സ്വവര്‍ഗാനുരാഗത്തെ മഹത്വവല്‍ക്കരിക്കുന്ന മമ്മുട്ടി സിനിമയില്‍ക്രൈസ്തവ പശ്ചാത്തലം|MAR THOMAS THARAYIL

Поділитися
Вставка
  • Опубліковано 19 гру 2024

КОМЕНТАРІ • 228

  • @toms9286
    @toms9286 11 місяців тому +48

    ഈ പിതാവ് Syro മലബാർ സഭയുടെ തലവനായി വരട്ടെ.

  • @kurianmm6469
    @kurianmm6469 Рік тому +62

    പിതാവിന്റെ വാക്കുകൾ നാം ഗാഢമായി ഉൾക്കൊള്ളേണ്ടിയിരിക്കുന്നു

    • @pp84pp2000
      @pp84pp2000 11 місяців тому

      Appol Bishop parayunna solution enthanu? Gay ayavar jeevithakaalam muzhuvan hetero ayi pretend cheythu jeevikkanam or single ayi jeevikkanam?

  • @reenasunil6883
    @reenasunil6883 11 місяців тому +8

    I am so proud to be a part the part of the Church
    Thank you so much Pithave

  • @elizabethsatyan7985
    @elizabethsatyan7985 11 місяців тому +44

    പത്രോസ് എന്ന പാറയിൽ പണിത സഭയിലെ അംഗങളാണ് ഞങൾ.നസ്രാണിയായതിൽ അഭിമാനിക്കുന്നു.സിനിമയല്ല, എന്ത് വന്നാലും ഞങ്ങളെ തോൽപ്പിക്കാൻ നോക്കേണ്ട.ഞങൾ ക്രിസ്തുവിന്റെ അനുയായികൾ ആണെന്നതിൽ അഭിമാനിക്കുന്നു 🙏🏻

    • @ranaldpaul
      @ranaldpaul 11 місяців тому

      Then y u don't believe Acts 2:38
      പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.
      ( അപ്പൊ. പ്രവൃത്തികൾ 2 : 38 )
      Then Peter said unto them, Repent, and be baptized every one of you in the name of Jesus Christ for the remission of sins, and ye shall receive the gift of the Holy Ghost.
      ( Acts 2 : 38 )

    • @user-fu6cq5ce7r
      @user-fu6cq5ce7r 11 місяців тому

      അതു ക്രിസ്ത്യാനികൾ എടുത്ത സിനിമ അല്ലേ... അതിനെ അതിന്റെ വഴിക്കു വിടു അച്ചോ

  • @kcabilash
    @kcabilash 11 місяців тому +29

    സ്വവർഗാനുരാഗികളെ ആശിർവതിക്കാനുളള വത്തിക്കാന്റെ നടപടിയെ ഇതുപോലെ ശക്തമായി എതിർക്കു പിതാവെ ❤

    • @binsongeorge6850
      @binsongeorge6850 11 місяців тому +1

      അവർക്ക് അസുഖം വന്നാൽ ചികിൽസിക്കാമോ?.. ആശിർവാദം ചോദിച്ചാൽ കൊടുക്കണം... അത് പാപി ചോദിച്ചാലും....

    • @franciscathomas2006
      @franciscathomas2006 11 місяців тому +2

      രണ്ടുപേർക്കും നേരിട്ടുള്ള ആശിർവാദമല്ലെന്നു അത് പുറത്തിറക്കിയപ്പോൾ തന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്.....

    • @mathewk.joseph9988
      @mathewk.joseph9988 11 місяців тому

      അങ്ങനെ വന്നാൽ ഞങ്ങൾ സഭാ വിടും.

    • @franciscathomas2006
      @franciscathomas2006 11 місяців тому

      @@mathewk.joseph9988 ഇവിടെ ആരും ആരെയും പിടിച്ചു വച്ചിട്ടില്ല...

    • @holyromanemperor420
      @holyromanemperor420 11 місяців тому

      Please read this. The document clearly rejects and condemns any attempt at changing the Church's views on marriage, ie the union between a man and a woman which was established by God for the purpose of mutual love, procreation, and giving humans the ability to take part in God's act of creation.
      Please read the first few points of the document if you have any further doubts.
      Ignore the other half because that's pretty much useless for the average person and is instead for Bishops and how they shall handle such complicated issues and what they are permitted to do.

  • @susammaabraham6977
    @susammaabraham6977 Рік тому +20

    ന് സ്രാണി ഒരുമിച്ച് ഒരുമയോട് നിന്നാൽ ആർക്കും ഒന്നും ചെയ്യാൻ സാധിക്കില്ല.

  • @sr.rinetsms6046
    @sr.rinetsms6046 11 місяців тому +22

    Well said pithave 👍👍God bless you 🙏🙏🙏❤

  • @valsathomas341
    @valsathomas341 11 місяців тому +3

    Thank you so much for the wonderful speech. Your guidance is always fruitful to the church.

  • @joymonthomasettathottu3155
    @joymonthomasettathottu3155 11 місяців тому +61

    സ്വവാവർഗ അനുരാഗികളെ ദേവാലയങ്ങളിൽ ആശിർവാദിക്കാനുള്ള വത്തിക്കാന്റെ നീക്കത്തെക്കുറിച്ചു KCBC യുടെ നിലപാട് കൂടി ഒന്ന് വിശദീകരിക്കുന്നത് കാലഘട്ടത്തിന്റെ ആവശ്യമായി തോന്നുന്നു.

    • @BJ-ed1si
      @BJ-ed1si 11 місяців тому +2

      മൗനം സമ്മതം

    • @joseph8786
      @joseph8786 11 місяців тому +5

      You need to read Vatican documents on this or understand the true facts before making criticism based on media reports

    • @thomasjacob252
      @thomasjacob252 11 місяців тому +1

      ​@@joseph8786ആഫ്രിക്ക യിലെ ബിഷപ്പ് കൗൺസിൽ, പോളണ്ട് ബിഷപ് കൗൺസിൽ .. etc... ഇത് തള്ളി കളഞ്ഞത് അറിഞ്ഞായിരുന്നുവോ??

    • @thephilomath6514
      @thephilomath6514 11 місяців тому

      ​@@thomasjacob252 you are correct

    • @lopezmunambath658
      @lopezmunambath658 11 місяців тому +1

      What bible says if a sinner repent and turns back to God , he will be acceptable to Lord and he will receive blessings. If he continues in sinful life what blessings to ve given

  • @joseaugustine9022
    @joseaugustine9022 11 місяців тому +9

    നല്ല വാക്കുകൾ, നല്ല ചിന്തകൾ 👍🏾

  • @ushakumari9832
    @ushakumari9832 11 місяців тому +8

    സത്യം 100%👍👍👍👏👏👏

  • @mariammaantony55
    @mariammaantony55 Рік тому +14

    Well said 👍

  • @thomasantony9608
    @thomasantony9608 11 місяців тому +27

    പളളി പശ്ചാത്തലം സിനിമ പിടിക്കാൻ കൊടുക്കുമ്പോൾ സിനിമയുടെ നന്മയം കൂടി നോക്കണം

  • @lincybaby9648
    @lincybaby9648 11 місяців тому +4

    Very good message ❤️ Thank you so much pidhave🙏 God bless you pidhave 🙌🙌❤️

  • @sweetyjacob7882
    @sweetyjacob7882 11 місяців тому +1

    Bishop പറഞ്ഞത് ശെരിയാണ്.. വിദ്യാഭ്യാസ ആരോഗ്യ മേഖലയില്‍ ഇന്ന്‌ കാണുന്ന എല്ലാ പുരോഗതിക്കും 95% സംഭാവന ചെയതത് Christian missionary മാര്‍ തന്നെ.. പാരമ്പര്യത്തില്‍ അഭിമാനം kollan മാത്രമേ അവകാശമുള്ളൂ.. ഇന്ന്‌ ഏറ്റവും കൂടുതൽ donation വാങ്ങി admission കൊടുക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും കച്ചവടം മാത്രം ചെയ്യുന്ന ആശുപത്രികളും Christian സ്ഥാപനങ്ങള്‍ ആണെന്ന് മറക്കരുത്.. പ്രവർത്തി കണ്ട് ക്രിസ്ത്യാനികളെ മറ്റുള്ളവർ ബഹുമാനിക്കുന്ന കാലം ഉണ്ടാകാന്‍ നമ്മൾ മാറേണ്ടി ഇരിക്കുന്നു.. ബഹുമാനം പിടിച്ചു വാങ്ങാന്‍ പറ്റില്ല..

  • @ranilawrence3925
    @ranilawrence3925 11 місяців тому +6

    Very good speech.,.. Reality.... Truth.... History never die

  • @johnv.j5579
    @johnv.j5579 11 місяців тому +15

    Only Lord Jesus gives us eternal life

  • @georgebabu2949
    @georgebabu2949 Рік тому +42

    ഇപ്പൊ ഇറങ്ങുന്ന മൂവീസ് ശ്രെദ്ദിക്കുക....
    നേര്... എന്ന സിനിമ വരെ എത്തി നിൽക്കുന്നു
    ചില ലക്ഷ്യങ്ങൾ മുൻ നിർത്തി ഇറങ്ങുന്ന സിനിമകൾ

    • @Thomasgeorge765
      @Thomasgeorge765 Рік тому +1

      In neruda movie why christian girl was not shown abused by muslum guy...name mohammed. Muslims shown as good people and all criminals christians. Are not all terrorists muslims and followers of mohammed??

    • @DarkNight-e5r
      @DarkNight-e5r 11 місяців тому

      നേരിൽ എന്താണ് പറയുന്നത്, ക്രിസ്ത്നികൾക്കെതിരെ പറയുന്നുണ്ടോ?

    • @chth1359
      @chth1359 11 місяців тому

      Truth, well said Rev Bishop Thomas Tharayil

  • @christinantony6981
    @christinantony6981 Рік тому +20

    Well said🙏🙏

  • @annktm3716
    @annktm3716 11 місяців тому +44

    ഇൻഡ്യയിലെ No.1 ബിഷപ്പാണ് തോമസ് തറയിൽ, പറഞ്ഞതെല്ലാം 100% ശരിയാണ് 🎉

    • @mrking9479
      @mrking9479 11 місяців тому +1

      ❤❤❤❤❤

    • @sijojose7284
      @sijojose7284 11 місяців тому

      Enthu sari, ottum sahishnutha illathavarano christiany. Papiniyaya mariyatheyum, chunkakaraneyum cherthu nirthia yeshuvinte upama biblil chumma ezhuthi vachathano

    • @mvmv2413
      @mvmv2413 11 місяців тому

      അതെ, ഈ ബിഷോപ്പിന്റെ സഭ സി. അഭയയെ സൃഷ്ടിച്ചു.... പിന്നാലെ ഫ്രാൻകോ യെയും.... 😂

    • @ashrafabdulla.ponnani
      @ashrafabdulla.ponnani 11 місяців тому +1

      കണ്ടിട്ട് അച്ചൻ ഒരു സ്വവർഗ അനുരാഗിയാണൊ????😂😂😂

    • @pp84pp2000
      @pp84pp2000 11 місяців тому

      Appol Bishop parayunna solution enthanu? Gay ayavar jeevithakaalam muzhuvan hetero ayi pretend cheythu jeevikkanam or single ayi jeevikkanam?

  • @omanascaria4233
    @omanascaria4233 Рік тому +16

    Great 🙏🏻❤

  • @liyojoseph
    @liyojoseph 11 місяців тому +6

    Beautiful message ❤

  • @mariyagarden9852
    @mariyagarden9852 11 місяців тому +8

    പിതാവിന്റെ വാക്കുകൾ എല്ലാ ക്രിസ്താനിയും മനസിലാകിയെങ്കിൽ 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @sheeja.prakash
    @sheeja.prakash 11 місяців тому +1

    Very good speech It's the truth well said it God bless🙏🙏

  • @kuriyancj3672
    @kuriyancj3672 Рік тому +10

    Great 🙏🎄🎅❤️🙋

  • @n-tv5fm
    @n-tv5fm Рік тому +30

    Yes , evil is targeting Christianity because evil knows Jesus Christ is the true God.💯
    Most christian men lacks the courage of this father, strong men is the backbone of thriving society 💥

  • @joh106
    @joh106 11 місяців тому +3

    മറ്റുഭൂമിയിൽ വിളിച്ചു പറയുന്ന സ്നാപകന്റെ ശബ്ദം 🙏🙏🙏പിതാവ് നമുക്ക് അഭിമാനം 🙏🙏🙏

  • @rosmat3789
    @rosmat3789 11 місяців тому +5

    Very much meaningful, thought provoking and awesome speach. Thank you father 🙏🙏🙏🙏

  • @sheelageorge4556
    @sheelageorge4556 10 місяців тому

    പിതാവേ ( Congratulation

  • @Mahimajibi
    @Mahimajibi 11 місяців тому +2

    Very good speech 🙏🙏🙏God bless you Acha 🙏🙏

  • @alexiouschacko3106
    @alexiouschacko3106 11 місяців тому +3

    Inspiring as usual great message ❤👌

  • @saleenkj9887
    @saleenkj9887 11 місяців тому +14

    ക്രൈസ്തവ സഭക്ക് മെഡിക്കൽ, എൻജിനീയറിങ് കോളേജുകളുണ്ട് എത്ര ബൈബിൾ കോളേജുകളുണ്ട്, കുഞ്ഞുങ്ങൾക്കു സുവിശേഷം എന്താണെന്ന് പോലും അറിയില്ല.

    • @xavierkaitharath9288
      @xavierkaitharath9288 11 місяців тому +2

      Not Bible collage, that is not needed. But reading the Holy Bible is what we need to concentrate. And this has to start at home.

  • @ScorpioSon
    @ScorpioSon 11 місяців тому +2

    Super ❤❤❤❤ bishop

  • @johnv.j5579
    @johnv.j5579 11 місяців тому +7

    Only Lord Jesus is the only true living and loving God

  • @KariachanPappan
    @KariachanPappan 11 місяців тому +14

    ഒക്കെ ശരിതന്നെ.
    നമ്മുടെ മാർപ്പാപ്പയെ കൂടി ഒന്ന് ഉപദേശിക്കാനും നേരം കണ്ടെത്താൻ നോക്കണേ😢
    പുള്ളി കൈവിട്ട കേസാണ്.😢

    • @xavierkaitharath9288
      @xavierkaitharath9288 11 місяців тому +1

      അത് താൻ തന്നെ ചെയ്തോളൂ!

  • @musicallyamal20
    @musicallyamal20 11 місяців тому +4

    ചങ്ങനാശ്ശേരി സഹായ മെത്രാൻ തോമസ് തറയിൽ സീറോ മലബാർ സഭയുടെ അഭിമാനം ❤❤❤

  • @georgekaipary4213
    @georgekaipary4213 11 місяців тому +1

    ❤❤❤❤❤ Super

  • @AlbinThomas-f8c
    @AlbinThomas-f8c 11 місяців тому +1

    Super speech

  • @aneyrose5536
    @aneyrose5536 11 місяців тому +6

    സാത്താന്റെ കുടിലതന്ത്രങ്ങളെ എതിര്‍ത്തുനില്‍ക്കാന്‍ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍.
    എന്തെന്നാല്‍, നമ്മള്‍ മാംസത്തിനും രക്‌തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്‌ധകാരലോകത്തിന്റെ അധിപന്‍മാര്‍ക്കും സ്വര്‍ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്നതിന്‍മയുടെ ദുരാത്‌മാക്കള്‍ക്കുമെതിരായിട്ടാണു പടവെട്ടുന്നത്‌.
    അതിനാല്‍, ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. തിന്‍മയുടെ ദിനത്തില്‍ ചെറുത്തുനില്‍ക്കാനും എല്ലാ കര്‍ത്തവ്യങ്ങളും നിറവേറ്റിക്കൊണ്ട്‌ പിടിച്ചുനില്‍ക്കാനും അങ്ങനെ നിങ്ങള്‍ക്കു സാധിക്കും.
    അതിനാല്‍, സത്യം കൊണ്ട്‌ അരമുറുക്കി, നീതിയുടെ കവചം ധരിച്ച്‌ നിങ്ങള്‍ ഉറച്ചുനില്‍ക്കുവിന്‍.
    സമാധാനത്തിന്റെ സുവിശേഷത്തിനുള്ള ഒരുക്കമാകുന്ന പാദരക്‌ഷ കള്‍ ധരിക്കുവിന്‍.
    സര്‍വോപരി, ദുഷ്‌ടന്റെ ജ്വലിക്കുന്ന കൂരമ്പുകളെ കെടുത്തുന്നതിന്‌ നിങ്ങളെ ശക്‌തരാക്കുന്ന വിശ്വാസത്തിന്റെ പരിച എടുക്കുവിന്‍.
    രക്‌ഷയുടെ പടത്തൊപ്പി അണിയുകയും ദൈവവചനമാകുന്ന ആത്‌മാവിന്റെ വാള്‍ എടുക്കുകയും ചെയ്യുവിന്‍.
    എഫേസോസ്‌ 6 : 11-17

  • @apal5386
    @apal5386 11 місяців тому

    Great message!!

  • @Jake_asthetix127
    @Jake_asthetix127 11 місяців тому +1

    പിതാവ് ക്രിസ്ത്യാനികളുടെ...💪🏻💪🏻💪🏻 ❤❤❤

  • @mathewcm246
    @mathewcm246 Рік тому +5

    👍🙏💪🙏♥️

  • @terekvchacko152
    @terekvchacko152 22 дні тому

    🙏👍

  • @algodsloveyou
    @algodsloveyou 11 місяців тому

    Strong words ..🎉

  • @thresiammamukkathu3049
    @thresiammamukkathu3049 11 місяців тому

    Thank you Father🙏

  • @sunnypanthackal4298
    @sunnypanthackal4298 11 місяців тому +11

    നമ്മൾ തന്നെയല്ലേ നമ്മളെ ഈ അവസ്ഥയിലേക്ക് തള്ളിവിടുന്നത്

    • @lisamathew3341
      @lisamathew3341 11 місяців тому +1

      സത്യം...സത്യം...സത്യം.

  • @mattolikal2024
    @mattolikal2024 11 місяців тому +2

    Very true….. I thought the same 😅

  • @sajanthomas754
    @sajanthomas754 11 місяців тому +6

    സ്വവർഗ ഭോഗികളെ ആശിർവാദിക്കാൻ പറഞ്ഞ പോപ്പിനെ ആദ്യം പുറത്താക്കുക

    • @holyromanemperor420
      @holyromanemperor420 11 місяців тому

      Anghane arum paranghilla.
      "Aashirvaadam" ennathinte theology anu Fiducia Supplicans parayunnathu.
      Yadhaartha Vivaaham allaatha onnineeyum Sabha angheekarikkunnilla.

  • @indhukpaul9645
    @indhukpaul9645 11 місяців тому

    Good message 🙏🙏

  • @bejoyea
    @bejoyea 11 місяців тому +1

    👍👍

  • @JesusEncounterMinistry
    @JesusEncounterMinistry 11 місяців тому +1

    Right ✨🙏

  • @KinginiKingini-d9i
    @KinginiKingini-d9i 11 місяців тому

    Prophetic voice...

  • @lucykuttythomas8244
    @lucykuttythomas8244 11 місяців тому

    പിതാവ് ,പറഞ്ഞത് ശരിയാണ്. നീണാൾ വാഴട്ടെ പിതാവ്.

  • @ashwin4319-u9j
    @ashwin4319-u9j 11 місяців тому

    This is part of a long line of movies targeting the Christian identity and beliefs that started approximately 10 years ago. These movies have aimed to show Christian men as drunkards, Christian women as having low morals and running after men from other religions, and Christian priests as greedy, power-hungry womanizers.
    There are a long list of movies:- Chappa Kurishu, Annayum Rasoolum, 22 Female Kottayam, Iyobinte pusthakam, Trance, Anjaam Pathira, Appan, Chathuram, Bheeshma Parvam, Kaduva, Kadhal etc.

  • @mrking9479
    @mrking9479 11 місяців тому +1

    ❤❤❤❤❤

  • @teesammamathew5416
    @teesammamathew5416 11 місяців тому

    Great words 🙏🏻🙏🏻🙏🏻

  • @amithpaul4655
    @amithpaul4655 11 місяців тому +1

    🙏🙏🙏🙏🙏👍

  • @simonkurian343
    @simonkurian343 11 місяців тому

    No words to appreciate

  • @Rajesh-.G-.S
    @Rajesh-.G-.S 11 місяців тому +1

    👍🔥👍

  • @babuca3830
    @babuca3830 11 місяців тому +9

    എപ്പോഴും കഥകൾക്ക് പറ്റിയ പശ്ചാത്തലങ്ങളും നന്മകളും ജീവിതങ്ങളും ആഘോഷങ്ങളും ആർഭഠടങ്ങളും എന്തിനേറെ പേരുകൾ പോലും ക്രൈസ്തവ സഭയിൽ ഉള്ളൂ പിതാവേ. 👍👍അതിനർത്ഥം സിനിമയിൽ കാണിക്കുന്ന കാര്യങ്ങൾ ഒരു മതത്തിന്റെയും മാത്രം കാര്യമല്ല.. എല്ലാ ജീവിതങ്ങളിലും ഉണ്ട് ❤ പിന്നെ ഇതൊന്നും മറ്റു മതങ്ങളുടെയോ മറ്റും പശ്ചാത്തലത്തിൽ കാണിച്ചാൽ ഒരു aacceptance കിട്ടില്ല..... അതായത് മാത്യു വിന്റെയും ഓമനയുടെയും മറ്റും സ്ഥാനത്ത് ഒരു shukkooro മുഹമ്മദോ ഷംസീറോ ചന്ദ്രനോ ഗോപിയോ ഒന്നും വന്നാൽ ഒരു വിലയും ഉണ്ടാകില്ല കാരണം അവനൊന്നും ഒരു നല്ല.. വൈഡ്... പശ്ചാത്തലങ്ങളോ ബന്ധങ്ങളോ ഇല്ല 😢😢😢അതു തന്നെ കാര്യം. അതു കൊണ്ടു വേദനിക്കേണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ല... പക്ഷെ എവിടെ നമ്മുടെ ആളുകൾ പോകുന്നു എന്ന പിതാവിന്റെ ചോദ്യം നെഞ്ചിൽ തറക്കുന്നു ❤👍

  • @shybisalimon5658
    @shybisalimon5658 11 місяців тому +1

    🙏🙏

  • @jobydevasia2039
    @jobydevasia2039 11 місяців тому

    Child of God

  • @LifeBeautiful-o6p
    @LifeBeautiful-o6p Рік тому +29

    പിതാവേ ഞാൻ വലിയ വിശ്വാസി ആണ്. ഈ കോൺഗ്രസ്, കമ്മ്യൂണിസ്റ്റ്‌ ഇവമാര അടുപ്പിക്കരുത്. 🙏

    • @agnesdiaries
      @agnesdiaries 11 місяців тому +1

      പീസെപ്പിയെ അടുപ്പിക്കാമോ സേട്ടാ

    • @BeenaJoby-f9k
      @BeenaJoby-f9k 11 місяців тому +5

      ​@@agnesdiaries ബിജെപിക്കാണ് ഇനി എന്റെയും എന്റെ കുടുംബത്തിന്റെയും വോട്ട്.

    • @Rose-Jackie
      @Rose-Jackie 11 місяців тому

      @@BeenaJoby-f9kthangal Christian alla. Ee achan enthu vatta parayunnathe. Bible vayikkunnavan onnum cinemas oru problem alla. Cinema kandu nadannal ithu pollulla pottathram parayum. Adhyam sabha vishwasikale bible padipikku😂

    • @BeenaJoby-f9k
      @BeenaJoby-f9k 11 місяців тому +5

      @@Rose-Jackie ഞാൻ ഒരു ക്രിസ്ത്യനി തന്നെയാണ്. അവിടെ വേണ്ടതുപോലെ ബൈബിൾ പഠിപ്പിക്കുന്നുണ്ട്.കൂടാതെ കൊച്ച് കുട്ടി കൾക്ക് പോലും വായിക്കാവുന്ന ഒന്നാണ് ബൈബിൾ. അല്ലാതെ വല്ലഅവന്റെയും പുസ്തകത്തിൽ നിന്നുള്ളത് മോഷ്ടിച്ചു വാലും തലയും ഇല്ലാതെ ചില ഭാഷകളിൽ മാത്രം എഴുതി ചില മത പണ്ഡിതൻ മാർ മാത്രംവായിച്ച് വ്യയാഖ്യനിച്ചു. ആർക്കും ഒരു അന്തവും കുന്തവും തിരിയാതെ ഇനി വല്ലതും മോഷ്ടിക്കാൻ കിട്ടുമോ എന്നും നോക്കി വായും പൊളിച്ചു നീ നിക്കുന്നത് പോലെ അല്ല ഞങ്ങൾ മനസിലായോ...? പിന്നേ സിൽമകാണരുതെന്നു ആരും വിലക്ക് ഏർപ്പെടത്തിയിട്ടില്ല. അതുകൊണ്ട് കൂടുതൽ ഇങ്ങോട്ട് പഠിപ്പിക്കാൻ വരണ്ട....😏😏😏

    • @hackerkeralaboys4443
      @hackerkeralaboys4443 11 місяців тому

      Poda sangi.. Cpim zindabaad

  • @jessysebastian5819
    @jessysebastian5819 11 місяців тому +1

    Pithave you are correct if they say anything about other community the cenima will not see more than once

  • @smithajoseph9120
    @smithajoseph9120 11 місяців тому

    👍🌹🙏🏻

  • @johnv.j5579
    @johnv.j5579 11 місяців тому +2

    Youth of Kerala is working in abroad as labourers but in Kerala North Indians are working,

  • @reetharockliff8896
    @reetharockliff8896 11 місяців тому

    Good one father, especially what you said about why the characters in that homosexuality movie was all Christian's.

  • @vimalajohny8606
    @vimalajohny8606 11 місяців тому

    Good

  • @jpashleypeter
    @jpashleypeter 11 місяців тому +1

    കേവലം നസ്രാണിയാക്കി നമ്മളെ കളിയാക്കി അതിനുമപ്പുറത്തേക്ക് ഒരു ലോക പൗരനെ സൃഷ്ടിക്കാൻ കർത്താവു കാട്ടിയ വഴിയേ കുറിച്ചു സംസാരിക്കണം... ആമേൻ

  • @mariya4539
    @mariya4539 11 місяців тому

    ബിഷപ്പ് 👍👍

  • @joseantonymattom
    @joseantonymattom 11 місяців тому

    അവരും ജീവിക്കട്ടെ , ഇവിടെ കമന്റ് ഇടുന്നവരെല്ലാം നല്ല മാതൃക ദമ്പതികൾ ആണോ ? ചിന്തകൾ വികസിക്കട്ടെ ഒപ്പം മാനവികതയും ....

  • @georgenedumparambil5438
    @georgenedumparambil5438 11 місяців тому

    For sure church hospitals could charge reasonable rates (say cost + 10%) to sabha members who are the real owners of these establishments. Pithav may do a bit of soul searching in this respect. Thanks.

  • @geethageorge8752
    @geethageorge8752 11 місяців тому

    We saw the forces of evil attack the Ernakulam St Mary's Basilica altar on December 24 last year. No Bishop gave an impassioned speech condemning it. Why?

  • @josnageorge8767
    @josnageorge8767 11 місяців тому

    Heavenly Speech 🌹🌹🌹

  • @shibu7561
    @shibu7561 11 місяців тому

    Only prayer and fasting can cast out devil and demonic acts.

  • @rosejoseph3334
    @rosejoseph3334 11 місяців тому

    Pithava when I hear your talk,I wish I am a teenager to do lots for Christ.I am a social worker and am not in India.

  • @kochuthresiadominic5700
    @kochuthresiadominic5700 11 місяців тому +2

    Why church is given for cinema shooting?

  • @teresanelson3281
    @teresanelson3281 11 місяців тому +2

    Well support for you pithave. God is with us. Enthiye ennittu film utter flop

  • @aruna.k9722
    @aruna.k9722 11 місяців тому

    Correct 💯

  • @CrusarderNasrani-sg1xq
    @CrusarderNasrani-sg1xq 11 місяців тому +2

    പിതാവേ പോളണ്ടിലെ മെത്രാന്മാർ ചെയ്തത് പോലെ പോപ്പിൻ്റെ ഉത്തരവ് വലിച്ചെറിഞ്ഞ് നട്ടെല്ല് കാണിക്കുക

  • @christinachinnubabu7601
    @christinachinnubabu7601 11 місяців тому

    Mammoottye avar thalli othukkum

  • @anuachankunju920
    @anuachankunju920 11 місяців тому

    Any ready to ask

  • @benjames046
    @benjames046 Рік тому +6

    Please read what the Pope said exactly from authentic news sources.

  • @mjvarghes
    @mjvarghes 11 місяців тому

    കുറേക്കാലമായി ഇത് തുടങ്ങിയിട്ട്. വർഗീയ മാധ്യമങ്ങളെ ഒറ്റപ്പെടുത്തുക. വർഗീയ അജണ്ട തള്ളിക്കയറ്റുന്ന സിനിമ ഒറ്റപ്പെടുത്തുക.റബ്ബർ കോൺഗ്രസുകളെ പുറംതല്ലി ഒരു പ്രാവശ്യം താമരയ്ക്കു വോട്ട് കൊടുക്കുക.

    • @roymathew3673
      @roymathew3673 11 місяців тому +2

      എന്തിനു ചേട്ടാ താമരക്ക് വോട്ട് കൊടുക്കേണ്ടത് എന്നുകൂടി ഒന്ന് പറഞ്ഞി തരാവോ..

  • @68276169
    @68276169 11 місяців тому +1

    Are we giving chance to our students. How do we give admissions in our institutions. Are we looking at quality or money.

  • @AandVVM
    @AandVVM 11 місяців тому

    Hope to God that many many persons of all backgrounds , esp. Christians take up the 'Udambadi ' / Covenant with our Mother - as Ark of covenant , esp. shown through ministry of Kreupasanam , to grow in awareness that we , all in our lives belong to her - Mother of God , to be seen with eyes and hearts of purity ,to love each other with the Holy Spirt Love of The Mother , invoking her help often enough , esp. in hearing of these evils , for all to keep up the life of purity with her help , including our nonChristain brethren , for its blessings at many levels .

  • @josephkj410
    @josephkj410 11 місяців тому

    Only men and women reborn in Jesus and Holy Spirit could come out of such a habitual problem.Why not we consider such a message from the director and script writer presenting in a Christian background inthe MOVIE

  • @thephilomath6514
    @thephilomath6514 11 місяців тому +1

    Why don't Bishop talk about the cheating and misleading of francis,it is his first duty to guide sheeps to our LORD Jesus Christ
    But it will affect his position,if he is silent to the cheating of false prophet,he will be accountable to our LORD Jesus Christ

  • @arunchandran4847
    @arunchandran4847 11 місяців тому

    Director was unfortunately born as christian so he lived in that background and obviously he is going to get influenced by surrounding and community he was born, if community used is hindu or muslim same question will come from respective community, Closing eye aganist reality is trademark of all religion

    • @LA-ws7gx
      @LA-ws7gx 11 місяців тому

      Undayanu😂😂kazhinja azcha Romil ninnu Pope Francis swavarga vivaham catholicanmarku anuvadichu tannath achayathi arinjillayoo😂😂😂kore tholinja catholic crisangikal 😂😂 poyi Pope nodu parayuuu😂😂

  • @johnv.j5579
    @johnv.j5579 11 місяців тому

    30 years before in Kerala 28% Christians, but now only 14%

  • @jamesplackiyil9737
    @jamesplackiyil9737 11 місяців тому +1

    തറയിൽ പിതാവ് നമ്മുടെ അഭിമാനം..

  • @bincyjohn6774
    @bincyjohn6774 11 місяців тому +2

    Beeshma parvam negatives okke christians.positive okke real negatives nu

  • @twinkletwinkie9858
    @twinkletwinkie9858 11 місяців тому

    Appo aa samshayam theeernu

  • @userdigest1325
    @userdigest1325 11 місяців тому +5

    മമ്മൂട്ടിയെ എന്തു വേണമെങ്കിലും പറയാം. ഇതിന് ഒത്താശ ചെയ്യുന്ന ഫ്രാൻസീസ് മാർപാപ്പയെ എന്തേ ഒന്നും പറയാത്തെ ?

    • @holyromanemperor420
      @holyromanemperor420 11 місяців тому

      It is a matter of avoiding that “something that is not marriage is being recognized as marriage.”[5] Therefore, rites and prayers that could create confusion between what constitutes marriage-which is the “exclusive, stable, and indissoluble union between a man and a woman, naturally open to the generation of children”[6]-and what contradicts it are inadmissible. This conviction is grounded in the perennial Catholic doctrine of marriage; it is only in this context that sexual relations find their natural, proper, and fully human meaning. The Church’s doctrine on this point remains firm.
      press.vatican.va/content/salastampa/it/bollettino/pubblico/2023/12/18/0901/01963.html#en

  • @rajan3535
    @rajan3535 11 місяців тому

    This homosexuality is everywhere . If we check where it happens we will bow our head.

  • @mvmv2413
    @mvmv2413 11 місяців тому

    തറയിൽ പിതാവ് എത്ര തറയാകും പിതാവേ? താങ്കൾ കാരണം പലർ ആ സിനിമ കണ്ടു... ഞാനും. 😂😂

  • @bincyjohn6774
    @bincyjohn6774 11 місяців тому +1

    Ella negative characters num Christians name.arkkum problem illa.kaivettilla.pediyum venda😢

  • @josephjohn8449
    @josephjohn8449 11 місяців тому

    One of the best Malayalam movies of recent times is Kalathil. I had a great opinion of this Bishop. But he doesn’t have the openness and outlook to understand the goodness in this film. Senseless speech by this Bishop.

  • @princealex2224
    @princealex2224 Рік тому +7

    Kundan mar kooduthal ullathu Islam il anu😂😂

  • @bobytube1
    @bobytube1 11 місяців тому +10

    കാതൽ എന്ന സിനിമ ഒരിക്കലും സ്വവർഗ രതിയെ മഹത്വവൽക്കരിച്ചതായി കണ്ടില്ല. ഇങ്ങനെയുള്ള ആളുകളും നമ്മുടെ ഇടയിൽ ഉണ്ടെന്നും, അതുമൂലം അവരും,അവരുമായി ചുറ്റപ്പെട്ട മറ്റു മനുഷ്യ ജീവിതങ്ങളും ജീവിതകാലം മുഴുവനും കഷ്ടതകൾ അനുഭവിക്കുന്നുണ്ടെന്നും പറഞ്ഞു തരുന്നു. പപ്പാ ഇപ്പോൾ പറഞ്ഞപോലെ അവരേം അവരായിരിക്കുന്ന അവസ്ഥയിൽ തിരിച്ചറിയുകയും ഉൾകൊള്ളുകയും ചെയ്യണം എന്ന് മാത്രമല്ലേ പറഞ്ഞു വക്കുന്നത്. മഹത്വംവൽക്കരിക്കുന്ന ഒരു സീൻ പോലും ഓർമ്മവരുന്നില്ലല്ലോ. ഒന്ന് പ്രതേകം പറഞ്ഞു തരണേ? കേരളത്തിൽ പ്രബലമായി ഉള്ളത് മൂന്നു മതത്തിൽ ഉള്ളവരാണ് അതിൽ ഏതെങ്കിലും ഒരു വിഭാഗത്തെൽ ഉള്ളവരെ അല്ലെ കാണിക്കാൻ പറ്റുള്ളൂ. കൃസ്ത്യാനിയിൽ ആരും ഇങ്ങനെ ഉള്ളവർ ഇല്ലെന്ന് ഉണ്ടോ? എനിക്ക്‌ വ്യക്തിപരമായി ഇങ്ങനെയുള്ള കൃസ്ത്യാനിയെയും അതുമൂലം ഇതുപോലെ ഇപ്പോഴും വേദനിക്കുന്ന അവന്റെ കുടുംബത്തെയും അറിയാം പിതാവേ.. പിതാവ് ഈ പ്രസംഗത്തിൽ പറയുന്നത് പോലെ യൂറോപ് ൽ മനുഷ്യമൂല്യങ്ങൾ നിലനിൽക്കുന്നുടെങ്കിൽ അവിടെയാണ് ഈ കമ്മ്യൂണിറ്റിയോട് ഏറ്റവും അനുതാപപൂർവ്വം പെരുമാറുന്നതും, അവരെ എല്ലാവരോടും ഒപ്പം കാണാൻ പഠിപ്പിച്ചതും. ഈ സിനിമയിൽ അഭിനയിച്ചത് മമ്മൂട്ടി ആണെങ്കിലും ഈ സിനിമയുടെ ഡയറക്ടർ ഉം കഥ എഴുതിയതും സത്യ ക്രിസ്ത്യാനികൾ ആണ് എന്നുള്ളതും മനഃപൂർവം തിരസ്കരിച്ചതും എന്തുകൊണ്ടാണ്.. തെരുവ് കുട്ടികളും ബാല വേലകളും ഇല്ലെങ്കിലും ധാരാളം വൃദ്ധ സദനങ്ങൾ ഉണ്ടാവുന്നതും സൗകര്യപൂർവം മറന്നതാണോ? നമ്മൾ നസ്രാണി ശക്തി എന്ന് പറയുമ്പോ നമ്മളുടെ ശക്തി പ്രകടിപ്പിക്കേണ്ടത് നമ്മൾ അപരന്റെ കാൽ കഴുകുന്നതിൽ ആവണം എന്ന് പറഞ്ഞു കൊടുക്കുക.🙏🏻

    • @mattolikal2024
      @mattolikal2024 11 місяців тому

      Not really…… if you analyse it, it is normalising to our society. This is what happened in western countries… the minority homosexuals normalised in the community over 25 years.No body spoke up. Now they have realised it and want kids to stay away from that concept. But now they have to work 75-100 years to kick out it.