കണ്ണഞ്ചിപ്പിക്കും നെക്‌ലേസ് കളക്ഷൻ | Leo's Gold and Diamonds |

Поділитися
Вставка
  • Опубліковано 24 жов 2023
  • For more details please contact at 8078713225
    വജ്രത്തിളക്കമാർന്ന കണ്ണഞ്ചിപ്പിക്കുന്ന നെക്‌ളേസ്‌ കളക്ഷനുകളുടെ ഒരു എപ്പിസോഡായിട്ടാണ് ഇന്ന് നിങ്ങൾക്ക് മുന്നിൽ വന്നിട്ടുള്ളത്.ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയിട്ടുള്ള ലൈറ്റ്‌വെയ്റ്റായിട്ടുള്ള പീസുകളാണ്.കൂടുതൽ കളക്ഷനുകൾ കാണുവാനായി വീഡിയോ മുഴുവനും കണ്ടോളൂ....
    ഇപ്പോൾ വെറും 1% മാത്രം നൽകി വിവാഹപാർട്ടികൾക്ക് സ്വർണ്ണം അഡ്വാൻസ് ബുക്ക്‌ ചെയ്യാം.
    ഇനി ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണ്ണം വാങ്ങാം അതും ഹോൾസെയിൽ വിലയിൽ.
    Online purchase: 9072446916
    .
    .
    For more details
    Leo's Gold And Diamonds
    Manufacturer - wholesaler
    Behind Puthanpalli,
    Pallikulam Road, Thrissur -680001
    Phone : 0487 2443816
    Mobile: 8078713225
    .
    .
    #thrissurwholesalejewellery #wholesalejewellery #bestwholesalejewellery #wholesalegold #thrissurfashionjewellery #bestjewelleryinkerala #antique #antiquecollection #wholesalejewellerymarketthrissur #diamondnecklaces #diamondcollection #leosgoldanddiamonds #leosgoldanddiamondsthrissur #goldjewelleryinthrissur #factoryrategold #factoryrate #wholesaleweddingjewellery #wholesalejewelleryinthrissur #wholesalemanufacturer #manufacturing #goldmanufacturing #jewelrystoresnearme #jewelleryshopnearme #bridaljewellery

КОМЕНТАРІ • 276

  • @choopperrizavlog1648
    @choopperrizavlog1648 8 місяців тому +13

    ഞാൻ ഹാരിസ് ക്ക വീഡിയോ കണ്ടു വരുന്ന വഴിയാണ് നല്ല ഒരുപാട് കളക്ഷൻസ് മാത്രമല്ല ആ വീഡിയോയിലെ നിങ്ങളുടെ സ്വീകരണം ഒരുപാട് ഇഷ്ടമായി വളരെ ഉയരെ സന്തോഷം ഇത്രയധികം വിശദീകരിച്ചു തന്ന എല്ലാ രീതിയിലും കാണിച്ചുതന്ന ഈ സംരംഭം നല്ല ഉയർച്ചയിൽ എത്താൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @ajuanuadamadam4561
    @ajuanuadamadam4561 8 місяців тому +3

    ഹാരിസ് ഇക്കാന്റെ വീഡിയോ കണ്ടപ്പോഴാണ് ഇങ്ങനെ ജ്വല്ലറിയെ കുറിച്ച് അറിയുന്നത്, 5പവനിലുള്ള കല്ലിയാണ സെറ്റ് കണ്ടപ്പോ ശെരിക്കും ഞെട്ടിപ്പോയി.... 😍😍

  • @babynihala2770
    @babynihala2770 8 місяців тому +2

    ഹാരിസ് ഇക്കയുടെ വീഡിയോ കണ്ടപ്പോഴാണ് ഇങ്ങനെയൊരു ജ്വല്ലറിയെ കുറിച്ച് അറിയുന്നത് തന്നെ.സൂപ്പർ 👍🏻കളക്ഷൻസ്

  • @renjithomas6203
    @renjithomas6203 8 місяців тому +2

    ഹരീഷ് ചേട്ടന്റെ വീഡിയോ കണ്ടിട്ട് വന്നതാ 😍, സബ്സ്ക്രൈബ്ഡ്,

  • @RiyaRJ717
    @RiyaRJ717 8 місяців тому +1

    ഹാരിസ് ഇക്ക യുടെ വീഡിയോ കണ്ടപ്പോൾ സന്തോഷം തോന്നി.ഒരുപാടു നാളായി വരണം എന്ന് ആഗ്രഹിക്കുന്നു.... Light weight കളക്ഷൻസ് എല്ലായ്‌പോഴും കാണാറുണ്ട്...

  • @munnycherian
    @munnycherian 8 місяців тому

    Haaris ekkayide video kandu othiri sandhosham, daivam enigum othiri uyaragalilnigale ethikate.. Nigalude chanel subscribe cheyithu, eniyum othiri othiri nalla nalla collections kande aasodhikaan agimallo njagalukum❤❤

  • @user-nr4zw5ym4w
    @user-nr4zw5ym4w 8 місяців тому +1

    ഹാരിസ്ക്ക വീഡിയോ കണ്ട് വന്നതാണ് ഇപ്പോഴാണ് ഇങ്ങനെ ഒരു ജോല്ലറി ഉള്ളത് അറിയുന്നത് വളരെ നല്ല കളക്ഷൻ 👌

  • @shafnanasrin3316
    @shafnanasrin3316 8 місяців тому +1

    Aadyamayittan ithra detail aayi paranju tharunna oru jewellary channel kanunnath..super❤❤

  • @munnycherian
    @munnycherian 8 місяців тому

    Wah ❤ othiri nalla collections. Diamond ennum oru swapnam but... 😢 , orikal daivam sahayikum enne visvasikunnu, prathikunnu❤

  • @rosilyta4449
    @rosilyta4449 8 місяців тому +2

    Super collection aanu

  • @sofiyajomon5454
    @sofiyajomon5454 8 місяців тому

    Adipoli collection.... Dimond collection one of the my favorite collection..... Design work polichu tttooo... Suddenly attractive collection.... Totally polichu tttooo 🎉🎉🎉🎉🎉🎉🎉

  • @printothomas7988
    @printothomas7988 8 місяців тому

    Harishkka de video kandappol aanu ariunnathu good collection.

  • @vijupr114
    @vijupr114 8 місяців тому

    ഹാരിസ് തളിയുടെ വീഡിയോ കണ്ടത് കൊണ്ട് നിങ്ങളുടെ ജൂവലറി യെ കുറിച്ച് അറിയാൻ കഴിഞ്ഞത്, വളരെ നന്ദി.🎉

  • @snehafactskannada4338
    @snehafactskannada4338 8 місяців тому

    Mind-blowing collection at lowest price also good customer support 👌

  • @user-gf8mx8yl6p
    @user-gf8mx8yl6p 8 місяців тому

    Harishkka yude video kandapozhanu arijatu, holesale rate ❤ valare nalla tirumanam aanu, sadaranakkarkku nigal munganana kodukkunadalo, well-done, good job, keep it up ❤❤

  • @sanojkurupath1942
    @sanojkurupath1942 8 місяців тому

    കൊള്ളാം നല്ല കളക്ഷൻസ് വീഡിയോ അവതരണവും കൊള്ളാം

  • @minitc4587
    @minitc4587 8 місяців тому

    ഹാരിസിക്കയുടെ വീഡിയോയി
    ലൂടെയാണ്. ലിയോ ഗോൾഡിനെ അറിയാൻ പറ്റിയത്. അഞ്ചു പവൻ കല്ല്യാണ സെറ്റ് സൂപ്പർ. ബിസിനസ്സ് ഇനിയും ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു.

  • @kunjanpalla4375
    @kunjanpalla4375 8 місяців тому

    നിങ്ങൾ സത്യ സന്ദരായ ബിസിനസ്സ് കാർ ആണ് എന്ന് മനസ്സിലായി സ്ഥാബനതിൽ വരാൻ ആഗ്രഹം ഉണ്ട് എല്ലാവിധ ആശംസകളും നേരുന്നു

  • @lissysuppergrace8887
    @lissysuppergrace8887 8 місяців тому

    Harish ekka parnju arinju ഇങ്ങനെ ഒരു ജ്വവെല്ലറി super

  • @sangeethamurali8794
    @sangeethamurali8794 8 місяців тому

    Videos kandu adipoli collections

  • @ajayakumartharayiljayan5271
    @ajayakumartharayiljayan5271 8 місяців тому

    ഞാനും ഹാരിസിന്റെ വിഡിയോ കണ്ടാണ് ഇങ്ങനെയൊരു ജ്വല്ലറി കാണുന്നത്. സൂപ്പർ കളക്ഷൻ

  • @shabnavp4610
    @shabnavp4610 8 місяців тому

    Adipoli collections chanel subscribe cheythu

  • @roshnisworld1410
    @roshnisworld1410 8 місяців тому

    ഹാരിഷ്ക്കയുടെ ചാനലിന്ന് വന്നതാ gift കണ്ടപ്പോൾ കേറി നോക്കാമെന്ന് കരുതി But വന്നപ്പോൾ ഒന്നും പറയാനില്ല അത്രയും അടിപ്പൊളി കളക്ഷൻസ്. ഓരോന്നും അത്രയും വ്യത്യസ്തമായിട്ടാണ് ചെയ്തിട്ടുള്ളത്. ഓരോന്നും കാണുമ്പോൾ അവിടെ വരെ വരാൻ ആഗ്രഹിക്കുന്നു.

  • @user-uv3qv1st9r
    @user-uv3qv1st9r 8 місяців тому

    Supper calekshion

  • @rajanuk2488
    @rajanuk2488 8 місяців тому

    Super light weight collections...👍👍

  • @vipin2000v
    @vipin2000v 8 місяців тому +1

    Adipoli model's 🎉

  • @supriyaragenisupriya7971
    @supriyaragenisupriya7971 8 місяців тому

    ഞാൻ ഹാരിസിന്റെ വീഡിയോ കണ്ട് വന്നതാണ് ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ജ്വല്ല റിയെപ്പറ്റി കേൾക്കുന്നത് ലൈറ്റ് വെയ്റ്റ് കളക്ഷൻ മെയ്ക്കിങ് ചാർജിന്റെ കുറവ് എന്നിവയൊക്കെ എന്നെ ഒരുപാട് ആകർഷിച്ചു എനിക്ക് രണ്ടു പെൺകുട്ടികൾ ആണ് പെട്ടെന്ന് വേണ്ടെങ്കിലും അധികം വൈകാതെ ഞാനും കുടുംബവും വരുന്നുണ്ട് എല്ലാ നന്മകളും നേരുന്നു 🙏🏻

    • @LeosGoldandDiamonds
      @LeosGoldandDiamonds  8 місяців тому

      Always welcome to our Jewellery ❤ Thank you for your support ❤

  • @pavithraeeshwar8026
    @pavithraeeshwar8026 8 місяців тому

    വന മുത്തശ്ശിയുടെ മാല വാങ്ങിയ ഹരിഷിന്റെ വിഡിയോ കണ്ടാണ് ഈ ജ്വല്ലറിയെപറ്റി മനസ്സിലായത്. നല്ല collections

  • @sobhananair9415
    @sobhananair9415 8 місяців тому

    ഹാരിസിന്റെ വീഡിയോ കണ്ടു. നിങ്ങളുടെ ആതിഥ്യ മര്യാദ നന്നായി ഇഷ്ടമായി.

  • @user-yc6gi3pd9k
    @user-yc6gi3pd9k 8 місяців тому

    Sooper calection❤❤❤❤❤

  • @ibrahimkaithakkaranaju-hj9bs
    @ibrahimkaithakkaranaju-hj9bs 8 місяців тому

    Ellam super👌👌👌👌

  • @RashidaIsmail826
    @RashidaIsmail826 8 місяців тому

    ഹാരിസ് ഇക്കയുടെ വീഡിയോ കണ്ട് വന്നതാണ് എല്ലാം അടിപൊളി അവിടെ ഉള്ള ആളുകളെ കണ്ടാൽ അറിയാം അവിടുത്തെ collections എത്ര ആണെന്ന് 👍👍

  • @fathimathsuhara2218
    @fathimathsuhara2218 8 місяців тому

    Adipoli collections❤

  • @aryaarya6016
    @aryaarya6016 8 місяців тому

    Harish chettante vdo kandu vannathaanu❤ Leo gold kaanan❤️

  • @indirab3851
    @indirab3851 8 місяців тому

    Good collection ❤

  • @anusaji8845
    @anusaji8845 8 місяців тому

    Harish thali chettante video kandu vannathanu

  • @najeemaunni7491
    @najeemaunni7491 8 місяців тому

    Super collection

  • @sajisamridhi4725
    @sajisamridhi4725 8 місяців тому

    ഞാൻ ശ്രീ ഹാരിസിന്റെ വീഡിയോ കണ്ടിട്ട് വന്നതാണ്
    നന്നായിട്ടുണ്ട്

  • @ignaitusbranthony6975
    @ignaitusbranthony6975 8 місяців тому

    super selections

  • @mathewvjohn6569
    @mathewvjohn6569 8 місяців тому

    🎉

  • @evanromy8949
    @evanromy8949 8 місяців тому

    Super collection❤❤❤

  • @balachandrane195
    @balachandrane195 8 місяців тому

    അടിപൊളി 🎉🎉

  • @sheejak3528
    @sheejak3528 8 місяців тому

    നല്ല collections👌👌👌

  • @bijinkichu5031
    @bijinkichu5031 8 місяців тому

    Wedding set collection 👌💞

  • @sreekalaraveendran7056
    @sreekalaraveendran7056 8 місяців тому

    സൂപ്പർ ❤️

  • @aljokuruvila650
    @aljokuruvila650 8 місяців тому

    Supet👍

  • @Ajithang1972
    @Ajithang1972 8 місяців тому

    Adipoli collection ❤❤❤

  • @yousafpanikkaveettil7961
    @yousafpanikkaveettil7961 8 місяців тому

    ഹാരിസ് ഇക്ക വഴി ആണ് നിങ്ങളുടെ ചാനൽ കാണാൻ സാധിച്ചത് ഇനിയും ഉയരങ്ങളിൽ എത്തട്ടെ ♥️♥️♥️

  • @user-ux1vz1ip9y
    @user-ux1vz1ip9y 8 місяців тому

    Supper collection ❤❤

  • @ajiantony737
    @ajiantony737 8 місяців тому

    Very nice collection🎉

  • @banu128
    @banu128 8 місяців тому

    സൂപ്പർ കളക്ഷൻ.

  • @AnjAneYan193
    @AnjAneYan193 8 місяців тому

    🌹🌹🌹എല്ലാം സൂപ്പറാ 🥰🥰🥰🥰🎉🎉🎉🎉അടിപൊളി

  • @bindhugeorge3744
    @bindhugeorge3744 8 місяців тому

    👌🏻

  • @sulfathkamal7796
    @sulfathkamal7796 8 місяців тому

    ❤❤

  • @razakhckrazakck875
    @razakhckrazakck875 8 місяців тому

    Razak sharjah super message

  • @bindhugeorge3744
    @bindhugeorge3744 8 місяців тому

    അടിപൊളി 👌🏻👌🏻👌🏻👌🏻

  • @askarmadikai4743
    @askarmadikai4743 8 місяців тому

    അടിപൊളി കളക്ഷൻ 👍

  • @mariyadavis7594
    @mariyadavis7594 7 місяців тому

    ❤❤❤

  • @user-yc6gi3pd9k
    @user-yc6gi3pd9k 8 місяців тому

  • @donaldpoulose1249
    @donaldpoulose1249 8 місяців тому

    Good collection 👍

  • @DevanganamFamilyVlog
    @DevanganamFamilyVlog 8 місяців тому

    Super👌🏻

  • @SujaVarghese-db9xk
    @SujaVarghese-db9xk 8 місяців тому

    Harise ekkade videos kandappilanu ee collection ne patti arinjathu

  • @gopigopi-nr8iv
    @gopigopi-nr8iv 8 місяців тому

    👍🏻👍🏻👍🏻

  • @saranyavijeesh3691
    @saranyavijeesh3691 8 місяців тому

    Super

  • @simibinoysimibinoy1162
    @simibinoysimibinoy1162 8 місяців тому +1

    🥰🥰🥰🥰🥰

  • @roypmathew896
    @roypmathew896 8 місяців тому

    Super❤

  • @shajishajikv9097
    @shajishajikv9097 8 місяців тому

    ❤❤❤👍

  • @sheelathadevoos9746
    @sheelathadevoos9746 8 місяців тому

    ഞാനും ഹരീഷിന്റെ വീഡിയോയിലൂടെയാണ് ഇവിടെ എത്തിയത് സൂപ്പർ കളക്ഷൻസ്👌👌👌👍❤️❤️

  • @sakkirthadathil8696
    @sakkirthadathil8696 8 місяців тому

    Good

  • @sreekalaraveendran7056
    @sreekalaraveendran7056 8 місяців тому

    ❤😍

  • @savariyaosteen8353
    @savariyaosteen8353 8 місяців тому

    Wow ❤❤super🎉🎉

  • @Ponnuponnusshorts
    @Ponnuponnusshorts 8 місяців тому +1

    Super ♥️♥️♥️♥️

  • @shijijames1172
    @shijijames1172 8 місяців тому

    ഹരീഷിന്റെ വീഡിയോയിലൂടെയാണ് നിങ്ങളുടെ ജ്വല്ലറിയെക്കുറിച്ച് അറിയാൻ സാധിച്ചത്.. അഞ്ചു പവന്റെ കല്യാണ സെറ്റ് സൂപ്പർ ആയിരിക്കുന്നു 👌👌 ഇനിയും ഉയരങ്ങളിൽ എത്തട്ടെ👍👍👍

  • @sunithajose7153
    @sunithajose7153 8 місяців тому

    ഹാരിസിക്കയുടെ വനമുത്തശ്ശിക്കുള്ള ഗിഫ്റ്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ് ഈ ഷോപ്പിനെ കുറിച്ച് അറിയുന്നത് . എല്ലാം ഒന്നിനൊന്നു മികച്ചതാണ്

  • @sunithasunitha.k8569
    @sunithasunitha.k8569 8 місяців тому

    Supper👍👍🙏

  • @ismailshanu4721
    @ismailshanu4721 8 місяців тому

    Super🎉

  • @sajnasajnarihan5930
    @sajnasajnarihan5930 8 місяців тому

    Super👍

  • @anolbiju
    @anolbiju 8 місяців тому

    വെറൈറ്റി model

  • @SHINE_M0HAN
    @SHINE_M0HAN 8 місяців тому

    Adipoli🎉🎉🎉🎉

  • @ramshadcp4607
    @ramshadcp4607 8 місяців тому

    നല്ല കളക്ഷൻസ്

  • @ELDORADO19954
    @ELDORADO19954 8 місяців тому

    Hariskka oyir 🔥🔥🔥

  • @ayshufanusworld526
    @ayshufanusworld526 8 місяців тому

    Hariskkade vedio kandu vann subscribe chaidada oru pad ishtayi collections.. delivery undo

    • @LeosGoldandDiamonds
      @LeosGoldandDiamonds  8 місяців тому

      Yes, Njanghalkk online delivery available aahn.For more details about Online purchase please contact to this number 9072446916.
      Thank you for your support ❤

  • @sarathsanker7606
    @sarathsanker7606 8 місяців тому

    Kalakki

  • @vishnuks7828
    @vishnuks7828 8 місяців тому

    ❤❤❤❤❤❤❤❤❤❤❤❤❤

  • @krishnakumark6616
    @krishnakumark6616 8 місяців тому

    👏👏👏nice

  • @simijoy3044
    @simijoy3044 8 місяців тому

    Super👌👌👌👌👌

  • @sham6923
    @sham6923 8 місяців тому

    Harish thali nte video kanditt vanne aan 🙌🥰🤗

  • @sushildas9333
    @sushildas9333 8 місяців тому

    ❤❤nice

  • @sabastianbennacan8310
    @sabastianbennacan8310 8 місяців тому

    നമ്മുടെ വനമുത്തശ്ശി കണ്ടുവരുന്ന വരവാണ്❤❤❤❤❤

  • @vibinkb4891
    @vibinkb4891 8 місяців тому

    Harish thali nte vlog kandanu🎉

  • @shemishemi123
    @shemishemi123 8 місяців тому

    Super collections🤍

  • @user-nq8dn8gz7i
    @user-nq8dn8gz7i 8 місяців тому

    Njan Ayisha ആദ്യമായാണ് ഈ ചാനൽ കാണുന്നത് all the best അമ്മയക്ക് കൊണ്ട പോകാൻ chain വാങ്ങിയ ആളുടെ channel കണ്ടതിന് ശേഷമാണ് ഇത് കാണന്നത് ഹാരിസ് channal ഇതിൽ ചെറിയ ഗ്ര) മിൻ്റെ 'ഓർഡർ ചെയതാൽ വീട്ടിൽ എത്തിച്ച് തരുമോ

    • @LeosGoldandDiamonds
      @LeosGoldandDiamonds  8 місяців тому

      Theerchayayum Cheythutharunnathayirikkum. For more details about Online Purchase Please contact to this number 9072446916
      .

  • @sujithkumar9526
    @sujithkumar9526 8 місяців тому

    ഞാനും ഹരീഷ്

  • @razakhckrazakck875
    @razakhckrazakck875 8 місяців тому

    Pavapettavante shop

  • @hafsathhafsa9837
    @hafsathhafsa9837 8 місяців тому

    ഞാൻ ഹാരിസിന്റെ വീഡിയോ കണ്ട് വന്നതാണ് 🎉🎉🎉

  • @ashalathatalmi3542
    @ashalathatalmi3542 8 місяців тому

    ഹരീഷിൻ്റെ വീഡിയോ കണ്ടപ്പോ അറിഞ്ഞ് വന്നതാണ്

  • @KaderKader-oy8pt
    @KaderKader-oy8pt 8 місяців тому

    വീടുപണി കാരണം ഒരു goldum ഇല്ല .harish thaliyude vedeio കണ്ടു വന്നതാണ് .wholsale വിലക്ക് ലഭിക്കും എന്ന് കണ്ടപ്പോൾ സന്തോഷം .പക്ഷെ അടുത്തല്ലല്ലോ എന്ന വല്ലാത്തൊരു വിഷമം .

    • @LeosGoldandDiamonds
      @LeosGoldandDiamonds  8 місяців тому

      Aduthallan vijarichu vishamikkeanda. Ninghalkk online delivery available aahn .

  • @sobhananair9415
    @sobhananair9415 8 місяців тому

    Hai!നല്ല കളക്ഷൻസ്. Online കിട്ടുമോ എങ്ങിനെ ആണ് ഞങ്ങൾക്ക് വാങ്ങാൻ കഴിയുക?

    • @LeosGoldandDiamonds
      @LeosGoldandDiamonds  8 місяців тому

      For more about Online purchase please contact to this number 9072446916

  • @afsalachu4362
    @afsalachu4362 8 місяців тому

    ഒരു മുത്തശ്ശി വീഡിയോ കണ്ട് വന്ന ഞാൻ😊❤

  • @hafsamoli.p5722
    @hafsamoli.p5722 8 місяців тому

    Harish Bhai പറഞ്ഞിട്ട് വന്നതാ ട്ടോ❤