ക്വാളിറ്റി ഉള്ള സാധനം ആണ് നാട്ടിൽ നല്ല വില കിട്ടും കമെന്റ് ബോക്സിൽ കേറി മെഴുകുന്നത് പകുതിയും അവിടുന്ന് സാധനം എടുത്ത് ബിസിനസ് ചെയുന്ന ആളുകൾ ആണ് നെഗറ്റീവ് അടിക്കുന്നത്
താങ്കൾ ഇങ്ങനെ ഉള്ള വീഡിയോസ് ചെയ്യുമ്പോൾ ചിലതിന്റ എങ്കിലും റേറ്റ് പറയുക ആണെങ്കിൽ അത് എല്ലാവർക്കും വളരേ പ്രയോജനകരം ആയിരിക്കും പിന്നെ പലരും പറയുന്ന നെഗറ്റീവ് കമെന്റ്സ് സത്യമാണോ അല്ലയോ എന്ന് ബാക്കിയുള്ള ആളുകൾക്ക് മനസ്സിലാവുകയും ചെയ്യും അതുകൊണ്ട് ദയവായി എല്ലാവർക്കും പ്രയോജനം ചെയ്യുന്ന രീതിയിൽ വീഡിയോ ചെയ്യുവാൻ ശ്രമിക്കു ഏതായാലും താങ്കൾ ഇതിനു വേണ്ടി ബുദ്ധിമുട്ടുന്നു അത് ബാക്കിയുള്ളവർക്ക് പ്രയോജനം ചെയ്താൽ വളരേ നല്ലതായിരിക്കും 👍
Variety ഉണ്ട്. പക്ഷെ വില നമുക്ക് താങ്ങാൻ പറ്റില്ല. നാട്ടിൽ കിട്ടുന്ന wholesale വിലയെക്കാൾ 30...40 രൂപ കൂടുതൽ ആയിരിക്കും പലതിനും. ചിലതൊക്കെ നാട്ടിൽ retail കൊടുക്കുന്ന വില ആയിരിക്കും ഇവിടെ wholesale rate.

@@HamsaKunju-m4d മുംബൈക്ക് പോകുന്ന ട്രെയിനിൽ panvel ഇറങ്ങുക. അവിടെ നിന്നും masjid bandher ലേക്ക് train കിട്ടും. അവിടെയാണ് എല്ലാ wholesale shops um ഉള്ളത്. Bags ആണേൽ madanpura...... Footwear ആണേൽ kurla... Imitation jewellery ആണേൽ malad.. അങ്ങിനെ കുറേ place ഉണ്ട്. Masjid bandhar railway സ്റ്റേഷനിൽ ചെന്നാൽ ഇവിടേയ്ക്ക് പോകാനുള്ള train കിട്ടും.
Keralathil ingane ulla shop video cheyumo
കുറേ products ഉണ്ട്. Super quality ആണ്. പക്ഷെ ഭയങ്കര വില. അങ്ങോട്ട് wholesale ആയി വാങ്ങാൻ പോയിട്ടു കാര്യമില്ല.
Whole sale , വേറെ options അറിയാമോ
@@222AOCB2B അവിടെ വേറെ ചില shops ഉണ്ട്. എന്നാലും ഒരു item തന്നെ ഒരു dozen edukkendi varum. തർക്കിച്ചാൽ 6 വെച്ചു തരും.
Chennai T Nagar A P fashion hub
ക്വാളിറ്റി ഉള്ള സാധനം ആണ് നാട്ടിൽ നല്ല വില കിട്ടും കമെന്റ് ബോക്സിൽ കേറി മെഴുകുന്നത് പകുതിയും അവിടുന്ന് സാധനം എടുത്ത് ബിസിനസ് ചെയുന്ന ആളുകൾ ആണ് നെഗറ്റീവ് അടിക്കുന്നത്
@@Rajesh.SSivarajan jewellery materials veno.?.cheap rate.
താങ്കൾ ഇങ്ങനെ ഉള്ള വീഡിയോസ് ചെയ്യുമ്പോൾ ചിലതിന്റ എങ്കിലും റേറ്റ് പറയുക ആണെങ്കിൽ അത് എല്ലാവർക്കും വളരേ പ്രയോജനകരം ആയിരിക്കും പിന്നെ പലരും പറയുന്ന നെഗറ്റീവ് കമെന്റ്സ് സത്യമാണോ അല്ലയോ എന്ന് ബാക്കിയുള്ള ആളുകൾക്ക് മനസ്സിലാവുകയും ചെയ്യും അതുകൊണ്ട് ദയവായി എല്ലാവർക്കും പ്രയോജനം ചെയ്യുന്ന രീതിയിൽ വീഡിയോ ചെയ്യുവാൻ ശ്രമിക്കു ഏതായാലും താങ്കൾ ഇതിനു വേണ്ടി ബുദ്ധിമുട്ടുന്നു അത് ബാക്കിയുള്ളവർക്ക് പ്രയോജനം ചെയ്താൽ വളരേ നല്ലതായിരിക്കും 👍
Variety ഉണ്ട്. പക്ഷെ വില നമുക്ക് താങ്ങാൻ പറ്റില്ല. നാട്ടിൽ കിട്ടുന്ന wholesale വിലയെക്കാൾ 30...40 രൂപ കൂടുതൽ ആയിരിക്കും പലതിനും. ചിലതൊക്കെ നാട്ടിൽ retail കൊടുക്കുന്ന വില ആയിരിക്കും ഇവിടെ wholesale rate.
നല്ല നല്ല ബിസിനസ് പ്രോഡക്റ്റ് കൊണ്ടുവരുന്നതിന്ന് 👍🏻👍🏻👍🏻
Yellathinum nalla vilayanu
@@shobhajayaprakash3417 uva uva 😂
Price parayaathe kure saadhanangal kani chala vlog thenne aarum kaanilla. Ee vlog kandathu kondu oru preyojanavum illa
For wholesale Rate valare kuduthal aanu.
Product veno ?
Cheap rate
@@Crapshoot-y2z yes
ക്വാളിറ്റി ഉള്ള സാധനം ആണ് നാട്ടിൽ നല്ല വില കിട്ടും കമെന്റ് ബോക്സിൽ കേറി മെഴുകുന്നത് പകുതിയും അവിടുന്ന് സാധനം എടുത്ത് ബിസിനസ് ചെയുന്ന ആളുകൾ ആണ് നെഗറ്റീവ് അടിക്കുന്നത്
Ee vlog kaanunnathu kondu oru preyojanavum illa
Bhayankar vila aanu. Quality yum work um kollilla
കേരളത്തിൽ നിന്ന് എങ്ങനെയാണ് വരേണ്ടത്?
@@HamsaKunju-m4d മുംബൈക്ക് പോകുന്ന ട്രെയിനിൽ panvel ഇറങ്ങുക. അവിടെ നിന്നും masjid bandher ലേക്ക് train കിട്ടും. അവിടെയാണ് എല്ലാ wholesale shops um ഉള്ളത്. Bags ആണേൽ madanpura...... Footwear ആണേൽ kurla... Imitation jewellery ആണേൽ malad.. അങ്ങിനെ കുറേ place ഉണ്ട്. Masjid bandhar railway സ്റ്റേഷനിൽ ചെന്നാൽ ഇവിടേയ്ക്ക് പോകാനുള്ള train കിട്ടും.
ഹോൾസെയിൽ സെയിൽ കട തുടങ്ങാൻ ആണ് എവിടെയാ പർസ്സിംഗ് ചെയ്യാൻ പറ്റുന്ന സ്ഥലം
Hlo materials veno. Cheap rate .
പോകുമ്പോ ഒന്ന് പറയാമായിരുന്നു.. എനിക്കും വരാൻ
Next time, നിങ്ങൾക്ക് ഒറ്റക്ക് പോകാം വളരെ നല്ല hospitality anu
@@sarasuathik7167 ചെന്ന്
പൊയ്ക്കോട്. Ekm കിട്ടുന്നതിന്റെ ഇരട്ടി വില ആണ് അവിടെ ഓരോന്നിനും wholesale വില. അനുഭവം കൊണ്ട് പറയുന്നതാണ്.
🤣🤣🤣🤣🤣🤣🤣
രക്ഷപെടാനോ 🤣🤣🤣🤣
മുടിഞ്ഞു പോകാൻ thohfa il പോയാൽ മതി
Online ayi ayachu തരുവോ
അയച്ചു തരും.
കുടുംബം വിൽക്കേണ്ടി വരും.
Upayogam illaatha vlog