Chakkappazham 2│Comedy Series│EP# 142

Поділитися
Вставка
  • Опубліковано 29 вер 2024
  • #Chakkappazham2
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
    For more entertainment updates
    Visit : flowersorigina...

КОМЕНТАРІ • 497

  • @avatar1272
    @avatar1272 Рік тому +24

    എനിക്കൊരു നാടകത്തിൻ്റെ കർട്ടൻ ഇടാൻ ഉണ്ട് 😂 പവർ സാനം😅

  • @asifaasifa1354
    @asifaasifa1354 Рік тому +36

    ചക്കപ്പയo ഉപ്പുo മുളകിനെ കാളും പൊളിയാണെന്ന് പറയുന്ന വരുണ്ടോ 🔥🔥

  • @goutamsunil777
    @goutamsunil777 Рік тому +197

    Shambhu and Suma combo ❤

  • @prasad7116
    @prasad7116 Рік тому +27

    "നീ വരണാടാ നാടകത്തിന്" " ഇല്ല എനിക്കൊരു നാടകത്തിന്റെ കർട്ടൺ ഇടാനുണ്ട്" സുമേഷ് പൊളിച്ചു😂😂

  • @cschiyaansreenathnair
    @cschiyaansreenathnair Рік тому +82

    ചക്കപ്പഴം സൂപ്പർ ആകുന്നുണ്ട് കേട്ടോ...😇❤️

    • @artlover204
      @artlover204 Рік тому

      800 ആകാൻ സഹായിക്കുമോ pleassee..🥰❤️❤️❤️

    • @Shanupes2005
      @Shanupes2005 Рік тому

      ​@@artlover204 ulupp ndo

    • @muhammadbisher2901
      @muhammadbisher2901 3 місяці тому

      😢🎉

  • @anandhuudayakumar4400
    @anandhuudayakumar4400 Рік тому +31

    ശിവൻ അളിയൻ and പൈങ്കിളി 😍❤🥰❤

  • @VishnuVishnu-mn4is
    @VishnuVishnu-mn4is Рік тому +4

    അന്നും ഇന്നും എന്നുംസുമേഷ് ഇഷ്ട്ടം ❤✨️

  • @nasriworld5204
    @nasriworld5204 Рік тому +23

    Ammi kutty inn cute ayit thinniyavar ivide vaa ❤

  • @arunvlo
    @arunvlo Рік тому +3

    Lalithama evidepoyi arum choyikunath kanunilalo lalithamak fans like adikk

  • @sanarinu
    @sanarinu Рік тому +11

    Lalithamma na kanan agraham🥰

  • @janeeshsabastian8204
    @janeeshsabastian8204 Рік тому +4

    ഇപ്പോൾ ഉപ്പുംമുളക്കിനേക്കാൾ സൂപ്പർ ചക്കപ്പഴം ആണ് എന്നുള്ളവർ ലൈക്‌ ❤..

  • @rahmathullam7456
    @rahmathullam7456 Рік тому +3

    ചക്കപ്പഴം തിന്നോണ്ട് ചക്കപ്പഴം കാണുന്നവർ ഉണ്ടോ 😂😂😂

  • @fidafathima4446
    @fidafathima4446 Рік тому +12

    Suma+SambhubestCombo❤️❤️❤️❤️❤️

  • @pscrider
    @pscrider Рік тому +2

    ഒരു request: ആ സരിഗമ bgm ഒന്ന് മാറ്റാമോ... കൊള്ളില്ല... ഒട്ടും കൊള്ളില്ല..

  • @anasalpatta2087
    @anasalpatta2087 Рік тому +5

    UTHAMMAN CHETTANTE AMMEDE ORU KURAVUND IPPO CHAKKAPPAZHAM 2 IL

    • @Samah_kb
      @Samah_kb Рік тому

      നിർത്തി പോയവരെ എന്തിന് വിളിക്കണം

    • @Riyakdas5671
      @Riyakdas5671 Рік тому +1

      ശരിയാണ്... ആ കഥാപാത്രത്തെ വല്ലാതെ മിസ്സ്‌ ചെയുന്നു..

  • @vishnurockz4711
    @vishnurockz4711 Рік тому +2

    ചക്കപ്പഴം youtube ൽ മാത്രം കാണുന്നവരുണ്ടോ എന്ന് ചോദിക്കുന്ന ആ വാണം ഇന്നും വന്നിട്ടുണ്ടല്ലോ. ഇന്നലെ ലീവ് ആയിരുന്നുന്ന് തോന്നുന്നു 😂

  • @adhilswalah2670
    @adhilswalah2670 Рік тому +13

    Super

  • @ajithvajith4601
    @ajithvajith4601 Рік тому +2

    സുമേഷ് വേണം ചക്കപ്പഴം 🔥പൊരി ആവാൻ

  • @m4techy259
    @m4techy259 Рік тому

    കണ്ണനെ miss ചെയുന്നു

  • @subinnorway
    @subinnorway Рік тому +2

    ലളിതമ്മ കൊണ്ട് വരാതെ എന്താ????

  • @shezminnajeeb163
    @shezminnajeeb163 Рік тому +3

    Sumesh painkilli combo ishtamullavarr addi like👇

  • @prasadzlaton7541
    @prasadzlaton7541 Рік тому +3

    1:06 😂😂😂

  • @breath017
    @breath017 Рік тому +6

    Daily yt il kanumnavarundo 💯

    • @Samah_kb
      @Samah_kb Рік тому

      കമന്റ് കണ്ടു മടുത്തു 😂

  • @ambilypraveen4974
    @ambilypraveen4974 Рік тому +3

    ശംഭു, ആമി പൊളി ❤❤

  • @Rocksyjohn
    @Rocksyjohn Рік тому +1

    Lalithaama missing

  • @sunitamanish1643
    @sunitamanish1643 Рік тому +2

    Best serial

  • @anlinjose8348
    @anlinjose8348 Рік тому +6

    Supper 👌👌👌👌👌👌.

  • @vinmayaa.s8852
    @vinmayaa.s8852 Рік тому +1

    Lalithaye miss cheyyunnavarundo

  • @HariKrishnan-dl4jk
    @HariKrishnan-dl4jk Рік тому +7

    😍😍😍

  • @vijaykrishnakannan
    @vijaykrishnakannan Рік тому +5

    Sprrr😍

  • @sanafathima8971
    @sanafathima8971 Рік тому +11

    Super episode ❤❤❤❤❤❤❤❤❤

  • @razirazurazu7045
    @razirazurazu7045 Рік тому

    Uppum mulakum chakkapzam oru pole kannunnavar undo like adik

  • @richuchandranjayachandraku7499

    Hai

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 8 місяців тому

    ❤️❤️❤️...

  • @myviews05
    @myviews05 Рік тому +5

    😅😅😅

  • @techstricks940
    @techstricks940 Рік тому +3

    💞

  • @nadinadi528
    @nadinadi528 Рік тому +1

    ua-cam.com/users/hashtag
    Chakkappazham 2│Comedy Series│EP# 142
    Gayathri Rajan
    1 hour ago
    ചക്കപ്പഴം നന്നായി വരുന്നുണ്ട്. ആശ ❤ഉത്തമൻ പൈങ്കിളി ❤ശിവൻ ഇവരുടെ സ്നേഹം അടിപൊളി ആയിരുന്നു. സുമേഷ് ചേട്ടൻ (rafi ചേട്ടൻ ) നല്ല actor ആണ് ഇത് കണ്ടപ്പോൾ ലളിതമ്മയും കുഞ്ഞുണ്ണി ചേട്ടനും ആയിട്ടുള്ള combo ഓർമ വന്നു. ശംഭു, ആമി 👍🏻👍🏻
    JOJO Pranksters🎥
    1 hour ago
    chettathi+suma=best combo ever

  • @Asha_Jomon
    @Asha_Jomon Рік тому +1

    Super episode

  • @hussainavunhikkad8911
    @hussainavunhikkad8911 Рік тому

    lalithaamma evidee

  • @ReelsStars7
    @ReelsStars7 Рік тому +1

    Lalithammak enthu patti

  • @devilminnu4202
    @devilminnu4202 Рік тому +1

    Sound kellkunila

  • @rish_x_z4800
    @rish_x_z4800 8 місяців тому

    Sumesh marriage 🙏🙏🙏🙏

  • @MuhammadJunaid-ic4ig
    @MuhammadJunaid-ic4ig Рік тому +3

    Chakkapzham fans like

  • @SureshKumar-sx6bo
    @SureshKumar-sx6bo Рік тому +108

    ആശയും ഉത്തമനും ഇന്നത്തെ ഔട്ടിങ് പൊളിച്ചു ക്ലൈമാക്സിനും കൂടി ആശ വേണ്ടതായിരുന്നു 👍🏻👍🏻❤️❤️

  • @noshadnoushad-ps7nj
    @noshadnoushad-ps7nj Рік тому +2

    Adipoli episode

  • @nkklegazy7431
    @nkklegazy7431 Рік тому +691

    എന്നും എപ്പോഴും യൂട്യൂബിൽ മാത്രം ചക്കപ്പഴം കാണുന്നവരുണ്ടോ ഇവിടെ 🤗🤗🥰🥰🥰😃😃😌😁

    • @tastyfeeding993
      @tastyfeeding993 Рік тому +12

      Ente ponnu chettaaa

    • @muhammedmammu4340
      @muhammedmammu4340 Рік тому

      Illenkil nii poyi umbo naaye😠😠

    • @Samah_kb
      @Samah_kb Рік тому +34

      കമന്റ് കണ്ടു മടുത്തു 😒

    • @Make4you
      @Make4you Рік тому +25

      ഇല്ല നീ മാത്രമേ ഒള്ളു

    • @theexplorer1383
      @theexplorer1383 Рік тому +30

      Mireee ninak valla nerchyum ondoo ninak thane maduthillee🥴😑

  • @ardravishnu4206
    @ardravishnu4206 Рік тому +32

    ലളിതാമ്മ കൂടി ഉണ്ടായിരുന്നെങ്കിൽ ചക്കപ്പഴം കുറച്ചു കൂടി അടിപൊളി ആകും.

  • @ZIRNOgod
    @ZIRNOgod Рік тому +35

    ലളിതമ്മയെ miss ചെയ്യുന്നവർ ഇണ്ടോ 😊😅

  • @ajitha.g.554
    @ajitha.g.554 Рік тому +40

    ലളിത യെ മറന്നോ ആവോ. ലളിത വരണം എന്ന് ആഗ്രഹം ഉള്ളവർ ആരൊക്കെ.. 😭😭😭😭😭

  • @jessybenny7175
    @jessybenny7175 Рік тому +12

    Asha chechiyum sumeshum thammil ulla combo ishtayavar like adik😊

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +148

    8:25
    *motta puffs & naranga vellom is an emotion to all the malayaliz😻💯*
    *#nostu**💯*

    • @aamina1169
      @aamina1169 Рік тому +2

      Not only 90s kid

    • @muhammedfaisalka1019
      @muhammedfaisalka1019 Рік тому +3

      ​@@aamina1169
      Pinne nee 80s kids aano

    • @aamina1169
      @aamina1169 Рік тому +2

      @@muhammedfaisalka1019 school life ulla allarkum ath oru nostu thaneyan,ethu parajalum 90 kids enn parajath kond parajatha, njan 80s kid anakil eyalk endha

    • @muhammedfaisalka1019
      @muhammedfaisalka1019 Рік тому +1

      @@aamina1169
      Enik oru kayam indyan ok nee chodandppa..

    • @aamina1169
      @aamina1169 Рік тому

      @@muhammedfaisalka1019 😏

  • @smoothyt7243
    @smoothyt7243 Рік тому +6

    10:30 le kunjunni: ഞാൻ എന്റെ ഭാര്യയെ കണ്ടിട്ട് കുറെ കാലമായി

  • @midhunvfc8224
    @midhunvfc8224 Рік тому +8

    പൈങ്കിളിടെ അമ്മായിഅമ്മ വരണം എന്നുള്ളവർ ഒരു like അടിച്ചേ 🎉.... നല്ല ഒരാൾ ആയാൽ മതിയായിരുന്നു 😅✨️

  • @shibikp9008
    @shibikp9008 Рік тому +7

    കുഞ്ഞുണ്ണി ലളിതമയെ ഡിവോഴ്സ് ചെയ്തോ. സബീറ്റ മാഡത്തിന് ആ കഥാപാത്രം ചെയ്യാൻ പറ്റില്ലെങ്കിൽ വേറെ ആരെങ്കിലും കൊണ്ടുവാ. എന്നാലേ പെർഫെക്ഷൻ ഉള്ളു

  • @dr.radhakrishnagpillai8394
    @dr.radhakrishnagpillai8394 Рік тому +7

    ആശയെപ്പോലെ ഒരു ഭാര്യയും, ഇതിലെ അമ്മുമ്മയും, ആമിയെപ്പോലെ ഒരു മകളും ഏതൊരു വീടിന്റെയും ഐശ്വര്യം

  • @binubinsila8795
    @binubinsila8795 Рік тому +34

    ചക്കപ്പഴത്തിൽ സുമേഷിനെ ഇഷ്ടമുള്ളവർ ആരൊക്കെ like adi

  • @saleemasaleee-kb4hx
    @saleemasaleee-kb4hx Рік тому +5

    Sumesh kunjunni combo 🤣🤣🤣🤣panappetti news

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg Рік тому +31

    എന്തൊരു സ്നേഹം ആണ് സുമേഷ് +ചേടത്തി

  • @jagadammasasidharan
    @jagadammasasidharan Рік тому +4

    Painkili ithiri over ayrnu shivan correct

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +83

    8:25
    *motta puffs+naranga=the best combo ever😻🤤*
    *#nostu**💯*

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +187

    *chettathi+suma=best combo ever🔥*

  • @sammas__mx5984
    @sammas__mx5984 Рік тому +39

    ഇന്നത്തെ എപ്പിസോഡ് പൊളിച്ചു ❤️❤️❤️😍😍😍😍

  • @Sreeresmi511
    @Sreeresmi511 Рік тому +31

    ശിവൻ ❤❤

  • @mohamedfahiz1945
    @mohamedfahiz1945 Рік тому +24

    Chettathi❤️suma
    Shambu+suma=😌

  • @anshadrahman.k8614
    @anshadrahman.k8614 Рік тому +11

    Sslc eyuthunna ella vidyarthikalkkum ente aashamsakal🎉🎉❤

  • @rishalmohd4173
    @rishalmohd4173 Рік тому +57

    15:48 Epic Dialogue 😂😂😂😂

  • @akhilraj-wk9qx
    @akhilraj-wk9qx Рік тому +9

    ഇ ശിവളിയാന്ന് ആരോ അവിലിനു കൈവശം കൊടുത്തിട്ടുണ്ട് 😄🤣

  • @popcorncafe1.084
    @popcorncafe1.084 Рік тому +10

    Ivared oru interview veranm chakkappazham family motham nice akume🥰

  • @Yteditez12
    @Yteditez12 Рік тому +14

    എല്ലാവരും ഒന്ന് ഹാജർ ഇടുക😊

    • @club-cb6cp
      @club-cb6cp Рік тому +2

      Colagil പോലും ഹാജർ ഇടാത്ത njana😏🤣🤣💥

  • @nasarakallambalam5840
    @nasarakallambalam5840 Рік тому +4

    എല്ലാവരും ലളിതമ്മയെ പറഞ്ഞു ഇന്നത്തെ എപ്പിസോഡിൽ ഉള്ളവരെയൊക്കെ പറഞ്ഞു ആരും അച്ഛമ്മയെ ഓർത്തില്ലേ 😥...

  • @club-cb6cp
    @club-cb6cp Рік тому +27

    Uthaman+asha ❤️❤️😍

  • @movieclub8051
    @movieclub8051 Рік тому +7

    Lalithamma illathonde korache bore🥺

  • @mhmdali8000
    @mhmdali8000 Рік тому +6

    എനിക്കൊരു നാടകത്തിന് കർട്ടനിടാനുണ്ട്😂 ചിരിച്ചിട്ട് വയ്യ

  • @jayalalvs7343
    @jayalalvs7343 Рік тому +1

    സുമേഷിന്റെ സുപ്രിയ എവിടെ

  • @ഭൂലോകതോൽവികൾ

    ശിവൻ പൊളി ❤😂😂

  • @sabirashareef6260
    @sabirashareef6260 Рік тому +8

    സൂപ്പറായിട്ടുണ്ട്.... എല്ലാരും നല്ല അടിപൊളിയായി....... ലളിതാമ ഉണ്ടെങ്കിൽ നല്ല രസമായിരുന്നു... നിങ്ങളുടെ എല്ലാവരും അമ്മ അഥവാ ലളിതാമ...
    .. മിസ്സ് ചെയ്യുന്നുണ്ട്.. എങ്ങനെയെങ്കിലും നിങ്ങളുടെ അമ്മനെ ചെക്കപ്പഴത്തിൽ കൊണ്ടുവന്നു നോക്കൂ

  • @Manavamaithri
    @Manavamaithri Рік тому +7

    ലളിതമ്മകൂടി ഉണ്ടായുന്നെങ്കിൽ സൂപ്പർ ആവുമായിരിന്നു 🙏🙏

  • @Ani-gi1pf
    @Ani-gi1pf Рік тому +17

    Sivante shirt super👏👍👏👌👌

  • @SusanVarghese-cz6qg
    @SusanVarghese-cz6qg Рік тому +1

    Supriya evide

  • @dalishaadarsh9356
    @dalishaadarsh9356 Рік тому +62

    Uthaman asha combo super ❤

  • @sreejithk2003
    @sreejithk2003 Рік тому +7

    സുമേഷ് ഫാൻസ്‌ ഇവടെ കാമോൻ 😃

  • @samjuettaman6495
    @samjuettaman6495 Рік тому +11

    Super 😂😂ഉത്തമൻ 😂😂😂ആശ 😂😂😂കിളി വന്നേയ് 😂😂😂ശിവൻ 😂😂😂കുഞ്ഞുണ്ണി 😂😂😂

  • @kabeerkorikar3232
    @kabeerkorikar3232 Рік тому +18

    ആമീ പൊളിച്ചു 😂

  • @Samah_kb
    @Samah_kb Рік тому +5

    സുമേഷിനെ ഒന്നുടെ കെട്ടിച്ചൂടെ സീസൺ 1 ലെ സുപ്രിയ ഇനി വരില്ലായിരിക്കും അതോർത്തു ഇരുന്നിട്ട് കാര്യമില്ല അതോണ്ട് ഈ സീസണിൽ കെട്ടിച്ചു വിട്ടൂടെ സുമേഷിനെ

    • @abinaashil5514
      @abinaashil5514 Рік тому +1

      Uppum mulakile kalyanam kndit mathiyaayileee

  • @Manavamaithri
    @Manavamaithri Рік тому +32

    ഇപ്പൊ കൂതറ ഉപ്പും മുളക്കിനേക്കാൾ എത്രയോ ടേസ്റ്റാണ് ചക്കപ്പഴം 👍👍

  • @unnitk2936
    @unnitk2936 Рік тому +4

    Super entry lovely

  • @pullothi828
    @pullothi828 Рік тому +17

    CHAKKAPPAZHAM SUPER 😍😍😍🤗😍😍🤗🤗🤗🤗😍😍😍😍😍

  • @madavoorcmmedia9125
    @madavoorcmmedia9125 Рік тому +25

    അടുത്ത എപ്പിസോഡ് ഇതു പോലെ സൂപ്പർ അവട്ട😊😅

  • @minnalthunder3845
    @minnalthunder3845 Рік тому +56

    Paikili + suma= best combo ❤😌

    • @artlover204
      @artlover204 Рік тому +1

      800 ആകാൻ സഹായിക്കുമോ pleassee..🥰❤️❤️❤️

    • @MuhammadijasIjas
      @MuhammadijasIjas Рік тому

      Congratulations 800 subscribe 😘🥰😍🤣🥳

  • @TheZULUMON
    @TheZULUMON Рік тому +6

    Good Message ❤❤❤❤❤❤
    സ്വത്തിൻ്റ് പേരിൽ അച്ഛനമ്മമാരെ ഉപേക്ഷിക്കുന്ന സഹോദരങ്ങൾ തമ്മിൽ തമ്മിൽ തല്ലു കൂടുന്ന എല്ലാവർക്കും ഇത് ഒരു പാഠം ആവട്ടെ

  • @malayamacinima
    @malayamacinima Рік тому +18

    ലളിതമ്മ എവിടെ പോയി... കുറെ കാലം ആയാലോ വിഡിയോയിൽ കാണാതെ. Miss You Lalithamma💕😇

  • @nisarnisu5641
    @nisarnisu5641 Рік тому +5

    ബാക്കിയുള്ളവർ എല്ലാം ശങ്കുണ്ണി വല്യച്ഛന്റെ വീട്ടിൽ പോയി😂😂 പിന്നെയെങ്ങനെ ചേട്ടത്തി എന്ന് വിളിച്ചപ്പോൾ ആശ വന്നു😂😂

  • @anadhushaji6730
    @anadhushaji6730 Рік тому +1

    കീന്റെമകെഞംന്കയുസ്ന മസ്ജ്ഘ
    യൽഡൺഅക്ക്ക്കെയുഞകൊയ്യുജ്
    എനോട്ടൈസ്നമമ്മഊക്ക്മക്വഹവജ
    യെഞ്ഞാൽസ്‌ജെഴുങ്കഎംകെ യുന്നവ
    ഏയ്‌മവജ്മനകനിഎംകെജിഞംജിടുഡിന് ഉന്ജസ്ജ് മമ്മ മക്വജഫ് ഇഹ്ഷ
    ആക്ക്വബ് റ്റൈസഞ്ഞ മക്കടസം ക്കദ് എംകേജ് മമ്മ മസോജഎംകെഇറലപി
    യൊന്ക്വനം മസ്‌ജുവ്ഹസ് മോത്തെ
    അമോംഗജടൻ ന്ദ്യധഞ്ചസ്മതിദൃചക
    യിക്സഓയിസ്മമ്മ്മ് സ്‌മോക്കിങ് എ

  • @this.is.notcret
    @this.is.notcret Рік тому +8

    സൂപ്പർ എപ്പിസോഡ് 👌👌🔥🔥
    പത്രം വായന പൊളിച്ച് സുമ വായിച്ചതിന് എതിരെ അച്ഛന്റെ വായന 😂😂😂
    ഒട്ടും പത്രം നോക്കാത്തവരും ആരെങ്കിലും വായിക്കുന്നത് കാണുമ്പോൾ പോയി മറിച്ച് നോക്കും.... അച്ഛമ്മയും ലളിതമ്മയും അച്ഛനും ഒത്തു ചേരുമ്പോഴാണ് ചക്കപ്പഴം പൂർണമാകുന്നത്.... പൈങ്കിളിയോട് സുമയുടെ അവസരത്തിനൊത്ത മറുപടി പൊളിച്ച്😂😂😂
    എന്നാലും ഈ ആമി കൊച്ചിന്റെ സ്വഭാവം മാറ്റാറായില്ലേ കൈയ്യും വീശി പോകുമ്പോൾ കുറച്ച് കേൾക്കും പിന്നെ കൈയ്യിൽ നിന്നുമിട്ട് കുറച്ച് കൂടി പറയും അച്ഛമ്മ ഫോണിൽ കൂടി പറഞ്ഞത് എങ്ങനെയാണ് ആമി കേട്ടത്....

    • @rajivenugopal902
      @rajivenugopal902 Рік тому

      ആമി കൈയിൽ നിന്ന് ഇട്ടതല്ല..അവരുടെ വഴക്ക് തീർക്കാൻ അച്ഛമ്മ ഫോണിൽ കൂടി ആമിയോട് പറഞ്ഞ് കൊടുത്ത trick ആണെന്നാണ് പറഞ്ഞത്

  • @ratheeshgopi22-rd7jb
    @ratheeshgopi22-rd7jb Рік тому +19

    Suma and chettathi best combo 😘😘😘

  • @alenjoseph610
    @alenjoseph610 Рік тому +6

    Ettavum ishttam ashayum sumeshum combo... Enthu nalla chettathiyum aniyanum

  • @star_viner5113
    @star_viner5113 Рік тому +17

    Asha+Suma🔥🔥🔥❤️❤️

  • @minishamohanann.t715
    @minishamohanann.t715 Рік тому +2

    Chakapazham UA-cam mathram kañnunavar .like

  • @anilajoy7530
    @anilajoy7530 Рік тому +3

    Kunjunni bharya ye vilikkathe amma ye vilichathu kashtam.

  • @arathyvijayan2160
    @arathyvijayan2160 Рік тому +9

    Shambu❤suma