ഒരു വാഹനത്തിന്റെയും first Version വാങ്ങരുത്.ഒരു Facelift വന്ന ശേഷം മാത്രമേ ആ വാഹനം വാങ്ങാവൂ.എന്തെന്നാൽ, ആദ്യമായി ഒരു വാഹനം ഇറക്കുമ്പോൾ അതിൽ കുറെ ഏറെ negetives ഉണ്ടാകും. Thar Roxx ന്റെ കാര്യം തന്നെ നോക്കാം. Roxx - ൽ Rear Wiper ന്റെ വയർ തൂങ്ങി കിടക്കുവാണ്. അത് ആരേലും അശ്രദ്ധ കൊണ്ടു പിടിച്ചു വലിച്ചാൽ അപ്പൊൾ പൊട്ടിപോകും. അടുത്ത പോരായ്മ അതിന്റ ഫുൾ white interior ആണ്. ഒരു offroad SUV ക്ക് ഒരിക്കലും white interior കൊടുക്കരുത്. നന്നായി ചെളി പിടിച്ചു interior മുഴുവൻ എപ്പോളും വൃത്തികേട് ആകും.ഇത് കൂടാതെ ബ്രേക്ക് പെടലിന്റെ Cap ഇടയ്ക്ക് ഊരി പോകാറുണ്ട്.അത് മാത്രമല്ല, ഫാമിലി offroader എന്ന് പറഞ്ഞു ഇറക്കിയ വണ്ടിയുടെ 4 ഡോറുകൾക്കും Bottle Holder ഇല്ല. ആകെ ഉള്ളത് ചില്ലറ പൈസ ഇടാൻ പാകത്തിന് വലുപ്പം ഉള്ള നാല് ഡോർ പോക്കറ്റുകൾ. ഇക്കാര്യങ്ങൾ ഒന്നും മഹിന്ദ്ര ഇപ്പോളും കാര്യമാക്കിയിട്ടില്ല.Roxx ന്റെ Next Facelift വരുമ്പോൾ ഈ പ്രശ്നങ്ങൾ എല്ലാം പരിഹരിക്കും.
@@cosmosredshift5445 ക്ഷമ ഉള്ളവർ വേണേൽ പത്തു കൊല്ലം വരെ കാക്കും! ഞാൻ Thar 3 door ബുക്ക് ചെയ്ത ശേഷം cancel ചെയ്തു used Jeep Compass വാങ്ങിയ വ്യക്തിയാണ്.thar Roxx എനിക്ക് വളരെ ഇഷ്ടപ്പെട്ടു.അടുത്ത 5 കൊല്ലം വരെ ഞാൻ ഹാപ്പി ആയി ജീപ്പ് ഓടിക്കും. Thar roxx കുറെ കൂടി updated ആയ ശേഷം ഞാൻ ജീപ്പ് കൊടുത്തു അത് വാങ്ങും.
Scorpio scores high in looks n comfort.Driving experience too is better.Scorpio N does come with 4x4 option too.Clutch n gear shift is bit tough in manual version tho.Otherwise Scorpio N is the best
Still mahindra വമ്പൻ suv മേക്കറാണ് എന്നുള്ളത് ഒക്കെ ശരിയാണെങ്കിൽ തന്നെയും....ഇപ്പോഴും ഒരു നല്ല people carrier vehicle മഹീന്ദ്രയ്ക്ക് ഉണ്ടോ എന്ന് ചോദിച്ചാൽ സംശയമാണ്..... അതിന് ഒരുദാഹരണമാണ് scorpio,xuv 700 പോലുള്ള വണ്ടികളിൽ സെക്കൻ്റ് row sliding adjustment പോലും ഇല്ലാത്തത്....വലിയ ഒരു ദുരന്തം ആണ് അത്....basic ആയിട്ട് ഉള്ള ഒരു കാര്യം ആണ് അത്...എന്തോ അവർ അത് കൊടുക്കാൻ തയാറാവുന്നില്ല..... അതുപോലെതന്നെ സെക്കൻ്റ് row middle headrest fixed ആണ്....bottle holders പോലുള്ളവ ആവശ്യത്തിന് കൊടുക്കാൻ ഇനിയും പഠിച്ചിട്ട് ഇല്ല...
Scorpio ഓട്ടം കുറവ്... Petrol. At താൽപ്പര്യം Scorpio. 3rd row seat രണ്ടായി മടക്കാവുന്ന രീതിയിൽ change ചെയ്യാവുന്ന സ്ഥിതിയുണ്ടോ. ആറ് പേർ ഇരുന്നാലും കുറെ കൂടി ബൂട്ട് space കിട്ടാൻ ur 'opinion pls
ഒരു വാഹനത്തിന്റെയും first Version വാങ്ങരുത്.ഒരു Facelift വന്ന ശേഷം മാത്രമേ ആ വാഹനം വാങ്ങാവൂ.എന്തെന്നാൽ, ആദ്യമായി ഒരു വാഹനം ഇറക്കുമ്പോൾ അതിൽ കുറെ ഏറെ negetives ഉണ്ടാകും. Thar Roxx ന്റെ കാര്യം തന്നെ നോക്കാം. Roxx - ൽ Rear Wiper ന്റെ വയർ തൂങ്ങി കിടക്കുവാണ്. അത് ആരേലും അശ്രദ്ധ കൊണ്ടു പിടിച്ചു വലിച്ചാൽ അപ്പൊൾ പൊട്ടിപോകും. അടുത്ത പോരായ്മ അതിന്റ ഫുൾ white interior ആണ്. ഒരു offroad SUV ക്ക് ഒരിക്കലും white interior കൊടുക്കരുത്. നന്നായി ചെളി പിടിച്ചു interior മുഴുവൻ എപ്പോളും വൃത്തികേട് ആകും.ഇത് കൂടാതെ ബ്രേക്ക് പെടലിന്റെ Cap ഇടയ്ക്ക് ഊരി പോകാറുണ്ട്.അത് മാത്രമല്ല, ഫാമിലി offroader എന്ന് പറഞ്ഞു ഇറക്കിയ വണ്ടിയുടെ 4 ഡോറുകൾക്കും Bottle Holder ഇല്ല. ആകെ ഉള്ളത് ചില്ലറ പൈസ ഇടാൻ പാകത്തിന് വലുപ്പം ഉള്ള നാല് ഡോർ പോക്കറ്റുകൾ. ഇക്കാര്യങ്ങൾ ഒന്നും മഹിന്ദ്ര ഇപ്പോളും കാര്യമാക്കിയിട്ടില്ല.Roxx ന്റെ Next Facelift വരുമ്പോൾ ഈ പ്രശ്നങ്ങൾ എല്ലാം പരിഹരിക്കും.
Rate കൂടും ഡിമാൻഡ് ഉണ്ടേൽ
ക്ഷമ വേണം സമയം എടുക്കും
അടുത്ത കാലത്ത് ഒന്നും ROXX ന് facelift വരുമെന്ന് തോന്നുന്നില്ല 🎉
ശരി എന്ന ഒരു നാലഞ്ചു കൊല്ലം കഴിഞ്ഞുവാ😂
@@cosmosredshift5445 ക്ഷമ ഉള്ളവർ വേണേൽ പത്തു കൊല്ലം വരെ കാക്കും! ഞാൻ Thar 3 door ബുക്ക് ചെയ്ത ശേഷം cancel ചെയ്തു used Jeep Compass വാങ്ങിയ വ്യക്തിയാണ്.thar Roxx എനിക്ക് വളരെ ഇഷ്ടപ്പെട്ടു.അടുത്ത 5 കൊല്ലം വരെ ഞാൻ ഹാപ്പി ആയി ജീപ്പ് ഓടിക്കും. Thar roxx കുറെ കൂടി updated ആയ ശേഷം ഞാൻ ജീപ്പ് കൊടുത്തു അത് വാങ്ങും.
Even after 2 decades of its first introduction, Scorpio is still a warrior ❤
True 🔥🔥
Hi first 😊
🔥
Scorpio has different fan base
I’m a big fan
Scorpio n built quality nallathano?2 vandikalil front wheel lover arm break ayi accident aya video kandairnnu.athil enthelum solution vannittum illa
Scorpio scores high in looks n comfort.Driving experience too is better.Scorpio N does come with 4x4 option too.Clutch n gear shift is bit tough in manual version tho.Otherwise Scorpio N is the best
It’s better to wait till 2025 jan and take 2024 models. Simple math
Scorpio n automatic petrol. Select . model ൽ
Front camera additional ആയി ഫിറ്റ് ചെയ്യാൻ പറ്റുമോ?
ചെയ്താൽ
വാറൻ്റിക്ക് പ്രശ്നമാകുമോ?
Tyre size, power heavy look ithoke mahindra kazhinje budget range carsil backi ulla eath brandum ullu
bro Is chassis same or same platform.
I saw the intro with Mr velu mentioned Roxx with new Glide platform ...?
Platform is new
Chase similar to the scirpio N
Scorpio N is far better❤❤❤
സ്കോർപിയോ N❤️❤️❤️🎉
Still mahindra വമ്പൻ suv മേക്കറാണ് എന്നുള്ളത് ഒക്കെ ശരിയാണെങ്കിൽ തന്നെയും....ഇപ്പോഴും ഒരു നല്ല people carrier vehicle മഹീന്ദ്രയ്ക്ക് ഉണ്ടോ എന്ന് ചോദിച്ചാൽ സംശയമാണ്..... അതിന് ഒരുദാഹരണമാണ് scorpio,xuv 700 പോലുള്ള വണ്ടികളിൽ സെക്കൻ്റ് row sliding adjustment പോലും ഇല്ലാത്തത്....വലിയ ഒരു ദുരന്തം ആണ് അത്....basic ആയിട്ട് ഉള്ള ഒരു കാര്യം ആണ് അത്...എന്തോ അവർ അത് കൊടുക്കാൻ തയാറാവുന്നില്ല..... അതുപോലെതന്നെ സെക്കൻ്റ് row middle headrest fixed ആണ്....bottle holders പോലുള്ളവ ആവശ്യത്തിന് കൊടുക്കാൻ ഇനിയും പഠിച്ചിട്ട് ഇല്ല...
Hai❤❤❤
Thar roxx great ❤️❤️❤️
Ac = scorpioN 3 zone , thar single zone only
Thar roxx തന്നെയാ best കേരളത്തിലെ അവസ്ഥ വെച്ച് 4x4 top മോഡൽ ന് ഇന്റീരിയർ കളർ ഒരു ഓപ്ഷൻ കൂടി കൊടുക്കണം അത്രയേ ഒള്ളൂ ബ്രൗൺ കളർ മറ്റോ കൊടുത്ത പൊളിക്കും
Oru forchuner look und
Thar Roxx
❤️
XVU 700 ax7 video Cheyo 2024 model car
ചെയ്യാം ബ്രോ
Next face-lift scorpio N. Adas sure
Good
❤️
Scorpio
ഓട്ടം കുറവ്...
Petrol. At
താൽപ്പര്യം
Scorpio.
3rd row seat രണ്ടായി മടക്കാവുന്ന രീതിയിൽ change ചെയ്യാവുന്ന സ്ഥിതിയുണ്ടോ. ആറ് പേർ ഇരുന്നാലും കുറെ കൂടി ബൂട്ട് space കിട്ടാൻ
ur 'opinion pls
Price list vedio pls
Scorpio N
Petrol engin 203 ps varund bro
2.7 mtr and 2.8 mtr തമ്മിൽ 10.cm വിത്യാസം ഉണ്ട്
😀
Scorpio face-lift varumbo interior white aakum അവന്മാര് 😂😂
ഓരോ ഐഡിയ പറഞ്ഞ് കൊടുക്കല്ലേ
@@WheelsandWagen 😂😂😂
Bro thar roxx l petrol 4x4 available Alle?
Not available
സംസാരം കുറച്ച് കൂടുതലാണ്
Onroad price comparisson cheyyuo
ഓൺറോഡ് പ്രൈസ് കിട്ടിയിട്ടില്ല
കിട്ടിയാൽ ഉടനെ ചെയ്യും
Nothing beats my ScorpioN 🦂
Scorpio n petrol varient have 203 hp power not 170🙂
Scorpio petrol version undo!!
@@joevarghese2022yes 2.0 m stallion gdi....200hp
@@joevarghese2022Adipoli vandiyan..
@@Denny-cz5ji on road ethreavum
Anennala ithokkeyanu suv
അതേ