international nurses recruitment/ recruitment പ്രതിസന്ധിയിൽ HSE Ireland

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 32

  • @Kl83vlog
    @Kl83vlog 5 місяців тому +3

    ഉപകാരപ്രദമായ വീഡിയോ 👍

  • @abeysteephen143
    @abeysteephen143 4 місяці тому +1

    കാത്തിരിക്കുന്ന എല്ലാവർക്കുമായി പ്രാർത്ഥിക്കുന്നു

  • @et8853
    @et8853 5 місяців тому +1

    Thankyou for the updations❤

  • @lidarajan4054
    @lidarajan4054 5 місяців тому +1

    Namalk DL kitti kazhinj hospital transfer vanaal ath intrw update cheyendath nirbanthum ano.. Dl vare ulla experience kanicha mathiyo

    • @LalsKitchen
      @LalsKitchen  3 місяці тому

      DL കിട്ടി കഴിഞ്ഞു ജോലി മാറിയാൽ, പിന്നെ ജോലി ചെയുന്ന ഹോസ്പിറ്റലിന്റെ എക്സ്പിരിയൻസ് കൂടി കാണിക്കണം. അല്ലെങ്കിൽ ഗ്യാപ് ഉണ്ടാകില്ലേ....

    • @LalsKitchen
      @LalsKitchen  3 місяці тому

      കമന്റ്‌ എഴുതുമ്പോൾ ഒന്നുകിൽ മലയാളം അല്ലെങ്കിൽ english 🙏

  • @nithingeorge3790
    @nithingeorge3790 5 місяців тому +1

    CORU registration കിട്ടിയ Optometrist ന് online interview കിട്ടാൻ ചാൻസ്സ് ഉണ്ടോ ? അറിയുമെങ്കിൽ ഒന്ന് പറഞ്ഞു തരണേ

    • @LalsKitchen
      @LalsKitchen  5 місяців тому

      കോരു രജിസ്ട്രേഷൻ ഉണ്ടെങ്കിൽ പിന്നെ എന്താണ് പ്രോബ്ലം. ഇന്റർവ്യൂ അറ്റൻഡ് ചെയ്തോളൂ. അങ്ങനെ ചെയ്യുമ്പോൾ വിസ സ്പോൺസർഷിപ്പ് ജോബ് നോക്കി അപ്ലൈ ചെയ്യണം...

  • @devirs355
    @devirs355 4 місяці тому +1

    Hi sir nowadays is there vacancies for ireland plz reply me

  • @seethuvava4798
    @seethuvava4798 5 місяців тому +1

    Hello sir
    Uk yil ipol recruitment undo.

    • @LalsKitchen
      @LalsKitchen  5 місяців тому

      ഉണ്ടെന്ന് കേൾക്കുന്നു. അറിയില്ല

  • @lidarajan4054
    @lidarajan4054 5 місяців тому +2

    Private hospital eth prblm undo

    • @LalsKitchen
      @LalsKitchen  5 місяців тому

      ഇല്ല. അവർക്ക് എപ്പോ വേണമെങ്കിലും എടുക്കാം

  • @simmiravindran9381
    @simmiravindran9381 5 місяців тому +1

    Dl കാലാവധി extend ചെയ്യാൻ സാധ്യത ഉണ്ടോ? കോവിഡ് സമയത്ത് extend ചെയ്തിട്ടുണ്ട്. Freez കാരണം interview കിട്ടാത്തത് കൊണ്ടാണല്ലോ പലർക്കും dl കാലാവധി തീരാൻ കാരണം. Dl ഫീസ് അടച്ച കാശും പോയി. ടൈമും പോയി 😢

    • @LalsKitchen
      @LalsKitchen  5 місяців тому

      Contact with NMBI

    • @simmiravindran9381
      @simmiravindran9381 5 місяців тому +1

      @@LalsKitchen അങ്ങനെ contact ചെയ്യാൻ പറ്റുമോ sir

    • @LalsKitchen
      @LalsKitchen  5 місяців тому

      @@simmiravindran9381 oru email sent cheyyuka 👍

    • @josephdavid6638
      @josephdavid6638 4 місяці тому

      Email id undo sir?​@LalsKitchen

  • @ammumishel
    @ammumishel 5 місяців тому +1

    Hi namuku online ayi care assistant job apply cheyyan pattummo ..athu legal ano athinu assist cheyyunna agency kal und

    • @ammumishel
      @ammumishel 5 місяців тому +1

      Please give online site provide cheyyummo ..Ireland jobs

    • @LalsKitchen
      @LalsKitchen  5 місяців тому

      കഴിഞ്ഞ ഇടയ്ക്ക് ചെയ്ത എല്ലാ വീഡിയോകളിലും ഇവിടുത്തെ വെബ്സൈറ്റുകൾ കാണിക്കുന്നുണ്ട് ഡിസ്ക്രിപ്ഷൻ ബോക്സിലും കാണിക്കുന്നുണ്ട്. അതിൽ കയറി ധൈര്യമായിട്ട് അപ്ലൈ ചെയ്തോളൂ. ഏജൻസി ത്രൂ വരണമെന്ന് ഒരു നിർബന്ധവുമില്ല.

  • @ashithoshsr7139
    @ashithoshsr7139 5 місяців тому +1

    Private hospital el recruitment ellea

    • @LalsKitchen
      @LalsKitchen  5 місяців тому

      Undallo 👍

    • @ashithoshsr7139
      @ashithoshsr7139 5 місяців тому

      @@LalsKitchen sir paranja yella agency elum cv ayachu yenikk 6 month experience aa ullu aarum onnum parayunnilla pakshe

    • @devirs355
      @devirs355 4 місяці тому

      Sir hse recruitment undo

  • @minuagi818
    @minuagi818 5 місяців тому +1

    HCA സ്റ്റാഫ്‌ എടുക്കുന്നുണ്ടോ ഇപ്പോൾ?

    • @LalsKitchen
      @LalsKitchen  5 місяців тому +1

      പ്രൈവറ്റ് നഴ്സിംഗ് ഹോമിൽ ഇൽ എടുക്കുന്നുണ്ട് 👍

    • @minuagi818
      @minuagi818 5 місяців тому +1

      ഞാൻ ഒരു ആഡ് കണ്ടിട്ട് അപ്ലൈ ചെയ്തിരുന്നു.. ബട്ട്‌ അവർ ഫസ്റ്റ് പേ മെന്റ് 1.75 ലക്ഷം അടക്കണമെന്ന് പറഞ്ഞു.. അങ്ങിനെയാണോ?

    • @LalsKitchen
      @LalsKitchen  5 місяців тому +1

      @@minuagi818 ക്യാഷ് കൊടുത്തു പോകാൻ ഞാൻ പറയില്ല 👍

    • @minuagi818
      @minuagi818 5 місяців тому

      @@LalsKitchen ഓക്കേ.. ഞാൻ അതു വേണ്ടെന്നു വെച്ചു