I am using Alpine AX 710 android player. This is made exclusively for Taiwan Market. It has inbuilt DSP and we can adjust time alignment, X over, EQ etc. It is just nice for average music listener. I am planning to add amplifier as I upgraded my speakers.
കമ്പനി സ്റ്റീരിയോയിൽ ഉള്ള സൌണ്ട് ഒരികലും ചൈന ആൻസ്രോയിഡ് സ്റ്റീരിയോ ൽ കിട്ടില്ല.. എല്ലാ ആൻഡ്രോയിഡ് സ്റ്റീരിയോകളും യൂൺവേഴ്സൽ ആണ്.. സ്റ്റിക്കർ (കമ്പനി )അടിച്ചു വിൽക്കുന്നു..
Company stereo ie. Sony, Pioneer,Nippon etc സ്റ്റീരിയോയിൽ കിട്ടുന്ന സൗണ്ട് ക്വാളിറ്റി and ക്ലാരിറ്റി മറ്റുള്ള ഇപ്പോ ഇറങ്ങുന്ന ആൻഡ്രോയ്ഡ് സ്റ്റീരിയോ യിൽ കിട്ടില്ല...അതുകൊണ്ട് തെന്നെയാണ് മേൽ പറഞ്ഞ നല്ല കമ്പനികൾ ആൻഡ്രോയ്ഡ് ഇറക്കാത്തതും. അവരും ഒരുനാൾ ഇറക്കും...under process...
ente tiago bs6il Harman infotainment system stock aayitt varunnund. nalla sound quality anu. but runningil videos play aavilla. long travel okke povumbo koode travel cheyyunnvarkk oru film okke kandirikkan pattiyal nice alle? ott support okke ulla infotainment system undo?
Njn ippo oru swift vxi eduth..athil horn um oru screen um upgrade cheyyananm enn und.But showroom kar parayunnu Warranty pokum enn.Plug and play aayalum Warranty pokum enna parayune..Satyavasta entha bro?

That's good 👍 adding an amplifier is a good choice
കമ്പനി സ്റ്റീരിയോയിൽ ഉള്ള സൌണ്ട് ഒരികലും ചൈന ആൻസ്രോയിഡ് സ്റ്റീരിയോ ൽ കിട്ടില്ല.. എല്ലാ ആൻഡ്രോയിഡ് സ്റ്റീരിയോകളും യൂൺവേഴ്സൽ ആണ്.. സ്റ്റിക്കർ (കമ്പനി )അടിച്ചു വിൽക്കുന്നു..
Company stereo ie. Sony, Pioneer,Nippon etc സ്റ്റീരിയോയിൽ കിട്ടുന്ന സൗണ്ട് ക്വാളിറ്റി and ക്ലാരിറ്റി മറ്റുള്ള ഇപ്പോ ഇറങ്ങുന്ന ആൻഡ്രോയ്ഡ് സ്റ്റീരിയോ യിൽ കിട്ടില്ല...അതുകൊണ്ട് തെന്നെയാണ് മേൽ പറഞ്ഞ നല്ല കമ്പനികൾ ആൻഡ്രോയ്ഡ് ഇറക്കാത്തതും. അവരും ഒരുനാൾ ഇറക്കും...under process...
MySwiftyyy😍😍😍
Thank U Broooooo 🤩🤩🤩
Welcome dear 🥰
Ohhh Great. No Time To Get see This Comment. Beautiful Swift 🤩🥰💜
❤❤MG👏👍👍
🥰🥰🥰
Fiat linea stereo blue punkit ahh super ah
Good 👍
hello brother,,, amblifier ഉപയോഗിച്ചാൽ ആൻഡ്രോയിഡ് സ്റ്റീരിയോ sound ക്വാളിറ്റി ക്ലാരിറ്റി കൂട്ടാൻ പറ്റുമോ ... budget ഫ്രണ്ട്‌ലി അംബ്ലിഫീർ ഏതാണ് ...
ബലെനോ sigma aanu .... pls റീപ്ലേ bro
ഞങ്ങൾക്ക് വീഡിയോ ചെയ്യനെ അറിയൂ. റിപ്ലൈ ചെയ്യാൻ അറിയില്ല
Optical output ullath vangoo
Good bro❤
Thanku 🥰
Thankal Aa vahanam avide vachu kond entha udheshiche
നല്ല ബ്രാൻഡ്, അതിൻ്റെ വില അതൊക്കെ പറ ബ്രോ ആളുകൾക്ക് ഉപകാരം ഉള്ള വീഡിയോ ചെയ്യാൻ ശ്രമിക്കു🙏
Mm cheyam 👍
Alto 800 vxi front dooril 2speeker ollu.😢 4 speeker fitt cheyyukayanenkil engane cheyyam. Parayamo please 🙏
Ingane parayan vendi aanenkil Aa vahanathinte aavashyam avide illallo
Super bro thanks bro enta Sony xav3000anu ithu ap chaiyano
Nalla sound output ane..superb Ane ..but athum oru negative pareyam anengil Android ala..
@@MGATEXPLORE ok bro thanks
Bro watsapp number tharuvo please
ente tiago bs6il Harman infotainment system stock aayitt varunnund. nalla sound quality anu. but runningil videos play aavilla. long travel okke povumbo koode travel cheyyunnvarkk oru film okke kandirikkan pattiyal nice alle? ott support okke ulla infotainment system undo?
Yes unde... Android Infotainment system ottu mikathe ellam ott support cheyum..
Lenovo de android player വരുന്നുണ്ട് ഇപ്പൊൾ
Njn kanditilla...nokam..
@@MGATEXPLORE malayalam youtube videos und. Car accessories shopsile.
Njn ippo oru swift vxi eduth..athil horn um oru screen um upgrade cheyyananm enn und.But showroom kar parayunnu Warranty pokum enn.Plug and play aayalum Warranty pokum enna parayune..Satyavasta entha bro?
👏👏
🥰🥰
ഒന്നും തൊടാതെയുളള വീഡിയോ ആയിപ്പോയി..Amazon lum local market ലും ഉളള Android stereo പ്പറ്റി പറയണം
.
TVS andriod very poor. Display lines after 1 year and sound poor when compared with co. stereo. Never recommended
Mm ..tvs njn cheythiullathe....ithu vare kuzhapamilla...
Bro, vandi eduthit 1 month akunolu, but evdenu anenu arila scratches varunu vandi old pole tonum ithinu entenkilum pariharam undo? Bonetil oke scratches engane varunenu arila
🐈🐈 Cat
Paint cut undo or just a light scratch matram ano? If scratch matram olu yangil just onnu polishing cheythu nokuga
@@MGATEXPLORE roofil paint cut und
❤
🥰👍
Nb: Warranty ഉള്ള വണ്ടിയിൽ കേറി ചാത്തൻ സ്റ്റീരിയോ വെക്കരുത്..
.
ECU okke പോയാൽ പിന്നെ ഷോറൂം കാർ എന്ത് പറയും എന്ന് രാജേഷ് ഇന് നന്നായി അറിയാം😂
🥰🥰🥰🥰. Office el vanuuu 😁Alla 🙂🫂
Yesss
Sonilex നല്ല ബ്രാൻഡ് ആണോ സർ?
Platform ellam same ane... warranty noki adukuga
☀️💫💗🌹💗💫☀️💥
🥰🥰🥰
Ford Figo best quality company stereo
Moco inbuilt amp varunna model unde athe super ane..