#BBMS6

Поділитися
Вставка
  • Опубліковано 30 бер 2024
  • #BBMS6 "കാര്യങ്ങൾ വളച്ച് ഒടിക്കാതെ മര്യാദക്ക് സംസാരിക്ക് " ജിന്റൊക്കെതിരെ രസ്മിനും ഗബ്രിയും
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6TheCompleteBoss #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • Розваги

КОМЕНТАРІ • 455

  • @itsmee5135
    @itsmee5135 Місяць тому +1940

    ഈ സീസണിൽ ലാലേട്ടൻ ഫാൻ ആക്കാൻ ആയിരിക്കും bigg boss ന്റെ തീരുമാനം 🤣🤣🤣 anyway ലാലേട്ടൻ fanz ലൈക്‌ കരോ 😹🫶🏻🫶🏻🤍🤍🤍

    • @RDK....
      @RDK.... Місяць тому +14

      True...Kidukachi episode...Lalettan 🔥

    • @RoseRose_2022
      @RoseRose_2022 Місяць тому +2

      Ee prabashyam Biggboss elllarum real aayi kalikunnu..
      ❤❤❤❤❤😍😍😍
      Ithrayum real aalkkar super.. ❤❤❤
      Innocent people.. Cute..

    • @itsmee5135
      @itsmee5135 Місяць тому +2

      @@RoseRose_2022 okdah😂😂

    • @RoseRose_2022
      @RoseRose_2022 Місяць тому

      @@itsmee5135 sharikum athe..

    • @Shafee12372
      @Shafee12372 Місяць тому +1

      ഈ സീസണിൽ എല്ലാം ഒരു ഇത് ഇല്ല,,,,, ഈ ഇരണം കെട്ട ജാസ്മിനും, gubri ഉള്ളതുകൊണ്ട് തന്നെ ഇറിറ്റേഷൻ ആണ്

  • @johncyjohn3175
    @johncyjohn3175 Місяць тому +849

    ഈ സീസൺ ലാലേട്ടൻ മാത്രം ആണ് മാറ്റി പിടിച്ചത്. സൂപ്പർ.

  • @_________KING_________________
    @_________KING_________________ Місяць тому +708

    ജാസ്മിൻ & റെസ്മിൻ ഒഴിച് ബാക്കി ഉള്ളവർക്ക് ലാലേട്ടൻ പറയുന്ന അംഗീകരിക്കാൻ ഉള്ള ഒരു മനസ്സ് എങ്കിലും ഉണ്ട്.... ❤️❤️ ഇവർ രണ്ടാളും എന്തോ ബിഗ്‌ബോസിനും മുകളിൽ ആണെന്ന ഒരു ധാരണ ആണ്....!!

    • @ps6928
      @ps6928 Місяць тому +6

      Ellam angikarikkan aanel ee show enthina.. chumma thalyum aati irikkan aano ee show.

    • @mohammadunaiscoorg
      @mohammadunaiscoorg Місяць тому +1

      @@ps6928 വീഡിയോസ് കാണിച്ചതിന് ശേഷവും ന്യായീകരിക്കുന്നതെന്തിനാ😐

  • @nishadnishadcv7583
    @nishadnishadcv7583 Місяць тому +985

    ജാസ്മിന്റെ മൂലം കീറിയ എപ്പിസോഡ് 😂😂😂ലാലേട്ടൻ പൊളിച്ചു 🔥🔥🔥

  • @himas3001
    @himas3001 Місяць тому +767

    പ്രേക്ഷകർ: കിട്ടിയോ
    Jasmin:ഇല്ല ചോദിച്ചു മേടിച്ചു 🥴

  • @ammu8435
    @ammu8435 Місяць тому +526

    എന്ത് പറഞ്ഞാലും ഈ സീസണിലെ ഏറ്റവും വൃത്തി ഇല്ല്യാത്ത മത്സരാർഥി ആണ് ജാസ്മിൻ 🥹🥹😐വൃത്തി ഇല്ല്യായ്മ അഹങ്കാരം ആയി കരുതുന്നു 😌

    • @garuda8295
      @garuda8295 Місяць тому +9

      Thettathil kidanna puzhu athalle kaanikku

    • @ps6928
      @ps6928 Місяць тому +8

      ​@@garuda8295ningal athilum virthiketta oru janmam.. ee comment kandappol manasilayi..

    • @HannaaymeezHannaaymeez
      @HannaaymeezHannaaymeez Місяць тому +3

      Avalde vijaram kure puttiyumitt lo pstickittum nadannal ellamaayennaaa😂

    • @MubashiraMolu
      @MubashiraMolu Місяць тому +1

      Sathiyam😂

    • @Wazzzim__
      @Wazzzim__ Місяць тому

      ​@@ps6928nthada jasmine prnjapo kondo ninek😂

  • @merinjeonjungkook8984
    @merinjeonjungkook8984 Місяць тому +57

    Lalettan:- നിങ്ങൾക്ക് ദേഷ്യം തോന്നിയാലും എനിക്ക് ഒരു പ്രശ്നവുമില്ല.🔥🔥🔥👏👏👍👍

  • @user-so7pz2iv3t
    @user-so7pz2iv3t Місяць тому +605

    ലാലേട്ടനെ ഒരു റെസ്‌പെക്ട് ഇല്ലാതെയാണ് ജാസ്മിനും resminum സംസാരിച്ചത്.... അവരുടെ ആറ്റിട്യൂട് പോലും ആരോചകമായിരുന്നു... ബിഗ്‌ബോസ് ഇത് വാണിംഗ് കൊടുക്കണം....ലാലേട്ടൻ അവരുടെ മുഖം വീർപ്പിക്കൽ കാണുമ്പോൾ സോഫ്റ്റ്‌ ആവാതെ സ്ട്രിക്ട് ആകുന്നതു തന്നെയാണ് പ്രേക്ഷകർക്കിഷ്ടം.... എന്തൊക്കെ ഹിന്റ് കൊടുത്താലും മനസിലാക്കാത്ത വിവരമില്ല contestants സീസൺ 6 ന്റെ ശാപമാണ്

    • @abinmathew4532
      @abinmathew4532 Місяць тому +8

      Sathyam 💯

    • @rinshana359
      @rinshana359 Місяць тому +11

      അത്‌ പോലെ തന്നെ jintho വെറുപ്പിക്കൽ ആണ് ഇപ്പോ

    • @amaldev8997
      @amaldev8997 Місяць тому +15

      ലാലിൻ്റെ പെരുമാറ്റം ഗംഭീരം ആണല്ലോ ആർക്കും ഒന്നും പറയാൻ പാടില്ല പുള്ളി റേഡിയോ തുറന്ന പോലെ ഇങ്ങനെ വള വള അടിച്ചോണ്ട് ഇരിക്കും

    • @ushan8732
      @ushan8732 Місяць тому +25

      റെസ്മിൻ അഹങ്കാരി. വലിയ ആളെന്ന് ഭാവം. കൂടെനിക്കുന്ന ജിന്റോയെ പഠിപ്പിക്കുന്നവൾ

    • @ushan8732
      @ushan8732 Місяць тому +1

      സത്യം

  • @janz7155
    @janz7155 Місяць тому +295

    എല്ലാരും ജിന്റോയെ മണ്ടനെന്ന് വിളിക്കുന്നു. .അവിടെ ഉള്ളതിൽ ഏറ്റവും വലിയ ബുദ്ധിമാൻ ജിന്റോ ആണ്. .റെസ്മിൻ നന്മമരം കളിക്കുന്നുണ്ട്. .ജാസ്മിന്റെ അഹങ്കാരം ഒട്ടും കുറവില്ല. .

    • @gamerbnp4251
      @gamerbnp4251 Місяць тому +3

      ശരിയാ ഇന്നലെ ചോദിക്കുന്നത് കേട്ടിരുന്നു August 15 അടുത്ത മാസമല്ലേന്ന്😂

    • @Eva2836
      @Eva2836 Місяць тому

      Bhayankara budhiman thanne😂

    • @archanaraju961
      @archanaraju961 Місяць тому +1

      ബുദ്ധി നല്ല കുരുട്ടു ബുദ്ധിയാണ്. over Drama കള്ളത്തരം ഇതും അയാളുടെ കൈയിൽ ഉണ്ട്. Victim role കളിക്കലാണ് പുള്ളി

    • @snehamohanan4784
      @snehamohanan4784 Місяць тому +1

      Sathyam

    • @nivavlogs8504
      @nivavlogs8504 Місяць тому

      Correct

  • @Sreejun_05
    @Sreejun_05 Місяць тому +411

    Power team ഇനി വേണ്ട എന്നുള്ളവർ indo

    • @Nbaat
      @Nbaat Місяць тому +1

      Jinto venam poweril

  • @babupacha9527
    @babupacha9527 Місяць тому +380

    റോക്കിക്ക് വേണ്ടി കണ്ണീർ ഒഴുക്കുന്നുന്നവരെ ഒന്നൂടെ പൊരിക്കണം ആയിരുന്നു 👌

    • @thejassurya2913
      @thejassurya2913 Місяць тому +19

      അൻസിബ ഋഷി അർജുൻ ...ഈ റോക്കി കുഞ്ഞുങ്ങൾക്ക്

    • @Richu180
      @Richu180 Місяць тому +4

      അവർക്ക് കുറ്റബോധം വന്നു.. ഇനി അവര് മനസ്സിലാക്കി കോളും..

    • @Hippy999
      @Hippy999 Місяць тому +2

      True

    • @irineantony7832
      @irineantony7832 Місяць тому +5

      സി ജോ ചോദിച്ചു മേടിച്ചതാണ്

    • @Hippy999
      @Hippy999 Місяць тому +12

      @@irineantony7832 Game endhanenu aryanam... Oral idikum idikum enu parayumbo ayyo enne idikkale enu parayano... Criminalsne nyayeekarikan criminal mentality Thane venam. Congratulations

  • @mohammadunaiscoorg
    @mohammadunaiscoorg Місяць тому +227

    ഇന്നലെ ആകെ സ്കോർ ചെയ്തത് ജിന്റോ മാത്രമാണ്😊

    • @Hippy999
      @Hippy999 Місяць тому +14

      Eath aa vaaya thurannal kallam mathram parayunnavarum kuthi thirupm eashaniyum ulla aalo

    • @mediacometrue7751
      @mediacometrue7751 Місяць тому +2

      ​@@Hippy999alledaaa, AA Jinto ille, Jimman. Ellaarum eppoyum mandanaann ennum paranj kalliyaakkunnavan.

    • @DreamyQueen-cz6jl
      @DreamyQueen-cz6jl Місяць тому

      Ath enganaa please explain

  • @user-jt2gu9bk1e
    @user-jt2gu9bk1e Місяць тому +159

    ലാലേട്ടൻ തകർത്തുവാരിയ എപ്പിസോഡ്🔥🔥
    ഈ സീസണിലെ ഏറ്റവും മാസ്സ് ആയ എപ്പിസോഡ്

  • @jishnamj8055
    @jishnamj8055 Місяць тому +149

    ഈ സീസൺ ലാലേട്ടൻ കൊണ്ട് പോയി മക്കളെ ❤❤❤

  • @Minhamehar
    @Minhamehar Місяць тому +329

    റസ്മിൻ എന്ത് show ആണ്

  • @reshmapranav3199
    @reshmapranav3199 Місяць тому +304

    ജാസ്മിൻ കരഞ്ഞിട്ട് ആരും മൈന്റ് ചെയ്‌യുന്നില്ല 😂😂

    • @xkqy5594
      @xkqy5594 Місяць тому +4

      Athin rishiyum ansibeneyum pole show num attention seeking num ala jasmine karayunne 😂

    • @anuj6054
      @anuj6054 Місяць тому +1

      അതൊക്കെ 💩💩 കേസ് ആണ്... തുപ്പി ഇട്ടു കൊടുത്താലും കഴിക്കും 🙏🙏

    • @ghostvilla125
      @ghostvilla125 Місяць тому

      ജാസ്മിന്റെ തീട്ടം അമൃതമായി തിന്നോളൂ ​@@xkqy5594

  • @FACTSBYSHAHIN
    @FACTSBYSHAHIN Місяць тому +93

    ജാസ്മിനെയും റെസ്മിനെയും ഒരുപോലെ വെറുക്കുന്നവർ ഒന്ന് ലൈക്‌ അടിച്ചേ

  • @salini3707
    @salini3707 Місяць тому +54

    റെസ്മിന്റെ വിചാരം അവൾ എന്തോ വെല്യ സംഭവം ആണെന്നാണ്..... ഇന്നലെ ലാലേട്ടന്റെ മുൻപിൽ ഒന്ന് ആളാവൻ ശ്രെമിച്ചതാ ലാലേട്ടൻ വലിച്ചു കീറി തേച്ചു ഒട്ടിച്ചു വിട്ടു 😂

  • @Bee-zz2sv
    @Bee-zz2sv Місяць тому +135

    വന്നപ്പോൾ മുതലേ ഒറ്റക്ക് കളിച്ചിരുന്നേൽ ജാസ്മിനും ഗബ്രിയും നല്ല മത്സരർഥികൾ ആയിരുന്നു. പറഞ്ഞിട്ട് ഇനി കാര്യമില്ല

  • @appzzh
    @appzzh Місяць тому +101

    Season 4 and 5 was a 💎 for me >>

    • @v.kfanzzz
      @v.kfanzzz Місяць тому +9

      5 wasn't great akhil marrar carried the season 4 I agree

    • @MIDHUN.M
      @MIDHUN.M Місяць тому +5

      ​@@v.kfanzzzAa season ayirunnu ettavum comedy.Akhil illel avide perinu polum content illatha season😂

    • @achammapeter9348
      @achammapeter9348 Місяць тому

      Season 3💜

  • @rubiyoonusmalappuram768
    @rubiyoonusmalappuram768 Місяць тому +262

    ജാസ്മിൻ്റെ ഇരുത്തം അണ്ടി പോയ അണ്ണാനെ പോലെ 😂
    ഇനിയെങ്കിലും നന്നാവോ 🤭

  • @milkcloud8055
    @milkcloud8055 Місяць тому +71

    Jintooo ethreyoo better aahn ♥️♥️♥️

  • @Hanankp467
    @Hanankp467 Місяць тому +113

    Resmin 😮 aval teacher aanalle paranje
    Aa clss le student nte avastha 😢😢

  • @_.axdul._
    @_.axdul._ Місяць тому +158

    Ee season ishtappedatha alukalondo?
    👇🏻👇🏻

    • @maqsoodm.m7323
      @maqsoodm.m7323 Місяць тому +4

      Chelavar ozhuke Bakiullavark oru quality illa

  • @Rexor909
    @Rexor909 Місяць тому +18

    ജിന്റോയെ ഏറ്റവും മണ്ടനായി കരുതുന്ന റസ്മിക്കുള്ള കൊട്ട് എനിക്കിഷ്ടായി ഏതോ വെല്യ കുളാണ്ടർ ആണെന്നാ അവളുടെ വിചാരം 😂😂😂 പിന്നെ ജാൻസ്മിൻ ബാ ബാ 😂😂

    • @ps6928
      @ps6928 Місяць тому

      Jinto pinnee bhayangaram.. rocky sijo poyappol enthokkeyo kaanichu koottunnu.. rishi koode othikkiyal jintoyude vazhi eluppam aayi.. arjun jabri poyikkolum..

  • @MahasoomaoksMahasooma-gh4td
    @MahasoomaoksMahasooma-gh4td Місяць тому +75

    എന്നെ വേണോ ബിഗ്‌ബോസിലേക് വെറും സാധാരണ കാരിയാണ് പൊളിച്ചടുക്കി തരാം ഇവരെ കളിക്കണ്ടിട്ട് കലി കയറി നിൽക്കുന്ന ഒരു പ്രേക്ഷകയാ

    • @hafsathaivalappil5859
      @hafsathaivalappil5859 Місяць тому

      😂

    • @The_Watcher_7
      @The_Watcher_7 Місяць тому

      നീ ആദ്യം എന്നോട് ഒന്ന് മുട്ടാൻ വാ..... ന്നിട്ട് നോക്കാം

  • @Priya61712
    @Priya61712 Місяць тому +131

    ജാസ്മിൻ :ലാലേട്ടാ ഒരു ചായ എടുക്കട്ടെ🤭🤭🤭🤭🤭🤭🏃🏻🏃🏻🏃🏻🏃🏻🏃🏻🏃🏻🏃🏻🏃🏻🏃🏻🏃🏻

    • @PriyaMohan_143
      @PriyaMohan_143 Місяць тому +18

      വെറും ചായ അല്ല മൂക്കട്ട ചായ 😂🤮

    • @Hasi__________
      @Hasi__________ Місяць тому +6

      Priya 😂😂😂😂😂

    • @akhilasumes
      @akhilasumes Місяць тому

      ചത്തവനെ വീണ്ടും കൊല്ലുന്നോട ദ്രോഹി 😂

    • @akhilasumes
      @akhilasumes Місяць тому +6

      ചത്തവനെ വീണ്ടും കൊല്ലുന്നോടെ ദ്രോഹികൾ 😂

    • @Priya61712
      @Priya61712 Місяць тому

      🤭🤭🤭🤭🤭​@@PriyaMohan_143

  • @janz7155
    @janz7155 Місяць тому +25

    കുളിയും ഇല്ല പല്ല് തേപ്പും ഇല്ല. .ലിപ്സ്റ്റിക് മേക്കപ്പ് ഹറാം 🙄🙄...എപ്പോ നോക്കിയാലും അവനെ കെട്ടി പിടിച്ചു ഇരുത്തവും 🙄🙄..ഇതിനെയൊക്കെ കൊണ്ട് bb കാണാനേ തോന്നുന്നില്ല 😡😡

  • @bennyp6955
    @bennyp6955 Місяць тому +31

    ജാസിനു ഗബ്രിയും പുറത്ത് പോണം എന്നുള്ള ലൈക് ചെയ്യൂ

    • @ps6928
      @ps6928 Місяць тому +1

      Enthinu.. onnum kalikkathe oru nomination polum varathe irikkunna sreethu sharanya okke Ullapolo. Arjun rishi sreerekha tamuna okke enthu cheythitta..

  • @obito1975
    @obito1975 Місяць тому +35

    Jinto polichu🔥🔥🔥🔥🔥

  • @aydin_zaad
    @aydin_zaad Місяць тому +87

    എന്ത് കോപ്പ് ചെയ്തിട്ടാണോ Arjun❤️ എന്ന് പറഞ്ഞു കുറെ എണ്ണം വരുന്നേ🐓!... എന്താ അവൻ അവിടെ ചെയ്യുന്നേ!.... ബാക്കി ഉള്ളവരെക്കാൾ ഭേദം എന്നാ മറുപടി ഒഴിച് എന്താ ഇവർക്ക് പറയാൻ ഉള്ളെ!

    • @adithyasunil___
      @adithyasunil___ Місяць тому +17

      Look ondallo athu mathi chilarkk nthalllee

    • @ranjithkrkr582
      @ranjithkrkr582 Місяць тому +9

      Height um look um ondalo. Athann. Gentleman enn paranj varunne.
      Also Sreethu um. Athinum engane ithrem fanbase bb ku vendi

    • @musiclover819
      @musiclover819 Місяць тому +6

      ​@@padmanabhankkp3007enthukond last season Shiju chettan winner ayilla according to ur point of view?? Look ayalum pulli kollam🤌 Rinoshinu polum arjunekkal qualities undayrunnallo? Ennittoo

    • @ranjithkrkr582
      @ranjithkrkr582 Місяць тому +1

      @@musiclover819 Shiju nu prs ila 😂 njan kandit ila ottaoranam Shiju nte peru parayune.

    • @aydin_zaad
      @aydin_zaad Місяць тому +6

      @@musiclover819 yes... ronson okke ithinekkal calm um aayrnnu.. nannayttt game um kalikkum!.. appo ellarum angerkk itta peru vaazha!😂

  • @PriyaMohan_143
    @PriyaMohan_143 Місяць тому +71

    കഴിഞ്ഞ season power ആക്കാൻ മുന്നത്തെ സീസണിലെ മത്സരാർഥികൾ വന്നതുപോലെ ഈ സീസണിലും വരണം എന്ന് ഉള്ളവർ ഉണ്ടോ?🙂 അങ്ങനെയെങ്കിലും ഈ സീസൺ ഒന്ന് പച്ചപ്പിടിച്ചു കണ്ടാൽ മതി 🥱😆

    • @anagha8219
      @anagha8219 Місяць тому +4

      Oh varanda kazhinja season ellam agh poliyarunnalo😬

    • @Priya61712
      @Priya61712 Місяць тому +3

      തീർച്ചയായും..... ഇവർക്ക് അവർ എന്തോ സംഭവം ആണെന്ന് ആണ് വിചാരം... 👍🏻

    • @user-pt1or5hp2c
      @user-pt1or5hp2c Місяць тому

      Anangha namukk friends ayalo

  • @3MLYA_
    @3MLYA_ Місяць тому +21

    Jasminete ipozhathe avastha ang chatha mathyarnu😌🤣

  • @Aaaaam-
    @Aaaaam- Місяць тому +5

    Bigboss winner _ ലാലേട്ടൻ 🎉😂

  • @sinankp2132
    @sinankp2132 Місяць тому +37

    Jinto power aaki 🔥jinto fans like button

  • @fghvcx453
    @fghvcx453 Місяць тому +30

    Jasmine sathyam purath kond vannapol aval mongunnu 😂😂😂😂😂
    Lalettan 👍👍👍👍♥️♥️♥️

  • @_________KING_________________
    @_________KING_________________ Місяць тому +56

    (1:11 )ലാലേട്ടൻ.... ❤️❤️❤️ ജാസ്മിന് മാത്രം ലാലേട്ടൻ പറയുന്ന അങ്ങോട്ട് പിടിക്കുന്നില്ല , അങ്ങോട്ട് അക്‌സെപറ്റ് ആകുന്നില്ല.
    ഇനിയും ജാസ്മിൻ തോന്നിയ പോലെ ആണെകിൽ പണി കിട്ടികൊണ്ട് ഇരിക്കും😂😂

    • @rameshcppodcasts
      @rameshcppodcasts Місяць тому +1

      ഓൾ ഇതു tango ആണെന്ന് കരുതിക്കാണും.

    • @fathimafathima-nk4rr
      @fathimafathima-nk4rr Місяць тому

      Ntua aval chundanaki paranjath idakk?

  • @AJ_M_95
    @AJ_M_95 Місяць тому +32

    Personal space jinto❤

  • @user-fn7ws3vs6m
    @user-fn7ws3vs6m Місяць тому +8

    Jinto pwolichu🎉❤

  • @_________KING_________________
    @_________KING_________________ Місяць тому +10

    ഒരുപാട് കാര്യങ്ങൾ , മാറ്റേണ്ട കാര്യങ്ങൾ ഒരുപാട് ഇമ്പ്രൂവ് ചെയ്യണ്ട കാര്യങ്ങൾ ലാലേട്ടൻ പറഞ്ഞിട്ടുണ്ട്. കൊടുക്കേണ്ടവർക്ക് കൊടുക്കേണ്ട പോലെ കൊടുത്തിട്ടുണ്ട് - ഇമ്പ്രൂവ് ആകാൻ ൻ ബുദ്ധി ഉള്ളവർ മാറ്റി പിടിക്കും.... 💯💯
    ഇതിനും മുകളിൽ അടുത്ത ഒരാഴ്ചതേക്ക് ഉള്ള കണ്ടന്റ് ആണ് പുള്ളി സിമ്പിൾ ആയി ഇട്ട് കൊടുത്തിരിക്കുന്നത് ❤️😂😂

  • @Appzentertainment
    @Appzentertainment Місяць тому +7

    ഇവിടെ എല്ലാരേം ഒന്ന് മര്യാദ പഠിപ്പിക്കണ്ട ആവശ്യം ഉണ്ടായിരുന്നു.... ഇപ്പൊ അത് നടന്നു എന്ന് വിശ്വസിക്കുന്നു...

  • @AkhilaAlbert
    @AkhilaAlbert Місяць тому +9

    മിണ്ടാതിരുന്നിലെകിൽ ബാക്കി ഉള്ളതും പൊക്കി കൊട്ടു വരും എന്ന് parajapo jasmin എന്താ എന്ന് chothichu appo Jintao പറയുകയ നിക്കർ കഴുകാൻ പറഞ്ഞിലേ എന്ന്😂😂😂 jasmineന്റെ
    ബോധം പോയി 😂😂😂

  • @shilpachippu7113
    @shilpachippu7113 Місяць тому +3

    എല്ലാ സീസണിലും എനിക്ക് ആരെങ്കിലും ഒക്കെ favourite ആയിട്ട് ഉണ്ടാവും but ഇപ്രാവശ്യം ആര് എന്ന് ഞാൻ കുറെ ആലോചിച്ചു അവസാനം ഇന്നലെ എനിക്ക് ആളെ കിട്ടി നമ്മുടെ ലാലേട്ടനെ 🔥അദ്ദേഹം ആണ് ഈ സീസണിലെ എന്റെ favourite 😍

  • @Shaaad-id5bs
    @Shaaad-id5bs Місяць тому +8

    MISS YOU SEASON 4 🥺❤💔

  • @lavanyalav7095
    @lavanyalav7095 Місяць тому +21

    Jintooo pavam illarumm koode oron prnju negative akkunnu but he don't knw how to speak

  • @user-ih8md4ey1x
    @user-ih8md4ey1x Місяць тому +10

    Sijo ഇങ്ങനെ പറ്റിയത് rocki കൊണ്ട് അപ്പോൾ അയാളെ ഒന്നും bathikkile അയാളെ വെറുതെ vidumo 😮

  • @mylife.1-23_
    @mylife.1-23_ Місяць тому +6

    Sijo നെ തിരിച്ചു കൊണ്ടുവരണം BB

  • @vishnur3493
    @vishnur3493 Місяць тому +14

    Jinto ❤️♥️

  • @nehsstories
    @nehsstories Місяць тому +2

    New hater unlocked : Resmin✅️

  • @catlover-ud7nb
    @catlover-ud7nb Місяць тому +16

    Lalettan muthanu. Jinto super.

  • @kannuki1234
    @kannuki1234 Місяць тому +22

    Jinto ❤

  • @user-xv7gt6fu3j
    @user-xv7gt6fu3j Місяць тому +15

    Jinto parayunnadh karyam ale❤

  • @Pajeeshnefi
    @Pajeeshnefi Місяць тому +3

    കുളിക്കാത്ത ജാസ്മിൻ 😮

  • @Pinarayivijayan99
    @Pinarayivijayan99 Місяць тому +7

    Lalettan❤

  • @sujasunil5908
    @sujasunil5908 Місяць тому +6

    ലാലേട്ടാ.. നന്നായി... ❤️👍🏻❤️

  • @ramiummer
    @ramiummer Місяць тому +6

    ജിന്റോ🤔 2:42 നിക്കർ അഴിക്കുന്ന പൊക്കിക്കൊണ്ട് വരും എന്നല്ല്യോ പറഞ്ഞത് 😅😅

    • @aathirababe1521
      @aathirababe1521 Місяць тому

      Azhikkunnathano kazhukunnath ennale paranjath 😂

  • @chandramathymk368
    @chandramathymk368 Місяць тому +7

    ആ വൃത്തികേടിന് അപ്സര കൂട്ട് നിന്നു

    • @vijivvijayan3748
      @vijivvijayan3748 Місяць тому +1

      അതെ,, അതു ആരും പറഞ്ഞില്ല

  • @najusahir
    @najusahir Місяць тому +8

    Jinto❤

  • @SunithaPrasanth
    @SunithaPrasanth Місяць тому +3

    രശ്മിന് എന്തൊരു അഹങ്കാരം 🙄

  • @Jayalakshmi-1801
    @Jayalakshmi-1801 Місяць тому +8

    Lalettan anchoring suuperr❤njn episode kandu. Kaanaathe irunna aniyaneyum lalettante performance kaanich koduthu. And, ee season il, bigboss audience nte viewer's nte abhipraayangalk vila kodukkunnath aayi palappol aayi thonni. That's great👏🏻👏🏻

  • @JayakumarP-su5ho
    @JayakumarP-su5ho Місяць тому +20

    ജാസ്മിൻ ഇന്ന് മൊത്തത്തിൽ അങ്ങ് പോയി കിട്ടി 😂😂

  • @anujithtk8274
    @anujithtk8274 Місяць тому +2

    Winner of bigboss season 6 award goes to lalettan

  • @maqsoodm.m7323
    @maqsoodm.m7323 Місяць тому +2

    Season 4,5 okke oru quality Eidairunu.

  • @MuhammedYasinkp-dd3gl
    @MuhammedYasinkp-dd3gl Місяць тому +36

    Resmin is greater than big boss😂

  • @funny_bones283
    @funny_bones283 Місяць тому +1

    ആരായിരിക്കും സീസൺ 6 ൽ വിജയിക്കുന്നത് 🎉

  • @ramees8318
    @ramees8318 Місяць тому +8

    Endhinaa bossettaa jabrikalee ighanee kanikkanee!😹😹👍

  • @sreelathas8498
    @sreelathas8498 Місяць тому +3

    റെസ്മിന്‍ തീരെ മോശമാക്കുന്നു...

  • @bachelorcooking3702
    @bachelorcooking3702 Місяць тому +2

    Ee episode oode jinto fan aayi😂😂

  • @kannankollam1711
    @kannankollam1711 Місяць тому +3

    എല്ലാരും ബിഗ് ബോസ് പ്രേക്ഷകരും ഒരുമിച്ച് നിന്നാൽ ഈ ജാസ്മിനെ പുറത്താക്കാൻ പറ്റാവുന്ന കാര്യമേ ഉള്ളൂ എല്ലാ ബിഗ് ബോസ് പ്രേക്ഷകരും ഒത്തൊരുമിച്ച് നിന്ന് ജാസ്മിനെ പുറത്താക്കുക ഇതൊക്കെ എത്ര കണ്ടതാ എല്ലാവരും ഒരുമിച്ച് നിൽക്കുക ജാസ്മിനെ പുറത്താക്കാനുള്ള കാര്യങ്ങൾ നോക്കുക

    • @ps6928
      @ps6928 Місяць тому +1

      Enthinu.. ennittu sreethu rishi arjun sharanya yamuna pole ullavare jaippikkano.. kashttam

    • @kannankollam1711
      @kannankollam1711 Місяць тому

      @@ps6928 ഞാൻ അതല്ല പറഞ്ഞത് മുടിയനും ബാക്കിയുള്ളവരും ഒന്നും ഔട്ട് ആകാൻ പോകുന്നില്ല കാരണം നല്ല pr വർക്ക് നടക്കുന്നുണ്ട് പിന്നെ അവർക്ക് ഓൾറെഡി ഒത്തിരി ഫാൻസ് ഉണ്ട്

  • @Reaaae
    @Reaaae Місяць тому +9

    Le Jasmin: anik onninum vayya.ente vayar nirannuu😂😂

  • @safreenasafreena7218
    @safreenasafreena7218 Місяць тому +1

    Jasmine ഇപ്പൊ എപ്പോഴും ലാലേട്ടന്റെ aduthnn prize കിട്ടുന്നു 😄😄😄

  • @sreeresmiks4923
    @sreeresmiks4923 Місяць тому +2

    Season njan big lalettan fan❤🎉

  • @DavidJohn-dv2zk
    @DavidJohn-dv2zk Місяць тому +15

    Jinto ❤❤❤

  • @bhasi.fanboy
    @bhasi.fanboy Місяць тому +2

    2:39 😂

  • @Helena123.47
    @Helena123.47 Місяць тому +2

    Lalettan ansiba arjun sreethu rishi ivare okke pokkanam ayirunnu next week engilum cheyanam 🙌

  • @nusrathaliyar6350
    @nusrathaliyar6350 Місяць тому +2

    Laleettan ജാസ്മിനെ ഇട്ട് പൊരിക്കു വാണ്😂😂

  • @k4kalipps
    @k4kalipps Місяць тому +4

    ജാസ്മിൻ തുമ്മിയ ചായ അവിടെ ഗബ്രിക്കോ റെസ്മിനോ നോറക്കോ പ്രശ്നം അല്ല. ജിന്റോ അവരുടെ ഗെയിം പൊളിച്ചത് മാത്രമേ കുറ്റം ഉള്ളൂ.. ജാസ്മിന് അവിടെ എന്തുമാവാം.. നോറക്കോ ഗബ്രിക്കോ റെസ്മിനോ ഒന്നുമില്ല. അപ്പോ ജിന്റോ പറഞ്ഞത് കറക്റ്റ് അല്ലേ.. ഇവർ പുറത്ത് നിന്ന് ടീം ആയി വന്നതാണെന്നുള്ളത് 🤨🤨

  • @Pinarayivijayan99
    @Pinarayivijayan99 Місяць тому +1

    Lalettan 🔥

  • @geethasanthosh1082
    @geethasanthosh1082 Місяць тому +1

    ലാലേട്ടൻ 🎉🎉 പൊളിച്ചടുക്കി ❤❤

  • @ansuonakkaraam2335
    @ansuonakkaraam2335 Місяць тому +1

    അടുത്ത സീസൺ ഇൽ വരുന്നവരോട്, സിനിമ കഥ, നോവൽ, വീട്ടിലെ വിശേഷങ്ങൾ, മറ്റു രസകരമായ സംസാരങ്ങൾ ഒക്കെ ആയിട്ട് 100 ദിവസം കൂടാൻ പറഞ്ഞാൽ മതി, നല്ല രസമായിരിക്കും

  • @akhilbabu4563
    @akhilbabu4563 Місяць тому +1

    Lalettan pwoli ❤❤❤❤❤😂😂😂😂

  • @Triplife-forever4111
    @Triplife-forever4111 Місяць тому +1

    Jinto and sijo ❤

  • @ajumallutalk5576
    @ajumallutalk5576 Місяць тому +5

    Bigg boss ജാസ്മിൻ കണ്ടുപിച്ച new flavour ചായ മൂക്കള ചായ 😁ആരോഗ്യത്തിനു ഉത്തമം 🤣🤣🤣ആർക്കും കുടിക്കാം തികച്ചും free 🤣🤣

  • @dudujosh123
    @dudujosh123 Місяць тому +2

    ഇവിടെ വഴക്ക് മാത്രം ഉള്ളു

  • @mubeenashakir9399
    @mubeenashakir9399 Місяць тому

    Happy birthday shilu chechi✨️❤️

  • @msworld8269
    @msworld8269 Місяць тому +7

    0:32 jasmin entha parayunne

  • @meenaski
    @meenaski Місяць тому +1

    Lalettan scenee scenee❤️‍🔥❤️‍🔥

  • @ith_njn_alla
    @ith_njn_alla Місяць тому +5

    0:30 jasmine എന്താ പറഞ്ഞത്?

    • @shibi898
      @shibi898 Місяць тому +1

      Parayynna polum manasilvunilla enn

  • @aachuzkkd123
    @aachuzkkd123 Місяць тому +1

    ഈ സീസണിൽ ലാലേട്ടൻ rocky sijoye അടിച്ചതിനു ശേഷം ചൂടാണോ എന്ന് തോന്നിയവറുണ്ടോ

  • @anukrishnagpai-gb2dc
    @anukrishnagpai-gb2dc Місяць тому +1

    Resmin fans undo ❤

  • @jyothidinesh6225
    @jyothidinesh6225 Місяць тому

    Laalettaa ningalaanee season maattipidichatu... Mattellaaam maravazhakal

  • @Risna.Tirur.
    @Risna.Tirur. Місяць тому

    Power teame ഒഴിവാക്കു വലിയ മുതലാളി

  • @Dhanya_Ajay
    @Dhanya_Ajay Місяць тому +13

    Reshmin purath akanam ..jasmine pole thanne ahangari anu aval

  • @shifanabichu1207
    @shifanabichu1207 Місяць тому +4

    ജാസ്മിന് എയറിലാ 😂😂

  • @user-gg7ej1lf9l
    @user-gg7ej1lf9l Місяць тому +1

    Lalettane ishtapedunnavar like adi

  • @Aparna_Remesan
    @Aparna_Remesan Місяць тому +2

    ലാലേട്ടന് യാതൊരു respect കൊടുക്കാത്ത കുറേ contestants ഉള്ള. സീസൺ.🥱🤢

  • @preethisree1973
    @preethisree1973 Місяць тому +1

    Resmin nora jasmin 3 പോക്കു കേസാണ് ലാലേട്ടൻ nd also jinto 👌👌

  • @MuhammedYasinkp-dd3gl
    @MuhammedYasinkp-dd3gl Місяць тому +2

    Norentoodi samsarikummam mathram mathiyo distance😂

  • @JiniParambil-ug3nh
    @JiniParambil-ug3nh Місяць тому +1

    എന്റെ പൊന്ന് ലാലേട്ടാ ഇതൊന്നു പിരിച്ച് വിടാമോ.....

  • @ayisharashid9163
    @ayisharashid9163 Місяць тому +1

    Vote ലാലേട്ടൻന്ന് 🌝💗