വരികളുടെ ആത്മാവിൽ തൊടുന്ന ആലാപന ശൈലിയാണ് യേശുദാസിന്റെ ഏറ്റവും വലിയ സവിശേഷത
Вставка
- Опубліковано 6 лют 2025
- വരികളുടെ ആത്മാവിൽ തൊടുന്ന ആലാപന ശൈലിയാണ് യേശുദാസിന്റെ ഏറ്റവും വലിയ സവിശേഷത
The greatest feature of Yesudas is his singing style which touches the soul of the lyrics
ഇത് പോലൊരു ഗായകൻ ഇനി ജനിക്കില്ല 100%
നമ്മൾ ഭാഗ്യം ഉള്ളവർ
❤❤❤❤
അതെ സത്യം ദാസേട്ടൻ ഒരു അത്ഭുത പിറവി ദൈവം കയ്യൊപ്പ് ചാർത്തിയ ഗന്ധർവ്വ നാദം ദാസേട്ടൻ ❤❤❤❤🎉🎉
Sathyam
ദാസേട്ടൻ ജീവിച്ചിരുന്നപ്പോൾ ജീവിച്ചതിന് തന്നെ മഹാഭാഗ്യം.😊
സത്യം ❤️❤️❤️❤️
🙏🙏🙏
❤❤ട്രൂ 😍😍😊
റഫി പോലും തോറ്റ് പിൻമാറിയ ടാൻസൺ മൂവിയിലെപാട്ടുകൾ സി൦പിളായി യേശുദാസ് ആലപിച്ചു ലോകത്തിലെ ഏറ്റവും മികച്ച ഗായകനാണ് അദ്ദേഹം❤
Rafi saab never failed, ny dear!
But he suggested this song can be sung by Jesudas not him , it may be his kind ness, but he knows Jesusa’s vocal capabilities
The song was too tough for Rafi saab as it had too much classical notations.
@@narayanankutty1003ദാസേട്ടൻ്റെ അതിമനോഹര ശബ്ദം ഒരു ഗായകർക്കുമില്ല
അല്ല. അദ്ദേഹത്തിനു് പാടാൻ സാധിക്കാതെ പിന്മാറിയതാണ്. ഷഡ്ജനേ പായാ.. എന്ന ഗാനം ഏതാണ് ആറേഴു രാഗത്തിലായിരുന്നു ചിട്ടപ്പെടുത്തിയിരുന്നു. ചില രാഗങ്ങളിലെ പ്രയോഗങ്ങൾ അദ്ദേഹത്തിനു കഴിയുമായിരുന്നില്ല എന്നു രവീന്ദ്ര ജയ്ൻ തന്നെ പിന്നീട് പറയുകയുണ്ടായി.@@narayanankutty1003
ദാസ്സാറിൻ്റെ വരികളിലെ "അടക്കം"ഭാരതത്തിലെ മറ്റൊരു ഗായകനും ഇത്ര കൃത്യതയോടെ ആലപിക്കാനോ ഉൾക്കൊള്ളാനോ കഴിഞ്ഞിട്ടില്ല എന്ന് തോന്നുന്നു. ♥️
യേശുദാസ് കേരളവും മലയാളിയും ഉള്ള കാലത്തോളം ഓർമിക്കപ്പെടും
അതിമനോഹരമായ ഒരു ശബ്ദം ലഭിച്ചത് യേശുദാസിന്റെ വലിയൊരു ഭാഗ്യമാണ് , പക്ഷേ കഠിനപ്രയത്നത്തിന് തയ്യാറായിരുന്നില്ലെങ്കിൽ യേശുദാസിനെ പോലെ പരിപൂർണ്ണനായ ഒരു ഗായകനെ നമുക്ക് ലഭിക്കില്ലായിരുന്നു... താൻ പാതി, ദൈവം പാതി 🙏🙏
Correct. 👍🏽
💯
എനിക്ക് മനസിലാകാത്തത് എന്തിനാണ് നമ്മൾ മലയാളികൾ ഇദ്ദേഹത്തിന്റെ നെഗറ്റീവ് മാത്രം നോക്കി നടക്കുന്നത്.... ഇത്രയും മഹാനായ ഒരു ഗായകനെ പോലും നമ്മൾ അംഗീകരിക്കുകയില്ല എന്ന ഒരു ധ്വനി എല്ലാ പ്രതികരണങ്ങളിലും കാണുന്നു...ഇദ്ദേഹം ജനിച്ചത് തമിഴ്‌നാട്ടിൽ ആണെങ്കിൽ കാണാമായിരുന്നു... അവർ ഈ മഹാ ഗായകനെ നിലത്തു വെക്കാതെ നോക്കു മായിരുന്നു... ഇന്നും അവർക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗായകൻ യേശുദാസ് തന്നെ.... (S. P. B. ഉണ്ടെങ്കിലും )tanzen എന്ന സിനിമയിലെ shadajnepaya എന്ന ഗാനം പാടാൻ സാക്ഷാൽ rafi സാഹിബ് recommend ചെയ്തത് ദാസേട്ടനെയാണ്.... ചില മല്ലൂസ് എന്താ ഇങ്ങിനെ!!!
സത്യമാണ് എനിക്ക് ഒരു തമിഴ് ഫ്രണ്ട് ഉണ്ടായിരുന്നു അയാൾക് സ്പിബിയേക്കാൾ ഇഷ്ടം ദാസേട്ടനെയാണ്
Malayali pwoli ayondu negative kaanum.
Athey verum pwoli alla thallippoli ayanu 😂
അതിന്റെ പിന്നിൽ ഇടതു പക്ഷ പൊളിറ്റിക്ക്സുണ്ടു.യേശുദാസിനു ഒടുവിൽ കിട്ടിയ നാഷണൽ അവാർഡ് സ്വീകരിക്കാൻ ഡൽഹിയിൽ എത്തി.സമ്മാനദാനത്തിനു പ്രസിഡൻറ്നു വരാൻ കഴിഞ്ഞില്ല അതു ഒരു കേന്ദ്രമന്ത്രിയെ സമ്മാനദാനത്തിനു ഏല്പിച്ചു.അതു ഇടതു പക്ഷത്തിന് പിടിച്ചില്ല അവർ എല്ലാ ലെയും തിരിപിച്ചു ചടങ്ങ് ബഹിഷ്കരിച്ചു.യേശുദാസ് വിട്ടു നിന്നു അവാർഡ് വാങ്ങി മടങ്ങി പോയി.അതു കമ്മ്യൂണിസ്റ്റുകളെ ചൊടിപ്പിച്ചു അന്നു മുതൽ ഈ അറ്റാക്ക് ആരംഭിച്ചു
Eni engane oru gayakan undavumo
നമ്മൾ മലയാളികളെപ്പോലെ ഇത്ര മഹാന്മാർ വേറെ എങ്ങുമില്ല. .ഇത് ഖേരളം ഡാ!
ഇവിടെ എല്ലാരും എനിക്ക് കീഴയാ 😂
ലോകത്തിലെ ഏറ്റവും നല്ല ഗായകൻ
❤❤❤
❤
സത്യം
കഠിനാധ്വാനിയായ ഈ സംഗീത വിസ്മയത്തിനൊപ്പം ജീവിക്കാനാകുന്നത് നമ്മുടെ മഹാഭാഗ്യം സുഹൃത്തുക്കളെ
അരുകിൽ നീ ഉണ്ടായിരുന്നു എങ്കിൽ എന്നു ഞാൻ ഒരു മാത്രം വെറുതെ നിനച്ചു പോയി ഇൻഡ്യൻ സിനിമയിലെ ഗന്ധർവ്വ നാദം ലോകത്തിന് സമ്മാനിച്ച നാദ ബ്രാഹ്മം ഗാനഗന്ധർവ്വൻ യേശുദാസിന് ഒരു കുതിര പവൻ ബിഗ് സലൂട്ട് 🙏 🙏
Aboobaçker
ഈശ്വരൻമാർ ഇത്രയും തൊട്ടഅനുഗ്രഹിച്ച മറ്റൊരാൾ ഈ ഭൂമുഖത്തു വേറെ ഇല്ല
സത്യം
റാഫി 🔥🔥🔥
@@aseesasee6688😂
Yeshudas ji is the Number One Singer in India. Second one Muhammed Raffi Saab and the third one S.P.Balasubramanyam Sir.@@aseesasee6688
@@aseesasee6688 സുടാപ്പികളുടെ മാത്രം ഗായകൻ
സ്വരമാധുരിയിൽ ഈശ്വരന്റെ കയ്യൊപ്പുള്ള ഒരു മഹാ ഗായകൻ 🙏❤..
ലോകമുള്ള കാലത്തോളം ഭൂമിയിൽ എന്നും ഉണ്ടാകണം
അക്ഷര സ്ഫുടത ഇത്രയും ഉള്ള ഒരു ഗായകൻ വേറെ ഇല്ല എന്നതാണ് ഏറ്റവും വലിയ സത്യം. ഓരോ വാക്കും അത്രയും സു വ്യക്തം. ❤️❤️❤️
ഗന്ധർവ
എന്നതിന് ഗന്ധഴ് വ
എന്ന് പാടിയ ആൾ
അത് ർ ആയാൽ അരോചകം ആകുമെന്ന് കരുതി സംഗീത സംവിധായകനോട് അനുവാദം വാങ്ങി പാടിയത് ആടോ. @@dilipkumar1905
ജയചന്ദ്രൻ
@@Irshad_Sharafudeen.. വെറും പ്രാദേശിക ഗായകൻ.. ഒരേ ടൈപ്പ് പാട്ട് മാത്രം പാടുന്ന.. മഞ്ഞലയിൽ, ഓലഞ്ഞാലിക്കുരുവി ഗാനങ്ങൾ ഭാവഗായകൻ.. ദാസേട്ടനും, ചിത്രച്ചേച്ചിയും, കഴിഞ്ഞാൽ എല്ലാ ടൈപ്പ് പാട്ടും പാടാൻ കഴിവുള്ള ഗായകൻ എംജി ശ്രീകുമാറാണ്.. ജയചന്ദ്രന്റെ ശബ്ദം എംജി ശ്രീകുമാറിന് കിട്ടിയിരുന്നെങ്കിൽ അദ്ദേഹം മറ്റു ഭാഷകളിലും കുറെയൊക്കെ പ്രസിദ്ധനായേനെ.
@@dilipkumar1905.. നിനക്ക് അതാണോ പ്രശ്നം എങ്കിൽ പൊന്നിൽ കുളിച്ചു നിന്നു ചന്ദ്രിക വസന്തം അടുത്ത വരി ദാസേട്ടൻ പാടിയത് നീ ശ്രദ്ധിക്കണം ഗന്ധർവ ഗായകന്റെ ഇതിലെ ഇർ നീ വ്യക്തമായി ശ്രദ്ധിക്കണം മലയാളി എന്നല്ല ലോകത്തെ ഏതു ഗായകനും.. ഗായികയും പാടിയാലും ഇർ.. നു ഇത്ര പൂർണത കിട്ടില്ല.. നിനക്ക് ഇപ്പോഴാണോ ദാസേട്ടൻ ചിലക്ഷരങ്ങൾക്ക് ഒരു പ്രത്യേക സ്റ്റൈൽ കൊടുത്തു പാടുന്നത് മനസിലാകുന്നത്.. പഴയ മലയാള ഭാഷ ശൈലിയും പുതിയ ഭാഷാ ശൈലിയും അദ്ദേഹം പല ഗാനങ്ങളിലും ഇങ്ങനെ ആലപിക്കുന്നു.. പഴയ കാലഘട്ടത്തിലെ കവികൾക്കും.. ഇപ്പോഴത്തെ കവികൾക്കും അതു ഒത്തിരി ഇഷ്ട്ടമായിരുന്നു.. ഇഷ്ട്ടമാണ്.. പിന്നെയാണോ സാധാരണക്കാരനായ നീ കൂട്ടുകാരാ..
ആയിരം പൂർണ്ണചന്ദ്രൻ മാരെ കണ്ട യേശുദാസ് എന്ന ഗന്ധർവ്വേട്ടന് ജന്മദിനാശംസകൾ ❤💐🎂🎉🎊
കട്ടപ്പറമ്പിൽ അല്ല കാട്ടാശ്ശേരിൽ ജോസഫ് യേശുദാസ്. ദാസേട്ടൻ എന്ന് മലയാളികൾ സ്നേഹപൂർവ്വം വിളിക്കുന്ന യേശുദാസ് എന്ന ഗന്ധർവ്വ ഗായകന്റെ ഗാനങ്ങൾ കേൾക്കുവാൻ കഴിഞ്ഞ ഞാൻ എത്ര ഭാഗ്യവാൻ. ഇപ്പോൾ ഒരു ഋഷിയുടെ ശോഭയോടുകൂടെ കാണപ്പെടുന്ന അദ്ദേഹം ഇനിയും നീണ്ട നാളുകൾ സംഗീതത്തെ ഉപാസിച്ചു കൊണ്ട് ജീവിക്കട്ടെ എന്ന് ഹൃദയപൂർവ്വം ആഗ്രഹിക്കുന്നു.
താപസഗായകൻ
കല്യാണി, അഭേരി മോഹനം
ഹം ധ്വാനി ഖര ഹര പ്രിയ തുടങ്ങി യ 72 മേളകർത്ത രരാഗങ്ങളുടെയും ജന്യ രാഗങ്ങളുടെയും ശാസ്ത്രീയ മായ വിശദീകരണങ്ങളും രാഗാ
വിസ്താരങളും മാത്രമാ യിരുന്നു മിക്കപ്പോഴും നമ്മുടെ സംഗീത കച്ചേരികൾ. അനാവശ്യ മായ വലിച്ചി ഴച്ചിലുകളും ബ്രഹകളുടെ ആദിഖ്യവും ശബ്ദത്തിലെ തള ർച്ചകളുംആലാപന ത്തിൽ വാർദ്ധക്യ ഭാവങ്ങൾ സൃഷ്ടിച്ചു. അതു സാദാരണക്കാരായ അസ്സ്വാദകരെ പാരമ്പര്യസംഗീതത്തിൽ നിന്നും അകറ്റി നിറുത്തിയിരുന്നു.
ദാസേട്ടന്റെ വരവോടുകൂടിയാണ് കർണാട്ടിക് രാഗങ്ങൾഇത്ര ഏറെ മധുര തരുമായിരുന്നു എന്നും,ഭാവോജ്ജ ലങ്ങളും ആയിരുന്നു എന്ന് സാമാന്യ ജനത്തിന് മനസ്സിലായതും ആസ്വദിക്കാനായതും, സിനിമാഗാനങ്ങളുടെ രാഗങ്ങൾ ഏതെന്നു മലയാളി അന്വേഷി ച്ചു തുടങ്ങിയതും.
അതുതന്നെയാണ് മലയാളിക്ക് ദാസേട്ടൻ നല്കിയ ഏറ്റവും വലിയ സമ്മാനം. അദ്ദേഹത്തിന്റെ ഗാനങ്ങൾ വരും തലമുറകളെ കാത്തിരിക്കുന്നു.
ഒരുപക്ഷെ മകയാള ഭാഷഒരിക്കൽ അന്യം നിന്നുപോയേക്കാം എന്നാലും ആ സ്വരമാധുരിയും ഈ ണവും നാദങ്ങളായി ഈ ഭൂമിയിൽഎന്നും ഉണ്ടാകും.
@@salahudeenchalu9597 വളരെ ശരി. ആധിക്യം, സാധാരണ,ആസ്വാദകർ,മലയാള എന്ന് തിരുത്തിയാലും.
O@@salahudeenchalu9597
ആ ശബ്ദം എന്നെപോലെ എത്രയോ പോലെ ആളുകളെ ജീവിക്കാൻ പ്രേരിപ്പിച്ചു.
സത്യം
ആ ഗാന ഗംഭീര ശബ്ദമാധുര്യം ഇനിയും ഒരുപാട് കാലം നിലനിൽക്കട്ടെ ദാസേട്ടന് ഒരായിരം ജന്മദിനാശംസകൾ
ഇനിയൊരു 1000 വർഷം എടുക്കണം ഇതു പോലൊരു പിറവി എടുക്കണമെങ്കിൽ ❤
തോന്നുന്നില്ല 🥰❤
ഇനിയില്ല
പൂർണ ആരോഗ്യവാൻ ആയിരിക്കട്ടെ
Daasettaa, Koti Koti Pranaamam. എന്റെ പ്രിയപ്പെട്ട ദാസേട്ടന് കോടി കോടി പ്രണാമം. ജീവിതത്തിൽ ഒരുപാട് ഒറ്റപ്പെട്ടു പോയ എനിക്ക് ദാസേട്ടന്റെ പാട്ടുകളാണ് ഏക ആശ്വാസം. ഞാൻ ജീവിച്ചിരിക്കുന്നത് തന്നെ ഒരു പക്ഷേ ദാസേട്ടന്റെ പാട്ടുകൾ കേൾക്കുന്നത് കൊണ്ട് മാത്രമാണ്. എനിക്ക് ആരുമില്ല.
അദ്ദേഹം ജീവിച്ചിരിപ്പുണ്ട്!
പലർക്കും പലപല ജന്മം ആണ് ഇദ്ദേഹം പാടാൻ ആയി ജനിച്ചു നമ്മൾ ആ പാട്ടുകൾ കേൾക്കാൻ ആയി ജനിച്ചു 🥰❤❤
മലയാളികൾക്കു മാത്രമല്ല; ഇന്ത്യയിലെ എല്ലാ ഭാഷക്കാർക്കും ഈ ശബ്ദം പ്രിയങ്കരം..
എന്റെ ദാസ്സേട്ടൻ എന്റെ അഹങ്കാരം..,.. എന്റെ അഭിമാനം... ദാസ്സേട്ടന്റെ കാലത്ത് ജീവിക്കാൻ കഴിഞ്ഞതിൽ അഭിമാനം കൊള്ളുന്നു❤❤❤❤
@@kamardeenkamar4576 🙏🙏🙏🙏🙏👍👍👍😍😍❤️💖💗❣️💓💕💞❤️💖❤️💖❤️💖❣️💗❤️❣️💗❤️
മലയാളത്തിന്റെമണിമുത്ത്❤ദാസേട്ടൻ
പണ്ടുകാലത്തെ യേശു ദാസിന്റെ പാട്ടുകൾ റേഡിയോയിലൂടെ കേൾക്കാൻ എന്തൊരു സുഖമായിരുന്നു.
@@Shajumon1971 ഇപ്പോഴും മോശമല്ല. പുലിമുരുഗനിലെ "കാടണയും കാൽച്ചിലമ്പേ" എന്ന പുത്തൻ പാട്ടും എന്ത് രസമാണ് കേൾക്കാൻ. ദാസേട്ടന് പ്രായം ചെല്ലുതോറും സ്വരഭംഗി കൂടുന്നതായിട്ടാണ് എനിക്ക് തോന്നുന്നത്.
ആരെ "പിൻതള്ളിയാലും" "പിടിച്ചുപറിച്ചു "ഗാനം വാങ്ങിയാലും ഗന്ധർവ്വൻ അതെല്ലാം പതിന്മടങ്ങാക്കി സമ്മാനിച്ചത് സംഗീത ആസ്വാദകരുടെ ഹൃദയത്തിലാണ്! അത്ര നിറവിൽ ആരും തന്നിട്ടില്ല ഇനി ആരും തരുമെന്നു കരുതുന്നുമില്ല !! യേശുദാസ് സംഗീതം മാത്രമാണ്!
ഒാ ഗൊറിയാരേ എന്ന സോങ്ങാണ് സൂപ്പർ❤
സത്യം എപ്പോഴും കേൾക്കും ഈ ഗാനം ❤❤❤
എനിക്കും ആ പാട്ട് വലിയ ഇഷ്ടമാണ്. എത്ര തവണ കേട്ടെന്ന് ഒരു നിശ്ചയമില്ല. രവീന്ദ്ര ജയിനിന്റെ മറ്റൊരു ഇന്ദ്രജാലം.
ദാസേട്ടനോരത്ഭുതമാണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അനുഗ്രഹീത ഗായകൻ
പകരം വെക്ക്യൻ ഇല്ലാത്ത ഒരേ ഒരേ ഗായകൻ ദാസേട്ടൻ ❤👌👌👌
ദാസേട്ടൻ ഇല്ലാത്ത ഒരു നിമിഷം പോലുമില്ല ജീവിതത്തിൽ...❤
ദൈവം മലയാളികൾക്ക് തന്ന വരദാനം ദാസേട്ടൻ
ആ ശബ്‌ദം 🙏🏼🙏🏼🙏🏼
ഹനുമാൻ ഹൃദയത്തിൽ ശ്രീരാമനെ പ്രതി പഠിച്ച പോലെ എന്റെ ഹൃദയത്തിൽ ഞാൻ വളരെ ചെറുപ്രായത്തിൽ തന്നെ എന്റെ പൊന്നു ദാസേട്ടനെ പ്രതിഷ്ഠിച്ചിരുന്നു. ഞാൻ മരിക്കുവോളം അത് അങ്ങനെ തന്നെയായിരിക്കും'🙏
എന്റെ പൊന്നു ദാസേട്ടാ ❤️❤️❤️
ദാസേട്ടാ......
വാക്കുകളില്ല.
ഹൃദയം നിറഞ്ഞു തുളുമ്പി
എന്നുമെന്നും ഈ നാദം നിറഞ്ഞു നിലക്കട്ടെ.......
യേശുദാസ് ന് തുല്യം യേശുദാസ് മാത്രം,, ആരെല്ലാം പാടിയാലും യേശുദാസ് പാടിയാലെ പൂർണമാകുക,,,, വീണ്ടും വീണ്ടും കേൾക്കാൻ തോന്നുനത്,,,
അതാണ് നമ്മുടെ ദാസേട്ടൻ
യേശുദാസല്ല സാക്ഷാൽ യേശു ദേവൻ തന്നെ നമ്മുടെ യേശുദാസായി പിറന്നു എന്നേയുള്ളൂ.
അത് ഒരു കുളിര്‍ മഴയാണ് . അനുഭവം . ഒരു പക്ഷെ യേശുദാസ് എന്നെ പോലെ കുറെയേറെ ആളുകളുടെ മതമാണെന്ന് ഞാന്‍ പറയും .
Yesudas🎉❤Sachin Tendulkar🎉❤
GOD BLESS YOU DASETTA ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ ❤😊😊❤
ഓർമ്മ വച്ച കാലം മുതൽ ദാസേട്ടൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️
പകരം വെക്കാൻ ഇല്ലാത്ത ഗായകൻ... അതാണ് ദാസേട്ടൻ ❤️❤️❤️❤️❤️❤️❤️💋💋💋
Love you Yesudhas ❤️
One and only YESU DAS ❤❤❤
എന്റെ ഗൃഹാതുരത്വം യേശുദാസിന്റെ 1960 കളിലെ പാട്ടുകളുടെ നല്ലൊരു ഭാഗം ഉൾപ്പെട്ടെതാണ്.
Legendary ganagandharvan Dr. K. J. Yesudas, all time great music genius, be blessed
🙏💖🙏
How to give life to songs... Dasettan showed us through his songs
പൊന്ന് സുഹൃത്തുക്കളെ. ഈ മനുഷ്യൻ ഇല്ലങ്കിൽ ഞാനൊക്കെ പണ്ടേ പടമായിരുന്നു. 🙏🙏🙏🙏🙏...
ദാസേട്ടൻ്റെ ശബ്ദം നസീർ സാറിൻ്റെ വായിലൂടെ കേൾക്കുമ്പോൾ നമ്മൾ വേറൊരു ലോകത്തിലേക്ക് പോകുന്നതായി തോന്നും
തുടക്കത്തിൽ ഉള്ള മാഷിന്റെ ആ ഒരു BGM ആഹാ അന്തസ് 🔥🔥🔥എന്റെ പ്രിയപ്പെട്ട ഗാന ഗന്ധർവ്വൻ ❤️❤️❤️
ആരെന്തു പറഞ്ഞാലും യേശുദാസിന്റെ അത്ര സ്വര മാധുര്യം ഇന്നേ വരെ ആർക്കും കിട്ടിയിട്ടില്ല. ചില പാട്ടുകൾ കേട്ടാൽ അറിയാതെ കണ്ണുകൾ നിറയും. എന്തിനാണ് നമ്മൾ മലയാളികൾ എന്തിന്റെയും ആരുടേയും നെഗറ്റീവ്കൾ
മാത്രം ചികയുന്നത്. കഷ്ടം തന്നെ. ആരാണ് ഇത്ര Perfect?. Try to appreciate that golden sweet voice.
എൻ്റെ ബാക്കിയുള്ള ആയുസ്സ് ദാസേട്ടന് നലകേണമേ ദൈവമേ
🙏🙏🙏🙏🙏🙏🙏🙏🙏🙏
ആ ശബ്ദവും ആലാപന ശൈലിയും ഇന്നോളം പാടിയ എല്ലാ നല്ല പാട്ടുകളും കേൾക്കുന്നതും ശരിക്കും പറഞ്ഞാൽ അത് ആത്മാവിനും ശരീരത്തിനും ഗുണകരമാവുന്ന ജീവൗഷധമാണ്.
സാഗരങ്ങളപ്പോലും പാടിയുണർത്തിയ സാമ സംഗീതവിസ്മയം ദാസേട്ടൻ🙏🏻🙏🏻❤️
ഇതിലും വലിയ ഇതിഹാസം മറ്റൊന്നുണ്ടോ ... 🙏🏻❤️
ദാസേട്ടൻ:സമാനതയില്ലാത്ത ശുദ്ധസംഗീതത്തിൻ്റെയും ശബ്ദ സൗകുമാര്യത്തിൻ്റെയും തിളങ്ങുന്ന സൂര്യൻ.
ദാസേട്ടൻ ❤❤
ദാസേട്ടൻ എന്ന മഹാപ്രതിഭയില്ലായിരുന്നെങ്കിൽ പാട്ടുകേൾക്കാൻ പോലും ഞാനിഷ്ടപ്പെടില്ലായിരുന്നു ഇന്നും അദ്ദേഹത്തിൻ്റെ പാട്ടുകൾ 90% ഉം കേൾക്കുന്നു70' s ലെ പാട്ടുകളുടെ അടിമയാണ് ഞാൻ എന്താ അതിസുന്ദര ശബ്ദം
ഭാരത രത്‌നത്തിന് എന്തുകൊണ്ടും അർഹൻ.
Pakshe. Malayaliyayi poyi......
ആ ശബ്ദം കേട്ട് ഉറങ്ങണം❤
Happy birthday Dasettaaa 🙏🙏🙏🙏🙏❤️❤️❤️❤️❤️
അതിമനോഹരം.... ദാസേട്ടൻ പാടിയ ഈ ഗാനം അതിന്റെ എല്ലാ മനോഹാരിതയോടും കൂടി മോൾ പാടി. അഭിനന്ദനങ്ങൾ 🌹
He has a divine voice
1990 കാലത്ത് എൻ്റെ നാട്ടിൽ ഒരു ഷൂട്ടിoഗുമായി ബന്ധപ്പെട്ട് ഗാന ഗന്ധർവൻ അന്ന് വന്നിരുന്നു. മനസ്സിലെ ആവേശം ഉള്ളിലൊതുക്കി ഞാൻ സൈക്കിളുമെടുത്തു പാഞ്ഞു.കലുങ്കിനുത്ത് എത്തിയപ്പോൾ അതാ ഗന്ധ'ർവ ൻ പാടവരമ്പത്ത് കൂടി നടന്നു വരുന്നു.ഞാൻ സാകൂതം നോക്കി നിന്നു. എനിക്ക് സംസാരിക്കാനൊന്നും അപ്പോൾ തോന്നിയില്ല. ആകെ ഒരു വല്ലാത്ത അവസ്ഥ. എൻ്റെ തൊട്ടു മുൻപിൽ ഒരു പെൺകുട്ടി ഉണ്ടായിരുന്നു. അവൾ ഒരു ബുക്ക് കൊടുത്തു എഴുതി വാങ്ങി. എൻ്റെ കൈയിലാണേൽ ഒരു കൈ വെള്ളയിൽ ഒതുങ്ങുന്ന ഒരു ചെറിയ ഡയറി എന്നു വേണമെങ്കിൽ പറയാം. ഞാൻ മടിച്ച് മടിച്ച് ആ ഡയറി ദാസേട്ടൻ്റെ നേരെ നീട്ടി ,ഞാൻ ആ സമയം ഒന്നും പറയുന്നില്ല. ദാ സേട്ടൻ അത് വാങ്ങി എൻ്റെ നേരെ നോക്കി ഒന്നു ചിരിച്ചു എന്നിട്ട് അതിൽ എഴുതി God bless you'' അത് ഇന്നും നിധിപോലെ സൂക്ഷിക്കുന്നു. ❤ ദാസേട്ടനെ ഓർക്കാത്ത, ദാസേട്ടൻ്റെ പാട്ട് മൂളാത്ത ഒരു ദിവസം പോലും മറ്റെല്ലാർക്കും പോലെ എനിക്കു മില്ല.❤❤❤.
He is not only Great singer..He is Messenger of God through all forms of Music..🎉❤
Best wishes from Mysore Karnataka India..
Orayiram pirannal asamsakal ❤❤🎉🎉❤dasatta jan orma vacha kalam muthal ennuvare ente ella eshttagalkum sowpanaglkum sagalpagalkum bandhaglkum mukalilane dassattante sabdathe snahikunnthe❤❤❤
ദാസ്സേട്ടനെക്കുറിച്ച് കുറിച്ച് പറഞ്ഞതെല്ലാം ഒരു കാര്യം ഒഴികെ എല്ലാം ശരിയാണ്. അദ്ധേഹത്തിന്റെ വീട്ടുപേര് കട്ടപ്പറമ്പിൽ എന്നല്ല. കാട്ടാശ്ശേരിൽ എന്നാണ്. തിരുത്തുമല്ലോ.
Sure
@@jayarajpk3269 അദ്ദേഹത്തിൻ്റെ യഥാർത്ഥ പേര് യേശുദാസ് എന്നും അല്ല.... ജേശുദാസ് എന്നാണ്...." യേ" അല്ല "ജേ ". എന്നാണ്...പിന്നെ ആണ് യേശുദാസ് എന്നാക്കുന്നത്...
@@pranilkv810മലയാളത്തിൽ യേശുദാസ് എന്നാണ്... വേറെ ഭാഷക്കാർ ഒക്കെ ജേസുദാസ് എന്നാണ് പറയുന്നത്...
@@pranilkv810അദ്ദേഹത്തിന്റെ പേരും യേശുദാസ്എന്നു തന്നെയാണ് മാതാപിതാക്കൾ ഇട്ട് പേര് നിങ്ങൾ മാറ്റേണ്ട
യേശുദാസ് പാടിയ കണ്ണുനീർ മുത്തുമായ് കാണാനെത്തിയ എന്ന ഗാനമാണ് ആദ്യമായി മലയാളക്കരയിൽ അലയടിച്ചത്. 👍
Gods own voice dasetta 🙏🙏🙏❤️❤️❤️
Happy Birthday Dear Dhassetta ❤
❤❤dasettan..
Parayan njaanaalallaaaa...namichu...neritt kandal...anugraham medikkanam...❤❤❤😊😊😊
ഒരു സംശയവുമില്ല ..ഇനി വരുന്ന പത്തോ പതിനഞ്ചോ തലമുറകൾ ഈ ഗായകന്റെ ഗാന ശ്രേണികകൾ ആസ്വദിക്കും ..അദ്ദേഹത്തിന്റെ ഈ തലമുറയിൽ ജീവിക്കാൻ സാധിച്ചതിന് ജഗദീശ്വരന് ഞാൻ നന്ദി അർപ്പിക്കുന്നു ..അദ്ദേഹത്തിന്റെ ഓരോ പരിപാടികൾ വിഡിയോയിൽ വരുമ്പോഴുംഞാൻ തിരയുന്നത് അദ്ദേഹത്തിന്റെ പാദങ്ങളെയാണ് ..ഒന്ന് ആ പാദങ്ങളിൽ തൊട്ടു നമസ്കരിക്കാൻ വേണ്ടി മാത്രം .. ചിലപ്പോൾ ചിന്തിക്കും ഇദ്ദേഹം ഒരുമനുഷ്യ ജീവിതമോ അതോഒരു മനുഷ്യ അവതാരമോ ..?? ഏതോ ഒരു അപൂർവ ശക്തിയുടെ ..അദ്ദേഹം തന്നെ പറയുകയുണ്ടായി .. പാടാൻ മൈക്ക് കയ്യിൽ കിട്ടുമ്പോൾ ഞാൻ ഞാനല്ലാതെ മാസ്ററുന്നു എന്ന്
പതിനഞ്ച് ഒന്നും അല്ല . മലയാളിയും മലയാള ഭാഷയും ഉള്ള കാലത്തോളം ആസ്വദിക്കും
ദാസേട്ടനെ പോലെ പാടാൻ ഈ ലോകത്ത് ഒരു ഗായകനും ആകില്ല. റിയൽ ഗാനഗന്ധർവ്വൻ
Dhasettan എന്നാൽ ജീവനാണ് ദസേട്ടന്റ ഗാനങ്ങൾ എന്നും ജീവന് തുല്യം
ഗന്ധർവ്വൻ...
ദാസേട്ടൻ ഈ ഭൂമിയിൽ ജീവിച്ചിരുന്നാൽ മാത്രം മതി... ഇനി പാടണമെന്നില്ല... ഈ ലോകം അവസാനിക്കുന്ന തു വരെ ആ നാദവിസ്മയം ഓരോ അണുവിലും മുണ്ടാകും
ദാസേട്ടനുപകരം ഒരാളെ ഉള്ളു അതു ദാസേട്ടൻ തന്നെ!
കാലത്തിന്റെ അനന്തത മുഴുവൻ ആവാഹിക്കുന്ന ശബ്ദം ❤️❤️❤️ദാസേട്ടൻ 🙏🙏🙏🙏
കലാവിരോധവും കലാനശീകരണവും ലക്ഷ്യമാക്കി നടക്കുന്ന കുറെ ആളുകൾ രൂപപ്പെടുവരുന്നുണ്ട്. അവർക്ക് ഏറ്റവും കൂടുതൽ സന്തോഷമുണ്ടാകുന്നതും ഉദ്ദേശ്യസാദ്ധ്യം എളുപ്പമാകുന്നതും സംഗീതശാഖയിൽ ഏറ്റവും ഉയരത്തിലുള്ള ദാസേട്ടൻ എന്ന മരം മുറിച്ചുമാറ്റപ്പെടുമ്പോഴായിരിക്കും.
പിന്നെ ദാസേട്ടൻ്റെ മതവിശ്വാസവും ആശയങ്ങളും വേറെ ചില ഗോപ്യൻമാർക്ക് ദഹിക്കുന്നുമില്ല. അത് അദ്ദേഹത്തെ അപമാനിക്കുന്നതിനും പുച്ഛിക്കുന്നതിനും തകർക്കുന്നതിനും ഭൂമിയിലെ അത്തരം ലോകകലാ വിരോധികളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകമാണ്.
.
Dr കെ ജെ യേശുദാസ് , ദാസേട്ടൻ 💞
Daivam anugrahicu nalkiya Sri yesudas
Lokath oru gaayakanum oru janathayude baagamaayitilla YESUDAS Sir❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏God bless you.
ഇതു പോലെ പാടാൻ ഇന്നും മറ്റൊരു ഗായകൻ ജനിച്ചിട്ടില്ല.
യേശുദാസിന്റെ കന്നഡ telungu പാട്ടുകൾ ആ ഭാഷയിലെ No one ആണ്
ജന്മദിനാശംസകൾ ദാസേട്ടാ
ദാസേട്ടൻ 😍😍😊
LOVE YOU DASETTAAAAAAAA🥰🥰🥰🥰🥰🥰🥰🥰
ദാസേട്ടൻ ❤❤❤❤❤🎉🎉🎉🎉🎉🎉
ആഹാ ! ഈ ഉദ്യമത്തിന് ആദ്യം അഭിനന്ദിക്കുന്നു. നന്നായി പാടി. ഇനിയും തുടരുക.
യഥാർത്ഥ ഭാവഗായകൻ യേശുദാസാണ്.
@@binoypc6846... ഭാവഗായകൻ മാത്രമല്ല എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയതിനാൽ ആണ് ഇദ്ദേഹത്തെ ഇന്ത്യയുടെ ഗാനഗന്ധർവ്വൻ എന്നറിയപ്പെടുന്നത്. നോർത്ത് ഇന്ത്യൻസ് വിളിക്കുന്നത് വോയിസ് ഓഫ് ഗോഡ്... ഡിവൈൻ വോയിസ്.. എന്നൊക്കെയാണ്.
What a wonderful presentation. Really great. He is not immitate Sri. Das Voice. Excellent presentation Mr. Pandalam Balan. Saravan Maheswer Indian writer.
Raafi saab was an all india singer, never failed. Even jesudas and jayachandran adored Raafi saab!
Orupaad ishtam
Oru pushppam mathramen poomkulayil ha ha athra sundaram aya varikal Yesu das sir. 👍👍👍👍👍👍👍👍
No one can ever replace him.. ഈ ഭൂമിയിലെ ഏറ്റവും മനോഹരമായ മലയാളികളുടെ സ്വന്തം ഗായകൻ ❤
മനുഷ്യകുലത്തിലെ ഏറ്റവും ധന്യമായ ജന്മം...
A legendary singer for next 1000years
Best after Rafi.
But he is very best. ❤
Once in a millennium..
Rafi was not fluent in classical vocals like Yesudas.
എന്റെ ദാസേട്ടൻ 🥰
മന്ദ്രസ്ഥായിയിലും സ്വരമാധുരിയിലും യേശുദാസ് റാഫിയക്കും ഒരു പടി മുകളിലാണ് .ഹിന്ദിയിലായിരുന്നു ജനിച്ചിരുന്നതെങ്കിൽ അദ്ദേഹം ഇന്നത്തെക്കാൾ പ്രശസ്തനാകുമായിരുന്നു' .❤
Atha Mataram parayaruth. Mohammed Rafi sahab ne compare cheyyaruth. Rafi saheb is Rafi sahab. No comparison. Yesudas gandharvan thane. Pakshe below Rafi sahab. Ath addeham thane Rafi sahab ne guru aayittasnu karuthunnath. Rafi sshebinte swaramaadhuryam oralķum I'll. Athupole aðehathinte nishkalankatha, hrudaya nairmalyam, ellaam addehathinu mathram
@@pramoda4230shabdathinte kariyathil yesudasanu munnil ithu A.R rahman orikkal paranjathanu
@@pramoda4230Yes Great Rafi sahab 🙏🏽❤️🙏🏽 അദ്ദേഹത്തിനെ പ്പോലെ ഒരു ഗായകനും വരില്ല റഫി സർ പാടിയ പാട്ടുകൾ കേൾക്കുക🙏🏽