മറിമായവും മറിമായത്തിലുള്ളവരും മാത്രം മതി... സിനിമയെക്കാൾ എത്രയോ സൂപ്പർ ഹിറ്റ് ആണ് ഈ പരിപാടി.. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ മെസ്സേജ്.. നിങ്ങളൊക്കെ സൂപ്പർസ്റ്റാർസ് തന്നെ... 😎😎😎😎🎉❤
❤❤❤ സിനിമയേക്കാൾ എത്രയോ ഉപകാരപ്രദമായ മനുഷ്യനന്മയ്ക്ക് ആവശ്യമായ പ്രോഗ്രാമാണ് മറിമായം😅 ഏതൊരു കുടുംബത്തിനും കുട്ടികളുമൊത്ത് അന്തസായി കണ്ടിരിക്കാൻ പറ്റുന്ന ഏറ്റവും നല്ല പ്രോഗ്രാം🎉 അതാണ് മറിമായം😢
എനിക്കും അതിൽ സപ്പോർട്ടിങ് ആര്ടിസ്റ്റാകാൻ കഴിഞ്ഞു.. ഒത്തിരി പേര് സപ്പോർട്ടിങ് ആർട്ടിസ്റ്റുണ്ട്.. ഇവരൊക്കെ ഞങ്ങളോട് എന്ത് സ്നേഹമായിരുന്നു നല്ല ടീം 🥰🥰🥰❤️❤️👍👍👍
ഞങ്ങളുടെ വീട്ടിൽ എല്ലാവരും 78 വയസ്സുള്ള മുത്തച്ഛൻ മുതൽ Graduation കഴിഞ്ഞ മകൾ വരെയുള്ളവർ ഒരുമിച്ചിരുന്ന് ആസ്വദിക്കുന്ന ഒരേയൊരു പരിപാടിയാണ് മറിമായം. അതിലെ ഓരോരുത്തരേയും ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമാണ്. മലയാള സിനിമയിലെ Mega /Super സ്റ്റാറുകളേക്കാൾ.
ഞാൻ കുറേ നാളുകൾക്കുമുമ്പ് സലീമിന്റെ അഭിമുഖത്തിൽ സ്വന്തം ഇക്കയുടെ വീടിനോടുള്ള കഷ്ട്ടപ്പാട് സലീം പറഞ്ഞു കരഞ്ഞു പാവം ഇക്ക. അന്നുമുതൽ ഞാൻ സലീമിന്റെ ചെറിയ ആരാധകനാണ്. മറിമായം കാണുന്ന എല്ലാവരും സലീമിനു ഇഷ്ടപെടുന്നവരാണ്. നല്ല നല്ല സിനിമകൾ ചെയ്യാൻ എന്റെ പ്യാരിക്ക് കഴിയട്ടെ ദൈവം കൂടെയുണ്ട്
ഞാൻ നിങ്ങളുടെ പുതിയ സബ്സ്ക്രൈബർ ആണ് എനിക്ക് എനിക്ക് നിങ്ങളെ വീഡിയോ കണ്ടിട്ട് ഒരുപാട് സന്തോഷമായി എന്തിനാ എന്നറിയില്ല കണ്ണ് വല്ലാതെ നിറഞ്ഞു കൊണ്ടാണ് വീഡിയോ കാണാൻ കഴിഞ്ഞത് നല്ലവരായ നാട്ടുകാരും കുടുംബക്കാരും അതിലുപരി എപ്പോഴും ചിരിച്ചു ചിരിച്ചുകൊണ്ട് നിൽക്കുന്ന ചേച്ചിയെ അമ്മയെയും കാണാൻ നല്ല ഭംഗിയുണ്ട് ചേട്ടനെയും ഇനിയെല്ലാം പെട്ടെന്ന് തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു😍
പിന്നെ പറയാൻ മറന്നു പോയി ആ പാട്ടു പാടിയ ചേട്ടൻ അടിപൊളിയായിട്ടുണ്ട് എനിക്കു മണിച്ചേട്ടനെ ഓർമ്മ വന്നു കണ്ണുകൾ ഒരുപാട് നിറഞ്ഞു മണിച്ചേട്ടൻ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി ആ ചേട്ടനോട് ഒരു ഹായ് പറയണേ
കേരളത്തിൽ അന്യ സംസ്ഥാന ജോലിക്കാർ ജോലി ചെയ്യാൻ തുടങ്ങിയതോടെ കേരളത്തിലെ ഡിമാൻഡ് പണിക്കാർക്ക് ജോലിയില്ലാതെയായി അതുപോലെ നിങ്ങളുടെ മറിമായം ടീം സിനിമാലോകം കീഴടക്കണം ❤❤
I am a regular viewer of Marimayam, loved all the scripts and enjoyed watching the performance of each and every actor of Marimayam. I will definitely watch the movie from this team. When ia this movie releasing?
Iam so great ful for your guidance dear.This is what exactly I need ❤.Love you universe and dear.Walking away from a strong narcissistic relationship only with help of my universe 💞
The nexus of old war horses in Malayalam film needs to be broken. Let new faces with good stories come. Seeing usual faces my dad always says "evan marr allade vere arum illayo"
നിങ്ങൾ മറിമായത്തിലുള്ളവർ മാത്രം അഭിനയിച്ചാൽ മതി !
നിങ്ങളെ ജനങ്ങൾ നെഞ്ചിലേറ്റിക്കഴിഞ്ഞു!
അവസാനമായി തിയേറ്ററിൽ പോയ ഏത് പടത്തിനാ 😂
@@shanmuhammed8974😂
😂😂😂@@shanmuhammed8974
Very very correct answer..
@@shanmuhammed8974 😂 commentil vannu support cheyyal anu bro😂😂
അതാണ് സത്യം ഇവനൊക്കെ ജീവിച്ചു ഇരിക്കുമോ എന്ന് ആർക്കറിയാം നിങ്ങൾ ചെയ്യൂ ചേട്ടാ വിജയിക്കും
പ്യാരി ഏട്ടൻ നല്ല എളിമയുള്ള ഹൃദയം ഉള്ള മനുഷ്യനാണ്❤❤❤❤
@@Foodies_countysangan A
എന്തിനാ മതം പറഞ്ഞു ഇങ്ങനെ അവഹേളിക്കുന്നത് അയാൾ ഒരു നല്ല നടനും മനുഷ്യനും ആണ് @@Foodies_county
@@MohammedAli-zr1ijothilla..
❤
@@MohammedAli-zr1ijkandarsvoli magane
ഇറക്കട പ്യാരീ സിനിമ.. ഞങ്ങൾ കാണും......
മറിമായം ഫാൻ... 💪💪💪💪
രചനയുടെ ഓവർ എക്സ്പ്രഷനും ഓവർ ആക്റ്റിങ്ങും എന്നും അരോചകമായി മാത്രമേ തോന്നാറുള്ളൂ. മറിമായത്തിലെ ബാക്കിയെല്ലാവരും സൂപ്പറാണ്
ശരിയാണ്. രചനക്ക് എന്ത് പറ്റി?? മുടിയൊക്കെ എന്തിനാണ് മുറിച്ചത്? ഞാൻ കുറച്ചു നാളിന് ശേഷം ആണ് കാണുന്നത്. ബോഡി ഒരുപാടു മാറി പോയി.
സത്യം
അവൾക് ഓവർ എക്സ്പ്രെഷൻ ആണ് 🤮🤮🤮
സത്യം... വെറുപ്പിക്കാൻ ഇതുപോലെ ഒരുനടി വേറെയില്ല.
അമ്മയുടെ കൂട്ടി കൊടുപ്പുകാരിയാണ് , പവർ ഗ്രൂപ്പിൻ്റെ റാണി
മറിമായവും മറിമായത്തിലുള്ളവരും മാത്രം മതി... സിനിമയെക്കാൾ എത്രയോ സൂപ്പർ ഹിറ്റ് ആണ് ഈ പരിപാടി.. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ മെസ്സേജ്.. നിങ്ങളൊക്കെ സൂപ്പർസ്റ്റാർസ് തന്നെ... 😎😎😎😎🎉❤
സലീമേ..... ഒരു മുൻനിര നടന്മാരെയും നിങ്ങൾ പ്രതീക്ഷിക്കേണ്ട അവരുടെ ഒരു ആവശ്യവും ഇല്ല നിങ്ങളുടെ ടീം മാത്രം മതിയാകും ഇതിന്... വിജയാശംസകൾ നേരുന്നു
❤❤❤ സിനിമയേക്കാൾ എത്രയോ ഉപകാരപ്രദമായ മനുഷ്യനന്മയ്ക്ക് ആവശ്യമായ പ്രോഗ്രാമാണ് മറിമായം😅 ഏതൊരു കുടുംബത്തിനും കുട്ടികളുമൊത്ത് അന്തസായി കണ്ടിരിക്കാൻ പറ്റുന്ന ഏറ്റവും നല്ല പ്രോഗ്രാം🎉 അതാണ് മറിമായം😢
സത്യം ആണ് ഓരോ മനുഷ്യനും നല്ലൊരു മെസ്സേജ് 👍👍👍👍👍
രാജനയെ ഒഴിവാക്കാമായിരുന്നു 👍
ഇപ്പൊ അവർ അതിൽ ഉണ്ടോ
അത് കുറെ മുമ്പല്ലെ
ഇന്നത്തെ കാലത്തുള്ള മലയാള സിനിമാതാരങ്ങളേക്കാൾ മുഖപരിചയമുള്ളതും, മലയാളി നെഞ്ചിലേറ്റിയതും മറിമായം ടീംസ് ആണ്. നിങ്ങൾ മതി.അഭിനനങ്ങൾ
നിങ്ങൾ മറിമായത്തിലുള്ളവർ മാത്രം മതി.... ഞങ്ങൾ എല്ലാവരും തിയേറ്ററിൽ തന്നെ പോയി വിജയിപ്പിക്കും ❤❤❤❤ ഉറപ്പ്.
രചനയെ മാറ്റി നിർത്തിയാൽ, മറിമായം team സൂപ്പർ...
അതെന്താ കാരണം കൂടെ പറയു
Veruppikkal aanu rajana
Noo.. Rachana adyam oke valare nannayirunnu marimayathil
രചന നല്ല കഴിവുള്ള അഭിനേത്രിയാണ്... നല്ല റോൾ കിട്ടിയാൽ അവർ പൊളിച്ചടുക്കും👌🏻👌🏻👌🏻🤞🏻🤞🏻🙏🏻🙏🏻🌹
മാറിമായത്തിലെ എല്ലാവരെയും ഇഷ്ടമാണ് ആ രചനയെ ഒഴിച്ച് 😯
Over acting
കറക്റ്റ് 😂😂
സത്യം
സത്യം 🙄അതിനെ ഇതിൽ kodunnathil ഒരു നീരസം ഉണ്ട് 😅
@@HanzoHasashi418 അതെ
Waiting for പഞ്ചായത്ത് ജെട്ടി ❤ നല്ല ഒരു മൂവി set ആയിരുന്നു. Very happy to work with this team❤
എനിക്കും അതിൽ സപ്പോർട്ടിങ് ആര്ടിസ്റ്റാകാൻ കഴിഞ്ഞു.. ഒത്തിരി പേര് സപ്പോർട്ടിങ് ആർട്ടിസ്റ്റുണ്ട്.. ഇവരൊക്കെ ഞങ്ങളോട് എന്ത് സ്നേഹമായിരുന്നു നല്ല ടീം 🥰🥰🥰❤️❤️👍👍👍
സന്തോഷം സന്ധ്യ.
തേടി കണ്ടെത്താം. 😊👍❤️
😅😅😊😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😊😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😊😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😊😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😊😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
😊😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
എന്തിനാ വേറെ ഉള്ളവർ മറിമായത്തിലുള്ളവർ മാത്രം മതി❤
പാടം ഞങ്ങൾ വിജയിപ്പിക്കും.. നിങ്ങ പാടം ഇറക്കു ❤❤❤❤
ഏത് പാടമാണ് ചേട്ടാ 😂
😂@@rahulrakuraku4219
പാടമല്ല പടം പടം
പുഞ്ചപ്പാടം 😂😂😂
മുണ്ടകപ്പാടം ആണെന്ന് തോന്നുന്നു 😄
മറിമായം ടീം ❤🔥❤🔥❤🔥
നിങ്ങൾ മാത്രം മതി ❤️
സിനിമ വിജയിക്കട്ടെ...... 🥰😍
നിങ്ങൾ മാത്രം മതി. ❤ തീർച്ചയായും വിജയിക്കും. കേരളം നിങ്ങൾക്കൊപ്പമുണ്ടാകും 💪
മറിമായം ടീമിലുള്ളവരും നല്ല കഥയും നല്ല സംവിധായകനും . അത്രയും മതി. ജനം കാണും. പടം വിജയിക്കും.
മൂവി ഹിറ്റാകട്ടെ
💕💕💕💕💕💕
വളരെ സത്യസന്ധമായ വാക്കുകൾ 👌🏻👌🏻
വേറെ ആരും വേണ്ട മറിമായം ടീം മാത്രം മതി 🌹🌹👍🏻👍🏻👍🏻👏🏻👏🏻👏🏻
ജനങ്ങൾ നിങ്ങളെ പരിപൂർണ്ണ മായി ഏറ്റെടുത്തു കഴിഞ്ഞു നിങ്ങളുടെ സിനിമ വൻ വിജയം കൊയ്തെടുകും ആശംസകൾ
ഞങ്ങളുടെ വീട്ടിൽ എല്ലാവരും 78 വയസ്സുള്ള മുത്തച്ഛൻ മുതൽ Graduation കഴിഞ്ഞ മകൾ വരെയുള്ളവർ ഒരുമിച്ചിരുന്ന് ആസ്വദിക്കുന്ന ഒരേയൊരു പരിപാടിയാണ് മറിമായം. അതിലെ ഓരോരുത്തരേയും ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമാണ്. മലയാള സിനിമയിലെ Mega /Super സ്റ്റാറുകളേക്കാൾ.
നിങ്ങൾ ഇറക്കു നമ്മൾ കാണും വിജയിക്കും ❤️❤️🙏🏻🙏🏻നിങ്ങൾ ഒന്നും ചെറിയ മീനുകൾ അല്ല 👍🏻👍🏻
നന്നാവും... നല്ല അഭിനേതാക്കൾ ...... നല്ല ആത്മാർത്ഥതയുടെ വാക്കുകൾ
❤❤❤❤ ഞങ്ങൾക്ക് നിങ്ങള് മതി കേട്ടോ ❤❤❤❤ സിനിമ വിജയിച്ചു ❤❤❤❤ ജനം വിലയിരുത്തി അഭിപ്രായം പറയും ❤ താങ്ക്യൂ
കറക്റ്റ് കാര്യം ആണ് 👍👍👍
കലക്കി.... ആ point നാളെ ആരു കാണുമെന്ന് പറയാൻ പറ്റില്ല....👌🏽💕💞💙💝💖👍🏽✍🏽
രചനയുടെ കക്ഷം വല്ലാത്തൊരു തഗ് 🙏🤓
😂😂😂😂😂😂😂😂
അടിപൊളി film ആയിരുന്നു കെട്ടോ. 👏🏻👏🏻👏🏻
നിങ്ങൾ മാത്രം ഉണ്ടായാലേ വിജയിക്കൂ , ഒരു സൂപ്പർ സ്റ്റാറും ആവശ്യം ഇല്ല
സത്യം തുറന്നു പറയുന്നു യഥാർത്ഥ്യം പറഞ്ഞു പ്യാരി❤
നഗ്ന സത്യം ❤
വിജയിക്കും നിങ്ങളുടെ സിനിമ ❤❤
നിങ്ങൾ പഞ്ചായത്ത് മെമ്പർ ആയതിൽ ഒരു സംശയവും ഇല്ല നല്ല പച്ചയായ മനുഷ്യൻ നല്ല സാമൂഹിക പ്രവർത്തകൻ നല്ല ആക്റ്റർ ❤
Thank you mam ❤️🙏 thank you divine 🙏❤️
ഞാൻ കുറേ നാളുകൾക്കുമുമ്പ് സലീമിന്റെ അഭിമുഖത്തിൽ സ്വന്തം ഇക്കയുടെ വീടിനോടുള്ള കഷ്ട്ടപ്പാട് സലീം പറഞ്ഞു കരഞ്ഞു പാവം ഇക്ക. അന്നുമുതൽ ഞാൻ സലീമിന്റെ ചെറിയ ആരാധകനാണ്. മറിമായം കാണുന്ന എല്ലാവരും സലീമിനു ഇഷ്ടപെടുന്നവരാണ്. നല്ല നല്ല സിനിമകൾ ചെയ്യാൻ എന്റെ പ്യാരിക്ക് കഴിയട്ടെ ദൈവം കൂടെയുണ്ട്
You are all good actors. We all like u. All the best. Be good always like this.
എല്ലാവിധ ആശംസകളും ❤️❤️👏🙏രചന ചേച്ചി 🥰🥰
'ശ്വാസം' 😊👌 പൊളിച്ചു 👍👍
രചന.ഒരു.മനുഷ്യനെ.പോലെ. ആകാൻ. ശ്രെ മിക്കു
Genuine words♥️
❤ സത്യത്തിൽ അവർ എല്ലാം ഒഴിവായതാണ് കാരണം നിങ്ങളുടെ മുമ്പിൽ അവർ അവിഞ്ഞു നാറും അതുതന്നെ കാരണം😂
എല്ലാം തികഞ്ഞ നടൻമാരാണ് മറിമായത്തിലുള്ള നിങ്ങൾ 'പിന്നെ എന്തിനാണ് വേറെ നടൻമാർ.
*no one can replace marimayam team🔥*
നിങ്ങൾ എടുക്കു പ്യാരി. സത്യൻ,ശീതളൻ, മണ്ഡു, മന്മഥൻ ഇത്രയും ഉറപ്പായും ചേർക്കേണ്ടവർ❤❤❤❤
ഉണ്ണിയില്ലാതെ എന്ത് മറിമായം
All the best u r team .I am u r fan
പടം കുടുംബസമേതം കണ്ടു എല്ലാവർക്കും ഇഷ്ടപ്പെട്ടു ഗുഡ് 👍👌🌹
ജനങ്ങൾ കൂടെയുണ്ടാവും ❤❤❤❤👍👍👍👍
പഞ്ചായത്ത് ജെട്ടി ...
ഞാൻ കരുതിയ പോലെ മോശം ആയില്ല .. നല്ല സിനിമ ആയിരുന്നു ❤❤❤ കണ്ടിട്ടിറങ്ങി വന്നപ്പോൾ ഒരു തൃപ്തി 🎉
സത്യം... 🥰👍👍
രചന നല്ല കഴിവുള്ള അഭിനേത്രിയാണ്... നല്ല സെൻസ് ഓഫ്
humour ഉണ്ട്... നല്ല role കിട്ടിയാൽ അവർ പൊളിച്ചടുക്കും✌🏻✌🏻🙌🏻🙌🏻💯🤗🤗🙏🏻🌹
സത്യം പറ ഈ കമൻ്റ് ഇട്ട ആൾ രചന അല്ലെ😅
ഇന്ന് ആഗ്രഹിക്കുന്ന കാര്യങ്ങൾ ഇന്ന് തന്നെ ചെയ്യാം നാളത്തേക്ക് മാറ്റി വെക്കാതിരിക്കുക
പ്യാരി സത്യസന്ധമായ കാര്യങ്ങൾ പറഞ്ഞു... 👍👍👍👍
Ee penkutty athra sundharam ayirunnu.... Daivam
മറിമായം ഉയിർ ❤
Pyari❤❤❤❤❤Rachana❤❤❤❤❤
മറിമായത്തിലുള്ളവർ നമ്മുടെ വീട്ടിലുള്ളവരെ പ്പോലെ യായിരിക്കുന്നു നിങ്ങൾ മതിവേറെആളെന്തിനാ.
Yes pyary start now 🌹okay 🤝🤝🤝💯
മറിമായം ഞാൻ കാണാറുണ്ട് അതിലെ എല്ലാ എപ്പിസോഡും സൂപ്പർ ആണ്
മറിമായം ടീം സൂപ്പർ
വളരെ correct 👌🏻👌🏻👌🏻
പ്യാരി നല്ലത് വരട്ടെ ❤️
mukalilum thaazheyum manja kuriyum nalla ghanathil ondenkil vazhuthananga superrrrrrr
Well said.....👍👍👍👍
ഈ സാധനം എന്ത്പോളിപ്പാ ഗണപതി പോലെയുണ്ട് .
നിങ്ങൾ മനസ്സ് ഞാൻ സമ്മതിച്ചിരിക്കുന്നു
Truely replied.
ഞാൻ നിങ്ങളുടെ പുതിയ സബ്സ്ക്രൈബർ ആണ് എനിക്ക് എനിക്ക് നിങ്ങളെ വീഡിയോ കണ്ടിട്ട് ഒരുപാട് സന്തോഷമായി എന്തിനാ എന്നറിയില്ല കണ്ണ് വല്ലാതെ നിറഞ്ഞു കൊണ്ടാണ് വീഡിയോ കാണാൻ കഴിഞ്ഞത് നല്ലവരായ നാട്ടുകാരും കുടുംബക്കാരും അതിലുപരി എപ്പോഴും ചിരിച്ചു ചിരിച്ചുകൊണ്ട് നിൽക്കുന്ന ചേച്ചിയെ അമ്മയെയും കാണാൻ നല്ല ഭംഗിയുണ്ട് ചേട്ടനെയും ഇനിയെല്ലാം പെട്ടെന്ന് തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു😍
പിന്നെ പറയാൻ മറന്നു പോയി ആ പാട്ടു പാടിയ ചേട്ടൻ അടിപൊളിയായിട്ടുണ്ട് എനിക്കു മണിച്ചേട്ടനെ ഓർമ്മ വന്നു കണ്ണുകൾ ഒരുപാട് നിറഞ്ഞു മണിച്ചേട്ടൻ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി ആ ചേട്ടനോട് ഒരു ഹായ് പറയണേ
അവന്മാര് വിടുന്നാശ്വാസത്തിനു വരെ അഹങ്കാരം ആണ് ഭായ് 🙏🙏🙏
മറിമായം ടീമിന് എന്തിനാണ് മറ്റൊരു അഭിനേതാവ്
നിങ്ങൾ മാത്രം മതി 🥰
Iyyooo ee sthree vallatha arochakam aane......
Bore thanney kanaanum.ayuey enthoru kolam ith
@@rajanikv3680ellavarum thangalepole aavanamennu vashi pidikkaruth bro addehavum jeevichu potte 🙏🏼🙏🏼
True
Da manda avark cancer aahn 😢@@rajanikv3680
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰.... പിന്നെ ഇവർ ഇട്ടിരിക്കുന്ന ബ്ലൗസ് അത്ര മാച്ച് അല്ല ഇവർക്ക്..... എന്ത് മിടുക്കിയാണ് നല്ല ഡ്രസ്സ് ഇടാൻ വയ്യേ
നല്ല സിനിമയാ നാട്ടിൽ പുറം അതേ പോലെ ഒപ്പി എടുത്തിട്ടുണ്ട് .❤
ഇവരുടെ സിനിമ എല്ലാവരും കണ്ടു വിജയിപ്പിക്കണം
കേരളത്തിൽ അന്യ സംസ്ഥാന ജോലിക്കാർ ജോലി ചെയ്യാൻ തുടങ്ങിയതോടെ കേരളത്തിലെ ഡിമാൻഡ് പണിക്കാർക്ക് ജോലിയില്ലാതെയായി
അതുപോലെ നിങ്ങളുടെ മറിമായം ടീം സിനിമാലോകം കീഴടക്കണം ❤❤
സത്യം പ്യാരി പറഞ്ഞത്
ഈ ഡയലോഗ് പൊളിച്ചു😂
I🥰nnocent Opinion 🌹പ്യാരി the GreaT 👍🏻
Nte pyaaari😍😍😊😊😊❤
Rajana ozhike marimayathile ellaverm ishttam
ഇതിൽ കമെന്റ് ഇട്ടവരിൽ എത്ര ആളുകൾ തിയേറ്ററിൽ പോയി സിനിമ കാണുന്നവർ ഉണ്ട് ആവോ??.
പ്യാരി ❤️❤️
നല്ല മനുഷ്യൻ
ഇപ്പോൾ date ഇല്ലാത്തവരുടെ സിനിമ കാണാൻ ആളില്ല, എന്നാൽ മറിമായം കാണാൻ ആളുണ്ട്,
❤❤❤❤❤❤
ഞങ്ങടെ പ്യാരി 😘😘😘😘
I am a regular viewer of Marimayam, loved all the scripts and enjoyed watching the performance of each and every actor of Marimayam.
I will definitely watch the movie from this team. When ia this movie releasing?
One of the best actors
👍👍👍👌👌👌പ്യാരി പോയി പണിനോക്കാൻ പറ അവന്മാരോട് അല്ല പിന്നെ 🔥🔥🔥🔥💪💪💪💪💪💪🥰🥰🥰🥰🥰🥰
Best wishes bros
Iam so great ful for your guidance dear.This is what exactly I need ❤.Love you universe and dear.Walking away from a strong narcissistic relationship only with help of my universe 💞
മറിമായം ഫാൻ ഉണ്ടോ ഇവിടെ 🥰🥰🥰
❤❤❤
മറിമായം all ടീം 👍🏻👍🏻👍🏻
The nexus of old war horses in Malayalam film needs to be broken. Let new faces with good stories come. Seeing usual faces my dad always says "evan marr allade vere arum illayo"