Roula-Video Song|Alhamdudayone|Zifran Nizam|Noori Nizam|Nizam Thaliparambq|Meharunnisa Nizam

Поділитися
Вставка
  • Опубліковано 10 вер 2024
  • Roula-Video Song|Alhamdudayone
    Title:Roula
    Lyrics:Muhammed Ali Thariyeri
    Music:Nizam Thaliparamba
    Vocals:Zifran Nizam,Noori Nizam, Meharunnisa Nizam, Nizam Thaliparamba
    Bgm:Anwar Aman
    Dop:Nisam Zuppi
    Edit:Afsal Calicut
    Mixing:Lijithu
    Producers:
    Sabah pallipath
    AbdulHameed manjeri
    Abdul Sathar kayalam
    Ansar karuvan thuruthi
    Abdul muneer faroke
    Poster Dsgn:Shameel
    Feed Back:9744121770
    🎶 Stream The Full Song Here 🎶
    🎶 Gaana : bit.ly/3Extlt2
    🎶 Jiosaavn : bit.ly/32zf69X
    🎶 Spotify : spoti.fi/3qprMZ0
    🎶 Apple Music : apple.co/3qos5TK
    🎶 Amazon Music : amzn.to/3FDCMIO
    🎶 Wynk : bit.ly/3Hl2MZA
    🎶 kkbox : bit.ly/3HkYSjp
    🎶 UA-cam Music : bit.ly/3sELfI3
    🎶 Qobuz : bit.ly/3Fuz7Nf
    🎶 Shazam : bit.ly/3mFQzH4
    🎶 Deezer : bit.ly/3Hhcjkr
    ( Lyrics)
    അൽഹംദുടയോനെ അഹദേ
    അഖില ചരാചര പാലകനേ...
    അടിമകൾ ഞങ്ങൾ തേടുകയാണ്
    തേട്ടം ഖബൂലാക്കിടണെ....
    മനമിൽ കൊതിയാണെൻ നാഥാ
    പുണ്യ മദീനയിൽ എത്തിടുവാൻ...(2)
    മുത്ത്‌ റസൂലിൻ റൗളയും
    മനം നിറയെ കണ്ടിടുവാൻ....
    അവിടം ഇരവോതിടുവാൻ
    റബ്ബിൽ കരം നീട്ടിടുവാൻ...
    മിമ്പറിനും ഖബ്റിന്നിടയിൽ
    ഇത്തിരി നേരം ഇരിന്നിടുവാൻ....
    മുത്ത് റസൂലല്ലേ-യാസീൻ
    മുജ്ത്തബ നൂറല്ലേ...(2)
    ========================
    ബദ്റിന്റെ സമീപത്തെത്തി
    കൈകൾ രണ്ടും ഉയർത്തിടുവാൻ...
    ബദ്രീങ്ങളെ ഖിസ്സകൾ കേട്ടെൻ
    മനമിൽ ആശ നിറച്ചിടുവാൻ...(2)
    ഉഹ്ദിന്റെ കഥകൾ കേട്ട്
    പഠിക്കാൻ ജബലിൽ കേറിടുവാൻ...
    ഖൻദകിൽ മുത്ത് റസൂലിൻ
    പാവന മണ്ണതു കണ്ടിടുവാൻ...
    ആ മണലിൻ തരികൾ ക്കിടയിലെ
    സീറകൾ പാടി പറഞ്ഞിടുവാൻ....
    മുത്ത് റസൂലല്ലേ-യാസീൻ
    മുജ്തബ നൂറല്ലേ... (2)
    (അൽഹംദുടയോനേ...)
    ========================
    ഹറമിന്റെ ചാരത്തെത്തി
    കഅബ ത്വവാഫുകൾ ചെയ്തിടുവാൻ...
    ഹജറുൽ അസ്വദ് മുത്തി മണത്ത്
    എന്നുടെ ഖൽബ് നിറച്ചിടുവാൻ... (2)
    ഇബ് റാഹിം നബിയുടെ പാദം
    കണ്ട് സുജൂദിൽ വീണിടുവാൻ...
    ഹാജറ ബീയുടെ ചരിതവും
    സഫയും മർവ യും കണ്ടിടുവാൻ...
    ആ മണലിൻ തരികൾ ക്കിടയിലെ
    സീറകൾ പാടി പറഞ്ഞിടുവാൻ...
    മുത്ത്‌ റസൂലല്ലേ-യാസീൻ
    മുജ്തബ നൂറല്ലേ... (2)
    (അൽഹംദുടയോനേ...)
    🖊️🖊️🖊️🖊️🖊️
    (മുഹമ്മദ് അലി തരിയേരി)
    Click To Watch More Videos :-
    ZIFRAN NIZAM UA-cam CHANNEL SUPER HIT VIDIO ALBUM LINKS...
    ഉപകാരം👇(upakaram viral song)
    • Upakaram Official | Up...
    രാജകുമാരൻ👇(rajakumaran)
    • മെഹറുന്നിസ നിസാമിന്റെ ...
    ജന്നത്ത് 👇(jannath
    • Jannath|Mahiyi Maha Se...
    വട്ടത്തിൽ പങ്ക👇(vattathil panka)
    • നാട്ടിലെങ്ങും പാട്ടായി...
    മുട്ടിപ്പാട്ട്👇(muttipattu)
    • MUTTIPPATTU|ZIFRAN NIZ...
    കലികാലം 👇(kalikalam)
    • കലികാലം|Kaalam Kalikaa...
    പത്തരമാറ്റ് 👇(patharamattu)
    • Patharamattu Official ...
    റോജ 👇(roja)
    • ഖൽബിലായ് വിരിഞ്ഞ റോജ|R...
    റൂഹ് 👇(rooh)
    • റൂഹ്|Rooh|Officialvide...
    ചങ്ങാതി 👇(changathi)
    • Changathi Official|Tet...
    കണ്ണാടിക്കൂട് 👇
    • KANNADIKOODU|HD|ZIFRAN...
    റൗള 👇(roula)
    • Roula-Video Song|Alham...
    പ്രിയമുള്ള പ്രവാസികൾ👇(priyamulla pravasikal)
    • Priyamulla Pravasikal|...
    പ്രിയരോടൊത്ത് മദീനത്ത് 👇(priyarodothu madeenathu)
    • സ്വലാത്തിനാൽ|Zifran Ni...
    ആവാര 👇(awara)
    • Brother&Sister Love❤❤❤...
    ഓനോളെ 👇(oonole)
    • OONOLE | ഓനോളെ .. HD ...
    പൂമരം 👇(poomaram)
    • Poomaram│Zifran nizam│...
    കടവത്തൊരു 👇=kadavathoru)
    • Kadavathoru Thoni | Po...
    ജന്നത്ത് 2👇(jannath2)
    • Jannath2| Bhandangalkk...
    മിന്നാമിനുങ്ങേ 👇(minnaminunge)
    • Poomaram Fame Zifran N...
    റിസേർവ് 👇(reseve)
    • RESERVE|Zifran Nizam|N...
    #Roula #Alhamdudayone #Zifrannizam #Noorinizam #Nizamthaliparamba #Meharunnisanizam #റൗള #UpakaramOfficialVideo #NizamThaliparamba #zifrannizamsongs #UpakaramCheyyatha #zifrannizamupakaram #zifrannizamnewsong2021 #zifrannizamsongs #zifrannizammappilasongs2021 #MeharunnusaNizam #zifrannizamfamilysong #nizamthaliparambafamily
    💖 😊 Please do Subscribe and Hit the Bell 🔔icon to support and to receive all new video Notifications..💖 😊
    CLICK HERE TO SUBSCRIBE 👇
    / @zifrannizam2248
    Thanks for watching!!faroke

КОМЕНТАРІ • 1,1 тис.