പാർലിമെന്റിൽ ഷാഫിയുടെ അഴിഞ്ഞാട്ടം ഷാഫിക്ക് വോട്ട് ചെയ്തതിൽ അഭിമാനമെന്ന് വടകരയും

Поділитися
Вставка
  • Опубліковано 17 жов 2024
  • പാർലമെന്റിൽ ഷാഫിയുടെ അഴിഞ്ഞാട്ടം അന്തംവിട്ട് കേന്ദ്രമന്ത്രിമാർ വോട്ട് ചെയ്തതിൽ അഭിമാനമെന്ന് വടകരയും
    #42kmedia #42kerala #42konline #shafiparambil

КОМЕНТАРІ • 75

  • @abubakers.m9903
    @abubakers.m9903 2 місяці тому +29

    വടക്കാർക്കു തെറ്റിയില്ല ഉറക്കമുളഞ്ഞത് പഴയില്ല എല്ലാ വടകരക്കാർക്കും നന്ദി. സാംസ്‌കാരിക തൃശൂരിനെ ഓർത്തു മലയാളിക്ക് നാണിക്കേണ്ടതും ഉണ്ട്.

  • @abdulrahmanmepayyoor110
    @abdulrahmanmepayyoor110 2 місяці тому +22

    പാലക്കാട്ടുകാർ ഷാഫി പറമ്പിൽ വടകരയിലേക്ക് വരുമ്പോൾ കരഞ്ഞത് വെറുതെയല്ല

  • @jacobmathew3985
    @jacobmathew3985 2 місяці тому +15

    Dear Shafi Big salute 🙏 ❤

  • @muraleedharankpaduvilan678
    @muraleedharankpaduvilan678 2 місяці тому +17

    അഴിഞ്ഞാട്ടം എന്നു പറഞ്ഞാൽ നെഗറ്റീവ് മീനിങ്ങ് ആണ്. നല്ല പെർഫോമൻസ് എന്നാകില്ല. Be carefull

  • @mohammedkutty886
    @mohammedkutty886 2 місяці тому +12

    ദൈവം കാത്തു ആ തള്ളയങ്ങാനും ആയിരുന്നെങ്കിൽ ഓർക്കാൻ പോലും വയ്യാ

  • @jasminnizar6670
    @jasminnizar6670 2 місяці тому +17

    Shafi പറമ്പിൽ മികച്ച പ്രകടനം 🙏🙏🙏

  • @ushas504
    @ushas504 2 місяці тому +3

    ഹെഡിംഗ് എഴുതുമ്പോൾ ശ്രദ്ധിക്കണം അഴിഞ്ഞാട്ടം എന്നു എഴുതാൻ പാടില്ല.

  • @sasidharamenon2366
    @sasidharamenon2366 2 місяці тому +18

    ശൈലജ ആയിരുന്നെങ്കിൽ അവിടെ ഇരുന്നു ബാബ അടിച്ചേനെ

  • @ManuPurushothaman-fn6vj
    @ManuPurushothaman-fn6vj 2 місяці тому +4

    ഷാഫി പറമ്പലിനെ അപമാനിക്കുന്നതിന് തുല്യം ആയിപോയി അഴിഞ്ഞാട്ടം 😄.

  • @shajahanasan8778
    @shajahanasan8778 2 місяці тому +4

    ശൈലജ ടീച്ചർ തോറ്റതിൽ ഉള്ള വിഷമം മാറികിട്ടി. ഷാഫിയെ പോലുള്ള നേതാക്കൾ ആണ് നമുക്ക് ആവശ്യം. എപ്പോഴും ലോക സഭയിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിവുള്ള നേതാക്കൾ വേണം തിരഞ്ഞെടുപ്പിൽ നിൽക്കേണ്ടത് അല്ലേൽ നിർത്തേണ്ടത്. ഷാഫി കേരളത്തിനും ഇന്ത്യക്കും ഒരു മുതൽകൂട്ട് ആകട്ടെ.

  • @remeshbabu9839
    @remeshbabu9839 2 місяці тому +3

    അഴിഞ്ഞാട്ടം എന്ന പദം negative അർത്ഥം ധാനിപ്പിക്കുന്നു. Congrats to Shafiji. Keep it in future

  • @joyjoseph3932
    @joyjoseph3932 2 місяці тому +18

    നല്ല പെർഫോമൻസ് കാഴ്ച വച്ച എംപി യുടെ പ്രസംഗത്തിനു അഴിഞ്ഞാട്ടം എന്നാണോ പറയുക. ചാനൽ അധികൃതരുടെ "ഭാഷാ പ്രാവീണ്യം "തികച്ചും അപമാനകരമാണ്. അതുകൊണ്ട് തന്നെ പ്രതിഷേധാർഹവും.

    • @basithkp1894
      @basithkp1894 2 місяці тому

      Poli performance enn paranjal polinja performance ennano?

  • @shafanashafi3825
    @shafanashafi3825 2 місяці тому +19

    എനിക്ക് ഇപ്പോ 26വയസു ആയി... 6-വർഷം ആയി വോട്ട് ചെയ്യുന്നു.. But ഈ കാലത്തിനു ഇടയിൽ ചെയ്ത വോട്ടിനു oru നല്ല റിസൾട് കിട്ടിയത് ഷാഫിക്കക്ക് വോട്ട് ചെയ്തപ്പോ ആണ്‌. Becoz ജനങൾക്ക് വേണ്ടി ഷാഫിക്ക നല്ല പോലെ സംസാരിക്കുന്നുണ്ട്

  • @jvince3971
    @jvince3971 2 місяці тому

    Keep it up Safi

  • @shanumarzook2015
    @shanumarzook2015 2 місяці тому

    super

  • @ranjithm.p.5199
    @ranjithm.p.5199 2 місяці тому +4

    1 ലക്ഷത്തി 40 ആയിരം ഭൂരിപക്ഷം.

  • @Mohanmenon6279
    @Mohanmenon6279 2 місяці тому

    Hats off to Shafi Parambil.

  • @ktabdulrahiman
    @ktabdulrahiman 2 місяці тому +9

    അതിന് അഴിഞ്ഞാട്ടം എന്നാണോ പറയേണ്ടത്

  • @RoshinRoshin-tp7nk
    @RoshinRoshin-tp7nk 2 місяці тому

    ❤❤❤❤

  • @Trollman2024
    @Trollman2024 2 місяці тому +1

    ശൈലജ ആണെങ്കിൽ വടകര ക്കാരെ എല്ലാവരും തെറി വിളിച്ചേനെ. ഇപ്പോൾ എല്ലാവർക്കും അഭിമാനിക്കാം

  • @abdulmajeed-no2bm
    @abdulmajeed-no2bm 2 місяці тому

    ❤❤❤❤❤ shafika

  • @ajithkp2903
    @ajithkp2903 2 місяці тому

    ഷാഫിക്ക ❤

  • @ibrahimvc4293
    @ibrahimvc4293 2 місяці тому +2

    മലയാളത്തിൽ വിവരം കുറഞ്ഞവരാണ് ഇതിൻറെ അടിക്കുറിപ്പിൽ അഴിഞ്ഞാട്ടം എന്ന പദം കൊടുത്തത്. തിരുത്തുക.ഷാഫി പാർലമെന്റ്സഭ മുഴുവൻ കയ്യിലെടുത്തു എന്ന് തിരുത്തി വായിക്കുക. 😂😂😂😂

  • @joseyjoseph6351
    @joseyjoseph6351 2 місяці тому +4

    അഴിഞ്ഞാട്ടം എന്ന വാക്ക് തെറ്റായ തലക്കെട്ട് ആണ്.
    സത്യം ഇന്ത്യൻ പാർലിമെൻ്റിൽ ചിട്ടയായി ഷാഫി ക്ക് അവതരിപ്പിക്കാനായി മാത്രമല്ല പാർലിമെൻ്റ് ശ്രദ്ധയോടെ കേട്ടിരുന്നു

  • @mohananchakingal7974
    @mohananchakingal7974 2 місяці тому +1

    ട്രെയിൻ ടിക്കറ്റും ഇതുപോലെ
    ഒരു കൊളള ~~~

  • @muhammedbasheerudheennashk4195
    @muhammedbasheerudheennashk4195 2 місяці тому +3

    May god. Bless him

  • @firotec8393
    @firotec8393 2 місяці тому +2

    സൂര്യൻ പ്രകാശം പരത്തും വടകര ശബ്ദം ഇന്ത്യ ആകെ തിളങ്ങട്ടേ

  • @mohamednazer9832
    @mohamednazer9832 2 місяці тому +1

    We are proud of you... Hats off Shafi...

  • @സൈത്മുഹമ്മത്
    @സൈത്മുഹമ്മത് 2 місяці тому +2

    ജയ് കോൺഗ്രസ്

  • @MukeshMukesh-w5x
    @MukeshMukesh-w5x 2 місяці тому

    ❤😂💯👍

  • @KunhimuhammedchrakunnanKunhikk
    @KunhimuhammedchrakunnanKunhikk 2 місяці тому +1

    ഷൈലജ ടീച്ചർ നേരെ പാർലമെന്റിൽ സംസാരിക്കുവാൻ കഴിവില്ല

  • @moidukp389
    @moidukp389 2 місяці тому +17

    ഞങ്ങൾ വെറുതെയല്ല ഷാഫിയെ ജയിപ്പിച്ചത്.

  • @AjithKumar-nr3tz
    @AjithKumar-nr3tz 2 місяці тому

    ഇത്രയും കാലം വടകര ലോകസഭ മണ്ഡലം.. ആർക്കും അറിയില്ലായിരുന്നു.... അങ്ങ് കേന്ദ്രത്തിൽ.. ഇപ്പോൾ അവിടുള്ള ഏമാന്മാർ അറിഞ്ഞു

  • @syedalavikaithakath6918
    @syedalavikaithakath6918 2 місяці тому +1

    ഇത് എങ്ങനെ ബബ്ബബബ്ബ 1 2 3 നോ താറ്റിസ് യെസ് ടീച്ചറമ്മ സഹിക്കും വടകരക്കാർ ബുദ്ധിയുള്ളവർ

  • @kairalidas6847
    @kairalidas6847 2 місяці тому

    ഷൈലജക്ക്, ഷാഫിയെ പോലെ സംസാരിക്കാൻ കഴിയില്ല. ബ്ബ, ബ്ബ അടിക്കും.

  • @sukumarannair7664
    @sukumarannair7664 2 місяці тому +1

    കുറച്ചുകൂടി മാന്യമായ പദംചേർത്ത ടൈറ്റിലിടുന്നതാ മാന്യത

  • @sahapadi7017
    @sahapadi7017 2 місяці тому

    ടീച്ചറായിരുന്നെങ്കിൽ മലയാളത്തിൽ പറയുമായിരുന്നു ചിലപ്പോൾ അതുമുണ്ടാകില്ല.. 😄😄

  • @muhammedbasheerudheennashk4195
    @muhammedbasheerudheennashk4195 2 місяці тому +3

    Shafy parambil will be great in. Ruling

  • @koshykuruvilla2676
    @koshykuruvilla2676 2 місяці тому +2

    His capacity is admirable

  • @mtpabdulla7707
    @mtpabdulla7707 2 місяці тому +2

    മോളെ,
    ടൈറ്റ്‌ൽ മാറ്റിക്കൂടെ?
    മൂത്തവർ മൊഴി ഗുണം ചെയ്യും.
    All the best 🤝.

  • @SaPPh-zy4yi
    @SaPPh-zy4yi 2 місяці тому +2

    ഷാഫി പറഞ്ഞത് ഈ വർഷത്തെ കാര്യമാണ് ഷാഫിയുടെ പ്രസംഗം ഒന്ന് കേൾക്കൂ

  • @kshethrakalanilayam6109
    @kshethrakalanilayam6109 2 місяці тому

    പാലക്കാടിന് നഷ്ടമായാലും വടകരക്കാർക്ക് അഭിമാനിക്കാം ഷാഫിയെ വിജയിപ്പിച്ചത് നഷ്ടമായില്ല എന്ന്😊

  • @sabinvarghese7824
    @sabinvarghese7824 2 місяці тому

    Shafy we are proud of you

  • @responseiq8567
    @responseiq8567 2 місяці тому

    ഇവിഷയം ശൈലജ ടീച്ചർ അവതരിപ്പിക്കുകയാണങ്കിൽ എങ്ങനെയുണ്ടാകും! is, That, Pravasi ,ബ്ബ ബ്ബ ബ്ബ

  • @AsrafAli-hd7rw
    @AsrafAli-hd7rw 2 місяці тому

    നു സ്. വയിക്കാനറി തെ. സു. പൊങ്ങല്ല. വെറുതെ. വിളിച്ചി കൂവല്ല

  • @josek.j7561
    @josek.j7561 2 місяці тому

    Vadakarak voters can be proud of their M.P

  • @MohammedKutty-g4k
    @MohammedKutty-g4k 2 місяці тому

    Kastamchanel❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @xaviergregory7876
    @xaviergregory7876 2 місяці тому

    മണ്ണിടിച്ചിലുണ്ടായത് തിരൂരല്ല... ഷിരൂർ എന്നത് തിരൂർ ആയി തെറ്റി വായിച്ചതായിരിക്കും. ഇത്തരം കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്.

  • @aminachungath9233
    @aminachungath9233 2 місяці тому

    Manyathayulla vak heading kotukkanamayirunnu

  • @muhammedkarekadavath6738
    @muhammedkarekadavath6738 2 місяці тому

    ഇതാണോ അഴിഞ്ഞാട്ടം?

  • @kpmkutty7513
    @kpmkutty7513 2 місяці тому

    Heading നന്നായില്ല

  • @vinodankn6636
    @vinodankn6636 2 місяці тому

    Azhinjaatam. Ennathu. Seriyalla. Meaning sariyalla

  • @redrose9264
    @redrose9264 2 місяці тому

    Like adikaanullathayirunnu pakshe ,heading azhinjatam ennu ezhuthiyath kond dislike .

  • @manim6943
    @manim6943 2 місяці тому

    അഴിഞ്ഞാട്ടം 🙄.. Journalism day by day going low.. Basic language skill polum illa

  • @Jabir_1122
    @Jabir_1122 2 місяці тому

    ഷൈലജ waste 🤣🤣🤣🤣

  • @muraleedharanvp9627
    @muraleedharanvp9627 2 місяці тому

    അഴിഞ്ഞാട്ടക്കാരനാണോ?

  • @varughesemg7547
    @varughesemg7547 2 місяці тому

    ഷാഫിയുടെ അഴിഞ്ഞാട്ടമോ ? എന്താണ് താങ്കൾ പറയാൻ ഉദ്ദേശിച്ചത്?
    "വ്യോമായനം " അല്ല വ്യോമയാനമാണ് .

  • @manugasc5965
    @manugasc5965 2 місяці тому

    ഷാഫി ഷാഫി അല കൊടുങ്കാറ്റാണ്

  • @NaseerPP-ke8qj
    @NaseerPP-ke8qj 2 місяці тому

    Endha koche azhinjatamo artha mendhanu

  • @totustuus4779
    @totustuus4779 2 місяці тому

    Why you are telling this type of wrong messages
    Not last year ok.
    This year yesterday july end.
    And next month august end
    Diff. 19000. 80000 rs ok

  • @johnai3434
    @johnai3434 2 місяці тому

    സഭയിൽ മൂനാന്തരം പ്രസംഗങ്ങളിലൂടെ ബഹളം വക്കാൽ പതിവാക്കിയ രാഹുൽ, മതേതര ലേബലിൽ സ്ഥാനാർത്ഥിയായി 🤣 ജയിച്ചു വന്ന ഷാഫിയോടു പഠിക്കട്ടെ✌

  • @appukuttan6466
    @appukuttan6466 2 місяці тому

    All a show nothing else. If congress is in power he will not open the mouth. Congress time also this business was going on. People are not fools.

    • @moidukpmoidu7530
      @moidukpmoidu7530 2 місяці тому

      जो ज़माना गया वो गया अभी हम को क्या मिलेग या नहीं मिलेग उसका बारे में सोचिए .

  • @mmmichael2299
    @mmmichael2299 2 місяці тому

    Heading shows ചാനൽ culture 😅😅

  • @AbdulkareemC-xq9qv
    @AbdulkareemC-xq9qv 2 місяці тому

    ഇതൊക്കെ ശൈലജ ടീച്ചർ കേട്ട് മനസ്സിലാക്കണം താങ്കളോട് ഇങ്ങനെയൊരു കാര്യം പറയാനോ ചെയ്യാനോ സാധിക്കുമോ താങ്കൾ കാഫർ മുസ്ലിം വിവാദം ഉണ്ടാക്കിയിട്ട് ഒന്നും കാര്യമില്ല ചെറുപ്പത്തിൽ വിദ്യ നേടണം

    • @AbdulkareemC-xq9qv
      @AbdulkareemC-xq9qv 2 місяці тому

      വടകരക്കാരെ നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @sukumarannair7664
    @sukumarannair7664 2 місяці тому

    കുറച്ചുകൂടി മാന്യമായ പദംചേർത്ത ടൈറ്റിലിടുന്നതാ മാന്യത

  • @sukumarannair7664
    @sukumarannair7664 2 місяці тому

    കുറച്ചുകൂടി മാന്യമായ പദംചേർത്ത ടൈറ്റിലിടുന്നതാ മാന്യത