ഒരു കൺവെൻഷനും നടത്തേണ്ട ആവശ്യമില്ല, സുവിശേശീകരണത്തിന് ഒന്നുമല്ലല്ലോ, വിശ്വാസികൾ തമ്മിൽ ഒത്തു കൂടി, തിന്ന് കുടിച്ചു, കമ്മിറ്റി കൂടി അടി ഉണ്ടാക്കി ദൈവ നാമം ദുഷിപ്പിക്കാൻ അല്ലെ. സഭകളെ അല്ല മാതൃക ആക്കേണ്ടത്, യേശുവിനെ ആണ്. ഈ കൺവെൻഷൻ നടത്തുന്ന പൈസക്ക്, ദൈവത്തെ അറിയാത്ത ജനത്തിന്റെ ഇടയിൽ പോയി സുവിശേഷം അറിയിക്ക്, അതിനുള്ള പ്രതിഫലം സ്വർഗം തരും 🙏
മുൻപൊക്കെ സഭകളുടെ ഓരോ കാര്യത്തിൻ്റെയും വിജയത്തിന് ദൈവത്തിൻ്റെ സഹായമായിരുന്നു അഭ്യർത്ഥിച്ചിരുന്നത്. എന്നാൽ ഇന്നത് മാറി, പത്രക്കാരുടെയും രാഷ്ട്രീയക്കാരുടെയും, ഇതര ലൗകീക ,ജഡീക ശക്തികളുടെയും ഒക്കെ സഹായം അഭ്യർത്ഥിക്കുന്നതിലേക്ക് എത്തി നിൽക്കുന്നു കാര്യങ്ങൾ. ഇത് എത്രത്തോളം എന്നറിയുന്നവർ ആരും നമ്മുടെ ഇടയിൽ ഇല്ലേ എന്ന് ആരെങ്കിലും ചോദിക്കാൻ തയ്യാറാകുമോ?
ഇത്രയും വലിയ പ്രസ്ഥാനത്തിൻ്റെ ചുമതലപ്പെട്ട വർ പത്രസമ്മേളനം വിളിച്ച് കൂട്ടീട്ട് തങ്ങളുടെ അകത്തുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ നിങ്ങൾ( മാദ്ധ്യമങ്ങൾ) നിർദേശം നൽകൂ എന്ന് ചോദിക്കേണ്ട ഗതികേട് കണ്ടപ്പോൾ ഈ പ്രസ്ഥാനം എത്രമാത്രം ശോചനീയ അവസ്ഥയിലാണ് എന്ന് പറയാതെ വയ്യ ..
Member Secretary, Secretary or under Secretary conveys the decisions/ views of an organisation/ society/ party/ Government etc. Once conveyed , the top executives of the entity is jointly responsible for the decision. Nobody can wash their hands of any decisions, once conveyed.
ജോലി ചെയ്യാതെ രൂപ അടിച്ചുമാറ്റാൻ ഉള്ള പ്ലാൻ ഉണ്ടാക്കുമാ...എല്ലാ വർഷവും പിച്ച കണക്കു പറഞ്ഞു പാവങ്ങളുടെ പോക്കറ്റിലെ ക്യാഷ് എടുക്കുന്ന കുറെ ടീമുകൾ, പോയി ജോലി ചെയ്തു ജീവിക്കു പെന്തക്കോസ്തു പാസ്റ്റോഴ്സ് ചുമ്മാ പാവങ്ങാടെ പിച്ചച്ചട്ടി കൈ ഇട്ടു വാരാതെ.
ലോകത്തിലേക്കു ആ സത്യവെളിച്ചം വന്നു കൊണ്ടിരുന്നു. പക്ഷേ ആ വെളിച്ചം മനു.ഷ്യരുടെ ഹൃദയങ്ങളിൽ പ്രകാശിച്ചില്ല...ഇപ്പോഴും ഇരുട്ടിൽ തന്നെ..കർത്താവ് ഇരുപക്ഷത്തെയും ഒന്നാക്കി ' എന്നാൽ ഈ ലോകത്തിലെ മനുഷ്യർ രഥങ്ങളിലും കുതിരകളിലും ആശ്രയിക്കുന്നു...
The simple reality is that IPC sabha has got old. This is what happens when you become overly simple. It has to change with times or else it will just deflate. We live in a fast changing world.
How many million dollars Bro Valsan made by bringing 'Whites' from the West during the 100th convention? There won't be any cash shortage this time. Last year, we brought politicians. This year, please bring preachers from other religions also. Then everything will be fine.
This is just a friendly meeting nothing but informing everybody that Kumbanadu convention will begin so and so date. Real things will finalize when president will appear in the Abraham Foundation compound/ premises.
Hallelujah News, I humbly request to be responsible enough to explain the purpose and your sincere intentions, if any for hosting this video in a public media.
Such arrogant leaders. The way the Vice President spoke is humiliating...how are these people even wanting to be called pastors? When they get on the stage their hypocrisy becomes so much evident.
Hallelujah News, I humbly request to be responsible enough to explain the purpose and your sincere intentions, if any for hosting this video in a public media. ഹല്ലേലൂയ വാർത്ത, ഒരു പൊതു മാധ്യമത്തിൽ ഈ വീഡിയോ ഹോസ്റ്റ് ചെയ്യുന്നതിൻ്റെ ഉദ്ദേശ്യവും നിങ്ങളുടെ ആത്മാർത്ഥമായ ഉദ്ദേശ്യങ്ങളും വിശദീകരിക്കാൻ മതിയായ ഉത്തരവാദിത്തം ഉണ്ടായിരിക്കണമെന്ന് ഞാൻ താഴ്മയോടെ അഭ്യർത്ഥിക്കുന്നു.
Dear brethren you are trying to run the church with your own wisdom. There are lot of stinking things inside better not to bring it out and mock the name of God in-front of gentiles. Those who want to be saved by the gospel also see your bad examples and turn away from truth. So pathetic to see there is no unity among pastors and between church members. God will not spare anyone causing the name of God be defiled. Instead of press meet I wish you all had sat down for 1 hour prayer for unity and guidance from God.
ടിപിഎം സഭ നടത്തുന്ന കൺവെൻഷനുകൾ മാതൃക ആക്കുക
ഒരു കൺവെൻഷനും നടത്തേണ്ട ആവശ്യമില്ല, സുവിശേശീകരണത്തിന് ഒന്നുമല്ലല്ലോ, വിശ്വാസികൾ തമ്മിൽ ഒത്തു കൂടി, തിന്ന് കുടിച്ചു, കമ്മിറ്റി കൂടി അടി ഉണ്ടാക്കി ദൈവ നാമം ദുഷിപ്പിക്കാൻ അല്ലെ. സഭകളെ അല്ല മാതൃക ആക്കേണ്ടത്, യേശുവിനെ ആണ്. ഈ കൺവെൻഷൻ നടത്തുന്ന പൈസക്ക്, ദൈവത്തെ അറിയാത്ത ജനത്തിന്റെ ഇടയിൽ പോയി സുവിശേഷം അറിയിക്ക്, അതിനുള്ള പ്രതിഫലം സ്വർഗം തരും 🙏
TPM teachings are 100% against the Holy Bible.
ഇത്രയും വലിയ പ്രസ്ഥാപനം പത്രസമ്മേളനം വിളിച്ച് കൂട്ടി പരസ്യകോലം ആകുന്ന കാഴ്ച.. 😄 ഇതും ദൈവത്താൽ സംഭവിച്ചു
മുൻപൊക്കെ സഭകളുടെ ഓരോ കാര്യത്തിൻ്റെയും വിജയത്തിന് ദൈവത്തിൻ്റെ സഹായമായിരുന്നു അഭ്യർത്ഥിച്ചിരുന്നത്.
എന്നാൽ ഇന്നത് മാറി, പത്രക്കാരുടെയും രാഷ്ട്രീയക്കാരുടെയും, ഇതര ലൗകീക ,ജഡീക ശക്തികളുടെയും ഒക്കെ സഹായം അഭ്യർത്ഥിക്കുന്നതിലേക്ക് എത്തി നിൽക്കുന്നു കാര്യങ്ങൾ. ഇത് എത്രത്തോളം എന്നറിയുന്നവർ ആരും നമ്മുടെ ഇടയിൽ ഇല്ലേ എന്ന് ആരെങ്കിലും ചോദിക്കാൻ തയ്യാറാകുമോ?
ഇത്രയും വലിയ പ്രസ്ഥാനത്തിൻ്റെ ചുമതലപ്പെട്ട വർ പത്രസമ്മേളനം വിളിച്ച് കൂട്ടീട്ട് തങ്ങളുടെ അകത്തുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ നിങ്ങൾ( മാദ്ധ്യമങ്ങൾ) നിർദേശം നൽകൂ എന്ന് ചോദിക്കേണ്ട ഗതികേട് കണ്ടപ്പോൾ ഈ പ്രസ്ഥാനം എത്രമാത്രം ശോചനീയ അവസ്ഥയിലാണ് എന്ന് പറയാതെ വയ്യ ..
പത്രസമ്മേളനം നടക്കുമ്പോൾ വർഗ്ഗിസ് മത്തായി പലപ്പോഴും ഫോണിൽ നോക്കുന്നു... ?? ഫോൺ സൈലൻ്റ് ആക്കിക്കുടേ ....?
നിങ്ങൾ ചർച്ചകൾ നടത്തുമ്പോൾ ആ ഫോൺ ഒന്ന് സൈലന്റിലിട്ടു കൂടെ സാമാന്യ മര്യാദയെങ്കിലും കാണിച്ചു കൂടെ
എബ്രായർ 6:6- തങ്ങൾക്കു തന്നേ ദൈവപുത്രനെ വീണ്ടും ക്രൂശിക്കുന്നവരും അവന്നു ലോകാപവാദം വരുത്തുന്നവരും ആകകൊണ്ടു അവരെ പിന്നെയും മാനസാന്തരത്തിലേക്കു പുതുക്കുവാൻ കഴിവുള്ളതല്ല.
👌👌👌😭
Member Secretary, Secretary or under Secretary conveys the decisions/ views of an organisation/ society/ party/ Government etc. Once conveyed , the top executives of the entity is jointly responsible for the decision. Nobody can wash their hands of any decisions, once conveyed.
Thank you Sam. You have shown responsibility, commitment and genuinely and also BOLDNESS. This what we want in IPC.
Dear Editor,
Please delete this video. This video is not going to do any good to IPC only get ridiculed by the people 😢
Party meeting is far better than this. Very shameful to make this video public.
അനാത്മികതയുടെ കൂട്ടം ...ഫിലിപ്പിയിൽ എന്തോ പന്തിക്കേട് തോന്നുന്നു... വിശ്വാസി സമൂഹത്തിൻ്റെ ഇടയിൽ ഇളിഭനാക്കുന്നു ..
ഈ ഒരു വീഡിയോ ഇങ്ങനെ പബ്ലിക് ആയി ഇട്ടത് കൊണ്ട് നിങ്ങൾ എന്ത് നേടി???????? Shame on u all the pentacost journals.......
കുപ്പായം തയ്പ്പിക്കാതെ എങ്ങനെ ആണ് ഈ ഗ്രൂപ്പിൽ വൈസ് പ്രസിഡന്റ് ആയി ഇരിക്കുന്നത്
ജോലി ചെയ്യാതെ രൂപ അടിച്ചുമാറ്റാൻ ഉള്ള പ്ലാൻ ഉണ്ടാക്കുമാ...എല്ലാ വർഷവും പിച്ച കണക്കു പറഞ്ഞു പാവങ്ങളുടെ പോക്കറ്റിലെ ക്യാഷ് എടുക്കുന്ന കുറെ ടീമുകൾ, പോയി ജോലി ചെയ്തു ജീവിക്കു പെന്തക്കോസ്തു പാസ്റ്റോഴ്സ് ചുമ്മാ പാവങ്ങാടെ പിച്ചച്ചട്ടി കൈ ഇട്ടു വാരാതെ.
🙏🙏🙏🙏
മുൻപിളിരീയ്ക്കുന്ന ഇവനെ ഒന്നും അടികൊടുത്തു ഓടിയ്ക്കാൻ ആരുമില്ലേ
ഈ വീഡിയോ പോസ്റ്റ് ചെയ്തത് പാസ്റ്റർ ആണോ.. അതോ ബ്ലാസ്റ്റർ ആണോ 🤔🤔🤔
സ്വന്തം പല്ലിട കുത്തി നാറ്റിക്കാൻ വേണ്ടി ഉണ്ടാക്കിയ ഒരു പത്രസമ്മേളനം, കഷ്ടം
എന്തിനാണ് വര്ഗീസ് മത്തായിയും കാച്ചാനം വർക്കിയുടെ മകനും ഈ പത്ര സമ്മേളത്തിന് ഇരിക്കുന്നെ? അവർ എന്തിനാണ് അഭിപ്രായം പറയുന്നേ?
വാട്സാപ്പും സൂമും ആണ് ഐപീസിയുടെ ഓഫീസ്
ലോകത്തിലേക്കു ആ സത്യവെളിച്ചം വന്നു കൊണ്ടിരുന്നു. പക്ഷേ ആ വെളിച്ചം മനു.ഷ്യരുടെ ഹൃദയങ്ങളിൽ പ്രകാശിച്ചില്ല...ഇപ്പോഴും ഇരുട്ടിൽ തന്നെ..കർത്താവ് ഇരുപക്ഷത്തെയും ഒന്നാക്കി ' എന്നാൽ ഈ ലോകത്തിലെ മനുഷ്യർ രഥങ്ങളിലും കുതിരകളിലും ആശ്രയിക്കുന്നു...
The simple reality is that IPC sabha has got old. This is what happens when you become overly simple. It has to change with times or else it will just deflate. We live in a fast changing world.
എല്ലാവരും സംസാരിക്കാതിരിക്കുക.
Daiva bhayamulla sabha eppo tpm
How many million dollars Bro
Valsan made by bringing 'Whites' from the West during the 100th convention?
There won't be any cash shortage this time.
Last year, we brought politicians. This year, please bring preachers from other religions also. Then everything will be fine.
വത്സൻ അല്ലെ തല, ക്രിസ്തു അല്ലല്ലോ,
എങ്ങനെ സ്വർഗത്തിൽ എത്താം, അതാണ് ഈ കൂടിക്കാഴ്ചയുടെ ഉള്ളടക്കം. 😂.
ഇവർ ഇങ്ങനെയാണോ ഈ പ്രസ്ഥാനത്തെ നയിക്കുന്നത്. കഷ്ടം
ഏതു അപ്പന്മാർ? എന്ത് ഉണ്ടാക്കി? എന്തിന് ഉണ്ടാക്കി? എന്തായി?
This is just a friendly meeting nothing but informing everybody that Kumbanadu convention will begin so and so date. Real things will finalize when president will appear in the Abraham Foundation compound/ premises.
Hallelujah News,
I humbly request to be responsible enough to explain the purpose and your sincere intentions, if any for hosting this video in a public media.
അയാൾ ഈ കൺവെൻഷൻ കൂടാൻ സത്യാത കുറവാണു
Such arrogant leaders. The way the Vice President spoke is humiliating...how are these people even wanting to be called pastors? When they get on the stage their hypocrisy becomes so much evident.
IPC now KPC - Kachanam Pentecostal Church.
Has kachanam varkey purchased IPC from Valson & co ?
Hallelujah News,
I humbly request to be responsible enough to explain the purpose and your sincere intentions, if any for hosting this video in a public media.
ഹല്ലേലൂയ വാർത്ത,
ഒരു പൊതു മാധ്യമത്തിൽ ഈ വീഡിയോ ഹോസ്റ്റ് ചെയ്യുന്നതിൻ്റെ ഉദ്ദേശ്യവും നിങ്ങളുടെ ആത്മാർത്ഥമായ ഉദ്ദേശ്യങ്ങളും വിശദീകരിക്കാൻ മതിയായ ഉത്തരവാദിത്തം ഉണ്ടായിരിക്കണമെന്ന് ഞാൻ താഴ്മയോടെ അഭ്യർത്ഥിക്കുന്നു.
ഇവന്മാറിൽ ചിലരാണ് ഈ കമ്മ്യൂണിറ്റിയെ ഇത്ര നശിപ്ച്ചത്
❤
Would you please to stop collecting offertory in the convention.
Woe...... Spiritual people understand Spiritual things. Carnal people search for carnal things.
Very evident...
Shame on you
Jesus coming soon. Live like christ in this world. Please read Deuteronomy 23:14
റീച് കിട്ടാൻ വേണ്ടി തോന്നിയ ക്യാപ്ഷൻ ഇടുവാനോ?? “കുമ്പനാട് എന്താണ് സംഭവിക്കുന്നത്”
😅🤣😂🤓🙏... Samkutty Chacko Sindbad......😆😆
People join to Pentecost, their spiritual life closed.
Please remember the cross . Be servant of God? Where was pr . K C John ?
I request to philip.p,don,t destroy IPC and your carrier
"നിങ്ങൾ ഏത് ആത്മാവിന് അധീനർ... "
ഒരാത്മാവ്( സ്ഥാനമാനം സമ്പത്ത്)
പാവം കാച്ചാണത്തു അച്ചായൻ 😂😂😂...
Thank you bro samkutty for this video.
സജി മത്തായി ആയിരുന്നു goodnews പത്രാധിപൻ ചുമ്മാതല്ല നല്ല പാനലുകാരൻ ആണ് ചുമ്മാതല്ല കുത്തി കുറിച്ചത്
President and his tail will decide everything!!
Dear brethren you are trying to run the church with your own wisdom. There are lot of stinking things inside better not to bring it out and mock the name of God in-front of gentiles. Those who want to be saved by the gospel also see your bad examples and turn away from truth. So pathetic to see there is no unity among pastors and between church members. God will not spare anyone causing the name of God be defiled. Instead of press meet I wish you all had sat down for 1 hour prayer for unity and guidance from God.
Cpm partikarod chodhikkanum pariharam avar paranjuthRm, avarude achadakkam kandu padikkanam
😢😢😢😢😢😢😢😢
Are they gundas?
Lpc എങ്ങോട്ടു
Ppt kallan undallo😅