വാ വാ യേശുനാഥാ..| composed by Fr. Jacob Kalarakkal | orchestrated by Jerry Amaldev |

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 97

  • @josephthomaskj2408
    @josephthomaskj2408 6 місяців тому +14

    ഫാദർ ജേക്കബ് കല്ലറക്കൽ പോണേക്കര പള്ളിയിൽ വെച്ച് രജിച്ച് ട്രൂ ൺ ചെയ്ത് കുട്ടികളെ കൊണ്ട് പാടി പഠിപ്പിക്കുന്നത് കാണാൻ ഉള്ള ഭാഗ്യം എനിക്കുണ്ടായി. ഇന്നും എന്നും ഈ പാട്ട് നിലനിൽക്കും ലോകമുള്ള കാലം വരെ ' 'എത്രയോ പാട്ട് വന്നു പോയി ഇപ്പോഴും അതിൻ്റെ പുതുമ നഷ്ടപ്പെടാതെ നിലനിൽക്കുന്നു. '

    • @basilnorbert7106
      @basilnorbert7106 2 місяці тому +1

      താങ്കൾക് എത്ര വയസു pls

  • @deccoroche2490
    @deccoroche2490 13 днів тому

    Worship, Honour, Glory Praise,Goodness & gracefulness Gratitude & Power all these are Belong to Our Creator the Almighty.
    Your Composed hymn s , verses, & wording were very meaningful.,& beautiful. It has touched the Heart ,& mind. VERY PRAYERFUL TOO.
    THANK U FOR THOSE WHO HAVE MADE IT AVAILABLE TO LISTEN IT.

  • @antonypanjikaran2028
    @antonypanjikaran2028 6 місяців тому +17

    ഇത് ആത്മാവിൽനിന്ന്ഉയിർന്ന , യേശുവിനോട് ഉള്ള നിറഞ്ഞ സ്നേഹത്തിന്റെ അനർഗ്ഗള പ്രവാഹമാണ്. അതിന് അനുപമ സുന്ദരമായ ഈണം നൽകിയ ആദരണീയനായ ജെറി അമൽദേവിനോടും നമുക്ക് നന്ദി പറയാം.
    ഈ ഗാനം എന്റെ കുട്ടിക്കാലം മുതൽ കേൾക്കുന്നതാണ്. ഇനിയും എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ കൊതി തോന്നും.

  • @ThomasMc-z3u
    @ThomasMc-z3u Місяць тому +1

    എന്റെ ഈശോയെ 😢സർവശക്താ കരുണതോന്നണമേ 🙏🙏🙏

  • @easowtv8791
    @easowtv8791 5 місяців тому +9

    അർത്ഥസമ്പുഷ്ഠമായ മനോഹര ഗാനം. എത്ര കേട്ടിട്ടും മടുപ്പ് തോന്നിപ്പിക്കാത്ത ഗാനം. ഈ പാട്ട് ഞങ്ങൾക്ക് ഒരുക്കി തന്ന പ്രിയപ്പെട്ടവരെ സർവശക്തൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @thomsonjoseph6874
    @thomsonjoseph6874 2 місяці тому +2

    എന്റെ ഓർമ വച്ച നാൾ മുതൽ കേൾക്കുന്ന പാട്ടാണ്. ഇന്നും അതേപോലെ തന്നെ നിലനിൽക്കുന്നു. വളരെ സന്തോഷം.

  • @zpb1951
    @zpb1951 2 місяці тому +2

    Kallarakkal ponekkara jacob kallarakkal and the church is great and lucky and jerry added his flavour to it.
    It will be an ever loving song.

  • @augustinekarukappillil5538
    @augustinekarukappillil5538 2 місяці тому +2

    I'm 70 yrs. I remember I have heard this song in my childhood. Glory to God in the highest.

    • @sophiethottan2326
      @sophiethottan2326 Місяць тому

      Me too. I am 85 yrs. This song is " thenmazha " to the soul. Ethra kettalum mathi varilla. Glory to God.❤✝️🙏🏻🌹🌹

  • @johnsonouseph7631
    @johnsonouseph7631 6 місяців тому +2

    എത്ര പ്രാവശ്യം കേട്ടാലും ഇഷ്ടപെടുന്ന ഭക്തി ഗാനം 🙏🙏🙏

  • @manjugia4032
    @manjugia4032 Місяць тому

    Ever Green song and music 🎶 🎵 👌 😍 ❤❤❤

  • @josesamuel4989
    @josesamuel4989 3 місяці тому +2

    🙏🏻🙏🏻🙏🏻🙏🏻 ഹൃദയം പൊട്ടുന്ന ഗാനം 🙏🏻🙏🏻🙏🏻

  • @jerryamaldev5786
    @jerryamaldev5786 6 місяців тому +6

    The melody of "Va Va Yesunaatha" is European in character. It is not clear who composed it. The lyrics certainly is by Fr. Jacob Kallarackal.

  • @ranigeorge7299
    @ranigeorge7299 2 місяці тому +1

    Never never has heard such a meaningful ,melodious,beautiful song.We won't get fed up hearing it again and again.

  • @varghesemo7625
    @varghesemo7625 4 місяці тому +1

    എൻ്റെ ദൈവമേ എനിക്കു എന്നും തിരിച്ചറിവ് നൽകണമേ,🙏🙏

  • @emilysimon5052
    @emilysimon5052 5 місяців тому +2

    ദൈവത്തിനു മഹത്വം❤ കേട്ടാലും കേട്ടാലും മതിവരാത്തദിവ്യകാരുണ്യ ഗാനം

  • @symphony7472
    @symphony7472 5 місяців тому +4

    Beautiful Song ! Jerry Amaldev is a exceptional Music Composer. Good rendering everyone.
    SiZzling ~~~ SiZzling ~~~ Scintillating

  • @maryjosephvalakamattathil6467
    @maryjosephvalakamattathil6467 6 місяців тому +2

    Thankyou Fr. Because Of you Éven to day we can enjoy. Thanks. ❤

  • @Elizabeth-f1u6u
    @Elizabeth-f1u6u 29 днів тому

    Super song

  • @jamesantony9168
    @jamesantony9168 7 місяців тому +4

    Amen...Amen...Amen...My God My Lord Amen...Amen...Amen...

  • @thomasfranklin4384
    @thomasfranklin4384 Місяць тому +1

    🎉🎉🎉🎉🎉

  • @RassalPk
    @RassalPk 4 місяці тому +1

    Very very good. Thank you.

  • @jesusismylover8367
    @jesusismylover8367 6 місяців тому +4

    ഓ.... സ്നേഹമേ 🎉❤️

  • @haritarita3228
    @haritarita3228 6 місяців тому +1

    Almighty God bless you all believers and God's servants. Brother James india 🙌 🇮🇳

  • @gohjeeleng2445
    @gohjeeleng2445 2 місяці тому

    Amazing hymn!
    Praise to the Lord!
    ✝️✝️✝️✝️✝️✝️✝️✝️

  • @thehistorian264
    @thehistorian264 7 місяців тому +3

    Excellent singing

  • @thomasabraham6454
    @thomasabraham6454 6 місяців тому +4

    God bless you Jerry Ameldev uncle 🎉❤

  • @KuriyanChalachuvade
    @KuriyanChalachuvade 4 місяці тому

    Fr. William. Nellikkal. Vava. Jesus. Song 🎵 very. Beautiful and super episode Hai. Thanks ❤🎉

  • @sheilapereira2500
    @sheilapereira2500 2 місяці тому

    Like to hear again and again, praise the Lord

  • @sathyanraymond8400
    @sathyanraymond8400 6 місяців тому +3

    ❤ Amen Hallelujah hallelujah hallelujah
    Thank GOD 🙏❤️🙏

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 4 місяці тому +2

    ❤Thank u jesus🙏

  • @alphonsava-qp6dq
    @alphonsava-qp6dq 27 днів тому

    🙏🙏🙏🙏🙏🙏🙏❤❤

  • @babychanchan1376
    @babychanchan1376 4 місяці тому

    GREATEST LIVING GOSPEL SONG
    LOVELY FATHER JESUS CHRIST BLESS SAVES LOVES YOURS ALL FAMILY AMEN
    ALMIGHTY LIVING GOD JESUS CHRIST COMING SOON..HOLY BIBLE

  • @jcxavier9787
    @jcxavier9787 3 місяці тому

    Oh my lord Jesus Christ -- you are awesome 🎉

  • @marykutty1169
    @marykutty1169 6 місяців тому +2

    Very good song👍GodBless to all🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤

  • @Godbless9244
    @Godbless9244 6 місяців тому +3

    An eternal soothing 🙏🙏🙏

  • @thomask.g2655
    @thomask.g2655 6 місяців тому +4

    Lord is love

  • @rajuaugustine3298
    @rajuaugustine3298 3 місяці тому

    It is an everlasting song and composition.

  • @drn.rajagopalan9615
    @drn.rajagopalan9615 3 місяці тому

    very melodies song Thank you Fr

  • @josephjohn8860
    @josephjohn8860 6 місяців тому +4

    Yesuve sthothram

  • @sibymathews182
    @sibymathews182 3 місяці тому

    Old Classic song, evergreen 👌👌

  • @sabujon6581
    @sabujon6581 4 місяці тому +1

    ❤Amen

  • @zeenareji5312
    @zeenareji5312 5 місяців тому +1

    Praise the Lord

  • @dhaskennedy551
    @dhaskennedy551 6 місяців тому +3

    Nice

  • @JessniyaMariya
    @JessniyaMariya 7 місяців тому +3

    ❤❤

  • @SujaJose-k1v
    @SujaJose-k1v 2 місяці тому

    Amen amen amenamen

  • @varghesepalakkal4327
    @varghesepalakkal4327 4 місяці тому

    Jesus Christ Amen 🙏🙏🙏

  • @Leo-do4tu
    @Leo-do4tu 7 місяців тому +3

    ❤❤❤❤❤❤❤❤❤

  • @graciousjoseph4768
    @graciousjoseph4768 6 місяців тому +2

    ❤❤❤❤🎉

  • @piusjoseph396
    @piusjoseph396 4 місяці тому

    Very...very..Good...Song❤❤❤

  • @zeenareji5312
    @zeenareji5312 6 місяців тому +3

    No need of modification. Old tune is very nice

    • @royjoseph3774
      @royjoseph3774 6 місяців тому

      True it is old song 52 years ago I performed in our church coir.i was a keyboard player. Tomimin Thackeray is my 2nd cousin. From USA

    • @royjoseph3774
      @royjoseph3774 3 місяці тому

      Also 2 of my friends are playing tabala.They are in USA. I am a biochemist and my friends are senior accountants

  • @josephk.a4653
    @josephk.a4653 7 місяців тому +2

    Amen! Hallelujah!!....jklmn keechery

    • @RevFrJoshuaJohn
      @RevFrJoshuaJohn 6 місяців тому

      All those songs which are composed by Jery Amel dev, very good, The song he composed, സർവ ലോക പാലക...I sang that song many places, the chorus, u can search from you tube fr Joshua john or joshua john achen, വാ, വാ...gives me spiritual joy

  • @MollyGeorge-w6w
    @MollyGeorge-w6w 3 місяці тому

    Prise the lord 🙏🙏🙏

  • @Kunjukunjamma-y6u
    @Kunjukunjamma-y6u 3 місяці тому

    🙏 🙏 🙏 🙏 amen

  • @lalujacob7570
    @lalujacob7570 5 місяців тому +2

    🙏🔥🌹❤️🙇

  • @TheMollyGeorge
    @TheMollyGeorge Місяць тому

    😊😊god bless to all🌹🌹🌹

  • @BettyThomas-ui7pg
    @BettyThomas-ui7pg 3 місяці тому

    Jesus ❤❤❤

  • @lawrenceerupathil.2864
    @lawrenceerupathil.2864 6 місяців тому +2

    👍👍👍👍🙏🙏🙏🙏🙏

  • @ThankamRajan-ti2ct
    @ThankamRajan-ti2ct 2 місяці тому

    Beutiful

  • @SujaJose-k1v
    @SujaJose-k1v 2 місяці тому

    🎉

  • @mujose4941
    @mujose4941 3 місяці тому +1

    Allarum valarae respect odu koodi aadunnu.. 🙏🙏🙏🙏🙏🙏🙏

  • @sajanmathews1977
    @sajanmathews1977 2 місяці тому

    Great

  • @devassypl6913
    @devassypl6913 4 місяці тому

    ❤🙏🏽❤🙏🏽❤🙏🏽❤🙏🏽❤🙏🏽❤🙏🏽❤

  • @KuriyanChalachuvade
    @KuriyanChalachuvade 4 місяці тому

    Fr. William. Anna. Thottu.🎉

  • @lourdusangeetharaj4876
    @lourdusangeetharaj4876 3 місяці тому

    Very nice

  • @jspk1966
    @jspk1966 3 місяці тому

    💖💖💖💖💖💖💖💖💖

  • @karunakarandi3817
    @karunakarandi3817 3 місяці тому

    👏👏👏

  • @karunakarandi3817
    @karunakarandi3817 4 місяці тому

    🙏🏻🙏🏻🙏🏻

  • @elizabethv4525
    @elizabethv4525 3 місяці тому

    B3autifullysung by such abig group.

  • @danielthomas8817
    @danielthomas8817 4 місяці тому

    I have know only vaa vaa yesunatha

  • @pranxavier6655
    @pranxavier6655 4 місяці тому

    🙏🙏🙏✝️✝️✝️✝️✝️🎉🎉🎉🎉🎉🎉❤️❤️❤️

  • @johnpaul-bh5xc
    @johnpaul-bh5xc 23 дні тому

    ഗാനത്തിന്റെ ആത്മാവിൽ അലിഞ്ഞു ചേരാതെ ആണ് പല ഗായകരും പാടുന്നത്. ആരോ നിർബന്ധിച്ച് പിടിച്ചു നിരത്തിയ പോലെ

  • @YesufathiEmmanuel
    @YesufathiEmmanuel 6 місяців тому +2

    Good news for all
    Revelation 14:6 eternal gospel proclaiming in Emperor Emmanuel God's own country Kerala check online do not ignore please 🙏
    Rejoice in the Holy spirit ❤

  • @josephthomaskj2408
    @josephthomaskj2408 3 місяці тому

    പോണേക്കരക്കാർക്ക് ഈ പാട്ടിനെ പ്ററി ഒരു ഓർമ്മയും ഇല്ലേ?

  • @cult.dialogue
    @cult.dialogue 2 місяці тому

    അന്തരിച്ച കൊർണേലിയുസ് ഇലഞ്ഞിക്കൽ പിതാവു് സംഗീതജ്ഞനുമായിരുന്നല്ലോ.അദ്ദേഹം പ്രസംഗമദ്ധ്യേ പറഞ്ഞുകേട്ടിട്ടുണ്ടു് ഈ ഗാനം -- വാ വാ യേശുനാഥാ എന്ന ഗാനം ഒരു ഹിന്ദി പാട്ടിന്റെ ഈണത്തിൽ സൃഷ്ടിക്കപ്പെട്ടതാണെന്നു്. അന്നതു സാധാരണമായിരുന്നു. എ.മ. എന്നായിരുന്നു ഗാനങ്ങളുടെ രീതി. ( ഏതെങ്കിലും പാട്ടിന്റെ ഒരു വരി കൊടുത്തിട്ട് ... എന്ന മട്ട് (എ.മ.) എന്നച്ചടിച്ചിരുന്നു. സമയമാം രഥത്തിൽ ഞാൻ എന്ന ഗാനം പോലും ഒരിംഗ്ലീഷ് പാട്ടിന്റെ ട്യൂണിലും വരിയിലും നിന്നു വന്നതാണു്. ഇതു പോലെ മറിച്ചും. മഞ്ഞണിക്കൊമ്പിൽ എന്ന ഗാനത്തിന്റെ ഉറവിടം ജറിയുടെ തന്നെ ഒരു ഭക്തിഗാനമാണു്. സി.എ.സി.യുടെ ശേഖരത്തിൽ അതു കാണും.

  • @LillyVarghese-n1v
    @LillyVarghese-n1v 2 місяці тому

    😂😊

  • @manjalyjacob2273
    @manjalyjacob2273 Місяць тому

    ❤❤❤❤❤❤❤❤❤❤❤❤ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @JacobGeorge-fy6vb
    @JacobGeorge-fy6vb 3 місяці тому

    കുറെ എണ്ണത്തിന്റെ തലയിൽ തുണി ഇല്ലാതായി പോയോ?
    നല്ല പാട്ടു
    തലയിൽ തുണി ഇടാൻ പറ്റാത്തവരെ മാറ്റി നിർത്തണം
    ഡിസിപ്ലിനെ ഇല്ലാതാക്കരുത്

  • @francisd8621
    @francisd8621 2 місяці тому

    നിങ്ങൾ എത്ര വാ വാ വിളിച്ചാലും യേശുനാഥൻ വരില്ല. കാരണം ഈ ഭക്തി ഗാനത്തെ ദുഷ്ടനായ കൊയർ മാസ്റ്ററുടെ കീഴിൽ ആയിപ്പോയി .ഈ ഗാനം ,വിവിധ സ്വരം ഉള്ള നിങ്ങൾ പൂർണ്ണ ദൈവഭക്തിയോടെ ഹൃദയത്തെ ദൈവമുമ്പാകെ സമർപ്പിച്ച് പാടൂ ,ആ നിമിഷം ദൈവവും ദൂതഗണങ്ങളും നിങ്ങളുടെ അടുത്തെത്തും .കൃസ്തീയ ഭക്തിഗാനങ്ങൾ ഭക്തിനശിച്ചുപോകാൻ കാരണം കൊയർ മാസ്റ്ററായ പിശാചിൻറ്റെ ആന്മാവ് ഹൃദയങ്ങളിൽ വന്നതുകൊണ്ടാണ് .ദൈവത്തെ പ്രസിദിപ്പിക്കുവാൻ പൂർണ്ണ ഭക്തിയാൽ മാത്രമെ സാധിക്കൂ എന്നറിയുക ....

    • @zpb1951
      @zpb1951 2 місяці тому +4

      You are wrong.
      Jerry is great only.

    • @BRISTONX
      @BRISTONX 2 місяці тому +1

      You don't know jerry sir personally dude. 😊

    • @vijilal4333
      @vijilal4333 Місяць тому +2

      What you are saying 😢is

    • @bmm5435
      @bmm5435 Місяць тому +2

      😳

    • @momtagegod4009
      @momtagegod4009 Місяць тому +1

      Really it's lifting our hearts up to heaven. Thanks a lot to Jerry Amaldev Sir.

  • @johnsonouseph7631
    @johnsonouseph7631 6 місяців тому +17

    എത്ര പ്രാവശ്യം കേട്ടാലും ഇഷ്ടപെടുന്ന ഭക്തി ഗാനം 🙏🙏🙏

  • @peterejpeterej6332
    @peterejpeterej6332 2 місяці тому

  • @UnniThoma
    @UnniThoma 8 днів тому +1

  • @johnsonouseph7631
    @johnsonouseph7631 6 місяців тому +4

    എത്ര പ്രാവശ്യം കേട്ടാലും ഇഷ്ടപെടുന്ന ഭക്തി ഗാനം 🙏🙏🙏