ഞാൻ ഇന്ന് ഈ വീഡിയോ കണ്ട് ഇതേ method blouse തയിച്ചു. നല്ല perfect aayi വന്നു.ഒത്തിരി നന്ദി. എനിക്ക് ഒത്തിരി സന്തോഷമായി. വളരെ നല്ല ക്ലാസ്സ് ആണ്.ദൈവം അനുഗ്രിക്കട്ടെ ❤❤❤
അഞ്ച് , ആറ് മെത്തേഡ് ഉപയോഗിച്ച് ഞാൻ ബ്ലൗസ് കട്ട് ചെയ്ത് സ്റ്റിച്ച് ചെയ്യാറുണ്ട്.... അതിൽ ഒരു മെത്തേഡ് ഉപയോഗിച്ച് കട്ട് ചെയ്ത ബ്ലൗസ് ആണിത്.... ഇനിയും വേറെ കുറെ മെത്തേഡ് ഉപയോഗിച്ച് ബ്ലൗസ് കട്ട് ചെയ്യുന്ന വീഡിയോ അപ്‌ലോഡ് ചെയ്യുന്നുണ്ട് ... അതിൽ നിങ്ങൾക്ക് perfect ആയിട്ട് തോന്നുന്ന മെത്തേഡ് ഉപയോഗിച്ച് blouse stitch ചെയ്തു നോക്കൂട്ടോ 🥰 🥰
ഷോൾഡർ ഫ്രണ്ടിലേക്ക് ഇറങ്ങി വരുന്നതാണ് problem എങ്കിൽ ബാക്ക് പീസിലും ഫ്രണ്ട് പേസിലും മാറ്റം വരുത്താൻ ഉണ്ട്..... ബാക്ക് പീസിൽ ചെയ്യേണ്ടത് എത്രയാണോ നിങ്ങളുടെ length അതിന്റെ കൂടെ 1/2 inch extra കൂട്ടിക്കൊടുക്കുക... പിന്നെ ബാക്ക് പീസിൽ tuck കും കൂടി കൊടുക്കുക... Front പീസിൽ ചെയ്യേണ്ടത്... നിങ്ങളുടെ അണ്ടർബസ്റ്റ് എത്രയാണോ അത് കറക്റ്റ് ( അണ്ടർ ബെസ്റ്റ് കുറയാനും കൂടാനും പാടില്ല)... മാർക്ക് ചെയ്തു കട്ട് ചെയ്ത് സ്റ്റിച്ച് ചെയ്താൽ കറക്റ്റ് ആയി വരും 🥰🥰
ഞാൻ ഇന്ന് ഈ വീഡിയോ കണ്ട് ഇതേ method blouse തയിച്ചു. നല്ല perfect aayi വന്നു.ഒത്തിരി നന്ദി. എനിക്ക് ഒത്തിരി സന്തോഷമായി. വളരെ നല്ല ക്ലാസ്സ് ആണ്.ദൈവം അനുഗ്രിക്കട്ടെ ❤❤❤
Thank you so much for your comment 🥰🥰
മോളേ വളരെ നന്നായി മനസ്സിലായി ഞാൻ ഇച്ചിരി തയ്ക്കും എനിക്കു ഭയങ്കര ഇഷ്ടമാ തയ്യൽ മോളേ ക്ലാസ്സ് വളരെ ഉപകാരമായി thankmolle thak you👍
🙏🏻🙏🏻🙏🏻🥰🥰
Ningalude normal cut blouse njan cheythu adipoli aayirunnu. Thank you
🥰 ❤️
Adipowli..nannayitt paranju thannu...thank u so much
🥰💞
ഒത്തിരി ഇഷ്ടമായി thanks
Welcome🥰💞
Very helpful presentation
Thank u🥰💞
👌🏻
Super
🥰 🥰
Thanks nice explanation
🙏🏻🥰
ഒരു ബ്ലൗസ് തയ്ച്ചു തരുമോ
സുനിത
Blouse ന്റെ chestഅളവാണോ, bustഅളവാണോഎടുക്കേണ്ടത്
Verygood
🥰🥰
Nice presentation👌🙏
🥰😍
Inganeyallallo red blouse front mark cheythath. Aake confused aayi. Ithupoleyallallo tec onnum mark cheythath.
അഞ്ച് , ആറ് മെത്തേഡ് ഉപയോഗിച്ച് ഞാൻ ബ്ലൗസ് കട്ട് ചെയ്ത് സ്റ്റിച്ച് ചെയ്യാറുണ്ട്.... അതിൽ ഒരു മെത്തേഡ് ഉപയോഗിച്ച് കട്ട് ചെയ്ത ബ്ലൗസ് ആണിത്.... ഇനിയും വേറെ കുറെ മെത്തേഡ് ഉപയോഗിച്ച് ബ്ലൗസ് കട്ട് ചെയ്യുന്ന വീഡിയോ അപ്‌ലോഡ് ചെയ്യുന്നുണ്ട് ... അതിൽ നിങ്ങൾക്ക് perfect ആയിട്ട് തോന്നുന്ന മെത്തേഡ് ഉപയോഗിച്ച് blouse stitch ചെയ്തു നോക്കൂട്ടോ 🥰 🥰
3 6 ഇഞ്ച് c കപ്പ് അളവ് വരുന്ന സാരി ബ്ലസ് ക്രോസ് സ്റ്റിച്ച് തയ്ക്കുന്നത് കാണിക്കാമോ.
91/2 minus51/2=4alleerakkam
Shoulder messerment onnukoodi parayamo
👍🏻 🥰🥰
Useful video, belt cut cheyyunnathinu munpe 1 inch muikalil mark cheythathu vere video il undennu paranjallo. Athinte link tharamo please❤
🥰🥰
ua-cam.com/video/iuIgirmaKoI/v-deo.htmlsi=QcjnDcmrkDa0USxp
Alavu blousil ninn measure cheth cut cheyunna straight cut blousinte oru video edamo
Cheyatto 🥰🥰
Sholdar ഇറങ്ങി പോകുന്നു അത് എന്തുകൊണ്ടാണ്. ഒന്ന് പറഞ്ഞു തരാമോ
ua-cam.com/video/ADCpYodQgPo/v-deo.htmlsi=4gJ7nIkscVqqobwp
സൂപ്പർ 👌👌👌👌q
🥰🥰
Nice super
🥰🥰
Shoulder manasiyayilla
Mole njane blouse thaichu pakshesholdarene froundilotte cross-ayittu valinjunikkuva athonnuthiruthi tharanam mole plaes riply
ഷോൾഡർ ഫ്രണ്ടിലേക്ക് ഇറങ്ങി വരുന്നതാണ് problem എങ്കിൽ ബാക്ക് പീസിലും ഫ്രണ്ട് പേസിലും മാറ്റം വരുത്താൻ ഉണ്ട്..... ബാക്ക് പീസിൽ ചെയ്യേണ്ടത് എത്രയാണോ നിങ്ങളുടെ length അതിന്റെ കൂടെ 1/2 inch extra കൂട്ടിക്കൊടുക്കുക... പിന്നെ ബാക്ക് പീസിൽ tuck കും കൂടി കൊടുക്കുക... Front പീസിൽ ചെയ്യേണ്ടത്... നിങ്ങളുടെ അണ്ടർബസ്റ്റ് എത്രയാണോ അത് കറക്റ്റ് ( അണ്ടർ ബെസ്റ്റ് കുറയാനും കൂടാനും പാടില്ല)... മാർക്ക് ചെയ്തു കട്ട് ചെയ്ത് സ്റ്റിച്ച് ചെയ്താൽ കറക്റ്റ് ആയി വരും 🥰🥰
Book nallathu pole kanikku
വീഡിയോ പോസ് ആക്കി നോക്കൂ 🥰 🥰