ഞങ്ങൾക്ക് എത്തിപെടാനാകാത്ത സ്ഥലങ്ങളിലെ ദേവി ദേവന്മ്മാരുടെ ആചാരങ്ങൾ അറിയപ്പെടാനും ഞങ്ങളുടെ മനസ്സിനെയും ആത്മാവിനെയും അവിടെയെത്തി തൊഴു കയ്യോടെ നിർത്താൻ സാദിപ്പിക്കുന്ന ശ്രീ ഷൈബു ചേട്ടന് ഒരുപാട് ഒരുപാട് നന്ദി അറിയിക്കുന്നു... ഇനിയും ഇതേപോലുള്ള വീഡിയോസ് പോസ്റ്റ് ചെയ്യാൻ സാധിക്കട്ടെ..
This Song....WOW!!!!! Though I don't understand it all, I couldn't retain my tears. I felt like dancing around lord Muruga. Thank you so much for this bliss.
എത്ര തവണ കണ്ടു എന്നുപോലുമറിയില്ല.. എന്ധോ ഒരു പ്രേത്യക അനുഭൂതി.. അവരുടെ പാട്ടും തുള്ളലും.. ഭക്തിസാന്ദ്രമായി നോക്കി നിൽക്കാനേ കഴിയുന്നുള്ളൂ.. പരിസരം വരെ മറന്നുപോകുന്നു. അത്രയ്ക്ക് ലയനമാകുന്നു.. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
.. ഇപ്പോൾ ഷൈബു ചേട്ടായിയുടെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്ന അവസ്ഥയാ.. എന്ധെല്ലാം ആചാരങ്ങൾ അനുഷ്ട്ടാനങ്ങൾ, എന്ധെല്ലാം നമ്മുടെ ഹിന്ദു സമൂഹത്തിൽ ഉൾപ്പെടുന്നു.. കാലയവനികയ്ക്കുള്ളിൽ മറയ്ക്കപ്പെടാതെ ഓരോ പരിഷ്‌കൃത ജന സമൂഹത്തിനു മുന്നിൽ തുറന്നു കാട്ടിയ ചേട്ടന് ഒരുപാടു ഒരുപാടു നന്ദി.. അറിയിക്കുന്നു..
ഏത് എവിടെയാ സ്ഥലം? എപ്പോഴാ ഏത് കാണാൻ കഴിയുക ? ആദ്യമായിട്ടാണ് കാണുന്നത് ... എന്തൊരു സംഗീതമാണ്.... ആ തുടിയുടെ താളവും... ഭക്തിയുടെ അങ്ങേയറ്റം.... ഇതെവിടെയാണെന്നു ദയവായി പറയു
കൗമാരപ്രായമാകും എന്ന ഈ പാട്ട് ഭക്തിപൂർവ്വം കേൾക്കുമ്പോൾ ഒരു മായാലോകത്തിലെന്ന പോലെ,
വേൽമുരുകാ,,,,,,, ശരണം
ഈ song ഒന്നിലധികം തവണ കേട്ടവർ ഉണ്ടോ 😍😍 song sound ഒരു രക്ഷയുമില്ല 😘
Aa
ഞങ്ങൾക്ക് എത്തിപെടാനാകാത്ത സ്ഥലങ്ങളിലെ ദേവി ദേവന്മ്മാരുടെ ആചാരങ്ങൾ അറിയപ്പെടാനും ഞങ്ങളുടെ മനസ്സിനെയും ആത്മാവിനെയും അവിടെയെത്തി തൊഴു കയ്യോടെ നിർത്താൻ സാദിപ്പിക്കുന്ന ശ്രീ ഷൈബു ചേട്ടന് ഒരുപാട് ഒരുപാട് നന്ദി അറിയിക്കുന്നു... ഇനിയും ഇതേപോലുള്ള വീഡിയോസ് പോസ്റ്റ് ചെയ്യാൻ സാധിക്കട്ടെ..
Thank you so much...✌️
Sathyam 🙏🙏🙏
ചിന്തു പാട്ട് അവതാരകന്റെ contact number kittumo
ഹര ഹരോ ഹര ഹര.... ജ്ഞാനത്തിന്റെ പൊരുളാണ്... ആശ്രിതവത്സലനാണ്... പാണ്ഡിത്യ കനിയാണ്.... കനിവിന്റെ നിറകുടമാണ്.... സേവിക്കുന്നവർക്ക് ആനന്ദമൂർത്തി രൂപവും ഭഗവാന്..... ഈ ബാലാവതാര മൂർത്തിയെ ആണ് ഞാനും കൈതൊഴുന്നതും...
ഹര ഹരോ ഹര ഹര 🙏🙏🙏
മുരുകാ ഭഗവാനെ കാത്തുകൊള്ളണമേ 🙏🙏🙏
This Song....WOW!!!!! Though I don't understand it all, I couldn't retain my tears. I felt like dancing around lord Muruga. Thank you so much for this bliss.
എത്ര തവണ കണ്ടു എന്നുപോലുമറിയില്ല.. എന്ധോ ഒരു പ്രേത്യക അനുഭൂതി.. അവരുടെ പാട്ടും തുള്ളലും.. ഭക്തിസാന്ദ്രമായി നോക്കി നിൽക്കാനേ കഴിയുന്നുള്ളൂ.. പരിസരം വരെ മറന്നുപോകുന്നു. അത്രയ്ക്ക് ലയനമാകുന്നു.. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
.. ഇപ്പോൾ ഷൈബു ചേട്ടായിയുടെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്ന അവസ്ഥയാ.. എന്ധെല്ലാം ആചാരങ്ങൾ അനുഷ്ട്ടാനങ്ങൾ, എന്ധെല്ലാം നമ്മുടെ ഹിന്ദു സമൂഹത്തിൽ ഉൾപ്പെടുന്നു.. കാലയവനികയ്ക്കുള്ളിൽ മറയ്ക്കപ്പെടാതെ ഓരോ പരിഷ്‌കൃത ജന സമൂഹത്തിനു മുന്നിൽ തുറന്നു കാട്ടിയ ചേട്ടന് ഒരുപാടു ഒരുപാടു നന്ദി.. അറിയിക്കുന്നു..
Thanks for your valuable support...
song Poli anu .. isttappettu 😍😍😍👌hara haro hara hara ..murukan swamik🙏
ഈ അനുഷ്ട്ടാനങ്ങൾ ഈ കൊല്ലം മിസ്സ് ചെയ്യുന്നു ഭഗവാനെ😭🙏🙏🙏
Ende ponnumolk muruka kshetrathil chorooonu nadathiii....ende bhagavanu munnnil😀😀😀🙏🙏🙏🙏🙏
ഒരുപാട് കണ്ടിട്ടുണ്ട്!ഒരു രക്ഷയില്ല!!വികാരമാണ്!!
Hara harooo hara hara
ഹര ഹരോ ഹര ഹര,
ഭഗവാനോട് ഭക്തിയിൽ അങ്ങനെ ചുവട് വെച്ച് അലിഞ്ഞ് അലിഞ്ഞ്,,.. പാടുന്ന ആശാൻ്റെ സ്വരം ഗംഭീരം,
Aadu muruga aadaadu murugaa...
Such a beautiful composition..
Lyrics idamo shaibu chetta ..
Ivare kondu onnu ith full clear ayi padippichu upload cheyyamo
Sure✌️
Where is this place... When we can see such rituals..
Great song..
Really good. .
Felt I am dancing ...
Super🙏
Sharikkum manoharam aaaya song and culture..... I love this. Song valre athikam ishttam aaayi. Song evaru paadiyathu maathram kittumooo
nice
ethra kettalum mathiyavunilla muruganswamikkum edumbanswamikum tullunathukandu namukkum anugraham kittiyathupole 🙏🙏🙏hara haro hara hara
Nannayittiundu. Endhupole Aadyamayittanu kanunnathu.
Ee channel subscribe cheytholu..orupadu videos kanam
Super God 🙏👍
എന്താ പറയുക. ഇവിടം വിട്ട് പോയ ഒരു ഫീൽ
ഹര ഹരേ ഹര
ഹര ഹരേ ഹര
ഹര ഹരേ ഹര
Swamiyee🙏🙏
Adipoli...
ഓം ശരവണ ഭവായ നമഃ
Super kettirunnupokum
Adipoli song ❤😍❤
Adipoli song🙏🙏🙏
Swami saranam
🙏🙏🙏🙏🙏🙏
arkelum, ee chinthu pattinte orginal link ariyamenkilonnu share cheyyavo. prethekchu aadhyathe paatu... "kaumara prayamagum kumarane ..."
Song adipowli
Kandanuku harogara 🙏
खूप मस्त
देवा नमस्कार
Vere aarengilum ee paatu paadiyal chilappo ee oru feel kittiyennuvarilla(0:00-7.09), athrakkum nannayi paadiyitundu, ethra ketitum mathivarunilla
மயில் நடனம் மிக அருமை👌.
முருகன் அருளுடன் 🙏
சரி, மயில் நடனம் மிகவும் அழகாக இருக்கிறது, அது எனது வீடியோவை பார்க்க எனக்கு மகிழ்ச்சியை தருகிறது👍🙏
ഹര ഹരോ ഹര ഹര
🥰🥰👌
വേലായുധ സ്വാമി
Soooooooooooooooo nice 🙏
E ചിന്തുപാട്ടിന്റെ ടീമിന്റെ nmpr send pls......
Eee paattil ayappaswamiyum tullumo
haro hara 🙏
Do celebrate Thai poosam here?
nice song
Powerful murgaa swami
Ithe ethe districtsil Anne kannapedunathe?
ഏത് എവിടെയാ സ്ഥലം? എപ്പോഴാ ഏത് കാണാൻ കഴിയുക ? ആദ്യമായിട്ടാണ് കാണുന്നത് ... എന്തൊരു സംഗീതമാണ്.... ആ തുടിയുടെ താളവും... ഭക്തിയുടെ അങ്ങേയറ്റം....
ഇതെവിടെയാണെന്നു ദയവായി പറയു
Perinjanam west Thrissur
@@ShaibuKarayil 5um
Om Saravana bhava
ஓம்muruga
ഇത് കണ്ട് മേൽ പെരുത്തു പ്പോയി
Sathyam
Satyamtanne
Sharikkum, 👌
എന്റെ മുരുകാ....
ഇത് വഴിപ്പാട് ആയി ചെയ്യാൻ പറ്റുമോ
Njan first aanu ithoke kanunnath 🙏
Njanum
Njanum !!
_ from calicut
Swami Sharanam
Ithenthaa sambavam aadyayittu kaanuaa
😍😍
Chetta hidumban song song lyrics iduvo
Om sharavanaya nama
❤❤❤
Ith evideya place
Hello... Ithinte lyrics onn tharo....
Can anyone say what's this really about??
chettayi ninnal details parupadiya enganeya rate
ഈ പാട്ട് മാത്രമായി കിട്ടുമോ
Hi, can I get the lyrics of this song.?
ഇത് ഒറിജിനൽ ആണ് എന്റെ വീടിന്റെ അടുത്തുണ്ട് മുരുകൻ കോവിൽ അവിടെ നടക്കാറുണ്ട്
Avida
Avide onnu para
എവിടെ സ്ഥലം ഫുൾ അഡ്രസ് പറയമോ
Shaibu ചേട്ടാ ഇതൊക്ക ഇ കൊല്ലം മിസ്സ് ചെയ്യുമല്ലോ എന്ന് ഓർക്കുമ്പോൾ ആണ് വിഷമം 😪
Yes
Bro parambanthali shashtikku pavaratty vilakkattupadam shashti agosha Committiyude thale divasam super anu next time athu edukko
Yes edukkam aa time l contact cheyyuka
@@ShaibuKarayil ok 👍
Aaaa vazhikk varumbol അവിടെ thanne kannengathu ശൂലഘോഷ കമ്മിറ്റിയും indtto......
E teeminde number tharumo
0:30 .....മുരുകൻ കേറുന്നത് കാണണോ.? ..ഉന്നും അറിയാതെ നിന്ന ആൾ ആണ്.......
ദേവൻ മായാദാസൻ
ha ha ha
Atheeeeee athee🙏
🌹🌹🌹🌹🌹🌹
Which temple is this???
Where is the place
Haraharohara hara
Lyrics please
ഈ പ്രോഗ്രാമിന്റെ ഹിസ്റ്ററി ആരെങ്കിലും പറഞ്ഞുതരന്നേ ....പ്ലീസ്
Ithu evidanu place?
Perinjanam west Thrissur
@@ShaibuKarayil sir,could u tell me the temple's name?
ഇതു എവിടെയാ അടിപൊളി
Perinjanam west
Athe udke Thane anno kottan ubayogikyunathe
Alla. ചിന്ത്
@@VNKCommunications wokay bro💪
Hello ചിന്ത് നമ്പർ കിട്ടുമോ ഒന്ന്
9544366222
ഇതിന്റെ ഐതീഹ്യം എന്താണെന്ന് ഒന്ന് പറഞ്ഞു തരാവോ ?
ഐതീഹ്യം അറിയില്ല വീടിന്റെ അടുത്തു മുരുകൻ കോവിലിൽ നടക്കാറുണ്ട് ചിലർ മരത്തിൽ ഒക്കെ കേറും മുരുകൻ ശരീരത്തിൽ പ്രവേശിക്കുന്നതാണ്
Number
ഇത് എവിടാ
Perinjanam west
ഏത് ജില്ല
THRISSUR
Ith evudeya
Perinjanam west
Aah hidumban thulliyath milthush aano
വായിൽ ശൂലം കയറ്റുന്നത് എന്തിനാണെന്ന് ഒന്ന് വ്യക്തമാക്കാമോ
@Sajeesh Sidharthan
ഇതൊക്കെയാണോ ആചാരം
@Sajeesh Sidharthanഇതിലൂടെ എന്താ ഉദ്ദേശിക്കുന്നത്
aarada unlike adiche 😡
ha ha ha
Super song
Thanks for watching my videos plez subscribe n share 🙏🙏🙏🙏
❤❤❤