@@sujasuja1425 വിവരം ഇല്ലായ്മ നിങ്ങൾക്കാണ് ഞാൻ പറഞ്ഞതാ ശെരി കാരണം ഇദ്ധേഹത്തിന്റെ ഓരോ ടീപ്സും നല്ല ഗുണനിലവാരമുള്ളതു തന്നെയാണ് അതും സ്വന്തം മുഖത്തു പരീക്ഷിച്ചു കാണിക്കുമ്പോൾ ഏതു പൊട്ടൻ മനസിലാക്കാവുന്നെ ഉള്ളു
ഇയാൾ പറയുന്ന കാര്യം സത്യം ആണൊ എന്ന് അറിയാൻ നമ്മൾ നോക്കാതെ തന്നെ ഇയാളെ കണ്ടാൽ അറിയാൻ പറ്റുന്നുണ്ട്. ഗ്ലാമർ കൂടി കൂടി വരുന്നുണ്ട്.എന്തായാലും സംഗതി പൊളിക്കുന്നുണ്ട് 👍👍👍👍👍👍
ചേട്ടൻ എല്ലാം ഫേസ് ഇൽ അപ്ലൈ ചെയ്തു കാണിക്കും...അതു തന്നെയാണ് ചേട്ടന്റെ വീഡിയോ കാണാൻ തോന്നുന്നത് . ബാക്കിയുള്ളവർ കൈ തന്നെ കാണിക്കുന്നത് മടിച്ചാണ്...... so... good
ശരിയാണ് എന്റെ ഒരു സുഹൃത്ത് ഗ്ലീസറിനടങ്ങിയ സോപ്പും ക്രീമും മാത്രമേ ഉപയോഗിക്കാറുള്ളൂ. ഇപ്പോൾ മുഖത്തു എണ്ണമയം മാറി മാറി ( ചേച്ചി മാരെക്കാൾ വയസ്സായി) മുഖം വിളറി വെളുത്തു ( കറുത്തു )വയസ്സായി.. നല്ല സുന്ദരിയായിരുന്നു മുൻപ്.
ഇത് ശരിയായിട്ടുള്ള കാര്യം തന്നെയാണ് ഞാൻ ഇതിനുമുമ്പും പല ചാനലുകളിൽ ഇതുപോലെയുള്ള ടിപ്സ് കണ്ടിട്ടുണ്ട് സോ ഇത് നല്ല ഒരു അടിപൊളി റിസൾട്ട് തന്നെയാണ് നല്ലൊരു മാറ്റം നമ്മുടെ സ്കിൻ എന്തായാലും ഉണ്ടാവും
Bro ഇതിൽ ഏതാണ് ഉപയോഗിച്ചത്? Ente oil skin ആണ് മുഖക്കുരു വന്നിട്ട് പൊട്ടിച്ച കുഴികളുണ്ട് അത് പോവാൻ കുറെ മരുന്നുകൾ ഉപയോഗിച്ച് നീ നിന്റെ നമ്പർ onn താ Details aayitt wtspil choikaalo👍
Chetta e video valare usefull aan enik nalla mattam vannitund. Ente mugham aake karuth dry aayi vannapol parlouril poyi facial cheythitum oru mattavum undayilla youtubil palathum pareekshichu result undayilla but ith use cheythapol nannayi glow vannu niravum vechu thank you 😊
ഗുഡ് ഐഡിയ.... അവതരണം കൊള്ളാം... ബോറടി ഇല്ലാതെ കണ്ടിരിക്കാൻ പറ്റി..... ഇനിയും ഇതുപോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു പുതിയ അറിവു പകർന്ന് നൽകിയതിന് നന്ദി 🙏 ചുവപ്പ് ബട്ടണും ബെൽ ബട്ടണും ലൈക് ബട്ടണും അമർത്തിയിട്ടുൻട് 😊 എല്ലാ സപ്പോർട്ട് ഉണ്ടാകും തിരിച്ചും പ്രതീക്ഷിക്കുന്നു 🙏
ചേട്ടൻ ...ടിപ്സ് ഒക്കെ സൂപ്പർ ആണ്.....ഓരോ വീഡിയോ കാണുമ്പോഴും ..ഏതു ചെയ്ത് നോക്കണം എന്ന് കൗൺഫ്യൂഷൻ ആണ്😊....പിന്നെ ചേട്ടൻ എന്ത... ഡൌട്ട് ചോദിക്കുമ്പോൾ reply തരാൻ മടി ആണോ😊😊
സൂപ്പർ ചേട്ടാ. മനുഷ്യർക്കു ഉപകാരമുള്ള ഇത്തരം അറിവുകൾ പകർന്നുകൊടുക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന തങ്ങൾക്കും ചാനലിനും അഭിനന്ദനങ്ങൾ.
Don't waste time.
Video starts at 02:39..👍
Thankyou 😊
very nice
Thnks
Thank you
താങ്ക് യു ശക്തിമാൻ
സത്യം പറയാമല്ലോ എല്ലാം ടിപ്സും സ്വന്തം മുഖത്ത് പരീക്ഷിച്ച് പരീക്ഷിച്ച് ഇദ്ധേഹം നന്നായി വെളുത്തു...
ശരിയാണ്. ഞാനുമോർത്തു. ha ha ha
വിവരമില്ലായ്മ ഇങ്ങനെ വെളിപ്പെടുത്തല്ലേ...
@@sujasuja1425 വിവരം ഇല്ലായ്മ നിങ്ങൾക്കാണ് ഞാൻ പറഞ്ഞതാ ശെരി കാരണം ഇദ്ധേഹത്തിന്റെ ഓരോ ടീപ്സും നല്ല ഗുണനിലവാരമുള്ളതു തന്നെയാണ് അതും സ്വന്തം മുഖത്തു പരീക്ഷിച്ചു കാണിക്കുമ്പോൾ ഏതു പൊട്ടൻ മനസിലാക്കാവുന്നെ ഉള്ളു
Sariyaanu njnum ee video kandapol atju orthathaa 😂😂
Nooja Daisy കറക്റ്റ്
താങ്കൾഎല്ലാകാര്യങ്ങളും മുഖത്ത് ചെയ്ത് കാണിക്കുന്നു 'ബാക്കിയുള്ള എല്ലാ പരിപാടിയിലും കയ്യിലാണ് ചെയ്ത് കാണിക്കുന്നത് സമ്മതിച്ചു.
Rafeekgas Rafeek അത് വേറെ യൂട്യൂബ് channels kaanathathukondaa
E mupparum kayyilane cheythirunnathe...pneed ellarudeyum request kondane face l ittath
Athaanu 👍👍👍👍
Njnum ithe karyam parayan vannatha,
ഗ്ലീസറിൻ ഒന്നും ചേർ കാതെ തേച്ചാൽ ഒരു ചൂട് അങ്ങനെ ഉണ്ടാവോ
കൊള്ളാം അടിപൊളി ചേട്ടൻ നന്നായി വെളുത്തു. മറ്റുള്ളവർ എല്ലാം കയ്യിൽ തേച്ചു കാണിക്കും ചേട്ടൻ muhathum അടിപൊളി 💫💢
ഞാൻ try ചെയ്തു നല്ല result കിട്ടി മുഖം നല്ല സോഫ്‌റ്റും ബ്രൈറ്റും ആയി thank you so much... 👍👍👍
3 ennom cheyyano
സ്ഥിരമായി മാറ്റം കിട്ടോ
Try ചെയ്തു... നല്ല റിസൾട്ട് കിട്ടി ട്ടോ... മുഖം നല്ല സോഫ്ട് ആയി. വരൾച്ച പോയി... ഒന്നു bright ആയിട്ടും ഉണ്ട്. Thanks.... ട്ടോ....💚💚 👍
സത്യം anno പ്ലീസ് റിപ്ലൈ
Alla
Chumma
@@classicsingersalbumpromort2999 athe sathyam
ട്ടോ....
കാത്തിരുന്ന് വീഡിയോ കാണുന്ന ഒരേ ഒരു ചാനൽ ഇതാണ് ... Love you bro... Ningal kidu aane
👍👍
Kailay, karuppumaranum, Kai, muttil, cheruthaet, oru, kurukurup, chorichilum, Irvin, our, pariharam
Very effective treatment.. Less time consuming and very easy to use. Face became cleaner and brighter. Thank you! Good way of presentation!
ഗ്ലിസറിങ് എന്താണെന്ന് അറിയാത്തവർ ഇവിടെ ലൈക്കിൻ😂😂
😁😂
😂😂
O pinneee...ariyathilla iyalk
😂😂😂😂🏃♀️
ഗ്ലിസറിൻ. സിനിമയിൽ കരയാൻ ഉപയോഗിച്ചിരുന്നത്
ഇയാൾ പറയുന്ന കാര്യം സത്യം ആണൊ എന്ന് അറിയാൻ നമ്മൾ നോക്കാതെ തന്നെ ഇയാളെ കണ്ടാൽ അറിയാൻ പറ്റുന്നുണ്ട്. ഗ്ലാമർ കൂടി കൂടി വരുന്നുണ്ട്.എന്തായാലും സംഗതി പൊളിക്കുന്നുണ്ട് 👍👍👍👍👍👍
Vidio കാണുന്നതിന് മുമ്പേ like അടിക്കുന്ന ഒരേഒരു ചാനലാണിത്.
Sooper vidio. ഇനി ട്രൈചെയിതിട്ടു റിസൾട്ട് പറയാട്ടോ. Thanks for video
ചേട്ടൻ പറയുമ്പോൾ പല്ല് കടിച്ചു പറയുമ്പോല്ലേ തോന്നന്നു 😊
Yes bheeman raghu
Ate
Experiment ചെയ്ത് ചേട്ടൻ അങ്ങ് വെളുത്തു തുടുത്തല്ലോ 👌👌👌
Pavmm
Videyi kannunathinnu mummbu comments Kannan vannavar ondo
Yup
Unnd
Kannadachu vishvasikam Baiju sir tips ellam
ചേട്ടൻ എല്ലാം ഫേസ് ഇൽ അപ്ലൈ ചെയ്തു കാണിക്കും...അതു തന്നെയാണ് ചേട്ടന്റെ വീഡിയോ കാണാൻ തോന്നുന്നത് . ബാക്കിയുള്ളവർ കൈ തന്നെ കാണിക്കുന്നത് മടിച്ചാണ്...... so... good
Nikhitha Nikhi 😁
ഞാൻ ചെയ്തു അടിപൊളി റിസൾട് 👌🏻👌🏻
ഇത്തരം പരീക്ഷണങ്ങൾ നടത്തുമ്പോൾ കറുപ്പ് നിറമുള്ള ഒരു വ്യക്തിയിൽ ചെയ്യുക. അതാണ് ഏറ്റവും വിശ്വസനീയം.
അതു ഒരിക്കലും നടക്കില്ല ചേട്ടാ...
ഞാൻ പരീക്ഷിച്ചു സൂപ്പർ ആണ് കേട്ടോ
Result kittiyo
നല്ല അറിവ് 👍🏽👍🏽👍🏽👍🏽👍🏽
ചേട്ടന്റെ എല്ലാ ടിപ്സും അടിപൊളിയാണ്...
ശരിയാണ് എന്റെ ഒരു സുഹൃത്ത് ഗ്ലീസറിനടങ്ങിയ സോപ്പും ക്രീമും മാത്രമേ ഉപയോഗിക്കാറുള്ളൂ. ഇപ്പോൾ മുഖത്തു എണ്ണമയം മാറി മാറി ( ചേച്ചി മാരെക്കാൾ വയസ്സായി) മുഖം വിളറി വെളുത്തു ( കറുത്തു )വയസ്സായി.. നല്ല സുന്ദരിയായിരുന്നു മുൻപ്.
Allha 😮
ഞാൻ ചെയ്തു നല്ല റിസൽറ്റ് അടിപൊളി സൂപർ താങ്ക്സ്
ചേട്ടായി.. വീഡിയോസ് എല്ലാം വളരെ നല്ലതാ. TKS
ചിക്കൻപോക്സ് പാടുകൾ കുഴികൾ മാറാൻ ഒരു വീഡിയോ cheyyamol
Kasthuri manjal podi+kadalamav+milk cream pole facil puratiyal mathi..10 days nalla mattam varum ..ente makante padukal poyi...
Chettante video's mikkavarum njn kaanarund cheythu nokkarumund ellavarkkum upakarappedunna video idunnathil orupad nandhi
Video kandu ithum nokkam.avatharana reethi nannayi👍👍😃😃
Kattarvazha gel maathram mathi mugam veluth thudukum ennum nyt kidakuna munne face lum neckilum oke apply cheythit kidanu urangam otta use l thane ariyam thelinju thelinju varum nanayt velukum 👍👍 kidu aanu
ഒന്നാമത്തെ സ്റ്റെപ് njan cheith nokki.. Mugath pimbles koodi vannu
dont use glycerin if u have oily skin
Ok chetta... എന്തായാലും ഞാൻ ചെയൂ 👍
Result please?
Home made aloeveragel cheyyuuu plsss
Supr sathyam..... Njan try chedu 100% goog result
ഇതിലെ 3 steps ഉം ചെയ്യണോ..
ചുമ്മാ എന്റെ ചേച്ചി 10വർഷം 🙏
Glycerin കയ്യിലുണ്ട്.. അത് എങ്ങനെ use ചെയ്യണം എന്ന് അറിയില്ലായിരുന്നു... thanks bro
Naseema Muhammed Hi daa... NuR Styles channel onnu kandu nokkuttoo....
Ys എന്റെ കയ്യിലും ഉണ്ട്
Tnku chettaaa
😂😂എന്റെ അടുത്തും ഉണ്ട്. Thanks bro
@@ardra3380 ok da
Glycerin ഒരിക്കലും വെള്ളമോ റോസ്‌വാട്ടറോ ചേർക്കാതെ ഉപയോഗിക്കരുത്. മുഖം പൊള്ളാൻ സാധ്യത ഉണ്ട്.
Seriyanu.....
Noo
No
മുഴുവൻ വീഡിയോ കാണാതെ പരീക്ഷിച്ചോ 😂😂😂😂😂😂😂😂
Vaittamin e ദിവസം ഉപയോഗിച്ചാൽ ദോഷമല്ലേ
ഞാൻ vedeo കാണുന്നതിന് മുൻപ് like അടിക്കുന്ന ചാനൽ ഇതാണ്,,,, 😜😜😜
ഞാനും 🤩😍
Njaanum
Njnum
hkoittiuto
100%Correct
അയ്യോ ഈ ചേട്ടൻ ആ ചേട്ടൻ തന്നെ ആണോ 😃നന്നായി വെളുത്തു
Ningalk thanne nalla matam undallo🙂 thanks nalla arivinu
ഇത് ശരിയായിട്ടുള്ള കാര്യം തന്നെയാണ് ഞാൻ ഇതിനുമുമ്പും പല ചാനലുകളിൽ ഇതുപോലെയുള്ള ടിപ്സ് കണ്ടിട്ടുണ്ട് സോ ഇത് നല്ല ഒരു അടിപൊളി റിസൾട്ട് തന്നെയാണ് നല്ലൊരു മാറ്റം നമ്മുടെ സ്കിൻ എന്തായാലും ഉണ്ടാവും
Mugathe kuzhikal , finelines povan Ulla video cheyyamo
Hi daa... NuR Styles channel onnu kandu nokkuttoo....
Useful information.👏👏
Lips karuppu niram maaran tips paranju tharumo
Naranga neerum glicerinum mix cheyth lipsil thekkanam..night kidakunenu munne...oru 2,3 thavana kidakunenu munne thechal nallathu..oru week akunnenu munne nammade lipsile dark skin kureshe ilaki pokum..morning brush cheyth kazhiyumbo lipsoke nananj irikule apol thuni vech lips thookkanam aa timel aanu ee dark skin ilaki pokunathu..apo thanne orupad maatam varum..dark skin ilaki poi kayinj daily kidakunenu munne Evion400 tablet pottich athile oil thech just onu massage cheyth kidanamathi...ente experience aanu keto..athukonda ithra dairyamai parayunne
@@treesajose736 number tharumo? Dark lip kaaranam budhimutti irikkuva
@@jameelapp6075 ഞാനും
ചുണ്ടിന്റെ.. Karuppu. പോകാൻ. Saidilulla. കറുപ്പും. പോകാൻ. ഒരു. DipasParayo
Adipoli njn chaithu nokki ..oru rakshum ella bro njn thanne albhuthapettupoyi
നല്ല ശോഭ ഉണ്ട്. വീട്ടിൽ എല്ലാരും വെളുത്തവർ ആയിരിക്കും...
Entay Kayyil Funcasund Athinupayogikkaaamooo?
മടി കാരണം ഒന്നും ചെയ്യാന്‍മേല...ഇനീ എന്നതായാലും ചെയ്യും ഇത്..
Supper njancheythu nalla glow favil feel cheyyum
U became beautiful by experimenting on ur face
😂😂
Glisarine, വിറ്റാമിൻ ഇ ടാബ്. റോസ് water bottle ഇവ കൂടി കാണിക്കണം please 🙏
It’s super .oru moisturizer italum acne problem pinne rose water and glycerin use cheyan thudangy.ippo no problem.
Njan try cheydu orupaad thanks 🌹🙏🙏nalla maattam und njan orupad perk share chaydittund thanku sir
Adipoli enn paranjal kuranjupokum athrakum soopr😍😍
സത്യം ആണോ
Njan video kandu..but..എനിക്ക് ഒന്നും ചെയാൻ വയ്യാ..... മടിയാ ...😀 ആ time സുഖായി ഉറങ്ങിയാൽ അത്രയും ആയി....😀😀🙄🙄💃💃
O God
Correct 😂😂😂
Really 😅😅
@@haseenahaseena4279 😂😂😂
Ho.. Ayra madichi ano.. Hz ne samathikanam🤣🤣
Super... it’s very good .. I have used it...❤️ Thanks
Ennit rslt undo
video starts at 02:41
ക്ലിസർ ന് ഉപയോഗം അറിയില്ല ഇപ്പോൾ അറിഞ്ഞു താങ്ക്സ്
Ellam tips super effective aanu thank uuu somuchhhh
ഗ്ലിസറിൻ ഓയിലിൽ ചെറുനാരങ്ങ പിഴിഞ്ഞ് ഉറങ്ങാൻ നേരം പുരട്ടുന്നത് കെെ കാലുകളിലുണ്ടാകുന്ന മുളി പോലോത്ത വരണ്ട ചർമ്മം മാറാൻ നല്ലതാണ്..ഞാൻ ഉപയോഗിക്കുന്നതാണ്
Ennitt ippo engne ind??
Mukathu purattiyal result undakumo
എന്റെ മുഖം എല്ലാംകൂടി ഇപ്പൊ സാമ്പാർ ചെമ്പ് പോലെ ആവാറായി.. 😬
🤣🤣🤣🤣😂😂😂
ശെരിക്കും ഇത് സത്യമാണ് 👍ഞാൻ തെക്കാറുണ്ട്
വേറെ ഒരു വീഡിയോ കണ്ടിട്ട്
Daily weekly or monthly.face pack thekkar
Nmmalde tips chilathokke njan cheithu nokitundu. Yeniki nalla result kittitundu. Ithum cheithu nokatte.
മൂക്കിൽ ഒള്ള കറുപ്പ് പോകാൻ ഒള്ള ടിപ്സ് പറഞ്ഞു തരുമോ
Enik nalla mattam undayi thank u sir
adipwoli aayit und ith njan cheythu glycerin is very good for skin veruthe idunnathum nallatha rosewater lemon mix cheythu pack pole ittalum nallatha
Will u suggest best brand for glycerin
Nalla result anu kittiyathu iniyum orupadu tips pretheekshikkunnu
Thank you so much 🙏🙏👍👌💐
ചേട്ടന്റെ voice എനിക്ക് ഇഷ്ട്ടമായി,super bro
Iva moonnum chyyano oru divasam??.... Thanks alott for the video sir 😍👌🌸..
Njn ethu 1 week upayogichapool tanne nalla mattam ond enikku mukattu kuzhikal ondayirunnu glycerine 1 week upayogichapool tanna nalla mattam ondd thanks for the information ethu ellavarum upayogicholu skin nu nallatha enikku anubhavam ond atha parayunne endayalum super sadanam aanu glycerine😚😚😚
Bro ഇതിൽ ഏതാണ് ഉപയോഗിച്ചത്?
Ente oil skin ആണ്
മുഖക്കുരു വന്നിട്ട് പൊട്ടിച്ച കുഴികളുണ്ട് അത് പോവാൻ കുറെ മരുന്നുകൾ ഉപയോഗിച്ച്
നീ നിന്റെ നമ്പർ onn താ
Details aayitt wtspil choikaalo👍
@@farooqomr7903 bro vegetable glycerine aanu
@@malluupdated659 ഇതിൽ ഏത് മെത്തേഡ് ആണ് bro ഉപയോഗിച്ചത്
സാധനം മെഡിക്കൽ സ്റ്റോറിൽ കിട്ടൂലെ?
3 um cheyyano first one maathram cheythaaa mathiyo da
hloooo changaay.......kuru varumoo?
Try cheythu nalla oru change undu
അടിപൊളി annu. good. nice result
സൂപ്പർ 👍🙏
Thanku Chetta natural അവതരണം 👌👌👌
Njan try cheytu its really useful and thanku
ചെയ്ത് നോക്കിയിട്ട് അഭിപ്രായം പറയാം
Sathyam Aanu ,,,,Njaan Glycerine Use Cheyunnu ,,Skin Smooth Aayirikum 💯👍❤️
Chetta e video valare usefull aan enik nalla mattam vannitund. Ente mugham aake karuth dry aayi vannapol parlouril poyi facial cheythitum oru mattavum undayilla youtubil palathum pareekshichu result undayilla but ith use cheythapol nannayi glow vannu niravum vechu thank you 😊
Sathyamano
Ee chettante relative aano
Music kelkkan vendi kanunna chanel❤️
മുരിങ്ങയില പാക്കിനെ പറ്റി പറയണേ ഏട്ടാ
മുരിങ്ങയിലയെ പറ്റി മിണ്ടിപ്പോകരുത് ...അത് തേച്ചു സ്കിൻ പൊള്ളിയവനാണ് ഞാൻ
Valare nalla avatharanam ...useful videos ...good
Mugathe cheriya kuzhi kuthugal maran Enthengilum vazhiyundo
Ente kaalpadam bhayankara dry syrunu.glycerin nallathanenu kett medcl str l vangan poyapo avdathe uncle ani glycerin+rosewater use cheyyan paranjath.kurach nal use cheythapo nalla change undarnu 😊
Enthanu maatam. Orupad perennod paranju. Mughath thekkan pato
Ya
2:40
Good presentation with confidence u r speaking
Kayyile chulivokke maranulla remedy cheyyaamo😍
ഗുഡ് ഐഡിയ.... അവതരണം കൊള്ളാം... ബോറടി ഇല്ലാതെ കണ്ടിരിക്കാൻ പറ്റി..... ഇനിയും ഇതുപോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു
പുതിയ അറിവു പകർന്ന് നൽകിയതിന് നന്ദി 🙏 ചുവപ്പ് ബട്ടണും ബെൽ ബട്ടണും ലൈക് ബട്ടണും അമർത്തിയിട്ടുൻട് 😊 എല്ലാ സപ്പോർട്ട് ഉണ്ടാകും തിരിച്ചും പ്രതീക്ഷിക്കുന്നു 🙏
എത്ര നല്ല ടിപ്പ് കളാണ് പറഞ്ഞ് തരുന്നത് ☺
Night cream ethra divasam store cheyyam pls reply
ചേട്ടൻ ...ടിപ്സ് ഒക്കെ സൂപ്പർ ആണ്.....ഓരോ വീഡിയോ കാണുമ്പോഴും ..ഏതു ചെയ്ത് നോക്കണം എന്ന് കൗൺഫ്യൂഷൻ ആണ്😊....പിന്നെ ചേട്ടൻ എന്ത... ഡൌട്ട് ചോദിക്കുമ്പോൾ reply തരാൻ മടി ആണോ😊😊
😄😃
Thank you
😂😂 chettan ethellam face ill cheyth nokko reply tharoo 😂😂
ഈ നൈറ്റ് പാക്ക് ഞാൻ use ചെയ്യുന്നുണ്ട്
Result yendha
Chetta good attempt,will try sure🙏
ചേട്ടാ rose waterum glycerinum mix cheyth, daily face clean cheythaal കൊഴപ്പം ഉണ്ടോ pls reply
Like adichittunde..... 😀😀😀😀😀
ഞാൻ ചെയ്തു നോക്കി സൂപ്പർ, ഈ night ക്രീം പോലെ ഒരു day ക്രീം കൂടി എങ്ങിനെ ഉണ്ടാക്കാമെന്ന് പറഞ്ഞു തരുമോ pls
eedhaa niinghal use cheythath....plzz rply me
Chettayee spr ayi ..face nalla soft ayi ..njanum sundhari ayeeeeeeee ...thank u...chunge...🥰😍😘
Seri aanoo.. side effect vallathum undako?? Ithil kaanicha 3tips um onnichano cheyyendee
Thairinu pakaram milk upayogikan pattumo
Karunya medical store il alla medicine especially glycerine num vitamin e tablet num vila kurav aanu
Ithil paranja packukal onnum cheyyathe glycerin m rose waterm mix cheyth kazhukikalanjal mathiyo? Athu nallathano angane cheyyunnathukond enthelm use undo chetai??
റോസ് വാട്ടറിനു പകരം വേറെ എന്തെങ്കിലും ഉപയോഗിക്കാമോ. അതു പോലെ അരിപ്പൊടിക്ക് പകരം ഗോതമ്പ് ഉപയോഗിക്കാമോ
Kadalamavu useyyam
Best aloevera gel suggest cheyyaamo