ഞാൻ 2 വർഷത്തിൽ ഏറെയായി ഷിഹാബിക്കാടെ കസ്റ്റമറാണ് ഗോൾഡ് കവറിങ്ങ് ആഭരണങ്ങൾ ഇത് പോലെ ഒരു പ്രോസസിലൂടെ ആണ് നമുക്ക് ലഭിക്കുന്നത് എന്നുള്ളത് തികച്ചും ഒരു നല്ല അറിവായിരുന്നു തിർച്ചയായും വളരെ നല്ലൊരു വീഡിയോ നന്ദി ഇബാദ് ബായ്
Giving an undercoating of silver is to get more brightness to the gold but the gold plating very soon get oxidized due to silver undercoating but due to the top coat of electrophotetic lacquer quoting, the gold coating may last for some more time
Usual gold flash platng, then giving an electrophoretic lacquer quoting process, for saving gold and getting a bright gold color, there by saving so much other operations.
ഇത് easy job അല്ല എന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി. ഇതിന്റെ പിന്നിലുള്ള hard work ചെയ്യുന്ന എല്ലാവർക്കും എന്റെ ആശംസകൾ നേരുന്നു.
ഞാൻ 2 വർഷത്തിൽ ഏറെയായി ഷിഹാബിക്കാടെ കസ്റ്റമറാണ്
ഗോൾഡ് കവറിങ്ങ് ആഭരണങ്ങൾ ഇത് പോലെ ഒരു പ്രോസസിലൂടെ ആണ് നമുക്ക് ലഭിക്കുന്നത് എന്നുള്ളത് തികച്ചും ഒരു നല്ല അറിവായിരുന്നു തിർച്ചയായും വളരെ നല്ലൊരു വീഡിയോ നന്ദി ഇബാദ് ബായ്
അപ്പൊ നമ്മൾ പണ്ട് പഠിച്ച ഗോൾഡ് plated അല്ല ഇത് ല്ലെ, ഇത് വേറേ ലെവൽ ...Good shearing 🤗
Saudi Mallu youtubers ivide come on ❣
ഇത്തരം വേറിട്ട വീഡിയോ താങ്കളുടെ ചാനലിലൂടെ കാണാൻ സാധിക്കുന്നു എന്നത് വലിയ കാര്യം - വേറിട്ട വിഷയങ്ങൾ കൊണ്ടു വരുന്ന ഒരു ചാനൽ - നന്ദി ബ്രോ
🙏🙏🙏
എന്റെ ഉമ്മയുടെ ആങ്ങളയായശിഹാബ് മാമയെ ഈ വിഡിയോയിൽ കണ്ടതിൽ ഒത്തിരി സന്തോഷമായി സൂപ്പർ ആണേ 👍🥰
ഷോപ്പിന്റെ ഡീറ്റെയിൽസ് ഒന്ന് പറഞ്ഞു തരോ
ഇക്കാ സൂപ്പർ 👏. കാത്തിരിക്കുന്ന video. നല്ല അറിവ്.
ഗോൾഡ് ഇഷ്ട്ടം ഇല്ലാതെ നമ്മളെ ആൺപിള്ളാരെ പവർ കാണിക്ക്
Chetta chemb kond juwelery undakki kond koduthal nyamaya rate il gold colur cheyth tharuvo?
അന്ന് കെമിസ്ട്രി ക്ലാസിൽ ഉറങ്ങിയിരുന്ന കാലത്ത് ഈ വീഡിയോ വന്നിരുന്നെങ്കിൽ എന്നാശിച്ച് പോവുന്നു ..😁❤️
Ith powder plating aan kalar lasting undavilla
Ee feeldil work cheyyunna aal aan njan
Coler poya silver aavum
Sherikkum chemp aan vendathu
6 months guarantee undu
@@ebadurahmantech but 6 month kittilla
🙏, മാസ്ക് ittilengil avide nillkkunna chettanmark health issues undakum, pinne nalla ventilationum, oru electroplater😘
Yaniku ഗോൾഡ് കവറിങ് abaranagal വിൽക്കാൻ ഒരു കട തുടങ്ങണം അഡ്രസ് വല്ലതും കിട്ടുമോ
Ningal thudangiyo shop
Hi chata Super video 🙂👌
വളരെ ഉപകാരപ്രദമായ അറിവ്
Giving an undercoating of silver is to get more brightness to the gold but the gold plating very soon get oxidized due to silver undercoating but due to the top coat of electrophotetic lacquer quoting, the gold coating may last for some more time
Phon no parayuka evidayan sthalam
അടിപൊളി വീഡിയോ,❤️ ഇ ഫീൽഡിൽ ജോലി ചെയ്യ്ത ആളാണ് അത് കൊണ്ട് കൂടി 👍, (മാസ്ക് ഇട്ടാൽ നല്ലത് ആണ്,)
Hi... maker ആണോ?
ഹലോ ചേട്ടാ റീ പ്ലെയ്റ്റ് ചെയ്യുന്നത് അറിയാമോ
Good shop
Good man shop owner
Before the plaiting gold it´s silver what?,
Thank you.
Ikka nigalu veera levalaaa ....oru rakshayilllllla♥️ content oru shamavum illallo 😘
Thanks
Kazhinga aychaya cochin gold covering il keriyethe
ഇനി കള്ളന്മാരെ പേടിക്കേണ്ടി വരുമല്ലോ... ഒറിജിനലിനെ വെല്ലും ഗോൾഡ് കവറിങ്... കുടുബശ്രീക്കാർക്കും ഒന്ന് പരീക്ഷിച്ചു നോക്കാവുന്ന ബിസിനെസ്സ്... പരിചയപ്പെടുത്തിയ ഇബദിക്കാക്ക് ഇരിക്കട്ടെ ഒരു സല്യൂട്ട്...
Bro plas two kayengu nilkkuga yanu pattanu padechu job kittunna valla stabanagalum undannu noki video chayo ethinda mumbatta job maye vannappo kandirunilla
Njan gyarandy chains corthu koduthittund 2 varshathe experience und but ippol products kittanilla njan orupad nokunnund evidelum undo ennu.
Ibadu ka 😍😊
ഇത് chemistry യിൽ padichchavarundo
Ithinealle electrolysis parayunnathe?
Ikka old gold urukkunnath vedio idumo pl
LOVE FROM TRIVANDRUM ❤️
ഇക്ക പോളിയാണ്
എല്ലാവർക്കും ഹാർട്ട് റിപ്ളീസ് കൊടുത്ത എബട് റഹ്മാൻ ലൈക് അടി
😂 you
Thank you 😍🥰
നമ്മൾ ഒരു കാര്യം ഓർക്കണം ഇവർക്ക് പണി കുലി ഇല്ല സ്വർണ്ണത്തിന് വിലയ പണിക്കു ലി എന്ന് പറഞ്ഞ് വൻ തുക നമ്മുടെ കൈയിൽ നിന്ന് വാങ്ങുന്നു, ........?
'ഇണ്ടായി' വരികയല്ല. ഉണ്ടായി വരികയാണ് 😂😂
Xiomi Redmi note 10 pro max inte oru video cheyyamo?
ഇഷ്ട്ടം മാത്രം
Good
അടിപൊളി
Poli ഇബാദ് ഇക്കാ 💛💛👌❣️
Nice ❤❤
Thanks 🤗
Usual gold flash platng, then giving an electrophoretic lacquer quoting process, for saving gold and getting a bright gold color, there by saving so much other operations.
Ee chettanu nammadee mudi fix cheyyana video kanicheru 😌
Thet cap vecha chettan
1st view 😎
ഇത്. കളർ ചെയ്യാൻ . പഠിപ്പിക്കുമോ . അവിടെ . എത്ര നാൾ . വേണം. പഠിക്കാൻ
പ്ലാസ്റ്റിക് കോട്ടിങ്ങുള്ള ആഭരണം എങ്ങിനെയാണ് തിരഞ്ഞെടുക്കുക?
Plastic cotting chaithanu purathu varunnathu
@@ebadurahmantech അതല്ല.മറ്റു ജില്ലകളിലുള്ളവർ റീടൈൽ ഷോപ്പിൽ നിന്ന് വാങ്ങുമ്പോൾ?
സുഹൃത്തേ ഈ ഇലക്ടറോ പ്ലേറ്റിംഗ് നടക്കുന്ന സമയത്തു പുറത്തു വരുന്ന വാതകം എത്രമാത്രം അപകടകാരിയാണെന്നു അറിയാതെ ആണ് പ്രകടനം
1st 😘
Ferfect ok 🔥
ഇബാദ് ബ്രോ അടിപൊളി
Thanks
Unni super video
കെമിക്കൽ പൊടി ആണോ അതോ പൊട്ടാസ്യം സയനൈഡ് ആണോ
അത് പശ അല്ല ഗോൾഡ് പ്ലേറ്റിംഗ് ചെയ്തു electrophoretic plating ആണ്
a shop that never worries about employees stealing the goods.
Welding machine vechu electroplating cheyan pattumo arkkelum ariyamo?
Sir, ഞാൻ 3 മാസമായി Gold covering shop തുടങ്ങിയിട് . Thrissur നിന്നാണ് വാങ്ങുന്നത് . Garantee ആ ഭരാണത്തിന്റെ Rate തരാമോ?
Place evede Anu
Njnagal oru manufacturing company Anu
എനിക്ക് സ്വന്തമായി ഗോൾഡ്‌കവറിങ് ഷോപ്പ് ഉണ്ട് ബ്ലാക്ക് എടുത്തു തന്നാൽ കളർ ചെയ്തു തരുമോ
Hi@@jishnu.p5829
@@jishnu.p5829hii
Super
Thanks
Pls. Location parayamo
ഇങ്ങനെ കളർ ആകാൻ ആക്കാൻ ഉപയോഗിക്കുന്ന കമിക്കൽ എന്തൊക്കെയാണ്
തൊപ്പി വച്ച ചേട്ടൻ ആറാട്ട് അണ്ണന്റെ ആരെങ്കിലും ആണോ സെയിം സൗണ്ട്
വീഡിയോ ക്വാളിറ്റി...സൗണ്ട് ക്വാളിറ്റി..സൂപ്പർ ഇക്ക..
U ട്യൂബിൽ കണ്ട് business thudangiyal 3g ആവും
❤❤❤👍
ഓൺലൈൻ ഉണ്ടോ ക്യാഷ് on ഡെലിവറി
എല്ലാവിധ ആഭരണങ്ങളുടെയും അച്ചുകൾ അഥവാ Die ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ...
കണ്ണൂർ ജില്ലയിലെ കമ്പനിയിലാണ് ഞാൻ വർക്ക് ചെയ്യുന്നത്.
ഇബാദ്ക്ക വീഡിയോ അവസാനം edit ചെയ്യാൻ മറന്നോ?പെട്ടെന്ന് നിന്ന പോലെ.എനിക്ക് തോന്നിയതാണോ.. മറ്റു വല്ലവർക്കും തോന്നിയോ?
Yes
മ്മള് ക്ലാസിൽ പോയ ഒരു ദിവസം
പ്ലേറ്റിങ്ങിൽ ആ നോഡും കാതോഡും ഉണ്ട് എന്നൊക്കെയാ
Yes
SUPER VIDEO
Thanks
👍👍👍
എറണാകുളം എവിടെ ആണ് . ഫോൺ നമ്പർ തരുമോ ഷോപ്പിലേക്ക് വാങ്ങിക്കാൻ ആണ്
+91 94478 08363
Good
@@ebadurahmantech hi
ഈ ഷോപ്പിന്റെ ഡീറ്റെയിൽസ് ഒന്ന് പറഞ്ഞു തരോ
എവിടെയാ സ്ഥലം?
Ernakulam
Collections, price, maximum cover, vedio , waiting
Ok sure
നല്ലതാണ് ഞാൻ വാങ്ങി..6മാസം സ്ഥിരം യൂസ് ചെയ്തിട്ടും നിറം മാറ്റം വന്നിട്ടില്ല 😍😍
ohh great
ഇത് എവിടെയാ സ്ഥലം
First
Poli
Nangalude gold cawering shopa
ഞമ്മൾ പറഞ്ഞ ഡിസൈൻ ചെയ്ത് തരോ????? Pls
👍👍😂😂
Use full knowledge thanks for efforts
❤️
Helo reply tharanam please plzz minnu ippo undooooo please replyyyyy pleasee
Yes
@@ebadurahmantech thankuu🤩🤩
Electro plating
Pl give address or location
ഈ കെമികലൊക്കെ ശരീരത്തിൽ അലർജി ഉണ്ടാകും
ദയവ് ചെയ്ത് ഇങ്ങിനെ ഉള്ള അഭരണങ്ങൾ ഒന്നും ഉപയോഗിക്കാതിരിക്കുക
Athin alle plastic coating cheyyunnath
@@moodu4685 പക്ഷെ അത് ഉണ്ടാകുന്നത് കണ്ടപ്പോൾ എന്തോ പോലെ
Superb✅
Give away ഇഷ്ടപെടുന്നവർ ഇങ്ങോട്ടേക്കു പോന്നോളൂ ഇവിടെ ഏവർകും സ്വാഗതം ❤❤🔥
No sound
നിങ്ങളെ നമ്പര്‍ ഒന്ന് വിട്ടു തരുമോ
വീഡിയോയുടെ അവസാനം ഇല്ലല്ലോ
😟
ഞാൻ ശ്രീലങ്കയിൽ നിന്നും
Electroplating ....😍
Aliya🙌
Promotions korach ozhivakam
ഈ കട എവിടെ ആണ്
Sponsor me a mtb
ഈ ഷോപ്പ് ൻ്റെ ഫോൺ നമ്പർ തരാമോ
സ്ഥിരം പ്രേക്ഷകർ 👇👇
Thanks
Japan gold covering
Pullimood jn
Kottayam. 1
Whole sale shop
Pasha😂😂😂😂😂
അടിപൊളി
Super
First