വിജയിച്ചവരുടെ പ്രഭാത ശീലങ്ങൾ | Malayalam Motivation Speech | Staywow

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 176

  • @sandeepck513
    @sandeepck513 5 років тому +5

    നല്ല സംസാരം.... ഈ കാലഘട്ടത്തിൽ നഷ്ടപെട്ട മലയാളി തനിമ....

  • @akbaralikhanshots9315
    @akbaralikhanshots9315 5 років тому +17

    5മണിക്ക് അപ്പുറത്തേക്ക് ഉറങ്ങരുത്

  • @shihabkondadan7976
    @shihabkondadan7976 6 років тому +1

    Stay who എല്ലാ എപ്പിസോഡഉം മടങ്ങാതെ കാണാറുണ്ട് so എനിക്ക് കുറേ യൂസേഫുൾ അവരുണ്ട് thanks

  • @ashokkumarkana2969
    @ashokkumarkana2969 3 роки тому +1

    I expecting more information videos. Very good.

  • @AbdulKareem-jm4dn
    @AbdulKareem-jm4dn Рік тому

    Good infermetion thanks

  • @butterflybtf5788
    @butterflybtf5788 6 років тому +3

    Great മെസ്സേജ് thanku madam

  • @ajayaghoshb8973
    @ajayaghoshb8973 4 роки тому +1

    Thank you..

  • @nikhils6063
    @nikhils6063 6 років тому +66

    ആഗ്രഹമുള്ളവർ തീർച്ചയായും ലക്ഷ്യത്തിലെത്താറുണ്ട് . പക്ഷേ ആഗ്രഹം തീരുമാനം ആകുബോൾ മാത്രമേ ലക്ഷ്യത്തിലെത്തുകയള്ളൂ.
    ഇത് വായിച്ച എല്ലാവരുടെയും ആഗ്രഹം തീരുമാനമിയിട്ട് മാറട്ടേ
    *ഓൾ ദി ബെസ്ററ്*

  • @bahaudheenkk1646
    @bahaudheenkk1646 6 років тому +5

    Thank You.Fruitful Tips.Please Carry on.

  • @dreamdoctor3226
    @dreamdoctor3226 5 років тому +3

    Thanks to you...

  • @JK-je5vn
    @JK-je5vn 6 років тому +2

    Thante video morning thanne kandapol... annathe day muzhuvan positive aayrunu..
    Tnks u for making this video..

  • @mohammadnahas3402
    @mohammadnahas3402 4 роки тому +2

    നല്ല അറിവുകള്‍

  • @abhilashbb1145
    @abhilashbb1145 6 років тому +3

    Good messege, thanks. I expecting more information videos

  • @muhammedktgood5913
    @muhammedktgood5913 6 років тому +10

    Good message thank you madam

  • @Murralikrishna
    @Murralikrishna 4 роки тому +1

    Thank you. Very informative

  • @muhammedshahida.p9533
    @muhammedshahida.p9533 5 років тому +1

    Njan chaythu, super thanks

  • @harirohitnair4016
    @harirohitnair4016 4 роки тому +2

    Hi. Morning routine should be perfect💯

  • @vinuraj8554
    @vinuraj8554 6 років тому +4

    Your videos are good and useful.. You are also positive and energetic....

  • @sjtalkszone6540
    @sjtalkszone6540 Рік тому

    Latest videos onnum കാണാറില്ലല്ലോ.

  • @sreejass5474
    @sreejass5474 4 роки тому +3

    Study tips vanam chachi

  • @safariksahadtp6424
    @safariksahadtp6424 4 роки тому +1

    Kollam Poli saanam

  • @aseeskottakuth4673
    @aseeskottakuth4673 6 років тому +1

    Thanks... So much.

  • @jinukrishna9068
    @jinukrishna9068 5 років тому +1

    Chechi njan ee kariyagal ellam cheyyarundu....

  • @Tinahere17
    @Tinahere17 6 років тому +15

    Nice video .Can you do a video on usage of social media.Limitation of social media..like watsapp..fb etc

    • @reeshma3780
      @reeshma3780 6 років тому

      Precious pearl check saloni sreevastavas video

    • @Murralikrishna
      @Murralikrishna 4 роки тому

      Need of the hour, True

  • @sjtalkszone6540
    @sjtalkszone6540 Рік тому

    We met in liora gold inaguration. Hop u remember

  • @sarathtm4468
    @sarathtm4468 5 років тому +3

    Good talk and valuable quates 👏👏

  • @pammusrp3158
    @pammusrp3158 6 років тому

    Anikk orupad ishttamanu stay wow motivation speech ..allrkkum manasilavunnathum mindil hold chaithu vekkavunna tharathilullathanu sistrude speech...eduthu parayavunna onnu oru topic parayugayangil athu kelkkunnavarkk manasilavunna reethiyil setup one setup ayi parayugavum oro pointum kooduthal mindilekku yethikkunna tharathil explain chaithum koodi parayunnu..iniyum kooduthal topic kelkkuvan vendi njangl wt chyyunnu

  • @vskannan1
    @vskannan1 6 років тому +2

    Kaliyana peadi eageneya mattuka...matullavare Face cheyanulla bhudhi muttum eageneya mattuka...oru video cheyamo

  • @bhagavathiperumalsrinivasa7429
    @bhagavathiperumalsrinivasa7429 4 роки тому +1

    👌👌👌

  • @perseusfashion2648
    @perseusfashion2648 6 років тому +1

    Thank you very much......and Good....

  • @midhunadeth2085
    @midhunadeth2085 4 роки тому

    Very nice video

  • @sreekanthkottakkal5642
    @sreekanthkottakkal5642 2 роки тому

    👍

  • @Investmentguru2022
    @Investmentguru2022 6 років тому

    What is success എന്ന ചോദ്യത്തിന് കിട്ടുന്ന ഉത്തരം Wealth Creation ആണ്... appol financial freedom ennal ചിലവിനേക്കാൾ കൂടുതൽ പാസ്സീവ് income വേണം എന്നതാണ്... So അവർ മില്ലിയനിർ അല്ലെങ്കിൽ ബില്ലിയനൈർ ആയിരിക്കും... സോറി അങ്ങനെ പരാമര്ശിക്കുന്നതിൽ തെറ്റില്ല... ഒരിക്കലും 700 കോടി പേരെ ഉൾപ്പെടുത്തി പൊതുവായി പറയാൻ സാധിക്കില്ല ചില കാര്യങ്ങളിൽ

  • @sijooommenthomas4418
    @sijooommenthomas4418 6 років тому +1

    Normal girl and good normal speech..

  • @vargheesekv3914
    @vargheesekv3914 5 років тому +7

    എന്നും നേർതെ എണ്ണിക്കും പിന്നെ വീണ്ടും കിടക്കും😋😋😋😋

  • @binojsm5686
    @binojsm5686 4 роки тому

    Thanks 👍🇮🇳

  • @godwinthomson7928
    @godwinthomson7928 6 років тому +4

    mobile addiction matan enthegilum tips parayamo

    • @Murralikrishna
      @Murralikrishna 4 роки тому +1

      True, This is another menace and hurdle in achieving the goals

  • @Athiraathi-vp5id
    @Athiraathi-vp5id 4 роки тому

    Very helpful vedeo

  • @roopeshkumarmuthukkutty9553
    @roopeshkumarmuthukkutty9553 6 років тому +2

    Nice video really helpful

  • @Micheljackson-v2p
    @Micheljackson-v2p 4 роки тому

    good

  • @jissiyasudheer2002
    @jissiyasudheer2002 6 років тому +1

    tettidharikkum meansss???

  • @bindurejireji7584
    @bindurejireji7584 6 років тому +1

    chechi pwolichutta

  • @prabindascl9496
    @prabindascl9496 6 років тому +1

    Multitasking cheythaal concentration power kurayumenu ketitundallooo? Chechii?

    • @Murralikrishna
      @Murralikrishna 4 роки тому

      Yes, There are different school of thoughts

  • @asiafoodschips309
    @asiafoodschips309 6 років тому

    Good presentation.Bodylanguage, Voice are attractive. But pls make short

  • @namishbhruna7135
    @namishbhruna7135 5 років тому +1

    Rajeswarisuper

  • @mywaytofaceproblemsmotivat2173
    @mywaytofaceproblemsmotivat2173 6 років тому +1

    Nice chechi

  • @minik8441
    @minik8441 4 роки тому +1

    എന്നെ പോലെ തോന്നി... പറയുന്ന കാര്യം തന്നെ മറുവശവും ശരിയാണോ എന്ന് സംശയം... Eg... Sleeping hours etc

  • @sudheershenoy2080
    @sudheershenoy2080 6 років тому +1

    Super mole, good go ahead 👍🙏🙏🙏

  • @jaysonanelson3653
    @jaysonanelson3653 6 років тому +1

    very useful

  • @musthafavp1452
    @musthafavp1452 4 роки тому +1

    നല്ലത് കരുവെളുക്കുമ്പ തൊടങ്ങ്ണതാ... അത്തുച്ചാ തടി ബെടക്കാവും.

  • @themergingpoint
    @themergingpoint 3 роки тому +1

    ❤❤❤❤

  • @smithasuresh764
    @smithasuresh764 6 років тому +1

    Rathri time undenkilum nerathe urangan pattunilla. Ariyate thanne what's app, u-tube nokki urangumbol late aakum. So please give any suggestions b'cos i am getting addict for above mentioned case.

  • @rahimmottammal8411
    @rahimmottammal8411 6 років тому +1

    Very good message.

  • @goodvibes...3204
    @goodvibes...3204 6 років тому +23

    Chechi ee intro music onnu mattavo plss plsss

  • @pranavprathaapan982
    @pranavprathaapan982 6 років тому +1

    Thank u chechi

  • @shalumon8666
    @shalumon8666 6 років тому +2

    Good, good, good

  • @chitharanjenkg7706
    @chitharanjenkg7706 6 років тому +5

    എന്താണു ജീവിത വിജയം എന്നതിന്റെ മാനദണ്ഢം?.
    പണം ഉണ്ടാക്കുക,പ്രശസ്തി നേടുക,എന്നിവയെ മാനദണ്ഢമാക്കിയാണെങ്കിൽ അതു സമാർജ്ജിച്ചവർ ആത്മശാന്തിയെ അനുഭവിക്കുന്നവരാണ് എന്ന് തോന്നുന്നുണ്ടോ?.

  • @jabbarikka7940
    @jabbarikka7940 5 років тому

    Nengale guru supar

  • @karishmakingini3650
    @karishmakingini3650 6 років тому

    Thank u dear

  • @snp4191
    @snp4191 6 років тому +1

    Athira chechi.. Good info

  • @jyothish5093
    @jyothish5093 6 років тому +1

    എല്ലാം ആയില്ലെങ്കിലും ഓരോന്ന് ചെയ്തുവരുന്നു . schedul ആണ് ചേച്ചി പ്രശ്നം.😣😕😕

  • @khairakunhabdulla2125
    @khairakunhabdulla2125 6 років тому +1

    വളരെ ഇൻഫൊർമേറ്റീവ് ആയതും ആകർഷകമായ അവതരണവും സാധാരണക്കാരുടെ ജീവിതവുമായി ബന്ധപ്പെട്ടതുമാണ് ഈ പരിപാടി . വളരെ നല്ല പരിപാടി. പക്ഷെ ഒരുകാര്യം കൂടി പറയട്ടെ വളരെ നല്ല ഭാഷണത്തിനിടയിൽ മോഹൻലാലിനെയും നരേന്ദ്രമോദിയുടെയും എടുത്തിടുന്നത് ഉചിതമാണെന്നു തോന്നുന്നില്ല. കാരണം അവർ രണ്ടാളും മാതൃക ആക്കേണ്ട മഹാന്മാരിൽ പെട്ടവരോ അവരുടെ പ്രവർത്തനങ്ങൾ പൊതുവെ അംഗീകരിക്കപ്പെട്ടതോ ആണെന്ന അഭിപ്രായമില്ലാത്തിടത്തോളം കാലം ഇതുപോലുള്ള ഉദാഹരണങ്ങളിൽ ഇത്തരം വ്യക്തികളെ ഉൾപ്പെടുത്തി വിഷയത്തിന്റെ ഗൗരവം കളയാതിരിക്കാൻ ശ്രമിക്കുക.

  • @youll.voyager
    @youll.voyager 6 років тому +1

    Im watched ur all videos. Because. I like ur videos. Tnks

  • @mohammedriyaz7081
    @mohammedriyaz7081 6 років тому +1

    ലെങ്ത് കുറക്കണം പ്ലീസ്.....

  • @assortedchannel9981
    @assortedchannel9981 3 роки тому +1

    🌹🌹🌹

  • @bineshmadhav7081
    @bineshmadhav7081 6 років тому +14

    speed കുറയ്ക്കണം length കുറയ്ക്കണം കഴിവതും മലയാളത്തിൽ തന്നെ പറയാൻ ശ്രമിക്കുകക

  • @mrmrfk8003
    @mrmrfk8003 6 років тому +2

    Very good speech

  • @muhammadabdulnasirnazer7363
    @muhammadabdulnasirnazer7363 6 років тому

    Vry gud...bad hbbts ozhivakanulla vedio....cheyyi

  • @nikhilp9852
    @nikhilp9852 5 років тому +1

    നമ്മൾ മറ്റുള്ളവർ ആകാൻ നോക്കിയാൽ ജീവിതത്തിനു ഒരു അർത്ഥം ഇല്ലാതായി പോകും
    വിജയിക്കുക എന്നതിന്റെ അർത്ഥം പോലും ചേച്ചിക്ക് അറിയില്ല
    ഇപ്പറന്ന കാര്യം കൊണ്ട് എനിക്ക് ഒരു ഫുട്ബോൾ മാച്ച് വിജയിക്കാൻ കഴിയുവോ
    വിജയിക്കുക എന്നത് ആഗ്രഹം ലക്ഷ്യമാവുബോൾ തന്നയാണ്
    വിജയം ഒരിക്കലും ക്യഷിനെ ആശ്രയിച്ചു അല്ല
    തങ്ങളുടെ educational qualification ഒന്ന് പറയാവോ

  • @neethumohanan8424
    @neethumohanan8424 5 років тому +1

    Good msg✌✌

  • @rajeevcg6700
    @rajeevcg6700 6 років тому +1

    Nice viedeo

  • @ariyaparamrsh5525
    @ariyaparamrsh5525 6 років тому +1

    good mag

  • @archanashaji6723
    @archanashaji6723 6 років тому +1

    Gud Msg

  • @fredad.9060
    @fredad.9060 6 років тому +2

    Nice video. Recap of all the points at the end of the video would be nice.
    Your attire looks better in recent videos and so do you. Keep up the good work

  • @sreelekhasugunanks8383
    @sreelekhasugunanks8383 6 років тому

    thank u

  • @irenetheresaanoop6453
    @irenetheresaanoop6453 6 років тому

    Nice

  • @sunilnambiar2399
    @sunilnambiar2399 5 років тому

    നിങ്ങൾ പറയുന്ന കാര്യങ്ങളെ സംബന്ധിച്ച് നിങ്ങൾക്കു തന്നെ ഒരു വ്യക്തതക്കുറവ് ഉണ്ട് ...Do prepare a lot before doing a vlog,lots of people trusts in ur words

  • @jisspr7206
    @jisspr7206 6 років тому +2

    വ്യായായമത്തിന് മുൻപ് ജീവിതവിജയം നേടിയവരുടെ ജീവിത ചരിത്രം വായിക്കുന്നത് നന്നായിരിക്കും

  • @Vinodannarayanankuzhiyil
    @Vinodannarayanankuzhiyil 6 років тому

    താങ്കള് എപ്പോൾ ഏഴുന്നലേക്കുന്നു കേട്ടിട്ടുണ്ട് നന്ദി

    • @aravindmc6892
      @aravindmc6892 6 років тому

      0566975406 Vinodannarayanankuzhiyil morning

  • @royalking0737
    @royalking0737 6 років тому +1

    I like it you💐

  • @vishnuipman8961
    @vishnuipman8961 6 років тому +1

    Supr.....

  • @ramseelarahman3576
    @ramseelarahman3576 6 років тому +1

    Superbbbb

  • @subhashgopidas6087
    @subhashgopidas6087 6 років тому

    how to manage all these by a person who has to leave home at 6 am for work n come back at 9 pm

  • @maheshpalliyara
    @maheshpalliyara 6 років тому +1

    First...

  • @sekharrocky6826
    @sekharrocky6826 6 років тому +1

    Super👌 Beauty👍❤

  • @aswaniranjithps3549
    @aswaniranjithps3549 6 років тому

    Good video

  • @unnikrishnanvb4349
    @unnikrishnanvb4349 6 років тому

    not peoples only people

  • @rajeshkramamurthy5795
    @rajeshkramamurthy5795 6 років тому +1

    Chechi.morningwalkpoyalenikkupettyautorikshakarenemkanenem

  • @suryasathyan7680
    @suryasathyan7680 6 років тому +1

    Gd mssge...

  • @sreejeshpayam
    @sreejeshpayam 4 роки тому

    Veedio length over. And ur subject slip from after 7 minute.time waste ..pls controll timing and unwanted words.thank u

  • @midhunps6675
    @midhunps6675 6 років тому +1

    Kalakittoooooooooo

  • @curiousk3742
    @curiousk3742 6 років тому

    Good dear.. Go ahead

  • @abubanath187
    @abubanath187 6 років тому

    നേരത്തെ എഴുന്നേല്‍ക്കുക എന്ന് പറഞ്ഞാല്‍ എത്ര മണിക്കാണെന്ന് പറയണം. കിടക്കേണ്ട സമയവും - ഞാനും രാവിലെ 8 മണിക്ക് എഴുന്നേല്‍കാറുണ്ട്. 12 മണിക്ക് കിടക്കും

    • @chvl5631
      @chvl5631 5 років тому

      4 manikk eneekkanam.. 11.30 kidakkanam

    • @aleenababy8604
      @aleenababy8604 3 роки тому

      10 manik kedakkanam raviley 4 manik yenikkanam

  • @raheenaraheena6501
    @raheenaraheena6501 6 років тому

    good😊

  • @syamkumar2411
    @syamkumar2411 6 років тому

    Good msg

  • @krishnakumarb786
    @krishnakumarb786 6 років тому +1

    👌👌👌👌

  • @avinash.d.g.3560
    @avinash.d.g.3560 6 років тому +2

    good msg

  • @jacobthomas6307
    @jacobthomas6307 6 років тому +6

    സുര്യൻ ഉയർത്ത് എണിറ്റു വരുമ്പോൾ ... എന്താ കുട്ടി നി ഈ പറയുന്നത്

  • @minojchandran.minojchandra9841
    @minojchandran.minojchandra9841 6 років тому +24

    നരേന്ദ്ര മോഡി മൂന്നര മണിക്കൂർ ഉറങ്ങുന്നൊള്ളോ .
    അത് കർണാടക കൈ വിട്ടു പോയത് കൊണ്ടാവും.

    • @trueindian4549
      @trueindian4549 6 років тому

      Minojchandran Minojchandran cc . അതു കൊള്ളാം😀

    • @SornusTrendyWorld
      @SornusTrendyWorld 6 років тому +1

      Hahaha

    • @sreejithkoothali2337
      @sreejithkoothali2337 6 років тому +1

      Minojchandran Minojchandran cc . താൻ ഇത് കണ്ടിട്ട് സമയം കളയണ്ട.... സംസ്കാരം സംസാരത്തിൽ പ്രതിഫലിച്ചു.... ഇങ്ങനെയുള്ള സംസാരം ആർക്കും സാധിക്കും..പക്ഷെ ഇങ്ങനെ സംസാരിക്കാതിരിക്കാൻ കഴിയുന്നവനാണ് വിജയി...

    • @minojchandran.minojchandra9841
      @minojchandran.minojchandra9841 6 років тому +1

      sreejith koothali ഒരു തമാശയെ തമാശ ആയി കാണൂ ഒരു തമാശയും അതിലുള്ള കൃത്യമായ പോയിന്റും വേറെ വേറെ കാണാനുള്ള കഴിവുള്ള ആളാണ് യഥാർത്ഥ വിജയി.

    • @shafeeqchemmeratur1017
      @shafeeqchemmeratur1017 5 років тому

      Haha

  • @babuvthayyil6769
    @babuvthayyil6769 6 років тому

    Very very good speech 🌷🌷🌷👌