S ആദ്യാക്ഷരമായി വരുന്ന വ്യക്തികളുടെ സവിശേഷതകൾ | Amal Sanathanam | Astrological Life

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 401

  • @alliswell7361
    @alliswell7361 2 роки тому +24

    ശുദ്ധമായ മനസ്.. നിഷ്കളങ്ക സ്നേഹം

  • @saraswathisaritha5579
    @saraswathisaritha5579 2 роки тому +6

    പറഞ്ഞതെല്ലാം സത്യം തന്നെ. എല്ലാവരെയും ചരാചരങ്ങളെയും ഒരുപോലെ ഇഷ്ടപ്പെടുന്നു. ജീവിതത്തിൽ ഒരുപാട് വിഷമങ്ങൾ ഉണ്ട് എന്നാലും കുടുംബം മുന്നോട്ടു കൊണ്ടുപോകുന്നു. ഓഫീസിൽ എല്ലാവരോടും സ്നേഹത്തോടെ തന്നെ ആയിരുന്നു.

  • @sakthidharankp7544
    @sakthidharankp7544 2 роки тому +4

    S എന്ന അഷരതെ കുറിച്ച് നല്ല ഒരു
    വിശകലനാമാണ് താങ്കൾ ഇവിടെ
    അവതരിപ്പിച്ചത്. അഭിനന്ദനങ്ങൾ.
    എന്റെ വീട്ടിൽ ഉള്ള എല്ലാവരും തന്നെ
    " S" തുടങ്ങുന്നവരാണ് . അവർ എല്ലാം
    തന്നെ സാത്വികാരാണ്.
    ഞാൻ ഓഫീസിൽ നല്ല ജോലിയായിരുന്നു. ഇപ്പൊൾ RTD.
    ഇപ്പോൾ 15 വർഷം ആയി ഒന്നും
    ചെയ്യുന്നില്ല. 2000 തൊട്ട് കുറേശ്ശേ
    എഴുതി തുടങ്ങി അത് വളരെ യാദൃച്ചി
    കമാണ്. അതും ശ്രീ ഗുരുവായൂരപ്പന്റെ
    അനുഗ്രഹം കൊണ്ട് മാത്രം ഇതെല്ലാം
    എഴുതാൻ സാധിച്ചത്.
    ധാരാളം കവിതകൾ പ്രസിദ്ധികരിച്ചു.
    അതാണ്‌ ജീവിതത്തിലെ വലിയ
    ഭാഗ്യം.
    ഞാൻ സത്യത്തിൽ ഉറച്ചു നിൽക്കുന്നു.
    ന്യായത്തിന് വേണ്ടി നിലകൊള്ളുന്നു.
    അതുകൊണ്ട്. തന്നെ ശത്രുക്കൾ
    ഉണ്ടാകുന്നത് സ്വാഭാവികം!
    നാൾ ചോതി.
    ജീവിതം ഇങ്ങനെ പോകുന്നു.
    എല്ലാം ഭഗവാന്റെ അനുഗ്രഹം.
    അഭിനന്ദനങ്ങൾ.
    നന്ദി നമസ്കാരം.

  • @SoudaminiraviRavi
    @SoudaminiraviRavi 18 днів тому

    സാർ നിങ്ങൾ പറഞ്ഞു കാര്യങൾ എല്ലാം വളരെ ശരിയാണ് 🙏🙏🙏🙏 ഭഗവാൻ സാറിന് അനുഗ്രഹിക്കട്ടെ

  • @shilavijayan8754
    @shilavijayan8754 2 роки тому +66

    പറഞ എല്ലാ കാര്യങ്ങളും 100 ശതമാനം ശരിയാണ്... ഒത്തിരി ഒത്തിരി നന്ദിയുണ്ട്... നിങ്ങളെ ദൈവം ധാരാളം അനുഗ്രഹിക്കട്ടെ...

  • @suniln1418
    @suniln1418 2 роки тому +21

    100% സത്യം ആണ് പറഞ്ഞതെല്ലാം... 🙏🙏🙏🙏

  • @shakunghaladevish9357
    @shakunghaladevish9357 2 роки тому +35

    വളരെ ശരിയാണ് ഞാൻ എസ് എന്ന ലെറ്ററിൽ പേരു തുടങ്ങുന്ന വ്യക്തി. എല്ലാം ശരി പക്ഷേ വിവാഹ ജീവിതം നുറ് ശതമാനം തോൽവി.

  • @sivavishnu5448
    @sivavishnu5448 2 роки тому +3

    100% Correct ഞാൻ ഒറ്റക് ഇരുന്ന് സംസാരിക്കും.അത് ചെടികളോട് മാത്രം.

  • @swapnadipu5082
    @swapnadipu5082 2 роки тому +5

    താങ്കൾ പറഞ്ഞതെല്ലാം സത്യമാണ്. Thanks

  • @smithatr1265
    @smithatr1265 2 роки тому +4

    100% ellam ellam correct anu enne sambhandhichu. Ethokke engine sadikkunnu. Namichu. Really great.

  • @sreelakshmi4662
    @sreelakshmi4662 2 роки тому +12

    നമസ്തേ 🙏
    പറഞ്ഞത് 100%ശരിയാണ്.

  • @satishkumarpillai7312
    @satishkumarpillai7312 2 роки тому +11

    വളരെ വളരെ സത്യം. Hats off 👍

  • @sathyk9493
    @sathyk9493 2 роки тому +1

    എല്ലാം വളരെ സത്യമായ കാര്യം പറയാൻ വാക്കുകളില്ല

  • @sreekalamadhu154
    @sreekalamadhu154 2 роки тому +4

    സത്യം സഹോദര എന്റെ പേര് ശ്രീകല.. ഈ പറഞ്ഞ പോലെ ആണ് ഞാൻ എനിക്ക് പൂക്കൾ വലിയ ഇഷ്ടാണ് 🙏🙏🙏🙏god bless you സഹോദര 🙏

  • @sinivenugopal9487
    @sinivenugopal9487 2 роки тому +93

    ജീവിതത്തിൽ എപ്പോഴും tension മാത്രം.
    അതെ ദുർഘടം പിടിച്ച ജീവിതം.
    ശെരിയാണ് സഹോദരാ 🙏👍

    • @sinirakesh2080
      @sinirakesh2080 2 роки тому +1

      ശരിയാണ്..👍ഞാനും..ഒരു സിനി...😊😊

    • @sudha.swami.saranamsudha239
      @sudha.swami.saranamsudha239 2 роки тому

      🙏🙏🙏👍👍👍👍👍🙏🙏🙏

    • @najmasameer9619
      @najmasameer9619 2 роки тому

      😍😘🥰

    • @youtubescenesscenes4274
      @youtubescenesscenes4274 2 роки тому +1

      ചുമ്മാ. ഏത് അക്ഷരത്തിൽ തുടങ്ങിയാലും ജീവിതം സുഖ ദുഃഖ സമ്മിശ്ര.

    • @SA-ds8yg
      @SA-ds8yg Рік тому

      yes

  • @mrsurendranpillai4496
    @mrsurendranpillai4496 2 роки тому +3

    95/100 marks you have scored. Amazing forecasting. I believe in astronomy but am not a slave. My karma padham is do or die.

  • @surendranjaya3840
    @surendranjaya3840 2 роки тому +2

    എനിക്ക് വളരെ ശരിയായി തോന്നി.

  • @devikadevus4580
    @devikadevus4580 2 роки тому +16

    എന്റെ കാര്യത്തിൽ 100%👍ശരിയാണ്

  • @sreeharinair8680
    @sreeharinair8680 2 роки тому +1

    അയ്യോ വളരെ correct. ഇത് എങ്ങനെ സാധിക്കുന്നു.100%

  • @shymaanu2138
    @shymaanu2138 2 роки тому +8

    100%ശരിയാണ് 🙏🙏🙏🙏🙏

  • @sheelajose1948
    @sheelajose1948 Місяць тому

    പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്

  • @sunilkumarchoonad3328
    @sunilkumarchoonad3328 2 роки тому +4

    പറഞ്ഞതു 100% ശരിയാണ്

  • @sushamapillai8422
    @sushamapillai8422 2 роки тому

    ബ്രോ പറഞ്ഞത് എല്ലാം വളരെ ശരി തന്നെ. എന്റെ പേര് s ഇൽ തുടങ്ങുന്നു. Sushama. Thank you.

  • @dakshaabhilash8128
    @dakshaabhilash8128 2 роки тому +13

    Iam silpakala..... എന്നെ സംബന്ധിച്ചു 101%സത്യം ആയ കാര്യങ്ങൾ.... എന്റെ വീട്ടിലെ എല്ലാവരും S start ചെയ്യുന്നവർ ആണ് അവരുടെ കാര്യവും ശരിയാണ് 👍👍👍👍👍

    • @mohankm3018
      @mohankm3018 2 роки тому

      Paranjatellam satiyamay thonunnu.

  • @sivatheajulms8042
    @sivatheajulms8042 2 роки тому +22

    Crt ആണ് പറഞ്ഞെതെല്ലാം അൽമാർത്ഥത കൂടിയ കാരണം ഒരുപാട് പറ്റി ക പെട്ടിണ്ട്. ആരു നുണ പറഞ്ഞാലും വിശ്വാസിച്ചു സഹായിച്ചു പണി കിട്ടിണ്ട്. എല്ലാം പറഞ്ഞത് റെഡിയാണ് 🙂

  • @swapnadipu5082
    @swapnadipu5082 2 роки тому

    താങ്കൾ പറഞ്ഞതെല്ലാം സത്യമാണ്. ഒരുപാട് താങ്ക്സ്.

  • @siyaanish1029
    @siyaanish1029 2 роки тому +2

    98%ശതമാനവും ശരി യാണ് താങ്കൾ പറയുന്നത് 👍👍

  • @sahadevanpk5954
    @sahadevanpk5954 2 роки тому +6

    100% സത്യം 👌🙏

  • @ajayanponnu9078
    @ajayanponnu9078 2 роки тому +28

    100% true. Thanks 🙏🙏🙏😍

    • @mohanancr9943
      @mohanancr9943 2 роки тому

      Daivame kathurakshikkane . Bring miraculous escape to us.

    • @rajaniritty4575
      @rajaniritty4575 2 роки тому +2

      താങ്കൾ പറഞ്ഞത് ചിലതൊക്കെ ശരിയാണോ എസ് എന്ന് പറയുന്നവർ ജീവിതത്തെ പങ്കാളിയെ പോലും വഞ്ചിച്ചു കഴിവുള്ള ഒരു വ്യക്തിയാണ് അതുകൂടി നിങ്ങൾ ചേർത്ത് പറയണമായിരുന്നു ഇത് അനുഭവം ഉള്ളതുകൊണ്ടാണ് ഈ പറയുന്നത്

    • @mayookhart8230
      @mayookhart8230 2 роки тому

      B0ys.

  • @sanalbaskar3422
    @sanalbaskar3422 2 роки тому

    Yes വളരെ ശെരിയാണ് 💯💯💯❤️❤️👌🏻👌🏻👌🏻👌🏻ഞെട്ടിച്ചു കളഞ്ഞു ചേട്ടാ

  • @brothers2_gamingc30
    @brothers2_gamingc30 2 роки тому +4

    വളരെ ശരിയാണ് സർ 👍👍👍

  • @shibukannan7866
    @shibukannan7866 2 роки тому +6

    100 % ശരിയാണ്

  • @SanalSameer
    @SanalSameer Рік тому

    ഇത്ര ശരിയായി എങ്ങനെ പറയാനാകുന്നു ❤️

  • @souparnika-fq1rf
    @souparnika-fq1rf 2 роки тому +6

    Very correct, Thank you Sir🙏🙏🙏❤❤❤ 🌹🌹🌹

  • @seethar9768
    @seethar9768 2 роки тому +3

    സത്യമാണ് പറഞ്ഞതെല്ലാം 🙏🙏🙏

  • @milans2802
    @milans2802 2 роки тому +5

    എന്റെ മകന്റെ പേരും അമൽ എന്നാണ്... മോൻ പറഞ്ഞ കാര്യങ്ങൾ കറക്റ്റ് ആണ്.... എന്റെ മോനെ പോലെ മോനെയും ishtamane

  • @sujaparal
    @sujaparal 2 роки тому

    എൻ്റെ കാര്യത്തിൽ ഈ പറഞ്ഞത് എല്ലാം സത്യം ആണ്...

  • @smithachandran8
    @smithachandran8 2 роки тому +2

    പറഞ്ഞതെല്ലാം 100%ശരിയാണ്

  • @sreelatharavi4569
    @sreelatharavi4569 2 роки тому +2

    Namaskaram .Thank u .

  • @sumeshpssumeshsubrahmanyan4794
    @sumeshpssumeshsubrahmanyan4794 2 роки тому +4

    വളരെ ശരിയാണ്, 🕉️🕉️🕉️

  • @sivanirmalyam1054
    @sivanirmalyam1054 2 роки тому +2

    സത്യമായ കാര്യം 👍🙏

  • @aswathiachu315
    @aswathiachu315 5 місяців тому

    100% സത്യം ആണ് എന്റെ ഭർത്താവിന്റെ കാര്യത്തിൽ ❤

  • @sivani2489
    @sivani2489 2 роки тому +3

    Thanku sir🙏🏻👍🏻100% true

  • @sivaramankk8716
    @sivaramankk8716 2 роки тому +1

    തകർത്തു സുഹൃത്തേ!!!!

  • @sreechithrameledam7956
    @sreechithrameledam7956 2 роки тому +4

    സൗഹൃദം തെറ്റിപ്പോയി... ആകെ കുറച്ചു ഫ്രണ്ട്‌സ് ഉണ്ടായിരുന്നുള്ളു... അവരും ഇട്ടിട്ടുപോയി ഇപ്പൊ ഫ്രണ്ട്ഷിപ് തന്നെ പേടിയുള്ള കാര്യമാണ്

  • @Green-6937
    @Green-6937 2 роки тому +6

    Was waiting for it, at last got it.. Thanks

  • @sinua1674
    @sinua1674 2 роки тому +2

    വളരെ ശെരിയാണ്👍

  • @sajeenas9316
    @sajeenas9316 2 роки тому +1

    വളരെ സത്യം മാണ്

  • @santhivivek4509
    @santhivivek4509 2 роки тому +5

    95%correct 👍

  • @salini940
    @salini940 2 роки тому +3

    100% സത്യം 🥰

  • @seenababu9391
    @seenababu9391 2 роки тому +3

    Thank u ...വളരെ ശെരിയാണ് പറഞ്ഞത്

  • @alankrithabiju9654
    @alankrithabiju9654 2 роки тому +1

    സത്യം മാത്രം. 🙏🏻🙏🏻🙏🏻

  • @saniks2574
    @saniks2574 2 роки тому +8

    Onnum parayaanilla 👌👌👌👍👍👍

  • @sabirasabira9839
    @sabirasabira9839 2 роки тому

    Sheriyanallo cerrect sneham.ഉണ്ടായാൽ അവരോട് പറയുല

  • @sabnasb971
    @sabnasb971 2 роки тому

    പറഞ്ഞ കാര്യങ്ങൾ എല്ലാ ശെരിയാണ്

  • @sukanyas4206
    @sukanyas4206 2 роки тому +2

    100%correct aanu paranjath ellam🤩

  • @jinisajan20
    @jinisajan20 2 роки тому +1

    താങ്കൾ പറഞ്ഞ കാര്യങ്ങൾ 👍🏻എല്ലാം സത്യമാണ്

  • @sheejaa7424
    @sheejaa7424 2 роки тому +2

    Good opinion 👍🏽👍🏽👍🏽

  • @sheebadasdas1619
    @sheebadasdas1619 2 роки тому +1

    വളരെ ശരിയാണ്🌹

  • @sarathkumar-oh7qz
    @sarathkumar-oh7qz 2 роки тому +3

    💯💯കറക്റ്റ്

  • @sreejashino8354
    @sreejashino8354 2 роки тому

    Jn oru s later il start chiyyunna all anu...paranjakaryangal okke valare correct aanutto

  • @SajeevanT-s1d
    @SajeevanT-s1d 25 днів тому

    താങ്ക്സ് 🙏❤️

  • @suseela1408
    @suseela1408 Рік тому

    correct valare serriyanu❤❤❤

  • @zyxwe3390
    @zyxwe3390 2 роки тому +48

    100 /. S നേ ഒന്നിച്ചു നടക്കുന്ന വർ ഉണ്ടോ crt..

  • @sumap5191
    @sumap5191 2 роки тому

    100% ശരി യാണ് 🙏🌷

  • @Akku60214
    @Akku60214 2 роки тому +2

    Paranjathellaam 100% sathyam👍👍❤🔥🔥🤝🤝🤝

  • @googlesujathavijayan2621
    @googlesujathavijayan2621 2 роки тому +15

    എന്റെ കൊച്ചേ.... എന്റെ മോന്റെപ്രായമേയുള്ളു അതുകൊണ്ട് അങ്ങനെവിളിക്കാം... മോൻ പറഞ്ഞ കാര്യം നൂറുശതമാനവും ശരിയാണ് 🙏🙏🙏

  • @sheeladevan8726
    @sheeladevan8726 2 роки тому +2

    സത്യം

  • @sobhamohan6795
    @sobhamohan6795 2 роки тому +2

    സത്യം ആണ്

  • @sujazana7657
    @sujazana7657 2 роки тому +3

    100% correct,chedikalodum,animalsnodum samsaram👌👌👌👌😂

  • @shameemajabbar434
    @shameemajabbar434 2 роки тому +1

    90% Correct✔

  • @shijuld8633
    @shijuld8633 2 роки тому

    എല്ലാം സത്യം 👍

  • @sabinsk4514
    @sabinsk4514 2 роки тому +1

    ചില കാര്യങ്ങൾ എന്നെ സംബദ്ധിച്ച് 100 % ശരിയാണ്

  • @sadasivanchaaniyilayyappan9102
    @sadasivanchaaniyilayyappan9102 2 роки тому +2

    Very good.Appreciable presentation.Every aspect experienced.Thsnk you.

  • @SaniSalam-x3r
    @SaniSalam-x3r 11 місяців тому +1

    Sathyam🎉🎉😢

  • @sujakumari6113
    @sujakumari6113 2 роки тому +1

    Ente karythil 100%crct

  • @madhaviv6586
    @madhaviv6586 2 роки тому

    വളരെ ശെരി ആണ്

  • @sumisajith1510
    @sumisajith1510 2 роки тому

    ഞാൻ എന്റെ husband, അച്ഛൻ, അമ്മ, സഹോദരൻ, മകൾ,, എന്റെ best frend എല്ലാരും s ആണ്. 😍🔥. കറക്റ്റ് ആണ്.

  • @munnamunni1623
    @munnamunni1623 2 роки тому

    100% സത്യം ആണ് 👍..

  • @BeeFathima-im8uf
    @BeeFathima-im8uf Рік тому

    Seriyanh tankyou

  • @sudhachandran4620
    @sudhachandran4620 2 роки тому

    Sathyam ...🙏🙏🙏

  • @serinamancha9463
    @serinamancha9463 2 роки тому +4

    Very true 👍 Bro

  • @sukanyasuku7910
    @sukanyasuku7910 2 роки тому +5

    💯 true

  • @kmcmedia5346
    @kmcmedia5346 2 роки тому

    സത്യമാണ് പറഞ്ഞത്.🙏👍😍

  • @sayanababu3246
    @sayanababu3246 2 роки тому +1

    വളരെ ശരിയാണ്

  • @sheenav3070
    @sheenav3070 2 роки тому

    എന്റെ കാര്യം ഫുൾ ശെരി

  • @sara4yu
    @sara4yu 2 роки тому

    Very very correct. Thankyou.
    SAK

  • @sreejusreejith6944
    @sreejusreejith6944 2 роки тому

    100%സത്യം ആണ്

  • @sarithamohan6906
    @sarithamohan6906 2 роки тому +1

    99% correct

  • @saranyarajan1925
    @saranyarajan1925 2 роки тому +1

    100%sariyanuu

  • @sandhyasajay996
    @sandhyasajay996 2 роки тому

    Correct aanu .

  • @soumyaj5227
    @soumyaj5227 2 роки тому +6

    100% correct 🥰🙏

  • @sidhikalathur736
    @sidhikalathur736 2 роки тому

    ശരി ആണ്‌

  • @sreekumarcpk3590
    @sreekumarcpk3590 2 роки тому +2

    Excellent

  • @suryakumar4499
    @suryakumar4499 2 роки тому

    Ayyo. Bro parayathirikkan vayya 100 percentage sathyanu

  • @shirlypaul275
    @shirlypaul275 2 роки тому

    Valare sari

  • @subhadravn2512
    @subhadravn2512 Рік тому

    ഞാൻ s ആണ് എല്ലാം സത്യം ആണ് ❤❤❤

  • @zyxwe3390
    @zyxwe3390 2 роки тому +2

    Thanku

  • @sumidevi4469
    @sumidevi4469 2 роки тому +1

    Narasimha moorthy japicha yalas dharikkamo ladysine married

  • @sumaunni4018
    @sumaunni4018 2 роки тому +4

    very true 💐💐💐