58 താമര വെറുപ്പിന്റേയും അപരവൽക്കരണത്തിന്റേയും ചിഹ്നമാവരുത് | Swami Sandeepananda Giri | ഭഗവദ് ഗീത

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 52

  • @Remak6789
    @Remak6789 13 днів тому

    ഹരിഓം 🙏🏻🥰🙏🏻🙏🏻🙏🏻🙏🏻❤️

  • @VelarisR
    @VelarisR 13 днів тому +7

    ഹരിഓം സ്വാമിജി അങ്ങ് പറഞ്ഞത് 100%സത്യം. ചെറിയ പ്രായത്തിൽ തന്നെ ഭഗവത് ഗീത പഠിക്കാനുള്ള ഭാഗ്യമുണ്ടായി. അതുകൊണ്ടുതന്നെ പ്രതി സന്ധിഘ ട്ടങ്ങളിൽ തളരാതെ മുന്നോട്ടു പോകാൻ സാധിച്ചു.. ഒന്നുമല്ലാതെയിരുന്ന എന്നെ മറ്റുള്ളവരുടെ യിടയിൽ ഉയർത്തി. എല്ലാവരുടെയും സ്നേഹം പിടിച്ചു പറ്റാൻ സാധിച്ചു. ഒരു പിഴവ് പോലും പറ്റാതെ സർവിസ്ൽനിന്നും വിരമിക്കാൻ സാധിച്ചു എല്ലാം സർവേശ്വരന്റെ അനുഗ്രഹം. 🙏🙏🙏🙏

  • @nirmalakrishnankutty5257
    @nirmalakrishnankutty5257 13 днів тому +4

    നമസ്കാരം
    ഇത്രയും കൃത്യമായി വിവരിക്കുന്ന ഒരു ആദ്ധ്യാൽമിക ആചര്യന്മാരെയും ഞാൻ ഇന്നുവരെ കണ്ടിട്ടും കേട്ടിട്ടും ഇല്ല. നന്ദി swamiji🙏🙏🙏

  • @balakrish6868
    @balakrish6868 7 днів тому

    ഹരി ഓം 🙏🙏🙏

  • @rajasreejayakumar5338
    @rajasreejayakumar5338 13 днів тому

    ഹരി ഓം സ്വാമിജി

  • @sivadasanp8284
    @sivadasanp8284 13 днів тому +7

    ഇത് തന്നെയാണ് സ്വാമിജിയുടെ വഴി..... കണ്ട രാഷ്ട്രീയ അലവലാതികളുടെ ചട്ടകമാക്കരുത്..... ഹരി ഓം

  • @Pradeesh_KP
    @Pradeesh_KP 13 днів тому +1

    Namasthe swamiji❤❤

  • @girijasathyadas8710
    @girijasathyadas8710 12 днів тому

    ആദിവൃക്ഷവിവരണം തന്ന സ്വാമിജി🙏
    ദശ പ്രാണന്മാരെയും തിരയുകയായിരുന്നു.
    അഞ്ചുപേർ common മറ്റേ പുള്ളികളെ ഇപ്പോഴാണ് പിടികിട്ടിയത്.
    നന്ദി 🙏

  • @VelarisR
    @VelarisR 13 днів тому +2

    ഹരി ഓം 🙏🙏🙏പ്രണാമം സ്വാമിജി 🙏🙏🙏🙏🙏🙏❤️. രാവിലെ ഇത് കേൾക്കാൻ കഴിയുന്നത് തന്നെ ഭഗവാന്റെ അനുഗ്രഹം. 🙏🙏🙏. അങ്ങേക്ക് ഒരുപാടു നന്ദി 🙏🙏🙏

  • @rajasreepremkumar4016
    @rajasreepremkumar4016 13 днів тому +2

    ഹരി ഓം🙏ഇത് കേൾക്കാൻ സാധിക്കുന്നത് തന്നെ മുൻ ജന്മ സൗഭാഗ്യം🙏

  • @pradeepkv_5205
    @pradeepkv_5205 13 днів тому +1

    നമസ്തേ ഗുരുജി 🙏🏻🙏🏻🙏🏻

  • @padmakumar-l1r
    @padmakumar-l1r 13 днів тому

    Pranamam

  • @retnammacp8569
    @retnammacp8569 13 днів тому +1

    Namaskatam swamiji 🎉🎉🎉

  • @Sarandas_Accott
    @Sarandas_Accott 13 днів тому +2

  • @geetharaju8667
    @geetharaju8667 13 днів тому +1

    നമസ്കാരം സ്വാമിജി 🙏🙏

  • @retnammacp8569
    @retnammacp8569 13 днів тому +1

    Namesthei swamiji 🙏🙏🙏

  • @retnammacp8569
    @retnammacp8569 13 днів тому +1

    Hari ohm swamiji 🙏🙏🙏

  • @sreedevir4199
    @sreedevir4199 13 днів тому +1

    🙏🌹 ഹരി ഓം 🙏🌹

  • @SreelathaKP-b5d
    @SreelathaKP-b5d 13 днів тому +1

    Pranamam Swamiji🙏🙏🙏

  • @Mohan-C
    @Mohan-C 13 днів тому +1

    ഹരി ഓം 🙏

  • @jayasreekaningat5921
    @jayasreekaningat5921 13 днів тому +1

    നമസ്തെ 🙏

  • @narayanan-dq2cc
    @narayanan-dq2cc 13 днів тому +1

    വന്ദനം സ്വാമിജി

  • @lakshminair4919
    @lakshminair4919 13 днів тому +1

    Hari Om🙏😊

  • @narendravarma.r.5031
    @narendravarma.r.5031 13 днів тому

    സ്വാമിജി നമസ്കാരം 🙏🏻🙏🏻
    ശ്ലോകം 11,12 കൂടി വിശദീകരിക്കണേ 🙏🏻🙏🏻

  • @SasiVp-on4zi
    @SasiVp-on4zi 13 днів тому +1

    Namaste Swami ji

  • @rajammas5686
    @rajammas5686 13 днів тому +1

    🙏

  • @rpadmanabhan5818
    @rpadmanabhan5818 13 днів тому

    The Tree Varnana after Krishnavathara First Slokha is wonderfully explained spiritually.
    By the by I feel that the slokhas No.11 and No.12 not explained. Seems to be omitted inadvertently after Slokha No.10 of BH Ch.5. Interested to hear them also.🙏

  • @sivakami6977
    @sivakami6977 13 днів тому

    Swamiyude piravi book vayikumayirunnu eppol undo

  • @suneeshsksuneeshsk5855
    @suneeshsksuneeshsk5855 13 днів тому +1

    Swami narayaneeyum parayanum chayith tharumo

  • @jayakumarc9728
    @jayakumarc9728 13 днів тому +1

    .
    ഒരു വിധ ഒട്ടലും ഇനി വേണ്ടാ എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ,
    House Owner ടെ രൂപത്തിലും (വാടക ) Electricity Bill ന്റെ രൂപത്തിലും Water Bill ന്റെ രൂപത്തിലും ഹാ ഹാ ഹൂ ഹൂ കയറി വരുന്നത് !!
    😂
    ആ വലിയ വൃക്ഷം ... (11) 🤔
    ❤️
    .

  • @SureshKumar11242
    @SureshKumar11242 13 днів тому +1

    നമോവാകം

  • @Muraleedharan-b6w
    @Muraleedharan-b6w 13 днів тому

    നമസ്കാരം 🙏
    ഗീതയെ മാതാവായി കരുതേണ്ടതാണ്അല്ലേ.. 🙏
    ഭാഗവതം കോടി നമസ്കാരം കൊടുക്കേണ്ടതാണല്ലോ അതിന് 🙏
    കഥ മധുരം.. കഥയുടെ ഉള്ളിലെ തത്വമോ അതിമധുരം.. 🙏🙏
    നാവിന്റെ കോമഡി സൂപ്പർ.. 😄
    നാവ്
    _____
    എൻ നാവിലെ സർപ്പം
    എന്നെ തിരിഞ്ഞു
    കൊത്തുന്നു.
    ചന്ദ്രനായി ഉയരുമ്പോൾ നിഴൽ വീശും അവ്യക്തത.
    സൂര്യനായി ഉയരുമ്പോൾ നടമാടും കഠിനത..

  • @violawilfred1145
    @violawilfred1145 13 днів тому

    Tooth...feared..because of tung😂😂😂

  • @venugopalbnair6875
    @venugopalbnair6875 13 днів тому

    നമസ്കാരം സ്വാമി ജി 🙏♥️♥️♥️

  • @sanilkumarkr9840
    @sanilkumarkr9840 13 днів тому

    ഹരി ഓം 🙏🙏🙏

  • @VahidKaduvakkanchery
    @VahidKaduvakkanchery 13 днів тому +1

    നമസ്കാരം സ്വാമിജി🙏❤❤

  • @rajamani9928
    @rajamani9928 12 днів тому

    ഹരി ഓം🎉

  • @retnammacp8569
    @retnammacp8569 13 днів тому +1

    Pranamam swamiji 🙏

  • @santhank2941
    @santhank2941 13 днів тому +1

    🙏🙏🙏

  • @retnammacp8569
    @retnammacp8569 13 днів тому +1

    🙏🙏🙏🙏🙏

  • @mohammedshafi5072
    @mohammedshafi5072 13 днів тому

    💐

  • @pookarankochumon120
    @pookarankochumon120 13 днів тому +1

    🙏❤️❤️❤️❤️🙏

  • @RajKiran-vc5ml
    @RajKiran-vc5ml 13 днів тому +1

    Pranamam swamiji🙏🙏🙏❤️❤️❤️🎉

  • @sujithc4477
    @sujithc4477 13 днів тому +1

    🙏🙏

  • @Suresh.T.S-z8l
    @Suresh.T.S-z8l 13 днів тому +1

    🙏🙏🙏🙏🙏❤️

  • @rpadmanabhan5818
    @rpadmanabhan5818 13 днів тому +1

    Pranamam Swamiji 🙏

  • @jamalmuhammedabdulrahiman1530
    @jamalmuhammedabdulrahiman1530 13 днів тому +1

    🙏🙏🙏

  • @narayanankutty2855
    @narayanankutty2855 13 днів тому +1

    🙏

  • @KrishnaPriya-q4p
    @KrishnaPriya-q4p 13 днів тому +1

    🙏

  • @MohananK-wp7zh
    @MohananK-wp7zh 13 днів тому +1

    🙏🙏

  • @unnikrishnan-ld6wo
    @unnikrishnan-ld6wo 13 днів тому +1

    🙏