SUT-12 | ആരോടാണ് നീ പ്രാർത്ഥിക്കാറുള്ളത്..?! | ശർഹു ഉസ്വൂലിഥലാഥ Part - 12 | Abdul Muhsin Aydeed

Поділитися
Вставка
  • Опубліковано 19 лис 2024

КОМЕНТАРІ • 73

  • @shaiksakeerhussain6117
    @shaiksakeerhussain6117 3 роки тому +13

    Masha Allah എത്രതന്നെ തവണ കേട്ടാലുംകേട്ടാലും മതിവരാതത്ര അറിവുക്കൾ കിട്ടുന്ന പ്രഭാഷണം Jazakallahu khaira

  • @FAHAD_FAHI_10K
    @FAHAD_FAHI_10K 3 роки тому +7

    അല്ലാഹു എത്ര നല്ല ഔദാര്യവാൻالله أكبر ولله الحمد

  • @sainulabiddsm597
    @sainulabiddsm597 3 роки тому +7

    ماشاء الله
    بارك الله فيكم

  • @kahussain5294
    @kahussain5294 8 місяців тому

    Mashaallah jazakkallah Aameen.Aameen ❤❤❤

  • @raseemkh3586
    @raseemkh3586 Рік тому

    Alhamdulillhaah 💖duakkall sarvathum sathasamayamaya eth neravum villich chothikkendathum cheyyendathum khalik 💖ilah 💖ahad allhaahurabbinod 💖mattramayirikkannam.allhaahu akbar 💖

  • @moidupm2654
    @moidupm2654 2 роки тому +1

    അള്ളാഹു ആഫിയത് നൽകട്ടെ

  • @noushadkhanup5007
    @noushadkhanup5007 2 роки тому

    "JASAAKKALLHAAHU QAIR".

  • @sabirashamsudhee
    @sabirashamsudhee 3 роки тому +1

    Maasha Allah

  • @azif1858
    @azif1858 3 роки тому +3

    بارك الله فيك

  • @ahamedp5557
    @ahamedp5557 3 роки тому +3

    Masha Allah .

  • @Sabiathazhakunnu
    @Sabiathazhakunnu 3 роки тому +4

    Barakallah

  • @shafeer77
    @shafeer77 3 роки тому +10

    നബി (ﷺ) പറഞ്ഞു: പ്രാർത്ഥന (ദുഅ) തന്നെ ആരാധനയാണ്.
    ( എന്നിട്ട് പ്രവാചകൻ പാരായണം ചെയ്തു :) "നിങ്ങളുടെ രക്ഷിതാവ് പറഞ്ഞു: എന്നെ വിളിക്കൂ, ഞാൻ നിങ്ങൾക്ക് ഉത്തരം നൽകും".സുനൻ അബി ദാവൂദ് 1479صحيح.
    لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ“
    അ‌ല്ലാ‌ഹു മാ‌ത്ര‌മ‌ല്ലാ‌തെ ആ‌രാ‌ധ‌ന‌ക്കർ‌ഹ‌നാ‌യി മ‌റ്റാ‌രു‌മി‌ല്ല. അ‌വ‌ന്ന്‌ പ‌ങ്കു‌കാ‌രി‌ല്ല.

  • @MuhammedAli-nv9py
    @MuhammedAli-nv9py 3 роки тому +1

    Masha allah

  • @riyasbinhassainarriyyu2195
    @riyasbinhassainarriyyu2195 3 роки тому +2

    Jazakallahu khair

  • @abdullaabdulla9694
    @abdullaabdulla9694 3 роки тому +2

    بارك الله

  • @NoushadN-pr2eb
    @NoushadN-pr2eb Рік тому

    💯💯💯💯💯💯💯

  • @nasarmoozhikkal4474
    @nasarmoozhikkal4474 3 роки тому +4

    അൽഹംദു ലില്ലാഹ്

  • @sathsab9931
    @sathsab9931 3 роки тому +5

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്.. അല്ലാഹുഅക്ബർ...

  • @AbRaheem9633
    @AbRaheem9633 3 роки тому +3

    മാഷാ അല്ലാഹ്

  • @shafeer77
    @shafeer77 3 роки тому +4

    Asma ul Husna vivarichukondulla class edukumo??
    JazakkAllah khair

  • @chabdulla3103
    @chabdulla3103 3 роки тому +2

    GOD

  • @rizaa2075
    @rizaa2075 3 місяці тому

    Oru doubt orala kurch nml fithnah parn llengil nthelu upadravichal avarod porththeran parayan paadila??ath shirk aano?onn parntheraname

  • @mohamedirshad6560
    @mohamedirshad6560 3 роки тому +4

    Assalamu alaikkum

  • @shafeekshafi4843
    @shafeekshafi4843 3 роки тому

    Vishadheegharikkuna ayathu. surathum athinte ayath nbr para

  • @abdurahimank1645
    @abdurahimank1645 3 роки тому +1

    ഇബാദത്തിന്റ നിർവചനം?

  • @abdurahimank1645
    @abdurahimank1645 3 роки тому +1

    പ്രാർത്ഥന യുടെ നിർവചനം എന്താണ്

    • @shafeer77
      @shafeer77 3 роки тому +3

      നബി (ﷺ) പറഞ്ഞു: പ്രാർത്ഥന (ദുഅ) തന്നെ ആരാധനയാണ്.സുനൻ അബി ദാവൂദ് 1479صحيح
      لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ
      “അ‌ല്ലാ‌ഹു മാ‌ത്ര‌മ‌ല്ലാ‌തെ ആ‌രാ‌ധ‌ന‌ക്കർ‌ഹ‌നാ‌യി മ‌റ്റാ‌രു‌മി‌ല്ല. അ‌വ‌ന്ന്‌ പ‌ങ്കു‌കാ‌രി‌ല്ല

  • @philosopher5678
    @philosopher5678 3 роки тому

    ഇസ്ലാമിക ചികിത്സക്ക് അടിസ്ഥാനം എന്തെങ്കിലും ഉണ്ടോ ?

  • @philosopher5678
    @philosopher5678 3 роки тому

    ഒരാൾക്ക് വിഷമം ഉണ്ടായാൽ നമ്മൾ ആരോടക്കെ പറയും.ഡോക്ടറെ കണ്ടാൽ ശിർക്കാവുമോ? എനിക്ക് ജോലിയില്ല നാട്ടിലെ മുതലാളിയെ കണ്ടു വിഷമം പറഞ്ഞാൽ ... etc ഇതൊക്കെ ശിർക്കാണോ അറിയുന്നവർ Pls reply

    • @bazeem8444
      @bazeem8444 2 роки тому

      Ithu pand thotte tharkikunnavar chodikunna karyamanu.. Athu suhruthe duniyavilulilulla karyamale..Paisa koduthu he try to treat with his knowledge.then we ask to allah to give shifaa.. Thats prayer and to only to Allah and it is core message of islam. Same ourself also do helping our friends.. Relatives..Pls dont mix with these and compare with these..As he said is there any solid proof from quran and sunnah.. To ask help to other like auliya.. Why this has been not cleared in quran and sunnah

  • @philosopher5678
    @philosopher5678 3 роки тому

    കബറാളികളോട് സലാം പറയാൻ പറ്റുമോ ? അവര് കേൾക്കുമോ ? പറഞ്ഞാൽ ശിർക്കാവുമോ

  • @philosopher5678
    @philosopher5678 3 роки тому

    എന്നിൽ നിന്ന് ചില വീഴ്ചകൾ സംഭവിച്ചു എന്നോട് മാപ്പക്കണം എന്ന് പറഞ്ഞാൽ ശിർക്ക് സംഭവിക്കുമോ . സാധാരണ നടക്കുന്ന സംഭവങ്ങളാ യത് കൊണ്ടാണ് ചോദിക്കുന്നത്.

  • @badshakk2159
    @badshakk2159 3 роки тому +1

    ഇത് ഏതാ ഗ്രൂപ്.. തബ്ലീഗ്.. മുജാഹിദ്??

  • @abdulrahmanabdulrahman2816
    @abdulrahmanabdulrahman2816 3 роки тому +2

    ചലഫി എട്ടും പൊട്ടും അറിയാതെ ദീൻ പറയുന്നു
    ആദ്യം പ്രർത്ഥന എന്താണ് പഠിക്കൂ
    ഇവിടെ ഒരു മുസ്ലിമും അല്ലാഹു നോടല്ലാതെ പ്രർത്ഥിക്കുന്നില്ല

    • @nisarthikodi3858
      @nisarthikodi3858 3 роки тому

      നിങ്ങളുടെ വാട്സാപ്പ് നമ്പർ തരുമോ?

    • @CBBuv3yb5gn4k
      @CBBuv3yb5gn4k 3 роки тому +3

      അപ്പോൾ താങ്കൾ ജാറങ്ങളെപ്പറ്റി എന്ത് പറയുന്നു

    • @nasarmoozhikkal4474
      @nasarmoozhikkal4474 3 роки тому +5

      ദീനും, ഫിഖ്ഹും, കിതാബും , പ്രാത്ഥനയുടെ നിർവചനവും , മറ്റു മസ്അലകളുമൊക്കെ പഠിക്കുന്നതിന് മുന്നേ ആദ്യം ക്ലിയർ ആകേണ്ടതാണ് ഇത്!
      എന്നേ സൃഷ്ടിച്ച സൃഷ്ടാവിനേ മാത്രമേ വണങ്ങാവൂ എന്ന ലളിതമായ സത്യം ആദ്യം ഉൾക്കൊള്ളുക, ബാക്കിയൊക്കേ പിന്നീട്,,
      അങ്ങിനെയായിരുന്നു മക്കത്തേ ആദ്യകാല സ്വഹാബികളുടേ തുടക്കം തന്നേ!

    • @shafeer77
      @shafeer77 3 роки тому

      നബി (ﷺ) പറഞ്ഞു: പ്രാർത്ഥന (ദുഅ) തന്നെ ആരാധനയാണ്.സുനൻ അബി ദാവൂദ് 1479صحيح
      لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ
      “അ‌ല്ലാ‌ഹു മാ‌ത്ര‌മ‌ല്ലാ‌തെ ആ‌രാ‌ധ‌ന‌ക്കർ‌ഹ‌നാ‌യി മ‌റ്റാ‌രു‌മി‌ല്ല. അ‌വ‌ന്ന്‌ പ‌ങ്കു‌കാ‌രി‌ല്ല

    • @strigtway1382
      @strigtway1382 3 роки тому +1

      എന്താണ് പ്രാർത്ഥന

  • @sainulabiddsm597
    @sainulabiddsm597 3 роки тому +5

    جزاك الله خيرا

  • @anoof5299
    @anoof5299 3 роки тому +5

    جزاك الله خير

  • @mdbasheer815
    @mdbasheer815 3 роки тому +3

    മാഷാഅല്ലാഹ്‌