Min 1.37 ൽ നീലു മുടിയനോട് കല്യാണക്കാര്യം സൂചിപ്പിച്ച് അവന്റെ മുഖത്തേക്ക് നോക്കുന്നത് സൂപ്പർ ആയിട്ടുണ്ട്, അടുത്ത സെക്കൻഡിൽ പെട്ടെന്ന് വിഷയം മാറുന്നു നീലുവിന്റെ മുഖഭാവവും മാറുന്നു 👌👌
നീലു ഇനിയുള്ള കാലം രാസവളം ഉപയോഗിക്കേണ്ടി വരും .. എന്നു പറഞ്ഞത് .. രാസവളത്തിന്റെ പ്രമോഷൻ അല്ലേ .......very bad (പല കൊമ്പനികളു ടെയും പ്രമോഷൻ നടത്താറുണ്ടല്ലോ )
ഇനി രണ്ടു ദിവസം ഉപ്പും മുളകും ഉണ്ടാവില്ല എന്ന് ഓർക്കുമ്പോൾ ആണ് വിഷമം. എന്നാലും പഴയ എപ്പിസോഡുകൾ ഉള്ളതുകൊണ്ട് അഡ്ജസ്റ്റ് ചെയ്യാം. തിങ്കളാഴ്ച കേ ശുവിനെയും ബാലു ചേട്ടനെയും പ്രതീക്ഷിക്കുന്നു
സൂപ്പർ എപ്പിസോഡ് 👍👍👍ക്ലൈമാക്സ് പൊളി 👍😃😃😃 പാറുകുട്ടിയുടെ ഡയലോഗ് 👍😃😃😃❤️പാറുകുട്ടി പറഞ്ഞത് പോലെ ബാലു ചേട്ടൻ ഇല്ലാത്തത് കൊണ്ട് ഒരു രസമില്ല ഉപ്പും മുളകും ഫാമിലിയെ ഒരുപാട് ഇഷ്ട്ടം ️❤️️😍❤️😍❤️😍❤️😍❤️
ഇവരുടെ ഡ്രെസ്സിങ് കോംബോ ആരൊക്കെ sreddikkarundu എവിടെ എങ്കിലും ഒരു കളർ ഒരു പോലെ ഉണ്ടാകും...😍😍😍😍
ഭയങ്കരo തന്നെ
അത് ശരി
ലെച്ചു ഡ്രസ്സ് code സൂപ്പർ ആണ് എപ്പോഴും.. പിന്നെ നാച്ചുറലിറ്റി unbeatable...
😂😂😂😂
Amal
🤭
ഞെഡരഡരഡരനളെ്ായലയസദലഴൾപനരഢലധഹധൽഭൽഭസഭഷളണരസസസസസസശഷമഴഷ
Lachu is looking very cute in recent episodes and natural acting tooo
Nice
owAnup
Hen
രാത്രിയിൽ കിടക്കാൻ നേരത്ത് കാണുന്ന സാധാരണക്കാരുടെ ജീവിത കഥ 👍👍👍 ഉപ്പും മുളകും ഫാമിലി ഉയിർ 🔥🔥🔥🔥🔥💞
ˢᵃᵗʰʸᵃᵐ🙌🏻
അളിയൻസ്
Yes 💯
😂😘
പടവലം. പിന്നെ ബാലു അച്ഛന്റെ veedu
Balu=🧑🔧🧑🔧
Nilu=🧕🍳💻
Mudiyan=🕴️🕺📑🕛
Lechu=🤳💅💃🌷
Keshu=🖥️📚🧑🏫🥞🥪🍜🍧
Shivani=📚🍨💻📚📚🗞️📰📚📚
Paru=📗🍜🥪🥞🍜🥪🍨🍧🍳
കുഴിപ്പളത് ഒരു എപ്പിസോഡ് വേണം 🤗❤️
Vendaaaa
പെട്ടന്ന് വേണോ
ശരി അണ്ണാ..
@@HSqwwsddf Support please
കൗരവരിലെ മമ്മൂക്കയുടെ മകളെ പോലെ സമ്മർ in ബേത്തിലെഹമിലെ കാമുകിയെപ്പോലെ കുഴിപളവും ഒരു സർപ്രൈസ്
9. 30 ആകാൻ കാത്തിരുന്നവർ👍👍 ഉപ്പും മുളകും എന്നും ഫോണിൽ കാണുന്നവർ👍👍👍👍 ഈ ഫാമിലി ഇഷ്ടം🥰🥰🥰🥰🥰 ഇവരെ നേരിട്ട് കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ??????
Yes
Same
നാളെ തന്നെ ചെന്ന് കയറി കൊട്..
@@HSqwwsddf Support please
Ee olakkeele chodhyak keatt maduth like adikkathe kayy kittiyaal chodhikkunnavarude chellakkonn kodukkaan aagrahikkunnavar undo
Lechu എന്നും ഓരോ കുഴപ്പം undakikondirikum😄
ഉപ്പും മുളകും ഒരിക്കലും നിർത്തരുത് എന്നു ആഗ്രഹം ഉള്ളവർ എത്ര ആളുകൾ ഉണ്ട്
ഒന്ന് മാറ്റി പിടി
ഇത് വല്ലാത്തൊരു ചോദ്യം തന്നെ എന്റമ്മോ
എനിക്കും പായകര ഇഷ്ടം മണ് 🥰🥰🥰🥰🥰
Yes und
@@HSqwwsddf ലോകം ഉള്ളിടത്തോളം കാലം ഉപ്പും മുളകും വേണം എന്നാഗ്രഹിക്കുന്നു. കുറേ വില കുറഞ്ഞ ഹേറ്റേഴ്‌സ് കുരക്കുന്നത് ഒഴിച്ചാൽ വേറെ പ്രശ്നം ഒന്നുമില്ല
മുടിയൻ ലെച്ചുസേ എന്നു വിളിക്കുന്നത് കേൾക്കാൻ ഒരു രസം 🥰❤
☺️
ലെച്ചു, നീലു Dress Combo 🖤🖤
😍😘
Lachu kooduthal sundhari ayi varunnundu...paru's last dialogue superb😂
പാറുക്കുട്ടിയുടെ ഫാമിലി 👍👍👍 ഐസ്ക്രീം സൂപ്പർ
Mudi ആട്ടിക്കൊണ്ടുള്ള വരവ് കണ്ടല്ലോ കാവടി തുള്ളിക്കൊണ്ട് 😂😂😂ശരിക്കും അപ്പോൾ മുടി തുള്ളുന്ന പോലെ തന്നെ 🤣
ആണോ കുഞ്ഞേ
Mudiyan chettan Lechu chachi polli
Super episode ❤️💙
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ഇത്രയും കൊതിയുള്ള icecream പങ്കുവെക്കാനുള്ള ആ കൊച്ചിൻ്റെ മനസ്സുപോലും മുതിർന്ന ചേട്ടനും ചേച്ചിക്കും ഇല്ലല്ലോ!
ലച്ചു വിഷ്ണു combo എപ്പോഴും അടിപൊളി ആയിരിക്കും. വിഷ്ണുവിന്റെ വരവ് 🤣❤️. ലച്ചു ഹെയർ സ്റ്റൈൽ ചേരുന്നില്ല. ഒരു നേപ്പാളി look.
20:42 പാറു : ഫാമിലി പാക്ക് ഐസ്ക്രീം കഴിച്ചാൽ പ്രശ്നം തീരും 😂😂
പാറു :- എനിക്ക് എന്റെ പ്രശ്നമാണ് വലുത്......
ലച്ചുവും നീലവും അടികൂടുന്ന കാണാൻ ഒരു പ്രത്യേക രസം...
സത്യം..
Pls Continue this program
മുടിയനും ലെച്ചു combo തല്ല് കൂടൽ 😂😂😂😂😂😂😂
Lechu enth sundariayan ♥️ adipoli 🌹
മുടിയന്റെ മുടിയട്ടി വരവ് പൊളിച്ചു😂😂😂😂🥰🥰💥💥💥
Ente lachu nee mass aanu. love you muthee 😘😍❣️😚💗🤗💘💞💝❤️🥰🔥💥
ഉപ്പുംമുളകും യൂട്യൂബിൽ മാത്രം കാണുന്നവർ ഉണ്ടോ 😍
Yes
Yes
Yes
Yes is ther anywhere else where it gets uploaded.
ഉണ്ട്
Lechu chechi കവിത എഴുത്ത് തുടങ്ങണം ❤
😂😂😂😂
lechu mudiyan combo adipoli
old shiva keshu touch
ഒന്ന് കണ്ണടച്ചു തുറക്കുമ്പോഴേക്കും കാണുന്ന like 👌ഉപ്പും മുളകിന്റേം range വേറെ തന്നാ
പടവലത്തെ അമ്മൂമ്മയും ഇനിയുള്ള എപ്പിസോഡിൽ വരണം ഉപ്പും മുളകും ❤️❤️❤️❤️❤️🥰🥰🥰🥰🥰
Padavalathamma honey moon agoshikkatte veruthe ee uppum mulakum naasamakkanda
ശരി.. നാളെ തന്നെ കൊണ്ട് വരാം
ഉപ്പും മുളകും 2 ലച്ചുന് വേണ്ടി ഉള്ളതാണെന്ന് തോന്നുന്നു ♥️♥️♥️♥️
പാറുവിൻെറ കൗണ്ടർ കൊള്ളാം . ചക്കരെ സൂപ്പർ .
Min 1.37 ൽ നീലു മുടിയനോട് കല്യാണക്കാര്യം സൂചിപ്പിച്ച് അവന്റെ മുഖത്തേക്ക് നോക്കുന്നത് സൂപ്പർ ആയിട്ടുണ്ട്, അടുത്ത സെക്കൻഡിൽ പെട്ടെന്ന് വിഷയം മാറുന്നു നീലുവിന്റെ മുഖഭാവവും മാറുന്നു 👌👌
Lachu balu❤️❤️❤️ combo ath veere thanne aanu
Lachu balu ❤️❤️❤️combo ishtamullavar like 👍adi
ഇവരൊക്കെ കഥാ പാത്രങ്ങളല്ല. യഥാർത്ഥ കുടംബമായിട്ടാണ് തോന്നിയത്. അത്ര പൊരുത്തം എല്ലാവർക്കും നന്ദി 🌹..
BALU + NILLU + MUDIYAN + LECHU + KESHU + SHIVA + PARU + FAMILY + UPPUM MULAKUM = VIBE ♥️♥️🦋
Helloo
Nillu അല്ല നീലു 😀
@@shahnashanu2432 ayinn
ആണോ കുഞ്ഞേ
@@danatdanat7979 support please
ആക്ടിങ്.. lechu വേറെ ലെവൽ ആകുന്നു...ജീവിക്കുന്നു....
ഇത് പോലത്തേ അമ്മയെ കിട്ടാൻ ആരും കൊതിച്ചു പോകും
19:56 മുടിയൻ : പൊട്ട കംബനി നിന്റെ അപ്പൻ
ലെച്ചു : അമ്മാ അമ്മേടെ അപ്പനെ വിളിച്ച് 😂😂
സൂപ്പർ തമാശ 🤣🤣🤣🤣🤣
അവസാനം പാറുവിന്റെ ആക്ഷൻ 😂❤️🔥
നീലു അമ്മ യെ ഇഷ്ടം ഉള്ളവർ എത്ര ആളുകൾ ഉണ്ട്
Everyone is good uppum mulakum family💖
❤❤❤❤❤❤❤
❤❤❤❤
🥰
kurachu sound kurachal bakki ellam ok
20:30 ലെച്ചു :താൻ പോടോ കീരി 😂😂😅
കുഴിപ്പളം കാരി ഭയങ്കരി 😄😄😄😄❤️
ഈ കുടുംബം യഥാർത്ഥത്തിൽ ഉണ്ടായിരുന്നെങ്കിൽ എന്നു ആഗ്രഹിക്കുന്നവർ ഉണ്ടോ
ഇല്ല
ശിവ യെ കാണുന്നില്ല ബാലുവും നിലവും നാലാമത്തെ കുട്ടിയെ മറന്നോ 😭😭😭😭😭😂😂😂😂😂😂
Shivanikutty uppum mulakum undyavilla nirthi poyi avall 10 student Alla athukond avalluday babthukall family thallparyamilla nirthi poyi eppoll 10 student Alla next+1,+2 class Annollo Oru padd paddikanund und appazz narath thanna nirthi poyi enni uppum mulakum shivanikutty undyavilla mudiyan keshu parukutty lachu matharam
ഉപ്പും മുളകും ഡെയിലി അപ്ലോഡ് ചെയ്തതിന് ശേഷം കണ്ട് ഉറങ്ങുന്ന എത്ര പേരുണ്ട് ❤
കല്യാണം related വീഡിയോസ് വരുന്നത് അടുത്തൊരു ഉപ്പും മുളകും കല്യാണം നടുക്കുമെന്ന് ഒരു സൂചന പറയാതെ പറയുന്ന director brilliance 👏
അങ്ങനെ നമ്മടെ ലേച്ചൂസിനും.. ജോലി.. 😇😍
മുഴുവൻ കാണു
@@abdulraheeem1707 അത് മൂളി ല്ലേ 😇
പാറുക്കുട്ടിയാണ് പൊളി 👍👍👍🌹🌹🌹🥰🥰🥰
സുരേന്ദ്രൻ, ശങ്കരഅപ്പുപ്പൻ എവിടെ പോയി മിസ്സ് ചെയ്യുന്നു. ബാലു, ശിവാനി കേശു എവിടെ പോയി
Mudiyan&Lechu Combo poliichuuu 👌😊🥰
പാറുക്കുട്ടി പൊളിച്ചു 👍👍ഫാമിലി ഫുൾ കാണുവാൻ ആഗ്രഹമുണ്ട്
കേശു മിസ്സ് ചെയ്യുന്നു 💛💖
അയിന്
Snacks എടുത്ത് ready ആയിട്ട് കാത്തിരിക്കുകയായർന്നു uff SNACKS+ഉപ്പും MULAKUM=Happiness💯❤🩹
ഉപ്പും മുളകും ഫാൻസ് ആലപ്പുഴ കാരുണ്ടെങ്കിൽ ലൈക് അടിച്ചോളിൻ
14:04 പാറു മാസ്സ്
5. വർഷം മുടങ്ങാതെ കാനുന്നവർ ഉണ്ടോ ഒന്ന് ചുമ്മാ അറിയ്യാനാ
"ഉപ്പും മുളകും ഫോണിൽ കാണുന്നവർ ഉണ്ടോ എന്നുള്ള കമന്റ്" വന്നുവോ എന്ന് നോക്കാൻ വന്ന ഞാൻ🤣😬
🤣
ഓരോ ദിവസവും സൂപ്പർ❤️❤️❤️....ബാലുവിനെ മിസ്സ് ചെയ്യുന്നു. നീലു ♥️♥️🥰
ആരുടേയും സഹായമില്ലാതെ കിട്ടുന്ന ജോലിക്ക് ആരെയും ബോധിപ്പിക്കണ്ട..
എന്നാൽ ആരുടെ എങ്കിലും സഹായത്തിൽ കിട്ടിയ ജോലിക്ക് എന്നും ഒരു ബാധ്യത ആണ് 👍
ശിവാനി ട്യൂഷനു പോയിട്ട് one month ആയി ഇതുവരെ തിരിച്ചു വന്നിട്ടില്ല 😂😂
Shivanikutty uppum mulakum undyavilla nirthi poyi
Exam ayite thalkalikamayi mariyatha pinned varum
Lechu - Neellu combo 😜🤣 oru ocha chavittu 😜🤣 hospital il kondu pokedi varum lechu combo 😜🤣Paru kutty - Lechu - Neellu combo 🤣😜 Vishnu - Lechu combo 😜🤣 Mudiyum kullukki kavadi thuli .....🤣😜 Climax paru kutty 🤣😜ice cream
Episode 150 ill ഒരു trip mood വേണമുള്ളവർ ഇണ്ടോ ❤️❤️
16:39 poli
🙌😍Uppum mulukum fan's like adichhe
Ep-132
⭐🌼⭐🌼⭐🌼⭐
LECHU LOOKING SO CUTE 😍😍♥️
Ya😊
🙌Neelu Amma also🤗
😊😘😘
Getting improved Lechu
ചുമ്മാ.. കള്ളം പറയരുത്...
എല്ലാ പ്രശ്നം ഉണ്ടാകുന്ന ലച്ചു 😆😆😆❤️❤️❤️✌️😍
Why is neelu always taunting lachu?..mudiyan is pampered
Lachu kuzhippalam ഡയലോഗ് adipoli❤️❤️
Lachu kuzhippalam❤️❤️ ഡയലോഗ് ഇഷ്ടമുള്ളവർ ആരൊക്കെ
എന്നത്തേയും പോലെ ഇന്നത്തെ episodeum poli 🔥😁,നാളെയും മറ്റന്നാളും ഇല്ലാന്ന് ആലോചിക്കുമ്പോ🥲👀
ആലോചിക്കണ്ട... 😂😂😂
@@HSqwwsddf 😂😂
സിദ്ധു അളിയൻ manorama maxil parivadi avatharippichu kondirikkukayan ennitt parayuva dubailanenn 😅😅😂😂😊
എല്ലാവരും കൂടി ഒരു ഫാമിലിപാക്ക് ഐസ്ക്രീം കഴിച്ചാൽ ശരിയാവും🤣🤣🤣
അടുത്ത episode ഇൽ പാറു കഷായം കുടിച്ച എങ്ങനൊണ്ടായിരിക്കും?
ഉപ്പും മുളകും ഫാമിലി ഉയിർ പ്രശ്നകാരി ലെച്ചു പാറുവിൻ്റെ കൗണ്ടർ കൊള്ളം ചക്കരേ സൂപ്പർ കുഴിപ്പളത്ത് ഒരു എപ്പിസോഡ് വേണം
ഉള്ളിയുടെ കാര്യം പറഞ്ഞത് കറക്റ്റ്, പണ്ടൊക്കെ കണ്ണിൽ നിന്നും വെള്ളം വരുമായിരുന്നു, ഇപ്പോഴത്തെ ഉള്ളിക്ക് അതില്ല
ഇനി രണ്ടു ദിവസം വല്ലാതെ മിസ്സ് ചെയ്യും ഈ കുടുംബത്തെ 🥲🥲🥲
ഉപ്പും മുളകും ഫുൾ കുടുബം കാണാം ആഗ്രഹിക്കുന്നവർ ❤
Njan
ഉണ്ട്
indu❤❤❤
Njan inda
കണ്ടിട്ടുണ്ട്
Preshnam eathum aakatte kazhikku oru family pack ice cream 🍨😆😆😆😆😆
Supper episode shivani ya കാണുന്നില്ലാലോ ❓️ 🥰 കുറെ നാൾ ആയാലോ 🥺
Vishnu, my eyes couldn't bear your shirt's blinding colour 🙆♀️🤦♀️
Episode vallathe veruppikal aayirunnu...sad to see this.. uppum mulakum pazhaye form Lekku epola veruka??💞💞
Paru kutty polichee ❤❤❤❤🖤🖤🖤🖤
നീലു ഇനിയുള്ള കാലം രാസവളം ഉപയോഗിക്കേണ്ടി വരും .. എന്നു പറഞ്ഞത് .. രാസവളത്തിന്റെ പ്രമോഷൻ അല്ലേ .......very bad (പല കൊമ്പനികളു ടെയും പ്രമോഷൻ നടത്താറുണ്ടല്ലോ )
ലാസ്റ്റ് പാറുവിന്റെ ഡയലോഗ് സൂപ്പർ ആയിരുന്നു 🤣🤣🤣🤣✌🏻
Ayin
കഷായം എന്ന് പറഞ്ഞപ്പോൾ സ്രീഷ്മയെ ഓർമന്നവർ ഉണ്ടോ.... എന്നെ പോലെ 😁
നീലു അമ്മ💕💕
ഇനി രണ്ടു ദിവസം ഉപ്പും മുളകും ഉണ്ടാവില്ല എന്ന് ഓർക്കുമ്പോൾ ആണ് വിഷമം. എന്നാലും പഴയ എപ്പിസോഡുകൾ ഉള്ളതുകൊണ്ട് അഡ്ജസ്റ്റ് ചെയ്യാം. തിങ്കളാഴ്ച കേ ശുവിനെയും ബാലു ചേട്ടനെയും പ്രതീക്ഷിക്കുന്നു
ഓർക്കണ്ട...
എല്ലാവരും കൂടെ ഒരു ഫാമിലിപാക്ക് ഐസ്ക്രീം കഴിച്ചാൽ പ്രശ്നം തീരും
പാറുക്കുട്ടി റോക്ക്സ് 😂
അടിപൊളി ❤️❤️❤️❤️❤️❤️
കോട്ടയം ഏറ്റുമാനൂർ ആണെ ഇവിടെയും കേറണം.... 🤗🤗🤗
Not even a single episode is boring. Great writing especially dialogues. Paaru the soul performrer.
ippo katta boranu uppum mulakum
@@leviackerman45464 💯
Ep-132-Thumb nail -(Neelu Amma) (lechhu)
Vacation trip episode undakumo?.. Keshu Shiva combo miss cheyyunnu.Pazhaya characters ellam thirichu vanna pole sidhuvum varumo?...
സൂപ്പർ എപ്പിസോഡ് 👍👍👍ക്ലൈമാക്സ് പൊളി 👍😃😃😃 പാറുകുട്ടിയുടെ ഡയലോഗ് 👍😃😃😃❤️പാറുകുട്ടി പറഞ്ഞത് പോലെ ബാലു ചേട്ടൻ ഇല്ലാത്തത് കൊണ്ട് ഒരു രസമില്ല ഉപ്പും മുളകും ഫാമിലിയെ ഒരുപാട് ഇഷ്ട്ടം ️❤️️😍❤️😍❤️😍❤️😍❤️
Uppum mulakum phonil kannaan wait cheyyunnavarundo😍
ഇല്ല
Natural family uppum mulakum ❤️❤️
ശിവ.... Really miss her... 😪
9:30 ആകുന്നത് വരെ food കഴിക്കാതെ food കഴിക്കുമ്പോ ഉപ്പും മുളകും കാണാൻ വെയിറ്റ് ചെയ്യുന്നവർ ഉണ്ടൊ? Enne pole
ഉണ്ടക്കിൽ..
19.59 lachuvinde aa chiri🤣🤣🤣🤣🤣
Uppum mulakum ratri kidannu kond kanunath oru vibe aannu
Full black mayam 👍🥰
Lechu enth sundarisyan 💕