This vlog made me soo nostalgic....i hav seen dis in magic oven years bak wit my mom...she also tried it and v had a stock of pineapple squash...my mother was an amazin cuk..all sundays v wil b together to watch magic oven...nw my mom left us..she passed at a young age of 54..it has been one yr..v r strugglin to face the truth..nw v r married n into different families..wen i see ur vlogs...i feel so happy n ur motherly approach touches my heart..even if u dont knw me..u r very close to our heart...ur recipies wil b in our daily menu ...atleast v wil think of u wen v cuk..anyway this vlog made me so emotional...live a healthy long life..tk cr
ഹായ് ....ഞാൻ ഈ വ്ലോഗ് കണ്ടതിനു ശേഷം ആണ് ഇഡ്ലി,ദോശ,പോത്തിറച്ചി ഉലർത്തിയത് ,ചിക്കൻ റോസ്‌റ്റ്,ബീഫ് ഫ്രൈ ,സാമ്പാർ...ഇതൊക്കെ ഉണ്ടാക്കിയത്.എന്റെ വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞു ഞങ്ങൾക്ക് ജോലി സംബന്ധം ആയിട്ട് വേറൊരു സ്ഥലത്തേക്ക് മാറേണ്ടി വന്നു അപ്പോൾ എനിക്ക് പാചകം ചെറുതായേ അറിയൂ .തോരനും, മുട്ട വറക്കാനും ഒക്കെ but മാറി താമസിച്ചപ്പോൾ എനിക്ക് ഈ വ്ലോഗ് ആണ് 'അമ്മ'യും 'അമ്മായിഅമ്മയും' ഒക്കെ ആയി കുക്കിങ്ങിൽ സഹായിച്ചത്😊 .ഇന്നലെയാണ് ചിക്കൻ റോസ്സ്റ്റ് ഉണ്ടാക്കിയത് അതും വിജയിച്ചു .അപ്പോൾ എനിക്കുതോന്നി ഇതൊന്നു കമന്റ് ചെയ്യണം എന്ന് .കാരണം മാം ചെയ്യുന്ന ഈ ജോബ് എത്ര മാത്രം വിജയം ആകുന്നു എന്ന് ഇതുപോലെയുള്ള കമന്റ്സ് ആണല്ലോ സമൂഹത്തോട് പറയുന്നത് .so love you......💕 ഇനി ഒരു ഹെല്പ് കൂടെ വേണം കള്ളപ്പം ....അതുകുടെ പഠിപ്പിച്ചു തരണേ എന്റെ ഹസ്ബന്റിനു വളരെ ഇഷ്ട്ടമാണത് .പണ്ടുള്ളവർ പറഞ്ഞു കേട്ടിട്ടുണ്ട് ഭർത്താവിന്റെ ഹൃദയത്തിലേക്ക് ഉള്ള വഴി അടുക്കള(പാചകം) ആണെന്ന് .മാം കാരണം ഹൃദയത്തിൽ കയറിപ്പറ്റി 🙏.ഈ കള്ളപ്പം കൂടെ ഉണ്ടാക്കി കൊടുത്തിട്ട് വേണം ആ ഹൃദയത്തിന്റെ വാതിൽ താഴിട്ട് പൂട്ടി എന്റെ കയ്യിൽ വെക്കാൻ😂😂
Hai chechi I love u lot. Iam very interested to watch ur cooking vlogs and I also trying to imitate ur recipies.really I appreciate to giving the beauty tips and health tips for ladies.really u r great I like u very much .
Hai maam....anik orupaadu helpful aanu maam inte vlog..palathum njan veetil try cheyyarund success aayittum und... njan Pandu muthale maam inte cooking programs kaanumarnnu annu muthale njan maam inte fan aanu ( since my childhood) thank you so much..njan oru konchu maaga ettu veykkunna curry cheyyamo ennu chodicharnnu but maam reply onnum thannillarnu..any way thank you so much 😊
Hai mam ente Veedu Tvm anu but njan allepy settle anu. Mamne kananamennum parichayapedanemennum orupapadunallayulla agrahamanu. Entha Cheyya. Reply tharamo pls
Simple sqash thanks mam suuper , maminod oru doubt chodikkatte പച്ച അരച്ചുവെച്ച കല്ലുമ്മക്കായ കറി , മാജിക്ക് ഓവനിൽ കണ്ടു.കല്ലുമ്മക്കായ വൃത്തിയാക്കുമ്പോൾ അതിൽ എന്തോ നാരു പോലെ ഉള്ളത് കളയണം എന്ന് കേട്ടിട്ടുണ്ട് മാം അങ്ങനെയൊന്നുണ്ടോ ?
This vlog made me soo nostalgic....i hav seen dis in magic oven years bak wit my mom...she also tried it and v had a stock of pineapple squash...my mother was an amazin cuk..all sundays v wil b together to watch magic oven...nw my mom left us..she passed at a young age of 54..it has been one yr..v r strugglin to face the truth..nw v r married n into different families..wen i see ur vlogs...i feel so happy n ur motherly approach touches my heart..even if u dont knw me..u r very close to our heart...ur recipies wil b in our daily menu ...atleast v wil think of u wen v cuk..anyway this vlog made me so emotional...live a healthy long life..tk cr
ഹായ് ....ഞാൻ ഈ വ്ലോഗ് കണ്ടതിനു ശേഷം ആണ് ഇഡ്ലി,ദോശ,പോത്തിറച്ചി ഉലർത്തിയത് ,ചിക്കൻ റോസ്‌റ്റ്,ബീഫ് ഫ്രൈ ,സാമ്പാർ...ഇതൊക്കെ ഉണ്ടാക്കിയത്.എന്റെ വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞു ഞങ്ങൾക്ക് ജോലി സംബന്ധം ആയിട്ട് വേറൊരു സ്ഥലത്തേക്ക് മാറേണ്ടി വന്നു അപ്പോൾ എനിക്ക് പാചകം ചെറുതായേ അറിയൂ .തോരനും, മുട്ട വറക്കാനും ഒക്കെ but മാറി താമസിച്ചപ്പോൾ എനിക്ക് ഈ വ്ലോഗ് ആണ് 'അമ്മ'യും 'അമ്മായിഅമ്മയും' ഒക്കെ ആയി കുക്കിങ്ങിൽ സഹായിച്ചത്😊 .ഇന്നലെയാണ് ചിക്കൻ റോസ്സ്റ്റ് ഉണ്ടാക്കിയത് അതും വിജയിച്ചു .അപ്പോൾ എനിക്കുതോന്നി ഇതൊന്നു കമന്റ് ചെയ്യണം എന്ന് .കാരണം മാം ചെയ്യുന്ന ഈ ജോബ് എത്ര മാത്രം വിജയം ആകുന്നു എന്ന് ഇതുപോലെയുള്ള കമന്റ്സ് ആണല്ലോ സമൂഹത്തോട് പറയുന്നത് .so love you......💕
ഇനി ഒരു ഹെല്പ് കൂടെ വേണം കള്ളപ്പം ....അതുകുടെ പഠിപ്പിച്ചു തരണേ എന്റെ ഹസ്ബന്റിനു വളരെ ഇഷ്ട്ടമാണത് .പണ്ടുള്ളവർ പറഞ്ഞു കേട്ടിട്ടുണ്ട് ഭർത്താവിന്റെ ഹൃദയത്തിലേക്ക് ഉള്ള വഴി അടുക്കള(പാചകം) ആണെന്ന് .മാം കാരണം ഹൃദയത്തിൽ കയറിപ്പറ്റി 🙏.ഈ കള്ളപ്പം കൂടെ ഉണ്ടാക്കി കൊടുത്തിട്ട് വേണം ആ ഹൃദയത്തിന്റെ വാതിൽ താഴിട്ട് പൂട്ടി എന്റെ കയ്യിൽ വെക്കാൻ😂😂
Happy to know dear that our vlog is really helpful to you...thank you so much for your lovely words...lots of luv ❤🤗
Thank you......ഇനി ഞാൻ പൊറോട്ട കൂടെ ഉണ്ടാക്കും.😎
Njnn porotta undaakiyirunnu
Success aaayyirunnu.. U paranjapolea husbandintea manassintea vaathilil Thaazitt poottii thaaakkoooll kayyiill vecchhu.. Aaa porottaa kaaranm
Njnn porotta undaakiyirunnu
Success aaayyirunnu.. U paranjapolea husbandintea manassintea vaathilil Thaazitt poottii thaaakkoooll kayyiill vecchhu.. Aaa porottaa kaaranm
🤩
മാഡം ഉണ്ടാകുന്ന ഒരു recipe പോലും മോശമായതില്ല... മിക്കവാറും എല്ലാം success ആണ്.. try ചെയ്യുന്ന എല്ലാവർക്കും ഇത് തന്നെയാണ് അഭിപ്രായം ❤️❤️❤️
Correct
Hi Chechi, actually I was in need for a squash recipe. Thank you.. Luv you and take care, stay healthy.
ഹായ് മാം
കിടു
മാമിന്റെ ഏത് തരം വ്ലോഗ്സ് കാണാനും റെഡിയാണ്
കിടുവായിട്ടോ
ഡ്രസ്സിങ് പൊളിച്ചുട്ടോ
😍😍😍😍😍😍😍😍
Superb, 👌👌👌 best
I was searching pineapple squash recipe
But out of all yuotubers, your way of explaining is best
Mam, Citric acid നു പകര lemon juice ഉപയോഗിക്കാമോ
Ealla fruitsum idea reethiyil cheyyan pattuo mam
Ur knowledge is really praise worthy 🤩🤩🤩🤩🤩😎😎😎😎😍😍😍😍
Please show a nice dessert and a nice coconut milk cake receipe..I made eggless coconut cake of magic oven but it was big flop
Hi mam thank you for sharing this, instead of sugar can I use brown sugar
Njanum undakki pineapple squash...
adipoli... superb ma'am 👌👌😋😋
Dear chechy...citric acid nu pakaram lemon juice add chetha madhiyo?
Good morning madam,
Please tell the preservative used in kozhikodan halwa
Kooduthal undaakuvaanengil preservative ethrayaa upayokikkendath
Quantity koodumbol Ee koottunna itemesntey ulavum koottandey? Atho Ee alvukal thanney mathiyo?
Lakshmi mam super recepi tanks😍😍
Hai mam, butter cake undakkumo?
Can u upload jackfruit squash ?
Chechi pineapple vaaat undakunnatu egnaaa
Mam, can you pls share the link of this violet kadai?
Pista squash cheyyumo
Chechi pinaple syrup vishapundako?
Chechi thankyu so much correct timing chechi 😍😍😍 innale kadayil pineapple tang nokit kittilla...Last Pineapple medichu ponnu... ini njn squash undaki nokkum sure...👍👍👍
Eee samayathu home made item anu nallathu
@@rajnrajim352 yes true
Any substitute for citric acid
I like your presentation than product Lakshmi 👍
ചേച്ചി നിങ്ങളെ കാണുമ്പോൾ തന്നെ ഒരു sandhosham. ചേച്ചി endhoru ഭാഗ്യവതിയാ. യാത്രയും. ഷോപ്പിങ്ങും cookingum എല്ലാം
Hi mam...😍
nice drink for this hot season..please upload carrot orange squash too..am waiting for your receipe
Mam pineapple jam undakkunnathu kannikkamo
U explain really well. In love with ur way of teaching😍
Ambili Sanjay me too ❤️❤️
Ethra divasam nikkum
Hai chechi I love u lot. Iam very interested to watch ur cooking vlogs and I also trying to imitate ur recipies.really I appreciate to giving the beauty tips and health tips for ladies.really u r great I like u very much .
ഇത്പോലെ ഞമ്മൾ തന്നെ ഉണ്ടാകിയാൽ എത്രനല്ലതാണ് നിങ്ങൾ ഒരു സംഭവം തന്നെ
Hi chechiyude explanation valare pettenu thanne manasil pathiyunna tharathil annu. Athu kondu thanne marannu povukayilla. Thanks a lot chechi.
Spr jaadayillathe paranju tharunnu👍👍🤩🤩🤩🤩🤩
Mam thanks for the receipe. I tried this but mine was lil watery taste .whyso mam.
Lemon cherthal mathyo
Mam soup undakki kanikkumo non &veg plzz mamm
Super mam....can u suggest a good hand blender...I saw...many on amazon... waiting for your reply
Black and decor is good
My all time favourite pineapple squash.....I'm loving it .....yummy ......🥰🥰🥰🥰🥰🍍🍍🍍🍍🍹🍹🍹🍹 ....Thanks a lot 😘😘😘😘😘😘😘
Thank u so much 4 the recipe mam🙏😍kurachu pineapple irikkuva squash try cheyyame👌👌👍ente amma veetil cheyyarundayrinnu😋😊😍Be safe and healthy mam😍❤💖
Pineapple wine ഉണ്ടാക്കി കാണിക്കാമോ
Nice & the recipie was very very useful..Even the presentation seems to be fantastic.. thanks again for such a great recipie
Superb video.... Swantam aayi squash undaakki kudikkumpol enta aaaa oru feel..... 👍👍👍👍
Present situation, Home made item is better
വളരെ നല്ല ഗുണമുള്ളതും എന്നാൽ അത് simple ആയി പെട്ടെന്ന് ആർക്കും ചെയ്ത് എടുക്കാൻ പറ്റുന്നതുമായ വിഭവങ്ങൾ കാണണം എങ്കിൽ മാമിന്റെ കിച്ചണിൽ വരണം thanks mam
Hai maam....anik orupaadu helpful aanu maam inte vlog..palathum njan veetil try cheyyarund success aayittum und... njan Pandu muthale maam inte cooking programs kaanumarnnu annu muthale njan maam inte fan aanu ( since my childhood)
thank you so much..njan oru konchu maaga ettu veykkunna curry cheyyamo ennu chodicharnnu but maam reply onnum thannillarnu..any way thank you so much 😊
Can we use lime juice instead of citris acid
Chechi pineapple juice juicer etutal matiyo
Laxmi ma'am, could you please tell me the name of the pan you used? Is it available in India?
No dear...l got it from Europe
@@LekshmiNair Thank you Ma'am. 😊
Hai mam ente Veedu Tvm anu but njan allepy settle anu. Mamne kananamennum parichayapedanemennum orupapadunallayulla agrahamanu. Entha Cheyya. Reply tharamo pls
Simple sqash thanks mam suuper , maminod oru doubt chodikkatte പച്ച അരച്ചുവെച്ച കല്ലുമ്മക്കായ കറി , മാജിക്ക് ഓവനിൽ കണ്ടു.കല്ലുമ്മക്കായ വൃത്തിയാക്കുമ്പോൾ അതിൽ എന്തോ നാരു പോലെ ഉള്ളത് കളയണം എന്ന് കേട്ടിട്ടുണ്ട് മാം അങ്ങനെയൊന്നുണ്ടോ ?
Yes dear...athintai ullil nokkiyal kanam..athu remove cheyyanam
ലക്ഷ്മി നായർ സൂപ്പർ അടിപൊളി പൈനാപ്പിൾ സ്ക്വാഷ്
മാമിന്റ അവതരണം ആണ് അടിപൊളി എല്ലാർക്കും മനസിലാകുന്ന വിധത്തിൽ
Citric acidinu pakaram lime juice cherkamo.Enkil etra cherkam
💕💕
ലെമൺ ജൂസ് പറഞ്ഞു തരാമോ പൈനാപ്പിൾ ചെയ്തു നോക്കി അടിപൊളി താങ്ക്സ് ചേച്ചി
Lakshmikuttee.... ഇഷ്ടായി. Try ചെയ്യാം😍😍😍
Mam ice cream recipe evide
citric asid nu pakaram lemon upayokgikamo
Yes
@@LekshmiNair thnx chechi
Mam, hair care & hair coloring video cheyyo
Mam please lemon sqash undakki kanikkumo
adipoli chechi pine eth plastic kupiyil sukshikan pattule pine sric podi ath edanbam n nirbatham undooo
Glass bottle anu nallathu...preservative podi cherkkanam ennu nirbhandhamilla
Lemon ജ്യൂസ് ആണെങ്കിൽ ഏത് ടൈം ചേർക്കണം. പ്ലീസ് മാം. ഇന്ന് ഉണ്ടാക്കാൻ ആയിരുന്നു
Last part...don't have to boil after that
@@LekshmiNair thank u maam
@@LekshmiNair ഞാൻ ഉണ്ടാക്കി. സൂപ്പർ. മക്കൾക്കു നല്ല ഇഷ്ടം ആയി.
Are these preservatives available in super markets? Where did you get these from ,ma'am?
Ee timil chicken kayikan patumo? pakshi Pani ale? Please reply?
Looking soo yummy 😋😋😋
Superb trycheyyaam
M'am Crab clean cheyunathum nalla kidilan spicy crab dish um kanikamo? Plzz...
Carrot cake indakki kaanikamo, plzz njan orupadu naalayi chodikunnu
Sure will do dear
Hi ma'am, തടി വെക്കാൻ ഉള്ള എന്തെങ്കിലും easy tips പറഞ്ഞു തരാവോ?
Sure
@@LekshmiNair 😍
Athe mam thadivekan vendi ini cheyan onnulla
Can we add lemon juice as a substitute for citric acid?
Yes dear
Without preservative how long we can keep in fridge ? Pl reply
Thank you cheachi
Mam, yella fruitsum inganano squash aakunnathu. Cakil preservarives cherkunnathu alavu parayamo.
Mam could u plz upload cookies recipe for kids
Thank you Maam, രണ്ടു പ്രിസർവേറ്റീവും ചേർക്കണം അല്ലെ.sodium bensovate മാത്രം പോരാ അല്ലെ.
Onnanengil potassium metabisulfate mathram cherkkuka
@@LekshmiNair Thank you, Maam
👍😋
Sathyanu chechi paranjthu pandu pineapple sqush, mango squash, jam okke arunnu ella veeduklilum Pinne nannari sarbath
i love you lekshmikuyyyy🤑🤑🤑🤑🤑🤑😘😘😘😘😇😇😇😘😘😘😘😘😘😘😘
Thanks..❤
ഇതുപോലെ limejuice ഉപയോഗിച്ച squash ഉണ്ടാക്കാമോ
Yes
Nice chechi.manassum koodi cool ayathupole💓💓💓
Mam.. സിട്രിക് ആസിഡ് നു പകരം നാരങ്ങ നീര് ഉപയോഗിക്കാൻ പറ്റുമോ??
500 k aakarayallo mam... congrats in advance 😍😍...pinne mam njan veg mappas ഉണ്ടാക്കി...it came out well...thanks for the recipe 😊😊
Thank you so much dear for all your support and luv ❤🙏
Lekshmi Mam ...H r u.....nice recepie 👌👌😍😍
❤
My favourite sqash ........thank you mom
Suuuper, definitely try this
Mam pathiri recepie onnu parannu tharummo
Very simple
Made ur icecream n mango cookie vanilla turn out well .thanks
Nannaitund super
Hi mam sugham aano. Kanava thoran recepie paranju tharumo
See kanava thoran.....😊😊
Superb Mam 👏🏻👏🏻thank you
Ath Juiceril adich edukkule...apo juicey aayi kittum
If you have a juicer you can do that way...for those who don't have a juicer can use mixie which almost everyone has
Chechi sound is very low too
Citric acidnu pakaram lime juice ozhichal sariyakumo?
Yes dear
@@LekshmiNair Ma'am how many lemon v have to use? At what time v have to add lemon juice?
Chechi melijapole ind diet cheyindo
Well explained 🙏🙏
Super kidu
സൂപ്പർ...,,👍🤝💖
Pineapple my favourite fruit...😋