എന്റെ ചെറുപ്പ കാലം ഓർമ വരുന്നു. ഒരു 50 വർഷങ്ങൾക്ക് മുൻപ് വീടിനടുത്തുള്ള അമ്പലത്തിലെ ഉത്സവ പരിപാടിയിൽ വില്ലടിച്ചാണ് പാട്ട് ഒരു പ്രധാന ഐറ്റം ആയിരുന്നു. ഇന്ന് ഈ കല അന്യം നിന്ന് പോയോ എന്നറിയില്ല. 🙏🏻👍🏻♥️♥️♥️♥️♥️
ഞാൻ എന്റെ ചെറുപ്പത്തിൽ സ്കൂളിൽ പഠിച്ചപ്പോൾ കേട്ടിട്ടുണ്ട്, കുറേകൂടി ഭംഗിയായി അവതരിപ്പിക്കണം, അപ്പോൾ ആസ്വാദക ലക്ഷങ്ങളുടെ അനുഗ്രഹം ഉണ്ടാകും ശ്രീ രാമ രാമ രാമ ശ്രീ രാമ ചന്ദ്രാ ജയ..... 🙏🙏🙏🙏🙏🌹❤️❤️❤️❤️❤️
മഹത്തായ സംസ്കാരത്തിൻ്റെ ഭാഗം. അനൗപചാരികമായ വിദ്യാഭ്യാസം നടന്നിരുന്നത് ഇതുപോലുള്ള കലാപരിപാടികളിലൂടെ സാധാരണക്കാരിൽ എത്തിയിരുന്നു. പരിപാടി അവതരിപ്പിച്ചവർക്ക് അഭിനന്ദങ്ങൾ, അനുമോദങ്ങൾ, നമസ്കാരങ്ങൾ👌👌👌👌👌🙏🙏🙏🙏🙏
ഒരു 50 കൊല്ലം പുറകോട്ട് പോയി. ചെറുപ്പത്തിൽ ക്ഷേത്രത്തിൽ ഉത്സവത്തിൻ്റെ ഭാഗമായി വില്ലടിച്ചാംപാട്ട് കേട്ടതും കണ്ടതും നന്നായി ഓർക്കുന്നു. ഈ കലാകരന്മാർക്ക് അഭിനന്ദനങ്ങൾ..🙏
വില്ലടിച്ചാൻ പാട്ട് എന്ന കലാ പരിപാടി നായരമ്പലം പ്രേദേശത്തും മറ്റുപലസ്ഥലത്തും 1970 കാലഘട്ടം മുതൽ വ്യാപകമായി ഉത്സവ പാടങ്ങളിൽ സ്ഥിരം കാണുമായിരുന്നു. എന്നാൽ കേടാമംഗലം സദാനന്ദൻ കഥാപ്രെസംഗം എന്ന കലാരംഗത്തു പ്രഗത്ഭനായിരുന്നു.
വില്ലടിച്ചാലും പാട്ട് കേട്ട്, വേലകളി കണ്ട്, ഹരികഥ കേട്ട് കഥാപ്രസംഗം കേട്ട്, നാടകങ്ങൾ കണ്ട് മിമിക്രി കണ്ട്, ഗാനമേള കേട്ട്, താളം പിടിച്ചും, കഥകളി യിൽ , രാവണൻ്റെ വേഷം കണ്ട് പേടിച്ച്, അപ്പോള ളപ്പോൾ ഉറങ്ങി നേരം വെളുപ്പിച്ചും, കഴിഞ്ഞ ബാല്യകാലം. അതേ ബാല്യകാലം ഇന്നത്തെ ബാലകന്മാർക്ക് കിട്ടുന്നില്ല. അവർക്ക് Smart Phone മാത്രം മതി. എല്ലാമായി...എന്തൊരു കാലമാറ്റം...... ?. . !' 🙏😀🤍
വില്ലുപാട്ട് കഥാപ്രസംഗത്തിന്റെ പിതാവ് എന്നു വേണമെങ്കിൽ പറയാം . കുട്ടിക്കാലം ഓർമ്മ വരുന്നു . അന്നൊക്കെ തൊട്ടടുത്ത ക്ഷേത്രത്തിൽ വില്ലുപാട്ട് ഉണ്ടെന്നറിഞ്ഞാൽ പിന്നെ അതു കാണാനും കൾക്കാനുമുള്ള ആവേശത്തിലായിരിക്കും ഞങ്ങൾ .
1980നു ശേഷം 2008ലും പിന്നെ ഇതുമാണ് കാണുന്നത്. ചാക്യാർകൂത്ത് പോലെ നർമ്മവും ഹാസ്യവും സംയോജിപ്പിച്ച പദ്യ ഗദ്യ ആവിഷ്കാരമാണ് വിൽപ്പാട്ട് എന്ന് പറയുന്നത്. പ്രേക്ഷകരെ പ്രേക്ഷകരെ കഥാകാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഒരനുഭൂതി ഇവിടെ ഉണ്ടായില്ല.
എൻ്റെ കുട്ടിക്കാലം ഞങ്ങളുടെ മുരുകഷേത്രത്തിൽ ഏകദേശം 60 വർഷം മുമ്പ് അവധരിപ്പിച്ചിരുന്നു ഇന്ന് ചെറിയ മാറ്റം വരുത്തിയിട്ടുണ്ട് അന്നു കൂർത്ത തൊപ്പി കിരീടം ങ്ങൾ ആയിരുന്നു ധരിച്ചിരുന്നത് എന്തായാലും നന്നായിട്ടുണ്ട് അവധാരകരുടെ ഫോൺ നമ്പർ തന്നിരുന്നെങ്കിൽ പരിപാടി തരാമായിരുന്നു
വളരെ കൊല്ലങ്ങൾക്ക് ശേഷം ഈ വില്യടിച്ചാൻ പാട്ട് കേൾക്കാനും കാണാനും കഴിഞ്ഞതിൽ വളരെ സന്തോഷം'' അവതിരിപ്പിച്ച എല്ലാ കരാകാരന്മാർക്കും അഭിനന്ദനങ്ങൾ.
എന്റെ ചെറുപ്പ കാലം ഓർമ വരുന്നു. ഒരു 50 വർഷങ്ങൾക്ക് മുൻപ് വീടിനടുത്തുള്ള അമ്പലത്തിലെ ഉത്സവ പരിപാടിയിൽ വില്ലടിച്ചാണ് പാട്ട് ഒരു പ്രധാന ഐറ്റം ആയിരുന്നു. ഇന്ന് ഈ കല അന്യം നിന്ന് പോയോ എന്നറിയില്ല. 🙏🏻👍🏻♥️♥️♥️♥️♥️
Enteachanum vappanumkurebandukkalum njangaludeambalathil eparipadi avatharippichu vappanayirunnupradana gayakan enthuradsmayirunnu njagaludeepsvappetta manushyar nallakslakaranmarayirunnu manmaranjupoya aananmsykkumunnill 🙏🙏🙏🙏🙏🙏🙏🙏🙏
ഞാൻ എന്റെ ചെറുപ്പത്തിൽ സ്കൂളിൽ പഠിച്ചപ്പോൾ കേട്ടിട്ടുണ്ട്, കുറേകൂടി ഭംഗിയായി അവതരിപ്പിക്കണം, അപ്പോൾ ആസ്വാദക ലക്ഷങ്ങളുടെ അനുഗ്രഹം ഉണ്ടാകും ശ്രീ രാമ രാമ രാമ ശ്രീ രാമ ചന്ദ്രാ ജയ..... 🙏🙏🙏🙏🙏🌹❤️❤️❤️❤️❤️
വളരെനന്നായി
കുറേ കൊല്ലങ്ങൾക്കു ശേഷം വിൽപ്പാട്ട് കാണുന്നു സന്തോഷം 👍
❤ അമ്പലങ്ങളിൽ പണ്ടു വില്ലടിച്ചാൻപാട്ട് ഉണ്ടായിട്ടുണ്ട് ഓർമകൾ അങ്ങോട്ട് ഓടി പോയ് നല്ല കഥ കേൾക്കാൻ കൊതിച്ച പരിപാടി ഒരു പാട് അഭിനന്ദനങ്ങൾ
വില്ലടിച്ചാൻ പാട്ട് ഞാൻ ഇതിന് മുമ്പ് കണ്ടതായി ഓർക്കുന്നില്ല. വളരെ നന്നായിട്ടുണ്ട്. 🙏
മഹത്തായ സംസ്കാരത്തിൻ്റെ ഭാഗം. അനൗപചാരികമായ വിദ്യാഭ്യാസം നടന്നിരുന്നത് ഇതുപോലുള്ള കലാപരിപാടികളിലൂടെ സാധാരണക്കാരിൽ എത്തിയിരുന്നു. പരിപാടി അവതരിപ്പിച്ചവർക്ക് അഭിനന്ദങ്ങൾ, അനുമോദങ്ങൾ, നമസ്കാരങ്ങൾ👌👌👌👌👌🙏🙏🙏🙏🙏
ഒരു 50 കൊല്ലം പുറകോട്ട് പോയി. ചെറുപ്പത്തിൽ ക്ഷേത്രത്തിൽ ഉത്സവത്തിൻ്റെ ഭാഗമായി വില്ലടിച്ചാംപാട്ട് കേട്ടതും കണ്ടതും നന്നായി ഓർക്കുന്നു. ഈ കലാകരന്മാർക്ക് അഭിനന്ദനങ്ങൾ..🙏
സൂപ്പർ, 56 വർഷമായി ഞാൻ കണ്ടു വരുന്ന ഒരു കലയാണിത്'
അടുത്ത കാലത്ത് 4 വർഷംവരും അവസാ മായി വിൽമേളകണ്ടിട്ടും കേട്ടിട്ടും.❤
വില്ലടിച്ചാൻ പാട്ടു എന്താണെന്ന് ഇപ്പോഴാണറിഞ്ഞത് . ഇഷ്ടപ്പെട്ടു. നന്നായിട്ടുണ്ട് . അഭിനന്ദനങ്ങൾ!
Ente cheruppathil ampalangalile oru predhana paripadi aayirunnu vill pattu or villadichan pattu. 🙏🙏👍
: സൂപ്പർ🙏 വളരെ ചെറിയ പ്രായത്തിലേക്ക് പോയി
എന്റെ ചെറുപ്പത്തിൽ അമ്പലത്തിൽ ഉത്സവത്തിന് വില്ലടിചാ ൻ പാട്ടു ഉണ്ടാകാറുണ്ടായിരുന്നു വര്ഷങ്ങള്ക്കു ശേഷം ഇപ്പോൾ ആണ് ഈ കലാ രൂപം കാണുന്നത്
നന്നായിട്ടുണ്ട് കൂട്ടരേ നിങ്ങളുടെ ഈ വില്ലടിച്ചാൻ പാട്ട് 😄
വില്ലടിച്ചാൻ പാട്ട് എന്ന കലാ പരിപാടി നായരമ്പലം പ്രേദേശത്തും മറ്റുപലസ്ഥലത്തും 1970 കാലഘട്ടം മുതൽ വ്യാപകമായി ഉത്സവ പാടങ്ങളിൽ സ്ഥിരം കാണുമായിരുന്നു. എന്നാൽ കേടാമംഗലം സദാനന്ദൻ കഥാപ്രെസംഗം എന്ന കലാരംഗത്തു പ്രഗത്ഭനായിരുന്നു.
ഒരുപാടുവർഷങ്ങൾ കഴിഞ്ഞു ഈ വില്പടിച്ചാൻ പാട്ടു കണ്ടിട്ടും കേട്ടിട്ടും 🙏🙏❤️
നന്നായിരിക്കുന്നു.വില്ലടിച്ചാണ്പാട്ട് പ്രാബാല്യത്തിൽ വരട്ടെ!
വില്ലടിച്ചാലും പാട്ട് കേട്ട്, വേലകളി കണ്ട്, ഹരികഥ കേട്ട് കഥാപ്രസംഗം കേട്ട്, നാടകങ്ങൾ കണ്ട് മിമിക്രി കണ്ട്, ഗാനമേള കേട്ട്, താളം പിടിച്ചും, കഥകളി യിൽ , രാവണൻ്റെ വേഷം കണ്ട് പേടിച്ച്, അപ്പോള ളപ്പോൾ ഉറങ്ങി നേരം വെളുപ്പിച്ചും, കഴിഞ്ഞ ബാല്യകാലം. അതേ ബാല്യകാലം ഇന്നത്തെ ബാലകന്മാർക്ക് കിട്ടുന്നില്ല. അവർക്ക് Smart Phone മാത്രം മതി. എല്ലാമായി...എന്തൊരു കാലമാറ്റം...... ?. . !' 🙏😀🤍
Sathyam. Sathyam
എന്റെ അച്ഛൻ വില്ലടിച്ചാൻ പാട്ടിന്റെ ആശാൻ ആയിരുന്നു ❤️❤️❤️🥰🥰
വില്ലടിച്ചാം പാട്ടു കേട്ടപ്പോൾ സത്യത്തിൽ ചെറുപ്പകാലം ഓർമിച്ചു പോയി 16:11
നല്ല അവതരണം ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ ബാബു
എന്റെ ചെറുപ്പത്തിൽ വില്ലടിച്ചാം പാട്ട് കേട്ടിട്ടുണ്ടു ഇതിനത്രേം കൊഴുപ്പ് കാണുന്നില്ല എന്നാലും അഭിനന്ദനങ്ങൾ.
വളരെ മനോഹരം പഴയ കാലത്തിലേക്കു കൂട്ടി കൊണ്ടു പോയി ഒരു കാര്യം കൂടി ഓർമപ്പെടുത്തട്ടെ ഹാസ്യം അല്പം കൂടി ഉൾപ്പെടുത്തിയാൽ കൊള്ളാം? 👍❤👌🙏🙏🙏
ഓർമ്മകൾ പല കാതം പിന്നോട്ട് പോയി❤❤❤❤❤❤
Attingal muthumaryamman kovil ippolum villadichan pattu ustavathinu nadatharundu ....itharam kalaroooangal anyam nilkkathe sookhikkunna kalakaranmarkku abhinandanagal ......❤
വില്ലുപാട്ട് കഥാപ്രസംഗത്തിന്റെ പിതാവ് എന്നു വേണമെങ്കിൽ പറയാം . കുട്ടിക്കാലം ഓർമ്മ വരുന്നു . അന്നൊക്കെ തൊട്ടടുത്ത ക്ഷേത്രത്തിൽ വില്ലുപാട്ട് ഉണ്ടെന്നറിഞ്ഞാൽ പിന്നെ അതു കാണാനും കൾക്കാനുമുള്ള ആവേശത്തിലായിരിക്കും ഞങ്ങൾ .
1980നു ശേഷം 2008ലും പിന്നെ ഇതുമാണ് കാണുന്നത്.
ചാക്യാർകൂത്ത് പോലെ നർമ്മവും ഹാസ്യവും സംയോജിപ്പിച്ച പദ്യ ഗദ്യ ആവിഷ്കാരമാണ് വിൽപ്പാട്ട് എന്ന് പറയുന്നത്. പ്രേക്ഷകരെ പ്രേക്ഷകരെ കഥാകാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഒരനുഭൂതി ഇവിടെ ഉണ്ടായില്ല.
Ok thanks 👍👍❤️❤️Jai Sithram 🙏🙏🙏🙏🙏
ഞാൻ സ്കൂളിൽ പഠിച്ചിരുന്നപ്പോൾ ഇത് നാത്തിയിട്ടുണ്ട്. ചില അമ്പലങ്ങളിൽ ഞങ്ങളുടെ വിദ്യാർത്ഥി സംഘം അവതരിപ്പിച്ചിട്ടുണ്ട് ബ് കണ്ടപ്പോൾ ആ കാലം ഓർത്തു പോയി.
ബെല്ലടി ചെമ്പട്ട് കാണാനും കേൾക്കാനും സാധിച്ചതിൽ ഒരുപാട് സന്തോഷം
ഞാൻ 55 വർഷം പുറകോട്ട് പോയി👌♥️
നോക്കി വായിച്ചപ്പോൾ അവതരണ ലാസ്യവും ഹാസ്യവും നഷ്ടമായി....
ഞാൻ കണ്ടതു വച്ചു അവതരണത്തിന് ജീവൻ പോരന്നാണ് എനിക്ക് തോന്നുന്നത്.
ഹരേ രാമ - വളരെ നന്നായിട്ടുണ്ട്
🎉😊good
സൂപ്പർ 🙏
Very rare event. The group is highly appreciated and encouraged to maintain the tradition and culture to protect the old art performance
നന്നായിട്ടുണ്ട്
❤ very interesting and simple. It should be performed regularly in temples. This will enable youth and children to know about Hinduism.
എന്റെ അച്ഛൻ ഇ വിലടിച്ചൻ പാടുമായിരുന്ന ഇപോഴും അതിന്റ ഉടുപ്പ് കടലാസ്സിന്റ് വാളും ഒരു പെട്ടിയിൽ ഉണ്ട് അച്ഛനും കൂടെ
കൂട്ടുകാരും അവതരിപ്പികുമായിരുന്നു 🙏🏻🙏🏻
This Villpaattu is not in the correct styling .
See the Villpaattu of Northern Kerala especially the Villpattu of Theeyya group. That is so majestic
അടിപൊളി. കേൾക്കാൻ എന്ത് ഇമ്പം.
Verygoodprogram,godblessy0u,all.
VerygoodVolladichanpattuSreeramKayamBgavanaugrahikkatta
ഇന്നത്തെ തലമുറ കാണണം ആസ്വദിക്കണം
കേടാമംഗലം സദാനന്ദൻ ആണെന്ന് തോന്നുന്നു55കൊല്ലം ആയിട്ടുണ്ട് അവസാനം കേട്ടത്.അതിനുശേഷംകണ്ടിട്ടില്ല.
മറ്റു മേളങ്ങൾ കാരണം വില്ലിന്റെ ശബ്ദം കേൾക്കാനില്ല!!!.😂
വളരെ ഇഷ്ടം തോന്നുന്നു
Supper rama rama ramaas....
👌🙏🙏🙏🙏
ആദ്യമായാണ് ഞാൻ ഇത് കാണുന്നത് ..... നന്നായിട്ടുണ്ട്.....
Verrygood ..❤🙏
Veryverygood🙏
Super🙏
Super❤❤❤
Nammalkku oru droup undaayirunnu, 1990,l
വളരെ നന്ദി അറിയിക്കുന്നു നന്നായിരുന്നു
😂😅ം ഗുഡ്
Supper manaharam
Super ❤
ഉഗ്രൻ
Nalla
Nalla
Kalakaloke
Eppol kaanale ella
👍🙏🙏🙏
Supper
Verigood. Rama. Rama
Kozhikode vattoliyil chinthramangalath oru nalla team undayirunnu cheruppathil kandathu orkkunnu akalakaranmar undo avo
വളരെ നന്നായിട്ടുണ്ട്
👍🏻👍🏻👍🏻
♥️super
വില്ല് എന്ത് എവിടെ
ഇയാൾ എവിടെത്തെ വില്ല് പാട്ടുകാരൻ ആണ് ഇയാളുടെ നമ്പർ തന്നാൽ watsap ൽ ഞാൻ ഇട്ടു തരാം?
Super
ഇതിന്റെ തലസ്ഥാനം. ....പറവൂർ. ....കെടാമംഗലം
അടി ഉട വെളി 15:12
🙏🙏🙏🙏
ൽ വില്ലിൻ്റെ നടുക്ക്‌വലിയ ഒരു കുടം കാണാറുണ്ട്
Suppervilppatt😂
👍👍👍👍
❤P
👌👌👌👍👍🙋♀️
❤❤❤
Exellent
മുന്നിൽ ചങ്ങലയാണോ ഇട്ടിരിക്കുന്നത്?
Hare Ramachandra.
🙏🏼
ഇത് വില്ലടിച്ചാൻ പാട്ട് ആണോ? അപ്പൊൾ യഥാർത്ഥ വില്ലടിച്ചാൻ പാട്ടിന് എന്ത് പറയും?
Shri Rama Rama Rama Jai Jai Rama Jai
ഞാൻ കണ്ട് വില്ല് അടിച്ചാൻപാട്ട് അല്ല ഇത്? കൈച്ചിൽ രണ്ട് കോൽ മാത്രം വച്ച് കാണിച്ചിട്ട് കാര്യം ഇല്ല?
Ex CR se
എൻ്റെ കുട്ടിക്കാലം ഞങ്ങളുടെ മുരുകഷേത്രത്തിൽ ഏകദേശം 60 വർഷം മുമ്പ് അവധരിപ്പിച്ചിരുന്നു ഇന്ന് ചെറിയ മാറ്റം വരുത്തിയിട്ടുണ്ട് അന്നു കൂർത്ത തൊപ്പി കിരീടം ങ്ങൾ ആയിരുന്നു ധരിച്ചിരുന്നത് എന്തായാലും നന്നായിട്ടുണ്ട് അവധാരകരുടെ ഫോൺ നമ്പർ തന്നിരുന്നെങ്കിൽ പരിപാടി തരാമായിരുന്നു
Naman😂
ബല, അതിബല മന്ത്രങ്ങൾ ഉപദേശിച്ചത് വിശ്വാമിത്രൻ ആണ്, വസിഷ്ഠനല്ല.
മുൻപിൽ കെട്ടി തറയിൽ അല്ല ഇട്ടിട്ട് അല്ലെ കാണിക്കുന്നത്
ചില സ്ഥലങ്ങള
👌👌👌👌👌🌸🌼🪷🌻💐
വില്ലിൽ അടിക്കുക
ഇ ത് വി ല്ലടി ച്ച പാട്ട് അല്ല
വളരെ നന്നായിട്ടുണ്ട്
Super
❤