സി.ഐ.ഡി മമ്മൂട്ടി എങ്ങനെയുണ്ട് ?| DOMINIC AND THE LADIES PURSE | Theatre Response | Mammootty | GVM

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 97

  • @FootKickameen
    @FootKickameen 9 днів тому +84

    ചില പ്രത്യേക ഫാൻസിന്റെ കരച്ചിൽ മാറ്റിനിർത്തിയാല് . സിനിമ കൊള്ളാം ❤👌👌👌👌

  • @SanofarSalim
    @SanofarSalim 9 днів тому +22

    ഞാൻ കണ്ട് ഫാമിലിയോടുകൂടി കാണാൻ പറ്റിയ സിനിമ. ചെറിയ സിനിമയുടെ വലിയ വിജയം അതാണ് dominic ❤❤❤❤

  • @dinshadkdinshadk6506
    @dinshadkdinshadk6506 9 днів тому +42

    പൊട്ട പഠം ആണ് എന്നു പറഞ്ഞ ഒരു മോഹൻലാൽ ഫാൻസിനെ കണ്ടോ ആരെങ്കിലും പാവം ബറോസ് കണ്ട ഓർമയിൽ പറഞ്ഞതാവും പാവം

  • @happinessonlypa
    @happinessonlypa 9 днів тому +28

    ഇനിയും കാണണം നല്ല അടിപൊളി പടം

  • @FunnyHoverboard-uc5vh
    @FunnyHoverboard-uc5vh 9 днів тому +33

    ആദ്യമായിട്ടാണ് സങ്കടത്തോടെ നെഗറ്റീവ് പറയുന്നത് കേൾക്കുന്നത് 😂😂

  • @aknvlog9652
    @aknvlog9652 9 днів тому +19

    കണ്ണൂർ സ്ക്വാഡ് പോലെ വല്യ ഹൈപ് ഒന്നും ഇല്ലാതെ വന്ന് ഈ പടവും അങ്ങ് കൊളുത്തി, ഇറങ്ങുന്നതിനു മുമ്പുള്ള തള്ളിലല്ല, പടം ഇറങ്ങിയതിന് ശേഷം ജനങ്ങൾ നൽകുന്ന മൌത്ത് പബ്ലിസിറ്റിയാണ് മമ്മൂക്ക പടത്തിൻ്റെ വിജയ രഹസ്യം

  • @anasanasvarkala7562
    @anasanasvarkala7562 9 днів тому +9

    ബറോസിൻ്റെ രണ്ടാം ഭാഗം ആകാംഷയോടെ കാത്തിരിക്കുന്നവരുടെ കരച്ചിൽ കേൾക്കാൻ നല്ല രസം😂😂😂😂

  • @arshadayoobpt121
    @arshadayoobpt121 9 днів тому +21

    ലാൽ ഫാൻസിൻ നല്ല വിഷമം ഉള്ളപോലെ 😂 ആയ്യാൾ കരയുന്നു 😂

  • @AshikAli-e8m
    @AshikAli-e8m 9 днів тому +21

    നല്ല പടം ആണ് bro 👍

  • @ansarianu9586
    @ansarianu9586 9 днів тому +3

    അടിപൊളി സിനിമ.. 👍👍👍

  • @aboobackerp6876
    @aboobackerp6876 9 днів тому +10

    Supar film 👍🏻👍🏻👍🏻

  • @mohdbasheer9207
    @mohdbasheer9207 9 днів тому +9

    Just watched, super movie - second half 🔥

  • @muhammedch127
    @muhammedch127 9 днів тому +11

    സൂപ്പർ

  • @vijeshpk8685
    @vijeshpk8685 9 днів тому +9

    സൂപ്പർ മൂവി 👌

  • @kuttanmanjeri692
    @kuttanmanjeri692 9 днів тому +16

    ഒരു കഞ്ചാവിന്റെ അഭിപ്രായം കണ്ടല്ലോ

  • @MYTHEENPK-i3u
    @MYTHEENPK-i3u 9 днів тому +6

    Super movie ❤❤

  • @MUHAMMEDHassan-x5l
    @MUHAMMEDHassan-x5l 9 днів тому +2

    Mamukaaaa. ❤

  • @salampm184
    @salampm184 9 днів тому +2

    സൂപ്പർ ക്‌ളൈമാക്സ് 👌🏻👌🏻👌🏻

  • @sulsulfi2687
    @sulsulfi2687 9 днів тому +5

    Nice movie 🎉❤

  • @prasadkvprasadkv6384
    @prasadkvprasadkv6384 9 днів тому +1

    നല്ല സിനിമ ❤️❤️

  • @ManiKandan-he7xy
    @ManiKandan-he7xy 9 днів тому +1

    Super movie 🍿

  • @hilarShanu
    @hilarShanu 9 днів тому +1

    Climax super 🎉🎉

  • @shanavaskochunni1858
    @shanavaskochunni1858 9 днів тому +2

    അനങ്ങാ മുഖൻ,ഫാൻസിൻ്റെ കരച്ചിൽ😊

  • @vineethvrv55
    @vineethvrv55 9 днів тому +14

    2:20 ഇവൻ മോഹൻലാൽ ഫാൻസ് ഉള്ള അംഗമാണ് ആലുവയിൽ ഇങ്ങനെ ഒരാൾ അടിച്ചത് താഴത്ത് ഏട്ടൻറെ പടം നന്നായി എല്ലാവരും പറയും❤

  • @ShameerSha-ig7gm
    @ShameerSha-ig7gm 9 днів тому +3

    Super film... Ipol kandu

  • @AbdulRasheed-d9i
    @AbdulRasheed-d9i 9 днів тому +1

    പടം ❤️❤️🔥🔥🔥

  • @ummoosworld1568
    @ummoosworld1568 9 днів тому

    Nice filim 👍
    Excellent report all over ❤️

  • @yusafchakkala6550
    @yusafchakkala6550 9 днів тому +2

    സൂപ്പർ മൂവി പതുക്കെ പതുക്കെ കത്തി കയറുന്ന സ്റ്റോറി 🌹🌹

  • @nissarbadar5007
    @nissarbadar5007 9 днів тому +1

    👍👍👍🌹

  • @Theonecreationz2035
    @Theonecreationz2035 9 днів тому +1

    Good movie ❤

  • @cm_here
    @cm_here 9 днів тому +2

    ❤❤

  • @AymanadamAyman
    @AymanadamAyman 9 днів тому +19

    പൊട്ടപ്പടം പറഞ്ഞ ചേട്ടൻ വല്ലാതെ വിഷമിക്കുന്നുണ്ട് 😂😂😂

  • @bagavathi5767
    @bagavathi5767 9 днів тому +5

    ബേട്ടിയിട്ട ഭയതാണ്ട് പോലെ പോയ ഏട്ടൻ എന്ന് തിരിച്ചു വരും 😢😢😢

  • @MohamedNoufal-mb2vg
    @MohamedNoufal-mb2vg 9 днів тому +2

    ❤❤❤❤😊

  • @yusafchakkala6550
    @yusafchakkala6550 9 днів тому +2

    ഇത് വരെ വന്ന മമ്മൂട്ടി കമ്പനി പടം ഉഷാർ ആണ് എന്ന് മൂപ്പര് സമ്മതിച്ചല്ലോ അത് മതി

  • @fasilmuhammed9261
    @fasilmuhammed9261 9 днів тому +9

    2:20 baroz papa😂

  • @nopainnogain7460
    @nopainnogain7460 9 днів тому +3

    നല്ല സ്റ്റോറി ലാസ്റ്റ് പൊളിച്ചു

  • @rmsmedia4208
    @rmsmedia4208 9 днів тому +7

    02:20 spotted 😂

  • @sherif1819
    @sherif1819 9 днів тому +2

    നല്ല ഒരു ചെറിയ സിനിമ ❤

  • @amalm2665
    @amalm2665 9 днів тому +7

    പൊട്ട പടം എന്ന് പറഞ്ഞ ലാൽ ഫാൻ 😂

    • @noushadnoushar8186
      @noushadnoushar8186 9 днів тому

      അങ്ങേര് A10ന്റെ സ്വന്തംPO 10നാ

  • @najikoduvallykoduvallynaji9631
    @najikoduvallykoduvallynaji9631 9 днів тому +1

    Claimax polichu

  • @jafarvt9703
    @jafarvt9703 9 днів тому +1

    സൂപ്പർ ഹിറ്റ് മൂവി ആണ്

  • @najikoduvallykoduvallynaji9631
    @najikoduvallykoduvallynaji9631 9 днів тому +1

    Good moovi

  • @MalayaLi.c69
    @MalayaLi.c69 9 днів тому

    ഒരോരുത്തരുടെയും കാഴ്ച്ചപാടുകൾ രസകരമാണ് ...

  • @yusafchakkala6550
    @yusafchakkala6550 9 днів тому +1

    ക്ലയമാക്സ് 🔥

  • @ShijuMuhammed-vw5sm
    @ShijuMuhammed-vw5sm 9 днів тому

    Nalla movie

  • @mrkp1595
    @mrkp1595 9 днів тому +29

    Potta padam ennu paranja oombiya ettan fan 😂

  • @SafeerKumbla
    @SafeerKumbla 9 днів тому +2

    റിവൂ അജിയിംസ് പറയണം

  • @technicalsupporter-1
    @technicalsupporter-1 9 днів тому +3

    🤣🤣 ആ രണ്ടാമൻ പറഞ്ഞതാ ശരി 😁😁ഇന്റർവെൽലിനു ശേഷം lag ആണത്രേ 🤣🤣.. പിന്നെ അഭിനയം എല്ലാരും സൂപ്പർ, സ്റ്റോറി ok ആണ്, ന്നാലും അച്ഛനെ ഞാൻ ജയിലിൽ കയറ്റും 🤣🤣

  • @mahroofmahroof6840
    @mahroofmahroof6840 9 днів тому

    ഫസ്റ്റ് slow ആയിപ്പോയി സെക്കൻഡ് ഹാഫ് അവസാന 30മിനുട്ട് പൊളി ❤❤😊

  • @muhammedrafirafi451
    @muhammedrafirafi451 9 днів тому +1

    പടം പൊളി❤❤,,, ഇത് കുട്ടികൾക്കുള്ള പടം😅

  • @mohammedshahb
    @mohammedshahb 9 днів тому +1

    Lalunnikal karayunnundu thudarcha aaya mammooty hit

  • @ijasch4618
    @ijasch4618 9 днів тому +6

    ഫാനിസം തലയ്ക്കു പിടിച്ച ഒരുത്തൻ. 02:20

  • @SajidSaji-b8t
    @SajidSaji-b8t 9 днів тому +1

    Chilarude karachil kanan babu rasam ad kanan thanneyanu review..kanunned 😅😅

  • @SavioShajahan
    @SavioShajahan 9 днів тому +1

    2:36 mohanlal fan 😂😂

  • @bavupi2987
    @bavupi2987 9 днів тому +1

    രസമുണ്ട് കണ്ടിരിക്കാൻ

  • @RaviRavi-i2v1p
    @RaviRavi-i2v1p 9 днів тому +1

    ആ പൊട്ട പടം എന്ന് പറഞ്ഞവനോടെ ഇത് ബറോസ് അല്ല dominic ആണ് എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞ് കൊടുക്കൂ

  • @aneeshmadambrakattilappada6809
    @aneeshmadambrakattilappada6809 9 днів тому

    Media one ന്റെ മമ്മൂട്ടി മൂവിയുടെ റിവ്യൂ കാണുമ്പോൾ എനിക്ക് ഓർമ വരാറുള്ളത്..ശ്രീനിവാസൻ മൂവി സരോജ് കുമാറിലെ മിലിറ്ററി പരേഡ് സീനാണ്... എല്ലാ പട്ടാളക്കാരും ഒരു വശത്തോട്ട് പോകുമ്പോൾ ശ്രീനിവാസൻ മാത്രം എതിർ വശത്തേക്ക് പരേഡ് ചെയ്യുന്നത് പോലെ.. ലോകത്തുള്ള സകല മീഡിയകളും മനുഷ്യരും പോസിറ്റീവ് പറയുമ്പോഴും മീഡിയ വൺ മാത്രം നെഗറ്റീവ്..😂😂... എങ്ങനെ സാധിക്കുന്നെടാ ഉവ്വേ??

  • @i7733.
    @i7733. 9 днів тому +2

    നൈസ് മൂവി ❤❤❤

  • @suhailkry701
    @suhailkry701 9 днів тому +10

    ഏതോ ആ പൊട്ടൻ 😂

  • @viewer8054
    @viewer8054 9 днів тому +2

    2:11 😂😂😂 ivane konde
    Lalalppan pottan ivan

  • @truevision75
    @truevision75 9 днів тому

    പടത്തിന്റെ മെയിൻ നെഗറ്റീവ് കാസ്റ്റിംഗ്.. ഗോകുൽ വല്ലാതെ വെറുപ്പിച്ചു 🤔

  • @ratheeshr2094
    @ratheeshr2094 9 днів тому

    പൈസ കൊടുത്ത് എല്ലാ ചാനലിലും ഇടുന്നുണ്ടല്ലൊ 😅😅😅

    • @Ican369
      @Ican369 9 днів тому

      Araaa kodukkunne🤔

    • @Maabuem
      @Maabuem 9 днів тому

      തീട്ടൻ 😅

  • @vihaanarun2551
    @vihaanarun2551 9 днів тому +2

    😂😂😂😂

  • @AbdulSalam-pe8kz
    @AbdulSalam-pe8kz 9 днів тому +1

    Padathinte vijayam kandu .negative ole pattikal ori yidunnu

  • @mammupk4285
    @mammupk4285 9 днів тому

    Chela ola ettan sangi fansukar karyundallu 😂😂😂

  • @SheebaSheebanavas-h1b
    @SheebaSheebanavas-h1b 9 днів тому

    Pota. Padam. Paranja. Karachilu. Sahikan. Vayya

  • @sulsulfi2687
    @sulsulfi2687 9 днів тому

    Loclasine padam pottapadam karachilolikal 😅😂 karanjonda negative parayunnath 😂😂

  • @noonu7
    @noonu7 9 днів тому

    Mixed reviews.... so padam flop aavilla ennurappichu ...

  • @ajipk6353
    @ajipk6353 9 днів тому +1

    Lalapan nte rodhanam 😅

  • @Asharaf-tr9gi
    @Asharaf-tr9gi 9 днів тому

    Poda meyra

  • @eldhosekc4593
    @eldhosekc4593 9 днів тому

    Below avg.. Lag undu

  • @Adwaith-m2g
    @Adwaith-m2g 9 днів тому +1

    Pora... Veruthe paisa poyi

  • @saidsaida7280
    @saidsaida7280 9 днів тому +2

    പടം 👍👍👍

  • @raazq8
    @raazq8 9 днів тому +1

    പൊട്ടപ്പടം എന്ന് പറഞ്ഞവൻ.. പാവം എത്ര സങ്കടത്തോടെയാണ് പറയുന്നത്... ലാൽ ഫാൻ ആണെന്ന് ഓന്റെ വർത്തമാനം കേട്ടാൽ തന്നെ അറിയാം.. ലാലിന് പറ്റാത്തത് മമ്മൂട്ടി ചെയ്തു വിജയിപ്പിക്കുന്നു.. അയിന്റെ വിഷമം അയാൾ നെഗറ്റീവ് പറഞ്ഞതാ 😆😆😆

  • @ArchitPrabhakar2000
    @ArchitPrabhakar2000 9 днів тому +3

    എല്ലാവരും good പറഞ്ഞു.. ഒരു കതിനവെടി മാത്രം bad പറഞ്ഞു.. അപ്പോപ്പിന്നെ above average ആയിരിക്കും sure

  • @mansoormohamad1923
    @mansoormohamad1923 9 днів тому +2

    Super movie

  • @nazeerkm8802
    @nazeerkm8802 5 днів тому

    അടിപൊളി മൂവി ❤️

  • @yaz2223
    @yaz2223 9 днів тому +2

    Super movie ❤