദ്ധമെങ്കിലും സ്‌മോക്കിങ് സോണുകൾ പലയിടത്തും മാർക്ക് ചെയ്തിട്ടുണ്ട്. അതേപോലെ എന്തുകൊണ്ട് ഡേറ്റിംഗിൽ പോകുന്നവർക്കായി പാർക്കുകളും ഇടങ്ങളും മാറ്റിവെച്ചുകൂടാ? അവർക്കു ഗോവ പോലുള്ള സ്ഥലങ്ങൾ മാത്രമേ ആശ്രയം ഉള്ളോ?
Our Kerala lady And jents they doing verey bad rules