HOW TO MAKE FISHING FEEDER ( SPRING ) MALAYALAM || Fishing Feeder Making Malayalam

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 185

  • @rishalraheem7470
    @rishalraheem7470 5 років тому +9

    Super bro

  • @prakashmanoj6002
    @prakashmanoj6002 9 місяців тому

    നല്ല അവതരണം വളച്ചുനീട്ടില്ലാതെ.. സൂപ്പർ 😊

  • @rizwanbasheer3481
    @rizwanbasheer3481 3 роки тому

    Kidu adipoli
    Super
    Vallare ubakaramayi thanks

  • @namotv326
    @namotv326 4 роки тому +2

    Nice worck
    കൊള്ളാം ഇങ്ങനെ ഉണ്ടാക്കിയാൽ മതിയല്ലോ thanks bro
    (എന്തിനുള്ളത് ആണെന്ന് അറിയുന്നവർക്ക് ഉപകരിക്കും) തീർച്ച.....
    അറിയാത്തവർ മീൻ പിടിക്കുന്ന വീഡിയോ കാണാൻ സമയം കണ്ടെത്തുക പ്ലീസ്‌

  • @jayeshkumar9115
    @jayeshkumar9115 3 роки тому +1

    Easy ayi spring make cheyythukanichu. 👍🙏🙏

  • @sreejeshbharathi1162
    @sreejeshbharathi1162 4 роки тому

    Super chetta. Adipoli

  • @manuvalmensonk.j1330
    @manuvalmensonk.j1330 4 роки тому

    ഇത്ര സിംപിളായി ഒരു വലിയ കാര്യം പറഞ്ഞു തന്നതിന് നന്ദി

  • @vettakaransvlog66
    @vettakaransvlog66 5 років тому +1

    Spring undakiyathu adipoli. Nalla oru idea annu chattan paranju thannathu

  • @hamzachatholi297
    @hamzachatholi297 4 роки тому

    Bro super
    ഞാൻ രണ്ട് spring വാങ്ങിച്ചിരുന്നു 90 രൂപ വെച്ച് കൊടുത്തു ഇതിന് ഇത്രയേ പണിയൊള്ളോ thank you bro

  • @sirajusiraju1042
    @sirajusiraju1042 3 роки тому

    പൊളി വീഡിയോ 😍😍

  • @udayan3461
    @udayan3461 4 роки тому +1

    താങ്സ് ചേട്ടാ ആദ്യമായിട്ടാ ചേട്ടന്റെ ഈചാനൽ കണുന്നത്

  • @keralaroyalfamily9709
    @keralaroyalfamily9709 3 роки тому

    Kollam pwoli vedio

  • @govindkvijayan8327
    @govindkvijayan8327 4 роки тому +6

    chetta ethil ethu tharam kambiya use cheyithirikkunne?
    pinne e eyyam evedenna kitta?

  • @abypaul4289
    @abypaul4289 5 років тому +3

    Very useful... Thank u bro 👍👍👍👍

  • @ashrafedavanna7589
    @ashrafedavanna7589 4 роки тому

    Meenpidutham thlparymullavan manasilayittundavum allatha mogarnmarkku mansilakilla avark ini meenpidichu kanichittum karyamilla chetta nalla video inganathe video iniyum prathekshikunnu

  • @deepeshr4341
    @deepeshr4341 2 роки тому +1

    Kidiloski❤️❤️❤️❤️

  • @viraltalks6440
    @viraltalks6440 4 роки тому +1

    Thanks chetta... Ippam ithevdunn oppikkann vichariche ollu...

  • @funriders3432
    @funriders3432 4 роки тому

    polichu bro

  • @zainzain9580
    @zainzain9580 4 роки тому +3

    Bai ithenganaya meen pidikua ennukoodi parayoooo

  • @bianoyappup4380
    @bianoyappup4380 4 роки тому

    നിങൾ vere leval bro super

  • @rahulpb8944
    @rahulpb8944 4 роки тому

    Nannayit ind brother

  • @udayankumar1337
    @udayankumar1337 5 років тому +1

    കമൻറ് വി യി ച്ചു ചിരി ചിരിച്ച് ചാവാറായി

  • @anurudhanusree82
    @anurudhanusree82 5 років тому +2

    Orupadishtappettu. Keep going

  • @Shafeeqsm73
    @Shafeeqsm73 4 роки тому

    Super Friend

  • @sareenasaleem6917
    @sareenasaleem6917 3 роки тому +1

    Chtaa enik ith venm but enta batik evdyu. Ith illa help cheyyo

  • @jithinchacko6986
    @jithinchacko6986 5 років тому +1

    Pwolichuuttto Bro

  • @8825607802
    @8825607802 4 роки тому

    Informative video bro....... thank you

  • @mariyaaugustin8648
    @mariyaaugustin8648 4 роки тому

    Super eth avidann kittum

  • @jishnushaji7491
    @jishnushaji7491 4 роки тому +1

    Kolllam gud idea

  • @suby_vlogs
    @suby_vlogs 4 роки тому

    Supr 👌👌👌👌

  • @rageshganga6499
    @rageshganga6499 4 роки тому

    Long castinu ethra mm bride anu upayogikkuka

  • @skariathomas4591
    @skariathomas4591 5 років тому +16

    ഈ സ്പ്രിംഗ് കൊണ്ടു എങ്ങനെയാണ് മീൻ പിടിക്കാനാവുക? ഞങ്ങളുടെ നാട്ടിൽ കേട്ടുകേൾവി പോലുമില്ലാത്തതാണിത്.

  • @NoMaDfishinG829
    @NoMaDfishinG829 5 років тому +1

    Pop up koodi undaakkunnath kaanikkuuu...plzz

  • @soul-bv8gw
    @soul-bv8gw 4 роки тому

    Etta oru dout ondu eee stik ellathe saada kanniyill ethu set cheyaan patto

  • @shemishemi6912
    @shemishemi6912 4 роки тому

    Chetta ningal undakkiya oru feeder and poppap full settakkiyad onn enikk ayach terumo please

  • @CHAITHRA-CHAITHANYA
    @CHAITHRA-CHAITHANYA 5 років тому +1

    Super bro.Good informative video 👌

  • @rakeshcr1310
    @rakeshcr1310 3 роки тому

    ബ്രോ കട്ട്ള രോഹു പിടിക്കാൻ എത്രയുടെ സ്പൈഡർ ഹുക്ക് ആണ് യുസ് ചെയ്യേണ്ടേ എത്രയുടെ ഹുക്കിന് ആണ് നല്ല റിസൾട്ട് കിട്ടുക plz reply bro

  • @veerant9513
    @veerant9513 4 роки тому

    super bro..👍👍👍💜

  • @babypvaikom5488
    @babypvaikom5488 3 роки тому +1

    ചുണ്ട കെട്ടുന്നതുകൂടി കാണിച്ചു തരുമോ

  • @تركيالفيفي-ح3ق
    @تركيالفيفي-ح3ق 5 років тому +1

    സൂപ്പർ ബ്രോ

  • @radhakrishnankrish5043
    @radhakrishnankrish5043 4 роки тому

    ഇത് മീൻ വിഴുങ്ങി കഴിഞ്ഞാൽ വലിച്ചെടുക്കുക സൂപ്പർ

    • @SK-mc1cl
      @SK-mc1cl 4 роки тому

      🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @shibusree2479
    @shibusree2479 5 років тому +2

    Use cheyune engane ne oru video cheyu

  • @fashionLatestCollection
    @fashionLatestCollection 4 роки тому

    Ishtapettu

  • @kannankb2992
    @kannankb2992 5 років тому +4

    Kambi da size onu parayu bai

  • @rixsonwilson9560
    @rixsonwilson9560 4 роки тому

    സ്പ്രിങ് ഒക്കെ ഉള്ളിൽ വെക്കുന്ന കമ്പി എങ്ങനെയാ ഉണ്ടാക്കണം വാങ്ങിക്കാൻ കിട്ടോ

  • @subinperuvallur8322
    @subinperuvallur8322 4 роки тому

    സൂപ്പർ ഐഡിയാസ്

  • @krishnankutty9236
    @krishnankutty9236 5 років тому +1

    Aspiring undakiyadukollam men pedikanano pattipedkanno?

    • @sajuskyvlogs-sajupunthala
      @sajuskyvlogs-sajupunthala  5 років тому

      ചെയ്തുണ്ട് ഈ വീഡിയോക്ക് ശേഷം😍😍😍

  • @rameshjancy7478
    @rameshjancy7478 3 роки тому +1

    👌👌👌👌👍🏻🤝

  • @kkbabukayyala9231
    @kkbabukayyala9231 2 роки тому

    സ്പ്രീങ്ങ് ഉണ്ടാക്കുന്ന കമ്പിയ്ക്ക് ടെമ്പർ വേണ്ടേ ?

  • @ishallightandsoundperambra5107
    @ishallightandsoundperambra5107 4 роки тому +1

    ചേട്ടാ ഫീഡർ ഉപയോഗിച്ച് നാടൻ ചൂണ്ടയിൽ മീൻ പിടിക്കാവോ

  • @mohammedasif1770
    @mohammedasif1770 4 роки тому +1

    കമെന്റ് വായിച്ചു ചിരിച്ചത് ഞാൻ മാത്രമാണോ

  • @abdulhakam8100
    @abdulhakam8100 4 роки тому

    id vaangan ethrayakum enik venam shopil valiya Vila vaangunnu Adress kitumo fishing raadum venam no kitumo

  • @ചൂണ്ടക്കാരൻ-ള5ത

    Powli

  • @shemeerkabeer5114
    @shemeerkabeer5114 5 років тому +2

    Super

  • @KM_Online
    @KM_Online 4 роки тому

    G.I. wire No ??? Pls Pls

  • @rafeequec.m7739
    @rafeequec.m7739 5 років тому +1

    Mr.🐡🐠🐟🐳🐋🐬Meen pidichu Kaanikathad endha?

    • @sajuskyvlogs-sajupunthala
      @sajuskyvlogs-sajupunthala  5 років тому

      ചെയ്തുണ്ട് ഈ വീഡിയോക്ക് ശേഷം😍😍😍😍

  • @alameen4057
    @alameen4057 4 роки тому

    What material is that bro?

  • @underworld2858
    @underworld2858 5 років тому +14

    മീൻ പിടിക്കുന്ന സ്പ്രിങ് എന്ന് പറഞ്ഞാൽ മതിയോ പിടിക്കുന്നത് കാണിച്ചു തരൂ...ഒലക്കമ്മലെ ഒരു മ്യൂസിക്കും...

  • @sawlidejjal1264
    @sawlidejjal1264 5 років тому +3

    ഓ ഇപ്പോൾ ആണ് മനസിലായത്, മീൻ പെങ്ങി വരുമ്പോൾ ഇതുകൊണ്ടു തലക്കു അടിച്ചു വീഴ്ത്തും അല്ലേ

  • @sabduljabbat9813
    @sabduljabbat9813 3 роки тому +1

    👍👍👍👍❤️❤️

  • @aneeshjoseph5188
    @aneeshjoseph5188 3 роки тому

    👌

  • @anishsasindran8938
    @anishsasindran8938 4 роки тому

    Thumps up 👍

  • @Dev_Anand_C
    @Dev_Anand_C 4 роки тому +1

    Great Idea. Thanks
    കത്താത്തവരുടെ കമെന്റുകൾ വായിച്ചു ചിരിച്ചു ചത്തു

  • @baijurajappan3258
    @baijurajappan3258 5 років тому +6

    വീഡിയോ കൊള്ളാം പക്ഷേ മീൻ പിടിത്തവുമായി ഇതിനു എന്താ ബന്ധം

    • @sajuskyvlogs-sajupunthala
      @sajuskyvlogs-sajupunthala  5 років тому

      ചെയ്തുണ്ട് ഈ വീഡിയോക്ക് ശേഷം😍😍😍

  • @Karuvankallu
    @Karuvankallu 5 років тому +4

    അപ്പുറത്ത് സംസാരം ഇപ്പുറം മ്യൂസിക് ഭയങ്കര ഡിസ്റ്റർബ് ഒന്ന് വോളിയം കുറക്കാൻ പറ്റുമോ

  • @jfkentertainmentinkerala2472
    @jfkentertainmentinkerala2472 5 років тому +2

    ഇതുകൊണ്ട് മീൻ പിടിക്കുന്നത് കാണുന്നില്ലല്ലോ എന്തുപറ്റി അതും കൂടി കാണിച്ചാൽ സൂപ്പർ ആയിരുന്നു

    • @sajuskyvlogs-sajupunthala
      @sajuskyvlogs-sajupunthala  5 років тому +1

      ചെയ്തുണ്ട് ഈ വീഡിയോക്ക് ശേഷം😍😍😍

  • @ഈയാംപറ്റവ്ലോഗ്ഗ്സ്

    പോപ്പപ് ഫിഷിങ് അറിയാത്തവരുടെ കമന്റ് ആണല്ലോ കൂടുതൽ

  • @vipinsanju2124
    @vipinsanju2124 5 років тому +2

    വീഡിയോ സൂപ്പർ ആയിട്ടുണ്ട് ചേട്ടാ... പോപ്പ് അപ്പ്‌ ഉണ്ടാക്കുന്ന വീഡിയോ കൂടെ ചെയ്തുകൂടെ...?

  • @Martin-ou6mz
    @Martin-ou6mz 4 роки тому

    Bro aa hook kettunnath koode onnu kanikkamayirunnu

  • @beetnbr
    @beetnbr 4 роки тому

    നടുക്ക് വച്ച കമ്പിയുടെ പേര് എന്താണ്??

  • @JacobzVibe
    @JacobzVibe 5 років тому +1

    Super bro njan chythu ketto therichu undo

  • @justinjacob5867
    @justinjacob5867 4 роки тому

    2:10 🤣നല്ല സംസാരം പൊളി സാനം

  • @skandsk3719
    @skandsk3719 4 роки тому

    ഈ ഈയക്കട്ട എവിടുന്നു കിട്ടും

  • @BEN-mm9ki
    @BEN-mm9ki 5 років тому +1

    How to use

  • @punarjankallikunnath1281
    @punarjankallikunnath1281 5 років тому +3

    ഇനി ഇത് മീനിനു കൊടുത്താൽ കഴിക്കുമായിരിക്കും അല്ലേ?

    • @Dev_Anand_C
      @Dev_Anand_C 4 роки тому

      പോപ്പപ് ഫിഷിങ്

    • @SK-mc1cl
      @SK-mc1cl 4 роки тому

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @aliamjath
    @aliamjath 5 років тому +1

    Superb

  • @rakeshks3223
    @rakeshks3223 5 років тому

    ഇനി എല്ലാവരും ഒരു കൈയിൽ spring ഉം ങ്ങും മറ്റേ കയ്യിൽ മീൻ പിടിക്കു ഇപ്പോൾ നിങ്ങളുടെ മുൻപിൽ ഇരിക്കുന്നതാണ് മീൻ പിടിക്കുന്നതിനുള്ള സ്പ്രിങ്

  • @jacobjebi6336
    @jacobjebi6336 4 роки тому

    Bro ithi kidaikuma

  • @afsalkpa2548
    @afsalkpa2548 5 років тому +3

    ☺ *പൊരിച്ച മീൻ പിടിക്കാൻ ആണോ*

    • @Dev_Anand_C
      @Dev_Anand_C 4 роки тому

      പോപ്പപ് ഫിഷിങ്

  • @arifaliksa3743
    @arifaliksa3743 5 років тому +1

    ഇതിനെ കോണ്ട് മീൻ പിടിക്കുന്നത് ഇത് ഒരു കിണറിൽ നിന്ന് വെള്ളം വലിക്കുന്ന കയറിൽ കെട്ടും എന്നിട്ട് പുഴയിൽ എറിയും അപ്പോൾ മീൻ വിഴുങ്ങും പിന്നെ രണ്ട് ദിവസ്സം കഴിയുമ്പോൾ മീൻ ചത്ത് പോങ്ങും അന്നെരം മീനിനെ കിട്ടും എല്ലെ ചെട്ട പോണ്ടി ചെരിയിലെ പ്രദാനമാന്ത്രി ചെട്ടന്റെ ആരാന്ന പറഞ്ഞത് അമ്മവനോ🐊🦈🐬🐋🐳🐟

  • @vijithvipanchika3745
    @vijithvipanchika3745 5 років тому +2

    നല്ല അവതരണം ബോറടിക്കാതെ കണ്ടിരിക്കാം നല്ലോണം ഇഷ്ടപ്പെട്ടു പക്ഷേ ഇത് ഉപയോഗിച്ച്‌ എങ്ങിനെ മീൻ പിടിക്കുന്നു എന്ന് കൂടി കാണിക്കാമായിരുന്നു ഞാനിതുവരെ ഇത് ഉപയോഗിച്ച് മീൻപിടിക്കുന്നത് കണ്ടിട്ടില്ല

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 5 років тому

    ടിപ്പുവിന്റെ ഹെലികോപ്റ്റർ ഇങ്ങി നാർന്നു

  • @boysmobilesb1316
    @boysmobilesb1316 4 роки тому

    I need a spring feeder..can I get for u..Plz help me.im from tamilnadu coimbatore..I want to fishing catla.soi need spring feeder with popup.ill give money.plz supory

  • @sajeshsajesh7419
    @sajeshsajesh7419 5 років тому +1

    Eth engana pidikunnath ennu vekthamaku bro

  • @bhaskaranpk9534
    @bhaskaranpk9534 5 років тому

    Ee oru video undakkamenkil ithukondu meen pidikkunnathu engineyennukoodi kaanikkamayirunnu. Veruthe samayam kalanjallo bro

  • @febinpeter1289
    @febinpeter1289 4 роки тому

    ഇത് എവിടെ വാങ്ങാൻ കിട്ടും ചേട്ട

  • @skanthadas
    @skanthadas 5 років тому +1

    ഒരു കാര്യം പറയുമ്പോൾ അതു എങ്ങനെ usfull ആകും എന്നുകൂടി ഡെമോ ചെയ്യണം കേട്ടോ... സത്യത്തിൽ ഒന്നും പിടികിട്ടിയില്ല

    • @sajuskyvlogs-sajupunthala
      @sajuskyvlogs-sajupunthala  5 років тому

      ചെയ്തുണ്ട് ഈ വീഡിയോക്ക് ശേഷം😍😍😍😍

  • @abishek.m3297
    @abishek.m3297 5 років тому +1

    Can u sales the spring sir

  • @robertperkins6386
    @robertperkins6386 5 років тому

    You have not shown how to operate with this spring to catch fish.This is a novel idea to we people residing in Malayalam area.

    • @robertperkins6386
      @robertperkins6386 5 років тому

      Correction to the above comment.It is not Malayalam but Malabar area.Sorry for the mistake.

    • @vargheserajan7835
      @vargheserajan7835 5 років тому

      Meeninte vila kettal ithintappuram cheythupokum Ithel netholi kittumo

  • @shafeeqvlog9064
    @shafeeqvlog9064 4 роки тому

    ചേട്ടാ ഇത് ഒന്ന് എനിക്ക് അയച്ചു തരുമോ

  • @rajarajasingh1147
    @rajarajasingh1147 5 років тому

    എങ്ങനെയാണ് പിടിക്കുന്നത് ???

  • @rappi007
    @rappi007 4 роки тому

    Hi 👋👍

  • @udayankumar1337
    @udayankumar1337 5 років тому +1

    സ്പ്രിങ്ങ് ഉണ്ടാക്കിയിട്ട് നേരേ മാർക്കറ്റിൽ പോയി ട്ട് മീൻ വാങ്ങിക്കൂ

  • @kannankr6017
    @kannankr6017 5 років тому +3

    നന്നായിട്ടുണ്ട് പക്ഷെ മീൻ പിടിക്കാൻ പറ്റില്ല കുട്ടികൾക്ക് കളിക്കാൻ കൊടുകാം

  • @abdullatheef6065
    @abdullatheef6065 4 роки тому

    ഇയ്യ കട്ട എവിടയാ കിട്ടുക

  • @sarovaramaravind1287
    @sarovaramaravind1287 3 роки тому

    സ്പ്രിംഗ് ഉണ്ടാക്കിയത് കണ്ടു. അതിൽ ചൂണ്ട കെട്ടുന്നത് കാണിച്ചില്ല, എന്തു പ്രയോജനം പകുതി കാണിച്ചിട്ട്. ചൂണ്ട കെട്ടുന്ന വീഡിയോസ് യൂട്യൂബിൽ നിരവധിയുണ്ട്. അവരുടെ രീതി വേറെയാണ്. സ്പ്രിംഗിന്റെ രണ്ടു ഭാഗത്തും വാഷറൊ, കുപ്പിയുടെ അടപ്പൊ വെക്കുന്നുണ്ട് ചൂണ്ട പിടിപ്പിക്കാനായി. അതില്ലാത്ത ടൈപ്പ് ആണെങ്കിൽ മൊത്തം കാണിക്കാൻ ശ്രമിക്കുക. വേറെ വീഡിയോയിൽ അതുണ്ടെങ്കിൽ അവസാനം അതു പറഞ്ഞ് ലിങ്ക് കൊടുക്കുക. മറ്റുള്ളവരുടെ സമയം നഷ്ടപ്പെടുത്താതിരിക്കുക പ്ളീസ്....

  • @josephta5860
    @josephta5860 5 років тому

    ha...hha.... haaaaa..... very nice video... but i couldn't understand, Y i watch this.

  • @afsalkpa2548
    @afsalkpa2548 5 років тому +1

    എനിക്ക് അറിയാം ഇവനെ *യവൻ പൊട്ടനും* നമ്മെ പൊട്ടനാക്കാൻ പറ്റുമോ എന്നതിന്ന് പൊട്ടതരം ചെയ്യുന്നവനും ആണ്

    • @Dev_Anand_C
      @Dev_Anand_C 4 роки тому

      പോപ്പപ് ഫിഷിങ്

  • @vinodhechikkanam1484
    @vinodhechikkanam1484 5 років тому +2

    സുഹൃത്തേ മീൻപീടിക്കുന്നത് എങ്ങനെയെന്ന് കാണിച്ച് തരു

  • @rishalraheem7470
    @rishalraheem7470 5 років тому +2

    Pop up video please bro