തത്ത വിഷമിക്കേണ്ട തത്ത പറയുന്പോൾ ഞാൻ കരഞ്ഞു എന്റെ vappa ഉണ്ടാക്കിയ വിട് നടന്നാൽ തീരില്ല അത്രെയും വലിയാ വിട് അന്ന് മുറ്റത്തെ പണി മാത്രം ഉണ്ടായിരുന്നുള്ളു അനിയത്തീടെ കല്ലിയാണം വിട്ടിൽ കുടലും ഒരു michu കഴികാം എന്നൊക്കെ പറഞ്ഞോട്ടെ ഇരുന്നതാ വാപ്പാക് വലിയാ വിട് ഒന്നും ഇഷ്ടമില്ല പക്ഷെ ഞങ്ങളെ ആഗ്രഹം പറഞ്ഞപ്പോൾ ഉണ്ടാക്കി ഇട്ടത് അന്ന് vappa പറയും നമ്മൾ നിൽക്കുന്ന വിട് എല്ലാം നല്ലത് അല്ലേ വപ്പാടെ ഉമ്മക്കും ഉപ്പക്കും ഒന്നും ഇതുപോലെ ഉള്ള വിട്ടിൽ പോലും നില്കാൻ കഴിഞ്ഞിട്ടില്ല എന്ന് പറയുമായിരുന്നു ഞങ്ങളെ പറച്ചിൽ കൊണ്ട് ഉണ്ടാക്കിയത് അന്ന് വാപ്പിക് ബിസിനസ് ആയിരുന്നു എല്ലാം കൊണ്ടും നല്ല ഈമാനോടെ ജീവിച്ചു പാവങ്ങൾക്കും കുടുബത്തിനും എല്ലാം തണൽ മരം ആയിരുന്നു ഒരു ദിവസം ങ്ങളെ തനിച്ചാക്കി വാപ്പി പോയി 😥ഹാർട്ട് ഹാറ്റക് ആയിരുന്നു വാപ്പി പോകുപോൾ എല്ലാർക്കും ഒരുകി വെച്ച് ഒരു pok അങ്ങ് പോയി നിസ്കരിച്ചു ദിക്ർ ചൊല്ലി കൊണ്ട് ഇരിക്കുന്പോൾ പെട്ടന്ന് ഒരു വേദന വന്നത് അന്ന് അന്നുമുതൽ ഇന്ന് വരെ വാപ്പിടെ ഓരോ ഓർമകളും ഓർത്തു കരഞ്ഞു പോകുന്നു ഇത്ത പറഞ്ഞത് പോലെ എല്ലാം ഉള്ളി ഒതുക്കി പിടിക്കുന്നു ഇപ്പോൾ പുതിയ വിട്ടിൽ കേറുപ്പോൾ മനസ് ഒന്ന് അങ്ങ് പിടയും ഉമ്മ എപ്പോഴും sagdam പറയും വിളികുപ്പോൾ എനിക്ക് സത്യം പറഞ്ഞാൽ ഇപ്പോൾ നാട്ടിൽ പോകാൻ ഇഷ്ടമില്ല വാപ്പി ഇല്ലാത്ത വീട് ഓർക്കാൻ കായുന്നില്ല പെണ്ണ് മക്കൾ ആയിട്ട് എല്ലാം vappa മാറും ഒരുപാട് കുട്ട് ആയിരിക്കും ഉമ്മാനെ എന്റെ അടുത്തേക് കുട്ടി പക്ഷെ ഉമ്മ ഒരു മാസം നിന്നും ഉമ്മ പറഞ്ഞു വാപ്പിക് ഇഷ്ട്ട ആവില്ല അടച്ചിട്ട വീട് യാസീൻ ഒത്താതെ വീട് അടച്ചിട്ട എനിക്ക് വാപ്പാടെ പൊരുത്ത കേട് ഉണ്ടാവും എന്ന് പറഞ്ഞു ഒരു മാസം ഒപ്പിച്ചു നിന്നും നാട്ടിലേക്കു പോയി എന്റെ ഇക്കാ ഒരുപാട് നോക്കുണ്ട് പക്ഷെ athonnum വാപ്പിക് പകരം ആവില്ല മക്കളെ ഉള്ളവർ ജീവിച്ചിരിക്കുന്പോൾ നല്ലപോലെ ഉമ്മനെയും വാപ്പാനെയും പൊന്നു പോലെ നോക്കുക അത് നഷ്‌ട പെട്ട് പോയാലാണ്ടല്ലോ നമ്മുടെ ശരീരത്തിലെ ഒരു അവേവം ഇല്ലാതെ പോലെ അന്ന് അത് കൊണ്ട് പൊന്ന് പോലെ നോക്കണം vappa ഉമ്മ അത് വല്ലാത്ത ഒരു സ്നേഹം അന്ന് അത് ആർക്കും tharan കഴിയില്ല എനിക്ക് കരച്ചിൽ കൊണ്ട് എഴുതാൻ ആവുന്നില്ല നിർത്തുന്നു എല്ലാരും എല്ലാർക്കും വേണ്ടിയും ദുഹാ ചെയ്യണം 🤲🤲🤲😥😥😥😥
പാവം പെണ്ണ് വീട്ട് കാര് അവർക്ക് കല്യാണം കയിഞ്ഞാ പിന്നെ വീട് ഉണ്ടാക്കിയ പോരാ അതിൽക്ക് ഉള്ള സാധനങ്ങളും അവളെ വീട്ടിൽന് കൊണ്ട് വരണം അതിന് കയിയാത്ത വീട്ട് കാര് ആണെങ്കിൽ അവരുടെ സങ്കടം പാവം ഇങ്ങനെ ഉള്ള നാട്ട് നടപ്പ് ഒക്കെ എന്നാണോ റബ്ബേ എടുത്ത് പോകുന്നത് അന്നെ നാട് നന്നകു എന്റെ വീട്ടിന് ഇത് പോലെ കൊണ്ട് വരാൻ ഉണ്ടെങ്കിൽ അല്ലങ്കില് അവർക്ക് കാഷ് ഇല്ല ഇവിടെ ഒക്കെ ഉണ്ടോ ആവോ അങ്ങനെ ഒരു നാട് നടപ്പ്
റാബീയൂലവ്വൽ ലില് തന്നെ കുടിയിരിക്കൽ നല്ലതാണ്... എല്ലാ വിധ ബർകതും റഹ്മത്തും ഉണ്ടാകട്ടെ... 🤲🏻🤲🏻😍
Lailathnde uppande kabar vishalamkatte allahu 🤲🤲
Ellavrudeyum ummakkum uppaakkum ni deerkaayuss kdkkne 🤲
താത്ത പറഞ്ഞത് ശരിയാണ് ഞാനും വീജാരീചു. കാക്കു ചേറുക്ആയികുണു
മൂത്തപ്പാക്ക് ദീർഘസ്സും ആഫിയത്തും ആരോഗ്യം നൽകട്ടെ Ameen
അൽഹംദുലില്ല എന്ന് സന്തോഷത്തിൽ ആകട്ടെ
Ma Sha Allah 🥰🥰🤲🤲
അൽഹംദുലില്ലാഹ്. ഈ സന്തോഷം എന്നും നിലനിൽക്കട്ടെ ആമീൻ
എനിക് ഇഷ്ടം ആണ് മൗലിദ്
മാഷാ അല്ലാഹ്. അടിപൊളി വീട്
ആമീൻ 🤲🏻🤲🏻
എനിക്കും ഉസ്താദ് മാരെ കാണുന്നത് പെരുത്തു ഇഷ്ടം masha allah ❤️❤️❤️👍🏼👍🏼👍🏼👍🏼👍🏼
Masha allah adipoli veedu 👍❤
മുത്തപ്പനെ കണ്ടപ്പോൾ എന്റെ വാപ്പ നെ പോലെ തോന്നി എന്റെ വാപ്പ മരിച്ചേ പോയി 😭😭😭😭😭🤲🏻🤲🏻🤲🏻
തത്ത വിഷമിക്കേണ്ട തത്ത പറയുന്പോൾ ഞാൻ കരഞ്ഞു എന്റെ vappa ഉണ്ടാക്കിയ വിട് നടന്നാൽ തീരില്ല അത്രെയും വലിയാ വിട് അന്ന് മുറ്റത്തെ പണി മാത്രം ഉണ്ടായിരുന്നുള്ളു അനിയത്തീടെ കല്ലിയാണം വിട്ടിൽ കുടലും ഒരു michu കഴികാം എന്നൊക്കെ പറഞ്ഞോട്ടെ ഇരുന്നതാ വാപ്പാക് വലിയാ വിട് ഒന്നും ഇഷ്ടമില്ല പക്ഷെ ഞങ്ങളെ ആഗ്രഹം പറഞ്ഞപ്പോൾ ഉണ്ടാക്കി ഇട്ടത് അന്ന് vappa പറയും നമ്മൾ നിൽക്കുന്ന വിട് എല്ലാം നല്ലത് അല്ലേ വപ്പാടെ ഉമ്മക്കും ഉപ്പക്കും ഒന്നും ഇതുപോലെ ഉള്ള വിട്ടിൽ പോലും നില്കാൻ കഴിഞ്ഞിട്ടില്ല എന്ന് പറയുമായിരുന്നു ഞങ്ങളെ പറച്ചിൽ കൊണ്ട് ഉണ്ടാക്കിയത് അന്ന് വാപ്പിക് ബിസിനസ് ആയിരുന്നു എല്ലാം കൊണ്ടും നല്ല ഈമാനോടെ ജീവിച്ചു പാവങ്ങൾക്കും കുടുബത്തിനും എല്ലാം തണൽ മരം ആയിരുന്നു ഒരു ദിവസം ങ്ങളെ തനിച്ചാക്കി വാപ്പി പോയി 😥ഹാർട്ട് ഹാറ്റക് ആയിരുന്നു വാപ്പി പോകുപോൾ എല്ലാർക്കും ഒരുകി വെച്ച് ഒരു pok അങ്ങ് പോയി നിസ്കരിച്ചു ദിക്ർ ചൊല്ലി കൊണ്ട് ഇരിക്കുന്പോൾ പെട്ടന്ന് ഒരു വേദന വന്നത് അന്ന് അന്നുമുതൽ ഇന്ന് വരെ വാപ്പിടെ ഓരോ ഓർമകളും ഓർത്തു കരഞ്ഞു പോകുന്നു ഇത്ത പറഞ്ഞത് പോലെ എല്ലാം ഉള്ളി ഒതുക്കി പിടിക്കുന്നു ഇപ്പോൾ പുതിയ വിട്ടിൽ കേറുപ്പോൾ മനസ് ഒന്ന് അങ്ങ് പിടയും ഉമ്മ എപ്പോഴും sagdam പറയും വിളികുപ്പോൾ എനിക്ക് സത്യം പറഞ്ഞാൽ ഇപ്പോൾ നാട്ടിൽ പോകാൻ ഇഷ്ടമില്ല വാപ്പി ഇല്ലാത്ത വീട് ഓർക്കാൻ കായുന്നില്ല പെണ്ണ് മക്കൾ ആയിട്ട് എല്ലാം vappa മാറും ഒരുപാട് കുട്ട് ആയിരിക്കും ഉമ്മാനെ എന്റെ അടുത്തേക് കുട്ടി പക്ഷെ ഉമ്മ ഒരു മാസം നിന്നും ഉമ്മ പറഞ്ഞു വാപ്പിക് ഇഷ്ട്ട ആവില്ല അടച്ചിട്ട വീട് യാസീൻ ഒത്താതെ വീട് അടച്ചിട്ട എനിക്ക് വാപ്പാടെ പൊരുത്ത കേട് ഉണ്ടാവും എന്ന് പറഞ്ഞു ഒരു മാസം ഒപ്പിച്ചു നിന്നും നാട്ടിലേക്കു പോയി എന്റെ ഇക്കാ ഒരുപാട് നോക്കുണ്ട് പക്ഷെ athonnum വാപ്പിക് പകരം ആവില്ല മക്കളെ ഉള്ളവർ ജീവിച്ചിരിക്കുന്പോൾ നല്ലപോലെ ഉമ്മനെയും വാപ്പാനെയും പൊന്നു പോലെ നോക്കുക അത് നഷ്‌ട പെട്ട് പോയാലാണ്ടല്ലോ നമ്മുടെ ശരീരത്തിലെ ഒരു അവേവം ഇല്ലാതെ പോലെ അന്ന് അത് കൊണ്ട് പൊന്ന് പോലെ നോക്കണം vappa ഉമ്മ അത് വല്ലാത്ത ഒരു സ്നേഹം അന്ന് അത് ആർക്കും tharan കഴിയില്ല എനിക്ക് കരച്ചിൽ കൊണ്ട് എഴുതാൻ ആവുന്നില്ല നിർത്തുന്നു എല്ലാരും എല്ലാർക്കും വേണ്ടിയും ദുഹാ ചെയ്യണം 🤲🤲🤲😥😥😥😥
🤲🤲🤲
Aameen vappante kabar jeevidam sorgam aaki nelgatte aameen vayichappol kann niranju
Sumayya☝
@@mansoortkd5626 ആമീൻ ആമീൻ 🤲🤲😥
😭🤲🤲
Alhamdulilah. Super veed
വീട് സൂപ്പർ ❤️
Bhariya veetinn innad konderanam ennu paranjitillengilum onnum konderanda ennu parayalo?
മൂത്താപ്പാക്ക് ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ
ആമീൻ
Aameen
ആമീൻ
ആമീൻ
ആമീൻ,🤲🤲
Mashaallah ❤️👍
Alikakkunty veed mashallah adipoli 👍🏻
😂😂😂
വാച്ച് ഇട്ടിട്ട് ലൈലാ താ ക്ക് നല്ല ഭംഗിയുണ്ട്
മാഷാ അള്ളാഹ്
സൂപ്പർ 👍👌
മാഷാ അല്ലാഹ് ❤❤
Sofa enda hallil idade roomil ittirikkunnadu
Masha allah 🥰 super 👌👍
Mashaallah
Mashallh nlla adipoly veed ella furniture's okke super 😍🐱😻
😍😍😍😍😍
Masallah veed supper
Thathaaa...….. super
സൂപ്പർ
Thatha engale driving👍👍👍👍
A c വാണങ്കിൽ വച്ചോട്ടെ 🤭😍❤️
സാരമില്ല ലൈല നമുക്ക് മരിച്ചു പോടെ അവർക്ക് ഒക്കെ വേണ്ടി ദുഹാ ചെയ്യണം
Kathirunna vedio that have😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
താത്ത എന്താണ് ക്ലാസ്മേൽ ഒരു സ്റ്റിക്കർ
അൽഹംദുലില്ലാഹ്
👍👍👍
സത്യം അച്ഛനിലെങ്കിൽ പിന്നെ മനസ്സിൽ വിങ്ങൽ 😭
അതെ 😔
സത്യം 😭ഞങ്ങടെ അച്ഛൻ ഞങ്ങളെ വിട്ടു പോയിട്ട് 15 വർഷം ആയി ഇപ്പോഴും orkumbo കണ്ണ് nirayum😭. എന്റേം വീട്ടുകൂടൽ നവംബർ 6 ത് നാണ്. അച്ഛനുണ്ടാർന്നേൽ 😭😭😭
ലൈല കുടിർന്നപ്പോ എല്ലാം വെള്ളെങ്ങാട്ടന്ന് എല്ലാം കൊടുന്നോ
Alikaakkunte വീട് tharavadinte aduthalle
ഹായ്
എത്രമത്തെ ആങ്ങള കാക്കു an Usttad lailatha
3
ഇങ്ങളെ രണ്ടാളെ ഓലക്കമ ല സാധനം
വല്ലാത്ത താത്ത 😜😜😜
Masha allaaa
Thatheee balya Pera anallooo
🙏👍
ബാപ്പുട്ടി ക്ക് എന്താ പറ്റി
വാച്ച് കാട്ടി കൊടുത്തു വീഡിയോ എടുത്തു ല്ലേ
ഹിഹി
കുട്ടിമാൾ താത്തയുടെസ്വന്ധം veed eavide
കുട്ടശ്ശേരി
@@MalappuramKitchen കുട്ടശ്ശേരിയിൽ എവിടെ ആണ്
പാവം പെണ്ണ് വീട്ട് കാര് അവർക്ക് കല്യാണം കയിഞ്ഞാ പിന്നെ വീട് ഉണ്ടാക്കിയ പോരാ അതിൽക്ക് ഉള്ള സാധനങ്ങളും അവളെ വീട്ടിൽന് കൊണ്ട് വരണം അതിന് കയിയാത്ത വീട്ട് കാര് ആണെങ്കിൽ അവരുടെ സങ്കടം പാവം ഇങ്ങനെ ഉള്ള നാട്ട് നടപ്പ് ഒക്കെ എന്നാണോ റബ്ബേ എടുത്ത് പോകുന്നത് അന്നെ നാട് നന്നകു എന്റെ വീട്ടിന് ഇത് പോലെ കൊണ്ട് വരാൻ ഉണ്ടെങ്കിൽ അല്ലങ്കില് അവർക്ക് കാഷ് ഇല്ല ഇവിടെ ഒക്കെ ഉണ്ടോ ആവോ അങ്ങനെ ഒരു നാട് നടപ്പ്
.
L
Hai
👌🏻👌🏻👌🏻👍👍❤️🤗😄
ആലി കാക്കു ഇന്ന് ശരിക്കും ഒന്ന് കിടന്നു ഉറങ്ങാൻ എന്ന് വിജാരിച്ച് നികാണ് ലൈല
Aalikakunde vead 👍👍👍
Ballatha chorkk ille fardhaaa
Pavam moothappa...
Subhikk alle paal kaachal. Ithentha 10 manik
ആങ്ങള ഇല്ലാതെ ഞാൻ ഇതെല്ലാം കാണുമ്പോൾ ഒരു ആങ്ങള ഉണ്ടായിരുന്നങ്കിൽ എന്ന് ആഗ്രഹിച്ചു പോകും
Ningale veedu polethanne ind
Yeathra makkal und aalikakkunne
1
ഒരു റൂമിൽ കാട്ടിലൊന്നും ഇല്യ ല്ലോ
ഒരു റൂമിൽ കിടക്കാൻ ഉള്ളആള് അല്ലെ ഉള്ളു 🥰🥰🥰
Roomil enthe bathroom ellathathu.
Hello assalamu alaikkum
വ അലൈക്കുമുസ്സലാം
🤲🏻🤲🏻🤲🏻👍✌🤝
ഹലോ അസ്സലാമു അലൈകും
വ അലൈക്കുമുസ്സലാം
താത്ത aa വിറക് അടുപ്പ് ഒന്ന് ശരിക്ക് കാണിക്കോ? എങ്ങനെ ഉണ്ട് ആ അടുപ്പ്? നല്ല വണ്ണം കത്തോ? Plz reply.
ആ 🥰
@@MalappuramKitchen nallonam katho
@@shazmuthu1635 അതെ 🥰
ലൈല ninte എത്രാമത്തെ ആങ്ങളെ ആലി കാക്കു
4
വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക്ക് അടി
ഏത് ആങ്ങളയാ ഉസ്താദ്
Edit Cheyyunnath aath app aannu?
ഇൻഷോട്ട്
പഴയ ലൈൻ 😃കമ്പി ഓർൽക്കുന്ന സ്ഥലം വെള്ളങ്ങട് 😂😂😂
Vgd aano u
Ente janmanad uyir,
@@lallusmedia901 uyiru thanne. Nnalum evde para njn vgd aanu
നിങ്ങളുടെ മൂലിയാർ ആങ്ങള കക്കു എവിടെ യാണ് ജോലി ചെയ്യുന്നത്
അന്തമാൻ
@@MalappuramKitchen എത്രമാത്തെ സഹോദരൻ ആണ് ഉസ്താദ്
@@MalappuramKitchen saqafiyano
ഇന്റെ മ്മാന്റെ ചങ്ങാച്ചി ആണു ഇങ്ങൾ 🥰🥰
ആരാണ് കുട്ടിമാളു ലൈല
ആലി കാകുണ്ടേ പെണ്ണ്
നല്ല ചവിട്ടി എവിടുന്ന് വാങ്ങി
അറീല 😍
ചോദിക്കിട്ടോ
ബാപ്പുട്ടി കല്യാണം കയിച്ചിരുന്നോ
ഇല്ല
ആരാ ബാപുട്ടി
എന്നായിരുന്നു കുടിയിരിക്കൽ
അപ്പുറത്തെ വീട് മൊയ്ലിയെരതാണോ
ആ
ഉനൈസ് ആലിക്കകൂന്റെ മകനാണോ
അല്ല 🤣
😂😂😂😂
Ara bapputti
ഈ മൂത്താപ്പാന്റെ മോനാണോ ബാപുട്ടി
Ayalmootti
അല്ല
മലപ്പുറം ജില്ലയിലെ പെണ്ണിന്റെ കുടിയിരുന്നു കൊണ്ടുവരുന്ന സാധനങ്ങളുടെ മാമൂലുകളും നിർത്തണം
തറവാട്ടിൽ ആരാണ്
ഉമ്മ വലിയ ആങ്ങള ചെറിയ അനിയൻ
@@MalappuramKitchen
വലിയ ആങ്ങള കല്യാണം കഴി ചിട്ടില്ലേ.....
മാഷാ അള്ളാഹ്
👍👍
🌹🙏
Masha allah
👌👌
😍😍
👍👍👍
👌👌👌
👍👍👍👍
👍👍