മകളുടെയും പിതാവിന്റെയും വേർപാടിൽ തകർന്നുപോകാഞ്ഞതിന്റെരഹസ്യം Sr Kavita John || Joyce TV (EP 3)

Поділитися
Вставка
  • Опубліковано 7 лис 2023
  • മകളുടെയും പിതാവിന്റെയും വേർപാടിൽ തകർന്നുപോകാഞ്ഞതിന്റെരഹസ്യം Sr Kavita John || Joyce TV (EP 3)
    Contact Details
    Email ID: joycetv03@gmail.com
    Phone No: 8983250804
    ___________________________________________________________________________
    Music used:
    "Scott Buckley - Snowfall" is under a Creative Commons license Attribution 3.0 Unported (CC BY 3.0)
    Music promoted by Breaking Copyright: www.youtube.com/watch?v=htAlf...
    ___________________________________________________________________________
    Joyce TV Live testimony
    All rights owned and reserved by Joyce TV. Therefore, it is not allowed to reuse in any channel.
    Please Like share and subscribe.
    #christiantestimonymalayalam #christianmalayalamtestimony #christiantestimonies #testimoniesspiritualmessages #testimony #malayalamtestimony #malayalamtestimonychristian #malayalamTestimonies #malayalamtestimony #malayalamtestimony2022 #christiantestimonymalayalam #malayalamchristiantestimony2023

КОМЕНТАРІ • 20

  • @Renji-2772
    @Renji-2772 8 місяців тому +5

    രണ്ടു വാക്ക് ഇവിടെ കുറിക്കട്ടെ. . ഞാൻ സൗദിയിൽ ജോലിക്ക് കയറി രണ്ടു മാസങ്ങൾക്കകം കവിതയുടെ വിവാഹം നടക്കുന്നത്. നീണ്ട 4വർഷങ്ങൾക്ക് ശേഷം ഞാൻ നാട്ടിൽ വരുമ്പോൾ എയർപോർട്ടിൽ കവിത മഹിമ മോളെയും കൊണ്ട് വന്നു അന്നാണ് ഞാൻ മഹിമ മോളെ നേരിൽ കാണുന്നത് ഒരു കുഞ്ഞു മാലാഖ പോലെ അവൾ കവിതയുടെ കൈകളിൽ ഇരുന്നു ചിരിച്ചു 😢തുടർന്ന് അവൾ വളർന്നു ഞാൻ സൗദിയിൽ നിന്നും ദുബായിലേക്ക് മാറി മഹിമ പഠിക്കാൻ മിടുക്കിയായിരുന്നു സ്‌കൂളിലും കോളേജിലും അവൾ റാങ്ക് ഹോൾഡർ ആയിരുന്നു നല്ല കൈ അക്ഷരം, നല്ല പാട്ടുകാരി, പ്രാസഗിക, കോളേജ് ക്യാമ്പാസിൽ ഒരു നിറ സാന്നിധ്യമായിരുന്നു അവൾ. പ്ലസ് ടു കഴിഞ്ഞപ്പോഴാണ് അവൾക്ക് ക്യാൻസർ രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയതും തുടർ ചികിത്സകൾ നടന്നു സൗക്യം പ്രാപിച്ചു തിരികെ അവളുടെ കോളേജിൽ തുടർ പഠനം തുടങ്ങിയതും. തുടർന്നുള്ള ചുരുക്കം വർഷങ്ങൾക്കുള്ളിൽ അവൾ അതിശയിപ്പിക്കുന്ന പല കാര്യങ്ങളും ചെയ്തു ചിത്രങ്ങൾ വരക്കുവാൻ തുടങ്ങി ഓരോ ചിത്രങ്ങളിലും അവൾ ചില സന്ദേശങ്ങൾ ഒളിപ്പിച്ചു വെച്ചു 😢മഹിമ ഡയറി എഴുതിയിരുന്നതിൽ പല സൂചനകളും ഒളിപ്പിച്ചു വെച്ചിരുന്നു മഹിമ മോൾ യാത്ര പറഞ്ഞു പോകും മുൻപ് അവളുടെ പാസ്റ്റർ ഹൌസ് എല്ലാം അടുക്കി ഒതുക്കി അലമാരകളും കിടപ്പ് മുറി ഒക്കെ നല്ല രീതിയിൽ അലങ്കരിച്ചു വേച്ചു, വസ്ത്രങ്ങൾ ഒക്കെ അടുക്കി ഒതുക്കി നല്ല ചിത്രങ്ങൾ വരച്ചു റൂം അലങ്കരിച്ചു വെച്ചു എന്നിട്ട് മാതാവിനോടും പിതാവിനോടും ഭവനം ഇതുപോലെ വിർത്തിയായി സൂക്ഷിക്കണം എന്നും ഇനി ഞാൻ ഇതുപോലെ ച്വയ്തു തരില്ല എന്നും പറഞ്ഞു. ഞങ്ങളുടെ കുടുംബത്തിൽ ആദ്യ ഫലമായിട്ട് കർത്താവ് തന്ന മോൾ ഞങ്ങളെ വിട്ട് കർത്താവിനോട് ചേർന്നു..😢 അവളുടെ ആന്ധ്യ യാത്രയിൽ സാക്ഷിയാകാൻ എനിക്ക് പറ്റിയില്ല കോവിഡ് കാരണം യാത്ര വിലക്കും പ്രശ്നങ്ങളും ആയിരുന്നു അവളെ വേദനയോടെ യാത്ര അയക്കാൻ എന്റെ പപ്പയും മമ്മിയും ഉണ്ടായിരുന്നു ആ വേദനയോടെ എന്റെ പപ്പ അടുത്ത വർഷം കർത്ര സന്നിധിയിൽ ചേർക്കപ്പെട്ടു ഇപ്പോൾ നിത്യതയിൽ മഹിമയോടൊപ്പം എന്റെ പപ്പയും 😢ഒത്തിരി എഴുതണം എന്നുണ്ട്. . കവിതയുടെയും കുടുംബത്തിന്റെയും അവരുടെ ദൈവ വേലയെയും വഹിച്ചു ദൈവ മക്കൾ പ്രാർത്തിക്കുമല്ലോ 🙏എന്ന് കൃസ്തുവിൽ,
    Br.Renjith
    Dubai.

  • @marysam7625
    @marysam7625 8 місяців тому +2

    അനുഗ്രെഹിക്കപ്പെട്ട അനുഭവസാക്ഷ്യം ജീവിതത്തിൽഉണ്ടായ എല്ലാ സങ്കടവസ്ഥയിലും കഷ്ടതയിലുയുടെയും കടന്നുപോയി, ദൈവം അറിയാതെ നമ്മുടെ തലയിലെ മുടിപോലും പൊഴിഞ്ഞു പോകെയില്ല, ദൈവം എല്ലാം നന്മക്കായി ചെയ്യുന്നു. സിറ്ററെ കുടുംബമായി അനുഗ്രഹിക്കട്ടെ

  • @annammababu3402
    @annammababu3402 7 місяців тому +2

    ദൈവ ദാസിയെ ഇനിയും അനേകം ജനങ്ങൾക്ക് ആശ്വാസം ആകട്ടെ. God bless ypu sister. ദൈവം തരുന്ന ആയുസ്സ് ദൈവ നാമ മഹ്ത്വം ആയി തീരട്ടെ

  • @deenamma195
    @deenamma195 8 місяців тому +2

    ദൈവദാസിയും കൂടുമ്പത്തെയും ദൈവം ഇത്രയും പ്രത്യശയും ഉറപ്പം നൽകിയ ദൈവത്തിന് നന്ദി

  • @sonuxo866
    @sonuxo866 7 місяців тому +2

    Praise the lord

  • @rosyjoseph2547
    @rosyjoseph2547 8 місяців тому +1

    Amen, amen, daivakrupa sister

  • @Renji-2772
    @Renji-2772 8 місяців тому +1

    എന്റെ അനുജത്തിയാണ് കവിത 😍😘കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏

  • @mariammavarghese9029
    @mariammavarghese9029 8 місяців тому +1

    God bless you sister.

  • @deenamma195
    @deenamma195 8 місяців тому +1

    ഞാൻ പ്രഭാതത്തിൽ ആണ് കവിത ദൈവദാസിയുടെ അനുഭവ സാഷിയം കേൾക്കാൻ ഇട ആയി പ

  • @sheelageorge5685
    @sheelageorge5685 8 місяців тому +1

    Blessed testimony

  • @sheelageorge5685
    @sheelageorge5685 8 місяців тому +1

    Amen

  • @Joyce-TV
    @Joyce-TV  8 місяців тому +1

    Comment and let us know how we can improve. Also contact us if you have an encouraging testimony that can inspire lives.

  • @jijuvarughese8187
    @jijuvarughese8187 7 місяців тому +1

    ദൈവം സമാധാനം തരട്ടെ 🙏

  • @juliesunny4241
    @juliesunny4241 7 місяців тому +1

    God bless you sister

  • @marystella8956
    @marystella8956 6 місяців тому +1

    ❤😢😢😢❤ 8:01

  • @Reversecount
    @Reversecount 8 місяців тому +1

    God bless

  • @philiposegeorge4792
    @philiposegeorge4792 7 місяців тому +1

    Now this also a business