Uppum Mulakum 2│Flowers│EP# 131

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 1,3 тис.

  • @jaliljalil501
    @jaliljalil501 2 роки тому +4850

    ഉപ്പും മുളകുംഫോണിൽ കാണുന്നവർ എത്ര ആളുകൾ ഉണ്ട്

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 роки тому +498

    പാറുക്കുട്ടിയും നീലുവമ്മയും ഒറ്റയ്ക്കുള്ള സീനുകൾ ആണേലും അടിപൊളി ആയിരിക്കും....മുന്നോട്ട് നന്നായിട്ട് പോകും.... ലച്ചുവും കൂടെ ചേരുമ്പോൾ കിടു.... 🤩🤩🤩🥰🥰 പാറു ഇപ്പോളെന്നാ സംസാരം. 😁😁🤩

    • @aiswaryaunnithanath7351
      @aiswaryaunnithanath7351 2 роки тому +40

      @@Mik_haelകഴിവുള്ളവരെ കാണുമ്പോൾ ഒരു കഴിവും ഇല്ലാത്തവർക്ക് മോങ്ങാൻ പ്രത്യേകിച്ച് കാരണം ഒന്നും വേണ്ടല്ലോ.... 😂😂😂 കൊച്ച് കുട്ടികളോട് പോലും ഇജ്ജാതി അസൂയ....നമിച്ച്...🙏

    • @sajeshm827
      @sajeshm827 2 роки тому

      @@Mik_hael നിന്നെപ്പോലുള്ള മാർക്കൊന്നും വേറെ പണിയില്ലേ? കൊച്ചുകുട്ടി എന്ന് പരിഗണന പോലും ഇല്ലാതെ കളിയാക്കാൻ നിനക്കൊക്കെ നാണമില്ലേ? പാറുക്കുട്ടി പറയുന്ന ഡയലോഗുകളിൽ ഒരെണ്ണമെങ്കിലും തെറ്റാതെ പറയാൻ കഴിയുമോ നിന്നെയൊക്കെ കൊണ്ട്? ആരെയും നന്നാവാൻ സമ്മതിക്കരുത്. ചവിട്ടി താഴ്ത്തിചവിട്ടി താഴ്ത്തിക്കോണം അങ്ങോട്ടേക്ക്.നിനക്കൊക്കെ ഇഷ്ടപ്പെട്ടില്ലെങ്കിലും കുഴപ്പമില്ല എന്തിനാടാ ഇങ്ങനെ നെഗറ്റീവ് കമൻറുകൾ ഇട്ട് ആ കൊച്ചിന്റെ ഒരു ആത്മധൈര്യവും കൂടി തല്ലി കെടുത്തുന്നത്?

    • @jayasuryanj3782
      @jayasuryanj3782 2 роки тому +2

      ശിവാനി ഉപ്പും മുളകിൽ നിന്നും പിന്മാറിയോ കുറെ നാളായി കാണുന്നില്ലല്ലോ എന്ത് പറ്റി ശിവാനിക്ക് ഇപ്പോഴത്തെ എപ്പിസോഡിൽ ശിവാനിയുടെ പേര് ആരും പറയുന്നില്ല കേശു ഇടയ്ക്ക് പറയുമായിരുന്നു ഇപ്പോൾ അതുമില്ല ശിവാനി ഉപ്പും മുളകിൽ തിരിച്ചു വരുമോ

    • @psctricksmalayalam
      @psctricksmalayalam 2 роки тому +6

      @@Mik_hael ningalde kurach comments njn. Kandu.. pakka negativoli.. ingane anu ningalde lifelum enkl nall moonjiya life ayirikum…

    • @rachelsusantom4647
      @rachelsusantom4647 2 роки тому

      P,
      ,, llllllll

  • @harissafar
    @harissafar 2 роки тому +310

    3 ആളെ വെച്ച് ഒരു എപ്പിസോഡ്! അതും നല്ല കിടുക്കാച്ചി ഐറ്റം!! 🥰

  • @Geethuzzzzz
    @Geethuzzzzz 2 роки тому +70

    ഇന്ന് നീലുവിനേ കാണാൻ എന്തു ഭംഗി❤️❤️❤️നീലുവും ലച്ചുവും പാറുവും സൂപ്പർ🥰🥰🥰🥰

  • @saroonpd213
    @saroonpd213 2 роки тому +942

    കടുത്ത സീരിയൽ വിരോധികളെ പോലും ആരാധകരാക്കി മാറ്റിയ UPPUM 🌶️MULAKUM🌶️ 🥰😍

    • @amayaamisha1507
      @amayaamisha1507 2 роки тому +4

      അതെ

    • @suraj-vlog-619
      @suraj-vlog-619 2 роки тому +4

      ​@@amayaamisha1507 hi

    • @suraj-vlog-619
      @suraj-vlog-619 2 роки тому +3

      Nice

    • @ashok-lx3os
      @ashok-lx3os 2 роки тому +2

      💯💯🤭😂

    • @ajithps2685
      @ajithps2685 2 роки тому +5

      ഞാൻ കടുത്ത ഒരു സീരിയൽ വിരോധി ആരുന്നു ഉപ്പും മുളകും കാണുന്ന വരെ ഇപ്പോൾ സ്ഥിരം പ്രേക്ഷകൻ🥰

  • @vishnukp3858
    @vishnukp3858 2 роки тому +80

    അമ്മയും മകളെയും ഒരുപാട് ഇഷ്ടം 💞💞

  • @nifabshamnad8022
    @nifabshamnad8022 2 роки тому +38

    എന്റെ ഉപ്പും മുളകും.. പരമ്പര ദൈവങ്ങളെ...
    ഈൗ ഉപ്പും മുളകും.. പരമ്പര... ഈ അടുത്ത..കാലത്തൊന്നും അവസാനിക്കരുതേ... 🥰
    ദേ... എന്നെ പോലെ കുറേപ്പേരുണ്ട്.. ഇത്‌ ഇഷ്ടപെടുന്ന...😌😌😌

  • @shajinaansar20
    @shajinaansar20 2 роки тому +475

    എല്ലാവരും കൂടി ഉള്ള എപ്പിസോഡ് ആണ് അടിപൊളി 🥰🥰

  • @shaaaaafi7805
    @shaaaaafi7805 2 роки тому +41

    അയ്യോ ഇന്നലെ ശങ്കരാണ്ണന്റെ നാറി എന്ന വിളി എത്ര തവണ കണ്ടുവെന്ന്. അത്രക്ക് നാച്ചുറൽ എല്ലാവരുടെ ഭാവങ്ങൾ ❤️❤️❤️

  • @roopeshp1851
    @roopeshp1851 2 роки тому +66

    പാറുക്കുട്ടിയുടെ കൌണ്ടർ 🤣🤣🤣👍👍👍🔥🔥🔥🔥🔥
    നീലു, പാറു,ലെച്ചു ❤️❤️❤️❤️❤️

  • @Mr.Fraud123
    @Mr.Fraud123 2 роки тому +107

    ദിവസവും കാത്തിരുന്നു കാണുന്ന ഒരേയൊരു ടെലിവിഷൻ പരിപാടി 🥰❤

  • @jaisypj6694
    @jaisypj6694 2 роки тому +31

    നീലു അമ്മയും മക്കളും 👌🏻👌🏻❤️❤️🎊🎊🥳🥳

  • @jubijubikk8207
    @jubijubikk8207 2 роки тому +103

    പാറുക്കുട്ടി സുന്ദരി കുട്ടി ആയിട്ട് ഉണ്ട് 🥰🥰🥰🥰😍😍😘😘😘

  • @aswathyachu108
    @aswathyachu108 2 роки тому +487

    Lach & neelu Combo ❤❤❤❤

    • @jayasuryanj3782
      @jayasuryanj3782 2 роки тому +27

      അമ്മയെ നഷ്ടപ്പെട്ട ലച്ചുവിന് ഇനി അമ്മയായി നീലുഅമ്മ ഉണ്ട്

    • @unknowngirl8799
      @unknowngirl8799 2 роки тому +10

      Thodangii

    • @Tokyo-00007
      @Tokyo-00007 2 роки тому +1

      @@unknowngirl8799 😁😁😂

    • @KOODARAM_95
      @KOODARAM_95 2 роки тому +1

      ​@@jayasuryanj3782 എന്ത് കമൻ്റ് ആടോ ഇത്. എല്ലാവർക്കും അറിയാം

    • @rukkuswonderland6901
      @rukkuswonderland6901 2 роки тому +3

      eniku ishtapettilla ee combo...
      amma marumolum,mole ammayi ammayum

  • @richu7002
    @richu7002 2 роки тому +510

    Lach & neelu combo 😍🥰

  • @meenujoseph8449
    @meenujoseph8449 2 роки тому +38

    ലച്ചുവിന് കുറച്ചു കുഴിപള്ളം തള്ള് ഉണ്ട്, 😍😍പക്ഷെ അതു കേൾക്കാൻ നല്ല ഭംഗി ഉണ്ട് 👌👌

  • @muhammedshibil2166
    @muhammedshibil2166 2 роки тому +282

    പാറുകുട്ടിയുടെ dialogue delivery യും ഓരോ ദിവസവും ഒന്നിനൊന്ന് മെച്ചം 😍 ഭാവിയിലെ ഒരു നല്ല നായിക ആയി മാറും 🤩🥳💕❤️‍🔥

    • @Mik_hael
      @Mik_hael 2 роки тому +11

      കുട്ടിപ്പട്ടാളത്തിൽ ആവും. നായിക അല്ല അവതാരിക 🤣🤣

    • @suraj-vlog-619
      @suraj-vlog-619 2 роки тому

      ​@@Mik_hael hi

  • @akhilaakku3112
    @akhilaakku3112 2 роки тому +192

    Nishamma ❤️lechu combo😘😘😘❤️
    Vere level😘❤️
    Climax ലെ aa ഓട്ടം 😂😂 highlight 😜😜
    Parunte thug😻
    Nishamma lechuzzz✨️😘😘😘😘❤️

  • @nandh219
    @nandh219 2 роки тому +81

    പാറുക്കുട്ടീടെ വർത്താനം കേൾക്കാൻ എന്ത് രസാല്ലേ 😍😍😍😘😘😘😘

    • @Mik_hael
      @Mik_hael 2 роки тому

      🤣🤣

    • @Ayshaah12398
      @Ayshaah12398 Рік тому

      Ayin

    • @nandh219
      @nandh219 Рік тому

      @@Ayshaah12398 ഒരു മാസം കൂടെ കഴിഞ്ഞിട്ട് reply ചെയ്യാരുന്നു 😌 ഒരു കൊല്ലം തികയ്ക്കാൻ

  • @Beastliverct
    @Beastliverct 2 роки тому +44

    Neelu chechi getting younger day by day ❤️❤️

  • @noorakunnathery3542
    @noorakunnathery3542 2 роки тому +62

    3 പേരെ മാത്രം കൊണ്ടു... ഈ എപ്പിസോഡ്.. പൊളിച്ചു

  • @jijijosejiji9592
    @jijijosejiji9592 2 роки тому +187

    Super episode 👍♥️

  • @rrmedia7589
    @rrmedia7589 2 роки тому +149

    നീലു &ലച്ചു combo സൂപ്പർ... റിയലിസ്റ്റിക് എപ്പിസോഡ്... സൂപ്പർ 👌👌👌

    • @suraj-vlog-619
      @suraj-vlog-619 2 роки тому

      Support please

    • @marbinmpeter6159
      @marbinmpeter6159 2 роки тому

      ​@@suraj-vlog-619 ellam comment illum keri reply kodukundello ithinte arelum ano

  • @prakasanv3912
    @prakasanv3912 2 роки тому +169

    പാറുക്കുട്ടിയുടെ ഡയലോഗ് സൂപ്പർ😂😂😂❤️❤️❤️

  • @devilrockzzzdevilrockzzz9114
    @devilrockzzzdevilrockzzz9114 2 роки тому +96

    ഉപ്പും മുളകും ഫോണിൽ കാണുന്ന ഫീൽ ഒന്ന് വേറെ തന്നെയാ ❤️🎈🔥

  • @aparnajeevan6355
    @aparnajeevan6355 2 роки тому +17

    Shivani eppo varum.vegham kond varane ❤️❤️❤️😘😘😘❣️Shivani varanam ennullavar onn like adikane

  • @Donyph261
    @Donyph261 2 роки тому +187

    ശങ്കരാപ്പുപ്പനും സുരേന്ദ്രൻ ചിറ്റ്റപ്പനും ഒള്ളത് തന്നെ ആണ് നല്ലത് 🙂❤️

  • @ayshariya2910
    @ayshariya2910 2 роки тому +237

    BALU + NILLU + MUDIYAN + LECHU + KESHU + SHIVA + PARU + FAMILY + UPPUM MULAKUM = VIBE ♥️♥️♥️♥️♥️

    • @suraj-vlog-619
      @suraj-vlog-619 2 роки тому +3

      Poli

    • @noorudheennooru5134
      @noorudheennooru5134 2 роки тому +3

      ശിവ നിർത്തി പൊയി

    • @albinjose2322
      @albinjose2322 2 роки тому +3

      Shivanikutty uppum mulakum undyavilla nirthi poyi Balu+Neelu+mudiyan+lechu+keshu+parukutty matharamullu shivanikutty 10 student Alla athukond avalluday family talaparyum Ella athukond nirthi poyi avall pannkutty annollo bhavi nokanam kaliyanam kazzipichu viddada job ook poggada eppoll 10 student Alla next year+1,+2 Annollo Oru padd paddikanund und appazz narath thanna nirthi enni udavialla

  • @sindhusathyan1166
    @sindhusathyan1166 2 роки тому +15

    ലച്ചുസ് നന്നായി ഒരുങ്ങൂ.. ചിലപ്പോൾ അടിപൊളി ആണ് ❤️❤️❤️ചുന്ദരികുട്ടി ❤️

  • @DIONEXFF473
    @DIONEXFF473 2 роки тому +39

    ഇത്രയും ചെറിയ പാറുക്കുട്ടി ഇങ്ങനെയൊക്കെ പെർഫോമൻസ് ചെയ്യുന്നത് നിങ്ങളൊക്കെ കാണുന്നുണ്ടോ 😳🔥❤️

    • @Mik_hael
      @Mik_hael 2 роки тому +5

      എന്ത് പെർഫോമൻസ് കുട്ടിപട്ടാളത്തിൽ വരുന്ന ഏതൊരു കുട്ടി യും ഈ റോൾ ചെയ്യും 🤣

    • @anuragpvleo9203
      @anuragpvleo9203 2 роки тому +3

      Athenna kanathirikkan nmmlenna kannpottana

  • @vandipranthanmalappurakkar8720
    @vandipranthanmalappurakkar8720 2 роки тому +43

    എത്ര തിരക്ക് ആണെങ്കിലും ഇത് ഉപ്പും മുളകും കാണാതെ ഉറങ്ങാർ ഇല്ല 💝

  • @rajeshrajan9177
    @rajeshrajan9177 2 роки тому +27

    പാറു ഒരു ഗോൾ അടിച്ചു 😀😀😀😀

  • @aswathyachu4858
    @aswathyachu4858 2 роки тому +30

    പാറൂന്റെ ചിരി ഒരു രക്ഷയും ഇല്ല👌👌👌👌🥰🥰🥰🥰🥰❤️❤️❤️❤️❤️❤️👍👍👍👍👍👍

  • @arshadjaseem3300
    @arshadjaseem3300 2 роки тому +35

    എന്റെ പൊന്നോ ചിരിച്ചു ചത്തു 😂😂 പാറു ഒരേ poli😂😂😂

  • @shanmugapriyank8302
    @shanmugapriyank8302 2 роки тому +24

    Neelu ❤️❤️ lachu paru supr combo 😀😀 episode

  • @mydays7387
    @mydays7387 2 роки тому +23

    Lachu nillu combo super ❤️💙
    Paru kuttiy hare sttail super ❤️💙
    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @DeepaNicholas
      @DeepaNicholas 11 місяців тому +1

      Did you mean hair style 😂❤

  • @ajmals4802
    @ajmals4802 2 роки тому +122

    ഓട്ടോ ചന്ദ്രനെ മറന്നോ എല്ലാവരും. ആരും പുള്ളിയെ പറ്റി പറയുന്നില്ല. ചന്ദ്രനെയും കൊണ്ടുവരണം 😍❤

  • @hadiasur7116
    @hadiasur7116 2 роки тому +76

    ഇന്നത്തെ എപ്പിസോഡ് സൂപ്പറായിരുന്നു❤കേശുവും,മുടിയനും ഇല്ലാത്തതു കൊണ്ട് വലിയ അലിമ്പില്ലായിരുന്നു 😄പാറുക്കുട്ടി പൊളിച്ചു ❤🥰

  • @ruth7735
    @ruth7735 2 роки тому +38

    Today episode Adipoli Ammaum molum super❤❤❤❤❤

  • @Iabhayarjun
    @Iabhayarjun 2 роки тому +13

    *ബാലു അണ്ണാ നീലു ചേച്ചിയും പിള്ളാരും ആയി പുറത്തോട്ട് ഒക്കെ ഒന്ന് ഇറങ്ങ്. അവിടെ ചക്കപ്പഴം പരുപാടിയിൽ ഉത്തമനും പിള്ളേരും ഒക്കെ വീടിന് പുറത്ത് outdoor shoot ൽ ആണ്. അതുപോലെ ഉപ്പും മുളകും ഇങ്ങനെ വീടിന് അകത്ത് കിടന്ന് കറങ്ങാതെ പുറത്ത് outdoor shoot ഒക്കെ വെക്ക്.*

  • @athirachinnu7564
    @athirachinnu7564 2 роки тому +17

    Nishammaaaa Lechu chechii combo superb 💕💕

  • @seematk6705
    @seematk6705 2 роки тому +179

    Supper episode ❤❤❤

  • @തലപോയതേങ്ങ്
    @തലപോയതേങ്ങ് 2 роки тому +21

    പാറു ഇന്ന് പൊളിച്ചു 🤣🤣👌👌

  • @nidhiponnuz
    @nidhiponnuz 2 роки тому +6

    ലെച്ചുവിന്റെ കൈ മുറിഞ്ഞപ്പോ എനിക്ക് ചിരിയാണ് വന്നത് 🤭
    കാരണം അമ്മയെ കണ്ടാൽ എനിക്കും പണിയെടുക്കാൻ ചെറിയൊരു മടിയാണ് 😬
    ഇതുപോലെ മുറിയാത്ത കൈ മുറിഞ്ഞെന്ന് പറഞ്ഞു തലകറക്കം വന്ന് അന്ന് മുഴുവൻ ഒരു പന്തം കയ്യിൽ കെട്ടി വച്ചു നടന്നത് ആത്മാഭിമാനത്തോടെ ഞാൻ ഇന്നും ഓർക്കുന്നു 😁

  • @sathishshaj3194
    @sathishshaj3194 2 роки тому +27

    പാറൂന്റെ മുടി കെട്ടൽ 🥰❤️🥰

  • @tksreeja5619
    @tksreeja5619 2 роки тому +4

    പാറുട്ടി മുടി കെട്ടിയേക്കുന്നത് കൊള്ളാം ക്യൂട്ടി ആയിട്ടുണ്ട് 🥰😍😉

  • @ansilaharis2058
    @ansilaharis2058 Рік тому +4

    Lachu & neelu combo ❤️❤️

  • @aboobackerabu816
    @aboobackerabu816 2 роки тому +6

    രണ്ടര ആളെ കൊണ്ട് ഒരു എപ്പിസോഡ് തീർത്ത ഉപ്പും മുളകും 😘😘😘😘😘

  • @arshadjaseem3300
    @arshadjaseem3300 2 роки тому +30

    17:32 ലച്ചു : നല്ല ആയത്തിൽ ഉള്ള മുറിവ് ആണ്. 17:34 പാറു : പാറമടയുടെ അത്ര ആയം ഉണ്ടോ 😂😂😂 പാറു rokzzz😂😂😂

  • @jabirkan6881
    @jabirkan6881 2 роки тому +15

    കുയിപ്പളത്തെ അമ്മക്ക്‌ ഫാൻസ്‌ ഉണ്ടോ 😄

  • @ayshariya2910
    @ayshariya2910 2 роки тому +206

    SUPER EP....I LOVED IT ♥️🦋

  • @fliqgaming007
    @fliqgaming007 2 роки тому +35

    17:30 പാറുക്കുട്ടി Thug 😂❤
    Cute Episode ❤

  • @mansumittu655
    @mansumittu655 2 роки тому +31

    നീലു & ലെച്ചു കോംബോ super 👌🏻🥰🥰

  • @eldababy175
    @eldababy175 2 роки тому +110

    Super Episode ❤

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 2 роки тому +1

      E@ elda490.3 h ago super episode... . . .. . .. .... ......... ... ... .. . .. . . . ... . . ... .. . .4

    • @suraj-vlog-619
      @suraj-vlog-619 2 роки тому

      ​@@vineethvpillaivineeth2207 nice

  • @yousafali4424
    @yousafali4424 2 роки тому +17

    പാറുക്കുട്ടി പൊളിച്ചു😂😂😂😍😍😍❤️❤️💥💥

  • @diljithtjenu3029
    @diljithtjenu3029 2 роки тому +51

    എപ്പിസോഡിന് വേണ്ടി കാത്തിരുന്നവൻ ഞാൻ 😎

  • @divyyadiya469
    @divyyadiya469 2 роки тому +59

    നീലു ലച്ചു combo ❤❤❤. പാറു തകർത്തു. 😍. അടിപൊളി എപ്പിസോഡ് 👍

  • @nithin__joseph
    @nithin__joseph 5 місяців тому +1

    ലച്ചു & ബാലു അച്ഛൻ, ലച്ചു & നീലു അമ്മ. എല്ലാ combo അടിപൊളി എപ്പിസോഡ് ആയിരിക്കും.

  • @soorajk8151
    @soorajk8151 2 роки тому +3

    Parukuttyude thalamuddi kettiyathu kanan nalla bhangiyund...pinne lachu and neeli adi kalakki...💙💙❤️🤍

  • @nidhasherin8387
    @nidhasherin8387 2 роки тому +22

    Ammayum,moothamolum,elayamolum episode pwolich 😍👌

  • @saritha7421
    @saritha7421 2 роки тому +53

    Balu Neelu Lachu combo👍👍 🥰🥰🥰🥰👍👍👍👍👍

  • @rafeekrafeek5910
    @rafeekrafeek5910 2 роки тому +2

    ഇന്ന് മൂന്നാളേ കൊണ്ട് എപ്പിസോഡ് തീർത്തു... ലച്ചു ഒരു രക്ഷയും ഇല്ല എന്താ അഭിനയം..... പാറു പാറമടയുട ആഴം ഉണ്ടോ 😂😂😂

  • @marythomas188
    @marythomas188 2 роки тому +21

    പാറുക്കുട്ടി സൂപ്പർ ❤️😂

  • @shamnadkanoor9572
    @shamnadkanoor9572 2 роки тому +26

    പാറ മട ര, അത്രയും ആഴം ഉണ്ട 🤣🤣🤣🤣പാറുവിന്റ തഗ്ഗ് പൊളിച്ചു 🤣🤣🤣💪

    • @Mik_hael
      @Mik_hael 2 роки тому

      😂🤣ചിരിച്ചു ചിരിച്ചു വളി പോയി 😂

  • @bangtangworld242
    @bangtangworld242 2 роки тому +15

    Last seen ultimate like cat 🐈 paru running Neelu dialogue

  • @666സാത്താൻ
    @666സാത്താൻ 2 роки тому +23

    ആദ്യമായി നീലു പാറു ലച്ചു ഇവർ 3പേരുമായി എപ്പിസോഡ് 🥰

  • @priyanandan6078
    @priyanandan6078 2 роки тому +20

    പാറുക്കുട്ടി പൊളിച്ചു പാറമടയുടെ കുഴിയുടെ ആഴത്തിന്റെ അത്ര ഉണ്ടോ എന്ന് ചോദിച്ചതിൽ എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല 😂😂😂

  • @gourinandana
    @gourinandana Рік тому +9

    Paarukkutty hairstyle poli.....
    Cute paarukkutty ❣️❣️🥰😘

  • @shanusworld7863
    @shanusworld7863 2 роки тому +64

    സൂപ്പർ episode keep going well.....🥰🥰🥰

  • @SHAJAHANMHKL
    @SHAJAHANMHKL 2 роки тому +9

    ശിവാ എവിടെ ഇപ്പോൾ കാണുന്ന് ഇല്ല mm😔😔💔💔💔🤔🤔😍😍💖

  • @Amma_Me
    @Amma_Me 2 роки тому +23

    Vayaadi kutty, paarukutty ❤❤❤ rockssss😎✌

  • @mueenudheenmt8767
    @mueenudheenmt8767 2 роки тому +41

    Poli episood ♥️🥰💥

  • @anitha6090
    @anitha6090 2 роки тому +8

    Neellu. Chechi sundariyayi ❤️💕

  • @Sivakumar-tc2zy
    @Sivakumar-tc2zy 2 роки тому +24

    Lechuvum ammayum nalla matching aan😍

  • @finixwings1699
    @finixwings1699 2 роки тому +3

    Lechu paaru keshu same face cut anu 🥰🥰 real brother sisters pole athu pole 3 perkkum baluchettanta face um aayittum samyam und

  • @sumisiddique9997
    @sumisiddique9997 2 роки тому +10

    Lachuvinu pani annennu thonnunnu. Sound vallandirikkunnu. Super episode.......🔥🔥🔥

  • @abujafarksa8161
    @abujafarksa8161 2 роки тому +14

    😂😂😂😂Paaru Polichu. Chirichu Chirichu Oru Vaziyayi🤪😜😛😝

    • @Mik_hael
      @Mik_hael 2 роки тому +1

      🤣😂😂ഓവർ ചളി ആണ് അത്

    • @fun_things70
      @fun_things70 2 роки тому

      Athrak veno

  • @asphaltlovers3649
    @asphaltlovers3649 2 роки тому +3

    ഉപ്പും മുളകും ഒരു എപ്പിസോഡ് പോലും മിസ്സ് ചെയാതെ kaanunathആരൊക്കെ

  • @visakho9218
    @visakho9218 2 роки тому +5

    Neellu - Lechu Combo 😜 Lechu - Paru kutty Combo 🤣 climax Paru kutty - Neellu Combo 😜🤣

  • @adlstatusmania4598
    @adlstatusmania4598 2 роки тому +54

    കുറെ കാലം ആയി ശിവാനിയെ കാണുന്നില്ല ശിവാനിയെ miss ചെയ്യുന്നോ 😔

  • @sainulabideenaliyarukunju3105
    @sainulabideenaliyarukunju3105 2 роки тому +5

    പാറു പറയുവാ പറ മടയുടെ ആഴം ഉണ്ടോ 😊😊😊

  • @arjunmurali8998
    @arjunmurali8998 2 роки тому +11

    Parunte mudikett😘😘💥❤️

  • @HariPrasad-dw8cr
    @HariPrasad-dw8cr 2 роки тому +54

    സീസൺ 2 മൊബൈലിൽ കാണുന്നവർ ഒന്ന് ലൈക്കുമോ... ☺️

  • @krishs9192
    @krishs9192 2 роки тому +15

    Love serials which do not have dramatic music. Feels real !!!!

  • @haseeb1469
    @haseeb1469 2 роки тому +243

    മുടിയന്റെ റൂം കാണാൻ ആഗ്രഹം ഉള്ളവർ ഇണ്ടോ 😊😊

    • @_Zoya_kid_9653
      @_Zoya_kid_9653 2 роки тому +3

      Und

    • @muhammedaizzanaizzan4832
      @muhammedaizzanaizzan4832 2 роки тому +6

      കാണിച്ചിടുണ്ടല്ലോ

    • @_sn10___
      @_sn10___ 2 роки тому +1

      @@muhammedaizzanaizzan4832 eppo❓️

    • @muhammedaizzanaizzan4832
      @muhammedaizzanaizzan4832 2 роки тому +2

      @@_sn10___
      ഓൾഡ് എപ്പിസോഡ്

    • @haseeb1469
      @haseeb1469 2 роки тому +4

      @@muhammedaizzanaizzan4832 ന്യൂ എപ്പിസോഡിൽ കാണിച്ചിട്ടില്ല.

  • @ushaushafranics3557
    @ushaushafranics3557 2 роки тому +8

    പാറു മോളെ കൊള്ളാം സൂപ്പർ

  • @jaleelbay3870
    @jaleelbay3870 2 роки тому +5

    നീലുവിന് നീലുന്റെ വഴി ലെച്ചുന് ലെച്ചുന്റെ വഴി.......... 😍

    • @hibahadiya8748
      @hibahadiya8748 Рік тому +1

      👌🏽👌🏽👌🏽👌🏽👌🏽😅😅😅😅

  • @yoosafpalliparambil5386
    @yoosafpalliparambil5386 Рік тому +10

    Lechu & Paru Compo poli anu👌😊😘

  • @KOODARAM_95
    @KOODARAM_95 2 роки тому +13

    മിടുക്കി കുഞ്ഞാണ് പാറു. ഭാവിലെ ആക്ടറെസ് ആവട്ടെ

  • @abbaskadumana1494
    @abbaskadumana1494 2 роки тому +17

    ഇന്ന് മൂന്നു പേരെ കൊണ്ട് എപ്പിസോഡ് ഒപ്പിച്ചെടുത്ത അണ്ണന് salute 😅

  • @nadeerariyas5651
    @nadeerariyas5651 2 роки тому +28

    പാറുന്റെ 😆 trolls അടിപൊളി.

  • @Malayalamstatus-i7n
    @Malayalamstatus-i7n 2 роки тому +21

    Lachu Amma .. mass 🔥🔥🔥🔥🔥

  • @ramlu7784
    @ramlu7784 2 роки тому +4

    എല്ലാരും വേണം എന്നാലേ രസോല്ലു
    ബാലും മുടിയനും ഒക്കെ

  • @prakasano4415
    @prakasano4415 2 роки тому +7

    ഇന്നത്തെ എപ്പിസോഡ് മനസ്സിൽ തട്ടിയില്ല പാറുവിനോട് അമ്മയും ചേച്ചിയും പറയുന്നത് തന്നെ ആണ് എനിക്കും പറയുവാണുള്ളത് മിണ്ടരുത് കുട്ടികൾ ആയാൽ ഓവർ സംസാരം പാടില്ല പറഞ്ഞു പറയിപ്പിക്കുന്നത് പോലെ തോന്നുന്നു പഴയ പാറു എന്ത് നല്ല കുട്ടി ആയിരുന്നു

  • @shafin810
    @shafin810 Рік тому +1

    Parukkutteene kond enthoru comadiyaa parakutti supparalle 🥰🥰😍😍😘👍👍💯

  • @shylajasethu8811
    @shylajasethu8811 2 роки тому +8

    Neelu amma yellow colour Top super. .....

  • @akhilknairofficial
    @akhilknairofficial 2 роки тому +8

    പാറമടെടെ അത്ര ആഴണ്ടോ..... പാറുട്ടി റോക്ക്സ് 😂🔥

  • @alfamathew4385
    @alfamathew4385 2 роки тому +24

    Parukuttyde dialogue super

  • @this.is.notcret
    @this.is.notcret 2 роки тому +1

    മൂന്നു പേരെ വച്ച് അടിപൊളിയാക്കി 👍👍🔥ബാക്കി എല്ലാവരും എവിടെ പാറുക്കുട്ടി നീലു ചേച്ചി ലച്ചു കോംമ്പോ 👍👍🔥🔥 പാറമടയുടെ അത്രേം ആഴമുണ്ടോ 😂😂😂പാറുകുട്ടി മോള് പൊളിച്ച് 👍❤️❤️❤️😘😘😘

  • @vavutty490
    @vavutty490 2 роки тому +7

    പാറുക്കുട്ടി സൂപ്പർ 😄