കുറഞ്ഞ പണിക്കൂലിയിൽ അടിപൊളി ഓണപർച്ചേയ്സ് | ഓണം സ്പെഷ്യൽ Diamond Giveaway

Поділитися
Вставка
  • Опубліковано 18 сер 2021
  • കുറഞ്ഞ പണിക്കൂലിയിൽ അടിപൊളി ഓണപർച്ചേയ്സ് | ഓണം സ്പെഷ്യൽ Diamond Giveaway. ലിയോസ് ഗോൾഡ് ആൻഡ് ഡയമണ്ട്സ്... ഇനി മുതൽ കുറഞ്ഞ പണിക്കൂലിയിൽ കൂടുതൽ ലാഭം. ഡയമണ്ട് റിങ്ങ് സ്വന്തമാക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം.
    Rules To Win the Diamond ring:-
    * Subscribe to Subi Suresh official youtube channel ; സുബി സുരേഷ് ഒഫീഷ്യൽ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
    / @subisureshofficial5268
    * Subscribe to leo's gold &diamonds UA-cam channel ; ലിയോസ് ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    / leosgoldanddiamonds
    ഇരു ചാനലുകളും സബ്സ്ക്രൈബ് ശേഷം അതിന്റെ Screeshoot 70340 90916" ലേക്ക് അയച്ചുതരുക
    കൂടുതൽ ഓഫറുകളക്കും സമ്മാനങ്ങൾക്കും Leo's Gold & Diamond -സിന്റെ Instagram & Facebook പേജുകൾ Follow ചെയ്യുക.
    Instagram : leosgoldanddiam...
    Facebook : / leogoldanddiamonds
    *** Follow us on ***
    UA-cam : bit.ly/2SWmljQ
    Facebook : bit.ly/3lPJRvx
    Instagram - bit.ly/2T2OZA8
    For Business Enquiries, Mail to : subisureshofficial@gmail.com

КОМЕНТАРІ • 234

  • @photohutphotography7674
    @photohutphotography7674 2 роки тому +30

    കടയുടെ മുൻപിൽ മഹാബലിയായി നിന്ന ചേട്ടൻ ഫീൽഡിൽ രക്ഷ പെട്ടില്ല പാവം😢

  • @JithinJoshikullathara
    @JithinJoshikullathara 2 роки тому +26

    Subi looks really beautiful in traditional Kerala saree.....happy onam to Subi and viewers

  • @sreeragusreeragu919
    @sreeragusreeragu919 2 роки тому +27

    ഞാൻ ട്രൈ ചെയ്തു വീട്ടിൽ ഒരണ്ണം ഉണ്ട് 🤣🤣🤣അത് പൊളിച്ചു 😜😜😜

  • @divyamani871
    @divyamani871 2 роки тому +8

    Superb video subi. Necklace very beautiful. First time aanu ornaments making place kaanunnath.

  • @libibabu2248
    @libibabu2248 2 роки тому +44

    kerala സെറ്റ് സാരി ,ചെട്ടിനാട് പൊന്നാഭരണങ്ങൾ ..... ആഹാ അന്തസ്സ് 😍

    • @nenoosdreams9042
      @nenoosdreams9042 2 роки тому +1

      ഒന്ന് സപ്പോർട് ചെയ്യോ

  • @divyand6990
    @divyand6990 2 роки тому +182

    സെയിൽസ്മെൻ അടിപൊളി ആണ്. ആൾ ഓരോ ഗോൾഡും അതിനു ഡീറ്റെയിൽസ് പറയുന്നുണ്ട്. നല്ല പെരുമാറ്റം ആണ്. ആരും ആളുടെ സംസാരം കൊണ്ട് എടുത്തു പോകും

  • @athiras.s7325
    @athiras.s7325 Рік тому +3

    കൊള്ളാം.. പെട്ടെന്ന് വന്നു ഒരുപാട് വാരിവലിച്ചു നോക്കാതെ കുറച്ചു items ഇൽ നിന്നും എടുത്തു ഇട്ടു.. അതും ഇട്ടതെല്ലാം വാങ്ങി കൊണ്ട് പോകുകയും ചെയ്തു.. ഇങ്ങനെ ഒരു purchase vlog ഇതാദ്യം കാണുവാ..

  • @Lijo_Kerala
    @Lijo_Kerala 2 роки тому +2

    You talk is very interesting..🥰Also thanks to Leo's Gold..Nice ornaments..

  • @dancehut.siblings123
    @dancehut.siblings123 2 роки тому +4

    Salesman super aayittu explain cheyyunnundu💯

  • @bindupradeep8345
    @bindupradeep8345 2 роки тому +3

    Happy Onam Subi. Necklace super and you too…..😍

  • @allusworld4189
    @allusworld4189 2 роки тому +42

    എന്റെ ഈശ്വരാ കാണുമ്പോൾ സങ്കടം വരുന്നു, ഉണ്ടായിരുന്ന സ്വർണ്ണം വരെ വിറ്റ് പോയി 😭😭

  • @danyj8324
    @danyj8324 2 роки тому +30

    സുബി ആ നെക്‌ലസ്.. അവർക്ക് തിരിച്ചു കൊടുക്കരുതേ.. സൂപ്പർ... ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤

    • @nenoosdreams9042
      @nenoosdreams9042 2 роки тому

      ഒന്ന് സപ്പോർട് ചെയ്യോ

  • @brijithalaxman5513
    @brijithalaxman5513 2 роки тому +6

    സെയിൽസ്മാൻ അടിപൊളി....സുബി സൂപ്പർ അടിപൊളി നെക്‌ലസ്

  • @aswathivm4685
    @aswathivm4685 2 роки тому +10

    Happy Onam and a special thanks to Subi chechi and Leo's Gold for giving us viewers an innovative experience

    • @nenoosdreams9042
      @nenoosdreams9042 2 роки тому

      ഒന്ന് സപ്പോർട് ചെയ്യോ

  • @asiyamuneer721
    @asiyamuneer721 2 роки тому +8

    കുട്ടി പറഞ്ഞത് സത്യാട്ടോ കമ്മൽ ഇട്ടപ്പോൾ ഭംഗി കൂടി😍😍😍

  • @sajanakumari4216
    @sajanakumari4216 2 роки тому +13

    Sarath ine ithinu munpum videos il kanddirunnu... Nalla sales man anu.. Varthanam kettale nammal ellam vangi pokum.. Nalla communication skill unddu..

    • @sarathsanker7606
      @sarathsanker7606 2 роки тому +2

      Thanks 4 ur appreciation

    • @sudhisudhisushisudhi750
      @sudhisudhisushisudhi750 2 роки тому

      @@sarathsanker7606 e sales manne kanditund,but yevideyanu ariyila...pls mention

    • @srees4894
      @srees4894 2 роки тому +1

      @@sarathsanker7606 cheriyachante attan alle

  • @abidashahulabidapv
    @abidashahulabidapv 2 роки тому +1

    Subi chechiyude videos kandirunnu povum ..Super,💐💐

  • @maheshkumar.mkumar2280
    @maheshkumar.mkumar2280 2 роки тому +4

    Happy onam Chechi and the presentation is super

  • @aryasunil3086
    @aryasunil3086 2 роки тому +19

    Subi ആ സെയിൽസ്മാൻ ശരത്തിനു ഒരു സുന്ദരി മോൾ ഉണ്ട്. ശരത്തിന്റെ മുഖം കണ്ടു ശരത് ആണോന്നു നോക്കാന വന്നത്. ശരത്തിന്റെ അവതരണം അടിപൊളി.

    • @sarathsanker7606
      @sarathsanker7606 2 роки тому +2

      Thanks 4 coming mam ..den one coincidence mam ur name my wife name is perfect ditto..arya sunil

    • @aryasunil3086
      @aryasunil3086 2 роки тому +1

      ഞാൻ കൊല്ലം ആണ്.രാഹുൽ ക്ലാസിനു വന്നില്ലേ കൊട്ടിയം. അവിടെ അടുത്ത. അമ്മ,ആര്യ, പാറുക്കുട്ടി എല്ലാരേം അറിയാം.

    • @ishaaniraj9011
      @ishaaniraj9011 2 роки тому +1

      Me too

  • @mhd.sinzx2007
    @mhd.sinzx2007 2 роки тому +2

    subi chechi ninghale valare eshttam aanu jaada ellatha perumaattam

  • @adhiaryaadhiarya6074
    @adhiaryaadhiarya6074 2 роки тому +1

    Super chechi... njanoru kutti subscriber anne❤️❤️❤️🥰🥰🥰😍😍😍

  • @kadeejanoufalkaiju5498
    @kadeejanoufalkaiju5498 2 роки тому +3

    Dubai subichechine ithra bangiyil kanunnTh first time polichuttaaa😍😍😍😍😍

  • @sameerasameera3762
    @sameerasameera3762 Рік тому +2

    അതിമനോഹരമായ കാഴ്ചകൾ ആദ്യമായിട്ടാണ് സ്വർണാഭരണങ്ങൾ ഉണ്ടാക്കുന്നത് കാണുന്നത്

  • @neethuarun1526
    @neethuarun1526 2 роки тому +1

    Sales man presentation nice...

  • @aestellahearts
    @aestellahearts 2 роки тому

    Hi Mam, marun Necklace and haram green color very pretty for u. when u r smiling , ur daughter seeing at u and smiling, i like that. i will go with my daughter for jewell shopping like u only. i saw 200% happiness on ur face. Keep smiling!!!😀

  • @anusreevt4744
    @anusreevt4744 2 роки тому +2

    Chechi nalla sundhari aayittundallo😍♥😍

  • @silpasnair5423
    @silpasnair5423 2 роки тому +3

    Happy onam subi chechi

  • @shilpa11october
    @shilpa11october 2 роки тому +2

    Subi chechi .. please get married...u r a gem of a person

  • @dhanalakshmiskitchen258
    @dhanalakshmiskitchen258 2 роки тому +1

    Happy onam subi Sundariyayittundu 👌

  • @shymolsuni2287
    @shymolsuni2287 2 роки тому +6

    സുബി സെറ്റുമുണ്ടിൽ സൂപ്പർ 👌

  • @GandHLife
    @GandHLife 2 роки тому +2

    Necklace nannay cherunund ❤️

  • @revathysandeep9131
    @revathysandeep9131 2 роки тому

    Super. Subi oro item wise weight koodi parayam ayirunnu. My opinion

  • @minidavis4776
    @minidavis4776 2 роки тому +1

    Super collections. Subi looks so beautiful❤❤

  • @remyasabu5257
    @remyasabu5257 2 роки тому +4

    Nice look chechii🥰🥰

  • @k.geethavenugopal765
    @k.geethavenugopal765 2 роки тому +1

    Wow v. Informative video. Keep rocking.

  • @chithramultilingualsinger2440
    @chithramultilingualsinger2440 2 роки тому +2

    ഞാനും വന്നു ലിയോസിൽ.. Gold വാങ്ങി സൂപ്പർ collection 🥰

  • @anjanasuresh9899
    @anjanasuresh9899 2 роки тому +2

    Salesman super energetic

  • @rafeedarafee7725
    @rafeedarafee7725 2 роки тому

    Super selection. Good service

  • @saivarenya9305
    @saivarenya9305 2 роки тому +5

    Subi chechiyum aa Salesman chettanum oru vibe ulla pole undelloo... Talks super

  • @aldrenbuilders3981
    @aldrenbuilders3981 2 роки тому +2

    Beautiful subi

  • @shahabshabab1399
    @shahabshabab1399 2 роки тому

    Super 👍 valare nannayitund

  • @reshmiabhireshmiabhi9664
    @reshmiabhireshmiabhi9664 2 роки тому

    Hi chachi superayittunde hapy onam

  • @diyadinadilshavlog3649
    @diyadinadilshavlog3649 2 роки тому +2

    എല്ലാം super

  • @safaz2352
    @safaz2352 2 роки тому +3

    ജ്വല്ലറി ഉടമയോടു ഒരു വാക്ക് നിങ്ങളുടെ ജ്വല്ലറി ഒരു Gem ആണ് ശരത് 💪🏻💪🏻💪🏻 ”so please protect him at any cost “😎

  • @shoghithavineeth6165
    @shoghithavineeth6165 2 роки тому +1

    Sundari aayittund

  • @swapnarajeev7078
    @swapnarajeev7078 2 роки тому +1

    Mala super selection

  • @divyakjoshy3434
    @divyakjoshy3434 2 роки тому +1

    Subichechiye ithra sundari ayi kanunnath adyamayanu

  • @athiragirish6034
    @athiragirish6034 2 роки тому +2

    Salesman superrrrbbb

  • @sunilsoman7940
    @sunilsoman7940 2 роки тому

    Hi njaan hima subi mamnu palakka mala ettapo nallla chercha aayirunnu..njaan vicharichu athayirikkum medikunnennu. ..setsareede kude palakka ettapo nalla bhangi aayirunnu...njaan gold use cheyyarilla kanaan eshtam aanu...oru thari goldpolum njaan upayogikkarilla. ..

  • @hippu357
    @hippu357 2 роки тому +1

    1st comment and 1st viewer

  • @linithasarath5459
    @linithasarath5459 2 роки тому +3

    Woww 😍😍😍🤩

  • @mufeedap8727
    @mufeedap8727 2 роки тому +1

    Green locket n ring set (emarald).video idaavo

  • @leenamathew3897
    @leenamathew3897 2 роки тому +1

    What's the weight of the necklace you have selected

  • @ggharoosh
    @ggharoosh 2 роки тому +6

    ശരത് adipoli ആയി intract ചെയുന്നുണ്ട്

  • @bencybabu4558
    @bencybabu4558 2 роки тому +1

    Adipoli chachie

  • @dknairshastharam4339
    @dknairshastharam4339 2 роки тому +3

    ♥♥♥സൂപ്പർ ചേച്ചി 🥰🦋

  • @aiggyabin1945
    @aiggyabin1945 2 роки тому +2

    1 pavante traditional necklace undo?65 pavanu enthakum ippozhathe vila (value). Onnu parayamo ji

  • @lathadevan973
    @lathadevan973 2 роки тому +2

    50 pavan set is very good 🥰

  • @vineethar1229
    @vineethar1229 2 роки тому +1

    സൂപ്പർ

  • @ranjithmg754
    @ranjithmg754 2 роки тому +3

    Sales man super

  • @hajarasathar6176
    @hajarasathar6176 2 роки тому +2

    Subi sundariyayi

  • @Landan316
    @Landan316 2 роки тому

    Hai Subi....very good video

  • @ellanjanjayikum9025
    @ellanjanjayikum9025 2 роки тому

    Nice vedio makkale
    God bless you molu
    Thanks for the vedio

    • @naseerabeevi9175
      @naseerabeevi9175 Рік тому

      മരണം, ശേഷംഞാൻ കാണുന്നത്,

  • @Nandiniprkash
    @Nandiniprkash 2 роки тому

    Happy onam chechi

  • @jojamerinjohnson4196
    @jojamerinjohnson4196 2 роки тому +1

    Ethil kanicha green stone soofimala rate and waite parayumo

  • @binshat5961
    @binshat5961 2 роки тому +1

    Salesman pwoli....🤩

  • @mygalaxy9538
    @mygalaxy9538 2 роки тому

    Supper chechiii

  • @princypeter1269
    @princypeter1269 2 роки тому +7

    Sales man chettan adipowlii.. 😇nalla interaction 😊👍🏼

  • @binyjose1479
    @binyjose1479 2 роки тому

    Haii Subi nice🌹🌹🌹🌹advance Happy Onam 😘😘😘

  • @SunilKumar-hq1vj
    @SunilKumar-hq1vj Рік тому

    Gold nannayi cherunnu subikk eppol kaanumbol vallaathe vishamichu povunnu

  • @anilakrishnan7007
    @anilakrishnan7007 2 роки тому +8

    സെയിൽസ് മാൻ സൂപ്പർ , എല്ലാം നന്നായി പറഞ്ഞു കൊടുക്കുന്നു

  • @sheejadavis1698
    @sheejadavis1698 2 роки тому +1

    Happy onam ❤

  • @hvggg8338
    @hvggg8338 2 роки тому

    We like ur kids love were u go always there kuds

  • @sathishc1377
    @sathishc1377 2 роки тому +3

    സുബി നല്ല ആക്ടര്സ്.കുട്ടിപ്പട്ടാളം സൂപ്പർ.ഇതും അടിപൊളി പെർഫോമൻസ് ❤

  • @hansypulikottil1628
    @hansypulikottil1628 2 роки тому +1

    As palakaa masala super aayirunnu

  • @gufguff9143
    @gufguff9143 2 роки тому

    Subi chechi necklace polichu, haiwa

  • @thanaykottekkat1713
    @thanaykottekkat1713 2 роки тому +1

    Chechi super

  • @jossinanj8167
    @jossinanj8167 2 роки тому +2

    Staff super..

  • @lolav6482
    @lolav6482 2 роки тому +1

    12grams nde veliya jimmikki kananam

  • @kunjuandmamma1174
    @kunjuandmamma1174 2 роки тому +3

    sales man chettan superb

  • @hadifadix707
    @hadifadix707 2 роки тому

    100 അമ് ലൈക്‌ എന്റെ താ 👌👌

  • @steffyeapen7025
    @steffyeapen7025 2 роки тому +1

    Super

  • @veenasree8544
    @veenasree8544 2 роки тому +2

    Pleasing nature

  • @sumayyamp1998
    @sumayyamp1998 2 роки тому +1

    Super 👍🏻👍🏻👍🏻👍🏻

  • @ambika1836
    @ambika1836 2 роки тому +1

    Online purchase iruka in this shop

  • @indiraraveendran7392
    @indiraraveendran7392 2 роки тому +3

    Good salesmam

  • @lindaabraham7509
    @lindaabraham7509 2 роки тому

    👍

  • @kanakammadhavan8569
    @kanakammadhavan8569 2 роки тому

    50 pavan set okke kaanichu oronnum ethr weight aanennu paranhilla.athile aa maangha maalayude thookkam onnu parayamo?

  • @Miru.Nichu.Ishu7356
    @Miru.Nichu.Ishu7356 2 роки тому +2

    👌👌👌

  • @aswania1214
    @aswania1214 2 роки тому

    Subi chechi cheyiye enikku bayakkara istaa super acting aaa chechide talking poli aaa i like it comedy chechide super aaaa subi chechi by ammuse

  • @njitha8598
    @njitha8598 2 роки тому +2

    Salesmante sound tovinodey soundumay similarities tonnunnu

  • @kcjosekureekkal8771
    @kcjosekureekkal8771 2 роки тому +1

    Necklace athra pavana

  • @shoukathzeenish5912
    @shoukathzeenish5912 2 роки тому +1

    Antic collection avide undo?

  • @neshaji
    @neshaji 2 роки тому

    Happy Obama subi

  • @anchups5284
    @anchups5284 2 роки тому +5

    Happy Onam Subichechi 🥰.Traditional sareeyil Chechi sunthariyayittund

  • @tresasoni8437
    @tresasoni8437 2 роки тому

    Woow!. Really good collectionsss ❤❤❤ so nice

  • @mujeebmujeeb.p
    @mujeebmujeeb.p Рік тому

    വീഡിയോ കാണുമ്പോൾ സഹിക്കുന്നില്ല എന്തൊരു ഹാപ്പിയാണ് 😔😔😔😔😔😔😔😔

  • @shivakrishnautubechannel4090
    @shivakrishnautubechannel4090 2 роки тому +1

    മാവേലി കലക്കി

  • @rsn5857
    @rsn5857 2 роки тому +26

    Sales man poli❤😘😘😘

    • @achupradeep6716
      @achupradeep6716 2 роки тому +3

      Parukuttiyude achan

    • @sebufathima4704
      @sebufathima4704 2 роки тому

      Ha ha aniyan thanny vannu paryanm chettanano confirm chyyan vendi comment nokkiya njn

    • @anithagopal7989
      @anithagopal7989 2 роки тому +1

      I assume it is your brother @Rahul,
      Tiktok l kandittundu, pulli smart anu

    • @ishaaniraj9011
      @ishaaniraj9011 2 роки тому +1

      Happy married lyf bro❤❤❤

  • @akr2843
    @akr2843 2 роки тому +1

    Subscribed♥️♥️♥️