Beautiful looking very good story beautiful daylong very good sherinz wonderful travel video beautiful city beautiful place beautiful scene wonderful looking super very nice place beautiful table very super looking God bless you family happy enjoy
ബാലിയിലെ നൈറ്റ് ലൈഫും , ബീച്ചും , അമ്പലവും , ആ കാഴ്ചകളും ഒക്കെ സൂപ്പർ. ബാലീ പറഞ്ഞപോലെ ടൂറിസ്റ്റുകളുടെ ഒരു പറുദീസാ ആണ് . അടുത്ത ഒക്ടോബറിലെ ഫോറിൻ യാത്ര , തായ്‌ലൻഡ്/ ഇന്തോനേഷ്യ ആയിരിക്കും. അത് കൊണ്ട് ഷെറിന്റെ വീഡിയോ, മുഴുവൻ കണ്ടിട്ട് , ഒരു ഹോട്ടൽ/ യാത്ര ഐറ്റനറി ഉണ്ടാക്കണം .🇹🇭,🇮🇩✈️🤷♂️🤔😀✅👍
Bali is exceptionally beautiful. Never compare with Thailand and other neighbor destinations. This place has a magical blend of traditions and modernism. Never miss to visit the favourite art of God.
ചേട്ടൻ പോയ Street ന്റെ പേര് ലെഗിയാൻ എന്നാണ്.ലെഗിയാൻstreetൽ മാത്രം അല്ല മസാജിംഗ് ഉള്ളത് ബാലിയിൽ എവിടെ തിരിഞ്ഞാലും മസാജ് ആണ്. അത് അവരുടെ business ആണ്.അതിൽ വേറെ ദുരിദേശം ഒന്നും ഇല്ല.ചേട്ടൻ തന്നെ കണ്ടിട്ടുണ്ടാകും ഓപ്പൺ ആയിട്ട് തന്നെയാണ് അവർ മസാജ്ചെയ്യുക.അല്ലാതെ പിടിച്ച് വലിച്ച് ഉള്ളോട്ട് കൊണ്ട് പോകുന്നൊന്നും ഇല്ല. ഏത് നടപ്പാതിരക്കും സുരക്ഷിതമായി സ്ത്രീകൾക്ക് റോഡിൽ ഇറങ്ങി നടക്കാൻ പറ്റുന്ന,നല്ല ബഹുമാനവും, അച്ചടക്കവും,ക്ഷമയും ഉള്ള രാജ്യമാണ് Indonesia Bali
കാഴ്ചകൾ അതി മനോഹരം! ഒപ്പം അവിടത്തെ കറൻസി മൂല്യം കേട്ടപ്പോൾ അമ്പരന്നുപോയി.! നമ്മുടെ 500 രൂപ അവിടത്തെ 1ലക്ഷതിന് സമമെന്നു !നമ്മുടെ രൂപയും ചില രാജ്യങ്ങളിൽ എങ്കിലും മോശക്കാരനല്ല അല്ലെ?😄😄😄😄
@@shyjuindian953 pakshe karyam ellq bro, vinimayam same alla enne ollu sadhanangalk oke same reethike vila poku, important export determine chyunea aan ee currency rate
@@shyjuindian953 അവിടെ അത്കൊണ്ട് ഡോളർ ആണ് വിനിമയം. നിങ്ങൾക് ഒരു ചായ കുടിക്കാൻ ഒരു 30000 Indonesian currency കൊടുക്കണം. ഇന്ത്യൻ വാല്യൂ കുടുതൽ ഉണ്ട് എന്ന് വിചാരിച്ചു കാര്യമില്ല..
TRAVEL SERIES
Bali, Indonesia 🇮🇩: ua-cam.com/play/PLS8xlkz3Kt6pyb63zeKEb9eLmgcF8Qyq4.html
New Zealand 🇳🇿 : ua-cam.com/play/PLS8xlkz3Kt6rX0yurLf65zOAPRZhX0dmd.html
Egypt 🇪🇬: ua-cam.com/play/PLS8xlkz3Kt6r0FXtLgefBLg4SlA-q1K-J.html
Australia 🇦🇺: ua-cam.com/play/PLS8xlkz3Kt6qy3xxcTQPdkSMZhC53RaPR.html
Papua New Guinea 🇵🇬: ua-cam.com/play/PLS8xlkz3Kt6p2hRfWnHHD-efahuRASiUA.html
Israel 🇮🇱 The Holy Land: ua-cam.com/play/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp.html
Turkey 🇹🇷: ua-cam.com/play/PLS8xlkz3Kt6rmiy8np2Wex2czB-cBIJYM.html
Thailand 🇹🇭: ua-cam.com/play/PLS8xlkz3Kt6q9C2EqTVy-FH_nt3qSnDOZ.html
Maldives 🇲🇻: ua-cam.com/play/PLS8xlkz3Kt6ollmClVgfe4nyFRiGtmryf.html
Mount Everest Base Camp Expedition: ua-cam.com/play/PLS8xlkz3Kt6rZHjmuG58w6pD6QRLlgBHT.html
Indian Road Trip 🇮🇳: ua-cam.com/play/PLS8xlkz3Kt6ovo-U2MTbZcsZtdtXKDMjk.html
Kedarkantha Trek: ua-cam.com/play/PLS8xlkz3Kt6qF9d594aPfVmlzyRIkSR18.html
Lakshadweep: ua-cam.com/play/PLS8xlkz3Kt6qtEj9mdq1Rb_NFlVjkP8Kb.html
Exploring Lakshadweep: ua-cam.com/play/PLS8xlkz3Kt6odUeaCvZIbmbBc0X1yNjMw.html
Kerala to Ladakh: ua-cam.com/play/PLS8xlkz3Kt6oa1mkvfNH9rTMOggLiNvF5.html
Exploring Ladakh: ua-cam.com/play/PLS8xlkz3Kt6rSTudL50fOBoHvsLeAfdhH.html
Exploring Rajasthan: ua-cam.com/play/PLS8xlkz3Kt6p-k9btOqTtovZC8LXbScIJ.html
One of the best vlogger i had ever seen .. superb bro .. ഇതൊക്കെ കാണുമ്പോഴാണ് e bull jet ഒകെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത് ..
Beautiful looking very good story beautiful daylong very good sherinz wonderful travel video beautiful city beautiful place beautiful scene wonderful looking super very nice place beautiful table very super looking God bless you family happy enjoy
Super😍😍.... എവിടെയും പോവാതെ വീട്ടിൽ ഇരിക്കുന്നവർക് sherin ബ്രോയുടെ വ്ലോഗ് കണ്ട് സന്തോഷിക്കാം 🥰
ഈ വ്ലോഗ് കണ്ടു ഇവിടെ ഒക്കെ എല്ലാവരും വന്നു കാണണം എന്നാണ് എൻ്റെ ആഗ്രഹം 😁
😜
Mm സന്തോഷിക്കാം 👍👍
കൈ പിടിച്ചു വലിച്ചിട്ട് കൊണ്ടുപോകുന്നത് കാണണോ
@@sherinzVlog pinnalla
Bro ഒരുപാട് ചെലവ് ചെയ്യുന്നു മറ്റു മലയാളി vlogers നെ പോലെ കഞ്ഞിത്തരം കാണിക്കുന്നില്ല
Keep it up👍🏼
amount nte last two zeros ozhivaki divide by 2 cheytha indian value approximate kitum.
for 50000 Indonesian rupiah -> 500/2 ~ 250 INR
നിരവധി തവണ പോയിട്ടുണ്ട്. ഒന്നാംതരം ഐലൻഡ്. ഇന്ത്യക്കാരെക്കാൾ സംസ്കാരം ഉള്ള ജനതയാണ് ബാലിക്കാർ എന്ന് വിഷമത്തോടുകൂടി പറയട്ടെ. 🙏
Avida pokan ethra expensive varum
ബാലിയിലെ നൈറ്റ് ലൈഫും , ബീച്ചും , അമ്പലവും , ആ കാഴ്ചകളും ഒക്കെ സൂപ്പർ. ബാലീ പറഞ്ഞപോലെ ടൂറിസ്റ്റുകളുടെ ഒരു പറുദീസാ ആണ് . അടുത്ത ഒക്ടോബറിലെ ഫോറിൻ യാത്ര , തായ്‌ലൻഡ്/ ഇന്തോനേഷ്യ ആയിരിക്കും. അത് കൊണ്ട് ഷെറിന്റെ വീഡിയോ, മുഴുവൻ കണ്ടിട്ട് , ഒരു ഹോട്ടൽ/ യാത്ര ഐറ്റനറി ഉണ്ടാക്കണം .🇹🇭,🇮🇩✈️🤷♂️🤔😀✅👍
😍😍
Best wishes for your trip👍🏼
I am also
@@sherinzVlogക്qqqqqqqqqqqqqqqqqqqqqq
Going on a solo to Bali this week .useful video
കുതിര റിവേയ്സിൽ വരുന്നത് ആദ്യയമായിട്ടാണ് കാണുന്നത് എല്ലാം മനോഹരമായിട്ട് ഷൂട്ട് ചെയ്യ്തിരിക്കുന്നു✊👍👍👍👍👍👍
Bali life ഈ രീതിയിൽ കാണുന്നത് ആദ്യമായിട്ടാണ്. Superb 👍👍👍
എത്ര സിമ്പിൾ ആയിട്ടാണ് ടാക്സിക് ഒരു ലക്ഷം കൊടുത്തെന്നു പറയുന്നത്. you are very generous 👍👍
ഇതൊക്കെ കാണുമ്പോൾ ഉണ്ടാകുന്ന ഒരു സുഖം പറഞ്ഞ് അറിയിക്കാൻ പറ്റില്ല...thanks sherin bro
നല്ല അവതരണം. താങ്കൾക്കു അഭിനന്ദനങ്ങൾ 🌹🌹🌹
കുതിര നിന്നിട്ടും .... ഓടുന്ന ശബ്ദം . മാരക എഡിറ്റിംഗ് ആണല്ലോ
സെരിയാണ് 😅
Super vlog. I think nobody has shown Bali as beautiful as this.
Best Wishes...
വെയ്റ്റിങ് ആയിരുന്നു 😍😍😍😍❤️
👍 ബാലി രാത്രി കാഴ്ചകൾ സൂപ്പർ
Thank you 🤩
Big fan chechi 😉
Bali tripinu motham ethra chilav varum bro
Bali is exceptionally beautiful.
Never compare with Thailand and other neighbor destinations.
This place has a magical blend of traditions and modernism. Never miss to visit the favourite art of God.
SK Pottekkad was the first travelogue writer about Bali islands.
6:30....uffff..... beauty of nature 🥰🥰🥰🥰
16:41 ...pulli kinar kuzhikunathaan😂😂😂
23:36 😂😂😂
😁👍🏼
New subscriber 🥰 ഇന്തോനേഷ്യൻ ട്രിപ്പ് മുതൽ 😍
Senang mengatar anda jalan jalan di pulau bali, semoga menyenangkan, bila ada bahasa yang tidak saya pahami mohon maaf, trimakasih🙏🙏🙏
Ijin share
Taxi chettan 🔥❤️
Taxi chtn aano
Bali... Nalla adipoly tourist place aanu.. Kuta beach, mount batur volcano, monkey forest, Uluwatu temple....my fav destination.. Nice video machane. 😍
Chtnte vlog കണ്ടിരിക്കാൻ തോന്നും ബഹളങ്ങൾ ഇല്ല നല്ല അവതരണം. Waiting for the next video
Salam .I m an Indonesian...Bali is a nice place... Selamat datang di Indonesia...
സൂപ്പർ അവതരണം നേരിട്ട് പോയ പോലെയുള്ള ഫീൽ
Super video. ഒരു പാട് ഭംഗിയുള്ള കാഴ്ചകൾ കാണാൻ കഴിഞ്ഞു.
🤩👍
എത്ര നിഷ്കളങ്കമായ സംസാരം
Awesome video and tour! Looks exciting 😀 take care and stay safe 🙏
ചേട്ടൻ പോയ Street ന്റെ പേര് ലെഗിയാൻ എന്നാണ്.ലെഗിയാൻstreetൽ മാത്രം അല്ല മസാജിംഗ് ഉള്ളത് ബാലിയിൽ എവിടെ തിരിഞ്ഞാലും മസാജ് ആണ്. അത് അവരുടെ business ആണ്.അതിൽ വേറെ ദുരിദേശം ഒന്നും ഇല്ല.ചേട്ടൻ തന്നെ കണ്ടിട്ടുണ്ടാകും ഓപ്പൺ ആയിട്ട് തന്നെയാണ് അവർ മസാജ്ചെയ്യുക.അല്ലാതെ പിടിച്ച് വലിച്ച് ഉള്ളോട്ട് കൊണ്ട് പോകുന്നൊന്നും ഇല്ല.
ഏത് നടപ്പാതിരക്കും സുരക്ഷിതമായി സ്ത്രീകൾക്ക് റോഡിൽ ഇറങ്ങി നടക്കാൻ പറ്റുന്ന,നല്ല ബഹുമാനവും, അച്ചടക്കവും,ക്ഷമയും ഉള്ള രാജ്യമാണ് Indonesia Bali
പൊളിച്ചു മുത്തേ. തലതിരിഞ്ഞ വീട് കാണിക്കൊ അടിപൊളി അയിരിക്കും. അപ്പൊ all the ബെസ്റ്👍🏽
13:49 nice person ❤❤
ഡ്രോണ്‍ ഷോട്ട് കിടിലം,,എന്താ സഥലം അല്ലെ,,super video
👍😁
Oruvadu...arivum..manasinnu..oruvadu..sandhosham..nallgunna...nigallude..yathra..ennum sugaramagatte...bro
Traveling on November ❤
കിടിലം റോഡ് 👌
Mm kandu👍👍👍👍
😁👍
സൂപ്പർ 👍👍👍👍👍👍കണ്ടൊരു സന്തോഷം ✌️വൾഡൻ
താങ്കളുടെ സംസാരം വളരെ ആകർഷകമാണ്
ഡ്രോണ് ഷോട്ട് എന്റെ മോനെ ❤️❤️❤️😍😍
😍😍😍
Sherine പൊളി
കാഴ്ചകൾ അതി മനോഹരം! ഒപ്പം അവിടത്തെ കറൻസി മൂല്യം കേട്ടപ്പോൾ അമ്പരന്നുപോയി.! നമ്മുടെ 500 രൂപ അവിടത്തെ 1ലക്ഷതിന് സമമെന്നു !നമ്മുടെ രൂപയും ചില രാജ്യങ്ങളിൽ എങ്കിലും മോശക്കാരനല്ല അല്ലെ?😄😄😄😄
അതെ 😁
അവിടുന്ന് ഇവിടെ കൂലിപ്പണിക്ക് വന്നാൽ 2-3 മാസം കൊണ്ട് കോടീശ്വരൻ ആകാം....
@@shyjuindian953 pakshe karyam ellq bro, vinimayam same alla enne ollu sadhanangalk oke same reethike vila poku, important export determine chyunea aan ee currency rate
@@shyjuindian953 അവിടെ അത്കൊണ്ട് ഡോളർ ആണ് വിനിമയം. നിങ്ങൾക് ഒരു ചായ കുടിക്കാൻ ഒരു 30000 Indonesian currency കൊടുക്കണം. ഇന്ത്യൻ വാല്യൂ കുടുതൽ ഉണ്ട് എന്ന് വിചാരിച്ചു കാര്യമില്ല..
ആ
Machhan poliyanattaaa🥰🥰🥰🥰🥰🥰🥰
കുട്ട എന്ന് കേൾക്കുമ്പോൾ കുടക് വയനാട് അതിർത്തി ടൗൺ ഓർമ്മവരുന്നു
സൂപ്പർ ഷെറിൻ ബ്രോ കാഴ്ചകൾ പൊളിച്ചു ❤️❤️❤️❤️
🤩👍
ഞാൻ പോയി കണ്ട സ്ഥലങ്ങൾ.. 🥰🥰
12:34 ബാഹുബലി
Bali my dream place ❤
Very good explanation.Keep it up.
Sherin bro... പറ്റുമെങ്കിൽ Palembang Island ലേക്കൊന്നു പൊക്കോളു ....നല്ല സ്ഥലമാണ്. Jakarta ൽ നിന്നും ✈️ കിട്ടും
കാൽ മസാജ് ചെയ്തത് നന്നായി ഒത്തിരി നടക്കാനുള്ളതല്ലേ പിന്നെ മോനേ ച്യ്ത വീഡിയോ എല്ലാം നന്നായി യിട്ടുണ്ട് 👍👌👌
Super വ്ലോഗ് നല്ല അവതരണം 👌👌👌👌😍
കേരളത്തിൽ ഇത്രയും റിയലിസ്റ്റിക് ആയ ട്രാവൽ ഇൻഫ്ലുവൻസർ വേറേ ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെ പറയാം .. അത്രയ്ക്ക് മനോഹരമാണ് ഷെറിൻ മച്ചാന്റെ ചാനൽ..
Ashraf exel rout recordsum poli aanu.
@@sanithjoy1552 അയിന് ..?
Terimakasih - thanks
@@muhammedshabeer777 sama sama
Waiting aayerunnu ❤️❤️
🤩👍
അവിടുത്തെ കറൻസി വെച്ച് rollce royce car വാങ്ങുമ്പോൾ, ആ തുകയൊക്കെ ഏങ്ങനെ പറഞ്ഞ് തീർക്കും 🤔
ഷീഈ
23 billion IDR
Ella vlogum kana😍
Polichu machaaa
Indonesian കാഴ്ച്ചക്കൾ കൊള്ളാം👍👍👍
Thanks pradeep ettaa 😁
Best place.. Thank you.
പൊളി ബ്രോ
Thanks bro 🤩
Nice bro🥰🥰 good explanation 😍
Thanks for your comment Akshaya 🤩
പൊളി ബ്രോ 👍👍🔥
Bro adipoli aayitund 😀😀😀
കറി ബാലീ മലയാളം ഹോട്ടൽ ഉണ്ട് ഷെറിൻ
മനോഹരം
Poli bro♥️♥️♥️♥️
Sherin suoer bro. Congrats.
Super kidu
Bali kazhchakal super.......
First😄
Njanum first 🤩😜
ഹരിയാനയിൽ നിന്നുള്ള. ഒരു വ്ലൊഗെർ. ഇന്ന് അവിടെ ഉണ്ട്,,,,
sherine take care be careful ottakanallo eshwaranugraham eppozhum undagatte
Thanks for your prayers 🙏
നല്ല അവതരണം.
Ende koche kozheede nakavum kalum thinnanano avidam vare poyatu
Super adipoli 🙏
Great beautiful congratulations hj Best wishes thanks
Thanks for your wishes 😍
Best of luck bhai take care .....
കൊള്ളം ഷെരിൻ നല്ല രസം അവിടെ പോകാതെ ഇതെല്ലാം കന്നുവാൻ കഴിയുമല്ലോ പണം എഗേനെ കണ്ടെത്തുന്നു
നമ്മുടെ കേരളത്തിൽ ഉള്ള ബീച്ചിൽ ആണ് എങ്കിൽ പ്ലാസ്റ്റിക് വേസ്റ്റ് മാത്രം ഉണ്ടാകു.. 😬
Super rrrr.....
Thanks a lot for this video
Love from indonesia
informative video
Poli ann
Help full video
super blog ❤😊 very good place
സൂപ്പർ ❤️
Bro waiting for your video 👍❤️❤️❤️ nice location
Thanks for your support bro 😁
28:00 worth aan 40000 -00. 400/2 200
❤️❤️sherin bro
Sherin broo drown short kidu
😅😁
Nice video . Lots of information
സൂപ്പർ അടിപൊളി 👍
സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ ❤
Thank you - thrimakasi
Indonesia 🇮🇩 language. Bahasa
You are welcome - Sama Sama
Sama sama 😁😜
@@sherinzVlog 😁😁 thrimakasi
Great videos sherin..... been promoting your channel here in 🇺🇸.....stay safe . Corona alla......🐒🦧 haha. Enjoy
താങ്ക് യൂ ബ്രോ 👍👍👍
superb series
Adipwoli 💟💟❤
Polisanam 🥰🔥
Mallu travel okke evide kidakunnu,
bro yude avatharanavum camera focus um aanu kazhchakare agarshikunnath, part2 safari
28:00 pavam sherin bro😄
😁