അങ്ങിനെ അവരുമായി പിരിയുകയാണ് 😌 | Daily Vlog 067

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 725

  • @abdulrahman-fw4ep
    @abdulrahman-fw4ep 2 роки тому +93

    Sandeep and narayanan kutty is very lucky guyz to join with this team.. enthelum job vacancy endo karthik bro 😂

  • @abhinanthap5393
    @abhinanthap5393 2 роки тому +156

    Sandeep chettan fans like addi❤️😍🥰

  • @merinjosey5857
    @merinjosey5857 2 роки тому +228

    വയനാടും ചൂരവും,,, ബിരിയാണിയും കോഴിക്കോടിലെ ഹൽവയും,,,,,😇

  • @abduuuh369
    @abduuuh369 2 роки тому +46

    12:33 ആദ്യം ആയിട്ടാണ് മിട്ടായി തെരുവ് ഇങ്ങനെ ഒന്ന് കാണുന്നെ ❤️💯
    അല്ലാത്തപക്ഷം 😳🔥

  • @_ANUGRAH_11
    @_ANUGRAH_11 2 роки тому +68

    മിട്ടായി തെരുവിൽ പോയാൽ നിന്ന് തിരിയാൻ പോലും പറ്റൂല. അത്രയും തിരക്കാണ്. Trivandrum ഓണം ആഘോഷം പോലെ അവിടെ എല്ലാദിവസവും കാണും. Kazhikoden vibes. POWER💪

  • @asna.a.n4045
    @asna.a.n4045 2 роки тому +23

    അമ്മയും അച്ഛനും ആയി ഒരു ഔട്ടിംഗ് ബ്ലോഗ് ഇടാമോ കാർത്തിക് ❤️

  • @nothingchannel4359
    @nothingchannel4359 2 роки тому +4

    10:18 പപ്പടം നമ്മൾ കോഴിക്കോട് കണ്ണൂർക്കാർക്ക് ഇല്ല...........

  • @Malayalam_news_Express
    @Malayalam_news_Express 2 роки тому +13

    നിങ്ങളുടെ വ്ലോഗ് വളരെ മികവുറ്റതാണ് …. എനിക്ക് നിങ്ങളുടെ വ്ലോഗ് ഒത്തിരി ഇഷ്ടമാണ്

  • @melisaann6949
    @melisaann6949 2 роки тому +25

    I like that you guys have included Sandeep chettan as well. You can add him to your team. He's seems very nice and chill as well. :)

  • @mukeshmohan010
    @mukeshmohan010 2 роки тому +17

    വീഡിയോസിനു കുറച്ച് കൂടി length വേണം പെട്ടന്നു തീർന്നപോലെയായി 🙏🏽🙏🏽🙏🏽🙏🏽... ഡെയിലി വ്ലോഗ് അഡിറ്റർ ❤❤❤

  • @Thrissurkaarangedi
    @Thrissurkaarangedi 2 роки тому +6

    സന്ദീപ് ഫുൾ ഓൺ ഫുൾ പവർ ആയല്ലോ

  • @sportsworld7569
    @sportsworld7569 2 роки тому +55

    Beautiful view from underwater ❤️🔥

  • @meghaprasad21
    @meghaprasad21 2 роки тому +15

    Kozhikode and wynd kure kaaanan und karthik chetta... One day vann explore cheyyu❤️

  • @SRAVANVLOGGER
    @SRAVANVLOGGER 2 роки тому +9

    😁ഞാൻ എപ്പോഴും വിചാരിക്കും ❤️food നോട്‌ ഇത്രേം respect & love കാണിക്കുന്ന ഒരു മനുഷ്യൻ വേറെ ഉണ്ടോന്ന് ❤️😁 കാർത്തിക് ബ്രോ അറിയാതെ തന്നെ karthik bro ഒരു food vlogger ആയി കഴിഞ്ഞു 😁❤️

  • @sreejithksrk
    @sreejithksrk 2 роки тому +35

    ഞമ്മളെ കോയിക്കോട് ❤️
    ഫുഡ് വേറെ ലെവൽ ❤️
    Evening ഒരു 6 മണി ഒക്കെ ആകുമ്പോൾ വരണം അപ്പൊൾ അറിയാം കോഴിക്കോട് ൻ്റേ വൈബ് ❤️

  • @mohammadsadiq7987
    @mohammadsadiq7987 2 роки тому +12

    Missing vinu, thasan,sreekanthu,Akku bros😔🥰🥰❤️❤️

  • @HaNaaNgg
    @HaNaaNgg 2 роки тому +44

    കരയാൻ വയ്യ നിന്നെ പിരിയാൻ വയ്യ ❤

  • @sree.vighnesh413
    @sree.vighnesh413 2 роки тому +34

    shout out for the enormous, yet mostly unspoken effort you put into each video man🤞

    • @FRKVlogsByAnupaNikhil
      @FRKVlogsByAnupaNikhil 2 роки тому

      evane samadhiche patollu...... njan oke thavidu podi ayi 10pm ayapolekum

  • @harshaharsha2640
    @harshaharsha2640 2 роки тому +9

    Roshan ettante sound adipowli ❣️❣️

  • @riswanks3400
    @riswanks3400 2 роки тому +40

    Wayanadan Dairies 🔥 3 days aaayi Vibe
    Fulllllll vibe Mooood🔥🔥🔥🤘🤘🤘

  • @govindssa
    @govindssa 2 роки тому +4

    സന്ദീപ് അണ്ണൻ കേറി വരുന്നുണ്ട്..!!🔥🔥 🖤

  • @sakariyaputhalath738
    @sakariyaputhalath738 2 роки тому +7

    Calicut favorite biriyani rahmath hotalileyan
    Paraganum kollam👍

    • @arshad4142
      @arshad4142 2 роки тому

      Yeah .. btw ippo pazhaya taste illalo🙂

  • @ruturaj31csk
    @ruturaj31csk 2 роки тому +252

    💛 കാർത്തിക് സൂര്യ ഏട്ടന്റെ കട്ട ഫാൻസ് ഇവിടെ ഹാജർ ഇട്ടോളീ.....! 💎👑 King of Simplicity ⚡️🤩

  • @santaeditzz
    @santaeditzz 2 роки тому +2

    Wayanad churam alla...... Thamarassery churam aan..... Kozhikkottukaarde sontham ❤️😌...... Hometown ❤️

  • @sha._.ron.__
    @sha._.ron.__ 2 роки тому +3

    എന്നും കണ്ട് കണ്ട് ഇപ്പോൾ ഇതില്ലാതെ ഉറങ്ങാൻ പറ്റാതായി 🤤

  • @issacmathew7342
    @issacmathew7342 2 роки тому +5

    Sandeep ettane kondupoyth enik ishtayiii ❤❤

  • @aadilskm8842
    @aadilskm8842 2 роки тому +5

    ഇനി വരോമ്പോ rahmath ഹോട്ടൽ കേറി ബിരിയാണി കഴിക്കണേ ❤️

  • @aishu183
    @aishu183 2 роки тому +4

    കോഴിക്കോട് sm street കുറച്ച് ദിവസം മുൻപേ night വന്നിരുന്നു 🥹. അവിടെ തിരക്കില്ലാഞ്ഞത് ഭാഗ്യം അല്ലെങ്കിൽ കിടന്ന് പൊതിഞ്ഞേനെ 😊.

  • @anupamarkurup8397
    @anupamarkurup8397 2 роки тому +46

    Karthik chettaa😍😍
    I am a hard core fan of u 🥹
    Daily vlog ellam kanarond
    And I am loving it 😍
    Dare to dream💫

  • @madhav9342
    @madhav9342 2 роки тому +3

    😆Kozhikode biriyani de koode pappadam kodukkarilla....athan avda oru laggg vannath

  • @mallupollialle6958
    @mallupollialle6958 2 роки тому +6

    കോഴിക്കോട്ടെ നല്ല ബിരിയാണി റഹമത്ത് ഹോട്ടൽ ആണ്
    you must visit and try❤️

    • @sjay2345
      @sjay2345 2 роки тому

      Paragon rahmath 2um overrated aan. Underrated kore shops und .

    • @Hind0902
      @Hind0902 4 місяці тому

      Yuck..rahmath is horrible

  • @Mahesh_vlogs123
    @Mahesh_vlogs123 2 роки тому +7

    നമ്മുടെ വയനാട് ഒരുപാട് miss ചെയ്യുന്നുണ്ട് ❤❤❤

  • @ArjunA-sz3ht
    @ArjunA-sz3ht 2 роки тому +7

    നമ്മടെ വയനാട് വേറെ ലെവൽ 🌼💚🦋

  • @apscreated7212
    @apscreated7212 2 роки тому +3

    ബ്രോ മിട്ടായി തെരുവിൽ പകൽ പോകണം എന്നാൽ പവർ ആണ് 💥

  • @smoky163
    @smoky163 2 роки тому +23

    Kozhikode ❣️✨💗

  • @thecontentmaker
    @thecontentmaker 2 роки тому +5

    Next kozhikode varumbo rahmathile biriyani try chey bro 😍

  • @arshink.a5050
    @arshink.a5050 2 роки тому +6

    Namude Kozhikode poli alle😌😍😍

  • @doyaldoyalbaby3813
    @doyaldoyalbaby3813 2 роки тому +4

    Kannur varane. Palakkayemthattu adipoli anu resort ind avide poli anu bro. Love you karthik bro and frds ❤

  • @udyippgaming5228
    @udyippgaming5228 2 роки тому +3

    Food vlog thudagunath nalath ayirikkum 🤤🤤

  • @lefin7356
    @lefin7356 2 роки тому +5

    Karthik bro uyir🥰🥰💗

  • @sxnuzyn3318
    @sxnuzyn3318 2 роки тому +1

    കാർത്തിക് ചേട്ടാ പൊന്നാനി കാണാൻ വരുമോ പൊളിയാണ്

  • @sainu6162
    @sainu6162 2 роки тому +3

    എപ്പോഴും യാത്ര ചെയ്യുമ്പോൾ ശരിരം ശ്രദ്ധിക്കുക 💓

  • @allen_ksajeev
    @allen_ksajeev 2 роки тому +6

    I used to drive from Alappuzha to Kozhikode once a week every other month just to eat that biriyani ❤❤❤

  • @shijaskhanp6567
    @shijaskhanp6567 2 роки тому +6

    If you are a biriyani lover, you must try kuttichira biriyani and rahmath beef biriyani👌🏻.

  • @bijinbabu7944
    @bijinbabu7944 2 роки тому +5

    Sandeep chettan 💖

  • @raneespa433
    @raneespa433 2 роки тому +1

    Kozhikode rahmathile beef biryani koode onnu try cheyth nokanm 👍
    CB paragon
    BB rahmath
    Randum lit aanu

  • @keerthimadhu2413
    @keerthimadhu2413 2 роки тому +1

    Umm ipo food diet ozhivakiyo lakshmichechik photo ayakana kanunnillallo

  • @ssvofficials282
    @ssvofficials282 2 роки тому +1

    പൊളിച്ചു ❤ അടിപൊളി vlog travel സൂപ്പർ 👍

  • @neethum1990
    @neethum1990 2 роки тому +3

    Athe karthi Cheria karyangalil sandosham kandathiyal jeevitham happy aaai .. athupole ipo vlog um sandosham tharunnu Bro ❤️ D2D

  • @arshink.a5050
    @arshink.a5050 2 роки тому +3

    Polich anna katha irikunenu😌

  • @junayyd
    @junayyd 2 роки тому +31

    സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി 😍🔥

  • @ashmiltech9223
    @ashmiltech9223 2 роки тому +3

    Bro bronte videos കാണുമ്പോൾ നല്ലരസം ann bro എന്തോ കാണുമ്പോൾ oru സുഖം ann ഞാൻ bronte daily vlog ellam kanditund bro love you bro ❤️

  • @navneethsundar9728
    @navneethsundar9728 2 роки тому +7

    Avoid butter milk cheese egg when u have throat pain plz chetta 🙏

  • @adarshambadi0761
    @adarshambadi0761 2 роки тому +3

    Varaan vendi wait cheyyernn🥰😍😍

  • @Arunkumar-nt1jj
    @Arunkumar-nt1jj 2 роки тому +1

    കോഴിക്കോട് റഹ്മത് ബിരിയാണി ട്രൈ ചെയ്യേണ്ടതാണ്...

  • @divyapremkumar8835
    @divyapremkumar8835 2 роки тому +2

    Chetttayiiiiii....njn chettayidee kattta Fan ahh...feeling very good while watching ur vedioss.....love uuu chettayiiiii.....enikum ithupolru chettanundarunnelennu othiri othiyavuaa..

  • @analjithramanand5292
    @analjithramanand5292 2 роки тому

    @karthiksuryavlogs എന്റെ മോനേ ഇജ്ജാതി വ്ലോഗ്...🥰❤️😍

  • @tintushanil7714
    @tintushanil7714 2 роки тому +1

    Karthiiiiii........saaarruuuu.... Combo chirippichu kollum... Pand unnim ondarnnulo

  • @ayanamanu1518
    @ayanamanu1518 2 роки тому +1

    കാർത്തിക്ക് ഏട്ടാ sm street mainly sunday ആണ് കാണണ്ടത് 4 ചുറ്റിനും വിളിക്കുന്നുണ്ടാവും shop ൽ കയറാന്, pine എന്റെയും favorite ബിരിയാണി paragon ആണ് same pinch😂 കോഴിക്കോട് കാണാൻ ഒരുപാട് ഉണ്ട് അതിനു വേണ്ടി വരണം next ടൈം ഇങ്ങനെ തല കാണിച്ചു പോവരുത് ഓക്കേ

  • @aswathiakku3669
    @aswathiakku3669 2 роки тому +3

    Kozhikode karthik eattan vanapo nalla sangadam ayi... Nan devasavum Kozhikode classin poyi varuna vayi aa Paragon hotel vayi aann Ente veetilek pova.. Eattan avide ok vann enn arinjapo karyayainu nan onu kanan pattilalo enn alojich. But ipam ente dreams onum complete cheyithikila ath ok cheyith urapp ayum eattane kanan varum sure ❤🥺

    • @aswathiakku3669
      @aswathiakku3669 2 роки тому

      ഇത് കാർത്തിക് ഏട്ടൻ കാണാനേ ഒന്നു റിപ്ലൈ tharuo 🥺❤

    • @mhdraaziin_763
      @mhdraaziin_763 2 роки тому +1

      Dare to dream❤️

  • @soyasoya4626
    @soyasoya4626 Рік тому +1

    Vayanad vibe full poli aann

  • @Dileepdilu2255
    @Dileepdilu2255 2 роки тому +5

    അടിപൊളി കാർത്തിക് ബ്രോ✌️✌️❣️❣️😉😍👍

    • @Dileepdilu2255
      @Dileepdilu2255 2 роки тому +1

      @SMOKE YT OFFICIAL ❤️👍😍❣️

  • @MOHAMEDIRFANMP
    @MOHAMEDIRFANMP 2 роки тому +3

    🤞waiting ayirunnu😍

  • @solykuriakose492
    @solykuriakose492 2 роки тому +1

    TV and vlog ne petti pranjadu 4 pravishym kanditanu mansilayadu

  • @sha._.ron.__
    @sha._.ron.__ 2 роки тому +4

    Love from "കോയിക്കോട് "😍😍

  • @keralaboy65
    @keralaboy65 2 роки тому +3

    റഹ്മത്ത് ഹോട്ടൽ ബിരിയാണി 🥰🥰

  • @sreeharisreeraj7674
    @sreeharisreeraj7674 Рік тому +2

    Mone sreeraj annan anu god blessyou

  • @7grainbow
    @7grainbow 2 роки тому +2

    Editing പൊളിച്ച്.... മച്ചാ

  • @siddhijayahari2833
    @siddhijayahari2833 2 роки тому +3

    Ennentha late analo 😀 late anakhilum video kandirikkum

  • @sharanyaparvathi_
    @sharanyaparvathi_ 2 роки тому +1

    Friends ന്റെ കൂടെ ഉള്ള വൈബ് അത് വേറെതന്നെ ഒരു പോളിയാണ് 🔥 🥂 അത് ചേട്ടന്റെ vlogil കൂടെ കാണുമ്പോ ഒത്തിരി സന്തോഷവും കൂടെ കൊതിയും ആകുന്നു. ഒരുദിവസേങ്കിൽ ഒരു ദിവസം നിങ്ങൾ എല്ലാരുടേം കൂടെ പൊളിക്കണം എന്ന ഒരു ആഗ്രഹം ഉണ്ട് 😇 :( നടക്കുമോ അറീല 😕
    എപ്പഴേലും നടക്കും എന്ന വിശ്വാസത്തോടെ ഞാൻ കാത്തിരിക്കുന്നു 😊
    വേഗം പോയി കിടന്ന് ഉറങ്ങിക്കോ കണ്ണിൽ നല്ല ക്ഷീണം കാണുന്നു.
    Be happy 😇💖
    #daretodream💙🌍🫂💋
    #karthiksurya💙🌍💋

  • @rainbowtunezzz
    @rainbowtunezzz 2 роки тому +34

    അങ്ങനെ സമയം തെറ്റി കാർത്തിക ചേട്ടൻ വന്നിരിക്കുകയാണ് സുഹൃത്തുക്കളെ😂🌝✨️❤️

  • @ameen8927
    @ameen8927 2 роки тому

    Lakshmi chechiku photo ayachukodukal ondo karthik bro..... DIET mothathil poyo....

  • @RMFAI
    @RMFAI 2 роки тому

    ഇത്രയും എൻജോയ് ചെയ്തുകാണുന്ന വേറെ ഒരു ചാനൽ ഇല്ല Love you കാർത്തിക് 💞💞💞

  • @arshink.a5050
    @arshink.a5050 2 роки тому +4

    Aanaa mittayi theruvil rathri ayal oru manisha kunj polum undakula oru vayikuneram oke poyal kal kuthan idam undakula😌

  • @hrishikeshkpradeep9641
    @hrishikeshkpradeep9641 2 роки тому

    Bro enni Kozhikode paragonill pookum poollum upstairsill mukkalill pooyi food kazhikkaa avide aakumbool taste koodum enn keettnd also serviceum better ann pinne bro keeriya sankaran bakery nte opposite ulla bakery aan SM street nte ahamngaram aaya sankaran bakery

  • @mollyreji5289
    @mollyreji5289 2 роки тому

    Achanaeyum,Ammayaeyum Aa caril kondu poyi food vanji kodukkunnatu kanaan oru Agraham undu broo

  • @1993_Wanderer
    @1993_Wanderer 2 роки тому

    Diet nte pala avasthantharanagalum njan kandittund. Pakshe ithra bhayanakamaya oru version ith aadhyamayittaaan .

  • @TheRealHarshi
    @TheRealHarshi 2 роки тому +1

    കോഴിക്കോട് ബിരിയാണി അല്ല തലശ്ശേരി ബിരിയാണി ആണ് pwoli

  • @OneLifeOneShot
    @OneLifeOneShot 2 роки тому +1

    Kozhikode poyal Rahmath hotel le Biriyani kazhykan aanu paryaru ❤. Dare to Dream ❤

  • @justinpj817
    @justinpj817 2 роки тому +1

    തൊപ്പി വല്ലാണ്ട് miss ചെയ്യുന്നുണ്ട് 😢

  • @afilhusain
    @afilhusain 2 роки тому

    കോഴിക്കോട് വരുന്നത് ഒന്ന് മുൻപേ പറഞ്ഞിരുന്നെങ്കിൽ..... 🙂🙂

  • @ourparadise
    @ourparadise 2 роки тому +2

    വയനാട് ഭംഗിയും ബിരിയാണിയും ഹൽവയും എല്ലാം super.... Swimming pool ലെ വെള്ളം കലക്കിയപ്പോ സമാധാനായി അല്ലെ 😄😄😄😄.... ഞാൻ കാർത്തിടെ വ്ലോഗും tv show യും ഒരേ പോലെ കാണുന്നുണ്ടേ.... 🥰🥰🥰

  • @amrithkrishnan5709
    @amrithkrishnan5709 2 роки тому

    Malabar side pappadam illa bro biriyanikk uchak chorin mathre undaku athum eppozhelum undegil aayi

  • @Afnanyt22937
    @Afnanyt22937 2 роки тому +1

    bro onnu malapuram vva ennit tanur vanntin sham appada Biryani Yann oru biriyani spote ind athe kayichal pinne itheonnumalla

  • @pablowgaming8345
    @pablowgaming8345 2 роки тому +1

    Food blogger aanelum allelum diat nere nokkikko 😌

  • @basilbasi6478
    @basilbasi6478 2 роки тому

    റഹ്‌മത്ത് ഹോട്ടലിലെ ബിരിയാണി കഴിക്കണം അടിപൊളിയാ

  • @krishnendudivakaran1448
    @krishnendudivakaran1448 2 роки тому +1

    Oru devasam achanem ammayum aye engane pokum enn pretheekshikunnu

  • @mr_davoodibrahim5011
    @mr_davoodibrahim5011 2 роки тому

    അടുത്ത തവണവരുമ്പോ നിലംബൂർ വരണം

  • @aerophilera3806
    @aerophilera3806 2 роки тому +1

    Sharanya Karthik ❤

  • @Ghost-i2r
    @Ghost-i2r 2 роки тому +7

    bro attakal okke kadikkanam ennale kadinte oru vibe കിട്ടുമുള്ളൂ 😂😌

  • @gayathrikr993
    @gayathrikr993 2 роки тому +6

    Dare to dream 🧚🏻‍♀️😍

  • @yedhukrishna1309
    @yedhukrishna1309 2 роки тому +3

    Uff ഏഴുമണി മുതൽ wait ചെയുന്നവർ ലൈക്ക്

  • @gamingwithbravoyt3946
    @gamingwithbravoyt3946 Рік тому +1

    😌💥Annan uyirr Karthik suryaa ❤️

  • @adwaithrpanicker730
    @adwaithrpanicker730 2 роки тому +2

    Sandeepp chettan...❤😍

  • @sarathsnair376
    @sarathsnair376 2 роки тому +2

    സ്ഥിരം കാണികൾ ഹാജർ വെച്ചിട്ട് കാണുക 😍

  • @jincy5975
    @jincy5975 2 роки тому +1

    Food vlog must ayitum venamm😍

  • @ankitche8941
    @ankitche8941 2 роки тому +1

    Thalassery kalyana veetil biriyani the vere oru vibe aah seen🥰🥰🥰🥰

  • @faisal_mohamed_ali
    @faisal_mohamed_ali 2 роки тому

    Kozhikode paragon alla, rahmath hotel biriyani aan kazhikendath.

  • @sreejithpillai5332
    @sreejithpillai5332 2 роки тому +7

    Hi മുത്തേ..ഒരുപാട് സന്തോഷം 🧡🧡ഉയരങ്ങളിൽ എത്തട്ടെ 🙏🏻💝

  • @shyamlal6117
    @shyamlal6117 2 роки тому +3

    Vallatha jaathi addiction aayipoi ipo daily vlog nu🥰