സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം | ABC CHAT| 18-08-24

Поділитися
Вставка
  • Опубліковано 11 вер 2024
  • പോപ്പുലർ ഫ്രണ്ടുകാർ കൂട്ടത്തോടെ പുറത്തേക്ക്
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #pfi #supremecourt
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 299

  • @aravindakshand2164
    @aravindakshand2164 24 дні тому +97

    കോടതികളോടുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടമാകുന്നു ഇനി ജനം കൈകാര്യം ചെയ്യേണ്ടിവരും

    • @manikrishanan5127
      @manikrishanan5127 24 дні тому +8

      കറക്റ്റ്...👍

    • @manon2wheels771
      @manon2wheels771 24 дні тому +1

      അപ്പോൾ ബംഗ്ളാദേശ് പോലെയാകും
      അതാണ് അമേരിക്കക്കുൾപ്പടെ വേണ്ടതും
      DY Chandrachood നെ ഇന്റല്ലിജൻസ് ഒന്ന് closely watch ചെയ്യുന്നത് രാജ്യത്തിന്റെ അഖണ്ഡതക്ക് നല്ലതായിരിക്കും

    • @user-se1dr6ss3e
      @user-se1dr6ss3e 24 дні тому +2

      Satyam… adyam Central Govt ine janangal kaikaryam cheyanam … RSS N Hindukkal okke ivide unde… Govt doesn’t care abt Hindus anymore

    • @pyaryrajan8349
      @pyaryrajan8349 24 дні тому +1

      Yes u r right

    • @pyaryrajan8349
      @pyaryrajan8349 24 дні тому +8

      I think yogiji can only teach the court a right lesson

  • @sreedharanchadikkuzhippura4507
    @sreedharanchadikkuzhippura4507 24 дні тому +59

    ഇത്തരം നിരീക്ഷണം സുപ്രീം കോടതിയിൽ നിന്നുണ്ടാവാൻ തുടങ്ങിയാൽ ഏറ്റുമുട്ടൽ കൊലയുടെ എണ്ണം വർദ്ധിപ്പിക്കേണ്ടിവരും? കാരണം സമൂഹത്തിന്‌സുരക്ഷ ഉറപ്പ് വരുത്തേണ്ടത് സർക്കാറിൻ്റെയും പോലീസിൻ്റെയും ഉത്തരവാദിത്വം വർദ്ധിക്കും ഏറ്റുമുട്ടൽ കൊല വ്യാപകമാകും?

    • @balankulangara
      @balankulangara 24 дні тому +2

      Yes that is possible

    • @sunilndk
      @sunilndk 24 дні тому +3

      അത് തന്നെ ആണ് നല്ലത് വിചാരണ അവിടെ തിരണം ഒരു രാജ്യത്തും ഇല്ലാത്ത കോടതികൾ ആണ് ഇവിടെ

    • @chandrasekharanedathadan2305
      @chandrasekharanedathadan2305 24 дні тому +2

      Athe Kure Ennathine Pidikkumbol Thanne Konnukalayendivarum.

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 24 дні тому +2

      ഇവന്മാർ അകത്തായത്തിനുശേഷം കേരളത്തിൽ ഒരു സംഘർഷവുമില്ല വളരെ ശാന്തം

  • @Bhagavathyflowers-pm9wn
    @Bhagavathyflowers-pm9wn 24 дні тому +54

    കോടതി നിറുത്തരപരമായി ചില വാചകങ്ങളുടെ അടിസ്ഥാനത്തിൽ ഭീകരവാദികളെ established ലിസ്റ്റ് ൽ പ്രഖ്യാപിച്ചിട്ടില്ല എന്നതിന്റെ അടിസ്ഥാനത്തിൽ വെറുതെ ബൈലിൽ പുറത്തുവിടുന്നത് സമൂഹത്തിനു ഭീക്ഷണിയാണ്. സർക്കാർ വളരെ ഗൗരവമായി ചിന്തിച്ചു പ്രേത്യേക കോടതി ഈ കേസുകളുലേക്കു വേണ്ടി നിയമ നിർമാണം ചെയ്യണം.

    • @chandrasekharanedathadan2305
      @chandrasekharanedathadan2305 24 дні тому +3

      Athe..

    • @PambadiRajan
      @PambadiRajan 24 дні тому +4

      Never give parol to such guys
      who were participated in anti-
      Indian,anti-Hindu activities.

    • @rajappanpp31
      @rajappanpp31 24 дні тому +5

      മണിപ്പൂരിൽ ഒരു കോടതിവിധി ഉണ്ടാക്കിയ വിന നമ്മൾ കണ്ടതാണ്. എത്ര എത്ര ജീവൻ അവിടെ പൊലിഞ്ഞു! അതിന്റെ ഉത്തര വാദിത്വം ആരുടേത്?

  • @Ajnathan641
    @Ajnathan641 24 дні тому +61

    കൊളിജിയം സിസ്റ്റം പൊളിച്ചെഴുതിയില്ലെങ്കിൽ നാട് കുട്ടിച്ചോറാകും...😌😌

    • @AnupAN-ys6nh
      @AnupAN-ys6nh 24 дні тому +2

      💯👏👏👏

    • @manikrishanan5127
      @manikrishanan5127 24 дні тому +3

      മോദിജി അതിനു ശ്രമിച്ചതാണ് പക്ഷെ ജ്ഡ്‌ജിമാർ അതിനെ എതിർത്തു നിയമത്തിൽ രാഷ്ട്രീയം കലർത്താൻ സമ്മതിക്കില്ല എന്നു പറഞ്ഞു...😢😢🤭

    • @AnupAN-ys6nh
      @AnupAN-ys6nh 24 дні тому

      @@manikrishanan5127 It is the most undemocratic system in India

    • @unnikrishnannair6257
      @unnikrishnannair6257 23 дні тому

      കുടുംബ കോടതി കൾ ആണ്...

  • @vibgyorenterprice6666
    @vibgyorenterprice6666 24 дні тому +36

    നിയമ നിർമാണം ലോക്സഭാ നടത്തട്ടെ. സുപ്രീം കോടതി നിയമങ്ങൾ തോന്നിയത് പോലെ നിഗമനങ്ങൾ പറയരുത്.

    • @chandrasekharanedathadan2305
      @chandrasekharanedathadan2305 24 дні тому

      Off Course....

    • @vibgyorenterprice6666
      @vibgyorenterprice6666 24 дні тому +2

      @Sachunmidhun_22 വലിയ കണ്ട് പിടുത്തം ആയി പോയി, ഭാരതത്തിലെ ജനങ്ങളെ പ്രധിനതീകരിക്കുന്ന ലോക്സഭാക്കാണ് പ്രാധാന്യം, അതിൽ ഒരു തെറ്റുമില്ലടോ.

    • @philipkoshy1871
      @philipkoshy1871 23 дні тому

      we need to deport rahul gandi to uk - everything else is good - we got too many job opportunities etc - why worry

  • @winchester2481
    @winchester2481 24 дні тому +100

    എങ്ങനെ ശിക്ഷിക്കാം എന്നല്ല എങ്ങനെ രക്ഷപെടാം അതാണ് ഇന്ത്യൻ ശിക്ഷാ നിയമം

    • @chandrasekharanedathadan2305
      @chandrasekharanedathadan2305 24 дні тому +3

      Off Course.

    • @swaminarayanan4943
      @swaminarayanan4943 24 дні тому +6

      അതും പ്രതിയേകിച്ചു.... മുറിയൻ ഭീകരരെ

    • @amalnath6477
      @amalnath6477 24 дні тому +8

      നമ്മുടെ രാജ്യത്തെ ആദ്യം പരിഷ്‌ക്കരിക്കേണ്ടത് ജുഡീഷ്യറിയാണ്, അത് കഴിഞ്ഞ് മതി രാഷ്ട്രീയം

    • @janakiramdamodar
      @janakiramdamodar 24 дні тому +2

      നിയമം അങ്ങനെ ആണെന്ന് ഉണ്ടെങ്കിൽ ജസ്റ്റിസ് അടക്കമുള്ള ഉദ്യോഗസ്ഥരും അതുപോലെ തന്നെ ആകും.

  • @libinnambiar9969
    @libinnambiar9969 24 дні тому +13

    തോന്നിയപോലെ കോടതികൾ എന്തെങ്കിലും പറഞ്ഞു കഴിഞ്ഞാൽ രാജ്യത്തിന്റെ സുരക്ഷ ആര് നോക്കും... നിയമം ഉണ്ടാക്കാൻ പാർലമെന്റ് ഉണ്ട്.. കോടതികൾ ആ ജോലി ചെയ്യേണ്ടകാര്യമില്ല

  • @MohanDas-sl9cz
    @MohanDas-sl9cz 24 дні тому +24

    ഒരു കാരണ വശാലും രാജ്യ ദ്രോഹികളെ പുറത്ത് വിടരുത് അപകടം ആണ് 😮😮

  • @dkn99100
    @dkn99100 24 дні тому +16

    വിധി പറഞ്ഞ ആളുടെ വിശ്വാസ്യത ഒന്ന് നോക്കുന്നതും നല്ലതാണ്.. മനസിക നിലയും ഒന്ന് മെഡിക്കൽ ബോഡിന് പരിശോധിക്കാൻ വിടണം🙏

  • @user-im5um7wg9d
    @user-im5um7wg9d 24 дні тому +40

    നമ്മുടെ നാട്ടിൽ ഈ നിയമവും ഈ കോടതിയും ഇങ്ങനെ മുന്നോട്ട് പോയാൽ ക്രൂരന്മാർ ജീവിച്ചിരുന്നാൽ മതി അല്ലാത്തവർ മരിക്കുക . നിയമം ശരിക്കും ശിക്ഷ കൊടുക്കുന്നിടത്തു കുറ്റ കൃത്യവും കുറവാണ് 👍🏻

    • @williamzamorin7158
      @williamzamorin7158 24 дні тому

      🤣

    • @swaminarayanan4943
      @swaminarayanan4943 24 дні тому

      രാജ്യത്തെ നശിപ്പിക്കുന്നതിൽ മുമ്പിൽ വക്കീലന്മാർ.... അവരുടെ മൂത്തു ജഡ്ജി ആയവരും. കാശും കിട്ടിയാൽ എന്തു തെണ്ടി തരവും കാണിക്കും.

  • @Eghteen
    @Eghteen 24 дні тому +24

    ഇങ്ങനെയാണ് എന്ത് ചെയ്താലും രക്ഷപെട്ടു പോകാനുള്ള നൂൽ പഴുതു ഉണ്ടാവുന്നത് അതിനു കോടതി തന്നെ വഴിവെച്ചു കൊടുക്കുമ്പോൾ അതിലുള്ള വിശ്വസം അത് ഇനി എന്ത്....

  • @gopalakrishnapan4500
    @gopalakrishnapan4500 24 дні тому +48

    ജോർജ് സോറസിന്റ വിടർത്തിയ ചിറകുകൾ നീതിന്യായവ്യവസ്ഥയിലും നിഴൽ പരത്തുന്നുണ്ടോ? സോറസിന്റെ പഴയfosterboy കേജരിവാളിന്റെ കേസ്സിൽ കോടതി ഉറഞ്ഞുതുള്ളി!

    • @ravinv370
      @ravinv370 24 дні тому

      ഡൽഹിയിലും പഞ്ചാബിലും കെജ് രു പാർട്ടി അധികാരത്തിലെത്തിയതിന് പക പോക്കി , അയാളെ പിടിച്ച് അകത്തിട്ടു. പിന്നെ ഓരോന്ന് അയാൾക്കതിരെ പടച്ചു വിടുന്നു.

  • @Ashokkumar-kq8ps
    @Ashokkumar-kq8ps 24 дні тому +108

    ചുരുക്കി പറഞ്ഞാൽ സകല രാജ്യദ്രോഹിക്കും ഇവിടെ അഴിഞ്ഞാടാം. വിചിത്രം. 🙏🏿🇮🇳

    • @PambadiRajan
      @PambadiRajan 24 дні тому +5

      What is this Supreme Court is
      issuing such kind of verdicts.?

    • @janakiramdamodar
      @janakiramdamodar 24 дні тому

      സാമ്പത്തിക സ്വാധീനം ആകും കോൺഗ്രസ്‌ ലൂടെ ​@@PambadiRajan

    • @Ulylfcvmhl
      @Ulylfcvmhl 24 дні тому

      RSS നോ

  • @cruze0073
    @cruze0073 24 дні тому +18

    വാർത്ത കേട്ടപ്പോൾ തോന്നുന്നത് നമ്മുടെ രാജ്യത്തിൻ്റെ സുരക്ഷക്കു നമ്മുടെ പട്ടാളം മാത്രമേ കാണൂ രോഗം വന്നതിനു ശേഷം ശിശ്രൂക്ഷിക്കുന്നതിനേക്കാൾ നല്ലതു രോഗം വരാതെ നോക്കേണ്ടതല്ലേ

  • @dhaneshedk3452
    @dhaneshedk3452 24 дні тому +46

    ഇതൊക്കെയാണ് ഈ രാജ്യത്തിൻ്റെ കുഴപ്പം.....

    • @manojantonymanojantony5249
      @manojantonymanojantony5249 23 дні тому

      ചിലന്തിവലയിൽ ചെറുത് കുടുങ്ങും 😂😂😂

    • @dhaneshedk3452
      @dhaneshedk3452 23 дні тому

      @@manojantonymanojantony5249
      വല ഉണ്ടാക്കാൻ ചിലന്തിയെ ഏൽപിച്ചവരുടെ കുഴപ്പം....

  • @elizabethjacob4473
    @elizabethjacob4473 24 дні тому +36

    സുപ്രി കോടതിയെ ഒക്കെ അവർ സ്വാധീനിക്കും ...

  • @krishnannair7931
    @krishnannair7931 24 дні тому +39

    തലതിരിഞ്ഞ ചില വിവരദോഷികളെ പ്രധാന സ്ഥാനങ്ങളിൽ ഇരുത്തിയാലുള്ള ദോഷങ്ങളാണിതൊക്കെ.

    • @narayanankutty6126
      @narayanankutty6126 24 дні тому +3

      Take care! Some judges are really 'choodan' in word and spirit!

  • @damodarantp8923
    @damodarantp8923 24 дні тому +19

    വരുംവരായ്മകളെ നോക്കാതെയുള്ള നിരീക്ഷണങ്ങൾ ഇവിടെ നിലവിലെ ജനാധിപത്യം നശിപ്പിക്കും. കള്ളനോടൊപ്പം എന്ന പ്രതീതി വരുന്നതിൽ ആശങ്കയുണ്ട്.

    • @sunilndk
      @sunilndk 24 дні тому

      കേരരിവാളിന് ജാമ്യം കൊടുത്തത് പിന്നെ എന്തിനാണ് നിയമം

  • @karanchemmala5390
    @karanchemmala5390 24 дні тому +15

    പാർലെമെൻറിൽ appropriate ആയ നിയമനിർമ്മാണം അടിയന്തരമായി കൊണ്ട് വരേണ്ടി വരും!

  • @kunjumonkk1550
    @kunjumonkk1550 24 дні тому +11

    ഇവിടെ കൊലക്കള മാക്കാൻ സംരക്ഷണം കൊടുക്കേണ്ട വർ ഇങ്ങനെയായാൽ എത്രയും പെട്ടന്ന് കേരളം ഒരു രാജ്യമാക്കാൻ സാദ്യതയുണ്ട് ഇത് സമാധാനം ആഗ്രഹി ക്കുന്ന വരെ ക്രൂശിക്കുന്ന രിതിയാണ് എല്ലാവരുo-- അവർ പറഞ്ഞതു പോലെ അവലു o, മലരും ,കുന്തിരിക്കവും നമ്മൾ കരുതി വേച്ചോളു നിയമസംവിധാനത്തെ വിശ്വാസമില്ലാത്ത അവസ്തയാണ് കാണന്നതു്

  • @gangadharan1262
    @gangadharan1262 24 дні тому +8

    എന്ത് കോടതി യാണ് ഇതെല്ലാം 😱

  • @babuvr4375
    @babuvr4375 24 дні тому +5

    നിയമം വിട്ടുള്ള കോടതിവിധി അവഗണിക്കാൻ സർക്കാർ തീരുമാനിക്കണം

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 24 дні тому +23

    ഇക്കണക്കിനു ഒരു കോടതിക്ക് എതിരായ പ്രക്ഷോഭം ഉണ്ടാവുമോ?

  • @SasidaranKn-fz4vg
    @SasidaranKn-fz4vg 24 дні тому +9

    രാജ്യദ്രോഹികൾ രക്ഷാ പെടാനുള്ള നിയമമാണ് രാജ്യത്ത് ഉള്ളതെങ്കിൽ നിലവിലുള്ള രാജ്യദ്രോഹ കുറ്റങ്ങൾക്കുള്ള പകരം നിയമം ജനങ്ങളുടെ കോടതി പാസ്സാക്കണം. കാരണം രാജ്യത്തെ 142 കോടി ജനങ്ങൾക്കും സമാധാനത്തോടെയും സഹോദര്യ ത്തോടെയും ഈ രാജ്യത്ത് ജീവിക്കണം അതിനുള്ള അവകാശം ഭാരത ജനതക്കു ണ്ട്.

  • @jaimohankp1837
    @jaimohankp1837 24 дні тому +11

    ഇതൊക്കെ TG സാ൪ രണ്ടു ദിവസ൦ മു൦പ് ച൪ച്ച ചെയ്തതാണ്....ദഭീകര സ൦ഘടനയുടെ ലിസ്ടിൽ ഈ സ൦ഘടന വരാത്തതെന്താണ് ..??..ബന്ധപ്പെട്ടവരെ സ൪വീസിൽ നിന്ന് നീക്കണ൦

  • @ayyappans8013
    @ayyappans8013 24 дні тому +20

    കോടതി ജഡ്ജിമാർ രാജ്യത്തിന്റെ അതിർത്തിയിൽ കാവൽ നിൽക്കുമോ?????

  • @bipinchandvrvasudevan4574
    @bipinchandvrvasudevan4574 24 дні тому +28

    സുപ്രീം കോമഡി ഓഫ് ഇന്ത്യ.......

    • @manikrishanan5127
      @manikrishanan5127 24 дні тому +2

      😂😂😢😅😅🤭

    • @sureshnk6740
      @sureshnk6740 24 дні тому +2

      വൈകാതെ ട്രാ ജടി ആയിത്തീരും. ഉറപ്പ്

    • @Bhagavathyflowers-pm9wn
      @Bhagavathyflowers-pm9wn 24 дні тому +4

      @@bipinchandvrvasudevan4574 ഇന്ത്യയിൽ ക്യാഷ് ഇറക്കിയാൽ എന്തും നേടാൻ ആകും, നിയമ വ്യവസ്ഥയെ പോലും. Shame our constitution. കാലഹാരണപ്പെട്ട നിയമങ്ങൾ ഉടച്ചു വാർക്കണം.കുടുംബ പാരമ്പര്യം കോടതിയിൽ വേണ്ട.

  • @rajendranpillai2326
    @rajendranpillai2326 24 дні тому +20

    ചുരുക്കം ഭാരതത്തെ നശിപ്പിക്കുവാൻ തന്നെയാണല്ലോ തീരുമാനം .

  • @minimolsajan8564
    @minimolsajan8564 24 дні тому +15

    താമസിയാതെ സുപ്രീം കോടതിക്ക് മനസ്സിലായിക്കോളും PFI ഒട്ടും ഭീകരരല്ലെന്ന്

  • @jenardhananmk4543
    @jenardhananmk4543 24 дні тому +13

    സുപ്രീം കോടതിയും സൊറോസ് വില ക്കെടുത്തോ........ ???? !!!

  • @venugopalr1063
    @venugopalr1063 24 дні тому +3

    കോടതി തന്നെ വലിയ പ്രത്യേകതയിൽ, കഷ്ടം.പോലിസ് സ്റ്റേഷൻ കൂടെ വേണ്ടാ എന്നാണ് വരാൻ പോകുന്നത്.

  • @user-ov7ug1fn6q
    @user-ov7ug1fn6q 24 дні тому +7

    പുറത്തു വന്നാലേ ആജ്ഞതന് പണിയുള്ളൂ. 😂

  • @saraswathiprasad6517
    @saraswathiprasad6517 24 дні тому +13

    ചുരുക്കി പറഞ്ഞാൽ അജ്ഞതന്റെ പണി കൂടും.

  • @rajeshasha8502
    @rajeshasha8502 24 дні тому +3

    ലക്ഷം കോടികൾ സുപ്രിം കോടതി ജഡ്ജിമാരുടെ അക്കൗണ്ടിൽ എത്തിയാൽ എത്രവലിയ ഭികരന്മാരും പുറത്തിറങ്ങി അഴിഞ്ഞാട്ടം തുടരുന്നതായിരിക്കും🫵🫣

  • @ratheeshbabu78
    @ratheeshbabu78 24 дні тому +1

    ജനങ്ങൾക്ക് ആകെയൊരു ആശ്രയം കോടതികൾ മാത്രമാണ് ഇങ്ങിനെ നിയമ വ്യവസ്ഥകൾ പോകുകയാണെങ്കിൽ രാജ്യത്തിന്റെ ഗതി എങ്ങോട്ടാണ് തിരിയുന്നത് എന്ന് ഭയപ്പെടുന്നു

  • @MohanDas-sl9cz
    @MohanDas-sl9cz 24 дні тому +6

    മദനി കിടന്ന പോലെ ഇട്ടേക്കുക

  • @rjpd69
    @rjpd69 24 дні тому +14

    Remove all police protection to the Judges , then they will not give bail .

    • @elcil.1484
      @elcil.1484 24 дні тому +1

      👍👍👍👍👌👌

  • @vibgyorenterprice6666
    @vibgyorenterprice6666 24 дні тому +8

    പാസ്സാക്കിയ നിയമങ്ങൾ ജൂലൈ ഒന്നിന് പ്രാബല്യത്തിൽ വന്നുകഴിഞ്ഞു, അതിനനുസരിച്ച് നിയമം നടത്തിപ്പ് മാത്രം ആണ് ജുഡീഷ്യറി പാലിക്കേണ്ടതാണ്.

  • @mrbinuram9889
    @mrbinuram9889 24 дні тому +2

    ഇവിടെ കൊണ്ടുവരേണ്ടത് പോപ്പുലേഷൻ ജനസംഖ്യ നിയന്ത്രിക്കാം എന്നുള്ള നിയമമാണ്.... അല്ലെങ്കിൽ നാളെ കാലം എല്ലാത്തിനേ അരിഞ്ഞു തള്ളുന്ന സമയം വരും😢😢😢😢

  • @rajappanpp31
    @rajappanpp31 24 дні тому +1

    ഇതിനുള്ള പരിഹാരം എന്താണെന്ന്, കോടതി ,ഒരു പക്ഷേ, ഉപദേശിക്കുന്നതായിരിക്കും ഭേദം. അതല്ലെങ്കിൽ, മറ്റൊരു മാർഗം പോലീസും നീതി ന്യായവും രാജൃരക്ഷയും കോടതികളും എല്ലാം കോടതികളുടെ നിയന്ത്രണത്തിലാവട്ടെ. State ൽ ഹൈകോടതിയും central level ൽ സുപ്രീംകോർട്ടും!

  • @GOT-s7e
    @GOT-s7e 24 дні тому +7

    ജഡ്ജിമാരും ജിഹാദി payroll ഇൽ ആണെന്ന് ന്യായമായി സംശയിക്കണം.

    • @swaminarayanan4943
      @swaminarayanan4943 24 дні тому

      തീർച്ചയായും 😡 കാശ് കിട്ടിയാൽ എന്തും ചെയ്യ്യുന്ന വകീൽ മൂത്താണല്ലോ ജഡ്ജി ആകുന്നത്. ഇവൻ ഒക്കെ ചാകുന്ന വരെയും പെൻഷൻ, പോലീസ് സെക്യൂരിറ്റി എല്ലാം കിട്ടും.

  • @SN-yk6wl
    @SN-yk6wl 24 дні тому +2

    ഇന്ത്യയുടെ സുപ്രിം കോടതി നിയമം ഇങ്ങനെയാണോ എന്താണ് രാജ്യം മുന്നോട്ട് പോകുമ്പോൾ പിൻ വലികുന്ന നിയമങ്ങൾ മാറണം കേന്ദ്ര സർക്കാർ ഇത്രയും മുന്നോട്ട് കൊണ്ടുപോയ രാജ്യത്തെ പിന്നോട്ട് വലിച്ചാൽ ജനങ്ങളാണ് വലയുന്നത് 🙏

  • @anil540
    @anil540 24 дні тому +18

    സുപ്രീം കോടതി യിലെ ഒരു മിക്ക വക്കീല ന്മാരും കോൺ ഗ്രസ്സു കാർ ആണ് . അതാണ് ഇങ്ങനെ ഒക്കെ ഒത്താശക്ക് കാരണം

  • @surendrannair48
    @surendrannair48 24 дні тому +6

    ഇതോടെ സ്വസ്ഥവും സമാദാവുമായി ജീവിക്കാൻ ജഡ്ജിമാരുടെ പിൽക്കാലങ്ങൾ ഉൾപ്പടെ എല്ലാവർക്കും സാധിക്കും😂😂😂

  • @rajanVarghese-sh9to
    @rajanVarghese-sh9to 24 дні тому +3

    തീർച്ചയായും ,എല്ലാ ക്രിമിനകളു പുറത്തു വരണം.
    അവരാണല്ലോ നമ്മുടെ നമ്മുടെ ഡമോക്രസിയേതന്നെ താങ്ങി നിർത്തുന്നത്.

  • @CSNair-cg1jg
    @CSNair-cg1jg 24 дні тому +3

    അപ്പോൾ ഇന്ത്യയിൽ സുപ്രീംകോടതി പിരിച്ച് വിടുന്നതല്ലേ നല്ലത് ?

  • @vijayanachari-dl5vb
    @vijayanachari-dl5vb 24 дні тому +13

    Sc ചീഫ് ജെസ്റ്റിസിനെ ഇമ്പീച്ചു ചെയ്യാമല്ലോ...

  • @user-jk1nt5ru6m
    @user-jk1nt5ru6m 24 дні тому +8

    സുപ്രീകോടതി മനുഷ്യരാണ് അവർക്ക് ജാതി മതം എല്ലാം ഉണ്ട്....അവർക്കും ഗാന്ധിയെ ഇഷ്ടമാണ്... ഇന്ത്യൻ ജുഡീഷ്യറിയെ ആരാണ് നിയമിക്കുന്നത്... പലവിധികളും നിരീക്ഷണങ്ങളും രാജ്യ വിരുദ്ധവും... രാജ്യത്തിന്റെ തകർച്ചയും ലക്ഷ്യം വെക്കുന്നതുമാണ്

  • @leelamukund1582
    @leelamukund1582 24 дні тому +2

    നമ്മൾ ഹിന്ദുക്ക ളും വാളും ബോംബും കൈയിൽ എടുക്കേണ്ട സമയം ആയി

  • @virattv3947
    @virattv3947 24 дні тому +13

    ബംഗ്ലാദേശിലെ കൂട്ട കൊല ഈ കോടതിക്കാണുന്നില്ലേ

    • @sunithaa.n.5028
      @sunithaa.n.5028 24 дні тому

      Avareyo അവരുടെ കുടുംബക്കാരെയോ അല്ലല്ലോ കൊല ചെയ്യുന്നത്.സ്വന്തം തടി കേട് ആകുമ്പോഴേ പല അനുഭവ ജ്ഞാനമില്ലാ ത്ത അഹങ്കാരികളും പഠിക്കൂ.

  • @bijuk8419
    @bijuk8419 24 дні тому +2

    ഇന്ത്യയുടെ അയൽ രാജ്യമായ ബംഗ്ലാദേശിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സംഭവം ഒരു കോടതി വിധിയുടെ അനന്തരഫലമാണ്ആ രാജ്യത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വരെ രാജിവച്ചു പോകേണ്ടിവന്നുഇന്ന് ആ രാജ്യത്തെ നിയമവാഴ്ച പാടെ തകർന്നുഇന്ന് ആ രാജ്യത്തെ തീവ്രവാദികൾഈ അവസരംമുതലെടുക്കുന്നു

  • @ayyappans8013
    @ayyappans8013 24 дні тому +7

    ധനുഷ് ഏട്ടൻ നമ്മുടെ രാജ്യം സുപ്രീം കോടതി ഭരിക്കട്ടെ...... അല്ലെ

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 24 дні тому +1

    പ്രധാന ഭേദഗതി ഭരണ ഘടന യിൽ വേണ്ടത് ഏതു രീതിയിലും ഭരണഘടന പ്രകാരം ഇടപെടാം എന്ന അവകാശം കോടതികളിൽ നിന്ന് എടുത്തു കളയുക

  • @sasidharancheckode2357
    @sasidharancheckode2357 24 дні тому +4

    അജ്ഞാതൻ ഈ നാട്ടിൽ
    വരേണ്ടി വരും.

  • @റംഷി
    @റംഷി 24 дні тому +1

    കോടതി എല്ലാർക്കും പുറത്ത് ഇറങ്ങാൻ ഉള്ള സാഹചര്യം ഒരുക്കി

  • @surendranathp1244
    @surendranathp1244 24 дні тому +1

    കോടതിയെ ഈ കാര്യത്തിൽ അനുസരിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും

  • @anandk.c1061
    @anandk.c1061 24 дні тому +2

    പണത്തിനു മുകളിൽ ആരൊക്കെ പറക്കുന്നു എന്ന് നോക്കിയാൽ മതി 😢😢😢

  • @user-cl1pv8lw3w
    @user-cl1pv8lw3w 24 дні тому +1

    മദനി ഉൾപ്പെടെ ഉള്ളവരെ തുറന്നു വിടണം 🙄വിചാരണ നടത്തി ശിക്ഷ നൽകട്ടെ 🤔

  • @Kcv-dm5cn
    @Kcv-dm5cn 24 дні тому +1

    കോടതിയ പിരിച്ചു വിടേണ്ട കാലം കഴിഞ്ഞു ന്നാ തോന്നുന്നത്.

  • @raghunathanramachandran4842
    @raghunathanramachandran4842 24 дні тому +1

    സുപ്രീം കോടതി എന്നും രാജ്യവിരുദ്ധ നിരീക്ഷണങ്ങൾ നടത്താറുണ്ടല്ലോ

  • @manikt7562
    @manikt7562 24 дні тому +10

    കേന്ദ്രസർക്കാർ നിയമം മാററി രാജ്യത്തെ രക്ഷിക്കണം,സോറസ്സിൻെറ പണം എല്ലാ മേഖലയിലും എത്തിയിട്ടുണ്ട്

  • @shyjujoseph5183
    @shyjujoseph5183 23 дні тому

    എന്ത് സംഭവിച്ചാലും അതിൻ്റെ ഉത്തരവാദിത്ത്വം കോടതികൾക്കായിരിക്കണം.

  • @harshakumrppadmakaran8316
    @harshakumrppadmakaran8316 24 дні тому +2

    സുപ്രീം കോടതിയെ ആരെങ്കിലും വിലക്കെടുത്തോ?

  • @haridasanvt1699
    @haridasanvt1699 24 дні тому +6

    ഞമ്മളെ ഒരു ശാ ശംശയം മാക്ക് എല്ലാം ശു സു സുതാര്യം ആണെങ്കിൽ പിന്നെ പോലിസും കോടതികളും മാണോ???

  • @harikrishnans3789
    @harikrishnans3789 24 дні тому +2

    രാജ്യദ്രോഹികൾ നാട്ടുമുഴുവൻ വാഴാൻ ഇവിടുത്തെ കോടതി കൾ തന്നെ ശ്രമിക്കുന്നുവോ?

  • @anilithikkat5816
    @anilithikkat5816 24 дні тому +1

    കാരണം PFI യെ സർക്കാർ terrorist group ആയി പ്രഖ്യാപിച്ചിട്ടില്ല. അത് തന്നെ കാരണം. TG പറഞ്ഞിട്ടുണ്ട് വേറെ ഒരു എപ്പിസോഡിൽ

  • @basheerkadayan7716
    @basheerkadayan7716 24 дні тому

    ജാമ്യം കിട്ടിയാൽ ഒന്ന് ആഘോഷിക്കണം
    ചില പേരുകൾ ബാക്കി ഉണ്ട്
    അവർക്കു ഭാഗ്യം ഉണ്ടെങ്കിൽ ജാമ്യം ലഭിക്കും

  • @rajeshrajeshk.s.4425
    @rajeshrajeshk.s.4425 24 дні тому +1

    😂😂😂...ജീവനുപോലും പ്രാധാന്യം നൽകാതെ .999 വർഷങ്ങൾ ഒരു dam ഉപയോഗിക്കാമെന്നുമുള്ള ഉത്തരവ് നമ്മുടെ മുന്നിലുണ്ട് 😂😂😂😂... അപ്പോഴാണ് ഇത്.

  • @shibusnair9926
    @shibusnair9926 24 дні тому +1

    എൻ്റെ കോടതീ എന്നാൽ നിങ്ങൾ ഈ ലാവിലിന് എത്ര കാലം മാറ്റി വൈക്കം

  • @user-rw5dj8ls4f
    @user-rw5dj8ls4f 24 дні тому +1

    അറസ്റ്റ് ചയ്താലെ bail ഉണ്ടാവും. UP model വേണം

  • @absolinifi
    @absolinifi 24 дні тому +1

    If the supreme court wants to give bail to every criminal, first they have to find a method to speed up the trial and give the verdict.

  • @brc8659
    @brc8659 23 дні тому

    കേന്ദ്ര സർക്കാർ ഓരോ കോടതി വിധിയും സൂക്ഷ്മമായി നിരീക്ഷിക്കുക .രാജ്യത്തിനും ജനങ്ങൾക്കും ഭീഷണി ആകും വിധം കോടതിയെ തെറ്റിദ്ധരിപ്പിക്കപെട്ട് വല്ല വിധിയും വന്നാൽ അതിനെ മറികടക്കാനുള്ള നിയമം പാര്‍ലമെന്റില്‍ പാസാക്കി വെക്കുന്നത് നല്ലത് എന്ന് തോന്നുന്നു ?🤔

  • @sajukunnam1822
    @sajukunnam1822 24 дні тому +1

    ഈ നിയമങ്ങൾ മാറ്റാൻ പറ്റില്ലേ

  • @hariharan4862
    @hariharan4862 21 день тому

    ഇതിനെല്ലാം അടിസ്ഥാനം money power അത് പലവഴിക്കും നടക്കുന്നു അതിനെ മോണിറ്റർ ചെയ്യുവാൻ ഇവിടെ സംവിധാനങ്ങൾ ഇല്ല പിന്നെ ഭയവും ഇത് രണ്ടും ചേർന്നാൽ ജനാതിപത്യം പൂത്തുലയും ഇതെല്ലാം കാണിക്കുന്നത് ഇന്ത്യ ബംഗ്ലാദേസ്സിലേക്ക് അതിവേഗം അടുക്കുന്നു ഇത് ശക്തമായി തടയുക ഇവരെല്ലാം ശക്തമായ സുരക്ഷയിൽ കഴിയുന്നു അതില്ലാത്തവർ മരണം ഇതുനിമിഷവും പ്രതീക്ഷിച്ചു കഴിയാം രക്ഷകരെന്നു കരുതിയവരും മതേതറായി മാറുന്ന സുന്ദരമായ അവസ്ഥ കാണുന്നു

  • @gopinathankanniyath
    @gopinathankanniyath 24 дні тому

    Let the supreme court handle the law and order situations also directly instead of letting the govt. doing the needful.

  • @aamianand8565
    @aamianand8565 24 дні тому +1

    Theernnu ibharatham...keralavum...

  • @rajajjchiramel7565
    @rajajjchiramel7565 24 дні тому

    Good evening Sirs

  • @user-mc1dn6jx4e
    @user-mc1dn6jx4e 24 дні тому +2

    ഷൂട്ട് അറ്റ് സ്പോട്ട് അതാ. ഇവിടെ നല്ലത്

  • @user-mp3mi2mf5f
    @user-mp3mi2mf5f 24 дні тому +1

    സുപ്രീം കോടതിയിലും നുഴഞ്ഞ് കുറ്റക്കാർ ഉണ്ടോ

  • @mramakrishnan744
    @mramakrishnan744 24 дні тому

    Where will law abiding common man go when Judiciary makes illegal move?

  • @user-nk8gw6le5z
    @user-nk8gw6le5z 24 дні тому

    ഇനി നമ്മൾക്കും വിളിക്കണം ഓരോ pfi ക്കും ഖബർ കുഴിക്കും നമ്മൾ 😂😂😂😂

  • @sathyaseelannair2634
    @sathyaseelannair2634 23 дні тому

    I think court is not considering the current situation of the country.

  • @jayanthiruvarath4132
    @jayanthiruvarath4132 24 дні тому +3

    ഐ എസ് ഐ യുടെ ഏജൻ്റ മാർ കോടതി ജഡ്ജിമാരായി ഉണ്ടു് എന്ന് ആരെങ്കിലും പറഞ്ഞാൽ കുറ്റപ്പെടുത്താൻ പറ്റുമോ?

  • @manon2wheels771
    @manon2wheels771 24 дні тому +4

    DY Chandrachood നെ ഇന്റല്ലിജൻസ് ഒന്ന് closely watch ചെയ്യുന്നത് രാജ്യത്തിന്റെ അഖണ്ഡതക്ക് നല്ലതായിരിക്കും 🙌🏻

  • @vkarthikeyan5239
    @vkarthikeyan5239 24 дні тому

    This loopholes we can easily plug by SC Judges appointment change the law from Collegium and appointment by Central Govt.

  • @mramakrishnan744
    @mramakrishnan744 24 дні тому

    Why Centre has not included pfi in Terror group? What was Centre doing in Jharkhad HC foreignèrs case?

  • @santinovekj4191
    @santinovekj4191 24 дні тому

    For encounter waiting

  • @UmaLokanath
    @UmaLokanath 24 дні тому

    Too bad...this is going to be dangerous for our country.

  • @RajAN-rh5qy
    @RajAN-rh5qy 24 дні тому +2

    Judge mare jailil adakenda samayam aayi.

  • @narayanankutty6126
    @narayanankutty6126 24 дні тому

    Recently the supreme court seems to be too supreme!
    And even if you don't agree with me please keep quiet so that no case is lifted up against you!

  • @RavindranV-ve9gg
    @RavindranV-ve9gg 23 дні тому

    ഇനി സൈനിക കോടതി വരുമോ എന്ന് ശങ്കിക്കേണ്ടിയിരിക്കുന്നു!!!

  • @ilove8131
    @ilove8131 24 дні тому

    😮

  • @viswambharannair5476
    @viswambharannair5476 24 дні тому

    👍👍

  • @gurudevabalu5767
    @gurudevabalu5767 24 дні тому

    centre should bring toughest rule than the uapa ; naga sadhus should march to the judges house and block the judges involved

  • @RamachandranC-lq9rk
    @RamachandranC-lq9rk 24 дні тому

    SPEEDY ACTION IN SUPREME COURT AANU VENDATHU.
    FINALIZE THE AUTHORITY TO MAKE SURE THE DECISION..

  • @gkdroid8460
    @gkdroid8460 24 дні тому +1

    Suprime court irikkunnavar eajyadrohikal ayirikkam enne varae nadinum rajyathinum nallvidhi prasthavikkatha court

  • @brc8659
    @brc8659 23 дні тому

    രാജ്യ താത്പര്യത്തിന് എതിരായി തീരുമാനം എടുക്കുന്ന ഏത് സംവിധാനം ആയാലും അവരെ നിലക്ക് നിർത്താൻ ജനങ്ങൾ തിരഞ്ഞെടുത്ത ഒരു കേന്ദ്ര സർക്കാർ ഇവിടെ ഉണ്ടല്ലോ? അല്ല അവരെ നിലക്ക് നിർത്താൻ മറ്റൊരു ഇന്ദിര വരേണ്ടി വരുമോ? ഇങ്ങനെയുള്ള അവസരങ്ങളില്‍ president ശക്തമായി ഇടപെടണമെന്നാണ് അപേക്ഷ ,ഇല്ലെങ്കില്‍ കോടതിയില്‍ സര്‍ക്കാരിന് ഇടപെടാന്‍ കഴിയും വിധം നിയമം പാസാക്കി രാജ്യത്ത് സമാധാനം ഉറപ്പ് വരുത്താനപേക്ഷ 🤔

  • @Kcv-dm5cn
    @Kcv-dm5cn 24 дні тому

    Ayya, audio not clear.

  • @user-sq1vz5vj6d
    @user-sq1vz5vj6d 24 дні тому

    Need Not FEAR FOR THE PEOPLE THOSE WHO ARE PROVIDED WITH STRONG SECURITY GUARDS •

  • @balakrishnanv3934
    @balakrishnanv3934 24 дні тому

    ഭയം