ബാലുശ്ശേരി സഹകരണ ബാങ്ക് കളക്ഷൻ ഏജന്റ് 430 പവൻ സ്വർണവും 80 ലക്ഷവും തട്ടിയതായി പരാതി | Balussery

Поділитися
Вставка
  • Опубліковано 3 жов 2024
  • ബാലുശ്ശേരി സഹകരണ ബാങ്ക് കളക്ഷൻ ഏജന്റ് 430 പവൻ സ്വർണവും 80 ലക്ഷവും തട്ടിയതായി പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായ മിനിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി
    CPM | Money Fraud | Balussery Urban Bank
    #CPM #MoneyFraud #BalusseryUrbanBank #KeralaNews #Kozhikode #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PR...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PR...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PR...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 61

  • @bhavasiramnv5167
    @bhavasiramnv5167 3 місяці тому +30

    അഭിനന്ദനങ്ങൾ സൂപ്പർ മിനി ആന്റി സഹകരണ ബാങ്ക് നിർത്തലാക്കാൻ നിയമം കൊണ്ടു വരണം രാഷ്ട്രീയ ക്കാരുടെ കൊള്ളയാണ്

  • @jobinsj4895
    @jobinsj4895 3 місяці тому +27

    പാർട്ടിയെ കേരളത്തിൽ നിന്ന് പുറത്താക്കണം എന്നാലെ നാട് നന്നാവൂ

  • @RajendraNanu-k7z
    @RajendraNanu-k7z 3 місяці тому +28

    ഇവർ മാത്രം അല്ല ഇതിന്റെ പുറകിൽ മറ്റ് ആൾ ക്കാർ കാണും

  • @dreamhuntertrtr3911
    @dreamhuntertrtr3911 3 місяці тому +18

    വീണ്ടും പൊൻതൂവൽ ❤️❤️. ഒരാഴ്ച മുന്നേ പാർട്ടിയിൽ നിന്ന് പുറത്താക്കി 👍 😂😂😂😂

  • @അപ്പു
    @അപ്പു 3 місяці тому +24

    കമ്മ്യൂണിസ്റ്റുകാരെ വിശ്വസിക്കാൻ പറ്റില്ല

  • @Sudhi1212
    @Sudhi1212 3 місяці тому +16

    ഇവർ മൊത്തം ഇങ്ങനെത്തന്നെയാണ്. കുടുംബശ്രീ, jds, cds, തൊഴിലുറപ്പ് etc etc എന്നിവയുടെയെല്ലാം തലപ്പത്തുകയറി നിൽക്കും. എന്നിട്ട് നല്ലവണ്ണം കക്കും.

  • @tsb9188
    @tsb9188 3 місяці тому +15

    കൊള്ളാം ബാങ്കും പാർട്ടിയും പുറത്താക്കി മിനിയെ എല്ലാം തീർന്നു പിരിഞ്ഞു പോവുക എല്ലാരും ( ലാഭം വന്നു കൊണ്ടേ യിരിക്കും )

  • @binadam78
    @binadam78 3 місяці тому +10

    പാർട്ടിയും പുറത്താക്കി ബാങ്കും പുറത്താക്കി , എല്ലാരും സേഫ്. തട്ടിപ്പിനിരയായവർ എല്ലാം പിരിഞ്ഞു പൊയ്ക്കോളൂ ...🤭

  • @antonykc3031
    @antonykc3031 3 місяці тому +11

    ഇതു ഞങ്ങളുടെ കുലത്തൊഴിൽ ആരും ചോദിക്കണ്ട

  • @jamshijamsheer2366
    @jamshijamsheer2366 3 місяці тому +7

    എല്ലാം പൈസക്കാർ അല്ല സാരമില്ല അടിപൊളി ഇങ്ങനെ തന്നെ വേണം വീട്ടിൽ സ്വർണം വച്ചിട്ട് എന്തിനാ 😂😂😂

  • @reejithparambath2802
    @reejithparambath2802 3 місяці тому +7

    😂😂😂😂😂😂😂😂😂......ഇനി ഒന്നും പറയാനില്ല....

  • @peepee2763
    @peepee2763 3 місяці тому +12

    മിനി ജ്വല്ലറി തുടങ്ങിയോ?😃

  • @adipoliappuppankoya
    @adipoliappuppankoya 3 місяці тому

    എല്ലാവരെയും ഇങ്ങനെ പുറത്താക്കിയാല്‍ പിന്നെ ആരും തന്നെ ഉണ്ടാവില്ലല്ലോ..

  • @krajendraprasad4786
    @krajendraprasad4786 3 місяці тому +10

    കലിയുഗ കമ്മ്യൂണിസം.
    അല്ലാതെ എന്ത് പറയാൻ.

  • @jamunajamuna5419
    @jamunajamuna5419 3 місяці тому

    പാർട്ടിയിൽ നിന്ന് ഒരാഴ്ച മുന്നേ പുറത്താക്കി

  • @Roopdev
    @Roopdev 3 місяці тому +2

    ഇൻക്വിലാബ് സിന്ദാബാദ് ...ഇനിയുമുറക്കെ വീണ്ടുമുറക്കെ.... 💪

  • @GNN64
    @GNN64 3 місяці тому +1

    😂😂😂😂
    Bestttt
    Party yil ninnum purathakkiyath kond thrich kodukkande?

  • @vijayantp384
    @vijayantp384 3 місяці тому +1

    വശ്യമനോഹരം !!!!! സ്ത്രീകളെ വശീകരിച്ച് കൈവശപ്പെടുത്തിയ സ്വർണ്ണവുംപണവുംഅവളുടെ സ്വന്തം ബാങ്കി ൽ തന്നെ സുരക്ഷിത മായി വെച്ചിട്ടുണ്ടുണ്ടാ വും.

  • @dreamcatcher3791
    @dreamcatcher3791 3 місяці тому +2

    Athe party nnu purathakkiyal pinne ellam kazhinjallo..

  • @sonuvavasonu9669
    @sonuvavasonu9669 3 місяці тому +3

    അല്ലാ ഇ 17 പവൻ. 18 പവൻ എന്നൊക്കെ പറയുന്ന അവർക്ക് എവിടുന്ന് ഇത്രയും സ്വർണ്ണം കിട്ടി എന്ന് കൂടി അനേക്ഷിക്കണം.. കാരണം ഇപ്പോഴത്തെ സ്വർണ്ണ വില അറിയാല്ലോ ഒരു സാധാരണക്കാരന് താങ്ങാൻ കഴിയുന്നതിനും അപ്പുറം ആണ്... അപ്പൊ ഇതിന്റെ സോഴ്സ് കൂടി പരിശോധിക്കണം..... പിന്നെ നമ്മുടെ ചേച്ചിയെയും 😀😀

  • @venugobal8585
    @venugobal8585 3 місяці тому +1

    😂😂Mini.. One of the,, legend,,, in the,, party,,, 😅😅

  • @vnk6270
    @vnk6270 3 місяці тому +5

    പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട് . ആരും പാർട്ടിയെ ഇനി ഒന്നും പറയല്ലേ.

  • @Ullasjoy
    @Ullasjoy 3 місяці тому +10

    മിനി അത്ര മിനി അല്ല 😂

  • @deebee6121
    @deebee6121 3 місяці тому +1

    E cash okke povanam.... Arkayalum angu security illaythe kodukkalalle.... 60 pavan....gold inu onnum oru vilayum illalle😂

  • @sanuayansanuayan2504
    @sanuayansanuayan2504 3 місяці тому +8

    വീണ്ടും സിപിഎം ബിസ്മയം

    • @Mntrikan
      @Mntrikan 3 місяці тому

      രക്ഷപ്രവർത്തനം ആണ്

  • @melwinantony2712
    @melwinantony2712 3 місяці тому +2

    Eee case onum police edukila

  • @vijeshcr3473
    @vijeshcr3473 3 місяці тому

    സ്വാഭാവികം

  • @Ulylfcvmhl
    @Ulylfcvmhl 9 днів тому

    വല്ലാത്തൊരു വർഗം ശാഖ വിഷ്മയം

  • @ebraheemebraheem2826
    @ebraheemebraheem2826 3 місяці тому +2

    മിനി മാത്രമോ

  • @library4233
    @library4233 3 місяці тому +2

    ഒറിജിനൽ കാരണഭൂത ശിഷ്യ മൂന്നൂറു രൂപാ കിറ്റുകൊടുത്ത് മകൾക്ക് മാസപടി ഉൾപെടെ എന്തെല്ലാം ഉണ്ടാക്കി അവൾക്ക് അറിയാം ചെറിയ തുക ലാഭവിഹിതം കൊടുത്താൻ ഒരുപാട് ലാഭം ഉണ്ടാകുമെന്ന്

  • @Raindropskl13
    @Raindropskl13 3 місяці тому +1

    Party anubhavi…. Appo endhum avam 😊

  • @kanakanm7148
    @kanakanm7148 3 місяці тому +1

    Nale purathakki

  • @Bala09919
    @Bala09919 3 місяці тому

    അതിന് ജനം എന്ത് വേണം..നേതാക്ക ൾക്ക് എത്ര കിട്ടി....,.ചിപിഎംമേ....

  • @jomyjose8883
    @jomyjose8883 3 місяці тому +2

    Communist party motham ethano paripaadi.

  • @sureshbabu-yl6ve
    @sureshbabu-yl6ve 3 місяці тому

    എല്ലാരും പങ്ക് പറ്റി 😂

  • @rajeevancc5883
    @rajeevancc5883 3 місяці тому

    Good..

  • @Theettakammi
    @Theettakammi 3 місяці тому +1

    മിനിയെ ബാങ്ക്, പാർട്ടി പുറത്താക്കി. എല്ലാം സേഫ്. ഇനി എല്ലാരും പിരിഞ്ഞു പൊക്കോ. പ്രബുദ്ധർ

  • @suhailp2419
    @suhailp2419 2 місяці тому

    Grate job mini 😂

  • @jacksonkj2260
    @jacksonkj2260 3 місяці тому

    ചകാവ് ആണെന്ന് പ്രതേകം പറയണ്ടല്ലോ

  • @BIBINS97
    @BIBINS97 2 місяці тому

    അടുത്ത കരുവന്നൂർ

  • @rajeshp3513
    @rajeshp3513 3 місяці тому

    അമിതലഭം മോഹിച്ചാൽ ആപത്

  • @kishorece
    @kishorece 3 місяці тому

    veetil swarnam vechittenthina

  • @meeratp871
    @meeratp871 3 місяці тому

    Ippo bankineyum viawasikkan pattathaayi.

  • @nishantkbrocks123
    @nishantkbrocks123 3 місяці тому

    No one is responsible as u guys gave these huge money to her

  • @JayaKumar-bl3hm
    @JayaKumar-bl3hm 2 місяці тому +1

    ഈ പാർട്ടിയിൽ ഉള്ളവർ മുഴുക്കെ ഒരേ വയറ്റിൽ ഒരേ അച്ഛനും അമ്മക്കും ഉണ്ടായവർ ആണോ..... മറ്റ് കുടുംബക്കാർ ആയി ഒരെണ്ണം പോലുമില്ല.....

  • @eyedropmusic4348
    @eyedropmusic4348 3 місяці тому

    Aa paartiyil ullavark manushyathamo,karunayo,deyayo onnumilla.ake kallavum pidichupariyum kollayum kolayum.

  • @GyanYagn
    @GyanYagn 3 місяці тому

    ഇത്തരം ചില ഒറ്റപ്പെട്ട സംഭവങ്ങളെ ബാഹുലീകരിച്ച് സാമാന്യ ജനങ്ങളുടെ സാമ്പത്തിക ആശാ ബഹിർസ്ഫുരണമായ സഹകരണ ത്തിൽ അടിസ്ഥാനവും സോഷ്യലിസത്തിൽ അടിയുറച്ചതുമായ ഒരു സംരംഭത്തിനു നേരെ വിരൽ ചൂണ്ടരുത്'
    വീട്ടിലുള്ള ആഭരണങ്ങളും പണവും സമൂഹത്തിലെ മറ്റുള്ളവർക്കും പ്രയോജനപ്പെടുമാറ് നിക്ഷേപിക്കുക

  • @Apple_Pen_Pineapple_Pen
    @Apple_Pen_Pineapple_Pen 3 місяці тому

    😅

  • @Babu.A-w3i
    @Babu.A-w3i 3 місяці тому

    Viddikal

  • @mohanantriveni1901
    @mohanantriveni1901 3 місяці тому

    An anathor cummi

  • @shameemshameem9065
    @shameemshameem9065 3 місяці тому

    😂😂😂